#Chittadiyath

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചിറ്റടിയത്ത് മന
    പാലക്കാട് ജില്ലയിലെ ഷോർണൂരിനടുത്ത് കാരക്കാട് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഇല്ലമാണ് ചിറ്റടിയത്ത് മന
    300 വർഷത്തിനടുത്ത് പഴക്കമുണ്ട് ഈ മനയ്ക്ക്,
    ചുറ്റും മരങ്ങളും മുൻപിൽ തന്നെ വലിയൊരു പാടശേഖരവും സർപ്പക്കാവും, കുളവും പത്തായപ്പുരയും ഒക്കെയായി അതിമനോഹരമായ കാഴ്ചകളാണ് ഈ മനയും പരിസരവും നമുക്ക് നൽകുന്നത്.. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ അനന്തഭദ്രം സിനിമയിലെ ശിവക്കാവും മാടമ്പി തറവാടും എല്ലാം ചിത്രീകരിച്ചത് ഈ മനയിലും പരിസരപ്രദേശങ്ങളിലും മായാണ്, ചിറ്റടിയത്ത് മനയുടെ വിശേഷങ്ങളും കാഴ്ചകളും കാണാം

Комментарии • 42

  • @tinyscreations5154
    @tinyscreations5154 11 месяцев назад +7

    ഇത്തരം മനകൾ കാണുമ്പോൾ ദുഃഖം വരുന്നു. ഒരു കാലത്തിൽ പ്രതാപത്തിൽ കഴിഞ്ഞവർ ....... മനയുടെ ജീർണ്ണാവസ്ഥ .....

  • @lipinadithizpappa4991
    @lipinadithizpappa4991 Год назад +3

    Great visualization and making❣️

  • @sangeethab8411
    @sangeethab8411 Год назад +1

    Digambarante shiva kavu kandathil orupadu santhosham

  • @Dipuviswanathan
    @Dipuviswanathan Год назад +1

    ഇതെങ്ങനെ തപ്പിയെടുത്തു.good effort deepu👍

  • @sethumadhavan3357
    @sethumadhavan3357 7 месяцев назад +1

    Eto khub

  • @athulvenugopal11
    @athulvenugopal11 4 месяца назад +1

  • @HariKrishnan-cz1mv
    @HariKrishnan-cz1mv Год назад +1

    Keep up the Good Work... Waiting for more

  • @Dilindas
    @Dilindas Год назад +2

    നാട്.. ഷൊർണുർ 🥰🥰

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 Год назад +1

    Hi നമസ്തേ...നല്ലൊരു വീഡിയോ❤️❤️

  • @poppiessimpleworld3677
    @poppiessimpleworld3677 10 месяцев назад +1

    Nice 👌😍

  • @mrithulhariharan5039
    @mrithulhariharan5039 Год назад +1

    ❤❤

  • @rajendranneduvelil9289
    @rajendranneduvelil9289 5 месяцев назад +1

    Always ask the HISTORY of the MANA. That is most IMPORTANT.

  • @sivanandas6724
    @sivanandas6724 Год назад +1

    ❤️🙏

  • @sreejithcachary1175
    @sreejithcachary1175 Год назад

    Nice❤

  • @ranjusjourney
    @ranjusjourney Год назад +1

    ബ്രോ.. ഇത് ശരിക്കും കവളപ്പാറ കൊട്ടാരത്തിനടുത്ത് തന്നെയാണോ. അവിടെ നമുക്ക് പോകാൻ പറ്റുമോ.. entry ഉണ്ടോ

    • @dipuparameswaran
      @dipuparameswaran  Год назад

      ഷൊർണൂർ അടുത്താണ്..തൃശ്ശൂർ ഭാഗത്തുനിന്നും വരുമ്പോൾ ഷൊർണൂർ പാലം കഴിഞ്ഞു കുറച്ചുപോരുമ്പോൾ പൊതുവാൾ ജംഗ്ഷൻ, അവിടുന്ന് വലത്തോട്ട് ഏകദേശം 3 K. M, കാരക്കാട് അവിടെ എത്തി ചോദിച്ചാൽ മതി, മനയുടെ ഉള്ളിൽ കയറാൻ സാധിക്കില്ല.. പുറത്തുനിന്നും കാണാം 🙏🙏

    • @ranjusjourney
      @ranjusjourney Год назад +1

      @@dipuparameswaran thanks bro.. അവിടേക്ക് ബസ് ഉണ്ടാവുമോ. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്. ഏത് ബസിന് കയറണം

    • @dipuparameswaran
      @dipuparameswaran  Год назад +1

      ആ റൂട്ടിൽ ബസ് ഉണ്ടോ എന്നറിയില്ല.. ബൈക്ക് ഉണ്ടെങ്കിൽ അങ്ങിനെ പോവുകയായിരിക്കും നല്ലത് 🙏🙏

    • @ranjusjourney
      @ranjusjourney Год назад +1

      @@dipuparameswaran ok ബ്രോ thanks🥰

    • @dipuparameswaran
      @dipuparameswaran  Год назад

      🙏🙏

  • @rajianandhakumar5300
    @rajianandhakumar5300 Год назад +1

    ഇത് എവിടെ യാ ചേട്ടാ...

    • @dipuparameswaran
      @dipuparameswaran  Год назад

      ഷൊർണൂർ അടുത്താണ്..തൃശ്ശൂർ ഭാഗത്തുനിന്നും വരുമ്പോൾ ഷൊർണൂർ പാലം കഴിഞ്ഞു കുറച്ചുപോരുമ്പോൾ പൊതുവാൾ ജംഗ്ഷൻ, അവിടുന്ന് വലത്തോട്ട് ഏകദേശം 3 K. M, കാരക്കാട് അവിടെ എത്തി ചോദിച്ചാൽ മതി 🙏👍

  • @aswinms
    @aswinms 10 месяцев назад +1

    അഹ് ഇട വഴി എവിടെ ആണ് ലൊക്കേഷൻ പറയോ

    • @dipuparameswaran
      @dipuparameswaran  10 месяцев назад

      ചിറ്റടിയത് മനയുടെ അടുത്തു തന്നെയാണ്..🙏🙏

  • @linukalady5138
    @linukalady5138 Год назад +1

    ♥️♥️♥️

  • @Dilindas
    @Dilindas Год назад +1

    ❤❤❤❤❤