2024 ലോക്സഭ ഇലക്ഷനിൽ ഞെട്ടിച്ച തോൽവികൾ | The big losers of the 2024 Lok Sabha elections
HTML-код
- Опубликовано: 7 июн 2024
- വട്ടപൂജ്യമായ ബഹൻജി; അമിത ആത്മവിശ്വാസം വിനയായ സ്മൃതിയും അണ്ണാമലൈയും; 24 വർഷത്തിനുശേഷം തോറ്റ പൈജാമയിട്ട മോദി; അടിതെറ്റിയ ആറാംതമ്പുരാനായി ജഗൻ; ഈനാംപേച്ചി ചിഹ്നത്തിലെത്തുന്ന സിപിഎം; ഈ ഇലക്ഷനിലെ ജയന്റ് ലൂസേഴ്സിനെ അറിയാം!
#loksabhaelection2024 #bjp #bjpindia #congress #amithsha #narendramodi #indiangovernment #rajeevchandrasekhar #smritiirani #mayawati #jaganmohanreddy #kannamalai #rahulgandhi #navinpatnaik #mm007 #me009
Sir, "kulapulli appan" 👍👍 suitable name 🙏🙏
Music is heavy and boring
Very good presentation ❤
Super❤❤❤🎉🎉🎉
Annamalai jocker 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Content is good...but that music in between... Its horrible!!!
Reader കാണാൻ കൊള്ളാല്ലോ 😁
ജയം തോൽവി സാധാരണയാണ്.
സർവസാധാരണം
എന്നാലും ഇതുപോലെ ദുരന്തം പിടിച്ച തോല്വികള് ഉണ്ടാവുമോ.😂😂
അയോധ്യയിൽ ബിജെപി തോറ്റത് ഹിന്ദുവായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം രാമനെ വെറും വോട്ട് യന്ത്രം ആയി കണ്ടു് അതിന് തിരിച്ചടി ഏറ്റ്
അവിടെ ജയിച്ചത് undi മുന്നണിമെത്താനാണ്
കരഞ്ഞോളൂ
നന്നായി കരഞ്ഞോളൂ
തുടക്കാൻ കാവി കോണം വേണോ 😂😂😂ബോലോ ഭാരത് അമ്മാ കീ 😂😂@@DileepKumar-jm2wc
It's for coming Assembly election !! Du you know that...
എന്തോ വലിയ സംഭവം എന്ന മട്ടിൽ ആണ് പറച്ചിൽ
ആന്ധ്രാ പ്രേദേശിൽ 21 സീറ്റിൽ 21 സീറ്റും ജനസേന പാർട്ടി നേടി. Ysrcp 16 സീറ്റു മാത്രം കിട്ടിയത്
കറക്ട് ആയിട്ടു കാര്യങ്ങൾ മനസിലാക്കി പറയെടോ
YSRCP 11 സീറ്റിൽ ആണ് ജയിച്ചത്. താനും കാര്യങ്ങൾ ഒക്കെ സൂക്ഷിച്ചു പറ 😂
Cold ano
ബിജെപി ഉത്തർ പ്രദേശിൽ വൻ തോൽവി. മോഡി ഇനിയെങ്കിലും സന്യാസി അഭിനയം നിർത്തണം. അത് പുരോഹിതന്മാർക്ക് വിട്ടു കൊടുക്കണം
Annamala ഒരു പരാജയമല്ല ബിജെപി വോട്ട് ഷെയർ 3ഇൽ നിന്നു 12 ആക്കി. കോയമ്പത്തൂരിൽ 4 ലക്ഷം വോട്ട് നേടി. ദ്രാവിഡ മണ്ണിൽ പച്ച പിടിക്കൽ എളുപ്പമല്ല.
കോൺഗ്രസ് ഒന്ന് ഒറ്റയ്ക്ക് നിക്കട്ടെ ആപ്പോൾ കാണാം. സീറ്റ് വട്ട പൂജ്യം ആയിരിക്കും
C.p.m. Era nnuvankiya tholviyanu
12 states ൽ ബിജെപി 0 ആയി
14 states ൽ കോൺഗ്രസ് 0 ആയി
BSP 0 ആയതിനു പിന്നിൽ ബിജെപി യോട് കൂടെ നിന്നതിന്റെ ഫലം ആണ്
ഭൂരിപക്ഷം ബിജെപി സീറ്റ് കളും EVM ലൂടെ ആണ് ബിജെപിക്ക് 230 സീറ്റ് കിട്ടിയത്.
എന്നിട്ടേന്താ ബാക്കി 160 സ്ഥലങ്ങളിൽ ഇവി എം BJP ക്ക് വേണ്ടി പ്രവർത്തിക്കാഞ്ഞേ BJP-240 / india സഖ്യം -230 മണ്ഡലങ്ങളിലെ നല്ല ഇവി എം , നിങ്ങളോട് 1989 മുതൽ 2024 വരെ രാജ്യത്തേ ജനങ്ങൾ നിങ്ങളെ പുറത്ത് ആക്കി ഇവി എം വന്നിട്ട് 15 /20 വർഷമേ ആയിട്ടുള്ളൂ അതിനു മുമ്പും കോൺഗ്രസ് 150 നും 160 നും താഴെ സിറ്റ് കിട്ടിയിട്ടുണ്ട് അതും ഇവി എം ആണോ 2014 മുമ്പു വരെ എറ്റവും ശക്തമായി പാർട്ടി കോൺഗ്രസ്സ് ആയിരുന്നു . കോൺഗ്രസ് ഭരിക്കുമ്പോൾ 336 മണ്ഡലങ്ങളിൽ NDA ഇവി എം അട്ടി മറി നടത്തി എന്ന കാര്യം വല്ല പോട്ട മരോടും ചെന്നു പറ 2019 ൽ BJP യുടെ വിജയം അവർത്തിച്ചു നിന്റെയും നിന്റെ പാർട്ടിയുടെ കഴിവുകേടിന് മറ്റുള്ളവരെ എന്തി നാ പഴിക്കുന്നേ ?
Maafi Maango Cylinder se.
Enthina ee undi munnani. Bjpye olathananenkil ancharu padupedendivarum