കല്യാണം കഴിഞ്ഞ രാത്രി പുതു പെണ്ണിനെ നിസ്കരിക്കാൻ വയ്യാത്ത ഒരു അവസ്ഥ നിങ്ങൾക്കും ഉണ്ടായിക്കണോ ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 101

  • @malappurammalu
    @malappurammalu  Год назад +54

    എല്ലാ മുത്തുമണികളും വീഡിയോ കണ്ടതിനു ശേഷം ലൈക്ക് ചെയ്യാനും മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും മറന്നു പോകരുത് മിക്ക കുടുംബത്തിലും നടക്കുന്ന സംഭവങ്ങളാണ് വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത് മാക്സിമം ഷെയർ ചെയ്തു കൊടുക്കണം🙏

  • @farazmkkabeer8485
    @farazmkkabeer8485 Год назад +31

    വന്നു കേറിയ മക്കളെ സ്വന്തം മക്കളെ പോലെ കാണാത്തതുകൊണ്ടാണ് പല കുടുംബത്തിലും പല പ്രശ്നങ്ങളും നടന്നുകൊണ്ടിരിക്കുന്നത് നല്ലൊരു വീഡിയോ ആയിരുന്നു ഇത്❤

  • @monuschinnu9712
    @monuschinnu9712 Год назад +12

    മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു അവസ്ഥയാണ് ഇത് സത്യം പറയാലോ മുത്തേ വീഡിയോ പൊളിച്ചു ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്ന മുത്തുമണിക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ ഇൻഷാ അള്ളാ ഉയരത്തിലെത്തും പടച്ചവൻ എല്ലാ സപ്പോർട്ടും ഉണ്ടാകും തിരിച്ചു ഞങ്ങളുടെ സപ്പോർട്ടും ഉണ്ടാകും കഷ്ടപ്പെടുന്ന ആളുകളാണ് പിന്നീട് വിജയിച്ചു വരിക ഇൻഷാ അള്ളാ എല്ലാം ശരിയാകും ❤️

    • @asthusworldpallikkadve6821
      @asthusworldpallikkadve6821 Год назад

      പൂർണ്ണമായും സുഖപ്പെടുന്ന മരുന്നാണ് uteri care

  • @Arafa-el1qe
    @Arafa-el1qe Год назад +25

    വേദന കൊണ്ട് കിടക്കുന്ന മരുമകളെ കണ്ടപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി പെണ്ണ് ആയതിനാൽ അനുഭവിക്കേണ്ടിവന്ന ഒരു വലിയ വേദന തന്നെയാ ണ് അത്

  • @ayisharasiyabi4709
    @ayisharasiyabi4709 11 месяцев назад

    Adockaa❤😂Saadhaaranayaane😂❤
    Nammal❤😂Mansas❤NoockeettallaCalleyana
    Teyyade❤😂Neshchayecuunnad
    Devasathel..❤

  • @nishannishan2464
    @nishannishan2464 Год назад +38

    പെണ്ണായി ജനിച്ചാൽ പിരീഡിന്റെ സമയത്ത് വേദന ഉണ്ടാകും പക്ഷേ വേദനയില്ലാത്ത സ്ത്രീകൾ ഉണ്ട് ഈയൊരു സമയത്ത് വേദനയുള്ള പെണ്ണുങ്ങൾക്ക് നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും വേണ്ട സമാധാനം കൊടുത്താൽ മതി അവർക്ക് 😢

  • @SaleenaMoly
    @SaleenaMoly Год назад +1

    athikam kudumpathilum nadakkunna karyame.supper vidio😊😊😊😊.allavarkkumulla thiricharive

  • @Afnan960_____
    @Afnan960_____ Год назад +8

    കഥ പൊളിച്ചു ചില സ്ഥലങ്ങളിലും ഇപ്പോഴും ഇങ്ങനെ അനുഭവികുന്ന കുട്ടികളുണ്ട് തകർത്തു മുത്തേ

  • @soumyajithinsoumya364
    @soumyajithinsoumya364 2 месяца назад

    ❤👍👍

  • @prasadvp2950
    @prasadvp2950 Год назад +4

    സൂപ്പർ.... താത്ത, പീരിയഡ് എത്രത്തോളം വേദനയുണ്ടാകുന്നു എന്നു മനസിലായി, ഈൗ സമയത്ത് ഇവരെ ചേർത്ത പിടിക്കുക, ആ സമയത്ത് അവർ ചെയുന്ന ജോലികൾ പുരുഷന്മാര്ക്ക് ചെയ്യാം, എ ന്നുമില്ലലോ nice ആയിട്ടുണ്ട്

  • @rousicalicut2393
    @rousicalicut2393 5 месяцев назад

    പൊളി അഭിനയം❤

  • @Anuxhh477
    @Anuxhh477 Год назад +1

    എന്തായാലും ലാസ്റ്റ് നല്ലൊരു മെസ്സേജ് തന്നു ♥️♥️♥️♥️👍

    • @malappurammalu
      @malappurammalu  Год назад +1

      ❤️

    • @Anuxhh477
      @Anuxhh477 Год назад +2

      ഇതേ വേദന അനുഭവിക്കുന്ന ഒരു ആളാണ് ഞാനും ഹിന്ദു ആയത്കൊണ്ട് ബെഡിൽ കിടക്കാനും പാടില്ല ആ ദിവസം ആലോചിക്കാൻ പോലും വയ്യ 😭

  • @yousafcherungal1337
    @yousafcherungal1337 Год назад +7

    വല്ലാത്ത ജാതി അമ്മയിമ്മഅതു പറഞ്ഞത് ശരി യാണ് ഉമ്മ ഉമ്മ തന്നെ യാഏതായാലും അമ്മയിമ്മക്ക് തിരിച്ചറിവ് കിട്ടി yale

  • @nasarnasi5644
    @nasarnasi5644 Год назад +5

    മാഷാ അള്ളാ സൂപ്പർ വീഡിയോ ഈ വീഡിയോ എല്ലാ കുടുംബത്തിനും കാണേണ്ട ഒരു വീഡിയോ പൊളിച്ചു മുത്തേ❤❤❤

  • @mujthabakaladath2844
    @mujthabakaladath2844 Год назад +13

    ഇത് തന്നെ എന്റെ അമ്മായുമ്മടെ സ്വഭാവം 😢

  • @asmabiyasar2531
    @asmabiyasar2531 Месяц назад

    Hai shamlatha sugamano

  • @Twinbirds-sd2dy
    @Twinbirds-sd2dy Год назад +1

    Anya purushanmaar aoirath kaanoole mole 🤩

  • @Yanis-world
    @Yanis-world 5 месяцев назад

    👍👍👍👍👍

  • @ZeenathKp-m9v
    @ZeenathKp-m9v Год назад +2

    👍👍👍👍👍👍👍👍👍

  • @AishaFathima-j3s
    @AishaFathima-j3s Год назад +6

    ഇങ്ങനെ ഒക്കെ ഉണ്ടോ അമ്മായി ഉമ്മമ്മാര്.. വന്നു കേറിയ പെണ്ണുങ്ങൾ ന്ന് പറഞ്ഞു എല്ലാം സഹിച്ചു നിക്കാതെ വേണ്ടാത്തത് കണ്ടാൽ ശക്തമായി പ്രതികരിക്കണം..എന്നിട്ട് അമ്മായിഉമ്മാനെ പൊന്നുപോലെ നോക്കണം. അപ്പൊ ഉമ്മാമ്മാരുടെ സ്വഭാവം തന്നെ മാറും

  • @shaluannachi5806
    @shaluannachi5806 Год назад +3

    മുത്തേ വീഡിയോ പൊളിച്ചു❤

  • @harshinaharshina504
    @harshinaharshina504 Год назад

    Currect

  • @arifakp9412
    @arifakp9412 Год назад

    ഷംല അല്ലെ pls reply

  • @RaihanathSaleem-r3h
    @RaihanathSaleem-r3h Год назад +5

    പാവം അമ്മായിഅമ്മ അതിന് തിരിച്ചറിവ് വന്നല്ലോ. അതും വരാത്ത എത്രപേരുണ്ട്.

  • @kunhibeevi8542
    @kunhibeevi8542 Год назад

    ❤മാശാഅള്ളാഹ്❤

  • @monuschinnu9712
    @monuschinnu9712 Год назад +3

    മുത്തേ നല്ലൊരു കഥയാണല്ലോ ഇത് നീ പൊളി ആണല്ലോ മുത്തേ❤

  • @saleenahaneefa5268
    @saleenahaneefa5268 11 месяцев назад

    😂

  • @SaKir-z4m
    @SaKir-z4m Год назад +1

    ഇപ്പൊ ഇങ്ങനത്തെ അമ്മായിമ്മ മ്മാരുണ്ടോ? പണ്ടല്ലെന്നു ഇങ്ങനത്തെ അമ്മായിമ്മമാർ

  • @faseelam4052
    @faseelam4052 Год назад +3

    ഇങ്ങനെയുള്ള തിരിച്ചറിവ് ആണ് വേണ്ടത്

  • @AhammadMahshook
    @AhammadMahshook Год назад +1

    Rifa Fathim

  • @arifabisru551VLOG
    @arifabisru551VLOG Год назад +5

    Aa vedana sahichond kanunna njan😢

  • @hafifahafi6871
    @hafifahafi6871 Год назад +4

    ഇങ്ങനെ യുള്ള അമ്മായിമ്മ മാരൊക്കെ ഉണ്ടോ 🙄

  • @arifakp9412
    @arifakp9412 Год назад

    ഷംല അല്ലെ റിപ്ലൈ തരുമോ

  • @a.rmedia3372
    @a.rmedia3372 Год назад +2

    Super

  • @fairoosanazar8399
    @fairoosanazar8399 7 месяцев назад

    😢

  • @rousicalicut2393
    @rousicalicut2393 5 месяцев назад

    അമ്മായിഅമ്മ ഓവർ ആയി പോയി ഇങ്ങനെ ഒരു കാലത്തും ഇല്ല വളപ്പ് അഭിനയം

  • @Shabah_46
    @Shabah_46 Год назад

    😢😢

  • @manjusuresh8138
    @manjusuresh8138 Год назад +2

    Mindatha po umma

  • @Hamsa-c4t
    @Hamsa-c4t 11 месяцев назад

    ഇത് ഒരു സിനിമയാണെങ്കിലും മരുമക്കൾ കെട്ടിച്ച വീട്ടിലെ വേലക്കാരിയല്ല അവരെ മക്കളെ പോലെ കാണണം കാരണം അവളുടെ ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കുന്നവളാണ് അവൾ

  • @subaidat1483
    @subaidat1483 Год назад

    Super and variety

  • @mrtruegamer9329
    @mrtruegamer9329 Год назад +1

    Ammayi amma korch over aanu

  • @sameerak7645
    @sameerak7645 Год назад +1

    Super

  • @thajukavilpad8634
    @thajukavilpad8634 Год назад

    Super