ജീവിക്കാൻ വേണ്ടി എന്തെല്ലാം വേഷം കെട്ടലുകൾ..... ബിനോയ് മോനേ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു... ഇതൊക്കെ ശുദ്ധ തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ അന്ധവിശ്വാസികൾക്ക് കഴിയട്ടെ.. ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നതിന് thanks മോനെ.. God bless you🙏🏻🌹❤
ചേട്ടന്റെ അവതരണം ഒത്തിരി ഇഷ്ടമാണ് വളരെ നല്ല രീതിയിൽ തന്നെ നല്ല ഒരു സിനിമ കണ്ടാൽ പോലും ഞാൻ ഇത്രയും ചിരിക്കുകയില്ല. ഈ ആൾ ദൈവത്തിന്റെ എടുത്തു പോന്ന ആൾക്കാരെ നല്ല ശിക്ഷ കൊടുക്കാൻ ബന്ധപ്പെട്ടെ അധികാരികൾ മുന്നോട്ട് വരണം - നന്ദി വീണ്ടും വരുക
ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും ആൾക്കാരോ... 🤭🤭🤭🤭.... ചിരി അടക്കിപ്പിടിച്ചു ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന ചേട്ടനെ സമ്മതിക്കണം 😂😂😂😂 ചേട്ടൻ പുലിയാണ് കേട്ടോ 😂😂😂😂😂😂
കേരളത്തില്‍ ബിനോയ് ഏട്ടനെ പോലെ ആളളുകള്ളോട് സഹകരിച്ച് ഒന്നായി നിന്ന് വീഡിയോ എടുക്കുന്ന ഏക വേക്തി ഇനി ആരുമില്ല ബിനോയ് ഏട്ടന് പകരം ബിനോയ് ഏട്ടന്‍ മാത്രം ❤
ഇതേപോലെ രണ്ടെണ്ണം വെള്ളം ചേർക്കാതെ അടിച്ചാൽ ഞാനും സ്വാമി ആവും എന്റെ പോന്നോ എന്തായാലും അന്ധവിശ്വാസികൾ വേരോടെ ഇല്ലാതെ ആവുന്നത് വരെ ഇവരേപോലത്തെ ആൾ ദൈവങ്ങൾ കഞ്ഞി കുടിച്ചു പൊയ്ക്കോട്ടേ അല്ലാതെ എന്ത് പറയാൻ കുഞ്ഞു മോനെ 👍🤣
നീങ്ങൾ സൂപ്പർ ആണ് . നീങ്ങളുടെയും .ട്രിക്സ് .എന്ന വിഡിയോ കണ്ട് . ഇത് നമ്മുടെ . നട്ടിൽ പോലീസ് പണം ഉണ്ടാക്കുവാനും. സിറ്റിക്കർ പറക്കുവാനും ഇറങ്ങുക്കയാണ്.പിന്നെ ഒരു കാര്യം. മാത അമൃതാനന്ദമയിയെ പോലുള്ളവരെതൊടുവാൻ സാധിക്കുമോ .നമ്മുടെ ഇന്ത്യൻ ഭരിക്കുന്ന പ്രമുഖർ വരെ .അമൃതാനന്ദമയിയുടെ അരിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്നു😂😂ഇന്ത്യ ഭരിക്കുന്ന ആളുകളായാലും .ഇവിടുത്തെ ജനങ്ങൾ ആയാലുംനിയമം എല്ലാവർക്കും ഒരുപോലെ തന്നെ.പക്ഷേ നമ്മുടെ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്.ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അലയുന്നവർക്ക്ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ .കോടിക്കണക്കിന് രൂപയുടെ പ്രതിമകൾ ആണ് നമ്മൾ കെട്ടിപ്പൊക്കുന്നത്.😂നമ്മുടെ ഭരണകൂടം ആദ്യം .ശരിയാവണം
ആശംനും, ശിഷ്യനും, കൂടെ ഉണ്ടായ ആളും, ബിനോയ് സാറും പൊളിച്ചു അടക്കി. ഇത് കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് കോമഡി സ്റ്റാർസിലെ സ്കിറ്റ് ആയി ആണ് തോന്നിയത് 🤣🤣. ബിനോയ് സാറേ നിങ്ങൾ പൊളി ആണ് ❤
വയറ്റിൽ പിഴപ്പ്. ചെവിയിൽ നിന്നല്ല ഇളകി പോകുന്നത്. ഷാഫി പെണ്ണുങ്ങളെ ചതിക്കുന്നത് കണ്ടോ. ഇനിയും കൊല നടക്കേണ്ടങ്കിൽ മര്യാദക്ക് ജോലിയും, കൂലിയുമായി നടക്കുക പ്രേതം എന്നൊന്ന് ഇല്ല. മനസിന്റെ തോന്നൽ. ദൈവത്തോട് പ്രാർത്ഥിക്കുക. ഹോസ്പിറ്റലിൽ പോയി Dr. കാണുക ഇവറ്റകളെ കള്ള് കുടുപ്പിക്കുന്ന പണം വീട്ടിൽ പോയി ചായ കുടിക്കുക. 🥰🥰🥰
കാസർക്കോട് മൊഗ്രാൽ പുത്തൂരിനടുത്ത് ഒരു സ്വാമിയുണ്ട്. സ്വാമി ശുനകാനന്ദ അദ്ദേഹത്തെ ഒന്ന് ഇന്റർവ്യൂ ചെയ്താൽ നന്നായിരിക്കും. അയ്യപ്പന്റെ ദർശനമാണ്. ഒറ്റയ്ക്ക് പോകരുത്. ഒരു സ്വാമിയല്ല. രണ്ട് മൂന്ന് സ്വാമിമാർ ഉറഞ്ഞു തുള്ളുന്ന ആ കാഴ്ച ഭയാനകമാണ്. അയ്യപ്പ ദർശനമാണ്.
ഇന്ന് നേരത്തെ വന്ന് ഹാജർവെച്ചു 🖐️🖐️.ഇദേത് റബ്ബർതോട്ടമാ ചേട്ടാ. വെള്ളമടിക്കുന്ന ദൈവം 😄😄 ജീവിക്കാൻവേണ്ടിയുള്ള ഓരോരോ തട്ടിപ്പുകളെ ഇത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും ഈയിടെ നടന്നത് കണ്ടില്ലേ നരബലി ഓരോ അന്തവിശ്വാസങ്ങൾ മനുഷ്യനിൽ അടിച്ചേല്പിക്കുന്നു അത് അവർ അപ്പാടെ അങ്ങ് വിശ്വസിച്ച് ഓരോ പാപങ്ങളും ചെയ്തുകൂട്ടുന്നു
ചിരിച്ചു, ഒരു വഴിയായി എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ ബിനോയ് ചേട്ടന്റെ ഇങ്ങനെ ഉള്ള എപ്പിസോഡ് കണ്ടാൽ മതി 👌😀
ജീവിക്കാൻ വേണ്ടി എന്തെല്ലാം വേഷം കെട്ടലുകൾ.....
ബിനോയ് മോനേ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു... ഇതൊക്കെ ശുദ്ധ തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ അന്ധവിശ്വാസികൾക്ക് കഴിയട്ടെ.. ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നതിന് thanks മോനെ.. God bless you🙏🏻🌹❤
എന്റെ പൊന്നണ്ണാ നിങ്ങൾ 'ഠോ' ന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഞാനാണ് പേടിച്ചത്.😔😔😭😭😭
ചിരിച്ചു ഒരു വഴിയായി 😂😂ചേട്ടനെ സമ്മതിച്ചു ചിരിക്കാതെ പിടിച്ചു നിന്ന് ❤❤
മനുഷ്യൻ തന്നാ മനുഷ്യന്റെ ശത്രു. ഇനി എന്തല്ലാം കേൾക്കണം കാണണം
സൂപ്പർ അവതരണം 👍
ചേട്ടന്റെ അവതരണം ഒത്തിരി ഇഷ്ടമാണ് വളരെ നല്ല രീതിയിൽ തന്നെ നല്ല ഒരു സിനിമ കണ്ടാൽ പോലും ഞാൻ ഇത്രയും ചിരിക്കുകയില്ല. ഈ ആൾ ദൈവത്തിന്റെ എടുത്തു പോന്ന ആൾക്കാരെ നല്ല ശിക്ഷ കൊടുക്കാൻ ബന്ധപ്പെട്ടെ അധികാരികൾ മുന്നോട്ട് വരണം - നന്ദി വീണ്ടും വരുക
അദ്ധേഹം പറഞ്ഞ ഒരു കാര്യമുണ്ട് പ്രേതവും പിശാചും ഒന്നുമില്ല എല്ലാം മനസിന്റെ തോന്നലാണ്
ചേട്ട അഭിനയം സൂപ്പർ അവരുടെ
കൂടെ ചിരിക്കാതെ ഇരിക്കുന്നത് ചേട്ടന്റെ കഴിവ് ആണ്
കണ്ണ് അടച്ചാൽ ഉറക്കം വരും 😄😄😄😄.. അത് സൂപ്പർ 😄😄എങനെ ചിരിക്കാതെ നിക്കുന്നു.. നമിച്ചു 🙏🙏🙏🙏😍😍😍😍
😂
തോട്ട പിശാച്🤣🤣🤣 എനിക്കു വയ്യ ഇനി ചിരിക്കാൻ🏃♀️🏃♀️🏃♀️🏃♀️🏃♀️😀😀
ആശാനും, ശിഷ്യനും ഏതായാലും കൊള്ളാം. ഓസിനു കള്ള് കുടിക്കാൻ ഓരോരോ വഴികൾ.
പണിയെടുക്കാതെ ജീവിക്കാനുള്ള ഓരോരോ സൂത്രപ്പണികൾ that's all...
Super comedy ചേട്ടാ ❤️😂😂😂😂✌️✌️✌️
മുസ്ലിം ആള് ദൈവം ആണെങ്കിൽ കമെന്റ് ബോക്സ് ക്ലോസ് ആക്കും ആക്കരുത് ആരെയും പേടിക്കേണ്ട ഞങ്ങൾ ഉണ്ട് തരികിട എല്ലാം പുറത്തു വിടട്ടെ 👍👍💙💙💙
ഇമ്മാതിരി ഓരോ വല കേസ് ഒക്കെ എവിടുന്നു ഒപ്പിക്കുന്നു എന്റെ മുതലാളി 😂😂😂😜🤭❣️✌️👍🏻
കണ്ണ് അടച്ചാൽ ഉറക്കം വരുന്ന അസുഖം എനിക്കും ഉണ്ട് 😂😂ആ ചേട്ടന് 12 ശേഷം ഉറക്കം ഇല്ലാത്തത് ആരോടെങ്കിലും ചാറ്റി kondirikukayayirikkum😂😂
🤣🤣
😂😂
Kannadachaal enickum urakam varum
Ayyo vayye 😂😂😂😂
@@smithasmitha4880 😄😄
🙄😂😂😂😂
എൻറെ പൊന്നു സുഹൃത്തേ നിങ്ങൾക്ക് എങ്ങനെ ചിരിക്കാതെ ഈ വീഡിയോ ചെയ്യാൻ പറ്റുന്നത് 👌👌👌👌 സമ്മതിക്കണം നിങ്ങളെ 👍👍👍
ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും ആൾക്കാരോ... 🤭🤭🤭🤭.... ചിരി അടക്കിപ്പിടിച്ചു ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന ചേട്ടനെ സമ്മതിക്കണം 😂😂😂😂 ചേട്ടൻ പുലിയാണ് കേട്ടോ 😂😂😂😂😂😂
വളരെ നന്ദി
🤣🤣🤣🤣🤣🤣🤣🤣👌👌👌👌. വെള്ളമടിച്ചു കഴിഞ്ഞപ്പോൾ ശി ഷ്യനും പ്രാന്തായി
😂😂
ബിനോയി സമ്മതിക്കുന്നു നിങ്ങൾ ഇവിടെ ആവശ്യമാണ് ഇങ്ങനെയുള് അവതരണ രീതി കൊണ്ട് നാണംകെട്ട 'ദൈവങ്ങൾ കണ്ണു തുറക്കട്ടെ അവതരണമാണ് സൂപ്പർ
ഞാനും ഒരു ഹിന്ദു ആണ്
പക്ഷേ ഇതു പോലെ ഉള്ള ആൾ ദേവം
ശരി ഇല്ല
കാലം എത്ര മുന്നോട്ട് പോയാലും. ഇങ്ങനെഉള്ളവരെ വളർത്താൻ കുറെ പേരുണ്ടാവും.
8: 21 🤭 ശിഷ്യനു എന്റെ നടുവിരൽ നമസ്കാരം . 🙏. ഈ 5മാസത്തിനു ശേഷം. 🤣🤣
ഇങ്ങനെ യൊക്കെ കേട്ടിട്ടുണ്ട്, ആദ്യമായി കുറെ ദൈവങ്ങളെ കണ്ടു. ഇത്രയൊക്കെ കണ്ടപ്പോൾ തന്നെ ചിരിച്ചു മടുത്തു. ഈ മനുഷ്യർക്കൊക്കെ എന്താ?
Haiiiiiii Binoy ഇന്നു സുന്ദരനായിരിക്കുന്നല്ലോ നീല colour ചേരുന്നു പിന്നെ നരബലിയുടെ വിഡിയോയ്ക്കുവേണ്ടി വെയ്റ്ചെയുന്നു ok 💙💙💙🥰🥰🥰
ഓക്കേ ഉടനെ ഉണ്ടാകും
ബിനോയി ചേട്ടാ സമ്മതിച്ചു ചിരിക്കാതെ പിടിച്ചു നിന്നതിനു എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് 👌👌👌👌👌
താങ്ക്സ് മായ
തരികിട ആളുകളെ വിടാൻ പാടില്ല ഇങ്ങനെ തന്നെയാണ് വലിയ ആൾ ദൈവങ്ങൾ ആകുന്നത്
എങ്ങനെ ചോദിക്കാതെ interview ചെയ്യുന്നു കുട്ടി 😄 ഞാൻ ചിരിച്ച് ഒര് വഴി ആയി 😂😂
04:35 പോയിന്റ് 👍🏻
കേരളത്തില്‍ ബിനോയ് ഏട്ടനെ പോലെ ആളളുകള്ളോട് സഹകരിച്ച് ഒന്നായി നിന്ന് വീഡിയോ എടുക്കുന്ന ഏക വേക്തി ഇനി ആരുമില്ല ബിനോയ് ഏട്ടന് പകരം ബിനോയ് ഏട്ടന്‍ മാത്രം ❤
ബിനോയിയുടെ ജഗതിയുടെ ശബ്ദമാണ് സൂപ്പർ
😂😂😂
എന്റെ പൊന്നണ്ണാ 😄😄😄😄😄ചിരിച്ചു... ചിരിച്ചു... ഒരുപാടു 😃😃😃😃
ആ ചുവന്ന ഷർട്ട് ഇട്ട ചെക്കന്റെ ബ്രാണ്ടി അടി ചിരിച്ചു സത്തു 😂😂😂😄😄😄😆😆😆😁😁
😅😅,,,😇
എവിടുന്നു കിട്ടുന്നു മാഷേ ഈ മാതിരി മുതലുകളെ 😄😄😄
വിശ്വസിച്ചുന്ന് തോന്നിയപ്പോൾ ശിഷ്യൻ്റെ അത്മാവിശ്വാസം അപാരം
ബിനോയ് ചേട്ടാ അപ്പൂപ്പൻ അടിച്ചു കിളിപോയി നിൽക്കുകയാണ് അപ്പോഴാ ചേട്ടൻ പ്രാർത്ഥിക്കാൻ പറയുന്നത്😂 കൊള്ളാം എന്തായാലും
11:40😂 piditham pidichu thudangii
ഇതേപോലെ രണ്ടെണ്ണം വെള്ളം ചേർക്കാതെ അടിച്ചാൽ ഞാനും സ്വാമി ആവും എന്റെ പോന്നോ എന്തായാലും അന്ധവിശ്വാസികൾ വേരോടെ ഇല്ലാതെ ആവുന്നത് വരെ ഇവരേപോലത്തെ ആൾ ദൈവങ്ങൾ കഞ്ഞി കുടിച്ചു പൊയ്ക്കോട്ടേ
അല്ലാതെ എന്ത് പറയാൻ കുഞ്ഞു മോനെ 👍🤣
നീങ്ങൾ സൂപ്പർ ആണ് . നീങ്ങളുടെയും .ട്രിക്സ് .എന്ന വിഡിയോ കണ്ട് . ഇത് നമ്മുടെ . നട്ടിൽ പോലീസ് പണം ഉണ്ടാക്കുവാനും. സിറ്റിക്കർ പറക്കുവാനും ഇറങ്ങുക്കയാണ്.പിന്നെ ഒരു കാര്യം. മാത അമൃതാനന്ദമയിയെ പോലുള്ളവരെതൊടുവാൻ സാധിക്കുമോ .നമ്മുടെ ഇന്ത്യൻ ഭരിക്കുന്ന പ്രമുഖർ വരെ .അമൃതാനന്ദമയിയുടെ അരിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്നു😂😂ഇന്ത്യ ഭരിക്കുന്ന ആളുകളായാലും .ഇവിടുത്തെ ജനങ്ങൾ ആയാലുംനിയമം എല്ലാവർക്കും ഒരുപോലെ തന്നെ.പക്ഷേ നമ്മുടെ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്.ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അലയുന്നവർക്ക്ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ .കോടിക്കണക്കിന് രൂപയുടെ പ്രതിമകൾ ആണ് നമ്മൾ കെട്ടിപ്പൊക്കുന്നത്.😂നമ്മുടെ ഭരണകൂടം ആദ്യം .ശരിയാവണം
ആശംനും, ശിഷ്യനും, കൂടെ ഉണ്ടായ ആളും, ബിനോയ് സാറും പൊളിച്ചു അടക്കി. ഇത് കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് കോമഡി സ്റ്റാർസിലെ സ്കിറ്റ് ആയി ആണ് തോന്നിയത് 🤣🤣. ബിനോയ് സാറേ നിങ്ങൾ പൊളി ആണ് ❤
നന്ദി വിഷ്ണു
ചേട്ടൻ ഇതു പോലുള്ള ആൾക്കാരുടെ വിവരം പോലീസിന് കൈമാറണം
എന്നും നിന്റെകൂടെ എന്റെ അപ്പൂപ്പന്റെ കരപ്പൻ കൂടെ ഇണ്ടായിരിക്കും 👏🥂🍁
എത്ര വന്നാലും പടി ക്കില്ല കുറെ മനുഷ്യജന്മങ്ങൾ
എത്രയും പെട്ടന്ന് ആ സാധനം അടിക്കാനയി ആ ചെറുപ്പക്കാരന്റെ വെപ്രാളം 😂😂😂😂
ബിനോയ് ചേട്ടാ അഭിനയസിംഹമേ,,മറ്റേ ചേട്ടൻ എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്ന് 😛😛😛..നടിമാരെ ഓർത്തു ഉറക്കം വരുന്നില്ല 🤣🤣🤣🤣🤣
ആ പോട്ടൻ ചെക്കൻ ഇല്ലാരുന്നേ ആൾക്കാർ അയാളെ കൊറച്ചൂടെ വിശ്വാസിച്ചേനെ
അങ്ങനെ ഒരു സാധനം ഇല്ല
അപ്പൊ പ്രേതം ഇല്ലേ
അതല്ല എനിക്ക് പേടിയില്ല q🤣🤣🤣🤣🤣🤭🤭🤣
സമ്മതിച്ചു മോനേ 🙏
Chettan njan ealla vediosum kanarund oru hi tharamo
ഒരു പ്രേതവും വരില്ല
ഇതിന് പോകുനവരെ
ആണ് ചൂരലിന് അടിക്കേണ്ടത്
Chirikkathe pidichu nilkkunna binoy kku oru big salute
Enthoke kaananam🤣 ആ ചെക്കൻ കിക്ക് ആയി 😂😂..
കറുപ്പന്റെ ആളാ നീ... അപ്പൂപ്പൻ കൊള്ളാം 🤓
😂😂 എന്റെ പൊന്നോ ചിരിച് ചത്തു. പിന്നെ ബ്രോ മുഹമ്മദ് നബി ഒരു ദൈവം അല്ല. പ്രവാചകൻ ആണ് 😊👍🏻
👍🏼👍🏼👍🏼ok
@@masterbrain2.0 😊👍🏻
@@masterbrain2.0 chetta number tharamo
സംഭവം വേറെ ഒന്നുമല്ല,, ഇത് ശെരിക്കും ""തോട്ടപിശാചാ""😜😜😜😄😄😄😄😃😃😃😃
വയറ്റിൽ പിഴപ്പ്. ചെവിയിൽ നിന്നല്ല ഇളകി പോകുന്നത്. ഷാഫി പെണ്ണുങ്ങളെ ചതിക്കുന്നത് കണ്ടോ. ഇനിയും കൊല നടക്കേണ്ടങ്കിൽ മര്യാദക്ക് ജോലിയും, കൂലിയുമായി നടക്കുക പ്രേതം എന്നൊന്ന് ഇല്ല. മനസിന്റെ തോന്നൽ. ദൈവത്തോട് പ്രാർത്ഥിക്കുക. ഹോസ്പിറ്റലിൽ പോയി Dr. കാണുക ഇവറ്റകളെ കള്ള് കുടുപ്പിക്കുന്ന പണം വീട്ടിൽ പോയി ചായ കുടിക്കുക. 🥰🥰🥰
എന്റെചേട്ടോയ് നിങ്ങളെ കൊണ്ട് ചിരിച്ചു ഒരു വഴക്കായി 🤣😂😂😂😂
കറുപ്പന്റ ആളാ... ഇനി ഒന്നും പേടിക്കാനില്ല 🤣🤣🤣🤣
ചുവന്ന ഷർട്ട് itta പുള്ളി... രണ്ടെണ്ണം അടിച്ച് set aayi നിക്കുവ...👍👍👍👍👍👍👍😄😄
വെറ്റിലക്കകത്ത് വെച്ചിരിക്കുന്നതെന്താ ചക്കക്കുരുവാണോ 😂😂
വളരെ 'വളരെ 'നല്ല വീടിയോസ്. Good ' Good ' Good
എന്റെ വിനോത് ചേട്ടാ ചിരിച്ചു മടുത്തു
സ്വാമി അവന് കണ്ണ് അടച്ചാൽ ഉറക്കം വരുവാ 😂😂😂😂😂😅😅 അവൻ തോട്ടത്തിൽ പോയപ്പോഴാ അവന് പ്രേതം കൂടിയത് ഓഹോ അപ്പോ തൊട്ടാപിസാസ്സ് ആണ് 😂😂😂
Ohh.kizhinju kizhinju soap ett full details kittan ulla samsaram😀..brilliant.."divya jnyani aanu nammade koode nikkana manushyann"u😅..koode nikunna red dress .. avan entha explanations.....ethoke evdennu kittunnu ..nalla super episode..🤣
എന്തുവാടെ ഇത് ഒരുമാതിരി കൊച്ചു പിള്ളേര് കഞ്ഞിയും കറിയും വച്ചു കളിക്കുന്ന മാതിരി ....
വെള്ളമടിച്ച് ഭിറ്റായ ദൈവം :-
കാസർക്കോട് മൊഗ്രാൽ പുത്തൂരിനടുത്ത് ഒരു സ്വാമിയുണ്ട്. സ്വാമി ശുനകാനന്ദ അദ്ദേഹത്തെ ഒന്ന് ഇന്റർവ്യൂ ചെയ്താൽ നന്നായിരിക്കും. അയ്യപ്പന്റെ ദർശനമാണ്. ഒറ്റയ്ക്ക് പോകരുത്. ഒരു സ്വാമിയല്ല. രണ്ട് മൂന്ന് സ്വാമിമാർ ഉറഞ്ഞു തുള്ളുന്ന ആ കാഴ്ച ഭയാനകമാണ്. അയ്യപ്പ ദർശനമാണ്.
Binoy chetta nte nadu palakkad anu ipol tvm il anu palakad nte gramathil ithupole varshangalk munbe oru chechi marichitundennu athine chutti patti kekkunna kadhakal ithupole chirichu oru vazhiyayitund ipozhum athupole parayunnund njn sandhyayk poyi ninnitund chechi varumonn ariyan sadharana chechi allatto nakku valichu marichathanennu😂😂😂😂🤭🤭🤭🤭🤭
ഇത് ഒരു വെറൈറ്റിസ്വാമിയാണ്. മദ്യത്തിന് വേണ്ടി മാത്രoസ്വാമിയായ വർ. ഇക്കൂട്ടർ പല്ലു തേക്കില്ല. കുളിക്കില്ല. വെറും മദ്യം.
Superb brooooiiii.,... Aah ttoooh vachathu super
ഇന്ന് നേരത്തെ വന്ന് ഹാജർവെച്ചു 🖐️🖐️.ഇദേത് റബ്ബർതോട്ടമാ ചേട്ടാ. വെള്ളമടിക്കുന്ന ദൈവം 😄😄 ജീവിക്കാൻവേണ്ടിയുള്ള ഓരോരോ തട്ടിപ്പുകളെ ഇത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും ഈയിടെ നടന്നത് കണ്ടില്ലേ നരബലി ഓരോ അന്തവിശ്വാസങ്ങൾ മനുഷ്യനിൽ അടിച്ചേല്പിക്കുന്നു അത് അവർ അപ്പാടെ അങ്ങ് വിശ്വസിച്ച് ഓരോ പാപങ്ങളും ചെയ്തുകൂട്ടുന്നു
ഡേയ് എന്തിനാടേ ഈ പാപമൊക്കെ ചെയ്യണത് 🤣🤣😂😂
പരിപാടി ഒരു മൊതലാണ് 😍😍😍
ഒരു തിരുത്തുണ്ട് മുഹമ്മദ് നബി ദൈവമല്ല നിങ്ങൾ തെറ്റിദ്ധരിച്ചതാണ് ബ്രോ.
Ok
ചിരിച്ചു വയ്യാണ്ടായി 😄
എന്നെ കണ്ടിട്ട് എന്തെങ്കിലും വ്യത്യാസം ഉണ്ടോ 😂😂😂😂😂😂😂😂😂😂
വെള്ളം ചേർത്താൽ സത്ത് പോവും 😆😆😆പാലിൽ വെള്ളം ചേർക്കുന്നത് മാതിരിയോ നല്ല രെസമുണ്ട്
Appooppan paranjallo ayalk onnumillennu... Ningal tharikidayanennu ayalk manasilayi🥳😂
Binoy chettante place evide
My god
Ethoke evidunnu konduvarunnu
എല്ലാ ആൾ ദൈവങ്ങളും ഒരു പ്രത്യേക മതത്തിന്റെ കുത്തക ആണ്.
Thotta pishashu 🤣😂😂😂😂😂🤣😂😂😂
Evideya ഇതു സ്ഥലം
നോട്ടിഫിക്കേഷൻ വരുന്നില്ല 🙁
കണ്ണടച്ചാൽ ഉറക്കം വരുന്നു... പൊന്നു ഭാഗ്യവാനേ....
Njagade avide ondu oru bava kalliyanu ithu thanne paripadi nombar tharatte pokamo
മുഹമ്മദ് നബി ദൈവം അല്ല
1400 കൊല്ലം മുമ്പ് മരണപ്പെട്ടു
സ്വല്ലല്ലാഹു അലൈവ സ്വല്ലം
Yes, muhammad nabi daivam alla, daivathinte doothare maathramaan.
😬
ആശാന്റെ ശിഷ്യൻ ഒട്ടും കഴിക്കാത്തയാളാണ്,
മദ്യം അടിക്കാൻ ഉള്ള ഓരോ വഴികൾ. ചിരിച്ചു ചിരിച് ഒരു വഴി ആയി 😂😂🤣🤣🤣
ബിനോയി അവന്മാരെ കുനിച്ചു നിർത്തി കുറച്ചു മുളകുപൊടി വാരിവാരി ഇട്
നല്ല അടി പൊളി സ്ഥലം.പേടി പെടുത്തുന്ന എവിടെ ഇത് ലൊക്കേഷൻ
Now you got a good case from Kerala.
ദേ നമ്മുടെ ചങ്ക് വന്നല്ലോ..
വെള്ളം അടിക്കാൻ വേണ്ടി ഉള്ള തട്ടിപ്പ്....
ഇനി ഈ വീഡിയോ കണ്ടിട്ട് നാട്ടുകാർ ഇയാളെ തേടി പോവോ🤣🤣🤣
മുഹമ്മത് നെബി അല്ലാഹുവിന്റെ റസൂൽ ആണ് മുസ്ലിംകൾ സ്നേഹിക്കുകയാണ് ചെയ്യുന്നത് ദൈവംആകുന്നില്ല
നിങ്ങൾ വല്ലാത്ത ജാതി ഹഹഹഹ
😄😄😄😄😄😄. എനികെ വയ്യ. 😄😄😄
പൊളി ലൈഫ്😂
പന്ത്രണ്ടു മണി കഴിഞ്ഞാൽ ഉറക്കം ഇല്ലെടാ കുഞ്ഞെ..? 🤭🤭ആയെന്നാടാ 😃😃😝😝
Hi
രോഗശാന്തിക്കാരു൦ ഇതുതന്നെയാ കാണിക്കുന്നെ.......അവരെക്കൂടി കാണിക്കൂ.....
ആരും പൂജക്ക് വന്നില്ലെങ്കിൽ സാമിയും ക്യുവിൽ നിന്ന് വാങ്ങേണ്ടി വരും
അണ്ണാനയാ അച്ഛനും കട്ടിൽ ഒഴിയാൻ കാത്തിരിക്കുന്നമലയാളിയാ യാ മകനും അയോ പാവം