വഴിപിഴച്ചുപോയഭർത്താവിനെ നേരെയാക്കാൻഭാര്യചെയ്തത് ഭാര്യഭർത്താവുംഒന്നിച്ചിരുന്നുകാണേണ്ട ചിത്രംvairal

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #വഴിപിഴ്ച്ചഭർത്താവിനെനേരെയാകാൻ #ഭാര്യചെയ്തത്
    #വെറുതെഒരുഭർത്താവ്
    #VERUTHEORUBARTHAAVSHORTMOVE
    #Romanticvideo, #Trending, #Lover, #malayalamshortfilm,
    #atestmalayalamshortfilm, #shortfilm, #malayalamromanticshortfilm,
    #malayalamnewshortfilm,
    #malayalamloveshortfilm,
    #malayalamlatestshortfilm,
    #Latestloveshortfilms, #romanticshortfilm,
    #Firstkissshortfilm, #Firstkisslatestshortfilm, #Firstkissromanticshortfilm,
    #romanticnewshortfilm,
    #romanticmusicalshortfilm,
    #newmalayalamshortfilm2023,
    #romanticmusicalshortfilm
    #newmalayalam2023romanceshortfilms #suspensethrillershortfilm #couplesstory, #romanticshortfilms #love #
    #relationships #romancevideos,
    #heartbreakingstories #lovedrama
    #ക്യൂട്ട്ഗിർലിവീഡിയോ
    #OruKudumbaChithram,
    #OruKudumbaChithramMalayalamMovie,
    #OruKudumbaChithramMovie

Комментарии • 132

  • @malappuramarifa
    @malappuramarifa  11 месяцев назад +41

    ruclips.net/video/h_H4m28NSjc/видео.htmlsi=W1Dd1XkcjG8hilM8
    ruclips.net/video/pEyF9tWxzW8/видео.htmlsi=ByA6KkI4qk26ze0D
    മക്കളെ രണ്ടു ഷോർട്ട് മൂവിയുടെ ലിങ്ക് ഇവിടെ കൊടുക്കുന്നുണ്ട് എല്ലാവരും കണ്ടു ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ പ്ലീസ് 🥰🙏

  • @jaifermohammedali2281
    @jaifermohammedali2281 Месяц назад +3

    നല്ലൊരു കഥ ആയിരുന്നു,, ആവശ്യത്തിനും അനാവശ്യത്തിനും സംഭാഷണങ്ങൾക്കിടയിൽ ആവർത്തന വിരസമായ മ്യൂസിക് തിരുകി കയറ്റി സംഭാഷങ്ങളിലെ ക്ലാരിറ്റി ഇല്ലാതാക്കി..👍👍

  • @Fathimaskitchen313
    @Fathimaskitchen313 7 месяцев назад +3

    അടിപൊളി വീഡിയോ 👍

  • @jumailathu1236
    @jumailathu1236 Месяц назад +2

    Mashaalla""" Adipoli Katha""@

  • @ameyak3288
    @ameyak3288 4 дня назад +1

    നല്ല ഭാവി ഉണ്ട് ❤

  • @letsadvice6554
    @letsadvice6554 9 месяцев назад +22

    ആണുങ്ങൾ എന്ത് ചെയ്താലും ഉമ്മമാർ അവരുടെ ബാഗതയിരിക്കും . എല്ലകുറ്റവും മരുമാക്കൾക്കാണ്.

  • @bismivlog5481
    @bismivlog5481 11 месяцев назад +7

    ശരിക്കും... ജീവിദം അഭിനയമല്ല...very good👌🤝🤝🤝

  • @ponnanisuperfast8450
    @ponnanisuperfast8450 11 месяцев назад +21

    ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ തന്നെ.. 🙏നാസർക്കാ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ച് കാണിച്ചു.. രണ്ടു പേരും പൊളിച്ചടക്കി.. സമൂഹത്തിനുള്ള വലിയ ഒരു മെസ്സേജ് തന്നെയാണ് ഈ ഒരു സ്റ്റോറി.. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല സത്യം... എത്ര കുടിയൻ ആയാലും, വൃത്തി കെട്ടവൻ ആയാലും ഒരു പെണ്ണ് വിചാരിച്ചാൽ അത് മാറ്റാൻ തന്നെ പറ്റും... നല്ലൊരു മെസ്സേജ് ഇതിൽ ഉമ്മ കഥാപാത്രം കൊടുക്കുന്നുണ്ട് 👌👌👌സൂപ്പർ 👏👏👏👏

    • @malappuramarifa
      @malappuramarifa  11 месяцев назад +1

      Thankyou somuch ponnanisooperfast ❤️❤️🥰🥰

  • @hadinhadi1762
    @hadinhadi1762 9 месяцев назад +3

    എന്റെ കുഞ്ഞങ്ങളക്ക് ഒരു പെണ്ണ് വേണ്ടീനും.....കോഴിക്കോട് ജില്ല...ഉള്ളിയേരി... സുന്ദരൻ,സുമുഖൻ,സൽസ്വാഭാവി,...നല്ലൊരു സിസ്റ്റെർ(ഈ ഞാൻ,വീടൊക്കെ വച്ചു കുടുംബമായി ഹാപ്പി ആയി കഴിയുന്നു....അൽഹംദുലില്ലാഹ്) ഉം,അനിയനും(ഖത്തർ) ഉമ്മ ,ബാപ്പ, ഗൂഡ്സ് ഡ്രൈവർ ആണ്...
    സ്നേഹനിധികളായ,സൽസ്വാഭാവികളായ....പെൺകുട്ടിയെ......കിട്ടിയാൽ ഇന്ഷാ അല്ലാഹ്....

  • @bonebreakah
    @bonebreakah 11 месяцев назад +6

    നല്ല അഭിനയം 👍👍 പൊളിച്ചു

  • @user-lf1ez6jz6d
    @user-lf1ez6jz6d 5 месяцев назад

    rasiya vijaricha theerunna prasnam ollayurunnu samadanam ayi😊

  • @ayoobsemi
    @ayoobsemi 11 месяцев назад +4

    അടിപൊളി 🤓🤓🤓

  • @beegumsvlog5299
    @beegumsvlog5299 11 месяцев назад +7

    അഭിനയം 👌 മുത്ത് മണി 😍👏🥰❤️👍👍

  • @KUBAISWORLD
    @KUBAISWORLD 11 месяцев назад +5

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ 🥰👌👌

  • @VPFamilyVlog-ug6bv
    @VPFamilyVlog-ug6bv 11 месяцев назад +3

    സൂപ്പർ വീഡിയോ 😊

  • @shajithavanur823
    @shajithavanur823 11 месяцев назад +5

    വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു

    • @malappuramarifa
      @malappuramarifa  11 месяцев назад

      Thankyou somuch saji ❤️🥰❤️

  • @user-ok9bi8hw8v
    @user-ok9bi8hw8v 11 месяцев назад +3

    അടിപൊളി വീഡിയോ

  • @kuttimanumkunjolum
    @kuttimanumkunjolum 11 месяцев назад +6

    മുത്തേ പൊളിച്ചു. അടിപൊളി
    ചില ഉമ്മമാർ ഉണ്ട് ഇങ്ങനെ

  • @Anshaworld
    @Anshaworld 10 месяцев назад +1

    ❤️❤️

  • @saidalavikt2887
    @saidalavikt2887 11 месяцев назад +2

    അടിപൊളി

  • @Kochuvavai
    @Kochuvavai 10 месяцев назад +2

    പൊളിച്ചടുക്കി

  • @noughtygirl
    @noughtygirl 10 месяцев назад +2

    അടിപൊളി അഭിനയം. നല്ല msg ❤️💙💫

  • @kadharthottiyil123kadharth4
    @kadharthottiyil123kadharth4 5 месяцев назад +1

    ❤❤❤❤

  • @user-vs5ir9yg2w
    @user-vs5ir9yg2w 7 месяцев назад +1

    Njanum onn try cheid nokatte

  • @user-xy9op2nh6z
    @user-xy9op2nh6z 11 месяцев назад +3

    👍👍v.good

  • @savithrikrishnan3829
    @savithrikrishnan3829 11 месяцев назад +4

    അമ്മായിയമ്മ സൂപ്പര്

  • @Sinaba-cf2iw
    @Sinaba-cf2iw 10 месяцев назад +3

    ഈസ്റ്റ് ഹോ മരണം വരെ നിലനിർത്തി തരട്ട അള്ളാഹു ആ മീൻ

  • @shezasworld36
    @shezasworld36 7 месяцев назад +1

    Masha allaha

  • @cpbrothers8326
    @cpbrothers8326 10 месяцев назад +3

    സൂപ്പർ നല്ലരു മെസ്സേജ് ഉണ്ട് ഇതിൽ ❤❤❤❤❤

  • @ggffdxjjjtggg616
    @ggffdxjjjtggg616 11 месяцев назад +1

    പൊളിച്ചു 👌👌👌👌🙏

  • @letsadvice6554
    @letsadvice6554 9 месяцев назад +3

    പല വീടുകളിലും നടക്കുന്ന പച്ചയായ സത്യം

  • @RSdreams874
    @RSdreams874 10 месяцев назад +10

    നല്ല അഭിനയം കൂടെ നല്ലൊരു മെസ്സേജും ഇന്നത്തെ തലമുറയ്ക്ക് 🥰🥰🥰🥰

  • @nehazzkitchen4351
    @nehazzkitchen4351 11 месяцев назад +3

    കഥ നന്നായിട്ടുണ്ട്

  • @bismivlog5481
    @bismivlog5481 11 месяцев назад +1

    Nice❤❤❤❤

    • @malappuramarifa
      @malappuramarifa  11 месяцев назад

      Many many thanks dear vahi ❤️❤️🥰🥰🙏

  • @kamarukamarudheen3862
    @kamarukamarudheen3862 11 месяцев назад +1

    Super 💯👍👍

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 10 месяцев назад

    Mashallah നല്ലൊരു സ്റ്റോറി👌

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 8 месяцев назад +1

    അടിപേളി.കത.

  • @KMKCREATIONS
    @KMKCREATIONS 11 месяцев назад +3

    Sooparayitund k m k creations

  • @ramakrishnanramakrishnan5184
    @ramakrishnanramakrishnan5184 11 месяцев назад +1

    സൂപ്പർ രണ്ടാളും നന്നായി ചെയ്തു.

  • @user-oi5ob2yo7y
    @user-oi5ob2yo7y 10 месяцев назад +1

    Vtl varumpol samadanm povum ath kalakki umma polich😂

  • @muhammadrafikk9158
    @muhammadrafikk9158 6 месяцев назад +1

    ഉമ്മാക്ക് ഒരു പ്രശ്നം ഇല്ല
    മോൻ കുറിച്ച് വന്നിട്ട്

  • @ramlak8043
    @ramlak8043 10 месяцев назад +1

    നല്ല വീഡിയോ 👍👍👍🥰🥰🥰🥰

  • @user-bq5yy1ni6q
    @user-bq5yy1ni6q 9 месяцев назад

    👌

  • @angelgirl9801
    @angelgirl9801 Месяц назад

    എൻ്റെ അനുഭവം

  • @mohammedv3234
    @mohammedv3234 8 месяцев назад +5

    അഭിനയം വളരെ നന്നായി പക്ഷേ മദ്യപിച്ചു മകൻ വീട്ടിലേക്ക് വരുമ്പോൾ ഉമ്മ ചെയ്യുന്നത് അത്ര പറ്റിയില്ല എനിക്ക് ഭാര്യയുടെ വിഷമം ഭാര്യക്ക് അറിയുകയുള്ളൂ

  • @bichurichu
    @bichurichu 7 месяцев назад +1

    കഥകളും അഭിനയവും അടിപൊളി പക്ഷെ music അത്ര പോരാ

    • @malappuramarifa
      @malappuramarifa  7 месяцев назад

      Thankyou somuch dear ❤️❤️അടുത്ത വീഡിയോ യിൽ ശരിയാക്കാം 😊

  • @Safees-kitchen
    @Safees-kitchen 11 месяцев назад +10

    ഒരുദിവസം മാത്രം കുടിക്കാണ്ട് വരും വീണ്ടും കുടി തുടങ്ങും 🤣🤣🤣

  • @malappuramsidu
    @malappuramsidu 11 месяцев назад +5

    പറയാൻ വാക്കുകളില്ല പൊളിച്ചടുക്കി 🥰👍🏻

  • @RashiShafeeq-un2th
    @RashiShafeeq-un2th 10 месяцев назад +3

    ബിരിയാണിയും മടുക്കും 😜

  • @sameeraop-xm1mt
    @sameeraop-xm1mt 11 месяцев назад +1

    👍👌👌👌❤

  • @jaseenajasi8229
    @jaseenajasi8229 10 месяцев назад

    നൈസ്.....❤

  • @Haseenaaslam-zz3lk
    @Haseenaaslam-zz3lk 10 месяцев назад +2

    ഞാനാണ് മൈസൂർ അസീന ❤

  • @alikunjuva5554
    @alikunjuva5554 10 месяцев назад +2

    Suppar

    • @malappuramarifa
      @malappuramarifa  10 месяцев назад

      നമ്മുടെ വേറെ വീഡിയോ ഉണ്ട് അത് കണ്ടു സപ്പോർട്ട് തരണേ 🥰

  • @user-vs5ir9yg2w
    @user-vs5ir9yg2w 7 месяцев назад +1

    Kallukudikilla but adikum baki ellam ente life

    • @malappuramarifa
      @malappuramarifa  7 месяцев назад

      എല്ലാം ശെരിയാകും മുത്തേ 🥰🥰

  • @seenathseenath4349
    @seenathseenath4349 11 месяцев назад +1

    സൂപ്പർ ❤❤❤❤❤❤❤❤

  • @MohammadSaleem-zx5vb
    @MohammadSaleem-zx5vb 10 месяцев назад +1

    Olakka

  • @abdullahpalooran1531
    @abdullahpalooran1531 10 месяцев назад +2

    ഭാര്യാ എണ്റ്റ പുതപ്പല്ല പിന്നേ കണ്ടത്. പൊളിഞ്ഞു

  • @sareenack7743
    @sareenack7743 11 месяцев назад +1

    Abinayikan ellavarkum kayium jeevithathil nadakumo enariyilla kurey pareshichu 😢shariyavumayirikum alley

  • @Nihal-ph8th
    @Nihal-ph8th 7 месяцев назад +1

    ചില ഉമ്മമാരുണ്ട് ഇതുപോലെ 😡😡😡

  • @rubeenavp6291
    @rubeenavp6291 11 месяцев назад +5

    ഇദ് ഇക്ക ആണോ മോൻ ആണോ 😂മനസ്സിൽ ആയില്ല

    • @malappuramarifa
      @malappuramarifa  11 месяцев назад

      ആഹാ നീ കൊള്ളാമല്ലോ മുത്തേ 🤣 മനസിലായില്ല എങ്കിൽ വീണ്ടും വീണ്ടും കണ്ടു നോക്ക് 🤣

  • @user-os5cy9hd5v
    @user-os5cy9hd5v 11 месяцев назад +7

    Good വീഡിയോ 👍👍❤❤🌹🌹
    ഇത്താ നിങ്ങൾ ഞങ്ങളെ നിരാശയാക്കിയില്ല
    നിങ്ങളുടെ വീഡിയോ വരുമ്പോൾ ഞങ്ങൾക്ക് ഒരു പ്രതീക്ഷയുണ്ട് അത് നിങ്ങൾ കളഞ്ഞില്ല
    ശരിക്കും മൂവി കണ്ടതുപോലെ തോന്നി കുറഞ്ഞ സമയത്തിനകത്ത് കുടുംബത്തിന്റെ പച്ചയായ കഥാവിഷ്കാരം ശരിക്കും തുറന്നു കാട്ടി അതും ആരും പറയാത്ത രീതിയിൽ തന്നെ.
    ഇനിയും ഇതുപോലെയുള്ള വീഡിയോയുമായി നിങ്ങൾ വരണം ഞങ്ങൾ കട്ട വെയ്റ്റിങ്ങിലാണ്......
    എന്ന് കൂട്ടായി ഫാൻസ്🎉🎉🎉❤❤❤

    • @malappuramarifa
      @malappuramarifa  11 месяцев назад +1

      Thankyou somuch bro❤️❤️🙏🙏

  • @thelady6968
    @thelady6968 7 месяцев назад

    ഖദീജ ബീവി അഭിനയിച്ചിട്ടില്ല

    • @malappuramarifa
      @malappuramarifa  7 месяцев назад

      ആ ഇതാര്... ഇങ്ങള് എബടെ 😊

  • @user-xq3ex6tm6c
    @user-xq3ex6tm6c 10 месяцев назад +3

    എന്റെ മോളെ പോലെ എന്റെമോൾ ജോലിക് പോകും അവളുടെ ഭർത്താവ് വീട്ടിലിരിക്കും എന്റെ മോളെ സാലറിക് വേണ്ടി അവൾക് പ്രശ്നമില്ല. ഞാൻ പറഞ്ഞാൽ എന്നെ വഴക്ക് പറയും. എവിടെ അവസാനിക്കും എന്നറിയില്ല. 😭

    • @malappuramarifa
      @malappuramarifa  10 месяцев назад

      ഒരു ദിവസം കഷ്ടപ്പാടുകൾ എല്ലാം മാറും എല്ലാം അറിയുന്നവൻ ഒരാളുണ്ടല്ലോ ഭർത്താവിന് മനസ്സ് മാറാൻ ദുആ ചെയാം നമ്മൾക്ക് 🤲🤲

  • @mohdhanif.mundekkat2907
    @mohdhanif.mundekkat2907 11 месяцев назад +5

    കഥ അവസാനിക്കുന്നത് കട്ടച്ചിറ ബിപി അങ്ങാടി ബൈ പാസ്സ് 21:10 റോഡ് ആണെന്ന് തോന്നുന്നു സ്കൂട്ടർ മെയിൻ റോഡ് കയറുന്നത്. എന്റെ നാട് 👍

    • @malappuramarifa
      @malappuramarifa  11 месяцев назад

      Thankyou somuch bro ❤️🥰🙏
      Inshaallah ❤️❤️

  • @user-xq3ex6tm6c
    @user-xq3ex6tm6c 10 месяцев назад

    കണ്ടാൽ മോനാണ് എന്ന് തോന്നും

  • @nehazzkitchen4351
    @nehazzkitchen4351 11 месяцев назад

    Like 84

  • @sangeethaarjun
    @sangeethaarjun 11 месяцев назад +1

    Itha next video padasaram🦶🏻 onn focus cheyyo model nokana 😊

    • @malappuramarifa
      @malappuramarifa  11 месяцев назад

      Inshaallah 😊👍

    • @sangeethaarjun
      @sangeethaarjun 11 месяцев назад

      @@malappuramarifa marakalle

    • @malappuramarifa
      @malappuramarifa  11 месяцев назад

      @@sangeethaarjun ഇല്ല 😊 എവിടെ യാ വീട് ഇയാൾ എന്ത് ചെയ്യുന്നു 😊

    • @sangeethaarjun
      @sangeethaarjun 11 месяцев назад

      @@malappuramarifa Pathanamthitta

  • @abcdchchkk6651
    @abcdchchkk6651 7 месяцев назад +1

    വീഡിയോ ചെയ്യുമ്പോൾ നമ്മൾ കുറെ ഒക്കെ ശ്രാന്തിക്കുക ഔറത്ത് പുറത്ത് കാണാതെ ശ്രാന്തിക്കുക

  • @user-nw6ul4te1x
    @user-nw6ul4te1x 11 месяцев назад +3

    വളരെ നന്നായിട്ടുണ്ട് 👍

  • @SunflowerSooryakandhi-sd8tr
    @SunflowerSooryakandhi-sd8tr 11 месяцев назад

    Adipoli 👍

  • @kujimonteamvalanchery6630
    @kujimonteamvalanchery6630 10 месяцев назад +1

    അടിപൊളി

  • @user-bq5yy1ni6q
    @user-bq5yy1ni6q 9 месяцев назад

    👌

  • @shifaasworld6229
    @shifaasworld6229 11 месяцев назад +1

    പൊളിച്ചു 🥰👌

  • @safiyaalukkal9091
    @safiyaalukkal9091 10 месяцев назад

    👍👍👍

  • @mansiyamansi8134
    @mansiyamansi8134 9 месяцев назад +2

    Olakka

  • @alarshal1852
    @alarshal1852 11 месяцев назад +1

    👍👍