എനിക്കൊന്നും ഇങ്ങനെ അനുഭവം ഉണ്ടായിട്ടില്ല ഞൻ വീട്ടിൽ പോയി വന്നാൽ ഉമ്മാക് സ്നേഹം കൂടുതൽ ആയിട്ടാണ് തോന്നൽ ഞൻ വീട്ടിൽ പോയാൽ ഭർത്താവിന്റെ വീട്ടിൽ സ്‌പ്ലെഷ്യൽ ആയി items ഉണ്ടാക്കാറില്ല ഉമ്മ ഞങ്ങൾ വരുന്നത് ഇറച്ചി മീൻ അങ്ങനെ ഒന്നും വെടിക്കില്ല. ഉമ്മ പറയും ഇങ്ങൾ ഇല്ലാതെ തിന്നാൽ പോവില്ല എന്ന് പിന്നേ ഞൻ വീട്ടിൽ നിന്നുവന്നാൽ അന്ന് വേടിക്കും പിന്നേ വീട്ടിൽ പോയി വന്നു കയറുമ്പോൾ എന്നോട് നല്ലസ്നേഹം ആണ്. ഞൻ ഗർഭിണി ആയിരിക്കുമ്പോൾ എന്നേ എന്റെ ഉമ്മ നോക്കുന്നത് പോലെയാണ് നോക്കിയത അള്ളാഹു എന്നും ഇങ്ങനെ നിലനിർത്തട്ടേ 🤲🤲🤲
എന്റെ അമ്മായിമ്മന്റെ അതേ സ്വഭാവം. മരുമകൾ വീട്ടീന്ന് വന്നാൽ ഒരു maint ചെയ്യാത്ത പോലെയാ. കടുന്നാൽ കുത്തിയ പോലെയാ മുഖം. Endu ചോദിച്ചാലും responde undavula
എന്റേം same ആയിരുന്നു വീട്ടിൽ പോയി വന്നാൽ mind ചെയ്യില്ല രാവിലെ എണീറ്റ് വന്നാലും മിണ്ടില്ല പിന്നെ പണികളൊക്കെ കുറച്ച് കഴിഞ്ഞാൽ ഉമ്മ കുറച്ച് ok ആവും അനിയത്തി ഡെലിവറി ക് poypapo ഉമ്മ ഹോസ്പിറ്റലിൽ നിക്കാൻ പോയി വന്നിട്ട് പറയാ കിച്ചൻ ന്റെ ടൈൽസ് ഒട്ടിക്കില്ലേ wallil അതിന്റെ ഗ്യാപ്പിൽ pallikaattam ഉണ്ടെന്ന് പല്ലിക്ക് pampers ഇട്ട് കൊടുക്കാൻ പറ്റോ.. 9 kollam അനുഭവിച്ചു ഇപ്പോ വീട് വെച്ച് മാറി അൽഹംദുലില്ലാഹ്
@@shemishan8645 😂😂 ഇവിടെ ഉറുമ്പ് ഉണ്ട് പറഞ്ഞിട്ട് പ്രശ്നം ആക്കി..ഉറുമ്പിനെ ഞാൻ പറഞ്ഞയച്ച പോലെ ആയിരുന്നു സംസാരം...പ്രശ്നം ഉണ്ടാക്കാൻ ഇവർക്കൊന്നും പ്രത്യേകം reason Venda le😛😛😛
സംഭവം ഓക്കെ കലക്കി.... ആ അമ്മായി അമ്മയെ കൊടുക്കണോ..... 😂😂😂😂 പിന്നെ മണിച്ചിത്രതാഴിലെ backgorumd മ്യൂസിക് ആവശ്യമില്ലാത്തിടത്തൊക്കെയാ ഇട്ടിരിക്കുന്നെ..... Waiting for new ammayiyamma story...❤
ഒരു ടൂർ പോകാനാണെ ചോദിച്ചയച്ചതാ. അതിനു അസൂയ യാ. മരുമകളെ മകൻ നോക്കുന്നെ കാണുന്ന. മക്കൾ സന്തോഷിക്കുന്നത് അതിനു ഇഷ്ട്ടല്ല. എപ്പോ സന്തോഷം ഉണ്ടായാലും അപ്പൊ അത് ഊതി കെടുത്തും.
എന്റെ അമ്മായിമ്മക് ഞാൻ ഗുളിക കൊടുത്താൽ കുടിക്കില്ല സംശയമാണ് ഫുഡ് കൊടുത്താൽ അതും തൃപ്തിയിൽ thinnoola ഞാൻ ഇല്ലാഞ്ഞാൽ എല്ലാം പറ്റുകയും cheyyum🥹 ഞാൻ വിരുന്ന് പോണത് ഇഷ്ടവും ഇല്ല ഇതുപോലത്തെ ഒരു skit ചെയ്യണം
എന്റെ അമ്മായിയാമ്മീം ഇങ്ങനെന്നെ എവിടേക്കേലും പോകാണെങ്കിൽ അത് നേരത്തെ ഒരുങ്ങു. ഇതിൽ പറഞ് പോലെ സുബഹി നിസ്കാരം കഴിഞ്ഞ പിന്നെ 8..00 ക്കാ ഉണരാ. എന്നിട്ട് അത് കുളിച് മാറ്റും. ആ വീട്ടില് പണിയൊക്കെ കഴിഞ്ഞു നമ്മള് ഒരുങ്ങുമ്പോൾ വല്യ പ്രശ്ന.
ഇത്രെയും കഥാപാത്രം നിങ്ങൾ moonaalum.. തകർത്ത് അഭിനയിച്ചു 🕺🏻🕺🏻🕺🏻👍🏻👍🏻👍🏻poli
ഇതേ സ്വഭാവം തന്നെ എന്റെ അമ്മായിയമ്മക്ക് 👍🏻 എന്റെ ജീവിതത്തിൽ ഒരു സമാധാനവുമില്ല
ഒരു രക്ഷയും ഇല്ല എന്റെ അമ്മായിമ്മ ഇതേപോലെതന്നെ ഞാൻ ഉണ്ടാക്കിയ ഭക്ഷണങ്ങൾ ഒന്നും കേൾക്കില്ല
എനിക്കൊന്നും ഇങ്ങനെ അനുഭവം ഉണ്ടായിട്ടില്ല ഞൻ വീട്ടിൽ പോയി വന്നാൽ ഉമ്മാക് സ്നേഹം കൂടുതൽ ആയിട്ടാണ് തോന്നൽ ഞൻ വീട്ടിൽ പോയാൽ ഭർത്താവിന്റെ വീട്ടിൽ സ്‌പ്ലെഷ്യൽ ആയി items ഉണ്ടാക്കാറില്ല ഉമ്മ ഞങ്ങൾ വരുന്നത് ഇറച്ചി മീൻ അങ്ങനെ ഒന്നും വെടിക്കില്ല. ഉമ്മ പറയും ഇങ്ങൾ ഇല്ലാതെ തിന്നാൽ പോവില്ല എന്ന് പിന്നേ ഞൻ വീട്ടിൽ നിന്നുവന്നാൽ അന്ന് വേടിക്കും പിന്നേ വീട്ടിൽ പോയി വന്നു കയറുമ്പോൾ എന്നോട് നല്ലസ്നേഹം ആണ്. ഞൻ ഗർഭിണി ആയിരിക്കുമ്പോൾ എന്നേ എന്റെ ഉമ്മ നോക്കുന്നത് പോലെയാണ് നോക്കിയത അള്ളാഹു എന്നും ഇങ്ങനെ നിലനിർത്തട്ടേ 🤲🤲🤲
ആ ഉമ്മാനെ ഒന്ന് നേരിട്ട് കാണാൻ kothiyund😊
Same
ഉണ്ടാക്കാൻ madichittaum
Ameen
Ameen
ബല്ലാത്ത ജാതി അമ്മായിഅമ്മ 😂
മോൾ തകർത്തഭിനയിച്ചു 👍🏻👍🏻👍🏻
ഇന്നു മോൾ സൂപ്പർ ♥️♥️നല്ല പോലെ അഭിനയിച്ചു
സൂപ്പെർ ഇതേ പോലെ അനുഭവം ഉണ്ടായവർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
IthuPole tanne nte avasta
Enteyum😢
👍👍
Entetum itutanne ayirunnu
K😭fffffffdddddddddddddtrrr@@RezinRezmi
Ente ammayiammante adhe swabavam😂😂😂
😂😂😂അമ്മായി അമ്മ അടിപൊളി ♥️👌
എന്റെ അമ്മായിമ്മന്റെ അതേ സ്വഭാവം. മരുമകൾ വീട്ടീന്ന് വന്നാൽ ഒരു maint ചെയ്യാത്ത പോലെയാ. കടുന്നാൽ കുത്തിയ പോലെയാ മുഖം. Endu ചോദിച്ചാലും responde undavula
ഞാനും അനുഭവിച്ചതാ
എന്റേം same ആയിരുന്നു വീട്ടിൽ പോയി വന്നാൽ mind ചെയ്യില്ല രാവിലെ എണീറ്റ് വന്നാലും മിണ്ടില്ല പിന്നെ പണികളൊക്കെ കുറച്ച് കഴിഞ്ഞാൽ ഉമ്മ കുറച്ച് ok ആവും അനിയത്തി ഡെലിവറി ക് poypapo ഉമ്മ ഹോസ്പിറ്റലിൽ നിക്കാൻ പോയി വന്നിട്ട് പറയാ കിച്ചൻ ന്റെ ടൈൽസ് ഒട്ടിക്കില്ലേ wallil അതിന്റെ ഗ്യാപ്പിൽ pallikaattam ഉണ്ടെന്ന് പല്ലിക്ക് pampers ഇട്ട് കൊടുക്കാൻ പറ്റോ.. 9 kollam അനുഭവിച്ചു ഇപ്പോ വീട് വെച്ച് മാറി അൽഹംദുലില്ലാഹ്
എന്നേയുമ്മ
ഞാനും ഒരുപാട് അനുഭവിച്ചു
@@shemishan8645 😂😂 ഇവിടെ ഉറുമ്പ് ഉണ്ട് പറഞ്ഞിട്ട് പ്രശ്നം ആക്കി..ഉറുമ്പിനെ ഞാൻ പറഞ്ഞയച്ച പോലെ ആയിരുന്നു സംസാരം...പ്രശ്നം ഉണ്ടാക്കാൻ ഇവർക്കൊന്നും പ്രത്യേകം reason Venda le😛😛😛
Ammayiamma😂😂
വന്നോളൂ.. നമ്മൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കും 😂😂❤❤❤
Evde pokumbol um kude varan ready aan😂
കലക്കി സൂപ്പർ🥰🥰🥰
Adipoli abinayam❤❤😂
Elladathumundallleee😂😂
അടിപൊളി 👍❤️
😁😁സൂപ്പർ
Innun ന് അമ്മായിഅമ്മ റോൾ 👍🏻👍🏻👍🏻
11:15 ആ തലപോറത്തുക്കു ഇട്ട് നോക്കുന്നത് നല്ല രസായി
നിങ്ങൾ Mike വെക്കാറില്ലേ ചിലപ്പോ Sound കിട്ടുന്നില്ല❤
വയസ്സൻ charector ഇന്നുമോൾക്ക് നല്ല ചേർച്ചയാണ്
Ini verellle
Channelil motham 24 skit video und
എൻ്റെ ammayimmante അതെ സോബവം
Innumol nannayitt act chyyinnind..sherkum vayassayor parayum pole😂
Lala malappurathine orma vanne😁kombamkaad koya vs kunjappu😁😁
ഇന്നുമോൾ 👏👏👍
Nathoonz veeumbol swobhavam maarunna ammayimmamar undo arkelum
Alloh😂😂😂.
അനുഭവിച്ചവർക്കേ ഇത് പറഞാൽ മനസ്സി കൂ' എൻ്റെ ജീവിതത്തിൽ എല്ലാം സഹിച്ചു.😢😢
Sooper
ഇന്നു മോൾക്ക് നന്നായി ചേരുന്നുണ്ട് വേഷം
Innumol sooper kurechirichu njan masha allah❤
ഞാൻ വിചാരിച്ചു ഇവിടെ മാത്രം ഇങ്ങനെ നടക്കുന്നെന്ന് 😜വല്ലാത്ത ജാതി. പറ്റിയ background musica😂
സംഭവം ഓക്കെ കലക്കി.... ആ അമ്മായി അമ്മയെ കൊടുക്കണോ..... 😂😂😂😂
പിന്നെ മണിച്ചിത്രതാഴിലെ backgorumd മ്യൂസിക് ആവശ്യമില്ലാത്തിടത്തൊക്കെയാ ഇട്ടിരിക്കുന്നെ..... Waiting for new ammayiyamma story...❤
നന്നായിട്ടുണ്ട്👍👍😂😂
👍👍
ഇന്റെ അമ്മായിമ്മ എങ്ങോട്ടും പോരും ഇല്ല ഞമ്മളെ പോകാൻ സമ്മതിക്കും ഇല്ല
Entethum 😂
Athum oru pora😂
ഒരു ടൂർ പോകാനാണെ ചോദിച്ചയച്ചതാ. അതിനു അസൂയ യാ. മരുമകളെ മകൻ നോക്കുന്നെ കാണുന്ന. മക്കൾ സന്തോഷിക്കുന്നത് അതിനു ഇഷ്ട്ടല്ല. എപ്പോ സന്തോഷം ഉണ്ടായാലും അപ്പൊ അത് ഊതി കെടുത്തും.
Superbbb😍😍😍
Innu ❤❤
Ammayammaaa 😂😂😂😂😂😂😂😂
പൊളിച്ചു മുത്തുമണികളെ
Vallatha ammayiyamma ❤❤❤
3.52 to 4.😒😒😒👍
അനുഭവം 😭
sulu.you.fam.istm❤❤❤
ples.day.in.my.life
Spr enium orpad inganeulla skitt chyanne
😂😂😂😂😂super
Innumol ore poli❤
എന്റെ അമ്മായിമ്മക് ഞാൻ ഗുളിക കൊടുത്താൽ കുടിക്കില്ല സംശയമാണ് ഫുഡ് കൊടുത്താൽ അതും തൃപ്തിയിൽ thinnoola ഞാൻ ഇല്ലാഞ്ഞാൽ എല്ലാം പറ്റുകയും cheyyum🥹 ഞാൻ വിരുന്ന് പോണത് ഇഷ്ടവും ഇല്ല ഇതുപോലത്തെ ഒരു skit ചെയ്യണം
Adipoli video
ഇതേ പോലെയാ.
Innumol sarikkum vallimma ayadhupole nannai abinYkn innumolokkendenne idhokke pattullu nigade valiyoru fanan njan nigade nombar tharu pls
mole abinayam❤super antto
👌🏻👍🏻🥰
Floara fantasyinte aduthaano veed
Ee anubavam njangalkkum undayinu ippo illa
Innu dubble spr
Innu mol ♥️
Super 😂😂😂😂
😂😂Enthayaalum Mooppathiyerkk Flora fantasia പെരുത്ത് പുടിച്ചു തോന്നുണ്ട് 😂😂
Nabeelutha. Naml florayil vech kadarnu.. Happyayi
ഇവൾ ശെരിക്കും അമ്മായിയമ്മ ആയാൽ ആ മരുമോളുടെ ഗതി അതോഗതി
എന്റെ അമ്മായിയാമ്മീം
ഇങ്ങനെന്നെ എവിടേക്കേലും പോകാണെങ്കിൽ അത് നേരത്തെ ഒരുങ്ങു. ഇതിൽ പറഞ് പോലെ സുബഹി നിസ്കാരം കഴിഞ്ഞ പിന്നെ 8..00 ക്കാ ഉണരാ. എന്നിട്ട് അത് കുളിച് മാറ്റും. ആ വീട്ടില് പണിയൊക്കെ കഴിഞ്ഞു നമ്മള് ഒരുങ്ങുമ്പോൾ വല്യ പ്രശ്ന.
Ithe anubhavam anu nkum
Supper
Innumol poloyaan😊😊
Sulutha innumole.. Nama. Florayil vech kandeernu...... Orupad happyayi......
Sound clarity illa
innumol😂😂😂😂
Hhhhhhh.....
Aah. Yy ivide ethio🙂
ഹോ വല്ലാത്തൊരു അമ്മായിയമ്മ 😅😅🥰🥰🥰🥰😍😍😍😍😍😍😍
Ammayimma super
Nte Nathoon😂
Flora
ശെരിക്കും ഗുളിക കുടിച്ചുണ്ടല്ലോ.. പോവുന്നു കേട്ടപ്പോ കാൽ വേദന പമ്പ കടന്നു
Nigal florekke vanno
Old ammayimma
Oldalla ippoozhum und inganatha saadanangal
പാർക്കിൽ വെച്ച് റസീന എവിടെ പോയി
Ayyo sulo ethe nindea mol allea nalla acter
😂😂😂😂😂
നാത്തൂന്റെ ഡ്രസ്സ് change ആയല്ലോ
Pls
E park etha
Kottakunnalley
ഇതെ സ്വഭാവം എന്റെ അമ്മക്കാണ് അമ്മായിയമ്മക്ക് അല്ല
💖💖💖💖
🥹🥹🥹😢😢
Matte Chanel yenthayi
എന്തോ ഒരു സ്വഭാവം ആണ്
Supper.
Shabna. Poli
മണിച്ചിത്ര thaazh nte മ്യൂസിക് borayikunu
ഏതാ ഈ പാർക്ക്
Flora fantacy വളാഞ്ചേരി വെങ്ങാട്
താത്ത നിങ്ങക്ക് വേറെ ഒരു ചാനെൽ ഉണ്ടായിരുന്നല്ലോ അത് ഇപ്പൊ ഇല്ലേ
അത് അവിടെ തന്നെ ഉണ്ട്. ഇത് skit channel. Aanu
कितनी बार ऐसे
😊
ഞാൻ ഉണ്ട്
ഇത് ഫ്ലോറ അല്ലെ
Sound kuravanallo
❤❤❤
👍😅
🤣🤣🤣🤣🤣🤣
❤❤❤