ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്തത് കൗരവർ അല്ല മിത്രമേ! |Swami Sandeepananda Giri| K Surendran

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 114

  • @Sivadasannhamanghat
    @Sivadasannhamanghat 5 часов назад +19

    ഞങ്ങളത് cow രവരാ
    സ്വാമീ... 👍

    • @sunithasaji1825
      @sunithasaji1825 2 часа назад

      😂😂😂😂😂😂😂😂

    • @raveendranpk8658
      @raveendranpk8658 Час назад

      കുരു പൊട്ടും ചിലർക്ക് > കാരണം കുരുവിന്റെ വംശത്തിൽ പെട്ടവരാണ് കൗരവർ -

  • @hrishiknowledge8746
    @hrishiknowledge8746 6 минут назад

    സന്ദീപും സുനിതയും തിമ്മയുടെ പ്രതകങ്ങളാണ്. നിങ്ങളുടെ പ്രവർത്തനം സ്മൂഹത്തെ നിമ്മമയിലേക്ക് നയ്ക്കും അതിനാൽ ജനങ്ങൾ സന്ദിപിൻ്റെ വിവർത്തം വിശ്വാസിക്കാൻ കൊള്ളത്തതാണ്.

  • @mkasim8563
    @mkasim8563 3 часа назад +6

    സ്വാമി സന്ദീപാനന്ദഗിരിയുടെ മുഖത്ത് എന്ത് തേജസ്സ്വാണ്, വർഗ്ഗീയതയില്ലാത്ത മനസ്സിൻ്റെ ഉടമ, ഉള്ളിലെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും വെട്ടം ആ മുഖത്ത് ഉണ്ട്, താങ്കളുടെ ഭഗവത്ഗീഥാ ക്ലാസ് ഈ ചാനലിലൂടെ ദിവസവും അര മണിക്കൂർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പണ്ട് ഞാൻ ചാനലിൽ സ്വാമിയുടെ പ്രഭാഷണം കേൾക്കാറുണ്ടായിരുന്നു, എല്ലാ ഭാവുകങ്ങളും നേരുന്നു :

    • @kalamohanan4898
      @kalamohanan4898 2 часа назад +1

      😂😂😂😂😂😂😂

    • @ThesT-cl3lx
      @ThesT-cl3lx 46 минут назад

      ദൈവീകമായ ധാർമികത അല്ലെങ്കിൽ അതിൽ ജീവിക്കുന്ന അവർക്ക് മുഖത്തിന് ഒരു ഐശ്വര്യവും പ്രകാശവും പൈശാചികതയെ പിൻപറ്റുന്നവർ അവരുടെ മുഖത്ത് ഒരു കരുവാളിപ്പ് ഇരുൾച്ചയുമുണ്ട് ..

  • @SubashVs-y4d
    @SubashVs-y4d 24 минуты назад +1

    ശാഖയിൽ മതത്തെ പറ്റി പഠിപ്പിക്കുന്നില്ലാലോഅതിന്റ ഒരു കുറവുണ്ട് ക്ഷമിക്കണം

  • @VijayanPillai-v7y
    @VijayanPillai-v7y 4 часа назад +12

    സമൂഹത്തിന്ആരോഗ്യപരമായ അബദ്ധവും. ആരോഗ്യപരമായ വിമർശനവും അബദ്ധം പറഞ്ഞ സുരേന്ദനേയും അതു മൂലം മഹാഭാരതം അതിന്റെ വേദാന്തദർശനത്തിലൂടെ മറുപടി പറഞ്ഞ സ്വാമിയേയും അഭിനന്ദിക്കുന്നു.

  • @muhamedali6782
    @muhamedali6782 Час назад

    എല്ലാ കാര്യത്തിലും അസത്യമേ പറയൂ എന്ന് ശ പദം ചെയ്ത വർഗം.

  • @sunishajahan1549
    @sunishajahan1549 3 часа назад +6

    സുരേന്ദ്രൻ കാരണം എന്തെല്ലാം അറിയാൻ പറ്റി താങ്ക്യൂ സുരേ 🤭

  • @sanumedia
    @sanumedia 3 часа назад +6

    സന്ദീപാനന്ദ ഗിരിയെയും ഇടതു മുന്നണിയേയും മനസ്സിൽ കണ്ടു പറഞ്ഞതാണ്.🤣

  • @narayanankuttymenon192
    @narayanankuttymenon192 2 часа назад +2

    Ethinokke സ്വാമിക്ക് മറുപടി പറയാന്‍ എന്ത് ഉത്സാഹം!

  • @SoukathS-d1b
    @SoukathS-d1b 5 часов назад +15

    ഞാനാണ് ഏറ്റവും വലിയ വിഡ്ഢി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആര് ഹാജരാക്കുന്നുവോ അവനാണ് ബിജെപി യിൽ നേതാവ് 😂

    • @Binxjckhxhhxx
      @Binxjckhxhhxx Час назад

      @@SoukathS-d1b നിൻ്റെ വിഡ്ഢിത്വത്തിൻ്റെ സർട്ടിഫിക്കറ്റ് എൻ്റെ കൈയിലുണ്ട്, ഞാൻ ഹാജരാക്കാം. എന്നെ നേതാവാകുമോ?

  • @NavabTb
    @NavabTb 3 часа назад +2

    പറഞ്ഞത് സുരേട്ടനല്ലേ, പ്രശസ്തമായ അദ്ദേഹത്തിന്റെ ഉള്ളിക്കറിയോളം വരില്ലല്ലോ ഈ ശിഖണ്ടി പ്രയോഗം

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 Час назад

    ശിഖണ്ഡിയേ മുൻനിർത്തിയത് കൃഷ്ണനാണു. ഭീഷ്മമഹാനേ യുദ്ധത്തിൽതോല്പിക്കാൻ വേണ്ടി.

  • @gopinathannair3887
    @gopinathannair3887 3 часа назад +7

    അഞ്ജനമെന്നാൽ എനിക്കറിയാം
    മഞ്ഞള് പോലെ വെളുത്തിരിക്കും.
    ഇതാണ് സുരേന്ദ്രൻ്റെ അറിവ്.

  • @sivankavil3570
    @sivankavil3570 3 часа назад +5

    സന്ദിവാര്യർ വെറുതെയല്ല ഓടി പോയത് സുരന്ദ്രൻ പറയുന്ന പുരാണ കഥ കേട്ടാൽ വാര്യരുടെ ബുദ്ധി പോകും

  • @aliyarmm8697
    @aliyarmm8697 Час назад

    സ്വാമി ആണും പെണ്ണ മല്ലാത്തവരെ സ്വാമിയേപ്പോലെരാൾ ആക്ഷേപിക്കരുതായിരു അവരും ദൈവ സൃഷ്ടികളല്ലെ സ്വാമി ദൈവ ത്തിന്റെ ഒരു സൃഷ്ടിയേയും പരിഹസിക്കരുത് സ്വാമിയേപ്പോലുള്ളവർ പ്രത്യേകിച്ചും സ്വാമി തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു

  • @MathewTG-o8e
    @MathewTG-o8e 3 часа назад +1

    😊 This has been explained thanks to the mistake of Surendran. So Surendran has to be continued many more mistakes

  • @dasstudio1424
    @dasstudio1424 4 часа назад +4

    തിരക്ക് പിടിച്ച സാമി ആയിരുന്നു. സുകൃത ക്ഷയം . പഴയ ഗീത പ്രഭാഷണവുമായി മുന്നോട്ടു പോയാൽമതിയായിരുന്നു. ഇടക്ക് വെച്ച് ....

  • @sadikvi4140
    @sadikvi4140 3 часа назад

    അനിൽ മുഹമ്മദ്‌. എല്ലാം വിഷയവും. പറയും പോലെ എപ്പോഴും നിറഞ്ഞു നിൽക്കണം

    • @athul8157
      @athul8157 Час назад

      അനിൽ എവിടെ കിടക്കുന്നു സ്വാമി എവിടെ കിടക്കുന്നു. അനിൽ വരും വർഗീയവാദി. Biased

  • @navamukulam3385
    @navamukulam3385 2 часа назад +1

    അതൊരു ശിഘ ണ്ടി ഏറ്റെടുത്തു.ഉളുപ്പില്ലാത്ത ശ്വാനൻ.

  • @nissarkalappara8227
    @nissarkalappara8227 Час назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 часа назад +3

    ഹായ് വന്നല്ലോ വനമാലാ ..... സു സു സുനിത 🤣🤣🤣😂😂😂😝😝😝😛😛😛🤪🤪🤪🤑🤑🤑

  • @mathewjoseph5027
    @mathewjoseph5027 3 часа назад +1

    അയ്യേ ഇയാൾക്ക് മഹാഭാരത കഥ പോലും അറിയില്ലല്ലോ. എടൊ ശിഖണ്ടിയെ മുൻ നിർത്തിയത് പാണ്ഡവരാണടോ, ഉള്ളി സുരേ. ഭീഷ്മരെ വധിക്കുന്നതിനു വേണ്ടിയാനടോ ഉള്ളി സുരേ.

  • @babucheranellore2135
    @babucheranellore2135 2 часа назад +4

    ഒരബദ്ധം അർക്കും പറ്റാം ക്ഷമിക്കുക......

    • @remasanmuther3686
      @remasanmuther3686 2 часа назад

      ഇത് ഒരബദ്ധം അല്ല. സുരേന്ദ്രനും ശോഭയും എന്നും അബദ്ധം മാത്രമേ പറയാറുള്ളൂ.

  • @iqbalpa6133
    @iqbalpa6133 3 часа назад +5

    ഉള്ളി സുര MDMA ഡിഗ്രി എടുത്തിരുന്നു 😂😂

  • @SabiraC-y5s
    @SabiraC-y5s 3 часа назад +1

    ഇവർക്ക് ബഹു. ഭാ ര്യത്തം ഉണ്ടായിരുന്നു

  • @Rycucgggux66777
    @Rycucgggux66777 2 часа назад

    സഖാവ് സ്വാമി 🤣

  • @kkvasuelangode-oq5xu
    @kkvasuelangode-oq5xu Час назад

    മണ്ങ്ങോദരൻ- അതായത് താങ്കളെപോലെ

  • @VpAshraf-s7c
    @VpAshraf-s7c 3 часа назад +1

    മഹാഭാരത കഥ അറിയാത്ത ഉള്ളി സുരയാണോ ഹിന്ദുവന്നോ

  • @AnilKumar_1966
    @AnilKumar_1966 5 часов назад +3

    K ulli😂😂😂

  • @Biji-gm3nf
    @Biji-gm3nf 4 часа назад +4

    ചരിത്രവും പുരാണങ്ങളും മാറ്റി പറയുക എന്നത് BJP ക്കാരുടെ അവകാശമാണ്, ഫാഷനാണ് കുറേക്കാലമായി നമ്മൾ ഇത് കാണുന്നതല്ലേ സാമാന്യവിവരം അവർക്കില്ലെങ്കിലും നമ്മുക്കുണ്ട് എന്ന് ആശ്വസിക്കാം

  • @aruncfrederickarun4774
    @aruncfrederickarun4774 4 часа назад

    എങ്ങനെയും യുദ്ധം ചെയ്യുക യുദ്ധത്തിൽ വിജയിയെ ഉള്ളു ധർമത്തിൽ വലിയ കാര്യമില്ല നാട്ടിൽ നടക്കുന്നത് കൂടി നോക്കിയിട്ട് തീരുമാനം എടുക്കാൻ കഴിയണം പഴയ എല്ലാ പുസ്തകങ്ങളും കത്തിക്കണം

  • @prasadkgnair5552
    @prasadkgnair5552 Час назад

    😂😂😂😂എന്തൊരു ജ്ഞാനം. അപാര സിദ്ധിയുള്ള ആളാണെന്ന് തോന്നുന്നു. കൗരവർ ശിഖണ്ടിയെ മുൻ നിർത്തി യുദ്ധം നയിച്ചു 😂😂😂

  • @sreekeshpg766
    @sreekeshpg766 Час назад

    ഇതുവരെ എവിടായിരുന്നു

  • @raveendranpk8658
    @raveendranpk8658 Час назад

    ശിഖണ്ഡി ശിഖ ഖണ്ഡിച്ച് സന്യാസം സ്വീകരിച്ചവനാണ് - ജട പിടിച്ച ഋഷിയല്ല -

  • @SulaimanMajeed-zc4vf
    @SulaimanMajeed-zc4vf 5 часов назад +6

    സുരേന്ദ്രൻ ജീ ആദ്യം മഹാഭാരതം നന്നായി പഠിച്ചോണ്ട് പ്രസംഗിക്കാൻ വന്നൂടേ...

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ് സ്വാമിയേ പാണ്ഡവരും കൗരവർ തന്നെയല്ലേ കൗരവരെ ധൃതരാഷ്ട്രരുടെ പേരുവെച്ച് അറിയേണ്ടത് പാണ്ഡവ പുത്രന്മാരും ധൃതരാഷ്ട്ര പുത്രന്മാരും കൗരവർ തന്നെയാണ് ഇത്രയും അറിയാവുന്ന സാമിക്ക് എന്താ അറിയാൻ വയ്യാത്തത്

  • @KANAYAKADAN
    @KANAYAKADAN 2 часа назад

    സാമി കമ്മിയാണെങ്കിലും ഇപ്പോൾ പറഞ്ഞത് സംഗതി ശരിയാണ്

  • @raveendranpk8658
    @raveendranpk8658 Час назад

    പുരുഷൻ സ്ത്രീയ്ക്ക് ഹസ്തദാനം ചെയ്താലോ സ്ത്രീ പുരുഷന്ന് ഹസ്തദാനം ചെയ്താലോ പാണിഗ്രഹണമെന്ന വിവാഹം?

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 Час назад

    HANUMAAN KUNJU. !!!!!!!

  • @JamsheerJamsheer-p5w
    @JamsheerJamsheer-p5w 2 часа назад

    Mathamariyatha rashtreeyakar matham paranju vargeeyathayundakunnu mathamaritunna pandithanmare sathyam parayan anuvathikunnumilla ithanu innathe apakadakaramaya avastha pandithanmarude adayalam vinayavum samskaravum vivaramillathavarude adayalam ahankaravum kalapavum

  • @Bhaskaran-j9p
    @Bhaskaran-j9p 3 часа назад +1

    👍👍👍👍വിവരം ഉള്ളവർ ആരെങ്കിലും ബി ജെ പി യിൽ വരുമോ.

  • @venugopalr1063
    @venugopalr1063 58 минут назад

    ശിഖണ്ഡി എന്നാൽ ആണും പെണ്ണും അല്ലാത്തവൻ.പണ്ട് യുദ്ധത്തിൽ തരം തരത്തോടായിരുന്നു ഏൽക്കുന്നത്.ആണല്ലാത്ത പുരുഷനോടും സ്ത്രീയോടും യുദ്ധം നീതിയുക്തമല്ല.ശിഖണ്ഡി ജനനം സ്ത്രീയായിട്ടാണ്. ആയുധം കൈയ്യിൽ ഉള്ള ഭീഷ്മരെ ആർക്കും തോല്പിക്കാനും പറ്റില്ല. ആയതിനാൽ ആയുധം താഴെ വെക്കാൻ കൃഷ്ണ പ്രേരണയാൽ ശിഖണ്ഡിയെ മുൻ നിർത്തി അർജ്ജുനൻ യുദ്ധത്തിൽ ഭീഷ്മരെ ശരശയ്യയിൽ എത്തിച്ചു.

  • @padmakumark6962
    @padmakumark6962 2 часа назад

    സോമിജീ അറിവിന്റെ നിറകുടം 😂🤣😜😜

  • @manojkrishnan5840
    @manojkrishnan5840 Час назад

    Best..😂Devadaasi yum. .....udaayippu swamiyum😂

  • @pavithrannavoori6036
    @pavithrannavoori6036 2 часа назад

    പക്ഷേ ഇതിൽ ഏതാണ് പാന്ധവൻ... പാന്ധുവിന്റെ പുത്രൻ ഒരാളുമില്ലല്ലോ... വാല്യക്കരെക്കൊണ്ട് ഉണ്ണികളെ ഉണ്ടാക്കിയത് മിസിസ് പാന്ധുവിന്റെ മിടുക്ക്.... പിന്നെ സുരേന്ദ്രൻ പൊട്ടൻ എന്ത് ഡേഷ് പറഞ്ഞാൽ എന്താ..... 😂😂

  • @unnipk3130
    @unnipk3130 Час назад

    😂😂😂😂 സ്വയം തീയിട്ടാന ന്ത: വന്നല്ലൊ

  • @pk-ch2xd
    @pk-ch2xd 2 часа назад

    Samyudakarympara.AshrmamkathichuAthrapanamkittiSududfyParamnariRakshichuAvidaMalathilOlivil,Chamidakaryampara.BharathamparayanAcharyarundChami.SabaramalayilKattikuttyaythuOrmayunduPinarydaphndusufuphandvaghipoMalathil.Vshamktinadakkala

  • @rajendranc1301
    @rajendranc1301 Час назад

    ഈ സ്വാമി സ്വാമിക്കുവേണ്ടിയല്ലോ സംസാരിക്കുന്നത്

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Час назад

    ഈ സാമിയെ രാഷ്ട്രീയം വെച്ചു ചീത്ത വിളിക്കുന്ന കൗസ്തുഭം ടീം 😂😂

  • @rajis9658
    @rajis9658 2 часа назад

    Sunita new gen Anu, Onnum ariyilla

  • @sheelanair1475
    @sheelanair1475 Час назад

    ഉള്ളി ചുര 😂😂😂😂

  • @saidalavisaidalavi2871
    @saidalavisaidalavi2871 5 часов назад +5

    Bjp കാർക്ക് അവരുടെ പുസ്തകങ്ങൾ അറിയില്ല

  • @user_64320_qouyjjh
    @user_64320_qouyjjh 3 часа назад

    Uddhathil pankedutha aal paranjal thettilla surendraaa

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 часа назад +1

    Nammukku" self respected swami 😂

  • @sadasivank.k7742
    @sadasivank.k7742 3 часа назад

    അത് മോശമായിപ്പോയി സുരേന്ദ്രൻ....

  • @sunithasaji1825
    @sunithasaji1825 2 часа назад +1

    കൺകറണ്ട് ലിസ്റ്റ് സേച്ചിയുടെ സഹോദരനല്ലെ😂😂😂

  • @mathewjoseph5027
    @mathewjoseph5027 3 часа назад

    സ്വാമി അതു നടന്ന സംഭവമാണ് athuഅതു സാമൂതിരി രാജാവിന്റെ സഹോദരി യാണ്,ആ കഥ എനിക്കറിയാം. സ്വാമി.

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 часа назад

    Thenga udakku swami😮

  • @kumarkuwait1561
    @kumarkuwait1561 Час назад

    Sudapi

  • @remarethi7883
    @remarethi7883 4 часа назад

    😄😄😄😄

  • @breez697
    @breez697 4 часа назад

    Ivanthanney Aavanam Ivarudey NETHAAVU.

  • @bharathanck8592
    @bharathanck8592 2 часа назад +2

    ഇതല്ല നമ്മുടെ ഇന്ത്യ യുടെ പ്രശനം മിത്രമേ

  • @ShibeeshChandran
    @ShibeeshChandran 2 часа назад

    Komali Ulli sura😂😂😂😂

  • @sayikumarn815
    @sayikumarn815 4 часа назад +1

    മാധ്യമങ്ങൾ ഈ റോളിലാണ്

  • @JabbarRahman-f5p
    @JabbarRahman-f5p 4 часа назад +1

    Waiting aayirunnu swamiye ❤❤❤

  • @dr.o.kabdulrasheed5835
    @dr.o.kabdulrasheed5835 5 часов назад +2

    സഹോദരീ,ഇവരൊക്കെ പുരാണങ്ങളും ഗീതയും വായിച്ചിരുന്നുവെങ്കിൽ ഇയാൾക്ക് ഒരിക്കലും ഒരു ബി ജെ പി ക്കാരനാകാൻ പറ്റീല്ല.

  • @sadiqmuhammed2712
    @sadiqmuhammed2712 4 часа назад +1

    😂😂❤❤❤❤❤

  • @anish.ur9hk
    @anish.ur9hk 2 часа назад

    കൗരവപ്പട മുന്നിൽ നിർത്തി എന്നുപറഞ്ഞില്ലല്ലോ....🎉

  • @praveeshkv810
    @praveeshkv810 3 часа назад

    നല്ല വിവരം ഉണ്ട്

  • @MuhammedSali-z1k
    @MuhammedSali-z1k 4 часа назад

    Nalla jaanam ulla vargia vaathy chummathalla evan sangi ayathr😂😂

  • @Smkku-h2q
    @Smkku-h2q 4 часа назад +1

    സാമിക്ക് ഇതെല്ലാം അറിയുമോ

  • @babucheranellore2135
    @babucheranellore2135 2 часа назад

    സ്വാമകളെ നമസ്കാരം. ...യമഹ സ്പീഡ് ബോട്ട് മെക്കാനിക്കായ എനിക്ക് സന്തോഷം തോന്നി, പുരാണത്തിലും ഇങ്ങനെയെങ്കിലും ഒരു പരാമർശം സ്വാമിജി സമയോചിതമായി പറഞ്ഞ ല്ലോ

  • @sureshtgopinathan
    @sureshtgopinathan 2 часа назад

    ശിഖണ്ഡികളെ പറഞ്ഞാല്‍ ഇഷ്ടപ്പെടാത്ത
    `സുസു' '..!!

  • @NaserNaser-vt1wi
    @NaserNaser-vt1wi 2 часа назад

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 3 часа назад

    മിത്താണെങ്കിലും കഥയായിട്ട് പറയാൻ കൊള്ളാം

  • @naveedk5477
    @naveedk5477 2 часа назад

    ഉള്ളി സുര മാറി ഇനി ശിഖണ്ഡി സുര ആവുമോ ഈശ്വരാ 🤭

  • @jayakumarc9728
    @jayakumarc9728 3 часа назад

    .
    ഒരു ശിഖണ്ഡിയെക്കുറിച്ച്
    വേറൊരു ശിഖണ്ഡി എന്തോ പറഞ്ഞു !
    അത്ര തന്നെ !!
    😂😂😂
    .

  • @BasheerM-e3y
    @BasheerM-e3y 3 часа назад

    Swndam madaviswasathile edihaasam ariyaatha malaran

  • @musthafakpmusthafa7381
    @musthafakpmusthafa7381 2 часа назад

    കെ എം ഷാജിയുടെ അളിയനാണ് കെ സുരേന്ദ്രൻ

  • @balanchulliyan7632
    @balanchulliyan7632 2 часа назад

    കെ സുരേന്ദ്രൻ തന്റെ ജീവിതത്തിൽ ഇന്നുവരെ അദ്ധ്യാത്മരാമായണം വായിച്ചിട്ടില്ല എന്ന് ഉറപ്പാണ്!!!.

    • @sobhanarajendran7065
      @sobhanarajendran7065 2 часа назад +3

      Thanikku nalla vivaram aanello. Mahaabhaarathathil anu shikhandi. Allathe Raamaayanatthil alla

  • @ramanathanmp6657
    @ramanathanmp6657 2 часа назад

    കൗരവർ കുറേ പേര് പണ്ടവർ ആയി മാറി. പാണ്ടവർ കൗരവരും ആവും. അത് ഞമ്മടെ ഇഷ്ട്ടം. ഇങ്ങള് ചോദിക്കണ്ട.😅

  • @ചങ്ങാതിടെച്
    @ചങ്ങാതിടെച് 3 часа назад

    അപ്പൊ Vk ബൈജു ഷിഗണ്ടി ആണല്ലോ ആ അമ്മാവനും അങ്ങനെ യാണോ 🤔🤔🤔

  • @sreejithk4864
    @sreejithk4864 2 часа назад

    എല്ലാ വർഗീയതയും എതിർക്കപ്പേടേണ്ടതാണന്ന ബോധം നിങ്ങൾക്കുണ്ടായിരുന്നെന്കിൽ
    ഹിന്ദുത്വം ഇവിടെ വളരില്ലായിരുന്നു..

  • @sajeshyadu6786
    @sajeshyadu6786 5 часов назад

    Thaaankal budda mathakkaarude aagent aano...

  • @sudheerpmuriyil7868
    @sudheerpmuriyil7868 2 часа назад

    😂😂😂 Mandan Sangie 😂😂😂

  • @tnkutty6337
    @tnkutty6337 4 часа назад +1

    മൊട്ട അരുൺ ജിയുടെ പാപയോനി വിഷയത്തിൽ ഈ മഹാസ്വാമിയുടെ ഒരു അഭിപ്രായവും അറഞ്ഞില്ലല്ലോ

  • @sivankavil3570
    @sivankavil3570 3 часа назад +1

    സന്ദിവാര്യർ വെറുതെയല്ല ഓടി പോയത് സുരന്ദ്രൻ പറയുന്ന പുരാണ കഥ കേട്ടാൽ വാര്യരുടെ ബുദ്ധി പോകും

  • @NaserNaser-vt1wi
    @NaserNaser-vt1wi 2 часа назад