തീർച്ച യായും ഏറ്റവും വലിയ സമ്പത്ത് ആരോഗ്യം പണം ഉണ്ടായത് കൊണ്ടും പണം ഇല്ലങ്കിലും സമാധനം ഉണ്ടാവില്ല സന്തുഷ്ട്ട കുടുംബം ഇതാണ് ഏറ്റവും വലിയ സമ്പത്ത് OK .....
നിങ്ങൾ പറഞ്ഞത് പോലെയുള്ള അർഹറിൽ അർഹരായ പെൺകുട്ടികളും വീടില്ലാതെ കഷ്ടം അനുഭവിക്കുന്നവരും വയനാട്ടിൽ വളാട് എന്ന സ്ഥലത്തു ണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
DEAR , ABDUL SALAM & FRIENDS , , പാവങ്ങളെ സഹായിക്കാനുള്ള താല്പര്യം പറഞ്ഞു കേട്ടപ്പോൾ സന്തോഷമായി.. സമൂഹ വിവാഹത്തിനായി മൂന്നു കോടി മാറ്റി വെക്കുന്നു എന്നാണല്ലോ പറഞ്ഞത്.. THANK GOD !!!! താങ്കൾ വോൾസൈൽ BUSINESS കാരനാണെന്ന് പറഞ്ഞല്ലോ, അതും, ഇനി ഈ FUND ഉപയോഗിച്ചു തുടങ്ങാൻ പോകുന്ന സംരംഭങ്ങളും വിജയികുമാറാകട്ടെ.. പാവങ്ങളെ സഹായിച്ചോളൂ , ദാനം ധ നത്തെ കുറക്കുന്നതല്ല. പരിശുദ്ധ പ്രവാചകൻ (സ )
കമെന്റ് ബോക്സിൽ കൂടി കടം ചോദിക്കുന്നവരെയും സഹായം ചോദിക്കുന്നവരെയും ആരും പരിഹസിക്കരുധ്. ഓരോരുത്തരുടെയും അവസ്ഥകൾ അനുഭവിച്ചവർക് മാത്രമേ അറിയുകയുള്ളൂ. ചോദിച്ചവർക്കെല്ലാം കുറച്ചെങ്കിലും കിട്ടട്ടെ. എനന്ന് ആഗ്രഹിക്കുന്നു.
Alhadulillah അള്ളാഹു ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ..ജാരിയായ സ്വദഖയായായി അള്ളാഹു സ്വീകരിക്കട്ടെ ..ഏറ്റവും പാവപ്പെട്ടവരെ മാത്രം നോക്കരുത് .കാരണം അവരെ സഹായിക്കാൻ ഒരുപാട് ചാരിറ്റിയുണ്ട് എന്നാൽ എടത്തരക്കാരന്റെ കണ്ണീർ ഓപ്പൺ ആരുമില്ല അവര് ആരോടും ഒരു പരാതിയും പറയുകയും ഇല്ല.
ധാരാളം കമന്റുകൾ കണ്ടു... ഒന്നും പറയാതെ ചുമ്മാ പോയാൽ ശരിയാവില്ല എന്ന് തോന്നുന്നു.. ദീർഘ വീക്ഷണവും പക്വതയും താങ്കളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.. സൂക്ഷ്മ ത കൈവിടാതെ തന്നെ അഗതികൾക്കും അനാഥർക്കും അർഹിക്കുന്നത് ആമനസ്സിൽ ഉണ്ട്.. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഭാഗ്യ കുറി ഇത് ലോട്ടറി ഇത് ഹറാമാണ് ഇത് കട്ട പൈസ പോലെയാണ് ഈ പണം കൊണ്ട് നി നല്ല കാര്യം ചെയ്താൽ അല്ലാഹു ഒന്നും സീകരിക്കില്ല ഈ ലോകത്ത് മാത്രം നിനക്ക് സ്ഥാനം കിട്ടും പക്ഷേ അല്ലാഹുവിൻ്റെ മുന്നിൽ ഒന്നും ഇത് സീകരിക്കില്ല ദയവ് ചെയ്ത് ആരെയും സഹാഹിക്കരുത് 🙏🙏🙏പണം സീകരിച്ച അവരെയും കൂടി തെറ്റ് ..ഹറാം തിന്നിക്കരുത്..
തീര്‍ച്ചയായും നിങ്ങള്‍ പാവങ്ങളെ സഹായിക്കുക നന്നായി അന്വേഷിച്ച് ജാതി മത ഭേദമന്യേ എല്ലാ ആളുകളെയും നമ്മുടെ സ്വന്തം അനിയന്നായോ അനിയത്തി ആയോ കണ്ടു തീരെ പ്രയാസം അനുഭവിക്കുന്ന വരെ സോര്‍ട്ട് ചെയ്തു കണ്ടെത്തി സഹായിക്കാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ. ഞാനും 4 തവണ ടിക്കറ്റ് എടുത്തു എന്റെയും ആഗ്രഹം ഇതുതന്നെ ആയിരുന്നു ഇനി എങ്ങാനും കിട്ടുക യാണങ്കില്‍ അതും 1 കോടി ആണെങ്കിലും 75%ഞാൻ ഇതുപോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ഭരണ/രാഷ്ട്രീയ നേതാക്കളോ നോക്കുന്നില്ല എന്നെക്കൊണ്ട് കഴിയുന്നത് പോലെ ചെയ്യാൻ ഞാൻ ശ്രമിക്കും എന്നെങ്കിലും ഇതുപോലെ കിട്ടിയാല്‍
നിങ്ങളുടെ വലിയ മനസിന് നന്ദി...പാവങ്ങൾക്ക് ഇത് വലിയൊരു ആശ്വാസം ആകും..വിവാഹ പ്രായം കഴിഞ്ഞിട്ടും പൈസ ഇല്ലാത്ത കൊണ്ട് നടത്താൻ കഴിയാത്ത അച്ഛനമ്മമാർക്ക് ആശ്വാസം ആകും...😍😍😍😍😍😍
Halo ചേട്ടാ എന്റെ പേര് ധനലക്ഷ്മി എന്നാണ് എന്റെ ഭർത്താവ് ആട്ടോ ഓടിക്കുന്നു ഞാൻ നാല് പ്രാവശ്യം ഗർഭിണിയായി രണ്ട് കുഞ്ഞുങ്ങൾ പ്രസവത്തെത്തുടർന്ന് മരണപ്പെട്ടു നോർമൽ ഡെലിവറി ആയിരുന്നു രണ്ട് കുഞ്ഞുങ്ങൾ അഞ്ചും ആറും മാസം ആയപ്പോൾ അബോർഷൻ ആയി കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി ഇപ്പോൾ കുഞ്ഞുങ്ങൾ ഒന്നുമില്ല നല്ലൊരു ചികിത്സ കിട്ടിയാൽ കുഞ്ഞിനെ ലഭിക്കും എന്നാണ് ഡോക്ടർ പറഞ്ഞത് ഇനി പ്രഗ്നന്റ് ആയാൽ 10 മാസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാൻ പറഞ്ഞു തിരുവനന്തപുരം എസ് എ ടി ഹോസ്പിറ്റൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ കുഞ്ഞുങ്ങൾ ഒന്നുമില്ല ചേട്ടൻ ദയവായി ഒന്ന് സഹായിക്കണം നല്ല ചികിത്സ ലഭിച്ചില്ലെങ്കിൽ ഇനിയും കുഞ്ഞുങ്ങൾ മരണപ്പെടും അതുകൊണ്ട് ദയവായി എന്നെ ഒന്ന് സഹായിക്കണം ഒരു കുഞ്ഞു ഇല്ലാതെ ഇരിക്കുന്ന ഒരു ഒരു സ്ത്രീയുടെ വേദനയാണ് വേദനയാണ് ദയവായി സഹായിക്കണം ഒരു അമ്മയാവാൻ കഴിയാത്ത ഒരു പെൺകുട്ടിയുടെ വേദനയാണ് ഇപ്പോൾ 27 വയസ്സായി 🙏🙏🙏🙏🙏🙏
എനിക്കാണ് അടിച്ചത് എങ്കിൽ ഈ ഇക്ക ചെയ്യുന്നത് പോലെ തന്നെ ചെയ്യാൻ ആയിരുന്നു najn ഉദ്ദേശിച്ചത്.... മാഷാ അള്ളാ ഇതിപ്പോൾ എനിക്ക് അടിച്ചതും ഇക്കാക് അടിച്ചതും ഒരേ പോലെ തന്നെ അൽഹംദുലില്ലാഹ് ❤️✌️🥰
മാഷാ അള്ളാ...... അർഹതപ്പെട്ടവരുടെ കയ്യിൽ തന്നെ ക്യാഷ് കിട്ടി..... അള്ളാഹു നമ്മെയും അവരെയും ഖയ്ർ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...🤲 ഒരു കാരണവശാലും ഒരാൾക്കും വെറുതെ ക്യാഷ് കൊടുക്കരുത്.. ... നല്ല സംരംഭങ്ങൾ തുടങ്ങി നല്ല ജോലി കൊടുക്കുക...
Chothikan mati und engilum chothikukayan ente veed lon eduthit edutha veedan ente atharam eduth thennal mathi 60000.. roopa thennal mathi sahayikunmo ente sthalam കണ്ണൂർ pohoe number 9847209857.. ente name sulfath sahayikumen pratheeshikunu
ഈ coment എന്നെങ്കിലും വായികുമെന്ന് കരുതുന്നു. ഇക്കാ വളരെ വിഷമത്തിലാണ്. ഞങളെക്കാളും ഇല്ലാത്തവരുണ്ട്. പക്ഷെ ഇക. . . ഒരു ചെറിയ ഒരു വീടുണ്ട്. അത് വാങി സഹായിചാമതി. അള്ളാഹു ഇക്കാൻറെ ജോലിയിൽ ഭർകത്ത് തന്ന് അനുഗ്രഹികട്ടെ. . സഹായികുമെങ്കിൽ മറപടി പ്രതീക്ഷിക്കുന്നു. ഇൻഷാ അള്ള.
വിദ്യാഭ്യാസത്തിനായി 4 lakh loan എടുത്തു ഇപ്പോൾ 6 lakh ആയി..സ്വന്തമായി വരുമാനം ആയിട്ടില്ല practice ചെയ്യുവാണ്.. interest ഇല്ലാതെ 6lakh കടമായിട്ടെങ്കിലും കിട്ടിയിരുന്നെങ്കിൽ കുറേശേ ആയിട്ട് തന്ന് തീർക്കുമായിരുന്നു....
God bless you 🙌🏾... Happy that ur from Oman... I am also in Oman... God will bless you with more for all good deeds you do.... 🙌🏾 Padcahavan Anugraham eppolum und... 🙌🏾
ചികിത്സാ സഹായം തേടുന്നു. *************************** നിർദ്ധന കുടുംബത്തിലെ അംഗമായ കോഴിക്കോട് കല്ലായി സ്വദേശി മുണ്ടങ്ങാട്ട് പറമ്പ് ഉണ്ണികൃഷ്ണൻ ചികിത്സ സഹായം തേടുന്നു. നാളുകളായി കാൻസർ രോഗബാധിതനായി ചികിത്സയിലാണ്. കഴിക്കുന്ന ഭക്ഷണം പോലും വയറ്റിലെ മുറിവിലൂടെ പുറത്തു പോകുന്നു.. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം തുടർ ചികിത്സക്കും, ചെലവിനും വഴിമുട്ടിയ അവസ്ഥയിലാണ്. കഴിയാവുന്ന ആളുകൾ സാമ്പത്തികമായി സഹായിക്കണം.. അദ്ദേഹത്തെ നേരിൽ കണ്ട് പിന്തുണയറിയിക്കാനും, സാമ്പത്തിക സഹായം നൽകുവാനും സുമനസ്സുകളൊട് അപേക്ഷിക്കുന്നു.. അദ്ദേഹത്തിൻ്റെ ഫോൺ നമ്പറും ഭാര്യയുടെ അക്കൗണ്ട് നമ്പറും ചുവടെ ചേർക്കുന്നു. സഹായിക്കുക.. Accunt no: 50170002203958 IFSC: ESMF0001108 Divya cp Mob: 8129466712
ഏറ്റവും അർഹത പെട്ടവർക്ക് പല ചാരിറ്റിയും അവരുടെ അടുത്ത് എത്താറുണ്ട് എന്നാൽ സാധാരണ കാരുടെ വിഷമം കാണാൻ ആരുമില്ലേ അവർ ആരോടും ചോദികുകയുമില്ല അവരെ പോലെ ഉള്ളവരെ അന്വേഷിച് കണ്ടെത്താൻ ഇന്ന് വരെ ഒരു ചാരിറ്റിയും വന്നിട്ടില്ല.. ഇവരെ പോലെ ആളെ കണ്ടെത്തി സഹായിച്ചാൽ അടുത്ത വർഷം അവർ മറ്റുള്ളവരെ സഹായിക്കുന്ന കൂട്ടത്തിൽ ആവും.. ഇങ്ങനെ ഉള്ളവരെയുണ് പരിഗണിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു
@@abdul_basith.v പണ്ടുള്ളോര് പറയാറുണ്ട് :--"കുപ്പായം ട്ടോന്റെ പൈപ്പ് പടച്ചോനല്ലാണ്ട് അറിയൂല മക്കളേ ' പൈപ്പ് (പശി, പശിപ്പ് , വിശപ്പ് ) പുതിയ തലമുറയിൽ ചിലരൊക്കെ അത് മനസ്സിലാക്കാതെ പോകുന്നു . അവർക്ക് അനുഭവം ഇല്ലാഞ്ഞിട്ടാണ് . മലയാളികളിൽ ബഹുഭൂരി പക്ഷവും വിശപ്പിന് പരിഹാരം തേടി നാടുവിട്ടവരാണ് . സമൃദ്ധി വന്ന ശേഷം അത് തേടിപ്പോകാൻ മാത്രമാണെന്ന് കരുതാൻ 90കൾ മുതൽക്കേ യുള്ളൂ . നാട്ടിൽ പട്ടിണി കുറഞ്ഞു വന്നത് ആക്കാലം മുതൽക്കാണ് . ഇപ്പോൾ നമ്മുടെ ദാരിദ്ര്യം എന്ന് പറഞ്ഞാൽ അർത്ഥം വേറെയാണ് . അയല്പക്കത്തൊക്കെ ടെറസ്, എനിക്ക് രണ്ടുനില ഓട് മേഞ്ഞ വീടെയുള്ളു... അതുകൊണ്ട് ഞാൻ പാവമാണ് . അങ്ങേലെ ഗൾഫുകാരന് ഇന്നോവയുണ്ട്, എനിക്ക് മാരുതി സെൻ ആണ്.... അതുകൊണ്ട് ഞാൻ പാവമാണ് . ഈ ഗർവ്വം ആണ് നമ്മുടെ മുൻപിൽ ദാരിദ്ര്യമായി അവതരിപ്പിക്കുന്നത് . അത് കേൾക്കുമ്പോൾ വിശന്നൊട്ടിയ വയറുമായി തല കീഴ്പോട്ടിട്ട് നടക്കുന്നവൻ ഉള്ളിൽ കരയുന്നുണ്ടോ, ഭൂമിയിലേക്ക് താഴ്ന്നുപോയെങ്കിൽ എന്ന് സ്വയം ശപിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കാറില്ല . ഇരുട്ടുള്ള മുറിയിൽ തപ്പിത്തടഞ്ഞു മനസ്സിലാക്കിയത് മാത്രമല്ല കാൽച്ചുവട്ടിൽ പലതും ഞെരിഞ്ഞാമർന്നു പോകുന്നുണ്ട് എന്ന് മനസ്സിലാകാൻ കയ്യിൽ ഒരു മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും വേണ്ടേ ?
@@valiyilmuhammed6253 njangalkku 15 ലക്ഷം കടമുണ്ട് വീട് വെച്ചതാ കൊറോണ വന്ന്യ അങ്ങനെ ബുദ്ധിമുട്ടായി എന്റെ ഉമ്മ രോഗിയാ 42 വയസ് ഞാൻ പഠിക്കുന്നു ഇക്ക ഈ നമ്പറിൽ ഒന്ന് വിളിക്കോ 9847819931 😭😭😭
എനിക്ക് 15 ലക്ഷം കടമുണ്ട് വീട് വെച്ചതാ കൊറന്ന വന്നു ഒരു പാട് ബുദ്ധിമുട്ടായി എന്നെ ഒന്ന് ഹെല്പ് ചെയ്യോ എന്റെ നമ്പർ 9847819931 ഞാൻ ഒരു പാട് ആളുകളെ സഹായിച്ചിട്ടുണ്ട്
ماشاء الله ഇങ്ങനെയാണ് വേണ്ടത്...., ഉള്ളവന് പടച്ചവൻ കൊടുക്കുന്നത് ഇതുകൊണ്ടാണ് ഇല്ലാത്തവനേ സഹായിക്കുക..., ഇനിയും ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
സഹോദരാ 20 ലക്ഷം രൂപയുടെ അടുത്ത് കടം ഉണ്ട്. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തിയാൽ നിങ്ങളെ ഇനിയും ദൈവം അനുഗ്രഹിക്കുംഞാനും എടുത്തു പൈസ പിരിച്ചു 2 ടിക്കറ്റ്.10 പേര് ഷെയർ ഇട്ടു എടുത്തു
എന്റെ അടുത്ത വീട്ടിൽ രണ്ടു പാവപെട്ട പെണ്കുട്ടികളുണ്ട് 35,31 വയസ്സായി കല്യാണം കഴിപ്പിച്ചു കൊടുക്കാൻ സാമ്പത്തികമായി ഒന്നും ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടി ഇരിക്കുകയാണ് നിങ്ങൾക്ക് അവരെ സഹായിച്ചാൽ വലിയൊരു പുണ്യമായിരിക്കും.
ഞാനൊരു ഹിന്ദു സമുദായത്തില് ഉള്ള ആളാണ്..കമൻറ് ബോക്സിൽ നോക്കിയപ്പോൾ എല്ലാവരും മുസ്ലിം സഹോദരങ്ങളാണ്..എത് കൊണ്ട് ചോദിച്ചതാ..തെറ്റിദ്ധരിക്കരുത്..6 ലക്ഷം കടമുണ്ടു..മകളുടെ കല്യാണത്തിന് സമയത്ത് പണം കിട്ടാതെ വന്നപ്പോൾ കടംവാങ്ങേണ്ടി വന്നു.ഒ ലോൺ വച്ചിരുന്നു..അതിന്റെ ധൈര്യത്തിൽ കടം വാങ്ങി..ഒടുവിൽ ലൈൻ കിട്ടിയുമില്ല്ല..കോറോണയും വന്നു..4 മാസം ജോലിയില്ലാതെ കഷ്ടപ്പെട്ട്..പലിശക്ക് വാങ്ങി പലിശ കൊടുത്ത്.. ഇന്ന് 6 ലക്ഷത്തിന് 1 ലക്ഷം പലിശ മഗ്രം കൊടുക്കുന്നു..ഭർത്താവോ അച്ഛനോ ഒന്നും സഹായഘിനില്ല..അമ്മയും ഒരു മകനും മകളും..വേറേ സഹായിക്കാൻ ആരുമില്ലാ..ആരോടാണ് ചോടിക്കണ്ടത് എന്നറിയില്ല..മരിക്കാനും ജീവിക്കാനും വയ്യ.മുത്തലിബ് ഒത് പലിശ കൊടുത്തിട്ടും അരും വെറുതെ വിടുന്നില്ല .
എൻറെ മകളുടെ വിവാഹമാണ് ഫെബ്രുവരി അഞ്ചാം തീയതി എൻറെ ഭർത്താവ് 35 വർഷമായി ഗൾഫിൽ മസ്കറ്റിൽ ആണ്നാട്ടിൽ വന്നിട്ടുണ്ട് ഒരു രൂപ പോലും ഇല്ല കയ്യിൽ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കും എൻറെ മകളുടെ കല്യാണത്തിന് എന്തെങ്കിലും ഒരു സഹായ
.ഞങ്ങടച്ഛനും കൂട്ടുകാരും എല്ലാ പ്രാവശ്യവും എടുക്കാറുണ്ട്. എന്നിട്ട് ഞങ്ങളെ വിളിച്ചു പറയും നിങ്ങക്കു ഭാഗ്യണ്ടെങ്കി അച്ഛൻ ഇനി എന്നും നിങ്ങളോടൊപ്പുണ്ടാവും നാട്ടിലെന്ന്😍😍😍 ഞങ്ങടെ ഭാഗ്യം വരാനിരിക്കുന്നേയുള്ളൂ.
Shaykh Muhammad al-Saalih al-‘Uthaymeen was asked: What is the ruling on taking part in lotteries, which means that a person buys a ticket and if he is lucky he gets a lot of money, knowing that this person intends to use that money for Islamic projects and to help the mujaahideen so that they will benefit from that? He answered: What the questioner describes, where a person buys a ticket then if he is lucky - as he says - he gets a lot of money, comes under the heading of gambling, of which Allaah says (interpretation of the meaning): “O you who believe! Intoxicants (all kinds of alcoholic drinks), and gambling, and Al Ansaab (stone altars for sacrifices to idols, etc.), and Al Azlaam (arrows for seeking luck or decision) are an abomination of Shaytaan’s (Satan’s) handiwork. So avoid (strictly all) that (abomination) in order that you may be successful. Shaytaan (Satan) wants only to excite enmity and hatred between you with intoxicants (alcoholic drinks) and gambling, and hinder you from the remembrance of Allaah and from As-Salaah (the prayer). So, will you not then abstain? And obey Allaah and the Messenger (Muhammad), and beware (of even coming near to drinking or gambling or Al Ansaab, or Al Azlaam) and fear Allaah. Then if you turn away, you should know that it is Our Messenger’s duty to convey (the Message) in the clearest way” [al-Maa’idah 5:90-91] This gambling - which is any transaction in which a person may win or lose, and he does not know whether he will be a winner or a loser - is all haraam. Indeed, it is one of the major sins, and its abhorrent nature is no secret when one realizes that Allaah mentions it in conjunction with idol-worship, alcohol and azlaam (arrows for seeking luck or decision). Whatever benefits may be hoped for from gambling pale into insignificance beside the harm that it causes. Allaah says (interpretation of the meaning): “They ask you (O Muhammad) concerning alcoholic drink and gambling. Say: ‘In them is a great sin, and (some) benefits for men, but the sin of them is greater than their benefit.’” [al-Baqarah 2:219] Think about this aayah, where benefits (manaafi’) are mentioned in the plural, and sin (ithm) is mentioned in the singular. Allaah did not say, “In it are many sins and (some) benefits for men”, rather He said (interpretation of the meaning): “a great sin”. This is an indication that the benefits, no matter how numerous they may be, are insignificant when compared with this great sin; the great sin far outweighs them. So its sin is greater than its benefits, no matter what they are. (Fataawa Islamiyyah, 4/441) With regard to a person’s saying that he only gambles occasionally, this is like one who says that he only commits adultery occasionally, or he only steals occasionally, or he only lies occasionally. Does the fact that he commits that haraam action only rarely means that it is not a sin and that he is not exposed to the wrath of Allaah? How does he know that this rare action will not develop into something that is done more frequently, until it becomes a habit? In fact this is what usually happens, especially in the case of those who are afflicted by gambling. He should fear Allaah and abstain from that which Allaah has forbidden to him. And Allaah knows best.
ഈ ബ്രോക്ക് ഒരുപാട് പൈസ കിട്ടിയതല്ലേ അതിൽ നിന്ന് കുറച്ചു പൈസ നമ്മുടെ കർഷകർക്ക് കൊടുത്തൂടെ സമരം ചെയുന്ന കർഷകർക്ക് ചെറിയ ഒരു തുക നിങ്ങൾ കൊടുത്താൽ അതിൽ നിങ്ങൾക്ക് ഒന്നും നഷ്ടമാവില്ല നമുക്ക് അനം തരുന്ന കർഷക്കാർ അല്ലേ ഇത് എന്റെ അഭിപ്രായമാണ്
അത് ആത്മവിശ്വാസത്തിന്റെ കുറവാണ് മുകളിലേക്ക് നോക്കാതെ താഴേക്ക് നോക്കൂ അവനവനെ സ്വയം വിശ്വസിക്കൂ മനസ്സിനെ ഫ്രീ ആക്കൂ എന്ത് തോന്നോ അത് ചെയ്യൂ ഒരുത്തന്റെയും വാക്ക് കേൾക്കാതിരിക്കൂ മുന്നേട്ട് നടക്കൂ മറിഞ്ഞ് വീണാലും അവിടെ കിടന്നു മറ്റൊരുവന്റെ സഹായം തേടാതെ സ്വയം എഴുന്നേറ്റു ഓടൂ..... നമ്മള്‍ തോൽക്കില്ല എന്ന് നമ്മെ തന്നെ വിശ്വസിപ്പിക്കുക✌🏻
ഉദാഹരണത്തിന് മൂന്ന് വര്‍ഷം കൊണ്ട് ഈ ബിഗ് ടിക്കറ്റ് ഞാന്‍ സ്തിരമായി എടുക്കുന്നു ഇതുവരെ അടച്ചിട്ടില്ല ഒരു തവണ മാത്രം എടുത്ത എത്രയോ പേർക്ക് അടിച്ചിരിക്കുന്നു. എന്നാലും വാശിയാണ് അടിക്കുന്നത് വരെ എടുക്കും അല്ലെങ്കില്‍ ഇത് നിർത്തുന്നത് വരെ👍🏻
ഒരു മലയാളിക്ക് കിട്ടിയതിൽ വളരെ സന്തോഷം...അർഹരായവരെ കണ്ടെത്തി സഹായിക്കാൻ ദൈവം അനുഗ്രഹികടേ....
ശരീരത്തിന് വേദന ഇല്ലാതെ രാവിലെ എണീക്കാൻ കഴിയുന്നത് ഏറ്റവും വലിയ സമ്പബത്ത്...
തീർച്ച യായും ഏറ്റവും വലിയ സമ്പത്ത് ആരോഗ്യം പണം ഉണ്ടായത് കൊണ്ടും പണം ഇല്ലങ്കിലും സമാധനം ഉണ്ടാവില്ല സന്തുഷ്ട്ട കുടുംബം ഇതാണ് ഏറ്റവും വലിയ സമ്പത്ത് OK .....
സത്യം
തീരെ അസൂയ ഇല്ലല്ലേ 😂
Aa eni angane paranj samaadaanikka
@@spaceintruder4858 athippo pulli
നിങ്ങൾ പറഞ്ഞത് പോലെയുള്ള അർഹറിൽ അർഹരായ പെൺകുട്ടികളും വീടില്ലാതെ കഷ്ടം അനുഭവിക്കുന്നവരും വയനാട്ടിൽ വളാട് എന്ന സ്ഥലത്തു ണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
കമെന്റ് ബോക്സ് വായിച്ചപ്പോൾ കരച്ചിൽ വന്നു എത്രയോ പാവപെട്ടവർ ആണ് റബ്ബേ എല്ലാവരുടെ വിഷമങ്ങളും മാറ്റി കൊടുക്കണേ റബ്ബേ 😒😒😒🤲🤲🤲
Ameeenn
Sharikum.. Orupad vedanikunnor namuk chuttum..
Ameen
Aameen
Aameen
സഹായിക്കാൻ മനസ്സുള്ള ഒരു മനുഷ്യൻ്റെ കയ്യിലല്ലേ പടച്ചവൻ കൊടുത്തത് അത് വലിയ അനുഗ്രഹമാണ് എല്ലാം ഹൈ റാകട്ടെ
പാവപ്പെട്ട അർഹതപ്പെട്ട ആളുകളെ കണ്ടെത്തി സഹായിക്കുക,, താങ്കൾക്ക് അല്ലാഹു തക്കതായ പ്രതിഫലം, നൽകി അനുഗ്രഹിക്കട്ടെ, നൽകട്ടെ
Aameen
പലമലയാളികൾക്കും പ്രൈസടിച്ചു..ആരുടെ ഒരു അഡ്രസ്സും പിന്നെകണ്ടില്ല....
താങ്കൾ വ്യത്യസ്ഥനാണ്...നിങ്ങൾ പരാജയപ്പെടില്ല...🌹
കടം കൊണ്ട് വല്ലാതെ കഷ്ടപ്പെടുന്നവരാണ്. ദയവു ചെയ്ത് സഹായിക്കണം 🤲🤲🤲
👍👍👍💯💯💯💯♥️
DEAR , ABDUL SALAM &
FRIENDS , ,
പാവങ്ങളെ സഹായിക്കാനുള്ള താല്പര്യം പറഞ്ഞു കേട്ടപ്പോൾ സന്തോഷമായി..
സമൂഹ വിവാഹത്തിനായി
മൂന്നു കോടി മാറ്റി വെക്കുന്നു എന്നാണല്ലോ പറഞ്ഞത്..
THANK GOD !!!!
താങ്കൾ വോൾസൈൽ BUSINESS കാരനാണെന്ന് പറഞ്ഞല്ലോ,
അതും, ഇനി ഈ FUND ഉപയോഗിച്ചു തുടങ്ങാൻ പോകുന്ന സംരംഭങ്ങളും
വിജയികുമാറാകട്ടെ..
പാവങ്ങളെ സഹായിച്ചോളൂ ,
ദാനം ധ നത്തെ കുറക്കുന്നതല്ല.
പരിശുദ്ധ പ്രവാചകൻ (സ )
ദിവസേന കോടികളുടെ വരുമാനമുള്ള നമ്മുടെ സർക്കാരിന് ഈമനസ് തോനുന്നില്ലോ എന്തെല്ലാം രേഖകോടുത്താലു०ഇല്ല??
ബക്കർ സാഹിബ്‌നോട് ഒരു സംശയം ചോദിക്കട്ടെ. ലോട്ടറി (ചൂതാട്ടം)യിൽ കൂടി കിട്ടിയ പണം ഹലാലോ? ഹറാമോ?
@@shinushanu157 ഹറാം
@@shinushanu157 athaanu njaanum chindichath 1, haram paisa
2,ee haramya Panam kittiyathinnu AL hamdulilla nn 😂
നിങ്ങടെ nalla മനസിന് പടച്ചോൻ അനുഗ്രഹിക്കട്ടെ
ചുതാട്ടത്തീലൂടെ കിട്ടിയ പണത്തിനാണോ പടച്ചോൻ അനുഗ്രഹം ചോരിയെണ്ടത്
ദിലവസ०എത്ര കോടിരൂപയാണ്നമ്മുടെ സർക്കാരിൻ്റെ വരുമാന० എന്തെല്ലാ० രേഖകോടുത്താലു० ഈമനസ് നമ്മുടെ സർക്കാരിന് ഈമനസ് തോനുന്നില്ലോ???
Aameen
@@sha438 /അതൊന്നു വിശദമാക്കിയാൽ നന്നായിരുന്നു . ഞാനും താങ്കളെപ്പോലെ വിശ്വസിക്കുന്ന ആളാണ്... അതിന്റെ ദീനിയ്യായ വിശകലനം അറിയണമെന്നുണ്ട്.
um anugrahikkum vere paniyilla
കമെന്റ് ബോക്സിൽ കൂടി കടം ചോദിക്കുന്നവരെയും സഹായം ചോദിക്കുന്നവരെയും ആരും പരിഹസിക്കരുധ്. ഓരോരുത്തരുടെയും അവസ്ഥകൾ അനുഭവിച്ചവർക് മാത്രമേ അറിയുകയുള്ളൂ. ചോദിച്ചവർക്കെല്ലാം കുറച്ചെങ്കിലും കിട്ടട്ടെ. എനന്ന് ആഗ്രഹിക്കുന്നു.
Yes
Yes, crct 👍
+6737337603 watsappil message cheyye brothers
Correct aanu....njanum chothichirunu.kadamanu orupad..😭😭
Njan paranjad.adan rahasymai sahaym cheyyan
Mumb middil calssil ullaver ippol smol aayin aarodum avark sahayattin apekshikkan pattata abastayan
Alhadulillah അള്ളാഹു ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ..ജാരിയായ സ്വദഖയായായി അള്ളാഹു സ്വീകരിക്കട്ടെ ..ഏറ്റവും പാവപ്പെട്ടവരെ മാത്രം നോക്കരുത് .കാരണം അവരെ സഹായിക്കാൻ ഒരുപാട് ചാരിറ്റിയുണ്ട് എന്നാൽ എടത്തരക്കാരന്റെ കണ്ണീർ ഓപ്പൺ ആരുമില്ല അവര് ആരോടും ഒരു പരാതിയും പറയുകയും ഇല്ല.
*Alhamdullillah
💯
@@shahalk1907 ithengane jariyaya sadaka aakum ? ee panam haraam alle ? ith kond enthu cheythalum haraam alle ?
ധാരാളം കമന്റുകൾ കണ്ടു... ഒന്നും പറയാതെ ചുമ്മാ പോയാൽ ശരിയാവില്ല എന്ന് തോന്നുന്നു.. ദീർഘ വീക്ഷണവും പക്വതയും താങ്കളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.. സൂക്ഷ്മ ത കൈവിടാതെ തന്നെ അഗതികൾക്കും അനാഥർക്കും അർഹിക്കുന്നത് ആമനസ്സിൽ ഉണ്ട്.. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഭാഗ്യ കുറി ഇത് ലോട്ടറി ഇത് ഹറാമാണ് ഇത് കട്ട പൈസ പോലെയാണ് ഈ പണം കൊണ്ട് നി നല്ല കാര്യം ചെയ്താൽ അല്ലാഹു ഒന്നും സീകരിക്കില്ല ഈ ലോകത്ത് മാത്രം നിനക്ക് സ്ഥാനം കിട്ടും പക്ഷേ അല്ലാഹുവിൻ്റെ മുന്നിൽ ഒന്നും ഇത് സീകരിക്കില്ല ദയവ് ചെയ്ത് ആരെയും സഹാഹിക്കരുത് 🙏🙏🙏പണം സീകരിച്ച അവരെയും കൂടി തെറ്റ് ..ഹറാം തിന്നിക്കരുത്..
@@hussainms9211 എങ്കിൽ ഈ പരിപാടി ഹറാമാണെന്ന് പറഞ്ഞു നിർത്താൻ യുഎഇ ഗവൺമെന്റിന്റെ ഒരു അപേക്ഷ കൊടുത്തു കൂടെ താങ്കൾക്ക്
തീര്‍ച്ചയായും നിങ്ങള്‍ പാവങ്ങളെ സഹായിക്കുക നന്നായി അന്വേഷിച്ച് ജാതി മത ഭേദമന്യേ എല്ലാ ആളുകളെയും നമ്മുടെ സ്വന്തം അനിയന്നായോ അനിയത്തി ആയോ കണ്ടു തീരെ പ്രയാസം അനുഭവിക്കുന്ന വരെ സോര്‍ട്ട് ചെയ്തു കണ്ടെത്തി സഹായിക്കാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ. ഞാനും 4 തവണ ടിക്കറ്റ് എടുത്തു എന്റെയും ആഗ്രഹം ഇതുതന്നെ ആയിരുന്നു ഇനി എങ്ങാനും കിട്ടുക യാണങ്കില്‍ അതും 1 കോടി ആണെങ്കിലും 75%ഞാൻ ഇതുപോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ഭരണ/രാഷ്ട്രീയ നേതാക്കളോ നോക്കുന്നില്ല എന്നെക്കൊണ്ട് കഴിയുന്നത് പോലെ ചെയ്യാൻ ഞാൻ ശ്രമിക്കും എന്നെങ്കിലും ഇതുപോലെ കിട്ടിയാല്‍
ഈ മെസ്സേജ് എത്രയും പെട്ടെന്ന് നിങ്ങളുടെ കണ്ണിൽ കാണാൻ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
Ameen
നിങ്ങളുടെ വലിയ മനസിന് നന്ദി...പാവങ്ങൾക്ക് ഇത് വലിയൊരു ആശ്വാസം ആകും..വിവാഹ പ്രായം കഴിഞ്ഞിട്ടും പൈസ ഇല്ലാത്ത കൊണ്ട് നടത്താൻ കഴിയാത്ത അച്ഛനമ്മമാർക്ക് ആശ്വാസം ആകും...😍😍😍😍😍😍
നല്ല മനസിന് നന്ദി ♥♥❤❤👍. ജാതി മതം നോക്കാതെ എല്ലാ വരെയും സഹായിക്കുക. എന്റെ ഒരു requst/ആണ് ബ്രോ ♥❤❤❤
U crt
Yes
Your correct bro aarenthu paranjalum namukku allahu und parayunnavar enthum parayatte ath avarude arivillayima
Correct bro 👍👍👍
Halo ചേട്ടാ എന്റെ പേര് ധനലക്ഷ്മി എന്നാണ് എന്റെ ഭർത്താവ് ആട്ടോ ഓടിക്കുന്നു ഞാൻ നാല് പ്രാവശ്യം ഗർഭിണിയായി രണ്ട് കുഞ്ഞുങ്ങൾ പ്രസവത്തെത്തുടർന്ന് മരണപ്പെട്ടു നോർമൽ ഡെലിവറി ആയിരുന്നു രണ്ട് കുഞ്ഞുങ്ങൾ അഞ്ചും ആറും മാസം ആയപ്പോൾ അബോർഷൻ ആയി കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി ഇപ്പോൾ കുഞ്ഞുങ്ങൾ ഒന്നുമില്ല നല്ലൊരു ചികിത്സ കിട്ടിയാൽ കുഞ്ഞിനെ ലഭിക്കും എന്നാണ് ഡോക്ടർ പറഞ്ഞത് ഇനി പ്രഗ്നന്റ് ആയാൽ 10 മാസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാൻ പറഞ്ഞു തിരുവനന്തപുരം എസ് എ ടി ഹോസ്പിറ്റൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ കുഞ്ഞുങ്ങൾ ഒന്നുമില്ല ചേട്ടൻ ദയവായി ഒന്ന് സഹായിക്കണം നല്ല ചികിത്സ ലഭിച്ചില്ലെങ്കിൽ ഇനിയും കുഞ്ഞുങ്ങൾ മരണപ്പെടും അതുകൊണ്ട് ദയവായി എന്നെ ഒന്ന് സഹായിക്കണം ഒരു കുഞ്ഞു ഇല്ലാതെ ഇരിക്കുന്ന ഒരു ഒരു സ്ത്രീയുടെ വേദനയാണ് വേദനയാണ് ദയവായി സഹായിക്കണം ഒരു അമ്മയാവാൻ കഴിയാത്ത ഒരു പെൺകുട്ടിയുടെ വേദനയാണ് ഇപ്പോൾ 27 വയസ്സായി 🙏🙏🙏🙏🙏🙏
ഇതൊക്കെ ഒരു ഭാഗ്യം ആണ്....... ഇപ്പോഴും ഈ നന്മാ ചെയ്യാൻ കഴിയട്ടെ
എനിക്കാണ് അടിച്ചത് എങ്കിൽ ഈ ഇക്ക ചെയ്യുന്നത് പോലെ തന്നെ ചെയ്യാൻ ആയിരുന്നു najn ഉദ്ദേശിച്ചത്.... മാഷാ അള്ളാ ഇതിപ്പോൾ എനിക്ക് അടിച്ചതും ഇക്കാക് അടിച്ചതും ഒരേ പോലെ തന്നെ അൽഹംദുലില്ലാഹ് ❤️✌️🥰
കുറച്ച് ക്യാഷ് എനിക്കും തന്നു സഹായിക്കു സഹോദരാ...കുറെ കടങ്ങളുണ്ട്. കടമായിട്ടു മതി. നിവർത്തികേട് കൊണ്ട് ചോദിച്ചതാണ് കേട്ടോ. ദീർഘായുസ്സും, ആരോഗ്യവും ഉണ്ടാവട്ടെ....
Masha Allah.. റബ്ബ് ഇനിയുഠ സബത്ത് വർദ്ധിച്ചു തരട്ടേ .. താക്കളുടെ നല്ല മനസ്സിന്
എനിക്ക് ഇങ്ങനത്തെ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ ആരും അറിയാതെ ആൾക്കാരെ സഹായിക്കും
ഇൻഷാ അല്ലാഹ്
നികുതിയിൽ ഇളവ് കിട്ടണമെങ്കിൽ ആൾ അറിഞ്ഞു തന്നെ സഹായിക്കണം 😁😁😁😁
ennitt enth kittana
ദൈവം അനുഗ്രഹിച്ചു ❤❤❤❤😊😊😊😊😊
മൂന്ന് വര്‍ഷം കൊണ്ട് സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്ന ഞാന്‍ 😜😜😅😅
ഞാൻ ഒരെണ്ണം എടുത്തു കിട്ടിയില്ല
Ticket rate ethreen?🤔😌
@@iamaneesh1514 500 ദിർഹം,, 1000 ത്തിന് മൂന്നെണ്ണം
@@iamaneesh1514 വെറും ഇന്ത്യന്‍ മണി പയിനായിരം രൂപയേ ഉള്ളൂ😜😅
Me also for three years
Ikkante nalla മനസ്സിന് നന്ദി.
ടിക്കറ്റ് എടുത്ത് കാശ് പോയവരുണ്ടോ എന്നെ പോലെ ഇവിടെ😁
അസ്സലാമു അലൈക്കും ഞാൻ ഹനീഫ തിരൂർ
അർഹതപ്പെട്ടവർക്ക് ഉപകരിക്കട്ടെ,
അല്ലാഹു ഹയ്റാക്കട്ടെ
ഇത് എങ്ങനെ ഖൈറാകും, ഇത് 100% ചൂതാട്ടം
അസ്സലാമു അലൈക്കും നിങ്ങൾ പാവങ്ങളെ സഹായിക്കണം നിങ്ങൾക്ക് നല്ലത് വരട്ടെ
കടം കൊണ്ട് വളരെ അതികം കഷ്ട്ടപ്പെടുന്നവരാണ് ദയവ് ചെയ്ത് സഹായിക്കണം
മാഷാ അള്ളാ...... അർഹതപ്പെട്ടവരുടെ കയ്യിൽ തന്നെ ക്യാഷ് കിട്ടി..... അള്ളാഹു നമ്മെയും അവരെയും ഖയ്ർ നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ...🤲
ഒരു കാരണവശാലും ഒരാൾക്കും വെറുതെ ക്യാഷ് കൊടുക്കരുത്.. ... നല്ല സംരംഭങ്ങൾ തുടങ്ങി നല്ല ജോലി കൊടുക്കുക...
പാവങ്ങളെ
സഹായിക്കണേ ikka
samooha vivaham nadathumennu paranjitund
samooha vivaham nadathumennu paranjitund
കമന്റ്.ബോക്സിൽ.സഹായം.ചോദിചവരുടെ.അവസ്ഥ.അനേഷിച്.സഹായികുക.താകൾ.പറഞത്.പോലെ.കേരളതതിലും.കേരളതതിൻ.പുറതതും.ഒരുപാട്.പാവപെട.പെൺകുടികൾ.ഉഝ്.കലൃണം.കഴിയാതെ.പുര.നിറഞ്.നിൽകുനനവരും.സൃഝമായി.വീടുപോലുമിലാതതവർ.അവരെ.സഹായികാൻ.മനസ്.കാണികുക.ദൈവം.താകളെ.അനുഗൃഹികടെ
*ആശംസകൾ*
Allahu hair cheyatte. ..sahodara....nala manushyananu nigal....
Money reached in right hand ✌
Yes bro 👍
Chothikan mati und engilum chothikukayan ente veed lon eduthit edutha veedan ente atharam eduth thennal mathi 60000.. roopa thennal mathi sahayikunmo ente sthalam കണ്ണൂർ pohoe number 9847209857.. ente name sulfath sahayikumen pratheeshikunu
@@rinasrinu4039 enikum veed illa bro rand chchimarum und kettikan 😂
ഈ coment എന്നെങ്കിലും വായികുമെന്ന് കരുതുന്നു. ഇക്കാ വളരെ വിഷമത്തിലാണ്. ഞങളെക്കാളും ഇല്ലാത്തവരുണ്ട്. പക്ഷെ ഇക. . . ഒരു ചെറിയ ഒരു വീടുണ്ട്. അത് വാങി സഹായിചാമതി. അള്ളാഹു ഇക്കാൻറെ ജോലിയിൽ ഭർകത്ത് തന്ന് അനുഗ്രഹികട്ടെ. . സഹായികുമെങ്കിൽ മറപടി പ്രതീക്ഷിക്കുന്നു. ഇൻഷാ അള്ള.
വിദ്യാഭ്യാസത്തിനായി 4 lakh loan എടുത്തു ഇപ്പോൾ 6 lakh ആയി..സ്വന്തമായി വരുമാനം ആയിട്ടില്ല practice ചെയ്യുവാണ്.. interest ഇല്ലാതെ 6lakh കടമായിട്ടെങ്കിലും കിട്ടിയിരുന്നെങ്കിൽ കുറേശേ ആയിട്ട് തന്ന് തീർക്കുമായിരുന്നു....
@@abdul_basith.v ഉറപ്പായിട്ടും...
സഹായം ചോദിച്ച എല്ലാവർക്കും സർവ്വ ശക്തൻ എല്ലാ anugrangalum. ചൊരിയട്ടെ 😍😍😍😍😍😍😍😍
ഞാൻ 4 പ്രാവശ്യം എടുത്തിട്ടുണ്ട് കിട്ടിയില്ല 😑 ഇനിയും എടുക്കും ചിലപ്പോൾ ഇതുപോലെ ഭാഗ്യം എനിക്കും ഉണ്ടാവും 😍
@Shizain Sadik 500dhs
@Shizain Sadik 500 ദിർഹം നാട്ടിലെ 10000 ഉണ്ടാവും 😊
1കൊല്ലം തുടർച്ചയായിട്ടു എടുക്കുന്നു എന്റെ നമ്പർ വരും ഒരു ദിവസം വരും
ഹഹഹഹ മൂന്ന് വര്‍ഷം കൊണ്ട് സ്ഥിരമായി എടുക്കുന്ന ഞാന്‍ 😜😜😅
@Shizain Sadik 500 dhirhasnsinu ( indian money 10000 ) 1 ticket . 1000 dhirhamsinu ( indian money 20000 ) 3 ticket kittum
ഒരു വലിയ ആഗ്രഹം ആണ് ഒരു വീട് പ്ലീസ്
God bless you 🙌🏾... Happy that ur from Oman... I am also in Oman... God will bless you with more for all good deeds you do.... 🙌🏾 Padcahavan Anugraham eppolum und... 🙌🏾
ചികിത്സാ സഹായം തേടുന്നു.
***************************
നിർദ്ധന കുടുംബത്തിലെ അംഗമായ കോഴിക്കോട് കല്ലായി സ്വദേശി മുണ്ടങ്ങാട്ട് പറമ്പ് ഉണ്ണികൃഷ്ണൻ ചികിത്സ സഹായം തേടുന്നു.
നാളുകളായി കാൻസർ രോഗബാധിതനായി ചികിത്സയിലാണ്.
കഴിക്കുന്ന ഭക്ഷണം പോലും വയറ്റിലെ മുറിവിലൂടെ പുറത്തു പോകുന്നു..
ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം തുടർ ചികിത്സക്കും, ചെലവിനും വഴിമുട്ടിയ അവസ്ഥയിലാണ്. കഴിയാവുന്ന ആളുകൾ സാമ്പത്തികമായി സഹായിക്കണം..
അദ്ദേഹത്തെ നേരിൽ കണ്ട് പിന്തുണയറിയിക്കാനും, സാമ്പത്തിക സഹായം നൽകുവാനും സുമനസ്സുകളൊട് അപേക്ഷിക്കുന്നു..
അദ്ദേഹത്തിൻ്റെ ഫോൺ നമ്പറും ഭാര്യയുടെ അക്കൗണ്ട് നമ്പറും ചുവടെ ചേർക്കുന്നു.
സഹായിക്കുക..
Accunt no: 50170002203958
IFSC: ESMF0001108
Divya cp
Mob: 8129466712
Valare dayaneeeyamayaa avasthyan..... Plzzz share
ആല്ലഹു അനുഗ്രഹിക്കട്ടെ പാവപെട്ട വർക്ക് കൊടുക്ക്
Vedana anubhavikunna cancer patientsinnum kodukkannam oru paisa allaahu njigale kuduthal anugrahikkatte. Aameen
ഇതിൽ വന്നു ചോദിച്ചവരെല്ലാം അവരവരുടെ വിഷമങ്ങൾ കൊണ്ടു ചോദിക്കുന്നതാണ് പരിഹസിക്കരുതേ ആരെയും
Aniku oru house venam please help
അസ്സലാമു അലൈകും നിങ്ങളുട നല്ല മനസിന് പടച്ചോൻ നിങ്ങളുട കൂടെ എപ്പോളും ഉണ്ടാകും 👏👏👏🌹🌹🌹👍👍👍
Oru help cheyyavo ikka...veedilla,....Oru cent illa
Salam vagan help please house vaikan kash kidum salam ondakil please help me
Alhamdulillah Ningale pole oraalk kittiyadil sandhoshikkunnu
ഇക്കാ നല്ലതിനു വേണ്ടി സഹായിക്കുക എനിക്ക് അത് മാത്രം ഉള്ളു പറയാൻ
Allahuvinte anugraham ennum undakum jeevithathil oru budhimuttum undakathe erikkattee🙏🙏🙏
കാസർകോട് ഉള്ള ഒരു പാവം സ്ത്രീയാണ് രണ്ടു കാലും ഇല്ലാത്ത വളരെ കഷ്ടപ്പെടുന്ന ഒരു സ്ത്രീ അവർക്ക് ഒരു വീടാണ്ആവശ്യം പ്ലീസ് അവരെ ഒന്ന്സഹായിക്കൂ
ഏറ്റവും അർഹത പെട്ടവർക്ക് പല ചാരിറ്റിയും അവരുടെ അടുത്ത് എത്താറുണ്ട്
എന്നാൽ സാധാരണ കാരുടെ വിഷമം കാണാൻ ആരുമില്ലേ അവർ ആരോടും ചോദികുകയുമില്ല
അവരെ പോലെ ഉള്ളവരെ അന്വേഷിച് കണ്ടെത്താൻ ഇന്ന് വരെ ഒരു ചാരിറ്റിയും വന്നിട്ടില്ല.. ഇവരെ പോലെ ആളെ കണ്ടെത്തി സഹായിച്ചാൽ അടുത്ത വർഷം അവർ മറ്റുള്ളവരെ സഹായിക്കുന്ന കൂട്ടത്തിൽ ആവും.. ഇങ്ങനെ ഉള്ളവരെയുണ് പരിഗണിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു
റബ്ബേ ഈ comment ബോക്സിൽ comment കണ്ടിട്ട് ഇത്രെയും വിശമം അനുഭവിക്കുന്നവർ ഇനിയും ആരും അറിയാതെ ഉള്ളിൽ സങ്കടം ഒതുക്കി കയ്യുന്നുണ്ടല്ലോ... 😢😢😢
@Dr Carpenter yah
ചോദിക്കുന്നവരെ നാം ആക്ഷേപിക്കരുത്. അവരുടെ നിവൃത്തികേട് കൊണ്ടായിരിക്കും . അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ .
@@abdul_basith.v പണ്ടുള്ളോര് പറയാറുണ്ട് :--"കുപ്പായം ട്ടോന്റെ പൈപ്പ് പടച്ചോനല്ലാണ്ട് അറിയൂല മക്കളേ '
പൈപ്പ് (പശി, പശിപ്പ് , വിശപ്പ് )
പുതിയ തലമുറയിൽ ചിലരൊക്കെ അത് മനസ്സിലാക്കാതെ പോകുന്നു . അവർക്ക് അനുഭവം ഇല്ലാഞ്ഞിട്ടാണ് .
മലയാളികളിൽ ബഹുഭൂരി പക്ഷവും വിശപ്പിന് പരിഹാരം തേടി നാടുവിട്ടവരാണ് . സമൃദ്ധി വന്ന ശേഷം അത് തേടിപ്പോകാൻ മാത്രമാണെന്ന് കരുതാൻ 90കൾ മുതൽക്കേ യുള്ളൂ .
നാട്ടിൽ പട്ടിണി കുറഞ്ഞു വന്നത് ആക്കാലം മുതൽക്കാണ് . ഇപ്പോൾ നമ്മുടെ ദാരിദ്ര്യം എന്ന് പറഞ്ഞാൽ അർത്ഥം വേറെയാണ് .
അയല്പക്കത്തൊക്കെ ടെറസ്, എനിക്ക് രണ്ടുനില ഓട് മേഞ്ഞ വീടെയുള്ളു... അതുകൊണ്ട് ഞാൻ പാവമാണ് . അങ്ങേലെ ഗൾഫുകാരന് ഇന്നോവയുണ്ട്, എനിക്ക് മാരുതി സെൻ ആണ്.... അതുകൊണ്ട് ഞാൻ പാവമാണ് . ഈ ഗർവ്വം ആണ് നമ്മുടെ മുൻപിൽ ദാരിദ്ര്യമായി അവതരിപ്പിക്കുന്നത് . അത് കേൾക്കുമ്പോൾ വിശന്നൊട്ടിയ വയറുമായി തല കീഴ്പോട്ടിട്ട് നടക്കുന്നവൻ ഉള്ളിൽ കരയുന്നുണ്ടോ, ഭൂമിയിലേക്ക് താഴ്ന്നുപോയെങ്കിൽ എന്ന് സ്വയം ശപിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കാറില്ല . ഇരുട്ടുള്ള മുറിയിൽ തപ്പിത്തടഞ്ഞു മനസ്സിലാക്കിയത് മാത്രമല്ല കാൽച്ചുവട്ടിൽ പലതും ഞെരിഞ്ഞാമർന്നു പോകുന്നുണ്ട് എന്ന് മനസ്സിലാകാൻ കയ്യിൽ ഒരു മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും വേണ്ടേ ?
@@valiyilmuhammed6253 njangalkku 15 ലക്ഷം കടമുണ്ട് വീട് വെച്ചതാ കൊറോണ വന്ന്യ അങ്ങനെ ബുദ്ധിമുട്ടായി എന്റെ ഉമ്മ രോഗിയാ 42 വയസ് ഞാൻ പഠിക്കുന്നു ഇക്ക ഈ നമ്പറിൽ ഒന്ന് വിളിക്കോ 9847819931 😭😭😭
വളരെ നല്ല തീരുമാനം ദൈവത്തെ മുൻനിർത്തി ചെയ്യ്തതിനു ഒരു ബിഗ് thanks god bless you 👍
7 വർഷം ആയി വീടില്ല വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഒരു വീട് വെക്കാൻ സഹായിക്കാമോ
+6737337603
@@afsalashiq2072 👌
@@afsalashiq2072 ithenth number anu
Ente bro edukunud ennakilu kittiyal njn help cheyu
@@afsalashiq2072 idhil whtsap onnumillallo
MASHAA ALLAH 🌹 Ikka de e SADHAKKA ALLAHUTHALA Seekarikkate AMEEN..
ഇക്കാ മൂന്നു പെൺകുട്ടികളാണ് ഒരു വീട് ആണ് സ്വപ്നം ഞങ്ങളെ സഹായിക്കുമോ
😊okke ശെരി aavum😍👍
Valare kashta0etta njnglde bappa njangal 3 penkutykalkku oru jeevidam undakkithannadu...ippzum lakshangalde kadangal bakiyanu...ningley poley valya bagyam onnum vnda...okk veetitharan nte uppakku kaziyan rabbu anugrahikattew...
സഹായിക്കുക ആ പൈസ അതിന് വേണ്ടി ആണ് നിങ്ങളെ കയ്യിൽ പടച്ചോൻ തന്നത്........ കൈ നീട്ടുന്ന കൈകൾ തട്ടി കളയല്ലേ 😥😥
എനിക്ക് 15 ലക്ഷം കടമുണ്ട് വീട് വെച്ചതാ കൊറന്ന വന്നു ഒരു പാട് ബുദ്ധിമുട്ടായി എന്നെ ഒന്ന് ഹെല്പ് ചെയ്യോ എന്റെ നമ്പർ 9847819931 ഞാൻ ഒരു പാട് ആളുകളെ സഹായിച്ചിട്ടുണ്ട്
Nallathu cheyanam ennu paranja manasinirikkataee oru salute arhatha ullavarku koduku daivam anugrahikum
ماشاء الله
ഇങ്ങനെയാണ് വേണ്ടത്...., ഉള്ളവന് പടച്ചവൻ കൊടുക്കുന്നത് ഇതുകൊണ്ടാണ് ഇല്ലാത്തവനേ സഹായിക്കുക..., ഇനിയും ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
നമ്പർ ഒന്ന് തരുമോ പ്ലീസ്
സഹോദരാ 20 ലക്ഷം രൂപയുടെ അടുത്ത് കടം ഉണ്ട്. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തിയാൽ നിങ്ങളെ ഇനിയും ദൈവം അനുഗ്രഹിക്കുംഞാനും എടുത്തു പൈസ പിരിച്ചു 2 ടിക്കറ്റ്.10 പേര് ഷെയർ ഇട്ടു എടുത്തു
നല്ലത് വരട്ടെ
നിങ്ങളുടെ നല്ല മനസിന് നന്ദി
എനിക്ക് വീട് ഇല്ല, ചെറിയ ഒരു വീട് മതി, തരുമോ 🙏?
Let's contact him
Anikk sthalavum illa veedum illa
Chechi chodikukku cheriya oru vid therum enn enik thonnunu prarthikua pattum enik avarum aayi contact cheyyuka kariyam ellam parayu sheri avum Insha allah
Engane Contact Cheyyuka Abbdusalam NV ne.
Alhmdulillah, arhikunnavarku upakarapedunna nilayilakatte,
അസ്സലാമു അലൈകും മാഷാ അള്ളാ അള്ളഹു ഖൈറാകട്ടെ എനിക്ക് 3 പെൺ മക്കൾ ഫിഷർമെൻ ആണ് ഒരു കൈ സഹായിക്കുമോ ..
എന്റെ അടുത്ത വീട്ടിൽ രണ്ടു പാവപെട്ട പെണ്കുട്ടികളുണ്ട് 35,31 വയസ്സായി കല്യാണം കഴിപ്പിച്ചു കൊടുക്കാൻ സാമ്പത്തികമായി ഒന്നും ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടി ഇരിക്കുകയാണ് നിങ്ങൾക്ക് അവരെ സഹായിച്ചാൽ വലിയൊരു പുണ്യമായിരിക്കും.
Everyone has a luck just wait for that right time ✌️
Great!!!! Great!!! Very nice performance your charity
അസ്സലാമു അലൈകും
എന്റെ വിവാഹം കായിഞ്ഞിട്ടില്ല
എന്റെ ഉമ്മ രോഗിയാണ്
എനിക്ക് ബാങ്കിൽ രണ്ടു ലക്ഷം
കടമുണ്ട് എന്നെ സഹായിക്കുമോ
Avareda nnattilea address eduth direct ayi oru request koduku tta 👍 ok in sha Allah Ellam sheriyakum dua cheyyu 🤲
ഞാനൊരു ഹിന്ദു സമുദായത്തില് ഉള്ള ആളാണ്..കമൻറ് ബോക്സിൽ നോക്കിയപ്പോൾ എല്ലാവരും മുസ്ലിം സഹോദരങ്ങളാണ്..എത് കൊണ്ട് ചോദിച്ചതാ..തെറ്റിദ്ധരിക്കരുത്..6 ലക്ഷം കടമുണ്ടു..മകളുടെ കല്യാണത്തിന് സമയത്ത് പണം കിട്ടാതെ വന്നപ്പോൾ കടംവാങ്ങേണ്ടി വന്നു.ഒ ലോൺ വച്ചിരുന്നു..അതിന്റെ ധൈര്യത്തിൽ കടം വാങ്ങി..ഒടുവിൽ ലൈൻ കിട്ടിയുമില്ല്ല..കോറോണയും വന്നു..4 മാസം ജോലിയില്ലാതെ കഷ്ടപ്പെട്ട്..പലിശക്ക് വാങ്ങി പലിശ കൊടുത്ത്.. ഇന്ന് 6 ലക്ഷത്തിന് 1 ലക്ഷം പലിശ മഗ്രം കൊടുക്കുന്നു..ഭർത്താവോ അച്ഛനോ ഒന്നും സഹായഘിനില്ല..അമ്മയും ഒരു മകനും മകളും..വേറേ സഹായിക്കാൻ ആരുമില്ലാ..ആരോടാണ് ചോടിക്കണ്ടത് എന്നറിയില്ല..മരിക്കാനും ജീവിക്കാനും വയ്യ.മുത്തലിബ് ഒത് പലിശ കൊടുത്തിട്ടും അരും വെറുതെ വിടുന്നില്ല
.
തങ്ങളുടെനല്ല മനസിന് പടച്ചോൻ ദീർഘയൂസ് നൽകട്ടെ
Onnum വേണ്ട oru veed kittiyaal മതിയായിരുന്നു
എന്താ മോളേ.😪
Inshah allah...
Padachon etrayum pettennu ningalku oru veed barkatt cheyyattee Aameen 🤲🤲
Surathul fathah sthiramayi othuka allahu verde tharum nabi sallahu alaihivasallam umrayuk pokan thadasam neritta samayath irangiya suurathanu theerchayayum dua cheyyuka
@@malayalamsonglive മാശാ അല്ലാഹ്....👌
അൽഹംദുലില്ലാഹ് ഒരു മലയാളിക്ക് കിട്ടിയതിൽ വളരെ സന്തോഷം എനിക്ക് ഒരു തയ്യൽ മെഷീൻ വാങ്ങാൻ സഹായിക്കണേ ഇക്കാ
23 തവണ എടുത്ത് 😄😄അടിച്ചില്ല.. ഭൂരിപക്ഷം ഷെയർ ഇട്ടാ എടുത്തേ... എന്തായാലും താങ്കളുടെ കാര്യത്തിൽ സന്തോഷം ഉണ്ട്..
എൻറെ മകളുടെ വിവാഹമാണ് ഫെബ്രുവരി അഞ്ചാം തീയതി എൻറെ ഭർത്താവ് 35 വർഷമായി ഗൾഫിൽ മസ്കറ്റിൽ ആണ്നാട്ടിൽ വന്നിട്ടുണ്ട് ഒരു രൂപ പോലും ഇല്ല കയ്യിൽ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കും എൻറെ മകളുടെ കല്യാണത്തിന് എന്തെങ്കിലും ഒരു സഹായ
അനക്ക് ഒരു വീട് വേണം
ഒരു വീട് വെച്ചു തരുമോ സഹോദരാ ഇല്ലങ്കിൽ കണ്ണൂരിൽ ഒരു 5സെന്റ് സ്ഥലം വാങ്ങി തരുമോ
പാവപ്പെട്ട കുടുംബമാണ് മകളുടെ കല്യാണയ്റ്റിന് സഹായിക്കുമോ പടച്ചവൻ നിങ്ങൾക്ക് നല്ലത് varuttum
അല്ലെങ്കിലും കാശ് ഉള്ളവർക്ക് വീണ്ടും വീണ്ടും ദൈവം വാരിക്കോരി നൽകും 😍. പാവങ്ങൾവീണ്ടും വീണ്ടും കടത്തിലും ആയിരിക്കും 😍ഓരോരോ പരീക്ഷണം
അതാണ് ഞങ്ങളുടെ അവസ്ഥ
കൊടുക്കുന്ന കൈക്ക് പിന്നെയും ദൈവം കൊടുത്തു കൊണ്ടിരിക്കും
Swargathil pavapettavaraanu ettavum kooduthal undavuka
അൽ ഹംന്തു ലില്ലാ അള്ളാഹു അവർക്കെങ്കലും ഹയിറും ബർകക്കത്തും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അർഹത പെട്ടവരെ കണ്ടെത്തി സഹായിക്കുക.
അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
charityy is good ende kai ill cash indagil nanum cheyum charity insha allah alhamudhulila
.ഞങ്ങടച്ഛനും കൂട്ടുകാരും എല്ലാ പ്രാവശ്യവും എടുക്കാറുണ്ട്. എന്നിട്ട് ഞങ്ങളെ വിളിച്ചു പറയും നിങ്ങക്കു ഭാഗ്യണ്ടെങ്കി അച്ഛൻ ഇനി എന്നും നിങ്ങളോടൊപ്പുണ്ടാവും നാട്ടിലെന്ന്😍😍😍 ഞങ്ങടെ ഭാഗ്യം വരാനിരിക്കുന്നേയുള്ളൂ.
Allahu ningalkk iniyum taratte karanam orupad pavangale sahaayikkanulla oru valiya manasund
മാഷാഅല്ലാഹ് എന്റെ ഉപ്പാന്റെ അനുജൻ 👍
ആണോ
ഹഹഹ😂😂 ഇനി പോയി സോപ്പിട്
യാ മോനെ
Mashallah
Nammala elappaa👏
Allahu iniyum orupaad uyarangalil ethikkatte
സത്യം പറയാലോ തുറന്നു നോക്കാൻ പോലും താല്പര്യമില്ല ഈ ന്യൂസ്
Ha ha 😂😂
@ Achu
Athu undaavanel aaadyam manassu nannaavanam.
@@rash9922 2021 ലെ ഉടമ
Shodara e sahodariye onnu sahayikkamo jeevikkan oru margavum illathe valare valare kashtappadilanu allahu ningale anugrahikkatte
Nallathu varate eniyum kure munnot pokaan allahu ningale anugarahikatte
Haramaanu ee paisa ariyumo
@@nisararinjiramuzhakkielari8982 kittathe munthri pulikkum
ഞങ്ങൾ എടുത്തു കിട്ടിയില്ല ഒരു ഷെയർ 25dhs സ്വപ്നം കണ്ടത് മിച്ചം. വീട് ഇല്ല
ഒരു രക്ഷയും ഇല്ല
അടിപൊളി മച്ചാനെ,, നീ പോളിയാണ്,,.. നിന്റെ നല്ലമനസു 😍
നല്ല മനസ്സ്. 👌. നന്മകൾ നിറയട്ടെ.. ആശംസകൾ 🌻
എനിക്ക് kittaaanel ഞാൻ കുറെ പാവങ്ങളെ സഹായിക്കും.....
Kittatteee
അല്ലഹ് ബർകതും rahmttum തരട്ടെ
Shaykh Muhammad al-Saalih al-‘Uthaymeen was asked:
What is the ruling on taking part in lotteries, which means that a person buys a ticket and if he is lucky he gets a lot of money, knowing that this person intends to use that money for Islamic projects and to help the mujaahideen so that they will benefit from that?
He answered:
What the questioner describes, where a person buys a ticket then if he is lucky - as he says - he gets a lot of money, comes under the heading of gambling, of which Allaah says (interpretation of the meaning):
“O you who believe! Intoxicants (all kinds of alcoholic drinks), and gambling, and Al Ansaab (stone altars for sacrifices to idols, etc.), and Al Azlaam (arrows for seeking luck or decision) are an abomination of Shaytaan’s (Satan’s) handiwork. So avoid (strictly all) that (abomination) in order that you may be successful.
Shaytaan (Satan) wants only to excite enmity and hatred between you with intoxicants (alcoholic drinks) and gambling, and hinder you from the remembrance of Allaah and from As-Salaah (the prayer). So, will you not then abstain?
And obey Allaah and the Messenger (Muhammad), and beware (of even coming near to drinking or gambling or Al Ansaab, or Al Azlaam) and fear Allaah. Then if you turn away, you should know that it is Our Messenger’s duty to convey (the Message) in the clearest way” [al-Maa’idah 5:90-91]
This gambling - which is any transaction in which a person may win or lose, and he does not know whether he will be a winner or a loser - is all haraam. Indeed, it is one of the major sins, and its abhorrent nature is no secret when one realizes that Allaah mentions it in conjunction with idol-worship, alcohol and azlaam (arrows for seeking luck or decision). Whatever benefits may be hoped for from gambling pale into insignificance beside the harm that it causes. Allaah says (interpretation of the meaning):
“They ask you (O Muhammad) concerning alcoholic drink and gambling. Say: ‘In them is a great sin, and (some) benefits for men, but the sin of them is greater than their benefit.’”
[al-Baqarah 2:219]
Think about this aayah, where benefits (manaafi’) are mentioned in the plural, and sin (ithm) is mentioned in the singular. Allaah did not say, “In it are many sins and (some) benefits for men”, rather He said (interpretation of the meaning): “a great sin”. This is an indication that the benefits, no matter how numerous they may be, are insignificant when compared with this great sin; the great sin far outweighs them. So its sin is greater than its benefits, no matter what they are. (Fataawa Islamiyyah, 4/441)
With regard to a person’s saying that he only gambles occasionally, this is like one who says that he only commits adultery occasionally, or he only steals occasionally, or he only lies occasionally. Does the fact that he commits that haraam action only rarely means that it is not a sin and that he is not exposed to the wrath of Allaah? How does he know that this rare action will not develop into something that is done more frequently, until it becomes a habit? In fact this is what usually happens, especially in the case of those who are afflicted by gambling. He should fear Allaah and abstain from that which Allaah has forbidden to him.
And Allaah knows best.
maasha allah ningalude aa nalla manasinn allahu tanna kooliyaan ith iniyum ith pole adikatt enn dua chyunnu
Masha allah സന്തോഷം
ഈ ബ്രോക്ക് ഒരുപാട് പൈസ കിട്ടിയതല്ലേ അതിൽ നിന്ന് കുറച്ചു പൈസ നമ്മുടെ കർഷകർക്ക് കൊടുത്തൂടെ സമരം ചെയുന്ന കർഷകർക്ക് ചെറിയ ഒരു തുക നിങ്ങൾ കൊടുത്താൽ അതിൽ നിങ്ങൾക്ക് ഒന്നും നഷ്ടമാവില്ല നമുക്ക് അനം തരുന്ന കർഷക്കാർ അല്ലേ ഇത് എന്റെ അഭിപ്രായമാണ്
😁😁👍എന്റെഒക്കെ സമയം വച്ച് ഭാഗ്യം ഉള്ള ഒരാളെ കാണാൻ പറ്റുന്നതേ വലിയ ഭാഗ്യം.......😁😁👍👍
അത് ആത്മവിശ്വാസത്തിന്റെ കുറവാണ് മുകളിലേക്ക് നോക്കാതെ താഴേക്ക് നോക്കൂ അവനവനെ സ്വയം വിശ്വസിക്കൂ മനസ്സിനെ ഫ്രീ ആക്കൂ എന്ത് തോന്നോ അത് ചെയ്യൂ ഒരുത്തന്റെയും വാക്ക് കേൾക്കാതിരിക്കൂ മുന്നേട്ട് നടക്കൂ മറിഞ്ഞ് വീണാലും അവിടെ കിടന്നു മറ്റൊരുവന്റെ സഹായം തേടാതെ സ്വയം എഴുന്നേറ്റു ഓടൂ..... നമ്മള്‍ തോൽക്കില്ല എന്ന് നമ്മെ തന്നെ വിശ്വസിപ്പിക്കുക✌🏻
ഉദാഹരണത്തിന് മൂന്ന് വര്‍ഷം കൊണ്ട് ഈ ബിഗ് ടിക്കറ്റ് ഞാന്‍ സ്തിരമായി എടുക്കുന്നു ഇതുവരെ അടച്ചിട്ടില്ല ഒരു തവണ മാത്രം എടുത്ത എത്രയോ പേർക്ക് അടിച്ചിരിക്കുന്നു. എന്നാലും വാശിയാണ് അടിക്കുന്നത് വരെ എടുക്കും അല്ലെങ്കില്‍ ഇത് നിർത്തുന്നത് വരെ👍🏻
@@xYz-qn1gk ഇതിന് എത്രയാ rate..?
+6737337603watsapp mee
@@navasnass ദുബൈ ദിർഹം 500. നാട്ടിലെ കണക്ക് വെച്ചാണെന്നാൽ 10000 രൂപയോളം വരും. രണ്ട് ടിക്കറ്റ് ഒരുമിച്ച് എടുത്താൽ ഒരു ടിക്കറ്റ് ഫ്രീ😁