കഞ്ചാവ് ഉല്ലാസദായകനായ ഒരു പാവം മയക്കുമരുന്നല്ല : Dr. Jostin Francis

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 828

  • @saintjoe__
    @saintjoe__ 5 лет назад +569

    ഇതു ഒരെണം ഹിറ്റ്‌ ചെയ്തിട്ട് ഇരുന്ന് കാണുന്ന എത്രപേർ ഉണ്ട് ഇവിടെ? 🌸💥😂

  • @nithinnithin5004
    @nithinnithin5004 3 года назад +56

    എന്തായാലും വെള്ളമടിയെക്കാൾ കൂടുതൽ ആയിട്ട് ഒന്നും ഇല്ല ‼️
    അതിനെക്കുറിച്ച് ആരും ഒന്നും മിണ്ടില്ല, കാരണം അതാണ്‌ സർക്കാരിനെ നിലനിർത്തുന്നത് 💓

    • @suhail7044
      @suhail7044 2 года назад +7

      അല്ല മുത്തേ........വെള്ളമടിയെക്കാൾ danger ആണ് കഞ്ചാവ്. ഒരു മനുഷ്യന്റെ എല്ലാമെല്ലാമായ മനസ്സിനെയാണ് അത് ബാധിക്കുക.
      ഇന്ന ആൾ കുറെകാലമായി വലിക്കുന്നുണ്ടല്ലോ എന്നിട്ട് അയാൾക്കൊരുകുഴപ്പവും ഇല്ലല്ലോ എന്ന് നിങ്ങൾക്ക് പറയാം. ശെരിയാണ് പലർക്കും ഒന്നും സംഭവിക്കാറില്ല. കാരണം... മനുഷ്യമനസ്സുകൾ വ്യത്യസ്തമാണ് .... കുറച്ചു പേർക്ക് ഒന്നും സംഭവിച്ചില്ല എന്നുള്ളത് അത് വലിക്കാൻ ഉള്ള ലൈസൻസ് അല്ല..... (ഒരാൾ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ നടന്നിട്ട് അയാളെ വണ്ടി ഇടിച്ചില്ല എങ്കിൽ അത് ഒരിക്കലും മറ്റൊരാൾക്ക്‌ നടക്കാം എന്നതിന്റെ തെളിവ് അല്ല )
      വെള്ളമടി ശരീരത്തിന് ഹാനികരമെങ്കിൽ കഞ്ചാവ് മനസ്സിന് ഹാനികരം...
      ഇനി അത്ര നിർബന്ധം ആണെകിൽ സ്വന്തം അനുഭവിച്ചു മനസ്സിലാക്കികൊൾക
      സ്നേഹപൂർവ്വം 🖤

    • @madhavan8394
      @madhavan8394 Год назад

      Athe brain damages varum,nammude way of thinking okke pathiye maarum

    • @kulappulliappan8327
      @kulappulliappan8327 10 месяцев назад

      ഡോപമിനെ സ്റ്റോപ്പ്‌ ആവും വിഷാദം ഉണ്ടാകും

  • @pabzworld
    @pabzworld 4 года назад +40

    Only kanjaavu maatram valikkunnavar ivida like adi

  • @AmalNaufal
    @AmalNaufal 5 лет назад +162

    കറി നക്കി നോക്കാതെ കൊള്ളില്ല എന്ന് പറയുന്നത് എന്ത് ലോജിക് ആണ്?

    • @lekshmilechu8160
      @lekshmilechu8160 4 года назад +1

      Poliiii

    • @akshaisudar6294
      @akshaisudar6294 3 года назад +4

      Bro athinulaa technology ahnu e kalath ulath...brain waves, brainile matangal..ellam namuk ariyan patum ath oral kazchit ayale test cheyumbo ath ariyan patum

    • @ashivlogs8244
      @ashivlogs8244 3 года назад +3

      ഓർമ്മക്കുറവ് ഉണ്ടാവും മോനെ

    • @seb1313
      @seb1313 7 месяцев назад

      Niyokkea tharunna marunnukaludea athreum danger allannu parayada narii

    • @asharafm4046
      @asharafm4046 6 месяцев назад

      God

  • @യുവതുർക്കി
    @യുവതുർക്കി 4 года назад +116

    കഞ്ചാവ് ഒരു നല്ല ഡ്രഗ് അല്ല എന്നും ആണ് എന്നും ഒരുപാട് കമന്റുകൾ കണ്ടു. 18വർഷമായി ഞാനും ഇത്‌ ഉപയോഗിക്കുന്നു. പക്ഷെ,ഉപയോഗം കൂടിപ്പോയി. അതുകൊണ്ട് അതിന്റെതായ problems ഉണ്ട്. ഇപ്പോൾ പൂർണമായി നിർത്തി... നിർത്താൻ ഉണ്ടായ സാഹചര്യങ്ങൾ family തകർന്നു, wife ഇട്ടിട്ട് പോയി, ജോലി പോയി, also ക്രിമിനൽ കേസ് 32എണ്ണം.. ഇത് നല്ലൊരു സാധനം ആണ്. പക്ഷെ....... മുടങ്ങാതെ കിട്ടുമ്പോ കുഴപ്പമില്ല... മുടങ്ങിയാൽ പ്രശ്നം ആണ്. അതുപോലെ ഇത്‌ ഉപയോഗിച്ച് നിർത്തുമ്പോൾ ആണ് ഇതിന്റെ side effect തുടങ്ങുന്നത്.
    *ഉറക്കം നഷ്ടപ്പെടൽ.........
    *സമയം പോകാതിരിക്കൽ
    *യാഥാർത്ഥം ഏത് മിഥ്യ ഏത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ
    *കടുത്ത നിരാശ
    *ആത്മഹത്യാ പ്രവണത.... ഇതിൽ 2weeks ഉറക്കം ഇല്ലാതാവുമ്പോൾ തന്നെ മാനസിക രോഗിയായി മാറും.. ഉറക്കം ഇല്ലാതെ 2ആഴ്ച..അത് ഓർക്കുമ്പോൾ തന്നെ പിന്നെ ഇത്‌ കൈകൊണ്ടു തൊടാൻ തോന്നില്ല. അല്ലെങ്കിൽ പിന്നെ പകരം മദ്യപിച്ചോ, pethagan കുത്തിവെച്ചോ ഉറക്കത്തിലേക്ക് പോകാം.. ഞാൻ പൂർണമായും എല്ലാ ലഹരികളും ഉപേക്ഷിച്ച അവസ്ഥ ആണ് പറയുന്നത്. ഒരു സിഗരറ്റ് പോലും വലിക്കാതെ ഉള്ള അവസ്ഥ.
    പിന്നെ.. എന്റെ new janaration അനിയൻ മാരോട് ഒന്നേ എനിക്ക് പറയാനുള്ളു... നിങ്ങൾ ഇവിടെ ഉപയോഗിക്കുന്ന കഞ്ചാവ് യഥാർത്ഥ കഞ്ചാവ് ചെടിയുമായ് ഒരു ബന്ധവും ഇല്ലാത്തവയാണ്. കൊതുക് തിരി, എലിവിഷം, D D T എല്ലാം അതിൽ ഇപ്പോൾ തന്നെ ഒരുപാട് ചേർക്കുന്നുണ്ട്.. ഇത്‌ അധികം വൈകാതെ നിങ്ങളെ രോഗി ആക്കും.. വീട്ടിലും സമൂഹത്തിനും ഒരു ഭാരം ആകും. അതുകൊണ്ട് ഉപയോഗിക്കുമ്പോൾ നല്ല സാധനം ഉപയോഗിക്കുക. ചവർ അടി നിർത്തുക. അടിമ പെടാതെ ഇരിക്കുക. പൊതിക്ക് 2രൂപ ഉള്ളപ്പോൾ വലിച്ചു തുടങ്ങിയതാണ് ഞാൻ.അന്ന് ചന്തയിൽ "മുരുകൻ, മുരുകൻ "എന്ന് സൈക്കിളിൽ വിളിച്ചു കൊണ്ട് പോകുമായിരുന്നു. ഇപ്പോൾ വില 500..കിട്ടുന്നത് എലിവിഷവും കെമിക്കലും. ലീഗൽ ചെയുന്നതാണ് നല്ലത്. നമ്മുടെ യുവാക്കളുടെ ആരോഗ്യം എങ്കിലും നിലനിൽക്കും. കഞ്ചാവ് എന്ന് പൊതുവെ പറയും എങ്കിലും ഇവനെ മരുന്ന്, boost, സാധനം, ഷഡാങ്, score, മെഡിസിൻ, ഐറ്റം എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നു... എപ്പോഴും ഓർക്കുക.... "നിങ്ങൾ കഞ്ചാവ് വലിക്കുക. ഒരിക്കലും കഞ്ചാവ് നിങ്ങളെ വലിക്കരുത് "❤️
    BY
    തോറ്റു പോയവൻ 🖤

    • @vineethae4532
      @vineethae4532 3 года назад +6

      Well said👍

    • @binumon2831
      @binumon2831 3 года назад +5

      Good

    • @darkforce4325
      @darkforce4325 3 года назад +5

      സത്യം ഇയാൾ പറയുന്നത് ഏറെക്കുറെ ശെരിയാണ് തുടുക്കം മധുരം പിന്നെ കഴിക്കും ഏത് ഒരു അഡിക്ഷനും മടുപ്പ് വരും പിന്നീട് സ്വയം നമ്മൾ സ്വയമേ വെറുക്കും നമ്മളെ തന്നെ ലൈഫിൽ ഓരോ സന്തോഷം ഫൈൻഡ് ചെയ്യാൻ മൈൻഡ് ക്രീറ്റ് ചെയ്‌തു എടുക്കുന്നു ഓരോന്നിലും അഡിറ്റ് ആകുന്ന അനിയന്മാരോട് പറയാൻ ഉള്ളത് ജീവിതം നശിപ്പിക്കാതെ ഓരോ അഡിക്ഷനും കണ്ട്രോൾ ചെയ്‌തു മുന്നോട്ട് കൊണ്ട് പോകണം ( നമ്മുക്ക് ഭൂമിയിൽ ആയുസ്സ് നിശ്ചയിച്ച കാലം അത്രെയും മുന്നോട്ട് പോകണം എന്നാ ചിന്തഗതി മനസ്സിൽ ഉണ്ടായിട്ട് കളിച്ചാലേ അടുത്ത നിന്നിൽ ഉണ്ടാക്കുന്ന തലുമുറ നിന്റെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റു ) പിന്നെ നിന്നിൽ ഉണ്ടാകുന്ന തല മുറ നിന്നെ പോലെ ആകുന്നത് കാണുബോൾ അവിടെ നീ മൗനം ആകേണ്ടി വരും )

    • @bluelotusmusic8923
      @bluelotusmusic8923 3 года назад +5

      cheeta..you are right only..eniku ingane nirthiyappo withdrawal symptom vannirunnu..aa timeil njan daily exercise cheyumaayirunnu..pinne green tea kore kudichirunnu..so valiya scene onnum vannilla...chumma irikkumbozhanu preshna..exercise cheythittu enthelum kaaryathil engage aayi irunnal nannayi urakkam varum..withdrawalum ilayirunnu

    • @shahul0010
      @shahul0010 3 года назад +1

      Well said

  • @priyesh3655
    @priyesh3655 5 лет назад +117

    ആാാ ഡിസ്‌ലൈക് അടിച്ചത് ഞാനാണ്. ഹഹഹ ഗഞ്ച ഈസ്‌ മൈ മെഡിറ്റേഷൻ ഗഞ്ച ഇൻ മൈ ബ്രെയിൻ 🧚🧚‍♂️🧚‍♀️

  • @sumeshsudhakaran6536
    @sumeshsudhakaran6536 5 лет назад +172

    സ്കോർ ചെയ്തു വീഡിയോ കാണുന്നവർ ഇവിടെ ലൈക് നിക്ഷേപിക്കുക

  • @hrsh3329
    @hrsh3329 5 лет назад +118

    പുകവലിയേക്കാൾ നല്ലതാണ് കഞ്ചാവ് എന്ന് ഒരു വാദമുണ്ട്

    • @KING-ri2vs
      @KING-ri2vs 5 лет назад +4

      രണ്ടും വേണ്ട എന്ന് വെച്ചാലൊ ?

    • @hrsh3329
      @hrsh3329 5 лет назад +4

      @@KING-ri2vs വെച്ചാ വെച്ചു

    • @aakamsh
      @aakamsh 5 лет назад

      both have different effects on the brain i guess

    • @techintube5521
      @techintube5521 5 лет назад +1

      Ithra nalayitt ith arinjode mwonusee

    • @hrsh3329
      @hrsh3329 5 лет назад +1

      @@techintube5521 ഇല്ലമ്മാവാ

  • @chandlerminh6230
    @chandlerminh6230 5 лет назад +276

    എന്നാൽ ഞാൻ ഒരു സത്യം പറയട്ടേ...
    ഈ കൊല്ലം ഞാൻ ആദ്യമായി സിവിൽ സർവിസ് പരീക്ഷ എഴുതി prelimsന് മുന്നേ കുറച്ച കഞ്ചാവ് വലിച്ചാണ് പോയത്...
    ഞാൻ clear ആയി... 😁

    • @jyyoooo
      @jyyoooo 5 лет назад +31

      neeyanu mone police aavendath😌🤗

    • @2xbearth
      @2xbearth 5 лет назад +3

      @@jyyoooo aaah bro

    • @karee-jok1452
      @karee-jok1452 5 лет назад +9

      അടുത്തത് വലിക്കാതെ പോണം. പ്രെലിം ഒന്നും എഴുതാതെ ക്ലിയർ ആകാം.

    • @muhammedsuhailv6612
      @muhammedsuhailv6612 5 лет назад +5

      അത് നിനക്ക് ട്രിപ്പിൾ തോനിയത് ആണ് 😅

    • @mubashir3875
      @mubashir3875 5 лет назад +5

      result nokumbo valichirunno?

  • @arunbabuktkmce
    @arunbabuktkmce 5 лет назад +91

    മയക്കു മരുന്ന് എന്നതിന് പകരം മതം എന്ന് മനസ്സിലാക്കി പ്രഭാഷണം കേൾക്കുക..അതാണ് ഏറ്റവും വലിയ മയക്കു മരുന്ന്

    • @300moonman
      @300moonman 5 лет назад +1

      Thettundu SAHO matham oru notionum, mayakku marunnu oru materialum aanu.......
      Matham enna NOTIONe target cheythathukondu oru prayojanam illa
      Asooya
      Kusumbu
      Sexual frustation
      Criminal tendanci ithokkey notions aanu..... ee notionsie illathaakaan saadhikkilla venamenkil kurakkaam.....
      Pakshe material aaya
      Lsd
      Ganja
      Okkey extinct stagil ethikaan saadhikkum

    • @amalskollam
      @amalskollam 5 лет назад +6

      ശരിയാ ബ്രോ ഡ്രഗ്‌സിനെക്കാൾ അപകടകാരികളാണ് ഇവിടുത്തെ മതവും രാഷ്ട്രീയവും.

    • @sainusahan7539
      @sainusahan7539 5 лет назад +5

      എന്നാൽ ഇവിടേ കഞ്ചാവും മയക്കുമരുന്നും മാത്രമാണോ ഒരാളെ ഭ്രാന്തൻ ആക്കുന്നത് അപ്പോഴും മതത്തിന്റെ പേരിൽ വെടിവെക്കാൻ കൊല്ലാൻ നടക്കുന്ന ആൾക്കാർ സത്യത്തിൽ ഭ്രാന്തന്മാർ അല്ലേ അപ്പോൾ അഡിക്ഷൻ എന്നത് ഉപയോഗിക്കുന്ന പോലിരിക്കും കേട്ടിട്ടില്ലേ അമിതമായാൽ അമൃതും വിഷമാണ്

    • @suhailsuku3382
      @suhailsuku3382 5 лет назад

      Adipoli

    • @manavankerala369
      @manavankerala369 2 года назад

      💯👌

  • @Achayanrapper
    @Achayanrapper 5 лет назад +210

    Ivante preshnam oru jumbo bong shot adichal teeravunathe ollu!!😤😆

  • @statushome1438
    @statushome1438 Год назад +6

    ഈ മച്ചാന്റെ voice song nan ippm കേട്ടിട്ടെ ഉള്ളു... V maruvan 🎵

  • @roopeshk.r6272
    @roopeshk.r6272 5 лет назад +187

    സംസാരം നോര്‍മ്മല്‍ ആണ്... പക്ഷേ കണ്ണു കണ്ടിട്ട് ...........

    • @fioccharles2271
      @fioccharles2271 5 лет назад +17

      Kannu kandale ariyaam potti thakarnnirickuva

    • @thanzusworld4856
      @thanzusworld4856 5 лет назад +4

      Sathiyamm ennnikumm thonnnii

    • @rashid4429
      @rashid4429 5 лет назад +6

      roopesh k.r satyam. Kannu offaaa

    • @rakeshkylm5297
      @rakeshkylm5297 5 лет назад +3

      roopesh k.r 🤣🤣🤣👌🏼👌🏼👌🏼

    • @sarathe4255
      @sarathe4255 5 лет назад +1

      😁😁😁

  • @avtacl6449
    @avtacl6449 5 лет назад +151

    കഞ്ചാവും കറുപ്പുമൊന്നും അത്ര വല്യ പ്രശ്നക്കാരല്ല.. ബട്ട്.. പാൻ പരാഗ് ഉപയോഗിച്ചാൽ അയ്യപ്പകോപം ഉണ്ടാകുമെന്ന് ഈ അടുത്തകാലത്ത് ശാസ്ത്രം തെളിച്ചതാണ്..!! 😉😂

  • @roshanvarghese990
    @roshanvarghese990 3 года назад +17

    ഞാൻ കണ്ടിട്ട് നല്ല ഒരു റിവ്യൂ ആണ് ഇത്. പുള്ളി പറയുന്നതൊക്കെ ശെരിയാണ്. കഞ്ചാവ് സിഗരറ്റ് പോലെ physiological addiction ഉണ്ടാക്കില്ല എന്നിരിക്കെ, പത്തിൽ ഒരാൾക്ക് mental dependency ഉണ്ടാക്കാൻ chance ഒണ്ടു.
    അതെ പോലെ amotivation syndrome.. വളരെ സാധാരണം ആണ് എൻ്റെ അഭിപ്രായത്തിൽ.
    അതു പോലെ ഫിൽറ്റർ ഇല്ലാതെ വലിക്കുന്നത് കൊണ്ടു lungs inu ഉണ്ടാകുന്ന കേട് വേറെ.
    ഇദ്ദേഹം ഇവിടെ ഇരുന്നു പറഞ്ഞ എല്ലാ ലക്ഷണങ്ങളും രോഗവാസ്ഥകളും എല്ലാർക്കം വരണം എന്നില്ല. പക്ഷേ ഏതെങ്കിലും ഒക്കെ ഇത് സ്ഥിരമായി വലിക്കുന്ന എല്ലാർക്കും ഉണ്ടാകും.
    ഇത്രയൊക്കെ ആണെങ്കിലും decriminalize ചെയ്യണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാൻ. ആളുകൾ സ്വയം തീരുമാനിക്കട്ടേ എന്ത് വേണം വേണ്ട എന്നൊക്കെ. ഇതൊക്കെ അറിഞ്ഞു വെച്ചിട്ട് മിതമായ രീതിയിൽ എല്ലാവരും വലിക്കട്ടെ.😁
    Get stoned responsibly.😂

  • @user-nw6ff8xq4r
    @user-nw6ff8xq4r 4 года назад +14

    മയകുന്നെ മരുനല്ല ഇത് full on full power 💪

  • @vinayaann
    @vinayaann 5 лет назад +7

    My psychopharm professors were talking about the beneficial effects of psilocybin for treatment resistant depression, ptsd etc and he was saying, when it becomes legal & when the social stigma related to it gets lowered, one of them hopes to steer his research towards it. And of course antiepileptic effects of marijuana have been studied and acknowledged by the government here. As per the info I have gained so far, I supported gov controlled medicinal uses of these two drugs. I wish to know what Dr. Jostin thinks about this.

  • @arnavrahul7116
    @arnavrahul7116 5 лет назад

    Thank you sir. sir ee paranja pottatharam kette njan adi nirthi.ningal adiyam oru thvana enkilum use cheythatte vannirunne .vallom vilichu para

  • @Rocktheroadmalayalam
    @Rocktheroadmalayalam 2 года назад +2

    നല്ല വിവരണം

  • @renjithcj
    @renjithcj 5 лет назад +1

    Ente saare ingane bloodile chemicals and hormones levelil analyse cheythal nammal anubhavikkunna ella emotionsum vallya kaaryamallathaavum. So enjoy what you feel inside and live this shorter life on earth beautiful...

  • @athublendz4018
    @athublendz4018 5 лет назад +12

    എല്ലാരും ശ്രെദ്ധിക്കുക ഇയാൾ ഹൈ ആണ് 💥🤣

    • @aneesh_waynd
      @aneesh_waynd 5 лет назад +2

      Ivan oru oola aanu... Onnum ariyilla... Pavam pokkotte

  • @bijukv8792
    @bijukv8792 5 лет назад +22

    കഞ്ചാവ് വീണ്ടും വലിക്കാൻ തോന്നുന്നു.... കുറച്ച് റിലാക്സ് കിട്ടും അത്ര മാത്രം കൂടുതൽ ഡക്കറേഷൻ ഒന്നുമില്ല... പക്ഷേ ചിലർക്ക് വളരെ എഫക്ടിവായി തോന്നി ചിലർക്ക്‌ നല്ല ഭയവും...

    • @ananthuh8062
      @ananthuh8062 3 года назад

      Ithe vallichit kuttabodham thonnunavar unde karnam oru vivaram illathe igne ulle allkare verthe oronne irune paryunne alle akramasakthanne akum enne okke

  • @sheejags4321
    @sheejags4321 3 года назад +3

    സർ പറഞ്ഞത് എല്ലാം ശരിയാണ്.. അനുഭവം ആണല്ലോ ഗുരു

  • @abhilashsidhakodu
    @abhilashsidhakodu 5 лет назад +29

    മറ്റു പല രാജ്യങ്ങളിലും കഞ്ചാവിന്റെ വിലക്ക് മാറ്റപ്പെടുന്നു എന്ന കാരണത്താൽ കഞ്ചാവ് ഒരു വിപത്ത് അല്ല എന്നൊരു ധാരണ എനിക്ക് ഉണ്ടായിരുന്നു. നന്ദി.... സമൂഹ നന്മയ്ക്കായി ഇതുപോലെവിലപ്പെട്ട വീഡിയോകൾ ഇനിയും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

  • @salmannambola
    @salmannambola 5 лет назад +12

    മറ്റു പല രാജ്യങ്ങളിലെയും കഞ്ചാവിനോടുള്ള നിലപാടിൽ കണ്ടപ്പോൾ കഞ്ചാവെന്തോ സംഭവമാണെന്ന് കരുതിയിരുന്നു
    തെറ്റിദ്ധരണ മാറ്റിയതിന് നന്ദിയുണ്ട്‌ സർ.

  • @santhoshtanur5817
    @santhoshtanur5817 5 лет назад +7

    Thank u dr ജോസ്റ്റിൻ ഫ്രാൻസിസ് ..👏👏👏കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു ...👍👍

    • @techintube5521
      @techintube5521 5 лет назад +2

      Bro just google and search about his statements.. U will find that his 75%of statements are wrong

  • @shakkeebk2298
    @shakkeebk2298 Год назад

    how can you get treatment for amotivational syndrome ?

  • @TylerDurden31242
    @TylerDurden31242 5 лет назад +43

    ഇങ്ങേരു എന്താ ഈ പറയുന്നേ... കഞ്ചാവ് അടിച്ചിട്ട് ഇരിക്കുന്നവർ പെട്ടെന്ന് ചാടി എന്നീറ്റ് അക്രമിക്കുമെന്നോ .. അടിച്ചിട്ട് ഇരിക്കുമ്പോ തൊണ്ട വറ്റി വരണ്ടാലും .. ഒരു ഗ്ലാസ് വെള്ളം എടുക്കാൻ പോവാൻ വയ്യ .. അപ്പഴാ 😄

    • @TylerDurden31242
      @TylerDurden31242 5 лет назад +12

      @@sudheersurya9033 അതാ ബ്രോ.. കഞ്ചാവ് mind നെ violent ആക്കുകയും അക്രമ വാസന കൂട്ടുകയും ചെയ്യുന്ന ഒരു സാധനം അല്ല.. മനസ്സും ശരീരവും peace um relax um ആക്കുന്നതാണ്... മദ്യത്തെക്കാളും.. എന്തിനു.. സിഗരറ്റ് ന്റെ അത്ര പോലും ആരോഗ്യത്തിന് പ്രശ്നം ഇല്ലാത്തത് ആണ് ഈ സാധനം... ഔഷധ ഗുണങ്ങൾ കൂടി ഉള്ള പ്രകൃതിദത്തമായ ഈ ചെടിയെ ഇത്രേം കുറ്റം പറയുമ്പോ എങ്ങനാ മിണ്ടാതിരിക്കുന്നെ 🤷‍♂️🙂

    • @ajeesh7789
      @ajeesh7789 4 года назад +4

      True✨

    • @ratheeshkumar4353
      @ratheeshkumar4353 4 года назад +2

      😄

    • @jishnutr8501
      @jishnutr8501 4 года назад +1

      ere kure

    • @sreejithsankar14
      @sreejithsankar14 3 года назад +6

      എനിക്ക് ഉണ്ട് ഒരു കൂട്ടുകാരൻ പരമ വള്ളി ആണ് മദ്യം കുടിച്ചു കഴിഞ്ഞാൽ പിന്നെ അവൻ ആരേലും അടിക്കണം കൊല്ലണം എന്ന് ഉള്ള വിചാരം മാത്രമേ ഉള്ളു പോലീസ് കാരെ വെട്ടാൻ വരെ പോയിട്ട് ഉണ്ട് പക്ഷെ അവൻ കഞ്ചാവ് വലിച്ചു നിക്കുമ്പോ സത്യം പറഞ്ഞാലോ കൊച്ചു കുഞ്ഞുങ്ങളെ pole ആണ് ഇത് pole ഒരു പാവം ഈ നാട്ടിൽ എങ്ങും illa

  • @jithinjithi2521
    @jithinjithi2521 Год назад +1

    എന്റെ അച്ഛൻ നല്ല വെള്ളമടിയാണ് എന്റെ അറിവിൽ പലതവണ ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ടുണ്ട് കരള് മൊത്തം പോയി എന്നാണ് ഡോക്ടർ പറഞ്ഞത്.....
    പക്ഷെ എന്റെ അച്ഛന്റെ അച്ഛൻ അതായത് grandfather daily on ആണ് നല്ലോണം കഞ്ചാവ് valikkum എനിക്ക് ഇപ്പോ 22 വയസായി ഇതുവരെ ഹോസ്പിറ്റലിൽ അഡ്മിറ്റായത് njan കണ്ടിട്ടില്ല 😆ആശാൻ പോളിയാണ് 🤩🤩🤩🤩

  • @sunilrafi1
    @sunilrafi1 5 лет назад +125

    താങ്കൾ ഉപയോഗിച്ചിട്ട് ഇല്ല ! എന്ന് ഉറപ്പാണ് .ചിത്തപ്രഭം മാനസിക രോഗം ഇതൊക്കെ മനുഷ്യന്റെ ജീവിതം മാതാപിതാക്കൾ സഹചര്യങ്ങൾ സമൂഹം വളർന്നു വരുന്ന സഹചര്യങ്ങൾ ഇതൊക്കെ കുടി സ്വാധിനിക്കുന്നു . അല്ലാതെ മാനസികമായ പ്രശ്നങ്ങൾ ഡിസിസിഷനിലൂടെ മാത്രമല്ല ! നിങ്ങളുടെ ജീവിതം സ്വയം നിയന്ത്രിക്കാനോ ജീവിക്കണോ പറ്റത്തവർ എന്ത് ഉപയോഗിച്ചാലും അഡിക്ഷൻ ആകാം .. മാനസികരോഗം നമ്മുടെ നാട്ടിൽ ഇന്നുവരെ ശരിയായ രീതിയിൽ പറയുന്നില്ല . മാനസികരോഗം ഭ്രാന്ത് അല്ല ! .
    ഡോപോമിന് തന്നെ ആണ് സോഷ്യൽ മീഡിയ അഡിക്ഷൻ മനുഷ്യനിൽ ഉണ്ടാക്കുന്നത് ! അതിന്റെ അഡിക്ഷൻ താങ്കൾ പറയുന്നില്ലേ ? താങ്കൾ ഒരിക്കൽ പോലും ഉപയോഗിക്കാതെ പറയുന്ന കുറെ കാര്യങ്ങൾ . കഞ്ചാവ് എന്നല്ല എന്ത് കാര്യവും അഡിക്ഷൻ അകം ! sex അഡിക്ഷൻ ആകില്ലേ ? സ്വന്തം അനുഭവത്തിൽ നിന്നും പറയു അവര് പറഞ്ഞു ഇവര് അവിടെ പറഞ്ഞു എന്ന് ഉള്ള സ്ഥിരം "യുക്തി " വാദികളുടെ സമീപനം ആണ് താങ്കള്ക്കു '
    മദ്യം സിഗരറ്റു ഇത് രണ്ടും ഏറ്റവും വലിയ മലയാളിയുടെ അഡിക്ഷൻ അതിൽ നിന്ന് തുടങ്ങു ! കഞ്ചാവിനെ lsd cocain meth ഹെറോയിൻ ഇതിനോട് compare ചെയുന്നത് ?? ഇവിടെ ഒക്കെ cannabis medical practice തുടങ്ങി കഴിഞ്ഞു ! അങ്ങനെ നോക്കുകയാണെങ്കിൽ ആധുനിക വൈദ്യ ശാസ്ത്രത്തിലെ ethra മരുന്നുകൾ മനുഷ്യനിൽ അഡിക്ഷൻ ഉണ്ടാക്കുന്നില്ല ?? താങ്കൾ biased ആയിട്ടാണ് പറയുന്നത് ! താങ്കൾ ശരി ആണ് എന്ന് ഉള്ള bias ! medical സയൻസ് ആണ് absolute truth എന്ന ബയസ് ! അപ്പൊ truth എന്താണ് എന്ന് പറയേണ്ടി വരും !
    അതികം ആയാൽ അമൃതും വിഷം
    അതുപോലെ മനുഷ്യൻ എന്ത് പിണ്ണാക്കും അതിന്റെ തോത് അനുസരിച്ചു ശരീരത്തിൽ മാറ്റങ്ങള് ഉണ്ടാകാം ! അല്ലാതെ
    അതുപോലെ long term marijuana ഉപയോഗിക്കുന്നവരുടെ ഇടയിൽ പഠനങ്ങൾ നടത്തി അതിന്റെ side effect എന്താണ് എന്ന് പറയു . അല്ലാതെ biased blanket അർജുമെന്റുകൾ കൊണ്ട് എന്താണ് പറയുന്നത് ?

    • @mohammedshareefc1873
      @mohammedshareefc1873 5 лет назад +1

      budhiyullavar upayogikkillallo

    • @sunilrafi1
      @sunilrafi1 5 лет назад +8

      @@mohammedshareefc1873 How do you know .? and how do you define BUDHI ? athu enthanu > budhi enthanu ennu onnum parayu

    • @anoopchalil9539
      @anoopchalil9539 5 лет назад

      Nallathu paranjal............

    • @fathyzone498
      @fathyzone498 5 лет назад +9

      വളരെ ശരിയാണ് ഏതൊരഡിക്ഷൻ എടുത്താലും അതിൽ ഡോപാമിന്റെ അമിത ഉത്തേജനം തന്നെയാണ് ബ്രയിനിൽ നടക്കുന്നത് ഇന്ത്യയിൽ ആദ്യത്തെ ഇൻറർനെറ്റ് അഡിക്ഷൻ സെന്റർ 2014 ൽ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (NIMHANS) തുറന്നു.ഇപ്പോൾ സ്മാർട്ട് ഫോണിന്റെ വരവോടെ വളരെ എളുപ്പത്തോടെ ലഭിക്കുന്ന കഞ്ചാവിനെ കാളും മാരകമായ ഒരു ലഹരിയാണ് pornography അശ്ളീല സിനിമകൾ ഇതിലും ഡോപാമിന്റെ വലിയ സ്ഫോടനം തന്നെയാണ് ബ്രയിനിൽ നടക്കുന്നത് 'fight the new drugs' എന്ന് തന്നെയാണ് pornography അഡിക്ഷന് എതിരെയുള്ള മുദ്രാവാക്യം .

    • @shortmalayalm
      @shortmalayalm 5 лет назад +5

      Agott paranj koduk mwuthe, vrthe ingane oronn paraya ayshh 🤙☮

  • @sasicherukkan
    @sasicherukkan 5 лет назад +29

    He might be an educated personal, but his views are simply embedded in the right conservative side of the spectrum. Not just this subject, whichever subjects he talks we can notice his rightist-persspectives in liberal thoughts which is not completely free thinking but more like his thinking. I agree he did his research and well articulated in his presentation. However, I don't think he's quite free with his thoughts.

    • @chvl5631
      @chvl5631 5 лет назад +2

      Should free mean only left?

    • @sasicherukkan
      @sasicherukkan 5 лет назад

      @@chvl5631 u already said it, its left not free!

    • @mohammedshareefc1873
      @mohammedshareefc1873 5 лет назад +3

      if he supports ganja then will be hailed by these kind of people. Pro ganja people are hailed as progressive and anyone who opposes ganja, no matter how scientifically he proves it, he is disgraced

    • @alphonsaj957
      @alphonsaj957 3 года назад

      India is one the top countries where Ganja is illegally used, even after prohibition. This makes way for criminals to get hold of this illegal industry, which in turn is affecting the nation in many ways. Proper education and awareness is what required. Cannabis has alot of uses from textiles, food , construction and medicines. And it being illegal makes it unavailable for its proper use. In the future, as more people are looking towards this booming industry , there is a great scope for improving our employment crisis.

  • @you0666
    @you0666 5 лет назад +99

    ഒരു തവണയെങ്കിലും ഉപയോഗിച്ച് നോക്കിയിട്ട് പറയൂ. താങ്കൾക്ക് കേട്ടറിവ് മത്രമേ ഉള്ളു. കഞ്ചാവ് വലിച്ചത് കൊണ്ട്‌ ആരും ക്രിമിനൽ ആകില്ല. ക്രിമിനൽ ആയ ഒരുവന്‍ ഉപയോഗിക്കുമ്പോള്‍ അവന്‍ അക്രമാസക്തമായി പെരുമാറുന്നത്, അവന്റെ സ്വഭാവം അങ്ങനെ ആയതുകൊണ്ടാണ്.

    • @vipinvipi9966
      @vipinvipi9966 5 лет назад

      Your Curt bro✌️

    • @harikumar7505
      @harikumar7505 5 лет назад +6

      കറക്റ്റ്. പഠിച്ചട്ടു വിമർഷിക്കൂ സൂർത്തേ എന്നു പറയുന്ന പോലെ ഒരു പഫ് എടുത്തിട്ട് തൊള്ള തുറക്കൂ മിത്രമേ എന്നു ബോണി പറയാൻ പറഞ്ഞു.

    • @ajmal6174
      @ajmal6174 5 лет назад +1

      black panther 🐆

    • @nijoeapenpanicker67
      @nijoeapenpanicker67 5 лет назад

      Sathyam

    • @shajidshaji8188
      @shajidshaji8188 4 года назад

      അതാണ്

  • @justbazithings5899
    @justbazithings5899 5 лет назад +2

    Sir arodaan samsarikunath njangale nokki samsarikku sir

  • @maneeshmnair6531
    @maneeshmnair6531 3 года назад +2

    Well said ,100%

  • @niveddillo5947
    @niveddillo5947 2 года назад +1

    Eyes are the windows to your mind 😊

  • @akshayksks5142
    @akshayksks5142 5 лет назад +19

    ഈ കഞ്ചാവ് സമാധാനത്തിന്റെ ഉറവിടമാണ് ഒരിക്കലും അക്രമപരാമായി ചിന്തിക്കുക പോലും ഇല്ല എല്ലാവരെയും സ്നേഹിക്കാനും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ നല്ല വെക്തമായ ധാരണയും പെരുമാറ്റവും കഞ്ചാവ് വലിക്കുന്നവർ നിയത്രിക്കുന്നു വെള്ളമടിക്കുന്നവർ ബോധവും ഇല്ലാതെ സമൂഹത്തിനു നേരെ ആക്രമാസക്തരാകുന്നു പല കുടുംബങ്ങളും തകർന്നു പോകുന്നു ഒരു കാര്യം മറ്റു രാജ്യങ്ങളിൽ നിയമവിധേയമാക്കുമ്പോൾ അവിടെ ഈ പറഞ്ഞ പ്രേശ്നങ്ങളൊന്നും ഇല്ലേ എല്ലാ കാര്യങ്ങളിലും ഉന്നതിയിൽ നിൽക്കുന്ന രാജ്യങ്ങൾ തന്നെയാണത് വെറുതെ കഞ്ചാവിനു നേരെ തിരിയല്ലേ 🤫

  • @mufeedhmohammed8932
    @mufeedhmohammed8932 5 лет назад +3

    kooduthalum kanjaavine anukoolich comments kandu, avaroodokke sahathaapam maathram. ... life anthoru beautiful aanu without drugs. When you use drugs you are hiding from reality, the real-life, the real love. Live a life worthful before getting buried.

  • @ig_raider
    @ig_raider 5 лет назад

    Marijuanayano,tobacco aano atho alchoholano koduthal jeevanu appathu
    ITHIL 3il WHICH ONE?...

  • @clinspaulson
    @clinspaulson 5 лет назад +1

    Dude...how we get the THC receptors in our brain!!???

    • @techintube5521
      @techintube5521 5 лет назад

      Machane nammude brainilum bodylum cannaninoid receptors und. (endocannabinoid system) namma marunn adikumbol thc bloodil keeri ath nammade receptorsine affect cheyum and we gets the fking high..

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 года назад +1

    ഐ ടി കോവൂർ മനുഷ്യൻ ഉള്ളിടത്തോളം കാലം ചിലർക്കെങ്കിലും മറക്കാനാവാത്ത മനുഷ്യൻ

  • @akshaysuresh3233
    @akshaysuresh3233 5 лет назад +27

    സാമൂഹിക പുരോഗതി ഉള്ള രാജ്യങ്ങളിൽ പലതും കഞ്ചാവ് ലീഗൽ ആണ് മിസ്റ്റർ.. ഇതൊരു കെമിക്കൽ ബേസ്ഡ് സാധനം അല്ല.. ഭൂമിയിൽ വളരുന്നതാണ് ... ലിറ്ററലി അതിനെ ഒരു ഡ്രഗ് എന്ന് വിളിക്കാൻ പറ്റില്ല

    • @madhavan8394
      @madhavan8394 Год назад

      Bro just google il why canada legalised weed ennu search cheythu nokku.Avarde govt website il thanne detailed aayi koduthitund

    • @kulappulliappan8327
      @kulappulliappan8327 Год назад

      Athippam cocaine vara bhoomiyil valarunnathanu

    • @rishinummer
      @rishinummer 9 месяцев назад

      Opium is also growing on this earth. Ath drug alle

  • @rayinri
    @rayinri 5 лет назад +6

    ഇതു പോലൊരു സുഹൃത്ത് എനിക്കും ഉണ്ടായിരുന്നു.. 36 വയസ്സായി സകല ഭൗതിക സാഹചര്യം ഉണ്ടായിട്ടും പെണ്ണും കെട്ടിയിട്ടില്ല, പേരിന് പോലും പ്രേമിച്ചതോയില്ല, ഒന്നിനെ സെറ്റാക്കി വളച്ചെടുക്കാനുള്ള മിനിമം കഴിവും കൂടിയില്ല എന്നാലും carnal copulationന്റെ വ്യത്യസ്‌ത ആങ്കിള്കളും അനുഭൂതി തലങ്ങളും ദോഷങ്ങളും സംബന്ധിച്ച് ഖണ്ഡശ്ശ വരെ ഇറക്കി കളയും ടിയാൻ... അത് കേട്ട് കല്യാണം കഴിഞ്ഞു 28-6 ദിവസം കളി സെറ്റാക്കിയ പാവം മറ്റൊരു കൂട്ടുകാരന്റെ ഭാര്യ രണ്ട് മാസം തികഞ്ഞില്ല, ഇട്ടേച്ചു പോയി. പൊറകെ ഡിവോഴ്‌സ് ഹർജി കിട്ടിയപ്പോഴാണ് പൊറുതി വിട്ടതിന്റെ പൊരുള് കിടന്നവൾ പറഞ്ഞറിഞ്ഞത്... "ലൈംഗിക മാനസിക രോഗമാണെന്ന്..."

    • @almeshdevraj9581
      @almeshdevraj9581 5 лет назад +1

      Koottukarante bharya ittittu poyathu enthinayirunnu?

  • @keralano1795
    @keralano1795 3 года назад

    Adichaal kannu chuvap aakathirikan enthelum vazhy undo dr

  • @Vishnusalu2
    @Vishnusalu2 5 лет назад +132

    ചേട്ടന് ഇതിനെപ്പറ്റി വലിയ പിടിപാട് ഒന്നും ഇല്ല അല്ലേ

    • @muneersadiq8862
      @muneersadiq8862 5 лет назад

      😂🤣🤣🤣

    • @roshankukku9275
      @roshankukku9275 5 лет назад +9

      Vishnu Salu sathyam ,Avan oru doctor anu but no sense , doctor anu but he trust in god .
      Science anu daily follow cheyyunnath but god is everything
      He is fkn a Abnormal guys....

    • @lks7226
      @lks7226 5 лет назад +1

      Ariyamayirunel vella nala pannikum poggathile ivide chorim kuthi irrikumo

    • @hariprasadv3339
      @hariprasadv3339 4 года назад +1

      @@roshankukku9275 HE IS AN ATHEIST

    • @vigilvarghese6507
      @vigilvarghese6507 3 года назад

      😂😂

  • @MsBullkiller
    @MsBullkiller 5 лет назад +4

    Weed is legal in 11 states for adults over the age of 21, and legal for medical use in 33 states.🤷🏽‍♂️ ..

    • @nova4102
      @nova4102 Год назад

      What’s the number now

  • @binnythomas4727
    @binnythomas4727 5 лет назад +3

    Joint adich animation veetil irunnu practice cheyth padichu mnc company il wrk cheyunna ennodano

  • @shivasunil7918
    @shivasunil7918 10 месяцев назад

    Liquor 10 peru adicha 7 perum addict agum.
    Pine cannabis epolum peace mind koduku. Never attacking mind.
    Vellam adicha annu kududhal problem creat chyune

  • @manjunathakamath4601
    @manjunathakamath4601 5 лет назад +4

    Then why are all the developed countries legalising it ? It has many medical benefits which are not present in tobacco , Which is absolutely legal. It is simply a political issue .

  • @patechnology4900
    @patechnology4900 5 лет назад +11

    It's just only one side....the other side is the real one🥰🥰

  • @1819rafeez
    @1819rafeez 5 лет назад +2

    Ithu pole ulla satyamaaya informations aanu kodukkendathu. All the best Dr Jostin Francis..

    • @techintube5521
      @techintube5521 5 лет назад +1

      Haaii nalla oomban

    • @1819rafeez
      @1819rafeez 5 лет назад

      tech in tube kanjaavu valiyanmaarkku kuru pottumaayirukkum.. pakshe satyam marachu vechittu kaaryamillalloo..

  • @tinkufrancis610
    @tinkufrancis610 5 лет назад +4

    Australian capital canberrayil legal aakki.. i don't recommend it for students but i experienced medical marijuana works really well to some patients..

  • @appuzzz0908
    @appuzzz0908 5 лет назад +21

    ശുദ്ധ മണ്ടത്തരം..അക്രമ സ്വഭാവമേ 😆🤗🌻

    • @rashidmohammed5916
      @rashidmohammed5916 5 лет назад +1

      Ivan brandada

    • @vgb_here
      @vgb_here 4 года назад

      Onne anagaan vayya,apola akramam

    • @saintjoe__
      @saintjoe__ 4 года назад +1

      അതുതന്നെ. ഇത് അടിച്ചാൽ ഏദെകിലും മൂലക്ക് ഒതുങ്ങികൂടി ഇരുന്നാൽമതി എന്നായിരിക്കും 😌

  • @sanimakv5969
    @sanimakv5969 3 года назад

    Useful video.well said

  • @Imfrom8089
    @Imfrom8089 5 лет назад +37

    കഞ്ചാവ് അത്ര മാരക ഡ്രഗ് ഒന്നും അല്ല നമ്മൾ വലിക്കുന്ന മൂഡ് അനുസരിച് ആയിരിക്കും അതിന്റെ ട്രിപ്പ് പിന്നെ കഞ്ചാവാണ് ജീവിതം എന്ന് വിചാരിക്കുന്നവരോട് ഒന്നും പറയാനില്ല അവസാനം പടം ആയിക്കോളും ഇടയ്ക് ചില്ല് ചെയ്യാൻ ഒരു ഗൺ അടിക്കുന്നത് നല്ലതാണ് Man made alla god made annu എന്ത് സാധനം ആയാലും ഒരു പരിധി കയ്യിനാൽ അമൃതം വിഷം അത്രെയും ഉള്ളു

    • @pzpesgamer9428
      @pzpesgamer9428 3 года назад +1

      Enthegillum teshion I'll irikkangill adicha oru samathanam ann

  • @kiranchandranak2360
    @kiranchandranak2360 Год назад

    Finally got the video

  • @amalskollam
    @amalskollam 5 лет назад +21

    Why you avoid cigarette & Alcohol ഗവർമെന്റിനെ പേടിച്ചിട്ടാണോ 😂 കഞ്ചാവ് പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ അപകടകാരികളല്ലെ അതും. എത്ര ജീവനും ജീവിതങ്ങളുമാണ് നശിച്ചത്. ഇങ്ങനൊരു വീഡിയൊ ചെയ്യാൻ ഗവർമെന്റ് ഓഫറുണ്ടായിരുന്നോ. 3നി നേയും കുറിച്ചു വീഡിയൊ ചെയ്യാമായിരുന്നല്ലോ. Shame on you man.

    • @jishnutr8501
      @jishnutr8501 4 года назад

      ith thanneyaanu enikkuk choikkaanullath

  • @dhevsmeadia2688
    @dhevsmeadia2688 3 года назад

    Hai

  • @sharookrz2695
    @sharookrz2695 5 лет назад

    Chetta oru chaya kudikkumbol adil pajasara idanam ennalea chayayudea ruji ariyuuu kajavu ________ adine vendi anu use akkanam ennal thanum parayum idu ividea legal akkanam enn 👽 alladhe _________ariyadhea ________kurich samsarikkan please sreamikkarudh (fire 🔥 water 💧 air 🌬️ nature 🍁) marijuana

  • @robinvavachan1764
    @robinvavachan1764 4 года назад +10

    ഇതിലെ കമെന്റുകൾ എല്ലാം വായിച്ചു. ജോസ്റ്റിന് സംസാരിക്കുന്നത് ഇതിന്റെ science ആണ്. Marijuana /LSD is not everyones cup of tea. എല്ലാവരും ഇതു ഉപയോഗിച്ചോളൂ എന്ന് പറയാൻ പറ്റിയ കാര്യമല്ല drugs. Marinjuana use കാരണം psychosis വന്നവരെ ചികിത്സിക്കുന്നയാൾക് ഇതൊക്കെ തുറന്നു പറയേണ്ടി വരും.
    I am a user. I have lost a friend to psychosis. കമെന്റ് ഇടുന്ന മഹാന്മാർക്ക് അങ്ങനെ സംഭവിച്ചില്ല എന്ന് വെച്ച് അതാണ് ശെരി എന്ന് വിചാരിക്കരുത്. ഉപയോഗിക്കുന്നവർ എൻജോയ് ചെയ്യുക. Depression പോലുള്ള അവസ്ഥകളിൽ ഒരിക്കലും ഉപയോഗിക്കരുത്. LSD ടെ uses ശാസ്ത്രം ശാസ്ത്രീയമായി കണ്ടത്തെട്ടെ. ഉപയോഗിക്കുന്നവർ ഉപയോഗിക്കുക. പക്ഷെ എല്ലാരും ഉപയോഗിക്കു ഇതു ആണു ബെസ്റ്റ്, വേറെ കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് തള്ളി വിടുന്നതിനും തെറിവിളിക്കുന്നതിനും മുൻപ് ഇതു എല്ലാവർക്കും suitable അല്ല എന്ന scientific truth മനസിലാക്കുക.

  • @indrajithm3945
    @indrajithm3945 2 года назад

    Chettante kannu kanda ariyam nalla adiyanenn😄😄

  • @ajaykrishna3155
    @ajaykrishna3155 4 года назад +5

    Hello sir njan kanjav use cheyunaa allalla. Njan ivide sir parayuna chela thettukal chundikanikkan matraman sremikunnath
    Sir paranja pole kanjavil 100 il adikam compounds ond THC( tetra hyrda canabinol) itha kanjav valikambol oru high tharunna vansthu . Oxward university parayunath thc cancer soshangalude cheriya thodilulla naasam, anxiety kurayum etc enokke ulla rogangalk marunaan. Adutha compond CBD ith oru natural pain killer ann. Namalk ellarkum ariymairikum nammal opperation cheyunna mumb Anestatieya enula oru vastuvan nammade dehath inject cheyunath ithin pakaramait medical use cheyunath. Sir nerthe paranjallo usa il legal anen Indiae katilum developed country an America avide oru karanavum illathe canabiss legal akilla. Pinne adiction nammal kudikunna chayak polum 8 % adiction ond pakshe kanjavin 2% adictione oll. Kanjav indiail illegal akkan ulla karanam: Rajeev gandi an ith illegal akiyath 1985 . Ath vare ith veet muttath valarthi valikkan pattuna oru vastu airun. Appol onnum arum madyavum pukayilayum use cheythirunilla. Bristish companies ayirun ivayude production nadthiyirunne appol hippy culture vannu. Athan rajeev gandi ganja indiail illegal akkiye . India ippol nammade gov inde main income kall kachodam ann . madyam indiail legal an madyapan mullam enthokke preshnaman samoohathin ondakunath peedanam kavarcha. Pakshe ath legal ann madyapanm puka vali karan etra peran divasam marikunath. Kanjav valich ente arivil arum marichitilla. Indiail kanjav legal akatha main karanm: kanjav vannal mayathimdeyum cigarette indeyum avashyam korayum athine kal kayna vilayil athine kal mikacha lehari. Ath ividuthe madya kachoda kark ariyaam. Avar athinal samoohathil kanjavine parti vyaja pracharanam parathukayan. Adyan nammude okke kaycha pad maaranm. Good on legalisation on ganja : madyapanam pukavali kurayum , ippol ellar vicharichalum kanjav sulabait labikum ath etra nashipichalum kittum vesham adichathanen parayun legal akkiyal nalla kanjav lebikkum. Neravathi alukalk joli kittun kanjav thotangal thudangiyal prakruthik nallathan.ith oru chedi anen nammal marakal chedi nammal srishtichathalla deivam srishtichathan prekruthiyude varadanangale nadhipikan nammalk yathoru avakadhavum illa. It's just a plant just legalise it ( just my view on this topic) ( please read full and reply) ajay

  • @brainsthatactuallywork247
    @brainsthatactuallywork247 5 лет назад +2

    Use akkunnavarrkk mansilavum
    Alland veruthe arillell parayalleyy...
    #greatlegalizationmovement

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 5 лет назад +3

    On a lighter note, has this got any connection with the ongoing tiff between a young Malayalam actor and film producers?!

  • @AshvinKk
    @AshvinKk 9 месяцев назад

    വി maruvanna 💥

  • @abhijiths4738
    @abhijiths4738 Год назад +4

    ഞാൻ ഇത് യൂസ് ചെയ്തിട്ടുള്ള വ്യക്തി ആണ്
    പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പറ്റില്ല എന്ന് പൂർണമായും പറയാൻ കഴിയില്ല (എനിക്ക് അങ്ങനെ തോന്നിട്ടില്ല ) പിന്നെ സോഷ്യൽ അംക്സിറ്റി ഉണ്ടാവും 💯.
    പറഞ്ഞതിൽ 80% ശെരിയാണ് അല്ലെങ്കിൽ അംഗീകരിക്കാൻ പറ്റുന്നതാണ് എന്നാൽ ഇത് അടിച്ചാൽ അക്രമകാരി ആകും എന്ന് പറഞ്ഞത് ഒരിക്കലും ഞാൻ അക്‌സെപ്റ് ചെയ്യില്ല 😅❤️

  • @muzammilkhalid2821
    @muzammilkhalid2821 5 лет назад +16

    നാടും നഗരവും അറിയാതെ ഒറ്റമുറിyil ഇരുന്ന് പുസ്തകം ഒരക്ഷരം പോലും ഒഴിവാക്കാതെ വിഴുങ്ങിyaal എന്താവും എന്നുള്ളതിന് തെളിവാണ് ഇദ്ദേഹം.

  • @mammikuttymehdi507
    @mammikuttymehdi507 5 лет назад

    Why marijuana is legal in America and Canada now?

  • @vishnumohan7715
    @vishnumohan7715 4 года назад

    Hlo Brother, 💯 True, Real Explained Study, don't bother bad comments, keep reviewing, 👍

  • @ceccoffice9307
    @ceccoffice9307 3 года назад

    nalla urakkakuravu undennu thonnunnu? nalla oru doctor 're kaanu

  • @ooohmgri
    @ooohmgri 5 лет назад +2

    Sir please uplosd speech about pathetic condition of Indian Education system

    • @chvl5631
      @chvl5631 5 лет назад +1

      Of government schools with free snakes

  • @prvlogkl4253
    @prvlogkl4253 2 года назад

    Ethu mry parayunthe

  • @the-soul8715
    @the-soul8715 5 лет назад +5

    Nte doctore.....
    Onninkil kanjhav Valikkuka
    Allnkil Athi upayokichavarod Chodhchariyuka...
    Ennnt Vivarichal Nannayene..

  • @vipina702
    @vipina702 5 лет назад +1

    B1 റിസെപ്റ്റീവ്സ് ന് നമ്മുടെ ശരീരത്തിൽ സാധാരണ എന്താണ് function ?

    • @techintube5521
      @techintube5521 5 лет назад

      Machane receptor means the thing which receipts signals from one neuron to another.. N theres a gap between which is filled wich neurotransmitters the tip end of neuron is axon its a tail like structure which connects with other neurons... Ith njan 8ill padichathanu njn 8ill aanu kanjavadi thudangiyath...... Hope u got the point against that fking asshole told to the society.. Got it?

  • @splash3819
    @splash3819 5 лет назад +1

    Daily 3 times problem onnum illathe kazhikkan patunna sadhanam aanallo ASPIRIN enn alochikumbozhaa oru sadhamanam. daacterkku athil samshayam illalo ?

  • @vishnuprabhakaran5284
    @vishnuprabhakaran5284 5 лет назад +31

    Sir nu ഒന്നും അറിയില്ല ...
    കാരണം സർ ഒരു കുട്ടിയാണ്..
    * സംഭവം മദ്യത്തെകാൾ നല്ലതാണ് സാറേ... Peace anu സാറേ..
    തെറ്റാണെന്ന് പറയാന്‍ പറ്റുമോ users ന് ..?

  • @nihaljk4798
    @nihaljk4798 5 лет назад +4

    Kanjavo namude vegetables anno safe

  • @faizalsrkmr4u
    @faizalsrkmr4u 5 лет назад +3

    ഹ..ഹ നന്നായി ചിരിച്ചു. 😁 കത്തി നിൽക്കുന്ന തീയിൽ ഒന്നൂടെ ഇന്ധനം ഒഴിച്ചു ആളിക്കത്തിച്ചു. വല്യ വല്യ മെഡിക്കൽ വിദഗ്ധർ സഹിതം Marijuana യുടെ Effect അത് എന്തിന്റെ ഒക്കെ Cure ആണെന്ന് പഠിച്ച് തെളിയിച്ച്. പല ഇടങ്ങളിലും അത് Legal ആയി വരുന്നു. ഇവിടെ സാക്ഷരത ഉള്ള നാട്ടിൽ ഓരോ വിഡ്ഢിത്തം വീണ്ടും എഴുന്നള്ളിച്ച് പിന്നോട്ട് അടിക്കുന്നു. Weed സമൂഹത്തിന് ദോഷം ഉണ്ടാക്കും എങ്കിൽ അത് ഈ സമൂഹത്തിന്റെ ഈ നാടിന്റെ കുഴപ്പമാണ്. മദ്യം കണ്ടുപിടിച്ച വിദേശികൾക്ക് പോലും ഇല്ലാത്ത അഡിക്ഷനും അതിനേക്കാൾ അക്രമകാരികളും ആണ് ഇവിടത്തെ ജനങ്ങൾ പ്രത്യേകിച്ച് മലയാളികൾ. ആ നിലയ്ക്ക് കഞ്ചാവ് പ്രശ്നം ആകുമെങ്കിൽ ആ പാവം ചെടിയെ പറഞ്ഞിട്ട് കാര്യമില്ല. ആദ്യം legal ആയിട്ടുള്ള കഞ്ചാവിനെക്കാൾ മാരകമായ സിഗരറ്റ് കളും മദ്യവും അതിനെപ്പറ്റി വാചാലനാകു സുഹൃത്തേ. പിന്നീട് തട്ടാം ലൈക്ക് കിട്ടാനും views കൂടാനും വേണ്ടിയുള്ള ഓരോ തള്ളുകൾ. 👎

  • @nandhu3491
    @nandhu3491 3 года назад +6

    കഞ്ചാവിന് ഇഷ്ട്ടം പോലെ നല്ല ഗുണംങളുമുണ്ട് അതൊന്നും പറയാതെ ചെറിയ ചെറിയ side effect കൾ മാത്രം എടുത്തു പറയുന്നത് ചേറ്റ ത്തരമല്ലേ setta. marijuana is god, s most peaceful creation in the world. it a part of nature 🌿nature is not illegal anybody can't make that illegal 🌿

    • @madhavan8394
      @madhavan8394 Год назад

      Myre enna ഒതളങ്ങ വേവിച്ച് തിന്നാരുനില്ലെ

  • @widerange6420
    @widerange6420 5 лет назад +23

    കഞ്ചാവിന്റെ മാനസികവശ०
    നിർണ്ണയിക്കുന്നത് അതുപയോഗിക്കുന്ന
    വ്യക്തിയുടെ ദൈനന്തിന ജീവിതത്തോടുള്ള ആഭിമുഖ്യ०
    എങ്ങനെയാണൊ അതുപോലിരിക്കു०,
    നിങ്ങൾ ജീവിതനൈരാശ്യ०
    കാരണമാണ് കഞ്ചാവിന്റെ ലഹരി
    നുകരുന്നതെങ്കിൽ മനോരോഗത്തിലേക്ക് വീഴാൻ
    സാധ്യതയേറെയാണ്,
    അതല്ല സന്തോഷകരമായി
    ജീവിത० അടിച്ചുപൊളിക്കാനായി
    ഉപയോഗിക്കുകയാണെങ്കിൽ
    ഒരു പ്രശ്നവു० ഉണ്ടാക്കില്ല,
    ഉത്സാഹത്തോടെ ദോലിചെയ്യുന്നയാൾ
    അതുപയോഗിച്ചാലു०
    ഉത്സാഹത്തോടെ ജോലിചെയ്യു०,
    നിരുത്സാഹത്തോടെയാണെങ്കിൽ
    അവൻ ഒരിക്കലും ചെയ്ത് തീർക്കില്ല,, എല്ലാം നാളെനാളെ ആയിരിക്കു०,
    ജീവിത० മൊത്ത० പെൻഡി०ഗായിരിക്കു०,
    മനുഷ്യൻ നിരാശയെ തുത്തെറിയുക,
    മറ്റുള്ളവർക്ക് ദ്രോഹമുണ്ടാക്കാതെ
    എല്ലാതരത്തിലു० ജീവിത० ആസ്വദിക്കുക.....

    • @tomsgeorge42
      @tomsgeorge42 5 лет назад +1

      ഇനിയും തുടരണം.കമന്റ് കൾ.

    • @widerange6420
      @widerange6420 5 лет назад

      @@tomsgeorge42😀 മനസ്സിലായില്ല,
      താങ്കളുടെ അഭിപ്രായം അറിയാതെ തുടരുന്നതെങ്ങെനെ?

    • @widerange6420
      @widerange6420 5 лет назад +2

      @@tomsgeorge42 അയില മീൻ കഴിച്ചാൽ ചിലർക്ക് ചൊറിച്ചിലുണ്ടാവു०,
      ചൊറിയാത്തവർ കഴിക്കട്ടെ,
      അത്രയേ ഉദ്ദേശിച്ചുള്ളു

    • @Tonystark.
      @Tonystark. 5 лет назад +3

      കറക്റ്റ് കമന്റ്‌ കഞ്ചാവ് അടിച്ചാൽ അതിന്റെ മൂഡ് നമ്മൾ ആണ് തീരുമാനിക്കുന്നത്. നമ്മൾ എങ്ങനെ ചിന്തിക്കുന്നോ അതാണ്.......മൂഡ്..

  • @saisaikrishnan32
    @saisaikrishnan32 5 лет назад

    timothy leary ena valya Oru chinthakane pati paramarshikane Oru yogyathemme ilatha oruthanne......

  • @mediacorner3853
    @mediacorner3853 4 года назад

    Sir. Angekk. Idine kurich valya arivonnum illlaaa. Annn manasilayai. Rujich nokathe Kannadach kuttam parayan enghana sadikunnu

  • @pilgrimofearth
    @pilgrimofearth 5 лет назад

    That's why developed countries have it legal.....

  • @asheytattoo
    @asheytattoo 5 лет назад

    Tobaccoyum madhyavum ennu nirodhikunno an kanjavum nirthum

  • @anwarsadath203
    @anwarsadath203 4 года назад +2

    Kadhile shabdham kelkkuga illatha alugale kanuga andhareekshathil paranne nadakkuga
    Ithrayum kalam adichu nadannitte idhonnum kittatha njan😢😢

  • @brindavansake
    @brindavansake 5 лет назад +57

    എവിടുന്നോ കൊറെ വായിച്ചിട്ട് ചിലക്കുന്നു... നടുവിരൽ നമസ്കാരം.(🐋)

    • @Hajkalwhhw
      @Hajkalwhhw 3 года назад +1

      Yeah bro ,ഇവന് ഒന്നും അറിയില്ല മരമണ്ടൻ

    • @nova4102
      @nova4102 Год назад +1

      Valichitt konakkande😂

  • @akshaysonu7968
    @akshaysonu7968 5 лет назад

    PLOSSIBLE Means..!!?🤔

  • @vishnuvijayan8264
    @vishnuvijayan8264 5 лет назад +38

    Oru വെട്ടം എങ്കിലും വലിച്ചിട്ടുണ്ടെജിൽ നിങൾ ഇങനെ par ailla

  • @Yahooth_obg3
    @Yahooth_obg3 7 месяцев назад

    Sharp mind .but kure കയ്യുമ്പോൾ മന്തപ്പ് മാത്രമാകും. ആദ്യങ്ങളിലെ ഉന്മാദം അതൊരു അനുഭൂതിയാണ് അതല്ലാതെ പിന്നീട് ഒരിക്കലും ആദ്യങ്ങളിലെ ഉന്മാദം വരില്ല എല്ലാം തുടക്കത്തിലുള്ള തിളക്കം മാത്രം ഏത് ആണേലും പിന്നെ ശ്രദ്ധിച്ച മനസ്സിലാവും പിന്നെ എല്ലാം ഒരു മന്തപ്പ് വെറും നഷിപ്പ്
    .പാറി പാറി പൊയ്പ്പോയ് 😢..

  • @NextGenSaaDyviews777
    @NextGenSaaDyviews777 8 месяцев назад

    ഒരു stick make ചെയ്ത് കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ ☮️✌🏻

  • @warthog_3433
    @warthog_3433 5 лет назад

    Nalla oru samvaadam ,nammal 2 bhaagathuninnum olla abhiprayangal kelkanamallo...

  • @dasappankukuku712
    @dasappankukuku712 5 лет назад

    Sheriyennaaa💥💥

  • @kirandhanapal3987
    @kirandhanapal3987 4 года назад +1

    He read the old book of English medicine
    Ps. English medicine is actively trying to defame ganja.
    Studies funded by tobacco and liquor industries will only defame ganja

  • @sanoopsanu7239
    @sanoopsanu7239 5 лет назад +2

    My dream is to fly over the rainbow so highhh

  • @KumarKumar-pw7fn
    @KumarKumar-pw7fn 5 лет назад +17

    കഞ്ചാവ് വലിക്കാതെ തന്നെ
    എനിക്ക് ചിത്തഭ്രമം ഉണ്ട്

    • @chvl5631
      @chvl5631 5 лет назад +2

      Girlfriend kanum

    • @KumarKumar-pw7fn
      @KumarKumar-pw7fn 5 лет назад

      @@chvl5631 👍👍👍

    • @The619anson
      @The619anson 5 лет назад +8

      First symptom of schizophrenia is that patient will not have insight about the disease. If you say you are schizophrenic, that means you are probably normal 😀
      chill

  • @riihagayatri9285
    @riihagayatri9285 4 года назад +1

    Iyalde videos ee channelil belong cheyinu en eniku thoninilla.
    Maitreyan psychiatry kapada shastramanan paranju en interpret cheydondanki iyal vimarshicha video kandirinu. Pakshe 19th centurile half baked psychiatry upayogicha ade bhashayanu iyal ipozhum upayogikunad. Oru superior scientific knowledge okke claim cheyd swayam power appropriateyd mattullavare swantham medical gazin subjecteyan adhikaramonden sdhapikuka. Idokke oru progressive aspirations olla channelil includeynadiloode ningalenda udeshikine?

    • @bluelotusmusic8923
      @bluelotusmusic8923 3 года назад +1

      ayalde kannu kandal ariyam..oru shot kazhinju nxt shotinu crush cheyuthondirikuvanu..puucha sanyasi

    • @riihagayatri9285
      @riihagayatri9285 3 года назад

      @@bluelotusmusic8923 😂

  • @vidhya4070
    @vidhya4070 5 лет назад

    Enikku thoniyattuilla enthanu parayanna

  • @karee-jok1452
    @karee-jok1452 5 лет назад +8

    ഒരു നാല്പതു കൊല്ലം മുൻപ് വരെ കഞ്ചാവും കറുപ്പും ഉപയോഗിക്കുന്ന ആളുകൾ ധാരാളം ഉണ്ടായിരുന്നു. അവരൊക്കെ നൂറു വയസായപ്പോൾ മരിച്ചു പോയി.
    ഇതൊക്കെ വിൽക്കുന്ന കടകളും ഉണ്ടായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെ പണ്ടത്തെ കഞ്ചാവടിക്കാർ ഐ എ സ്‌കാരും ഡോക്ടറന്മാറും ഒക്കെ ആയി.
    എന്ന്‌ വെച്ച് ഇതടിച്ചു മാനസിക രോഗം ഉണ്ടായവരും ഉണ്ട്.

    • @Vichum4music
      @Vichum4music 5 лет назад +5

      SSLC തോറ്റതിന് ആത്മഹത്യാ ചെയ്തവരുഡ് അവരൊന്നും കഞ്ചാവഡിച്ചിട്ടല്ല ആ ഒരു മാനസിക അവസ്ഥയിൽ എത്തിയത്
      ഒരു പക്ഷെ അയാൾ കഞ്ചാവ് ഉപയോഗിക്കുന്ന ആളായിരുന്നെങ്കിൽ അയാൾ ഇപ്പോൾ സന്ദോഷമായി ജീവിച്ചിരുന്നേനെ sslc തോൽക്കുന്നത് ജീവിതത്തെ സംബന്ധിച്ചു ഒരു തോൽവിയേ അല്ല എന്ന് അയാൾ തിരിച്ചറിഞ്ഞേനെ

  • @alwainnissan6351
    @alwainnissan6351 4 года назад

    Sir...enthukond marijuana canadayil legal akki...

  • @MotoSpotz
    @MotoSpotz 5 лет назад

    Sathyam parayanam Bro adichittundo Ningaludea eyes normal Alla adaa chodikkaan kaaranam ??

  • @gcc3028
    @gcc3028 5 лет назад +5

    Valuable information ℹ️