Aliyan vs Aliyan | Comedy Serial | Amrita TV | Ep : 375 | " അംഗനവാടി വർക്കർ "[2018]

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 425

  • @prathibhamathew4386
    @prathibhamathew4386 Год назад +32

    ക്‌ളീറ്റോ ക്ക് കിട്ടിയ അടി സൂപ്പർ 😄👍🏼, ഒരെണ്ണം തങ്കത്തിനും കൊടുക്കണം, ഇത്രയും ആയിട്ടും സ്വന്തം ആങ്ങളേ മനസിലാക്കാൻ പറ്റാത്ത തോൽവി

    • @aaronjacob6067
      @aaronjacob6067 Год назад +1

      Nannayi

    • @EvanAlexmathew
      @EvanAlexmathew 6 месяцев назад

      Gjqpkdif hi 😮hai 😮na 😮hi 😮hai 😮na 😮hi 😮hai 😮na 😮hi 😮🎉😮🎉😮🎉😮🎉😮🎉😮🎉😮😮🎉😮😂😮😂😮😂😮😂😮😂😮😂😮😂😮😮 urru 😂😮😂😮😅 suis a 😅

  • @siyadmone9822
    @siyadmone9822 6 лет назад +427

    ഈപ്രോഗ്രാം സ്ഥിരമായി കാണുന്നവർ ആരൊക്കെ

    • @pushparajaila1796
      @pushparajaila1796 6 лет назад +6

      375 kandukondirikunnu😃😃

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 лет назад +6

      പറയാനുണ്ടോ അളിയാ😍😍

    • @samahkb2019
      @samahkb2019 4 года назад +5

      ഞാൻ

    • @ramyakpuram2146
      @ramyakpuram2146 4 года назад

      Njan mudagath kanarud 😚🤔😗🤣😂😁😀😆😊😎😋😍😘🤩🤗🤓😷🤕👌✌👍😷😎🤕🙏

    • @durgacp8899
      @durgacp8899 4 года назад +1

      I

  • @edakkodansaleem
    @edakkodansaleem 2 года назад +35

    തങ്കത്തിന്നിട്ട്‌ കരണക്കുട്ടിക്ക്‌ ഒന്ന് കൊടുത്തിരു ന്നേൽ ഈ എപ്പി സോട്‌ നന്നാ യേ നെ

  • @marykutty5728
    @marykutty5728 6 лет назад +51

    എന്റമ്മോ, അമ്മാവന്റെ ആ നാക്ക് കടി, എന്താ ഒരു ഇഫക്റ്റ്... സൂപ്പർ

  • @samahkb2019
    @samahkb2019 4 года назад +38

    ഇവന് നാവ് കൂടി ഇല്ലായിരുന്നുവെങ്കിൽ ഉള്ള അവസ്ഥ എന്താവും kanakan ഡയലോഗ് പൊളിച്ചു

  • @sannuaslam9481
    @sannuaslam9481 3 года назад +59

    പെങ്ങൾ സ്നേഹം ഓവറ് ആകുന്നു.

  • @shezinsalman6727
    @shezinsalman6727 4 года назад +16

    Cleeto nee orikkalum vijayikkoola.🤣🤗😝🤑🤑. Kanakan, and lilly fance like

  • @kishorg9462
    @kishorg9462 5 лет назад +3

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അഭിനയം ആണ് ഇതിലെ എല്ലാ അഭിനേതാക്കളും കാഴ്ച്ച വച്ചിരിക്കുന്നത് അഭിനേതാക്ക ജടെ പേരുകൾ ഒന്നും അറിയില്ലയെങ്കിലും യഥാർത്ഥ സൂപ്പർസ്റ്റാറുകൾ ഇതിലെ അഭിനേതാക്കളും നല്ല സംവിധാനവുമാണ് എന്റെ അഭിനന്തനങ്ങൾ എല്ലാവർച്ചം

  • @hemalatha2116
    @hemalatha2116 3 года назад +13

    തങ്കത്തിനു നല്ല samarthyama. തങ്കാര്യം നേടാൻ

  • @AnnOfficial-t2k
    @AnnOfficial-t2k 10 месяцев назад +4

    Swantham bharyayk oraal joli vaangi kodukkunnathil entha thettennu manasilaakunnilla. Ithra asooya ullavar ayalpakkathu kuudi vararuth...

  • @Mrsjoisyj
    @Mrsjoisyj 4 года назад +13

    തങ്കം വളരെ സൂത്രശാലിയാണ്. കനകന്റെ ഭാര്യ നല്ലതായത് കൊണ്ട് തങ്കം ജീവിച്ചു പോകുന്നു. ഇങ്ങനത്തെ കഴുത ദർത്താവിനെ താങ്ങുന്ന ഭാര്യയെ എന്താ വേണ്ടത്?😀

  • @Karthimundot
    @Karthimundot 6 лет назад +8

    ആരും കരയരുത് എല്ലവരും ചിരിക്കണം.... ചിരിപ്പിക്കണം.....

  • @bachuforever1419
    @bachuforever1419 6 лет назад +63

    ഫേസ്ബുക്കിൽ ഇട്ടാൽ സ്വർഗ്ഗ ഗായിഗ പെട്ടെന്ന് വരും....😃 തക്ളി

  • @gv8359
    @gv8359 3 года назад +3

    Veendum vrithiketta janthuvinte സ്വഭാവം ദൈവമേ

  • @kunjutti8657
    @kunjutti8657 4 года назад +5

    Jemanthi thangam Ammavan kanagan thakli mol Adipoliyanutto sooper Abinayam nalla episod iniyum pradeeshikkunnu👍👍👍👍👍👍👍

  • @sujathakoonath2703
    @sujathakoonath2703 6 лет назад +51

    Cletok mathralla.. Thankathinum kodukkanam 2 ennam.. Enthoru swarthatha..

    • @josejohn5704
      @josejohn5704 6 лет назад +1

      "Powlichu" alle molu...........

  • @ashagopalan649
    @ashagopalan649 Год назад +2

    അടിപൊളി ഞാൻ സ്ഥിറും കാണും

  • @jyothishv8836
    @jyothishv8836 6 лет назад +93

    അല്ല ഇപ്പോൾ ഈ ജോലി ജമന്തിക്കാണെന്നു തന്നെയിരിക്കട്ടെ .. ക്ളീറ്റോക്ക് പിന്നെ എപ്പോഴും കുശുമ്പ് തന്നെയാണല്ലോ...എന്തിനാ തങ്കം മോങ്ങുന്നത്... കുശുമ്പി... തക്ളിക്കെങ്കിലും കരയാതിരിക്കമായിരുന്നു..പിന്നെ ക്ലൈമാക്സ് തഥൈവ...

    • @manjushasunil1978
      @manjushasunil1978 6 лет назад +7

      Correct thangavum kushumbi saying poyi

    • @josejohn5704
      @josejohn5704 6 лет назад +1

      Vinu mama ini ee lokathu adhikam kadha onnum avasheshichittilla..........................

    • @ratheeshgratheeshg3109
      @ratheeshgratheeshg3109 5 лет назад +1

      @@josejohn5704
      athenthanu suhruthe,
      lokam avasanicho?

  • @insanasudheer6287
    @insanasudheer6287 3 года назад +15

    കുരുത്തം കേട്ട തങ്കം പാവം കനകനെയയും ജമന്തിയെയും വിഷമയിപ്പിച്ചു അടി എനിക്ക് ഇഷ്ടം ആയി😤😤

    • @sujathakv3751
      @sujathakv3751 6 месяцев назад

      തങ്കത്തിനെയും ക്ലീറ്റൊനെയും അവിടെന്ന് ഓടിക്കണം

  • @Foxtale24
    @Foxtale24 6 лет назад +42

    അമ്മാവൻ സൂപ്പർ👍👍👌👌,തങ്കം കുശുമ്പ് കുറച്ച് കുറയ്ക്കണം കേട്ടോ.

    • @ayahoouserall7770
      @ayahoouserall7770 6 лет назад +4

      എല്ലാ കുടുമ്പത്തിലും ഇത് തന്ന , പരിതപിക്കും , കാര്യം വന്നാല്‍ , നന്നാവുന്നത് കണ്ടാല്‍ സഹിക്കില്ല . സത്യം

    • @ansarigoodansari2989
      @ansarigoodansari2989 5 лет назад +1

      തങ്കത്തിന് കുശുമ്പ് കുറച്ച് കൂടുതലാ ക്ലിറ്റോയ്ക്ക് ഒരടിക്കിട്ടിയാൽ പോരാ ആ ജോലിജയമന്തിയ്ക്ക് കിട്ടിയാൽ എന്താകുഴപ്പം ക്ലിറ്റോ യോട് എന്ത് എങ്കിലും ജോലിയ്ക്ക് പോകാൻ പറ

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 года назад +8

    അമ്മാവൻ 💯%സൂപ്പർ സൂപ്പർ

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +9

    എന്തായാലും സൂപ്പർ 😍😍😍 നല്ലൊരു എപ്പിസോഡ് 😘 ശ്രീകുമാർ അറക്കൽ സൂപ്പർ ഇതൊക്കെ എങ്ങെനെ സാധിക്കുന്നു Wow amazing 😘😘😘😘😘😘

  • @samahkb2019
    @samahkb2019 4 года назад +4

    മൊത്തം ഡൈ ആ തക്ലി പൊളിച്ചു

  • @abygeorgeg
    @abygeorgeg 6 лет назад +37

    അമ്മാവൻ പാട്ടു പാടിയപ്പോൾ കാക്ക കരഞ്ഞത് പൊളിച്ചു... 🤗😁😂

  • @gopakumargk1899
    @gopakumargk1899 6 лет назад +4

    പഴശ്ശിയുടെ യുദ്ധങ്ങൾ കാണാനിരിക്കുന്നതെ ഉള്ളു. തക്കിളി മോൾ കലക്കി

  • @jintumanu0123
    @jintumanu0123 6 лет назад +5

    Facebookil ittaal swarga gaayika vegam inge varum😀

  • @darvinmathew4472
    @darvinmathew4472 6 лет назад +29

    ഈ പരിപാടി തുടങ്ങിയ നാൾ മുതൽ കാണുന്ന ഒരാളാണ് ഞാൻ. ആവർത്തന വിരസത എന്നെപ്പോലെയുള്ള പ്രേഷകനെ മടുപ്പിക്കുന്നു. ഇന്നെങ്കിലും വല്ല പുതുമയുണ്ടാകും എന്ന് കരുതിയാണ് ഇന്നത്തെ അളിയൻ vട അളിയൻ കാണാൻ തുടങ്ങിയത്. തുടക്കത്തിലെ ക്ലൈമാക്സ് എന്തായിരിക്കുമെന്ന് മനസ്സിലായി. കഴിയുമെങ്കിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുക.

    • @josejohn5704
      @josejohn5704 6 лет назад

      Vinu mama ini ee lokathu adhikam kadha onnum avasheshichittilla..........................

  • @rajkunjumon3517
    @rajkunjumon3517 6 лет назад +32

    Thankam’s character in this episode not good so selfish
    Nobody should be so selfish
    Even Cleeto
    such people r there in the society
    They r so unpredictable

    • @remyabalakrishnan9060
      @remyabalakrishnan9060 4 года назад +2

      Yes thankam is very selfish not only in this episode in some episode also . And if jamanthi will get job what is problem of thankam

  • @sherinmathew6742
    @sherinmathew6742 6 лет назад +8

    Ammavo😍😍😍supper😂😁.cleeto chetten ;Aneesheten 🙋🙋🙌👍👍

  • @sureshkumarppnair4961
    @sureshkumarppnair4961 6 лет назад +11

    തക്കിളിയുടെ inspiration കൊള്ളാം....

  • @vinupp3002
    @vinupp3002 6 лет назад +46

    എപ്പിസോഡ് കൊള്ളാം.അങ്ങള പെങ്ങൾ സ്നേഹത്തിന്റെ മറ്റൊരു ഭംഗിയുള്ള അവതരണം.ക്ലൈമാക്സ് പ്രതീക്ഷിച്ചത് പോലെ തന്നെ ആയിരുന്നു. അതാണ് പ്രധാന പോരായ്മ.ക്ലൈമാസിൽ ആവർത്തന വിരസത അടുത്ത കാലത്തായി ഉണ്ടാകുന്നു.എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിച്ചാൽ നന്നായിരുന്നു.

    • @noorathakwt5165
      @noorathakwt5165 6 лет назад +1

      Vinu PP

    • @vinupp3002
      @vinupp3002 6 лет назад +2

      @@noorathakwt5165 😃

    • @josejohn5704
      @josejohn5704 6 лет назад +1

      Vinu mama ini ee lokathu adhikam kadha onnum avasheshichittilla..........................

    • @vinupp3002
      @vinupp3002 6 лет назад +1

      @@josejohn5704 അപ്പോൾ ഇനി ലോകത്ത് കഥകളും സിനിമകളും ഒന്നും ഉണ്ടാവില്ല അല്ലെ😂

    • @ayahoouserall7770
      @ayahoouserall7770 6 лет назад +1

      puthumayaarnna എപ്പിസോഡുകള്‍ പ്രതീക്ഷിക്കാം ... അഭിപ്രായങ്ങള്‍ പറയുന്നതില്‍ സന്തോഷം ...ഇത് കണ്ടിട്ട് അവര്‍ മാറ്റം വരുത്തുമല്ലോ ..

  • @Meghaminnu
    @Meghaminnu 2 года назад +1

    Ippozhum kanunnavar undo😁😁

  • @samahkb2019
    @samahkb2019 4 года назад +8

    മൂക്കിൽ എങ്ങനെ പല്ല് വരും തക്ലി ഡയലോഗ് പൊളിച്ചു

  • @manafdosth613
    @manafdosth613 3 года назад +4

    സൂപ്പർ ♥️♥️👍👍

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +6

    കനകന് മുടി നരയ്ക്കില്ല, മൊത്തം മൊട്ട കഷണ്ടിയാ. വിഗ് നരയ്ക്കില്ല. പാവം കനകൻ😜😜

  • @afrasvlog6223
    @afrasvlog6223 3 года назад +3

    Thakam 🤬🤬🤬😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😰

  • @padmamenon1350
    @padmamenon1350 6 лет назад +4

    ഈയിടെ ഉപ്പും മുളകും പ്രോഗ്രാമിന് എരുവും പുളിയും ഇല്ലാതായി തുടങ്ങി.

  • @malinis9558
    @malinis9558 6 лет назад +10

    😊 😊 😊 😊 😊 Cleeto & family bhayankara selfish 😏

    • @vinupp3002
      @vinupp3002 6 лет назад

      😊😊😊

    • @vinupp3002
      @vinupp3002 6 лет назад +1

      ഞാൻ ഇന്നലെ എപ്പിസോഡ് ടിവിയിൽ കണ്ടു. ക്ലൈമാക്സ് പ്രതീക്ഷിച്ചത് പോലെ തന്നെ.ആവർത്തന വിരസത.ആങ്ങള പെങ്ങൾ സ്നേഹം സൂപ്പർ.10 ൽ 7.5 മാർക്ക് മാത്രം.

    • @vinupp3002
      @vinupp3002 6 лет назад

      M Paul ടീച്ചർ ഇന്ന് ലീവ് ആണല്ലോ എന്നിട്ടും എന്താ വരാഞ്ഞത്😔
      എനിക്ക് ഇന്ന് ഡ്യൂട്ടി ഉണ്ട്🤕
      എല്ലാവർക്കും എന്റെ💙💚💛💜❤

    • @malinis9558
      @malinis9558 6 лет назад

      @@vinupp3002 ☺ 😀 😀 njan ith vare kandilla...

    • @sajimathai4686
      @sajimathai4686 6 лет назад

      @@malinis9558 hiiii

  • @fathimas_henna8729
    @fathimas_henna8729 3 года назад

    Sambavam 3 varsham munne ittathanelum ith kandappo oru karyam parayandirikan pattnilla.....sahodariyudem aliyantem upadevam kurach kooduthala.....inghane ulla aalukale kootathil cherkan polum padilla.anghala penghal bendham kure kanditund ...naathunum naathunum kanditund pakshe ithre madupikunna aalukal undaya bayanghara budhimuttaville jeevikan(thankam& cleeto) .....inghane ulla bendhanghale nthina prolsahipikunne. Alla climaxil avark athinullath kitunnumund sheriyanu👍.inghane ullavark ennum kashtapad thanne aavum anghane oru msg um koode undallo lle... .ith kand ithpole aavaruth ennulla msg ellarum Ulkollatte😌. Anyway acting oru raksheela👍superb.

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 4 года назад +5

    അയ്യേ..എന്തൊരു കുശുമ്പ്,അസൂയ..kanakanu പൈസ ഉണ്ട് അവന്റെ ഭാര്യയ്ക്ക് ജോലി വാങ്ങി കൊടുക്കാൻ..ജോലിയും കൂലിയും ഇല്ലാത്തവന്റെ കൂടെ ഓടിപോകുമ്പോൾ ആലോചിക്കണം ഇതൊക്കെ.അല്ലേലും kanakanu പെങ്ങൾ സ്നേഹം ഇത്തിരി കൂടുതൽ ആണ്..

  • @mt1249
    @mt1249 4 года назад +3

    ammavante nakkukadi super aanu

  • @ramzanhassan1798
    @ramzanhassan1798 6 лет назад +5

    ആവർത്തന വിരസത നല്ലത് പോലെ ഉണ്ട്

  • @Anakhaanjaney
    @Anakhaanjaney 6 лет назад +17

    Thankam and Kleetus ...ah kanakane ingane drohikkaruth...
    Ithrayum nalloru sahodarane kittiyathu ningalude bhagyam...

    • @saikamalsnair
      @saikamalsnair 6 лет назад +2

      Correct.... thankalde cmnt nod njan 101% yojikkunnu..... njanum new kanakante big big fan aanu. So. Kanakan ellarem snehikunna oru manushyan aanu but cleeto ath enth kond manasilakkunnilla... kanakanu enthokke paranjalum cleetoyum thankavum thaklimolum enn paranja jeevan kalayum kanakan.. ithrem nalla oru aliyaneyum brotherineyum kittan thankavum cleatoyum punnyam cheyyanam

    • @shynikuppat101
      @shynikuppat101 3 года назад

      ഇങ്ങനെ എല്ലാം കയ്യിട്ടു വരുന്ന പെങ്ങൾ... I.... Hate.....

  • @husnachrkottekat7904
    @husnachrkottekat7904 6 лет назад +2

    Ee cleetasinu oradi kittunna episode vannamathyayirunnu.... Chila samayath ayale upadravam maduppikkanu... Plssss director

  • @sebinep9014
    @sebinep9014 6 лет назад +5

    7:50 thakkili :dialogue 😂😂

  • @samahkb2019
    @samahkb2019 4 года назад +9

    അമ്മാവൻ പാട്ട് പാടിയപ്പ കാക്ക വരെ കരഞ്ഞു

  • @samahkb2019
    @samahkb2019 4 года назад +4

    ഫേസ്ബുക് ഇൽ ഇട്ടാൽ സ്വർഗ്ഗ ഗായിക നേരത്തെ ഇങ്ങെത്തും തക്ലി thug

  • @badushaabdulsalam5353
    @badushaabdulsalam5353 3 года назад +5

    പ്രവാസികളുടെ ഇഷ്ടം ❤

  • @jpyoung3864
    @jpyoung3864 6 лет назад +3

    നന്നായി അവതരണം കൊള്ളാം കഥ കൊള്ളാം climax expeted🙏🙏

  • @Padmini1712
    @Padmini1712 2 года назад

    Cleitodey kannu vechu kekkam,chaadam,Samsaarikjam,Pinbe kaanam

  • @artphotos
    @artphotos 6 лет назад +2

    അളിയന്മാരെ കണ്ടില്ല കട്ട വെയിറ്റിംഗ് .........

  • @Gkm-
    @Gkm- 6 лет назад +5

    അമ്മാവന്റെ ലാസ്റ്റ് മുഖഭാവം😁😄

  • @sanalkumar8632
    @sanalkumar8632 Год назад +1

    പാരയായി -ക്ലീറ്റോ

  • @albahralazraq6268
    @albahralazraq6268 4 года назад +3

    Love this

  • @ansarigoodansari2989
    @ansarigoodansari2989 3 года назад +19

    തങ്കവും തങ്കത്തിൻ്റെ അവിഞ്ഞ കരച്ചിലും മഹാ ബോർ

    • @manafdosth613
      @manafdosth613 3 года назад +2

      നല്ല അഭിനയ കഴിവ് ഉള്ള നടിയ മഞ്ജു 👍

  • @preethimolpreethi8433
    @preethimolpreethi8433 6 лет назад +1

    Innu ente thakkili molde samsaram kure kelkan pattilo havooo santhoshamayi

  • @mythilinathan9355
    @mythilinathan9355 3 месяца назад

    തങ്കംകരയുന്നത് അടിപൊളി

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 лет назад +3

    ക്ളീറ്റസ്, തങ്കത്തിന്‌ ശാപമായി മാറി.അളിയൻ vs അളിയൻ ക്ളീറ്റസിന്റെ മണ്ടത്തരങ്ങൾ മാത്രമായി മാറരുത്, നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ, നല്ലൊരു ഭർത്താവ്, അങ്ങിനെ പലതും നമ്മുടെ ക്ളീറ്റസിന് ചേരും. ഈ ആവർത്തന വിരസത ഒഴിവാക്കി അങ്ങിനെ ഒന്ന് ശ്രമിച്ചു കൂടേ, അങ്ങിനെയൊക്കെയുള്ള എപ്പിസോഡുകൾ ഉണ്ടായിരുന്നു. അതൊക്കെ എത്രയോ മെച്ചപ്പെട്ടതുമായിരുന്നു.

    • @josejohn5704
      @josejohn5704 6 лет назад

      Vinu mama ini ee lokathu adhikam kadha onnum avasheshichittilla..........................

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 года назад

    Amma be ante. Nakkukadi. Super

  • @cyrilaugustin8256
    @cyrilaugustin8256 4 года назад +1

    Nannayiii kitteandathu kittii

  • @divyak9487
    @divyak9487 6 лет назад +6

    Ellam pravisham vayyi varunathu villichu parayum,pinne thankam ingane karanju kanikkum.Kanakanum jamanthiyem ithrek pottan akkano ente scripwriter chetta😁

  • @aparna3846
    @aparna3846 3 года назад

    ഈ കമ്മ്യൂണിക്കേഷൻ ഗ്യാപ് സീരിയലുകളിൽ മാത്രം ആയിരിക്കും...

  • @lexminair8896
    @lexminair8896 6 лет назад +8

    Innu thankathinem kleetoyem verythu poyi...pavam kanakan and jamanthi

    • @aleenasanthosh4955
      @aleenasanthosh4955 5 лет назад

      ☺🤩🐹😝🙉🤣🤩🌺😄🌺☺🐹😝🤣

  • @jyothikavi3284
    @jyothikavi3284 6 лет назад +5

    Thankathinu kooduthal asooya kodukkathe directer.....sister engane thudangiyal engana😃😃😃😃

  • @catlady4478
    @catlady4478 4 года назад +2

    Kanakan ippo jenamthikku joli vangan nokki enkil thanne,
    Bharthavu bharyakku thanne anu joli undakki kodukkendath..athinippo entha? Pengaloke kettinu munbu.. angalayude kudumbath enthoke nadannalum athoke kittanam ennu chindikkunna kure ennam und..shavangal.

    • @remyabalakrishnan9060
      @remyabalakrishnan9060 4 года назад +1

      Athe. Thangham character is very boring very selfish is she . When jamanthi said the truth that that job is for her. That time thankam is crying and hugging kanakan . Shavam

  • @raveendranunni3661
    @raveendranunni3661 7 месяцев назад

    Thankathinte chekidathe onnu koduthal ellam nannayene.

  • @chachi1988d29
    @chachi1988d29 6 лет назад +6

    same story line, ithinte climax starting l thane manasilakum, so now its boring,

  • @savekerala2041
    @savekerala2041 6 лет назад +2

    മഞ്ജുച്ചേച്ചി നിങ്ങൾ എന്നെ കരയിപ്പിച്ചു...സൂപ്പർ അഭിനയം...... ക്ലീറ്റൊ ചേട്ടന് ഒരെണ്ണം കിട്ടണം....ഒരു ഉത്തരവാദം ഇല്ലാതെ നടക്കുവാ......കനകൻചേട്ടന്റെ പെട കൃത്യസമയത്തുതന്നെ കൊടുത്തു... കൊള്ളാം...

  • @kavyavimmi9378
    @kavyavimmi9378 6 лет назад +15

    Jamanthi oru pavam aayath kond kollaam

  • @preethimolpreethi8433
    @preethimolpreethi8433 6 лет назад

    Thakarpan comody kandondirunna njan manju chechi karanju nilkunna notification kandapol odi vannatha..enthannariyan...vanna udane vannunu ariyichatha ini venam kanan...

  • @बोब्स
    @बोब्स 6 лет назад +6

    തങ്കം പൊന്ന് പോലെ നോക്കണ ക്ളീറ്റോയെ എന്നും ഇങ്ങനെ പരിഹസിക്കരുത് 😂😂😂

    • @prasadjohnson7692
      @prasadjohnson7692 3 года назад

      ഒള്ളകാര്യമാ പറയുന്നത്

  • @anjuratheesh2362
    @anjuratheesh2362 4 года назад +1

    Super

  • @shahulshahul324
    @shahulshahul324 6 лет назад +5

    3mint kond 77veiwers👍👍😍😍😍😍

  • @sushmashanmughanachary4856
    @sushmashanmughanachary4856 6 лет назад +16

    Bharyakku joli kodukkan aanenkil thanne entha kuzhappam. Ellam pengalodu share cheyyanda aavashyam illa. Episode getting boring

  • @rekhatabharam6806
    @rekhatabharam6806 4 года назад +2

    Swantham bharyake joli kodukunnu enne arinjappol kettichu vitta thankam enthina mongunne.

  • @samahkb2019
    @samahkb2019 4 года назад +7

    ജമന്തി ചേച്ചിടെ ഇന്നത്തെ ഡ്രസ്സ്‌ പൊളിച്ചു

    • @simsha5826
      @simsha5826 Год назад

      Kllppplp
      Local 😊kpp🎂kooi🎂🎂jk🎂kkk🎂mkki🎂 v xc fx ssssa😊

  • @abbasmalapuram7909
    @abbasmalapuram7909 6 лет назад +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു അങ്ങോട്ടുമിങ്ങോട്ടും പാരയാണെങ്കിലും ഹ്യൂമർ ഉണ്ടായിരുന്നു. അതിനിടയിലൂടെ ഒരു ഡയലോഗ് ഒരു ജോലിയും കൂലിയും ഇല്ലാത്തവൻറ കൂടെയാണ് ഞാൻ ജീവിക്കുന്നത് എന്ന് അവന് ഓർമ്മയില്ലേ കൊള്ളാം സൂപ്പർ.

  • @sudheermattathil3167
    @sudheermattathil3167 Год назад

    ഒരു യക്ഷിടെ ചിരി...

  • @AtoZ76411
    @AtoZ76411 6 лет назад +5

    ...ജോലിയും കൂലിയും ഇല്ലാത്തവന്റെ കൂടെയാണ് ജീവിക്കുന്നതെന്നു അവനു അറിയില്ലേ... തങ്കം rocks

  • @Ismail-pf2yi
    @Ismail-pf2yi 4 года назад

    😊
    😊

  • @radhakrishnanrk2087
    @radhakrishnanrk2087 2 года назад

    Sherikum kanakan oru alavaladiyum theruvithendiyummanu ketto

  • @Padmini1712
    @Padmini1712 2 года назад

    Thqngathiney bestu thoopu joli

  • @srinivasaniyer6158
    @srinivasaniyer6158 7 месяцев назад

    Kanakan should say to SI to arrest Cleeto

  • @muhammedrihan9418
    @muhammedrihan9418 3 года назад +1

    I love you aliyans

  • @shanmughammurugan4524
    @shanmughammurugan4524 2 года назад

    Kanzhi vellathinu yogyathayillatha clito,
    Irakki vidanam.
    Thangam madiyilvechu irunno.

  • @soumyasarath2394
    @soumyasarath2394 3 года назад

    Good Morning

  • @kpzkpz3066
    @kpzkpz3066 4 года назад

    Blooper kannan rasam

  • @MuhammadAli-ti7yf
    @MuhammadAli-ti7yf 4 года назад +2

    Cleeto chettayaan

  • @AnishaVasudevan
    @AnishaVasudevan 7 месяцев назад

    Thakathente karanakutta adhechu pottekanam sontham baryakku job vanke kottuthavan swarthane

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +6

    തങ്കം എങ്കിലും കനകനെ മനസ്സിലാക്കും എന്ന് കരുതി....

  • @zakeerrasheed6084
    @zakeerrasheed6084 6 лет назад +6

    അൻസാർ എവിടെ ? അൻസാർ കൂടി വേണം....എങ്കിൽ ഒന്ന് കൂടി സൂപ്പർ ആകും

  • @saikamalsnair
    @saikamalsnair 6 лет назад +8

    Ithaa paranjath... aa pavam kanakante manass kanan arumilla.... enthoke nallath cheythalum kanakanu pazhiye last kelkku.. 😓😢

    • @pratyush44
      @pratyush44 6 лет назад +1

      Climax adyame guess cheyyan pattunund..

  • @preethimolpreethi8433
    @preethimolpreethi8433 6 лет назад

    Manju chechi sathyam ariyathe eduthu chadiyapole thakarppan comody kandodirunna njan chechide karachilu kandapol eduthu chadi odi vannatha...ipolalle manasilaye eduthu chattam padillannu...same pich manju chechiii

  • @Saleem-li7lf
    @Saleem-li7lf 6 лет назад +6

    അമ്മാവാ👍

  • @teenageorge3339
    @teenageorge3339 6 лет назад +7

    allenkil thane bharyak joli vangy kodukunathinu..pengal enthinanu engane karayunsthinu

    • @aleenasanthosh4955
      @aleenasanthosh4955 5 лет назад

      😄🐹🤩😝

    • @remyabalakrishnan9060
      @remyabalakrishnan9060 4 года назад

      @@aleenasanthosh4955 athe pinne clettone adichapo cletto ne thodal edalo . Then saying that why you have this job to jamanthi

  • @shameelashemi3432
    @shameelashemi3432 6 лет назад +8

    ക്ളീറ്റോ നാടിനും വീടിനും ഉപകാരമില്ലാത്തോനാണെന്ന് തങ്കത്തിന് നന്നായറിയാം.ന്നാലും തരം കിട്ടുമ്പോഴൊക്കെ മറ്റുള്ളോര്ടെ മുന്നില് കളീറ്റോനെ പൊക്കിപ്പറേന്ന കേള്‍ക്കമ്പോഴാ പെരാന്ത് വെര്ന്ന്

  • @musthafap9790
    @musthafap9790 3 года назад

    Thanggathente karanatha pottikkenddathu clitonay thangi nadanno undda kettum

  • @Padmini1712
    @Padmini1712 2 года назад

    Cheetha swabaavam achaney ammey pole. Matravardey phone eduthu use cheyunathu.

  • @sajnabindu547
    @sajnabindu547 6 лет назад +3

    thankam eppozhum kanakane cheetha parayum.ad seriyalla tto.nalla oru brother alle kanakan.

    • @rubinahusein3111
      @rubinahusein3111 4 года назад

      Sontham bharthavine buddhimuttikoola... pavam kanakane upadravikkan madiyilla....

    • @salinakp7849
      @salinakp7849 4 года назад

      Angalayude ellam pengalk venam. Pavam jamanthy athinu oru avakashom ille

  • @jithuv7692
    @jithuv7692 6 лет назад +13

    Thankathynte ingane ulla nilapad sariyalla angalak pengalod sneham venam enn paranj vasypidikunnu.angala sontham baryak enthelum chaithenn kelkumbol pengal udan parayum angalak pengalod sneham illann marich cleetoye kanakan enthelum parayukayo allel cleeto thankathynod enthelum plan paranjal kanakan ariyathe nadapilakum kuzhylchadumbol kanakan venam kanakane kuttapeduthum thankathynte e attitude mattanam sarikum paranjal avasyangalk vendy mathram angale snehikunna oru pengalanu thankam.

    • @saikamalsnair
      @saikamalsnair 6 лет назад +2

      Correct... aanu kankane kanumbozhe entho oru sankadam varum... aa pavam sahodari anantharaval aliyan ennum paranju nadakunnu.. avar ath manasikakkunnumilla..