പൃഥ്വിരാജിനെതിരെയുള്ള സൈബർ അക്രമണങ്ങൾക്കുള്ള കാരണം പറഞ്ഞു ജഗദീഷ്| Prithviraj | Jagadeesh |Kairali TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #kairalitv #kairalinews
    എനിക്ക് എപ്പോഴും ബിസിയായിരിക്കാനാണ് ഇഷ്ടം : ജഗദീഷ്‌ | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 327

  • @chakkapazham965
    @chakkapazham965 3 года назад +70

    ലോബിടെ ഹെഡ് ആണ് ചോദിക്കുന്നത് . പിന്നെ ജഗദീഷ് വേറെ എന്ത് പറയാനാ

    • @zenjm6496
      @zenjm6496 2 года назад

      Enthanu ee lobby ? Sambhavam entha??

    • @captainnikhil1055
      @captainnikhil1055 19 дней назад

      വളരെ ശരിയാണ് 🫵

  • @mashm32
    @mashm32 4 года назад +129

    മലയാളം സിനിമയ്ക്കു നഷ്ടപെട്ട...... അല്ലെങ്കിൽ ശെരിക്കും...... ഉപയോഗിക്കാൻ പറ്റാതെ പോയ നടൻ ആണ് നമ്മടെ ജഗദീഷ് ഏട്ടൻ

    • @amaloshy
      @amaloshy 4 года назад +12

      Onnu pode iyaalu cinemayonnum kaanarillee... enthorum roles adeham ith vare cheythu kazhinju

    • @deepakkandangath326
      @deepakkandangath326 4 года назад +9

      Ayale upayokikkenda kalathu nannayi upayokichittundu.. Kalam kazhinju athraye ullu

    • @sharathmurali100
      @sharathmurali100 4 года назад +1

      But Jagadeesh enn comedy artistine ann malayalam cinema kudythal utilise cheythatulath but adhehathinu character roles nanayi vazhaghum aghne nokiyal adhehathinu kudythal kazhivu kanikkan avasmaram kittitilla ennu thanne pareyendi varum

    • @sanjayjr5853
      @sanjayjr5853 4 года назад +1

      തിലകൻ സാർ ആണ്

    • @shafiseven3237
      @shafiseven3237 4 года назад +1

      Unda

  • @sarathmpambi
    @sarathmpambi 4 года назад +42

    He shud be made amma president... He's so articulate

    • @amal7097
      @amal7097 4 года назад

      Evde poyalum.endalo 🤭

  • @nijamoideen3586
    @nijamoideen3586 4 года назад +23

    നല്ല നടന്‍, I like him♥️♥️

  • @vknairvarkala6048
    @vknairvarkala6048 4 года назад +9

    Jagadish sir a very talented man

  • @talk2regi
    @talk2regi 4 года назад +48

    സിനിമയിൽ ജാതി ലോബിയും ഉണ്ട് മത ലോബിയും ഉണ്ട്.

    • @sharaot
      @sharaot 3 года назад +6

      നീ പറയണത് കേട്ടാൽ തോന്നും .. നീ വർഷങ്ങൾ ആയി സിനിമയിൽ ഉണ്ടെന്ന്..

    • @watchyoutube8878
      @watchyoutube8878 3 года назад +4

      Vere avideyum ellatha pole

    • @lijithkumar5278
      @lijithkumar5278 3 года назад

      Sathyam

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 года назад

      Athillattha oru sthalam parayu...😁😁😁ath ullil ninnu eduthu kalayan aarkkum patilla...but samvaranam eduth kalayanam palarkkum athanu ullilullath...😉

    • @prajithkarakkunnel935
      @prajithkarakkunnel935 3 года назад

      അത് ഇന്ത്യയിൽ മുഴുവൻ ഉണ്ട് സിനിമയിൽ തന്നെ അല്ല

  • @prasanthpandalam1236
    @prasanthpandalam1236 4 года назад +43

    കോപ്പ് ആണ്...... നായർക്ക് ജാതി വ്യത്യാസം അറിയാൻ പറ്റില്ല അനുഭവിച്ചവർക്കല്ലേ അറിയൂ... മറ്റുള്ളവരോട് ചോദിക്കൂ

  • @sandeepkannan9967
    @sandeepkannan9967 4 года назад +9

    കണ്ട് പഠിക്കാൻ ദൈവം തന്നു ഒരു മനുഷ്യനെ മണിച്ചേട്ടൻ പക്ഷെ നിങ്ങൾ കണ്ട് പഠിച്ചില്ല അതാണ് സത്യം സിനിമ പൊന്നു ചേട്ടാ ഞങ്ങൾ ഉണ്ടെങ്കിൽ ഉള്ളു നിങ്ങൾ സിനിമകാർ അത് മനസിലാക്കി ജീവിച്ചാൽ കൊള്ളാം നമ്മുടെ കൂടെയും ഉണ്ട് വിദ്യാഭ്യാസം ഉള്ള കുട്ടികൾ അത് ആണായാലും പെണ്ണായാലും അത് മനസിലാകൂ പൊന്നു ചേട്ടന്മാരെ അഭിനയം തിരശീലയിൽ മതി അത് മറക്കരുത്

  • @SureshKumarNN
    @SureshKumarNN 4 года назад +6

    Best interview

  • @tcrmahesh
    @tcrmahesh 2 года назад +1

    very good opinion, jagadeesh

  • @ayishafatimavlogs
    @ayishafatimavlogs Год назад +1

    ജഗദീഷ് സൂപ്പർ ♥️♥️

  • @kuttan99n
    @kuttan99n 4 года назад +22

    ഏതു എപ്പിസോഡിൽ ആര് വന്നാലും ഉണ്ണി കൃഷ്ണൻ പ്രിത്വിരാജിൽ കയറുന്നത് എന്തിനാ... എനിക്ക് തോന്നുന്നത് ഇങ്ങേർക്ക് പുള്ളി date കൊടുത്തില്ല എന്നാണ്

    • @KishoreRanny
      @KishoreRanny 4 года назад +1

      ത്രില്ലർ എന്നൊരു സിനിമ ചെയ്തിട്ടുണ്ട്

    • @gireeshmaniyan1252
      @gireeshmaniyan1252 4 года назад

      അവൻ ആണ്കുട്ടിയായതുകൊണ്ടു.

    • @amalzabraham
      @amalzabraham 4 года назад

      Villian il first Vishal role prithvi ayirunnu.

    • @Rahul-wi6rt
      @Rahul-wi6rt Год назад

      Prithvirajinodulla ishttam kondanu😅

  • @prabhubs5465
    @prabhubs5465 4 года назад +117

    ജഗതിയോടും തിലകനോടും ചോദിക്ക് നായര് നായരോടല്ല ചോദിക്കേണ്ടത്

    • @phillyshot
      @phillyshot 4 года назад +1

      അതെന്താ ജഗതി... അങ്ങേരെ മേൽ ജാതി അല്ലെ?

    • @radicalhumanist2272
      @radicalhumanist2272 4 года назад

      Ooh appo athil oru caste dimensionum undarnno

    • @1234567814266
      @1234567814266 4 года назад +9

      @@phillyshot No... Backward Caste...

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +4

      @@1234567814266 Jagathy N Achary anu.pakshe adhehathinte kazhivanu adhehathe adheham akiyathu.mathramalla adhehathinte pithavinte swadhinam undakam.adhehathinu Trivadrum frnsnodu ulla relation karanam aakam.

    • @phillyshot
      @phillyshot 4 года назад +4

      @@1234567814266 ഒഹ് അതെനിക്ക് അറിയില്ലായിരുന്നു.. ഞാൻ എപ്പോഴും വിചാരിച്ചതു കൂടുതൽ ആളുകൾ ezhava + lower caste ആയതുകൊണ്ട് സിനിമയില്‍ ജാതി ഒന്നും ഉണ്ടാവില്ല എന്ന്... Wow.. ഒത്തിരി കാര്യങ്ങൾ comments നിന്ന്‌ പഠിക്കാൻ പറ്റീ..

  • @JWAL-jwal
    @JWAL-jwal 3 года назад +7

    *ജാതി ഉണ്ടെന്ന് ശ്രീനിവാസനും പറഞ്ഞു കേട്ടിട്ടുണ്ട്*

  • @gireeshmaniyan1252
    @gireeshmaniyan1252 4 года назад +17

    തിരുവനന്തപുരത്തു നായർ ലോബിയുണ്. അത് നായരായതുകൊണ്ട് നിങ്ങൾക്കുണ്ടായിട്ടില്ല.

  • @yadhukrishnan4325
    @yadhukrishnan4325 3 года назад +1

    Great talk

  • @TheRajansai
    @TheRajansai 2 года назад +2

    How can they say? Even for the character they keep the tail Nair Menon etc if there is a role of IPS or IAS officer it will be 99.9 % with tail Nair or Menon or upper caste. Take out the movies and analyze pls.

    • @ysr156
      @ysr156 2 года назад

      Both host and guest are upper caste how can they accept this

    • @TheRajansai
      @TheRajansai 2 года назад

      @@ysr156 as public we can see this the lead role of Malayalam movies comes with tail and then the same people says in art there is no caste or religion as I said before any IAS or IPS mostly will be from ottapalm (I am from Palakkad) and will be with tail (caste).

  • @jahfarmk758
    @jahfarmk758 2 года назад

    Well explained by Jagadeesh...Superb actor😍

  • @lingesan7148
    @lingesan7148 4 года назад +25

    Prithvirajnu ippzhaum jada ondu but Jagadheesh parapole janagal ellam maranu athanu sathyam

    • @user-zh8xt4pw9d
      @user-zh8xt4pw9d 4 года назад +1

      സത്യം

    • @Vishnu-ov4ec
      @Vishnu-ov4ec 4 года назад +5

      Corona kalathum parlayakalathum malayalikalude thani swabavm kandatha athreum onnumillallo oru cheriya jada pinne pulli jada kanikatte athinulla level und adym swayam ellarum. Nannaktte nnit mattullavare nannakan ponam

    • @lingesan7148
      @lingesan7148 4 года назад +2

      @@Vishnu-ov4ec ethengilum oru naatukaran entheleum kanikuna pole allalo oru public figure kanikendath.. Pine jada ennulath oralde swabhavam arkam. Athu ondu enne njn parjolu.. Ennu vehu ayal nallathum akam cheethem akam.. Prithviraj ennu swayam korachude market cheyunu athroullu .. But he is the same now and then 💯

    • @Vishnu-ov4ec
      @Vishnu-ov4ec 4 года назад

      Babu Namboothiri swayam market cheuunnathalla one of the personality man pinne pulli paraunnath manasilakkathe janagude prathikaranm adeshathinte interviews thankal kanunnundekil athil ninniumpalathum manasikan patum
      Ok

    • @jonaskahnwald371
      @jonaskahnwald371 4 года назад +20

      ഒരു നിലപാടും ഇല്ല... പ്രിത്വിരാജ് ഒക്കെ മഹാ ഉടായിപ്പ് ആണ്... പണ്ട് എന്റെ ഒരു സിനിമ കണ്ടിട്ട് മമ്മുട്ടിയോ മോഹൻലാലോ വിളിച്ചു നല്ലത് പറഞ്ഞിട്ടില്ല എന്ന് പണ്ട് പറഞ്ഞ വീഡിയോസ് ഇപ്പോഴും യു ട്യൂബിൽ ഉണ്ട്... ഇപ്പൊ പൃഥ്‌വി അങ്ങനെ വിളിക്കില്ലല്ലോ.മമ്മുക്ക, ലാലേട്ടൻ... പിന്നെ വിജയ് പടങ്ങൾ മലയാളത്തിൽ വന്നു കാശുണ്ടാക്കുന്നു എന്ന് പണ്ട് പറഞ്ഞു.... ഈ ഇടയ്ക്ക് വിജയ് പടം അയാളുടെ നിർമാണ കമ്പനി വേടിച് വിതരണം ചെയ്തു.... സച്ചിയുടെ മരണത്തിൽ തളർന്നു എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇടുന്ന കണ്ടു എന്നിട്ട് അന്ന് തന്നെ പുതിയ പടവും അന്നൗൻസ് ചെയ്തു മൂനാം ദിവസം ക്രൂ ആയിട്ട് നിൽക്കുന്ന ഫോട്ടോയും ഇട്ടു.... സിനിമയിൽ എല്ലാവരും ഉഡായിപ്പന്മാരാണ്... ഒരു ആൾ സിനിമയിൽ കയറി ക്ലിക് ആയാൽ പറ്റിയാൽ അയാളുടെ 10തലമുറയെയും സിനിമയിൽ ഇറക്കി സേഫ് ആക്കാൻ നോക്കും... മണ്ടന്മാരായ ഫാൻസുകാരുടെ സമയവും പണവും കൊണ്ട് അവർ തടിച്ചു കൊഴുക്കും.... പിന്നെ നിങ്ങൾ പ്രേളയത്തിൽ മലയാളികളുടെ എന്ത് സ്വഭാവം ആണാവോ കണ്ടത്....മലയാളികൾ ഒരുമിച്ചു നിന്നത് കൊണ്ട ഈ നാട് പിടിച്ചു നിന്നത്.... പിന്നെ ഒരു സിനിമാ നടൻ ആയത് കൊണ്ട് അയാൾ രാജാവ് ആണെന്നും കുമ്പിട്ടു തൊഴണം എന്നും ഒക്കെ എല്ലാവർക്കും തോന്നണം എന്ന് ഇല്ല... അവന്റെയൊക്കെ പുറകെ ഈയാം പാറ്റകളെ പോലെ നടക്കുന്ന ആരാധകകഴുതകൾക്കാണ് അങ്ങനൊക്കെ തോന്നുന്നത്.... ഈ ലോകത്ത് ഏറ്റവും ബഹുമാനം അർഹിക്കുന്നവർ, ഡോക്ടർ, നഴ്സ്, ആർമി, പോലീസ്, ഫയർ ഫോഴ്സ് ഒക്കെയാണ്.... ഇവന്റെയൊന്നും ജാഡ കാണേണ്ട ആവശ്യവും ഇവിടെ ആർക്കും ഇല്ല

  • @indraneelam6.6
    @indraneelam6.6 2 года назад +1

    നന്നായിട്ടുണ്ട്

  • @suvinchippu543
    @suvinchippu543 3 года назад +3

    ജാതിയും മതവും കൂട്ടികുഴച്ചു കലാകാരൻമാരെ തിരഞ്ഞെടുക്കുന്ന ഫീൽഡ് ആണ് സിനിമ.

  • @oanilaraghunathan3799
    @oanilaraghunathan3799 4 года назад +9

    Jagdeesh is great

  • @royvarghese7324
    @royvarghese7324 4 года назад +71

    ഗണേശൻ പറഞ്ഞിട്ടുണ്ട് ജാതി വ്യവസ്ഥിതി ഉണ്ടെന്ന്. തിരുവനന്തപുരം നായർ ലോബി എല്ലാവർക്കും അറിയാം

    • @akhilshajipalamattam6223
      @akhilshajipalamattam6223 4 года назад +18

      Athe kochi muslim lobby pole

    • @sharaot
      @sharaot 4 года назад +22

      @@akhilshajipalamattam6223 Kochi Muslim lobby alla.. Kochi kanjav lobby

    • @avinashjayakumarrema5939
      @avinashjayakumarrema5939 4 года назад +1

      @@akhilshajipalamattam6223kochi kanjavu lobby

    • @renjithpr1170
      @renjithpr1170 4 года назад +23

      നായർ ലോബി മലയാള സിനിമാക് മുതൽക്കൂട്ടാണ്. ലാഭം നേടികൊടുത്തവർ, പേരും പ്രസക്തിയും ഉണ്ടാക്കി എടുത്തു ഒരു കാലഘട്ടം മൊത്തം കൊണ്ട് നടക്കുന്നവർ. എന്നാൽ ഇന്നുള്ള മുസ്ലിം ലോബ്ബ്യോ, കള്ളനോട്ട്, പെൺവാണിഭം, സ്വർണക്കടത്തു, കുറെ കുണ്ണ വാരിയം കുണ്ടമാർ....

    • @JomalSonny023
      @JomalSonny023 4 года назад +8

      @@renjithpr1170 Da... poora.... Malayala cinema keralathinu purathu kanaan thudangiyath ipozha, pine evide oru loby um illa... nair mar kayyadiki vaniruna malayala cinema yil mattulla samudayakarum vannu thudangi, athra mathram.

  • @tommymctommymc8355
    @tommymctommymc8355 4 года назад +9

    Religion and cast Tvm lobi is reality It is truth

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 4 года назад +4

    One of the best interview

  • @0401ksrajesh
    @0401ksrajesh 4 года назад +39

    നായർ നായരോട് ചോദിക്കുന്നു ജാതി വിവേചനം ഉണ്ടോ എന്ന് 😂😁🤣😄😅

    • @hhhgyjg
      @hhhgyjg 2 года назад +2

      Athenthe samsarichoode
      Avar athine kurich aware aanu

  • @jollysports5654
    @jollysports5654 4 года назад +5

    Jagadish attitude is good👍

  • @musichealing369
    @musichealing369 4 года назад +19

    ഇതേതോ പഴയ വീഡിയോ ആണ്. ഞാനീ രംഗത്തുള്ള ആളാണ്
    ഇപ്പോൾ മലയാള സിനിമയിൽ
    മൂസ്ളീം ,ക്രിസ്ത്യൻ,നായർ ബെൽറ്റ് ശക്തമായി ഇണ്ട്. കൊച്ചിബെൽറ്റ് ഉണ്ട്

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 года назад +1

      Athey...kochi belt namukku vyakthamytaryalooo...athkondallee avru ippo fahadine mathram.vachulla projects avru kooduthal promote cheyyunnath...Ente thonnalanoo aryulaa bcs avr eppolum oru prathyaga group vachu matgram padamedutthu parasparam pokki parayunna reethyaytaanu enikkum ente chila frdsinum thonniyitullath...Eg- Fahad,Dileesh,Shyampushkaran,Shyjukhalid,AshiqAbu,Anawar rasheed,Mahesh Narayanan,Rima,Parvathy,Amalneerad,Dulquer,Soubin,RajeevRavi ingane kurachper sradhichal aryaam...

  • @ajaysoman3902
    @ajaysoman3902 4 года назад +1

    Match Fixing.

  • @natarajanmk821
    @natarajanmk821 4 года назад +8

    Is he trusted actor?

    • @sneharoy353
      @sneharoy353 4 года назад

      Yes

    • @vknairvarkala6048
      @vknairvarkala6048 4 года назад

      Good actor .. acted as hero and caracter actor in over 200 films..
      A celiberity in TV shows..

  • @kiron1153
    @kiron1153 4 года назад +53

    മലയാള സിനിമയില് നായ൪,സവ൪ണ്ണ ക്രിസ്ത്യ൯,ഹൈക്ലാസ് മുസ്ലീം ഇവരുടെ ഗാംഗാണ് ഉള്ളത് എത്ര പിന്നോക്ക ഹിന്ദുക്കളുണ്ട് മുഖ്യധാരയില് ? യശ്ശശരീരനായ തിലക൯ സാറും സംവിധായക൯ ഡോക്ട൪ ബിജുവും പലപ്പോഴും ജാതീയത സിനിമയില് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.......

    • @malayalee123
      @malayalee123 4 года назад +13

      മലയാളത്തിലെ എക്കാലത്തെയും hit director ജോഷി പിന്നോക്ക ഹിന്ദു ആണ്. മുകേഷ് ഉണ്ട്. ജഗതി ഉണ്ട്‌. അങ്ങനെ പലരും. ജാതീയത ആയിരിക്കില്ല. ഒരു സുഹൃത്ത് വലയം എന്ന് പറയാം.

    • @kurumbanmn8883
      @kurumbanmn8883 4 года назад +6

      Jaadiada Kooduthal ulladu cinimayil, prethekkichu trivadrathu

    • @rajmalayali8336
      @rajmalayali8336 4 года назад +6

      Sathyan Anthikkad, Srinivasan, Lohida Das, all not from upper caste

    • @monus4911
      @monus4911 4 года назад +8

      ഇതിലും സംവരണം വേണോ ചേട്ടാ സവർണ്ണർ എന്നും ടോപ് ആണ് അതിൽ അസൂയ പെട്ടിട്ടു കാര്യമില്ല

    • @monus4911
      @monus4911 4 года назад +5

      @UCchoS7vYzDg1ZkpBsgFu8dg നല്ല തറവാട് മഹിമ ക്യാഷ് കൊടുത്താൽ കിട്ടില്ല സവർണ്ണർ എന്നും ടോപ്. ആണ് ഇനി.. സിനിമ. ഫീൽഡ് കൂടി ചളി ആകാൻ ബാക്കി ഉള്ളു

  • @RunningWalking12
    @RunningWalking12 3 года назад +4

    This interview is old. At that point, there was no communal feeling in the industry. It is a Nair (M.T. Vasudevan Nair) who gave an opportunity and life to a mulsim named Mammootty and it is a muslim (Fazil) who gave the first mega opportunity to a Nair (Mohanlal). Remember Sibi Malayil gave 4 marks out of 100 for Lal but Fazil gave 96 and Jijo gave 98. K Madhu's success came fron his frequent collaboration with Mammootty. He even betrayed Mohanlal by not completing Adhipan on time for Onam release for a Mammootty film. After that, Mohanlal didn't give him dates for 20 years. S.N.Swamy was a Mammootty gang member who was so much against Mohanlal. He scolded Dennis Joseph for giving Rajaavinte Makan to Mohanlal. Dennis Joseph is a christian. From the Hindu belt, Only Priyadarshan and Sathyan Anthikkad were with Mohanlal right from the beginning till now. Mohanlal's circle was full of christians - Cheriyan Kalpakavadi, Sibi Malayil, Thampi Kannamthanam, Dennis Joseph(neutral), Bhadran Mattel, J Williams (in the beginning time, williams supported lal a lot and Lal used to love him as a brother). At the same time, Mammootty was always promoted and supported by Hindu filmmakers - Swamy, Lohithadas, Joshiy, K Madhu, Ranjith( who wanted to make Devasuram with Mammooty), I V Sasi, Suresh Babu, Shaji Kailas ( Shaji was first Mammooty's main director and he only gave the film the title 'The King'. Mammooty asked 'athrayum veno?'. And kailas said 'venam'.) So aa samayath cinemayil Jaathiyum mathavum onnum illayirunnu. It is the kaattu sudaapi Ashiq abu and gang pulled in all communal people. Now, they will ruin the Industry with religion and politics.

  • @nigiljose5483
    @nigiljose5483 4 года назад +3

    Sudus fullum mammoka fans anu

    • @JomalSonny023
      @JomalSonny023 4 года назад +4

      Sanghikal mohanlal fansum 😊

  • @anoop9436
    @anoop9436 4 года назад +4

    Prithviraj Sukumaran...... Alwaysss estaaammmm

  • @raghavanmohan8955
    @raghavanmohan8955 4 года назад +90

    ജഗതീഷ് കള്ളം പറയുന്നു വർഗ്ഗീയത കൂടുതൽ ഉള്ള ഫീൽഡാണ് സിനിമ

    • @user-wp3kq2tb3g
      @user-wp3kq2tb3g 4 года назад

      Yes

    • @RunningWalking12
      @RunningWalking12 3 года назад

      This interview.is very old. Hesy talking about the old Malayalam cinema was very free.

    • @aadityaunni8202
      @aadityaunni8202 3 года назад

      @@RunningWalking12 In some times they bound to tell lies, some harsh truths can't be said, Jagadish is forced to tell lies in this situation..

    • @RunningWalking12
      @RunningWalking12 3 года назад +7

      @@aadityaunni8202 No, this interview is old. At that point, there was no communal feeling in the industry. It is a Nair (M.T. Vasudevan Nair) who gave an opportunity and life to a mulsim named Mammootty and it is a muslim (Fazil) who gave the first mega opportunity to a Nair (Mohanlal). Remember Sibi Malayil gave 4 marks out of 100 for Lal but Fazil gave 96 and Jijo gave 98. K Madhu's success came fron his frequent collaboration with Mammootty. He even betrayed Mohanlal by not completing Adhipan on time for Onam release for a Mammootty film. After that, Mohanlal didn't give him dates for 20 years. S.N.Swamy was a Mammootty gang member who was so much against Mohanlal. He scolded Dennis Joseph for giving Rajaavinte Makan to Mohanlal. Dennis Joseph is a christian. From the Hindu belt, Only Priyadarshan and Sathyan Anthikkad were with Mohanlal right from the beginning till now. Mohanlal's circle was full of christians - Cheriyan Kalpakavadi, Sibi Malayil, Thampi Kannamthanam, Dennis Joseph(neutral), Bhadran Mattel, J Williams (in the beginning time, williams supported lal a lot and Lal used to love him as a brother). At the same time, Mammootty was always promoted and supported by Hindu filmmakers - Swamy, Lohithadas, Joshiy, K Madhu, Ranjith( who wanted to make Devasuram with Mammooty), I V Sasi, Suresh Babu, Shaji Kailas ( Shaji was first Mammooty's main director and he only gave the film the title 'The King'. Mammooty asked 'athrayum veno?'. And kailas said 'venam'.) So aa samayath cinemayil Jaathiyum mathavum onnum illayirunnu. It is the kaattu sudaapi Ashiq abu and gang pulled in all communal people.

    • @aadityaunni8202
      @aadityaunni8202 3 года назад

      @@RunningWalking12 That's what I said na, only at very few occasions there are caste & religious lobbies, Jagathy sreekumar once said in interview that caste, religion domination occurs in cinema.......
      Jagathy has said this in Manorama interview.......
      But you're too right actually there is no large scale communal angle in cinema but do exists in few situations.......
      Jagadish or any other actor cannot reveal each & every secrets of cinema field

  • @sreenathsasidharan5577
    @sreenathsasidharan5577 4 года назад +15

    ഇപ്പോൾ മലയാള സിനിമയിൽ കൊച്ചി ഗാങ് ആണ് സജീവം.... സ്വർണം, മയക്കു മരുന്ന്, ഹവാല ഇതൊക്കെ മലയാള സിനിമയിലേക് ഒഴുകുന്നത് ആ ഗാങ് വഴി ആണ്. ഹവാല പണത്തിന്റെ ഒരു സാന്നിധ്യം സിനിമയിൽ കാണാനും ഉണ്ട്‌. Pro-Islamic ആണ് അവരുടെ സിനിമകൾ, നിർമാതാവ് നമ്മൾ കേട്ടിട്ട് കൂടി ഇല്ലാത്ത ഗൾഫ്കാരൻ..

  • @jast7586
    @jast7586 4 года назад +4

    Quarantine munnilll kanda settum seatingum

  • @rnp5157
    @rnp5157 4 года назад +8

    ഈ സുവർണ ചാനൽ ഇപ്പോഴും.ഉണ്ടോ?

  • @abhishekambaadiattingalamb8531
    @abhishekambaadiattingalamb8531 4 года назад +1

    Mm

  • @abzalmaboobacker9341
    @abzalmaboobacker9341 2 года назад

    ഒരുകാലത്തു പാലാകാട് ഷൂട്ട് കഴിഞ്ഞ് എനിക്കു വീട്ടിൽ പോകുന്ന നാളിൽ 50രൂബ തന്നു സഹായിച്ച വെക്‌ത്തി ജഗദീഷ് sar ആണ് (പക്ക്ഷെ'എന്തിലോ അദ്ദേഹം ഏതോ എന്തിലോ കുടുങ്ങിപ്പോയി 😔

  • @RohithReviEditz
    @RohithReviEditz 4 года назад

    Nice

  • @user-wp3kq2tb3g
    @user-wp3kq2tb3g 4 года назад +1

    സത്യത്തിൽ ഇത്‌ ഒരു കോമഡി ഇന്റെർവ്യൂ തന്നെ, നായന്മാർ മിടുക്കന്മാർ ആയതുകൊണ്ടല്ല, മറ്റുള്ളവരെ ചവിട്ടി പിടിക്കാനുള്ള കുതന്ത്രം ഉള്ളത് കൊണ്ടാണ് അവരെ ഏത് മേഖലയിലും കാണുന്നത്. അതാണല്ലോ തിരുവനന്തപുരം ലോബി എന്നൊരു കുപ്രസിദ്ധി സിനിമയിൽ നിലനിൽക്കുന്നത്.

  • @shobithjacobshyam945
    @shobithjacobshyam945 4 года назад +3

    Belt , Click etc etc

  • @johnmathew8053
    @johnmathew8053 4 года назад +2

    Neela productions gave very few films to Prem Nazir and Ummer. Similarly, Udaya and Manjilas gave very few films to Madhu. Shanthi acted in Neela productions films only.

  • @baldturtle6599
    @baldturtle6599 4 года назад

    Anantha-puri or rajadhani or Ottawa or DC books.

  • @abhinavrs5072
    @abhinavrs5072 4 года назад +1

    sathyam paranjaal moopark kaaryam manasilaayittillaa ennu thonnunnu.... anganeye kaanan pattoo...

  • @cijotom
    @cijotom 4 года назад +3

    ഈ ഇന്റർവ്യൂസ് എല്ലാം ടെലക്കാസ്റ്റ് ചെയ്ത തീയതി കൂടി കൊടുത്തിരുന്നെങ്കിൽ ഉപകാരമായേനെ................

  • @everone4217
    @everone4217 4 года назад

    👍👍

  • @salutekumarkt5055
    @salutekumarkt5055 4 года назад +28

    ജഗദിഷ് sir ജാതി ഇല്ലന്ന് നിങ്ങള്ക്ക് തോന്നുന്നെങ്കിൽ നിങ്ങളോട് ആരും കാണിച്ചില്ലാരിക്കും but പിന്നോക്ക വിഭാഗം എന്ന് വിളിക്കുന്ന ഒരു വിഭാഗം ഉണ്ട്‌ ഇന്നും മുഖ്യ ധാരയിലേക്ക് വന്നിട്ടില്ല സവർണ ആളുകളെ ഉദേശിച്ച ആണ് പറയുന്നെങ്കിൽ ok അവരിന്നും ഒന്നും ആയിട്ടില്ല

    • @amalsb4148
      @amalsb4148 4 года назад +3

      Correct. Hate nair lobby

    • @amalraja449
      @amalraja449 4 года назад +1

      Bro unity ഇല്ലാത്തതാണ് പ്രശ്നം, കഴിവുള്ള ആളുകൾ ഒരുമിച്ചു നിൽക്കുന്നില്ല, അതാണ് പ്രശ്നം. ഞാനും ഇതൊക്കെ പണ്ട് ചിന്തിച്ചിട്ടുണ്ട്, ഒരു യുദ്ധം ജയിക്കുന്നത് പോലെ തന്നെ ആണ്

    • @vijayakumar7101
      @vijayakumar7101 4 года назад

      Munnottu varanamengil kazhuvu venam allathe nairude niram kandu chorijittu kadhayilla

    • @amalsb4148
      @amalsb4148 4 года назад

      @@vijayakumar7101 oh seri kazhivulla madam.

    • @vijayakumar7101
      @vijayakumar7101 4 года назад

      @@amalsb4148 Nair virodham,

  • @user-fi7gn4er4u
    @user-fi7gn4er4u 2 года назад +7

    ജാതി ഇല്ലെങ്കിലും കളറിസം ഉണ്ട് സെക്സിസം und💯

  • @shanuvaliyakath4026
    @shanuvaliyakath4026 2 года назад +1

    ക്ലാസ്മേറ്റ്സ് സിനിമക്ക് ശേഷം പൃഥ്വിരാജ് വലിയ ഒരു അഹങ്കാരിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പൊ പുള്ളി ഒന്ന് പതുക്കെ മാറ്റി പിടിച്ചതാണ് ...

    • @sriramkrishnakumar3825
      @sriramkrishnakumar3825 2 года назад

      ഇപ്പൊ കുറഞ്ഞിട്ട്‌ ഒന്നുമില്ല

  • @sudheeshkumar1420
    @sudheeshkumar1420 4 года назад +8

    Marakkar..mohanlal...pazhassiraja..mammooty...mamangam..mammooty
    ...ennittum..sinimayil .jaathiillennu...ahangaram..ellanadanmarkkum..undu...innu..ettavum..kooduthal..vargeeyatha..sinimayilanu...

    • @jayaprakashk5607
      @jayaprakashk5607 3 года назад

      Innalla ellakaalathum cinemayil vargeeyatha undu

  • @ajmalk5601
    @ajmalk5601 2 года назад

    Priyadarshan oke epoyum savarnarnku vendi mathram movies edukunnavar anu....kalapanil savaekare oke valiya charithra purushan akkan shremichu...pinnem bakki ellam movies um higher cast nh ayirkum main character aaa character loode thante cast ne valuthakkan um mattullavaye cheruthakkanum priyadarshan shremikarund ...ningal aylde movies kandal manasilavum.tnx

  • @ajinalappuzha7329
    @ajinalappuzha7329 4 года назад +3

    Religion no but caste unde hindu nair caste ane filim . Seriels . Nairs ane chance

  • @zoommandigitalvision6047
    @zoommandigitalvision6047 4 года назад

    Hi

  • @thkkoottathilravindran475
    @thkkoottathilravindran475 4 года назад

    Life is full of politics. One must be careful like we meet corona. It is understood even Mammootty hashis likes and dislikes and producer and director are required to consult about his Co star.As for many praising superstars it may be noted that they cannot survive in industry with out dong so.Take the case of Parvathy a comment actor who crticised Mammootty she is nowhere today.

  • @HS-fq2kv
    @HS-fq2kv 4 года назад +7

    ഇനി ജഗതീഷേട്ടനെ ഇലുമിനാൻഡി ആക്കിയാലോ കാലങ്ങൾക്ക് ശേഷം നടക്കാൻ പോണത് പറഞ്ഞു

  • @baldturtle6599
    @baldturtle6599 4 года назад

    Resume hmn.

  • @swaraj547
    @swaraj547 4 года назад +3

    Omkv

  • @josejoseph6239
    @josejoseph6239 4 года назад +5

    Prwthew രാജ്.. വിവരം കെട്ടവൻ ആണ്

    • @prajithkarakkunnel935
      @prajithkarakkunnel935 4 года назад

      No karyangal nere chowe poyal adutha mammoottiyum mohanlalum okke ee prithwiraj thanne ayirikkum ,

  • @sumeshchandran705
    @sumeshchandran705 4 года назад +3

    ഹഹഹ.. അത് കൊള്ളാം ഏട്ടവും കൂടുതൽ ജാതി തരം തിരിവുള്ള മേഖലയാണ് സിനിമ, ജേഗതീഷ് അവിടെയും, ഇവിടെയും കൊള്ളാതെ ശ്രദ്ധിച്ചു സംസാരിക്കുന്നു. പൃഥ്വിരാജ് ആൺകുട്ടി ആണ്, ഉള്ളത് വ്യക്തമായി പറയും, മനസ്സിൽ കള്ളത്തരം ഇല്ലാ, ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചാൽ കേട്ടിരിക്കാൻ ഇഷ്ട്ടം തോന്നും, മലയാളത്തിലെ മുൻനിര സൂപ്പർ സ്റാരുകളെ കളും മിടുക്കൻ...

    • @vinuvinod906
      @vinuvinod906 4 года назад

      ഒന്നു പോടോ.. ജഗദീഷ് അവസാനം പറഞ്ഞ കാര്യങ്ങൾ ശരിക്ക് കേൾക്ക് .

    • @mooranyujoki
      @mooranyujoki 4 года назад +2

      Prithivraj nayar annu

    • @vrcthemaverick8251
      @vrcthemaverick8251 4 года назад +1

      Pritviraj oru feudal madambi ayirunna kudumbathile al anu.Ponnaveetil Nair feudal family ennitum chelorkk eppolum pritviraj super.kopp

  • @akshaydk6794
    @akshaydk6794 4 года назад +2

    Privtv raj proved these guys wrong big time

  • @sujithrv2845
    @sujithrv2845 4 года назад +3

    Muslim belt christian belt undu hindu belt illa nayar belt undu illa ennu parayunnavante ............

  • @shibanibinmohd5319
    @shibanibinmohd5319 4 года назад +1

    ഈ പ്രോഗ്രാം എല്ലാവരും കാണണം

  • @freddiefrancis3718
    @freddiefrancis3718 4 года назад +2

    Jagadish is Adipoli

  • @sameersalam3599
    @sameersalam3599 4 года назад +2

    സിനിമ വെറും ജാതി ആണ്.. തിലകനും ജഗതിയും മാണിയും പറഞ്ഞു.. അതിലും മേലെ ഇനി ആര് പറയാനാണ്..??? അവരെ പോലെ താഴ്ന്ന ജാതിക്കാരാണ് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത്..

  • @jujok4067
    @jujok4067 2 года назад

    Example mamooty , Mohanlal

  • @hm2globalbm901
    @hm2globalbm901 2 года назад +1

    തള്ളാൻ വേറൊരു തെട്ടിയുടെയും ആവിശ്വം ഇല്ല ഞങ്ങൾ ജാതിക്കാര് തന്നെ മതി

  • @georgek4744
    @georgek4744 4 года назад +5

    Udaip, interviewer

  • @lostlove3392
    @lostlove3392 3 года назад +1

    Viji Thamby, Anil-Babu, etc became hit directors when Jagadish was the hero of their films. When they went to other actors they became flop directors.

  • @dibind922
    @dibind922 4 года назад +3

    Ippol cinimayil jaadi maathrama ullu

  • @djmedia3235
    @djmedia3235 4 года назад

    what you do for poor people?you soo clear in old age you earning from valicha comedy show you acting you intelligence pleace help poor children and help one who struggling for a life

  • @ranjiththrippunithura1410
    @ranjiththrippunithura1410 3 года назад +1

    Ivaru jaathi matham illaa ennu parayum but parayunnath matha verthirivu illanannu..athillennu njngal malayalikalkku nallathayt aryaam...jaathiyatha und...athullil olinjirippanu...

  • @idukkikaari3736
    @idukkikaari3736 4 года назад +3

    Cinema il nallathpole മതം nokkunnund.. എത്രയോ christain നായികമാരുടെ പേര് മാറ്റി ഹിന്ദു touch Ulla Peru idunnu..

  • @aneeshgbanerjee
    @aneeshgbanerjee 4 года назад +2

    Pulu aanenkilum kelkkaan oru sugham undu...

  • @baldturtle6599
    @baldturtle6599 4 года назад

    Jesus prayer, will cleanse anyone's ego.

  • @jayeshk1112
    @jayeshk1112 4 года назад +27

    സിനിമയിൽ നായർ മുസ്ലിം ബെൽറ്റ്‌ ഉണ്ട്

    • @manukrishna2845
      @manukrishna2845 4 года назад +1

      True

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 года назад +2

      Correct

    • @anandaraman6604
      @anandaraman6604 4 года назад +10

      ഇപ്പൊ cristian ബെൽറ്റും ഉണ്ട്

    • @sanjayjr5853
      @sanjayjr5853 4 года назад +2

      Sathyam

    • @user-wp3kq2tb3g
      @user-wp3kq2tb3g 4 года назад +1

      എന്താ സംശയം, ഇവിടെ ജാതി പറയുമ്പോൾ ചില ഊളകൾ ചോദിക്കും, മലയാള സിനിമയിൽ മുസ്ലിം ഇല്ലേ ഉണ്ട്, ക്രിസ്ത്യാനിയില്ലെ, ഉണ്ട് പിന്നെ എവിടെയടോ ജാതി. അതിലും താഴേക്കു വന്നാൽ ഒരു മുകേഷും, തിലകനും. ഇതിലും താഴേക്ക് ചൂണ്ടിയാൽ ഒരു കലാഭവൻ മണിക്കപ്പുറം ഒരാളില്ല.
      പക്ഷെ, ഇവിടെ ദളിതർ എന്ന ഒരു വിഭാഗം ഉണ്ടെന്ന് ഇവറ്റകൾ തന്ത്രത്തിൽ അങ്ങ് മറക്കും. മേല്പറഞ്ഞ തമ്പുരാക്കൻമാർഎല്ലാവരും ചേർന്ന ഒരു പുകമറയാണ്.

  • @jishnuozul869
    @jishnuozul869 4 года назад

    Ellarum kalikanath full paisak vandi anel OK matham parag kalikanel seen vera aakum

  • @bebinjoseph
    @bebinjoseph 2 года назад

    എനിക്കേറ്റവും ഇഷ്ടമല്ലാത്ത ഒരു ഡയറക്ടർ....

  • @sanjayjr5853
    @sanjayjr5853 4 года назад +3

    കൊച്ചി മട്ടഞ്ചേരി ലോഭി

  • @anoopkg3709
    @anoopkg3709 4 года назад +3

    Jaathi verthiriv und

  • @jujok4067
    @jujok4067 2 года назад

    Jagetish sathyam parayunundu epol cinema yil role illa

  • @sajeevkattakada1378
    @sajeevkattakada1378 4 года назад +3

    സിനിമയിലും ജാതി ഉണ്ട്
    ആൺജാതി.. പെൺജാതി

  • @anandubabu5582
    @anandubabu5582 4 года назад +4

    1st comment

  • @kingking9728
    @kingking9728 3 года назад +1

    He is lie

  • @kiron1153
    @kiron1153 4 года назад +7

    ഇങ്ങനെ പോയാല് സിനിമയിലും സംവരണം വേണ്ടി വരും പിന്നോക്ക ഹിന്ദു സമുദായങ്ങള്ക്ക്.....

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +4

      Kazhivillathe samvaranam kondu jeevikan ithu sarkkar joli alla.ithil kazhivundele jeevikan pattu.athipol mohanlal nte mon ayalum idavela babu ayalum.

    • @kiron1153
      @kiron1153 4 года назад +1

      @@vishnulalkrishnadas6262 ഇപ്പോഴത്തെ ന്യൂ ജ൯ നടന്മാ൪ക്ക് എന്ത് കഴിവുണ്ട് ? അവ൪ മാതാപിതാക്കളുടെ അഡ്രസ്സില് കുറെ സിനിമ കിട്ടുന്നു,ഇതല്ലേ ശരിക്കും സംവരണം ? പുറത്ത് നിന്നും എത്ര പേ൪ക്ക് അവസരം ലഭിക്കുന്നു ? ഈ മക്കള് സിനിമ ജനത്തിന് മടുക്കുന്നു....ഒരു മമ്മൂട്ടിയോ മോഹ൯ലാലോ ഇനി വരുമോ ?

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +1

      @@amalsb4148 oru kuruvum pottiyitilla.naire udharikkan verum munp nyoona paksha labaelil ivide muslim mathathil pettavar samvaranathil paranjathinekal anu sarkkar joliyil kerunnathu.avaril ethraper obc percentage vechu joliyil undennu parayanulla kanakku polum sarkkarinte kayil illa.pakshe cinimayil e paranja kazhivu venam.achante labelil vanna sukumarante makkal mathrame kazhivukond pidichu nikunullu.bharath gopiyude makan ayalum dulqer ayalum e paranja kazhivilla.avar kazhivinayulla sramathil mathram anu.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад

      @@amalsb4148 ithil siva sankar mathram anu govt employee.swapna outsource arunnu.sandeep ithil randilum pedunilla.pinne ivareyoke chumannathu sarkkarinte kazhivukedu.intelligence nalkiya report mukkiyavare adhyam pokatte.mun simi pravarkan vare e manthri sabhayil manthri aanu.ayal enthoke cheyunnu ennu arkk ariyam.
      Nb-swapna oru obc cast anu.

  • @SorsTemptas
    @SorsTemptas 4 года назад +14

    ഡാ മോനെ ജഗ്ഗിഷേ നീ പോയി ജഗതി യുടെ നേരെ ചൂവ്വേ മനോരമ ഇന്റർവ്യൂ കണ്ടു നോക്കു എന്നിട്ട് പറയു...

    • @VijAy54724
      @VijAy54724 4 года назад

      അതിലെന്താ ....link undo

    • @s9ka972
      @s9ka972 4 года назад +2

      അങ്ങോര് ( ജഗതി) വല്യ മാന്യൻ ....ഒരു അവതാരകയെ പരസ്യമായി തേജോവധം ചെയ്തവനാണ് Dialogue അടിക്കുന്നത്.. ചുമ്മാതല്ല കിടന്ന് പോയത്.

    • @sneharoy353
      @sneharoy353 4 года назад +3

      s9 ka9 avalk adu athyavadamayirunnu

    • @s9ka972
      @s9ka972 4 года назад

      @@sneharoy353 ആർക്കും ആരേയും പരിഹസിക്കാനുളള അവകാശം ഇല്ല....അതാ ഇപ്പം കിടപ്പിലായത്😂

    • @sneharoy353
      @sneharoy353 4 года назад +1

      s9 ka9 true bt Renjini Anna Shankar ya Arjun vanamankilum parihasikam angana vananankilum avalda viswaroopam bbyil kandatha avalkku kittiyathu kuranjupoyi

  • @manukrishna2845
    @manukrishna2845 4 года назад +5

    Jagadheesh idakk overacting cheyyunna oru nadan aan,2 harihar nagar,ghost housilokke nalla veruppikalaan

  • @vijaykumarc162
    @vijaykumarc162 2 года назад

    Prithviraj is not GOD.

  • @shibilrehman
    @shibilrehman 4 года назад +29

    നായർ ഗ്രൂപ്പ് ഉണ്ട് സിനിമയിൽ...

    • @arunkumarvparun5738
      @arunkumarvparun5738 4 года назад +23

      Eppo noku full sudapi group anu cochin based

    • @vijayakumar7101
      @vijayakumar7101 4 года назад +7

      @@arunkumarvparun5738 annangil pooyi umbu

    • @s9ka972
      @s9ka972 4 года назад +12

      കേരളത്തിലെ ഏറ്റവും സൗന്ദര്യമുളള 3 വിഭാഗം നായരും ക്രിസ്ത്യാനിയും മുസ്ലിസമാണ്...ന്യായമായും സിനിമയിലും അവർക്ക് പ്രാതിനിഥ്യം ലഭിക്കും... ദളിത് പെൺപിള്ളേരെ ഒന്നും നായികയാക്കാനുളള ഭംഗിയൊന്നുമില്ല .... ഇതൊരു ഷോ ബിസിനസ്സ് ആണ് ...കച്ചവട മൂല്യം വേണം.

    • @mashm32
      @mashm32 4 года назад +1

      സത്യം ബ്രോ

    • @Hari-im9ok
      @Hari-im9ok 4 года назад

      ഇപ്പോൾ പുതുതായി മൗദൂദി ഗ്രുപ്പ് ഉണ്ട്

  • @sebamariamabraham4872
    @sebamariamabraham4872 4 года назад +1

    Jagadish is wrong

  • @shanavasnahas
    @shanavasnahas 4 года назад

    Very bad

  • @trendingmalayalam9603
    @trendingmalayalam9603 2 года назад

    ഉണ്ണി ലോബി 🤣🤣

  • @akhil8272
    @akhil8272 3 года назад +2

    ജഗതീഷ് കള്ളം പറയുന്നു..

  • @bijubabu6948
    @bijubabu6948 4 года назад +4

    ഏറ്റവും കൂടുതൽ ഇസ്സം കാണിക്കുന്ന വ്യക്തി ആണ് ഇയാൾ

    • @ned1677
      @ned1677 4 года назад +1

      Eh issam?

    • @vpsasikumar1292
      @vpsasikumar1292 4 года назад +2

      Sariya. Ivarude vtl thaznajathikkar vannal enganayorikkum sweekarikkuka. Ee meghala muzhuvan ippo issama. Perinte attath vaal undo enkil rashapettu

  • @bijumathew967
    @bijumathew967 3 года назад +1

    U were a hero??🤗🤩🤗
    What qualities u got to become a hero??
    Ur comedy stars is the worst programme, full double meaning dialogues. Are you a singer??🤩🤗.

  • @ambilyeb5527
    @ambilyeb5527 4 года назад

    😆😆😆😆😆

  • @ajinalappuzha7329
    @ajinalappuzha7329 4 года назад

    Kallam parayuka ane jagadesh get out

  • @thorappanbastin2788
    @thorappanbastin2788 4 года назад +1

    സത്യത്തിൽ ഞാൻ കരുതിയത് പൃഥ്വിരാജ് സുകുമാരനൊക്കെ ഈഴവ ആണെന് ആണ്..പൃഥിവിയുടെ ഒരു manliness തന്നെ ആണ് കാരണം ഭൂരിഭാഗം നായർമാരും വെറും മോഴകൾ ഉണ്ണാക്കൻമാരും ആണ്.(എല്ലാരും അല്ലാ )🤣🤣

  • @drishyamonica2827
    @drishyamonica2827 4 года назад +2

    നായകമാർക്കുള്ള ക്ഷാമം കൊണ്ടാണോ അന്നൊക്കെ ജഗദീഷിനെ നായക വേഷം കെട്ടിച്ചിരുന്നത് അതോ direrector മാർക്ക് മൂള ഇല്ലാത്തത് കൊണ്ടോ /?