രാമായണ പ്രശ്നോത്തരി | Ramayana Quiz | Ramayanam Quiz in Malayalam | Purana Quiz | Unnis Vijayapatha

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 218

  • @jeejaugeshjeejaugesh9163
    @jeejaugeshjeejaugesh9163 2 года назад +20

    Very usefull... Thank uu, Ee weekkilaan enikk quiz

    • @UnnisVijayapatha
      @UnnisVijayapatha  2 года назад +4

      എങ്കിൽ, 250 ചോദ്യോത്തരങ്ങളുള്ള രാമായണ ക്വിസ് കൂടി കാണുക.
      മുൻകൂട്ടി വിജയാശംസകൾ നേരുന്നു.

    • @Karthik12951
      @Karthik12951 Год назад

      ​@@UnnisVijayapatha88

  • @Goushin321
    @Goushin321 Год назад +2

    Use ful quiz tomorrow is my quiz

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      Best wishes കൂടുതലറിയാൻruclips.net/p/PL-FfsZFuDlk_d7fQDiPJWIJHPwmqJH_0S പുതിയ ഈ വീഡിയോകൾ സഹായിക്കും

  • @chandrikam2654
    @chandrikam2654 Год назад +1

    Supper

  • @sulochanamks1042
    @sulochanamks1042 Месяц назад

    വളരെ ഉപകാരമായി🙏🙏

  • @rajamaniamma1475
    @rajamaniamma1475 6 месяцев назад +16

    ദശരഥന് 5 മക്കൾ ശാന്ത എന്ന ഒരു പുത്രിയുണ്ട്

    • @hridyabinoy8036
      @hridyabinoy8036 2 месяца назад +1

      ശാന്ത ദത്ത് പുത്രിയാണ്😊

    • @janeeshtk
      @janeeshtk 2 месяца назад +4

      No, ശാന്തയെ ആണ് വളർത്തുപുത്രിയായി ലോമപദർക്ക് നൽകിയത്

    • @athulya.p.g
      @athulya.p.g 2 месяца назад +1

      ശാന്തയെ ദത്ത് നല്കിയതിനാൽ ശാന്ത ദശരഥൻ്റെ പുത്രി അല്ല

  • @Lechu908
    @Lechu908 Год назад +1

    സൂപ്പർ സാർ

  • @indirarnair9129
    @indirarnair9129 Год назад +4

    വളരെയധികം. നന്നായിരിക്കുന്നു. രാമായണം. കഥ.യറിയാതെ
    . വളരുന്ന. കുട്ടി കൾക്കെല്ലാം. വളരെ യധികം. ഉപയോഗപ്രദമാണ്. നന്ദി പറയുന്നു. വീണ്ടും. വീണ്ടും ഇനിയും. മഹാഭാരതം. കഥയും. ഇതേപോലെ. ഇടുവാൻ. അപേക്ഷിയ്ക്കുന്നു

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വളരെ സന്തോഷം, ശ്രമിക്കാം

  • @meenasundhar6436
    @meenasundhar6436 4 месяца назад

    പ്രശ്നോത്തരിയിലൂടെ രാമായണത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെയധികം നന്ദി സാർ 🙏🏻👍🌹

    • @UnnisVijayapatha
      @UnnisVijayapatha  4 месяца назад

      സന്തോഷം, 250 ചോദ്യങ്ങളുള്ള മറ്റൊരു വീഡിയോ കൂടി ചാനലിൽ ഉണ്ട്

  • @sumajayan9587
    @sumajayan9587 2 года назад +1

    Very useful... thanks

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      ഈ ചാനലിൽ തന്നെ 250 ചോദ്യങ്ങളുള്ള മറ്റൊരു വീഡിയോ കൂടിയുള്ളത് കാണുന്നത് കൂടുതൽ ഉപകരിക്കും.

  • @dhanyadhanyajayan22
    @dhanyadhanyajayan22 Год назад

    Thank you very use ful video enikk ramayana quizil second prize

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വളരെ സന്തോഷം. അഭിനന്ദനങ്ങൾ !

  • @Dhanushkeralafan-rw7kb
    @Dhanushkeralafan-rw7kb Год назад

    Very good sir❤ thanks 😘very usefull❤❤

  • @_athulll.x___
    @_athulll.x___ 2 года назад

    Very useful nale aanu enikk quiz

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      ruclips.net/p/PL-FfsZFuDlk_iENKaAffdSV8588gRwwWE
      എങ്കിൽ,
      മുകളിൽ കൊടുത്ത ലിങ്കിൽ കയറി 4 വീഡിയോകളിൽ കാണാത്തവ കണ്ടു നോക്കൂ. മത്സരത്തിൽ പ്രയോജനപ്പെടും. വിജയാശംസകൾ നേരുന്നു.

  • @remyak5884
    @remyak5884 2 года назад +1

    ❤❤❤ thank you

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      ചാനലിലുള്ള 250 ചോദ്യോത്തരങ്ങൾ ഉൾപ്പെട്ട രാമായണം ക്വിസ് കൂടി കാണൂ, പ്രയോജനപ്പെടും.

  • @anandnair8145
    @anandnair8145 2 месяца назад

    Ellam ariyunna sr saramaye vibheeshana puthriyakkalloooo

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      എനിക്കു പറ്റിയ ഭീമാബദ്ധം

  • @ushavenugopal16
    @ushavenugopal16 2 года назад

    Super vedeo

  • @alangovind8707
    @alangovind8707 2 месяца назад

    1ബാലകാണ്ഡം
    2അയോദ്ധ്യാകാണ്ഡം
    3ആരുണ്യകാണ്ഡം
    4കിഷ്കിന്താകാണ്ഡം
    5സുന്ദരകാണ്ഡം
    6യുദ്ധകാണ്ഡം
    7ഉത്തരകാണ്ഡം

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      രാമായണത്തിൽ 7 തന്നെ.
      എഴുത്തച്ഛൻ്റെ അധ്യാത്മരാമായണത്തിൽ 6 കാണ്ഡം.
      അവസാനത്തെ ഉത്തരരാമായണം കാണ്ഡമായി കണക്കാക്കില്ല.

  • @shijilatk8286
    @shijilatk8286 Год назад

    👌 vedieo

  • @shakuntalapulthodikayil2866
    @shakuntalapulthodikayil2866 Год назад +1

    super video beautiful. thanks

  • @Maya-ru3hi
    @Maya-ru3hi Год назад

    Thank you

  • @anithastalin5346
    @anithastalin5346 2 года назад

    Thank you Sir

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      സന്തോഷം, കൂടുതൽ ചോദ്യങ്ങൾക്ക് ചാനലിൽ തന്നെയുള്ള 250 ചോദ്യങ്ങൾ അടങ്ങിയ രാമായണം ക്വിസ് കൂടി കാണുക.

  • @babunk3879
    @babunk3879 Год назад

    Thank you thanku thanku useee full video

  • @aadith.p9007
    @aadith.p9007 2 года назад +3

    Very useful perfect video with all about ramayanam ❤️thanks for this video🥰

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад

    ❤ Very Good🙏🙏🙏

  • @shakuntalapulthodikayil2866
    @shakuntalapulthodikayil2866 Год назад

    Super .

  • @nayomikavinodvinod3845
    @nayomikavinodvinod3845 2 месяца назад +1

    👌 കാരുണ്യ കാണ്ഡത്തിലെ ക്വസ്റ്റ്യൻസ് വിട്ടത്

    • @nayomikavinodvinod3845
      @nayomikavinodvinod3845 2 месяца назад

      ബാലകണ്ണൻ മുതൽ 😊😊 വരെയുള്ള

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      അങ്ങനൊന്നുണ്ടോ

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      ?

    • @athulya.p.g
      @athulya.p.g 2 месяца назад

      ആരണ്യ കാണ്ഡം ആണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു.😅😅

    • @athulya.p.g
      @athulya.p.g 2 месяца назад

      ​@@nayomikavinodvinod3845Clear ആയി എഴുതൂ. Comment ഇടുന്നതിനു മുൻപ് വായിച്ചു നോക്കുക

  • @reenaabhilash9706
    @reenaabhilash9706 Год назад

    Super❤

  • @geethadevivasudevan6910
    @geethadevivasudevan6910 2 года назад

    Useful

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      രാമായണവുമായി ബന്ധപ്പെട്ട് ഈ ചാനലിൽ 250 ചോദ്യങ്ങൾ ഉള്ള ഒരു വീഡിയോയും മറ്റു രണ്ടു വീഡിയോകളും ഉണ്ട്. അവയും കണ്ടു നോക്കൂ.

  • @haripriyam6784
    @haripriyam6784 3 года назад +2

    Very useful👍👏🙏

  • @rekhabiju1667
    @rekhabiju1667 2 года назад

    Very useful sir😇

  • @geethakumari4436
    @geethakumari4436 3 месяца назад

    Nalla quize

  • @AnilKumar-xz7ii
    @AnilKumar-xz7ii Год назад

    Sir valmiiki ramayanam sivan parvathiku paranju kodukkunnathaano. adhyathmaramayanam aano umamaheshwara samvadham

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      അധ്യാത്മരാമായണത്തിൽ ആണ്

  • @mahadevansubhash3759
    @mahadevansubhash3759 Год назад

    Enikku ramayan quiz undu

  • @manjusajeevdhanushma8534
    @manjusajeevdhanushma8534 2 месяца назад +1

    🎉🎉സരമ ഭാര്യ അല്ലേ വിബീഷണന്റെ

    • @athulya.p.g
      @athulya.p.g 2 месяца назад

      അത് ശരിയാണല്ലോ

  • @anandavallyt4087
    @anandavallyt4087 2 месяца назад

    🙏🙏🙏

  • @Jaxonkm
    @Jaxonkm 3 месяца назад

    Enikku oru samshayam undu athayathu uththara kandam ulppeduthendathalle

    • @UnnisVijayapatha
      @UnnisVijayapatha  3 месяца назад

      എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണത്തിൽ അത് കാണ്ഡമായി കണക്കാക്കാറില്ല.

    • @Jaxonkm
      @Jaxonkm 3 месяца назад

      @@UnnisVijayapatha thank you and because of this quiz i have been getting prizes in my school

    • @UnnisVijayapatha
      @UnnisVijayapatha  3 месяца назад +1

      @@Jaxonkm Best Wishes

  • @lijinashijith5343
    @lijinashijith5343 Год назад

    മലയാളത്തിലെ രാമായണത്തിലെ ആദ്യത്തെ വരികൾ ഇതാണ് pls reply sir

    • @UnnisVijayapatha
      @UnnisVijayapatha  Год назад +1

      ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
      ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ

  • @pramodvenginisseri4997
    @pramodvenginisseri4997 Год назад

    💥💥

  • @lijinashijith5343
    @lijinashijith5343 Год назад +3

    രാമന്റെ നക്ഷത്രം ഏതാണ്

  • @anandavallyt4087
    @anandavallyt4087 3 месяца назад

  • @subashananthan7197
    @subashananthan7197 3 года назад +1

    Supper

  • @gvijaysankar8795
    @gvijaysankar8795 Год назад +3

    ഉത്തരരാമായണം , 7 കാണ്ഡങ്ങളില്ലേ

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      അധ്യാത്മരാമായണം 6 കാണ്ഡങ്ങൾ
      ഉത്തര രാമായണം 7 - മത് കാണ്ഡമായി കണക്കാക്കാറില്ല.

  • @alangovind8707
    @alangovind8707 2 месяца назад

    Sir there are 7 kandam in Ramayanam

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      വാല്മീകി രാമായണത്തിൽ 7 തന്നെ.

  • @girencp8062
    @girencp8062 3 года назад +1

    Eniyum കിഷ്കിന്ത്യ കാണ്ടത്തിലെ ക്വിസ് ചോദ്യം ഉണ്ടാവുമോ

    • @UnnisVijayapatha
      @UnnisVijayapatha  3 года назад

      കുറച്ചു കൂടി വലിയ രീതിയിൽ മറ്റൊരു എപ്പിസോഡ് നൽകാൻ ശ്രമിക്കാം. ഇതിഹാസ കൃതിയായ രാമായണത്തിലെ മുഴുവൻ കാര്യങ്ങളും ക്വിസ് രൂപത്തിൽ ഒരു വീഡിയോയിൽ ആക്കാൻ ഒരിക്കലും സാധ്യമല്ല എന്നറിയാമല്ലോ.

    • @UnnisVijayapatha
      @UnnisVijayapatha  3 года назад

      കിഷ്കിന്ധ , കാണ്ഡം എന്നിവ ശരിയായ രൂപം.

  • @malathypnmalathypn9358
    @malathypnmalathypn9358 2 года назад +2

    സരമാ is vibeeshanan's wife

  • @hemalathamannodi7261
    @hemalathamannodi7261 Год назад +1

    അദ്ധ്യാത്മ രാമായണത്തിൽ 7 കാണ്ഡങ്ങൾ ഉണ്ട്

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വാല്മീകി രാമായണത്തിൽ 7.
      അധ്യാത്മരാമായണത്തിൽ 6.
      അധ്യാത്മരാമായണത്തിലുള്ള ഉത്തരരാമായണം പ്രത്യേക കാണ്ഡമായി കണക്കാക്കാറില്ല.

  • @anjana5532
    @anjana5532 Год назад

    നിങ്ങളുടെ തന്നെ vidio yil parayunnath sarama vibheeshanate bharya ennanu ippol makal bharya alle

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വിഭീഷണ പത്നി - സരമ
      വിഭീഷണ പുത്രി - ത്രിജട.
      ഈ വീഡിയോയിൽ തെറ്റു പറ്റിയിട്ടുണ്ടെന്നു കമൻ്റ്സിൽ സൂചിപ്പിച്ചിട്ടുണ്ട്. പിന്നീടുള്ള വീഡിയോകളിൽ ചോദ്യം വരുന്നിടത്തു ശരിയായ ഉത്തരം ആണുള്ളത്.താല്പര്യമുണ്ടെങ്കിൽ ഈ വർഷത്തെ വീഡിയോകളും കൂടുതലറിയാൻ ഉപകരിക്കും

  • @sunivmperambravm6758
    @sunivmperambravm6758 2 года назад

    👍

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      Thanks . 250 ചോദ്യങ്ങളുള്ള മറ്റൊരു വീഡിയോ കൂടി ഈ ചാനലിലുള്ളത് കണ്ടു നോക്കൂ. കൂടുതലറിയാൻ ഉപകരിക്കും.

  • @prajinathiruvoth2780
    @prajinathiruvoth2780 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhuck1449
    @sindhuck1449 2 года назад

    Very good video 😊

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      Thanks, 250 ചോദ്യോത്തരങ്ങൾ ഉള്ള വീഡിയോ കൂടി കാണുക. ലിങ്ക് ഇതാ ruclips.net/video/6fE5Tpz86QQ/видео.html

  • @sheenatv3457
    @sheenatv3457 Год назад

    Nale enikk quiz und

  • @devahear1911
    @devahear1911 2 года назад

    👌👌👌👌👌👌👌👌

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      Thanks, 250 ചോദ്യങ്ങളടങ്ങിയ മറ്റൊരു വീഡിയോ കൂടി ഈ ചാനലിൽ ഉണ്ട്.

  • @athulya.p.g
    @athulya.p.g 2 месяца назад +1

    വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആര് എന്ന ചോദ്യത്തിന് പല സ്ഥലത്തും നാരദൻ , ബ്രഹ്മാവ് എന്നിങ്ങനെ മാറി മാറി കാണുന്നു. ശരിയായ ഉത്തരവും വിശദീകരണവും പറഞ്ഞു തരുമോ

  • @aksgamingzone4337
    @aksgamingzone4337 2 месяца назад

    സാർ , സീതാപഹരണത്തിന് രാവണന്റെ തേരിൽ കയറിയ ചെന്താർ മാണൻ ആരാണ് ?

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      ചെന്താർബാണൻ എന്നാണ് എങ്കിൽ കാമദേവൻ

    • @aksgamingzone4337
      @aksgamingzone4337 2 месяца назад

      Thanks sir

  • @zeusgaming4335
    @zeusgaming4335 2 года назад

    Thanks,ethu vaisagh sir ano

  • @mollykuttykn6651
    @mollykuttykn6651 2 месяца назад

    ശാന്ത എന്ന മകനെക്കുറിച്ച് കേട്ടിട്ടേയില്ല. കൂടുതൽ ആയി പറഞ്ഞുതരാമോ.

    • @mollykuttykn6651
      @mollykuttykn6651 2 месяца назад

      മകനല്ല, മകളെക്കുറിച്ച് ആണ്

    • @athulya.p.g
      @athulya.p.g 2 месяца назад

      ശാന്ത ദശരഥൻ്റെ പുത്രി ആയിരുന്നു.ശാന്തയെ ദശരഥൻ മക്കളില്ലാതിരുന്ന ലോമപാദർ എന്ന സുഹൃത്തിന് ദത്ത് നല്കി

    • @mollykuttykn6651
      @mollykuttykn6651 2 месяца назад

      @@athulya.p.g ദശരഥന്റെ പുത്രി എന്ന് പറഞ്ഞാൽ, മൂന്ന് ഭാര്യമാരിൽ ആരുടെ മകളാണ്.

    • @athulya.p.g
      @athulya.p.g 2 месяца назад

      @@mollykuttykn6651 കൗസല്യയുടെ മകളാണെന്നാണ് തോന്നുന്നത്

  • @chithrabaikv8873
    @chithrabaikv8873 Год назад +2

    ഇവിടെ സർ പറഞ്ഞത് ശത്രുഘ്നൻ്റെ ഭാര്യമാണ് മാണ്ഡ വി എന്നാണ്
    ഭരതൻ്റെ ഭാര്യയല്ലേ മാണ്ഡ വി

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      അതേ. വീഡിയോയിൽ ഈ ഒരു കാര്യം ചേർത്തതിൽ പിശകുണ്ടെന് കമൻ്റ്സിൽ ആദ്യം തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

  • @remyak5884
    @remyak5884 2 года назад +1

    Sir part 2 undo

  • @ratheeshkumarratheeshkumar1311
    @ratheeshkumarratheeshkumar1311 3 месяца назад

    Hi

  • @DakshayaniDakshayani-oc9xk
    @DakshayaniDakshayani-oc9xk Год назад

    അത്ര പോരാ എന്ന് ഞാൻ പറയില്ല സൂപ്പർ

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      സ്വാഗതം ചെയ്യുന്നു.

  • @k.rgamin212
    @k.rgamin212 2 месяца назад

    Ee quiz Seena bakiyukla videos okke apppiiya

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      ruclips.net/p/PL-FfsZFuDlk_d7fQDiPJWIJHPwmqJH_0S&si=WpghJMxjHcVxmvmN

  • @anil20700
    @anil20700 2 года назад

    നമസ്‍തേ

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      നമസ്കാരം, രാമായണവുമായി ബന്ധപ്പെട്ട് 250 ചോദ്യങ്ങളുള്ള മറ്റൊരു ക്വിസ് ഈ ചാനലിൽ ഉണ്ട്. അതു കൂടി കണ്ടു നോക്കൂ. കുറച്ചു കൂടി കാര്യങ്ങളിയാം.
      പിന്നെ ബാലകാണ്ഡം, അയോധ്യാകാണ്ഡം ക്വിസ് വീഡിയോകളും ഉണ്ട്. ശ്രദ്ധയിൽപ്പെടുത്തുന്നു എന്നു മാത്രം.

  • @ArunKumar-fe7sl
    @ArunKumar-fe7sl Год назад

    Very useful thank you

  • @ambilisdhaneeshkumar7209
    @ambilisdhaneeshkumar7209 Год назад

    ബാലിയുടെയും സുഗ്രീവന്റെയും വാനര പിതാവിന്റെ പേരെന്താണ്?

  • @sumalathak9149
    @sumalathak9149 2 месяца назад

    Ramayanathil 7 kandagal ude

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      രാമായണത്തിൽ ഉണ്ട്.

  • @yttech61
    @yttech61 3 года назад +1

    Super Sir

  • @anamikaansika9535
    @anamikaansika9535 2 года назад +2

    Please sir eniyum videos idumo

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      250 ചോദ്യങ്ങളുള്ള മറ്റൊരു വീഡിയോ കൂടി ഉണ്ട്. അതും കാണുക

    • @anamikaansika9535
      @anamikaansika9535 2 года назад

      Thanks sir

    • @anamikaansika9535
      @anamikaansika9535 2 года назад

      Link ayachu tharumo

    • @anamikaansika9535
      @anamikaansika9535 2 года назад

      Please sir monday quiz und

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      ruclips.net/video/6fE5Tpz86QQ/видео.html
      ഈ ലിങ്ക് നോക്കൂ

  • @lijinashijith5343
    @lijinashijith5343 Год назад

    കർക്കിടകത്തിൽ വീടുകളിൽ വായിക്കുന്ന രാമായണത്തിന്റെ പേര് എന്താണ്. അത് ആരാണ് എഴുതിയത്

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      അധ്യാത്മരാമായണം
      എഴുത്തച്ഛൻ

  • @ushakt2698
    @ushakt2698 2 года назад

    രഘു ആണോ സൂര്യവംശ സ്ഥാപകൻ വൈവസ്വതമനു അല്ലേ

  • @anandnair8145
    @anandnair8145 2 месяца назад

    സുന്ദരൻ എന്നാൽ വനരൻ എന്ന അർത്ഥം ഉണ്ടല്ലോ അപ്പോൾ സുന്ദര kandathile ulladakkam oohikkaallo

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      എല്ലാം ഊഹം.
      സുന്ദരൻ എന്ന പദത്തിന് വാനരൻ എന്ന് എവിടെയും അർഥമില്ല.
      ഏതെങ്കിലും വാനര കഥാപാത്രത്തെ എവിടെയെങ്കിലും സുന്ദരൻ എന്നു വിശേഷിപ്പിച്ചിരിക്കാം.
      ഹനുമാൻ ലങ്കയിലേക്കു പോയി തിരിച്ചെത്തുന്നതു വരെയുള്ള കഥാഭാഗമാണ് സുന്ദരകാണ്ഡത്തിൽ. നല്ല മനസ്സുള്ള ( സുന്ദരമായ മനമുള്ള ) ഹനുമാൻ ആണ് ഈ ഭാഗത്തെ പ്രധാന കഥാപാത്രം.

  • @lifesjourney9910
    @lifesjourney9910 2 года назад

    👌🏻👌🏻class

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      250 ചോദ്യവും ഉത്തരവുമുള്ള ക്വിസ് കൂടി കാണൂ, പ്രയോജനപ്പെടും.ലിങ്ക് ഇതാ
      ruclips.net/video/6fE5Tpz86QQ/видео.html

  • @hemalathamannodi7261
    @hemalathamannodi7261 Год назад

    അദ്ധ്യാത്മ രാമായണത്തിൽ എത്ര ഖാണ്ഢങ്ങളുണ്ട്

    • @hemalathamannodi7261
      @hemalathamannodi7261 Год назад

      ഇന്നലെ ഒരു ക്വിസ്സിൽ പങ്കെടുത്തപ്പോൾ ഉത്തരം കാണ്ഡം കൂട്ടി 7 കാണ്ഡങ്ങൾ എന്ന് ഉത്തരം എഴുതിയപ്പോൾ 6 എന്നാണ് ക്വിസ് മാസ്റ്റർ പറഞ്ഞത്

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വാല്മീകി രാമായണത്തിൽ 7 കാണ്ഡങ്ങൾ.
      എഴുത്തച്ഛൻ്റെ അധ്യാത്മരാമായണത്തിൽ 6.
      അതിലെ ഉത്തരരാമായണം പ്രത്യേകം കാണ്ഡമായി ( 7-മത്തെ കാണ്ഡമായി ) കണക്കാക്കാറില്ല.
      അത് ശ്രദ്ധിക്കാത്തതാണ് തെറ്റു പറ്റാനിടയാക്കിയത്.

  • @viswanathanmuttathil695
    @viswanathanmuttathil695 Год назад

    ലക്ഷ്മണ രേഖ ഉള്ളത് രാമചരിതമാനസത്തിൽ

  • @hridyabinoy8036
    @hridyabinoy8036 2 месяца назад

    രാമൻ്റെ മുത്തച്ഛൻ അജ മഹാരാജാവല്ലേ

  • @shivanyak8128
    @shivanyak8128 2 месяца назад +1

    അദ്യ ത്‌മ രമായണത്തിൽ ആറ് കാണ്ഡങ്ങളല്ല 7 കണ്ഡങ്ങളാണ് സാർ പണ്ട് മുതൽ തെട്ട് 7 കണ്ഡങ്ങളാ ണ് പഠിച്ചതിൽ 7കണ്ഡങ്ങളാണ് ഇപ്പോൾ എങ്ങനെ ആറ് കാണ്ഡങ്ങളായത് സാർ

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад +2

      7-മത് എന്നു പറയുന്ന ഉത്തര രാമായണം എന്നത് കാണ്ഡമായി കണക്കാക്കാറില്ല.

  • @lijinashijith5343
    @lijinashijith5343 Год назад

    Valmiki enna vakinte artham entha

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      വല്മീകത്തിൽ ( മൺപുറ്റ് ) നിന്നുണ്ടായ ആൾ

  • @adharv4652
    @adharv4652 2 года назад

    Sarama is vibeeshanas wife

  • @User_68-2a
    @User_68-2a 2 месяца назад

    സരമപുത്രിയല്ല വിഭീഷണൻ്റെ ഭാര്യയാണ്.

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад

      ശരി, തെറ്റു പറ്റിയതാണ്

  • @aksgamingzone4337
    @aksgamingzone4337 2 месяца назад

    സാർ . ഹനുമാനെ വിഴുങ്ങാൻ വന്ന മുതല ആരാണ്?

  • @sasikumarp4301
    @sasikumarp4301 2 года назад +1

    സരമ - പുത്രിയോ ? ഭാര്യയോ ?

    • @UnnisVijayapatha
      @UnnisVijayapatha  2 года назад +1

      സരമ ഭാര്യയാണ്, ത്രിജട മകളും
      വീഡിയോയിൽ അങ്ങനെ ഉത്തരത്തിൽ ഒരു തെറ്റു പറ്റിയിട്ടുണ്ട്

    • @archanarv4067
      @archanarv4067 2 года назад

      @@UnnisVijayapatha തൃജടയും സരമയും ഒന്നല്ലേ

    • @gayathrisuresh3891
      @gayathrisuresh3891 2 года назад

      @@archanarv4067 alla

  • @manojkrishnan2889
    @manojkrishnan2889 6 месяцев назад +1

    സുരസ രാക്ഷസ സർപ്പം ആണോ? നാഗമതാവല്ലേ?
    ഹനുമാനെ പിടിച്ചു തിന്നാനല്ലല്ലോ, ഹനുമാൻറെ ബല വേഗങ്ങൾ അറിയുവാൻ ദേവന്മാർ സുരസയെ അയച്ചതല്ലേ?

    • @UnnisVijayapatha
      @UnnisVijayapatha  5 месяцев назад

      ശരിയാണ്. തെറ്റുപറ്റിയതാണ്. ചൂണ്ടിക്കാട്ടിയതിന് ഒരു പാട് നന്ദിയുണ്ട്. നാഗമാതാവായ സുരസയെ ഹനുമാൻ്റെ ബലവേഗങ്ങൾ അറിയാനായി അയച്ചതാണ്. ഭയങ്കരരൂപം എന്നർഥത്തിൽ രാക്ഷസസർപ്പം എന്നു പ്രയോഗിച്ചു പോയി.

  • @ayyappannair8218
    @ayyappannair8218 Год назад

    Why Lord Rama is called Kakulthan

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      ശ്രീരാമൻ്റെ പൂർവികനായ ഒരു സൂര്യവംശ രാജാവാണ് കാകുൽസ്ഥൻ.
      പൂർവികരായ, മുത്തച്ഛൻമാരായ രാജാക്കൻമാരുടെ പേരു ചേർത്ത് വംശത്തിൻ്റെ പേരു പറയാറുണ്ട്. അങ്ങനെയാണ് ശ്രീരാമൻ കാകുൽസ്ഥനാകുന്നത്.

  • @prasannat7464
    @prasannat7464 3 месяца назад

    ❤😂🙏👌

  • @athulu4451
    @athulu4451 2 года назад

    ഹനുമാന്റെ അച്ഛന്റെ പേര്

  • @soorajkv6054
    @soorajkv6054 2 года назад +1

    അദ്ധ്യാത്മരാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട് ഏഴാണോ ആറാണോ

    • @UnnisVijayapatha
      @UnnisVijayapatha  2 года назад +2

      വാല്മീകിയുടെ രാമായണത്തിൽ 7 കാണ്ഡങ്ങൾ.
      എഴുത്തച്ഛൻ്റെ അധ്യാത്മരാമായണത്തിൽ 6 കാണ്ഡങ്ങളാണ് സർവ്വസമ്മതമായി അംഗീകരിച്ചിട്ടുള്ളത്. അതിലെ 7 -മത്തെ കാണ്ഡം എഴുത്തച്ഛൻ തന്നെ രചിച്ചതാണോ എന്നതിൽ തർക്കമുണ്ട്.

  • @hemalathamannodi7261
    @hemalathamannodi7261 Год назад

    വിഭീഷണന്റെ ഭാര്യയാണ് സരമ

    • @UnnisVijayapatha
      @UnnisVijayapatha  Год назад

      ok. അത് വീഡിയോയിൽ തെറ്റു പറ്റിയതാണ്.
      വിഭീഷണ പത്നി - സരമ
      വിഭീഷണ പുത്രി - ത്രിജട

  • @ShijaraM
    @ShijaraM 3 месяца назад

    സരമ വിഭീഷണൻ്റെ ഭാര്യയല്ലെ പുത്രിയല്ലാലോ

  • @animeworl803
    @animeworl803 3 года назад +6

    കുംബകർണ്ണൻ 6 മാസം ഉറങ്ങുകയും 6 മാസം ഉണർന്നിരിക്കുകകയും എന്നല്ലേ

    • @UnnisVijayapatha
      @UnnisVijayapatha  3 года назад +3

      ആറു മാസം ഉറക്കം കഴിഞ്ഞാൽ ഒരു ദിനം ഉറക്കം വിട്ടു നിൽക്കും. അതായത് ഉണർന്നിരിക്കും. ആ ഒരു ദിനം തിന്നുകേം കുടിക്കുകേം ചെയ്യാം.

    • @adiscreations9749
      @adiscreations9749 3 года назад +2

      6 മാസം ഉറക്കവും 6മാസം ഉണർന്ന് ഇരിക്കും എന്നാണ് ഇത് വരെ കേട്ടത്

    • @UnnisVijayapatha
      @UnnisVijayapatha  3 года назад +4

      " ആറു മാസം കഴിഞ്ഞാലൊരു വാസരം, വേറായിരിക്കുമുറക്കമവനിനി , മറ്റേതുമാവതില്ലെ' ന്നരുളിച്ചെയ്തു
      തെറ്റെന്നവിടെ മറഞ്ഞു വിരിഞ്ചനും "
      ഒരു വാസരം = ഒരു പകൽ
      വിരിഞ്ചൻ = ബ്രഹ്മാവ്
      ആറു മാസം കഴിഞ്ഞാൽ,
      ഒരു പകൽ ഉണർന്നിരിക്കാം.
      ബ്രഹ്മാവ് ഇളവ് നൽകി.

  • @dr.rajendrankoroth6435
    @dr.rajendrankoroth6435 2 года назад

    കമ്പരാമായണത്തിലൊ മറ്റോ ആണ് ലക്ഷ്മണ രേഖയെപ്പറ്റി പറയുന്നത്

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      ശരിയാണ്, വാല്മീകി രാമായണത്തിൽ ഇല്ലായിരുന്ന ലക്ഷ്മണ രേഖ പിന്നീട് ഏതോ രൂപഭേദത്തിൽ സമർഥമായി കൂട്ടിച്ചേർക്കപ്പെട്ടതാണ്.

  • @somalathashibu5452
    @somalathashibu5452 Год назад

    😂

  • @dr.rajendrankoroth6435
    @dr.rajendrankoroth6435 2 года назад

    ലക്ഷ്മണരേഖ എന്നൊന്ന് വാല്മീകി രാമായണത്തിലില്ല.

  • @athulu4451
    @athulu4451 2 года назад

    ഹനുമാന്റെ അച്ഛന്റെ പേര് എന്താണ്

    • @athulu4451
      @athulu4451 2 года назад

      കേസരി അല്ലേ

    • @athulu4451
      @athulu4451 2 года назад

      കേസരി അല്ലേ

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      കേസരി, അഞ്ജന വാനരർക്കുണ്ടായ പുത്രൻ - വായുദേവൻ്റെ അനുഗ്രഹത്താൽ ഉണ്ടായതു കൊണ്ട് വായുദേവൻ്റ പുത്രനാണ് എന്നും പറയുന്നു.

    • @vinayakc4841
      @vinayakc4841 2 года назад

      Vaauthevan

  • @Dhanushkeralafan-rw7kb
    @Dhanushkeralafan-rw7kb Год назад

    @unnis vi

  • @sathyanadhank3357
    @sathyanadhank3357 Год назад

    Supper

  • @swadhikaanamika8670
    @swadhikaanamika8670 2 года назад

    Thankyou sir 🙏

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      250 ക്വിസ് ചോദ്യങ്ങളുള്ള മറ്റൊരു വീഡിയോ കൂടി ചാനലിൽ ഉണ്ട്. അതുകൂടി കാണുന്നത് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സഹായിക്കും.

  • @radhamanithevarthodi5651
    @radhamanithevarthodi5651 2 месяца назад

  • @charusworld7935
    @charusworld7935 2 года назад +1

    Super

  • @sajeeshtp893
    @sajeeshtp893 2 года назад

    sir thank you 🙏

    • @sajeeshtp893
      @sajeeshtp893 2 года назад

      Part 2 undo nale upload cheyyumo

    • @UnnisVijayapatha
      @UnnisVijayapatha  2 года назад

      250 ചോദ്യങ്ങളുള്ള രാമായണം ക്വിസ് ചാനലിൽ ഉണ്ട്. അതു കാണുക, പ്രയോജനപ്പെടും.
      ബാലകാണ്ഡം മാത്രമായി ഇന്ന് ഇട്ടിട്ടുണ്ട്. മറ്റു കാണ്ഡങ്ങൾ തിരിച്ചുള്ളത് അടുത്ത ദിവസം ..