ശ്രീനാരായണ പരമ ഹംസനെക്കുറിച്ചുള്ള നാസ്തികൻ സഹോദരൻ അയ്യപ്പന്റെ ഞെട്ടിക്കുന്ന സത്യം | Dr TP Sasikumar

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 110

  • @sandhyak.g7643
    @sandhyak.g7643 Месяц назад +8

    സഹോദരൻ അയ്യപ്പനെക്കുറിച്ച് വിലയേറിയ അറിവ് പകർന്നു തന്നതിനു നന്ദി. ഓണപ്പാട്ട് പൂർണരൂപം പറഞ്ഞുതരണേ.

  • @geethagnair7361
    @geethagnair7361 Месяц назад +12

    അധിശ്രേഷ്ഠമായ മഹത്തായ അറിവുകൾ, പ്രണാമം 🙏🌹❤

  • @shyamalasasidharan905
    @shyamalasasidharan905 Месяц назад +7

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ❤ പ്രണാമംസർ !!!

  • @GirijaMavullakandy
    @GirijaMavullakandy Месяц назад +26

    നമ്മൾ എത്ര ഭാഗ്യമുള്ളവരാണ്. ഇത്തരം മഹാത്മാക്കൾ ജനിച്ച മണ്ണിൽ പിറക്കുവാൻ അവസരം ലഭിച്ചതുകൊണ്ട്.
    കമ്മ്യൂണിസം എന്ന പ്രത്യയ ശാസ്ത്രം കേരള ജനതയെ ഭൗതികമായ കാര്യങ്ങളിലേക്കു തള്ളിവിട്ട് ആത്മീയതയുടെ ഗുണം ലഭിക്കാതെ പോയതാണ്.

  • @mohanakumars1005
    @mohanakumars1005 Месяц назад +9

    🙏അതിമനോഹരം🙏
    🙏 അതിശ്രേഷ്ഠം 🙏

  • @sheelae.k3919
    @sheelae.k3919 Месяц назад +1

    എത്ര നല്ല അറിവുകൾ ആണ് അങ്ങയിലൂടെ ലക്ഷ്മി ഞങ്ങളിലേക്ക് എത്തിക്കുന്നത്, പ്രണാമം 🙏🏽

  • @gopitn2254
    @gopitn2254 Месяц назад +6

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @syamalamanoj4250
    @syamalamanoj4250 Месяц назад +9

    ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏

  • @sumathip6020
    @sumathip6020 Месяц назад +16

    നമസ്തേ സ്വാമിജി & ലക്ഷ്മീ. പറയുന്നതെല്ലാം വളരെ അറിവു തരുന്നത്
    നന്ദി എല്ലാവർക്കു൦.

  • @RavindranV-ve9gg
    @RavindranV-ve9gg Месяц назад +12

    ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു

  • @MalappanSasi
    @MalappanSasi Месяц назад +9

    ഗുരുദർശനങ്ങളെ കുറിച് ഇനിയും പറഞ്ഞു തരണം🙏🙏👍❤️

    • @kOORMAY_11
      @kOORMAY_11 Месяц назад

      ഹ ഹ ഹ... ഈ ഞമ്പ്യാരെടുത്ത്ന്ന് ആണൊ ശ്രീ നാരായണ ഗുരു വിന്റെ സന്ദേശം പഠിക്കാൻ.
      കഷ്ടം.

  • @ajithakumaritk1724
    @ajithakumaritk1724 Месяц назад +6

    🎉❤ജരാരുജാദികൾ ഭയമെഴാ ശുദ്ധ യശോ നിർവ്വാണത്തെയടഞ്ഞ സദ്ഗുരു
    🎉❤ ഓം ശ്രീ നാരായണ പരമഗുരവേ നമ❤🎉

  • @SOUDAMMAV
    @SOUDAMMAV 14 дней назад

    bhagavane avidunnu inganeyoru guruvine thannathinu❤🎉❤

  • @sabushanmughan2385
    @sabushanmughan2385 18 дней назад

    ഗുരുദേവൻ്റെ ത്രികാലജ്ഞാനം ഇനിയും നമ്മൾ പഠിക്കേണ്ടി ഇരിക്കുന്നു.

  • @natarajankr4907
    @natarajankr4907 Месяц назад +3

    Good explanation Sir.Thank u sir.Namasthe Lekshmiji.

  • @shylaravi9205
    @shylaravi9205 Месяц назад +5

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ👋👋👋

  • @shakthimanohar1856
    @shakthimanohar1856 3 часа назад

    Pranams to My Gurudev🙏

  • @sudhakavirajan8966
    @sudhakavirajan8966 Месяц назад +7

    ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @naseembanu8652
    @naseembanu8652 Месяц назад +2

    Great Great Great information thank you both off you

  • @PManju-j2j
    @PManju-j2j Месяц назад +2

    Thank you sir
    Thank you so much ❤❤

  • @unnikuttangaming...301
    @unnikuttangaming...301 Месяц назад +3

    നിർവൃതിപഞ്ചകം ആണ്. 🙏🏻🙏🏻🙏🏻

  • @rajendranthrikkur3050
    @rajendranthrikkur3050 Месяц назад +1

    മഹത്തായ അറിവ് 🙏

  • @suryasuresh1546
    @suryasuresh1546 Месяц назад +1

    Thankyou sir 🙏🙏🙏

  • @jyothithampi8002
    @jyothithampi8002 Месяц назад +3

    Super super sir

  • @sheenaunnikrishnan6334
    @sheenaunnikrishnan6334 Месяц назад +3

    നമസ്തേ സാർ 🙏🙏വളരെ ഗൗരവം ആയും ശാസ്ത്രീ യമായും സാർ കാര്യങ്ങൾ അവതരിപ്പിച്ചു. അതു ഈ തലമുറ യ്ക്ക് അത്യാവശ്യം ഉള്ള കാര്യം ങ്ങൾ തന്നെ യാണ് സാർ അഭിനന്ദനങ്ങൾ.. ഒരു സംശയം ചോദിച്ചു കൊള്ളട്ടെ.. ഭഗവത് ഗീത. ഉപനിഷത്. ബ്രഹ്മ സൂത്രം ഗുരു കൃതികൾ വേദാന്തസൂത്രം ഇവയൊക്കെ ശാസ്ത്രം ങ്ങൾ ആയി ട്ട് ആണല്ലോ നമ്മൾ പഠിക്കുന്നതും പഠിപ്പിക്കുന്നതും. ഇവിടെ ഗുരു വാക്യങ്ങൾ ശാസ്ത്രം വാക്യങ്ങൾ ഒക്കെ അവയിൽ സത്യബുദ്ധി ആണല്ലോ വേണ്ടത്.. പിന്നെ എന്തു കൊണ്ടു ആണ് സാർ ഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യാൻ പറ്റുമോ ന്ന് സാർ ചോദിച്ചു പോയത്.. അതു ഗുരുക്കൻ മാർ മഹാത്മാക്കൾ എല്ലാവരും തന്നെ സാക്ഷാൽ ക്കാരത്തിനു ശേഷം ലോക ഹിത തിന്നു ആയി ജീവിച്ചു കാട്ടി തന്നതല്ലേ ശ്രീ നാരായ ണ ഗുരുവും മറ്റുള്ളവരൊക്കെ യും.. അപ്പോൾ കർമ്മം യോഗ മായി ഭവിക്കുന്നതും പൂർണ്ണ തയിൽ എത്തുന്ന തും അവിടെ അല്ലേ.. അതു ഈ കാല ഘട്ടത്തിലെ യുവ ജനത അത്യാവശ്യം അറിഞ്ഞു പ്രവർത്തികമാക്കേണ്ട ഒരു കാര്യം കൂടി അല്ലേ സാർ.. ഞാൻ അങ്ങനെ പഠിച്ചു ഒരാൾ ഒന്നും അല്ല സാർ നെ പോലെ പറയാനും അറിയില്ല.. ചോദ്യം ത്തിൽ കാര്യം ഉണ്ട് ന്ന് തോന്നിയാൽ സാറിനു മറുപടി പറയാൻ സന്മനസ്സ് ഉണ്ടാവണംന്ന് വിനീതമായി ആഗ്രഹിക്കുന്നു... സർവ്വം ശ്രീ നാരായണ ഗുരു അർപ്പണം അസ്തു

  • @DrTPSASIKUMAR
    @DrTPSASIKUMAR Месяц назад +9

    വർഷം പറയുമ്പോഴൊക്കെ 2016, 2021 (1916, 1921 എന്നതിനുപകരം) എന്ന് ഉപയോഗിക്കുന്നു...
    A brother of mine - who heard this closely from Hyderabad - messages me
    Sorry - for this mistake - yes I do have slips!!

    • @rravisankar3355
      @rravisankar3355 Месяц назад

      🙏🏻

    • @kOORMAY_11
      @kOORMAY_11 Месяц назад

      ശ്രീ നാരായണ ഗുരു നെ വ്യാഖ്യനിക്കാൻ തന്റെ ആവശ്യം ഇല്ല.

  • @beenabalan6951
    @beenabalan6951 Месяц назад +4

    🙏om namo narayanaya 🙏

  • @sushamak1190
    @sushamak1190 Месяц назад +2

    ജയ ജയ ജഗത്ഗുരോ 🙏🙏🙏🙏🙏

  • @surimenon7660
    @surimenon7660 Месяц назад +4

    No one spoke when GURU DEV WAS ALIVE..🙏❤❤❤🙏 End of the day ONLY DHARMA , HUMANITY AND MANKIND Matters.🙏Hare Krishna 🙏 JAI GURU DEV JI 🙏😊😊👍😊😊

  • @prakashvasu1532
    @prakashvasu1532 Месяц назад +3

    Guru ohm 🙏🙏🙏🕉️

  • @kunhikrishnank5942
    @kunhikrishnank5942 Месяц назад +7

    ശ്രീ നാരായണ ഗുരുവിനു വിവേകാനന്ദ സ്വാമി യെ പോലെ ഒരു ശിഷ്യൻ ഉണ്ടായില്ല ; ഉണ്ടായിരുന്നെങ്കിൽ
    ലോകം കീഴടക്കുമായിരുന്നു.......

  • @vijayambikakn2553
    @vijayambikakn2553 Месяц назад +3

    ശ്രേഷ്ടം 🙏🏻🙏🏻🙏🏻

  • @sureshkonangath8225
    @sureshkonangath8225 Месяц назад +22

    പുതു തലമുറക്ക് എങ്ങനെ യൊക്കെ പറഞ്ഞ് കൊടുക്കാമോ അങ്ങനെയൊക്കെ പറഞ്ഞ് കൊടുക്കുക

    • @sankarapillai4661
      @sankarapillai4661 27 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sheejaviju1265
    @sheejaviju1265 Месяц назад +3

    Om sree narayanaparama parama gurudev e namah

  • @bindushaji6142
    @bindushaji6142 Месяц назад +7

    നിർവൃതിപഞ്ചകം ആണ് ഭഗവാനും രമണമഹർഷിയും കണ്ടുമുട്ടിയപ്പോൾ എഴുതിയതു ലക്ഷ്മി

  • @jayabalan3460
    @jayabalan3460 Месяц назад

    നിർവൃതിപഞ്ചകമാണ്☺️

  • @bhaskarannarayanan5180
    @bhaskarannarayanan5180 Месяц назад +1

    🙏🙏🙏 Great

  • @MakeshMurali
    @MakeshMurali Месяц назад +1

    ഗുരു രമണമഹർഷിയെ പറ്റി എഴുതിയ കൃതി മുനിചര്യാപഞ്ചകം ആണെന്നാണ് ഓർമ

  • @hareeshvarangal5688
    @hareeshvarangal5688 Месяц назад +5

    ❤❤❤❤❤❤

  • @meenakshimv2031
    @meenakshimv2031 Месяц назад +1

    ജാതി വേണ്ട മതം വേണ്ട എന്നു പറയുന്ന നാട്ടിൽ സംവരണം എടുത്തു കളയണം. അഡ്മിഷൻ, ജോലി കാര്യങ്ങൾ വരുമ്പോൾ എത്ര കാറ്റഗറി യാണ് ഇവിടെ. പാവപ്പെട്ട മുന്നോക്കക്കാർ തഴയപ്പെടുന്നു സ്വാശ്രയത്തിൽ പോലും രക്ഷയില്ല ചിലർക്ക് ഫീസ് വേണ്ട കുറഞ്ഞ മാർക്ക് മതി. ഇതിനെതിരെ പറയാൻ ആരുണ്ട്.

  • @subhadrag6731
    @subhadrag6731 Месяц назад +4

    ❤❤❤🙏🙏🙏

  • @subichandu
    @subichandu 21 день назад

    മിശ്രവിവാഹത്തിന് മനസ്സ് കൊണ്ടു തയ്യാർ ആയവരും മക്കളേ ജാതി നോക്കി കല്യാണം കഴിപ്പിക്കാത്തവരും പറയട്ടെ
    ജാതി വേണ്ടാ എന്ന്
    ഇപ്പോൾ രാഷ്ട്രീയ ജാതിമതം

  • @ograveendhrankasargod8099
    @ograveendhrankasargod8099 Месяц назад +2

    നമസ്തേ. സാർ❤❤❤❤❤❤❤❤❤❤

  • @sudhakurup4331
    @sudhakurup4331 Месяц назад +2

    🙏🙏

  • @sureshbaharin5672
    @sureshbaharin5672 Месяц назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @veeramanikappacheri9879
    @veeramanikappacheri9879 Месяц назад +2

    🙏🧡👍👍👍

  • @RaghavanA-ev2jx
    @RaghavanA-ev2jx 11 дней назад

    യോഗവാസിഷ്ടം ജീവൻ മുക്തി പ്രകരണം വായിച്ചു കേട്ടാണ് ഗുരു സമാധിയായത്. അദ്ദേഹം സനാതന ധർമ്മ സമുദ്ധാരകനാണ്. മറിച്ചു വാദിക്കുന്നവർ ഗുരുദേവനെ നിന്ദിക്കുകയാണ്.

  • @menonjsuma
    @menonjsuma Месяц назад

    You mentioned all great and noble names ..how does and in what way Gandhi fits in?

    • @menonjsuma
      @menonjsuma Месяц назад

      Not a mahatma pl.....

  • @daliyakrishnam5346
    @daliyakrishnam5346 Месяц назад +2

    🙏🕉️

  • @shylajashaji7287
    @shylajashaji7287 Месяц назад +6

    ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും കന്നി അഞ്ചിന് സമാധി ഗാനം ചൊല്ലാറുണ്ട്

  • @sahadevanksdevan748
    @sahadevanksdevan748 Месяц назад +1

    ശ്രീ നാരായണഗുരു ശ്രീ ബുധനെ പോലെ ഒരു വ്യക്തി ആണ്

  • @jalajasasi4014
    @jalajasasi4014 Месяц назад +2

    ധർമമ ബോധമില്ലാതെ ഭരിക്കുന്ന ഭരണാധികാരികളുടെ ആദർശങ്ങൾക്ക് പറയാൻ പറ്റുമോ? ധർമ്മം വേണം ധർമ്മം വേണം എന്ന വാക്കുകൾ.

  • @kings6365
    @kings6365 Месяц назад +3

    2PERKUM நமஸ்தே🙏🙏🙏,,, VALARE NALLA அறிவுகள்

  • @sivanandank8116
    @sivanandank8116 Месяц назад

    താങ്കളുടെ നിരീക്ഷണത്തിലെയും നിലപാടുകളിലെയും അപക്വത ഈ വീഡിയോയിൽ പ്രകടമാണെന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു..
    ശ്രീനാരായണ ഗുരുവിൻ്റെ വീക്ഷണത്തിന് നേർ വിപരീതമായിരുന്നു സഹോദരൻ അയ്യപ്പൻ്റേതെന്നു സ്ഥാപിക്കാനുള്ള ശ്രമം ശുദ്ധ അസംബന്ധമാണ്.സാധാരണക്കാർക്ക് പ്രത്യക്ഷത്തിൽ അങ്ങനെ തോന്നാനിടയുണ്ടെങ്കിലും ഗുരു അങ്ങനെ കരുതിയിരുന്നില്ലെന്നതാണ് വസ്തുത.

  • @venuv7831
    @venuv7831 Месяц назад +1

    വല്ലാതെ പറഞ്ഞു ഫലിപ്പിച്ചു വെന്നാൽ ഇല്ലാത്ത മാഹാത്മ്യവും വന്നു ചേരും. വല്ലാത്ത അതിശയോക്തി പ്രയോഗിക്കുമ്പോൾ യഥാർത്ഥ മഹത്വം തന്നെ സംശയത്തിൽ ആകും

  • @c.k.sivankutty7405
    @c.k.sivankutty7405 25 дней назад

    ജാതി വേണ്ട മതം വേണ്ട ജാതി വേണ്ട മനുഷ്യന്
    വേണം ധർമ്മം വേണം ധർമ്മം വേണം ധർമ്മം യഥോചിതം.
    ഈ വാക്യത്തിന്റെ അന്തസത്ത കാണാതെ
    ചിലർ ഇരുട്ടിൽ തപ്പുന്നു.
    മതത്തിന് ധർമ്മം എന്നുകൂടി അർത്ഥമുണ്ട്. ഇവിടെ വ്യാവഹാരികമായി ഉപയോഗത്തിലിരിക്കുന്ന മതവും ധർമ്മവും രണ്ടും രണ്ടാണ്. ഇതറിയാവുന്ന ഗുരു അയ്യപ്പൻ പറയുന്നതും ശരി തന്നെയെന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതും അതിന് തിരുത്തെന്ന് തോന്നുന്ന അയ്യപ്പവാക്യവും രണ്ടും രണ്ടല്ല ഒന്നു തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഗുരു അതുശരിവച്ചതും.
    ഈ പടുമണ്ടന്റെ വിതണ്ഡവാദം മതവാദികൾക്ക് പ്രിയങ്കരമായതിൽ അതിശയമില്ല

  • @Sulojan-j4h
    @Sulojan-j4h Месяц назад

    ❤❤❤❤❤❤❤🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @kings6365
    @kings6365 Месяц назад

    Ayyappan science dasakam ezhhuthiya varsham??

  • @SOUDAMMAV
    @SOUDAMMAV 14 дней назад

    2016 lano.sir

  • @jayathy82
    @jayathy82 Месяц назад

    2021 ? ഉം 2016 ഉം നാക്കു ഉടക്കിപ്പോയതാവും

  • @LeelammaBabu-x8f
    @LeelammaBabu-x8f Месяц назад

    Aduppikathu kondalla mattullavar adukathathu aanu

  • @sukumari710
    @sukumari710 Месяц назад +1

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ ശ്രീനാരായണൻ എന്തുകൊണ്ട് സാമുദായിക സംവരണത്തിന് അനുകൂലിച്ചു? എല്ലാ സമുദായത്തിലും ഉള്ള പാവങ്ങൾ ഉയർന്നു വരട്ടെ എന്ന് എന്തുകൊണ്ട് ചിന്തിച്ചില്ല?അങ്ങിനെ ചിന്തിക്കുമ്പോൾ സാമ്പത്തിക സംവരണം ആയിരുന്നില്ലേ വേണ്ടിയിരുന്നത്.എപ്പോൾ ഒരു ജാതി ഒരു മതം ഒരു ദൈവം, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നൊക്കെ പറയുന്നതിൽ എന്തർത്ഥം?

    • @RaveendranNairR
      @RaveendranNairR Месяц назад

      ഈ ലോകജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ ദുഃഖം ദാരിദ്യ്ര ദുഃഖമാണ്. സമ്പത്തിൻ്റെ അഭാവമാണ് അതിനു കാരണം 'അതിനാൽ ജാതിയ്ക്കല്ല . സമ്പത്ത് ഇല്ലാത്തവർക്കാണ് സംവരണം നൽകേണ്ടതു.

    • @pranbabu8572
      @pranbabu8572 Месяц назад

      ഗുരുദേവനെ ക്കുറിച്ച് നിങ്ങൾ അറി ഞ്ഞതും, പഠിച്ചതും ശരിയല്ല, ഇനിയും കൂടുതൽ പഠിക്കുക

    • @sunilvr3895
      @sunilvr3895 Месяц назад

      സാമുദായിക സംവരണത്തെ ശ്രീനാരായണ ഗുരുദേവൻ അംഗീകാരിച്ചിരുന്നോ?

  • @pradeeppc1091
    @pradeeppc1091 Месяц назад +1

    ഈ ചാനലിൽ പറയുന്നആശയങ്ങളോട് പുർണ്ണമായും യോജിക്കാൻ സാധിക്കില്ല പറയുന്നത്തൾടെപറയുന്ന ആളിന്റെ ഭാവന

    • @hinduismmalayalam
      @hinduismmalayalam  Месяц назад +1

      യോജിക്കൻ കഴിയാത്ത കാര്യങ്ങൾ എന്താണെന്നു സാർ പറയുക എന്നാൽ അല്ലെ മനസിലാക്കു

  • @SanthoshKumar-xm9ki
    @SanthoshKumar-xm9ki Месяц назад

    അയ്യപ്പൻ മാഷ് സയൻസ് ദശകത്തിലൂടെ "ഗുരുവിനെ തിരുത്തിയതല്ല "
    സയൻസ് ദശകത്തിലെ സയൻസ് ശ്രീനാരായണ ഗുരുദേവനാണ് എന്ന് അവധാനതയോടെ ശ്രദ്ധിച്ചാൽ മനസ്സിലാകും...

  • @santhamenon4514
    @santhamenon4514 Месяц назад +2

    🙏🏻🙏🏻

  • @ambilisuseel2105
    @ambilisuseel2105 Месяц назад +2

    ❤❤👍👍🙏🙏🙏

  • @kumaricr1249
    @kumaricr1249 Месяц назад

    👏👏👏👏👏👏👏

  • @LeelammaKN-pm5pq
    @LeelammaKN-pm5pq Месяц назад +2

  • @KSOMAN-eu5gf
    @KSOMAN-eu5gf Месяц назад +2

    🧡💐🙏

  • @sabupalamkunnil9185
    @sabupalamkunnil9185 Месяц назад +2

    🙏🙏🙏🙏🙏

  • @lekhavijayan749
    @lekhavijayan749 Месяц назад +4

    🙏🙏🙏🙏🙏

  • @sheejaviju1265
    @sheejaviju1265 Месяц назад +2

    🙏🌹

  • @jyothysreekanth8754
    @jyothysreekanth8754 Месяц назад +2

    ❤❤❤🙏🙏

  • @meneejapk1882
    @meneejapk1882 Месяц назад +2

    🙏🙏

  • @ajaypradeepajaypradeep5819
    @ajaypradeepajaypradeep5819 Месяц назад +3

    🙏🙏🙏🙏

  • @snehashekhar7468
    @snehashekhar7468 Месяц назад +2

    🙏🙏🙏💐

  • @shivaniprathap6083
    @shivaniprathap6083 Месяц назад +2

    🙏🙏🙏

  • @mayaanil4458
    @mayaanil4458 Месяц назад +4

    🙏🙏🙏

  • @santhu9968
    @santhu9968 Месяц назад +2

    🙏🏼🙏🏼

  • @sreelathashiju8526
    @sreelathashiju8526 Месяц назад +2

    🙏🏻🙏🏻🙏🏻

  • @raghavaraj6954
    @raghavaraj6954 Месяц назад +2

    🙏

  • @GeethaPc-b4f
    @GeethaPc-b4f Месяц назад +2

    🙏🙏🙏

  • @sanjubhaskar3241
    @sanjubhaskar3241 Месяц назад +2

    🙏

  • @sarsammaml9159
    @sarsammaml9159 Месяц назад +1

    🙏🙏🙏

  • @vijilkumarc.v1291
    @vijilkumarc.v1291 Месяц назад +2

    🙏

  • @premierprocess7652
    @premierprocess7652 Месяц назад +1

    🙏

  • @yogyan79
    @yogyan79 Месяц назад

    🙏🙏🙏

  • @viswambharannair5476
    @viswambharannair5476 Месяц назад

    🙏🙏🙏

  • @suprabhar4677
    @suprabhar4677 Месяц назад

    🙏

  • @geetharajesh125
    @geetharajesh125 Месяц назад

    🙏🙏