Hi Njn ഉണ്ടാക്കി..നല്ല ടേസ്റ്റി smell ആയിരുന്നു.correct വേവു varnilla ..ഉള്ളിൽ വേവാത്ത പോലെ. ഞാൻ നടുവിൽ കൂടി മുറിച്ചു 5 mints koodi വച്ചു.totel 30 mints ഓവനിൽ vachunu... കട്ടി കൂടിയത് കൊണ്ടാണോ വേവാത്തെ..അതോ വേറെ മിക്സിംഗ് ന് എന്തേലും മാറ്റം വരുത്തിയാൽ മതിയോ Plz reply
ഞാൻ പലരും ഉണ്ടാക്കിയ recipe try ചെയ്തിട്ടുണ്ട്. But correct taste വന്നത് ഇതു try ചെയ്തപ്പോൾ ആണ്. ഒരു party ക്കു വേണ്ടി ഞാൻ ഇത് ഉണ്ടാക്കി 50എണ്ണം. സൂപ്പർ ആയി 🙏🙏
അടിപൊളിയായിട്ടുണ്ട് മസാല ബിസ്ക്കറ്റ് 👍👍
aiwaa,,,,,,ithuvare kanatha recipe..keep going
Mashaallah superb kanan adipoli
Very tempting and delicious recipe. I like the way you represent your recipe
Hi
Njn ഉണ്ടാക്കി..നല്ല ടേസ്റ്റി smell ആയിരുന്നു.correct വേവു varnilla ..ഉള്ളിൽ വേവാത്ത പോലെ. ഞാൻ നടുവിൽ കൂടി മുറിച്ചു 5 mints koodi വച്ചു.totel 30 mints ഓവനിൽ vachunu...
കട്ടി കൂടിയത് കൊണ്ടാണോ വേവാത്തെ..അതോ വേറെ മിക്സിംഗ് ന് എന്തേലും മാറ്റം വരുത്തിയാൽ മതിയോ
Plz reply
Oroo oveninu timil mattamundavum,
My favourate item
Butter ara cup 100 gram ano..gram alavu parayo
ഞാൻ പലരും ഉണ്ടാക്കിയ recipe try ചെയ്തിട്ടുണ്ട്. But correct taste വന്നത് ഇതു try ചെയ്തപ്പോൾ ആണ്. ഒരു party ക്കു വേണ്ടി ഞാൻ ഇത് ഉണ്ടാക്കി 50എണ്ണം. സൂപ്പർ ആയി 🙏🙏
🥰🥰👍
ഞാൻ ഇതുപോലെ ഉണ്ടാക്കിയിട്ട് നടുഭാഗം vendilla അതിൻ്റെ കാരണം എന്താ😢
Yummy
Ellathinteyum correct alav parayamairunnu adupole ovenile etra degree etra minute ennum.
❤❤❤❤❤
🙏🙏
Yummy 😍😋🤤
Ethante oven etha company. Convention oven ano
Convention anu
Super recipe Masala Biscuit &Biriyani Biscuit
Super vlog
Oven atraa temp vekkanam
180 temp
Attapodi use cheyyavo
Cheyyaam tast kurachu kurayum
Butter ellathe cheyyan patto??? Oil use cheyth?? Please reply...
Ruchi kuravaayirikum
dough refrigerate cheyyano..?
Veanamennilla
@momsfoodieworld-malayalam9107 ok..try cheythu..came out well..thank you..
ഓവൻ ഇല്ലാത്തവർ എങ്ങിനെ കുക്ക് ചെയ്യും ഐഡിയ ഉണ്ടോ
Cookeril cheyyaam oru ring vechu athinte mukalil vechu cooker adachu 30 minut simmil vekkuka,