ഭാ​ഗ്യത്തെ ഒരു വിരലകലെ തട്ടിമാറ്റിയ യുവതി മാതൃഭൂമി ന്യൂസിനൊപ്പം | Mathrubhumi News

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 336

  • @bizzmedia4967
    @bizzmedia4967 2 года назад +604

    നിങ്ങളുടെ ഈ പ്രവർത്തി അവരെ കൂടുതൽ മനസ്സിക സമ്മർദ്ദത്തിലേക്കും ജീവിത നൈരാശ്യത്തിലേക്കും എത്തിക്കാതിരിക്കട്ടെ...!!! 😔😔😔

    • @bibinappus5610
      @bibinappus5610 2 года назад +5

      സത്യം

    • @ratkaif
      @ratkaif 2 года назад

      തീർച്ചയായും ശരിയാണ്. പക്ഷേ മാധ്യമ ധർമ്മം അറിയാത്ത മാമ പ്രവർത്തനം മാത്രം നടത്തുന്നവരായിപ്പോയി നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ . കെവിൻ കൊല കേസ്സിന്റെ റിപ്പോർട്ടിംഗിൽ ഭർത്താവ് നഷ്ടപ്പെട്ട ആ പെൺകുട്ടിയ്യ അടുത്തു പോയി ബാലിശമായി സംസാരിച്ച ഒരു പ്രമുഖ മാധ്യമ പ്രവർത്തകയെ ഓർത്തുപോകുകയാണ്

    • @sarathangel6318
      @sarathangel6318 2 года назад

      സത്യം

    • @Agent-u2c
      @Agent-u2c 2 года назад

      സത്യം

    • @anoopsebastian5802
      @anoopsebastian5802 2 года назад +3

      അവര് ആ ടിക്കറ്റ് എടുത്താൽ അടിക്കുമെന്ന് എന്നാ ഉറപ്പ്, വേറെ നബർ അടിച്ചല്ലോ.

  • @sudheerov3703
    @sudheerov3703 2 года назад +399

    എത്ര പേര് തട്ടി അകറ്റി കാണും.. അതിൽ കാര്യം ഇല്ല... കിട്ടേണ്ടവന് കിട്ടും!വെറുതെ അവരെ തകർക്കല്ലേ 😇

  • @faayizahvp
    @faayizahvp 2 года назад +483

    ഈ ചേച്ചിയുടെ മനസ്സിൽ ഒരു നഷ്ടബോധം ഉണ്ടാക്കും എന്നല്ലാതെ ഈ വാർത്തകൊണ്ട് ഒരു ഉപകാരവുമില്ല...

    • @sanuwandoor7595
      @sanuwandoor7595 2 года назад

      എന്നാലും ഒരു കൗതുകത്തിന്

    • @thescarynature4479
      @thescarynature4479 2 года назад +5

      Ore comment thanne palayidath ittkond enth nedunnu ?

    • @akaakmaanjaajanannanan
      @akaakmaanjaajanannanan 2 года назад +5

      Copied comment
      Do you have shame?

    • @minumol2425
      @minumol2425 2 года назад

      Yes

    • @ajilnerenz
      @ajilnerenz 2 года назад

      കൗതുകം ലേശം കൂടുതലാ ഇവർക്ക്

  • @കോഹിനൂർകോഹിനൂർ

    അയാൾക്ക് അടിച്ച ടിക്കറ്റ് നിങ്ങൾ എടുത്താലും നിങ്ങൾക്ക് ഭാഗ്യം ഇല്ലെങ്കിൽ നിങ്ങൾക്ക് കിട്ടുകയില്ല. അത് അയാൾക്ക് വിധിച്ചത് ആണ് 🙏

  • @afsalmuhammed4838
    @afsalmuhammed4838 2 года назад +102

    അടങ്ങാത്ത സ്വപ്നങ്ങളും ബാക്കി വെച്ച് നാളെ വീണ്ടും പണിക്ക് നമുക്ക് പോകാം…
    💪🏻

  • @saleenasiddik9678
    @saleenasiddik9678 2 года назад +20

    ഇനി പറഞ്ഞിട്ട് കാര്യം ഇല്ല, അത് അനൂപിനാണ് വിധിച്ചിരിക്കുന്നത് ❤ഇനി പലരും വരും ഓരോ കാരണം പറഞ്ഞുകൊണ്ട് 🥰🥰

  • @babythomas942
    @babythomas942 2 года назад +60

    ചേച്ചിക്ക് സങ്കടം വേണ്ട കാരണം എത്തണ്ടവരുടെ കൈയിൽ മാത്രമേ എത്തുകയുള്ള, ചേച്ചി ഇനിയും എടുക്കുക, ശാസ്ത്രവശാൽ കാണുന്നത് ഈ വർഷം തന്നെ ചേച്ചിക്ക് നല്ല ഒരു തുക ലോട്ടറി അടിക്കും എന്നാണ്, സന്തോഷം ആയിരിക്കുക 🙏🙏🙏

    • @reghunathanmk8720
      @reghunathanmk8720 2 года назад +2

      എന്ത് ശാസ്ത്രവശാൽ!

    • @sebastianta7979
      @sebastianta7979 2 года назад +2

      @@reghunathanmk8720 മാത്തമറ്റിക്സ്... ഭൂഗോളത്തിന്റ നിലനിൽപ്പ് തന്നെ കണക്ക് അല്ലെ 😂😂😂... ആട് തോമയുടെ പിതാവ് കടുവ തോമ 😂😂😂

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 2 года назад +1

    ഇനി ഒരാഴ്ച ഇതേമാതിരി ഭാഗ്യം ഇല്ലാത്തവരുടെ ന്യൂസ് ഇടുക

  • @shibilijyothish9845
    @shibilijyothish9845 2 года назад +120

    ഒന്ന് പോടോ ഇത് ആ പെൺകുട്ടിയാണ് എടുത്തത് എന്ന് ഇരിക്കട്ടെ. ഒരുപക്ഷേ ഇന്ന് അടിച്ച നമ്പർ വേറെ ആയിരിക്കാം വരുന്നത് ആർക്കാണ് ഭാഗ്യം അവരുടെ കൈകളിൽ എത്തുക തന്നെ ചെയ്യും

  • @soumya_gopinath
    @soumya_gopinath 2 года назад +186

    ഇങ്ങനെ കാണിച്ച് അവരെ ഭാഗ്യം ഇല്ലാത്ത വ്യക്തി ആക്കി മുദ്ര കുത്തല്ലേ

    • @renijoy962
      @renijoy962 2 года назад +9

      നീ എപ്പോഴും ചൊറിച്ചിൽഉണ്ടാകാറുണ്ടെങ്കിലും ഇപ്പൊ പറഞ്ഞത് സത്യം😂

    • @kks4395
      @kks4395 2 года назад +2

      @@renijoy962 yes

    • @sanam4514
      @sanam4514 2 года назад +1

      😂😅🤣

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 года назад

      @@renijoy962 🤭🤣🤣

  • @Wayanattukaaran
    @Wayanattukaaran 2 года назад +15

    നമ്പരിൽ അല്ല കാര്യം, ആ ticket ഇവരു തന്നെ എടുത്താലും ഭഗ്യമുള്ളവൻ്റെ കയ്യിലിരിക്കുന്ന ticketനേ പ്രൈസ് കിട്ടൂ

  • @gireeshkumargireeshkumar8704
    @gireeshkumargireeshkumar8704 2 года назад +14

    അവർ എടുത്തിരുന്നേൽ ചിലപ്പോൾ അത് അടിക്കില്ലായിരുന്നു

  • @binoyvishnu.
    @binoyvishnu. 2 года назад +8

    വാർത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെങ്കിൽ ക്യാമറയുമായി ചാനലുകൾ സർക്കാർ ആശുപത്രിയുടെ മുന്നിലോ , ദുരിതം അനുഭവിക്കുന്ന ആദിവാസികളുടെ അടുത് നിന്ന് വാർത്ത ഉണ്ടാക്കാം . അത് അവർക്കും ഗുണകരമാകും ഒരു വാർത്തയും ആകും .....ഇത്തരം വാർത്തകൾ നൽകുന്നത് കഴിവുകെട്ട മാധ്യമപ്രവർത്തനം രീതിയാണ്

    • @AbdulRasheed-kr6ic
      @AbdulRasheed-kr6ic 2 года назад +2

      താങ്കൾ പറഞ്ഞതാണ് ശരി. മാധ്യമധർമം തൊട്ട് തീണ്ടിയില്ലാത്ത മാധ്യമ പ്രവർത്തകർ.

  • @afsalkv9365
    @afsalkv9365 2 года назад +6

    ഇത്രയും നിഷേധാത്മകമായ ന്യൂസ്‌ കൊടുക്കാൻ നിങ്ങൾക്ക്‌ തൊന്നണമെങ്കിൽ നിങ്ങൾ നിലവാര തകർച്ചയുടെ അങ്ങേയറ്റത്താണുള്ളത്‌

    • @sanam4514
      @sanam4514 2 года назад

      🙄🙄🙄🥴

  • @Suheb_paarol
    @Suheb_paarol 2 года назад +2

    ടിക്കറ്റ് , printing പ്രസ് ഇല്‍ അച്ചടിച്ച ആളുടെ കൂടെ interview edukkaamo.. കട്ട waiting ✌️

  • @shahids1638
    @shahids1638 2 года назад

    ചേച്ചിക് ഇപ്പോൾ ടെൻഷൻ കാണും
    അടിച്ചിരുന്നേൽ മനഃസമാദാനം പോയേനെ 💕

  • @YezMedia77
    @YezMedia77 2 года назад +1

    പല തവണ ടിക്കറ്റ് എടുത്തിട്ടും സമ്മാനം കിട്ടാത്ത ഒരാൾ ചിന്തിക്കുന്നത് അടുത്ത തവണ കിട്ടുമെന്ന് ഇത്രേം തവണ ആയില്ലേ എന്ന് പക്ഷെ probability theory പ്രകാരം എത്ര തവണ എടുക്കുമ്പോഴും കിട്ടാൻ ഉള്ള സാധ്യത 50% കിട്ടാതിരിക്കാൻ 50% സാധ്യത 👍🏻

  • @meghananair809
    @meghananair809 Год назад +1

    Sarkarinu oru muthal kuttuu anuuu eee chechiii😂😂😂😅😅😂😅

  • @aesthetic0928
    @aesthetic0928 2 года назад +1

    ഇത് അവരെ കൂടുതൽ വിഷമത്തിൽ ആക്കും.... ബോധം യില്ലാത്ത മീഡിയ 🙏🏻

  • @Sreeshmank
    @Sreeshmank 2 года назад +6

    അതെ ആ ചേച്ചിയെ തകർക്കനാണല്ലോ നിങ്ങൾ ഇപ്പോൾ ഇത് ഇട്ടത് 🙏🏻🙏🏻

    • @shebaabraham687
      @shebaabraham687 2 года назад

      ഇവരെ കാരണം ആണ് അവർക്ക് ടിക്കറ്റ് നഷ്ടപ്പെട്ടത്

  • @trendz4422
    @trendz4422 2 года назад +29

    To all viewers: Please report this video as Harassment to Someone else.

  • @meghananair809
    @meghananair809 Год назад +2

    Anoopinea praaki kolum eee chechiii😅😂😅😂😅😂😅😂

  • @tonyxavier6509
    @tonyxavier6509 2 года назад +34

    ബാലകൃഷ്ണൻ മാഷ് പറഞ്ഞത്, there's nothing called luck, there's just probability. Luck ഉണ്ടായിരുന്നെങ്കിൽ അടിച്ചവന് പിന്നേം പിന്നേം അടിക്കണ മായിരുന്നു.

  • @golivekerala5399
    @golivekerala5399 2 года назад +3

    ശവത്തിൽ കുത്തുക എന്നുപറഞ്ഞാൽ ദേ മാതൃഭൂമി കാണിച്ചു തരും

  • @rkmvlogs1146
    @rkmvlogs1146 2 года назад +66

    മണ്ടത്തരം പറയല്ലേ ഇത് അടിക്കാൻ ഭാഗ്യം ആർക്കാണോ അവരുടെ കൈകളിലെ അതെത്തു .നിങ്ങൾ പറയുന്നത് പോലെ ഇവരാണ് ഇതെടുത്തതെങ്കിൽ അടിക്കുന്നത് പ്രൈസ് അടിച്ച ആളെടുത്ത വേറെ നമ്പറിൽ ആയിരിക്കും .അല്ലാതെ ഈ നമ്പറിൽ ആയിരിക്കില്ല .ഭാഗ്യം ആർക്കാണോ അവരെടുത്തത് ഏത് നമ്പർ ആണോ ആ നമ്പർ ആയിരിക്കും വരുന്നത് .

  • @ummerummer9324
    @ummerummer9324 2 года назад +2

    എന്തിനാണ് മക്കളെ ആ പെണ്ണിന്റെ ഉണങ്ങിയ മുറിവ് മാന്തി പൊളിക്കു
    ന്നത്.

  • @nitheeshs8224
    @nitheeshs8224 2 года назад +3

    അവർ അറിയാതെ പോയ കാര്യം അറിയിച്ചു മാനസിക സമ്മർദത്തിനെ അടിമയാക്കിയ നിങ്ങൾ ഒകെ മനുഷ്യൻ ആണോ???

  • @Monuttan6959
    @Monuttan6959 2 года назад +3

    ഇതിന്റെയൊക്കെ വല്ല... വല്ല ആവിശ്യം ഉണ്ടോ... തൊട്ടതും പിച്ചിയതുമൊക്കെ ന്യൂസ്‌ ആക്കാൻ നടക്കുന്നു.

  • @qwqw4695
    @qwqw4695 2 года назад +2

    18 കോടി ഒരു കുഞ്ഞിനുവേണ്ടി ജനങ്ങൾ പിരിച്ചു എന്നിട്ടാണ് ഇപ്പോൾ ഇത് 😄😄

  • @martinp.mathew7651
    @martinp.mathew7651 2 года назад +2

    നല്ല ന്യൂസ്‌ 👍
    ലാലേട്ടൻ പറഞ്ഞത് ഓർക്കുന്നു

  • @narendrana8094
    @narendrana8094 2 года назад

    ഇതിന്റെ പിന്നിൽ ഇത്രയും കഥകൾ ഉണ്ടായിരുന്നോ അത്ഭുതം തന്നെ

  • @Funskerala
    @Funskerala 2 года назад +13

    Channel Head : ഗുഡ് വർക്ക്‌ ഇങ്ങനെ ആർക്കും ഉപകാരം ഇല്ലാത്ത വാർത്തകൾ ചെയ്തു ചാനൽ റേറ്റിംഗ് കൂട്ടൂ....🤔🤔

  • @somarajan9541
    @somarajan9541 2 года назад

    എന്തായാലും ചാനലുകാരക് ഒരു വാർത്ത ആയല്ലോ .സത്യം അറിയുക്കുകയല്ലല്ലോ മാധ്യമ ധർമം. ദീപസ്തംഭം മഹാ്ചര്യം നമുക്കും കിട്ടണം പണം.

  • @jaihind8682
    @jaihind8682 2 года назад +1

    മനസ്സമാധാനം സർവ്വധനാൽ പ്രധാനം....

  • @maheshpk2679
    @maheshpk2679 2 года назад

    എന്റെ മാമഭൂമി വല്ലാത്ത റിപ്പോർട്ടിങ് അല്ലെ

  • @clubkeralabysreejesh
    @clubkeralabysreejesh 2 года назад +6

    വേറെ ആർക്കെല്ലാം അടിച്ചാലും എന്റെ ശത്രുക്കൾക്ക് മാത്രം അടിക്കരുതേ എന്നുമാത്രമേ എന്റെ പ്രാർത്ഥന ഉണ്ടായിരുന്നുള്ളു 🙏, അതേതായാലും ദൈവം കേട്ടു..🤣😀...🙏💪🙏

    • @irshad540
      @irshad540 2 года назад

      അതാരാ നിങ്ങളെ ശത്രുക്കൾ🙄

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 года назад +5

    അതെല്ലാം അങ്ങനെയാണ്.
    എല്ലാ ഭാഗ്യങ്ങളും അങ്ങനെയാണ് ആളുകൾക്ക് കിട്ടുന്നത്.

  • @user-pr3mi2uc8w
    @user-pr3mi2uc8w 2 года назад +48

    എന്തോന്നെടേയ്🤧🤧

  • @shebaabraham687
    @shebaabraham687 2 года назад +4

    ശരിക്ക് നമ്പർ കണ്ടാൽ ആരും എടുക്കും ഒരു ഫാൻസി നമ്പർ ആണെന്ന് പറയാം

  • @nichu9921
    @nichu9921 2 года назад

    ഈ ടിക്കറ്റ് ആ കടയിൽ എത്ര നാളായി.. പലരും എടുത്തും നോക്കിയും പോയിട്ടുണ്ടാകും.. റിപ്പോർട്ടർ അവിടെ ആ സമയത്ത് എത്തിയത് മാത്രമാണ് വാർത്ത.. അല്ലാതെ നഷ്ടപെട്ടത് വാർത്തയല്ല

  • @ഉണക്കമുന്തിരി

    നിങ്ങൾ അവരെ തകർക്കാതിരുന്ന മതി

  • @rohithkasrod6601
    @rohithkasrod6601 2 года назад +1

    ഞനമാറ്റോ ആണെങ്കിൽ depresion ആയേനെ 😹

  • @Giby144
    @Giby144 2 года назад +4

    സത്യത്തിൽ ലോട്ടറി അടിക്കാത്തത് ആണ് ഭാഗ്യം.. ലോട്ടറി അടിക്കുന്നവൻ tax അടച്ചു അടച്ചു മുടിയും... പിന്നെ സമാധാനം പോവും..

  • @Marjanabasheer
    @Marjanabasheer 2 года назад +6

    ആ ചേച്ചിക്കിനി കൊർച്ച്‌ നാള് ഉറക്കമില്ലാത്ത നാളുകൾ

  • @Ramu294
    @Ramu294 2 года назад +4

    Thakarnnu poykaanumanu.. journalist needs to be known what they talk .. frankly, needs to take action against this type of journalism.

  • @publicreporterpc5361
    @publicreporterpc5361 2 года назад +1

    അങ്ങനെയെങ്കിൽ എജൻസി നടത്തുന്ന ആൾക്ക് അല്ലെ ഫസ്റ്റ് ടിക്കറ്റ് കിട്ടിയത്.

  • @abhi5540
    @abhi5540 2 года назад +2

    What Mathrubhumi is doing ?

  • @sathyantk8996
    @sathyantk8996 2 года назад +10

    ഇവരെടുത്താൽ സമ്മാന മടിച്ചോളണമെന്നില്ല അത് അനൂപിൻ്റെ മാത്രം ഭാഗ്യമാണ് അത് തിരിച്ചറിയുക നാണമില്ലാത്ത വാർത്താ വിശകലനം

  • @mannoajsekhar2794
    @mannoajsekhar2794 2 года назад

    Thakarnnu tharippanamayikkanum karanam lottery kondanallon njangalokke ee nilayil ethiyathu...kastam..

  • @AthulVlogs1998
    @AthulVlogs1998 2 года назад +3

    ഇങ്ങനെ ഒരു news ആവശ്യം ഇല്ല.... കാരണം അവർ എടുത്തില്ലല്ലോ എടുത്ത ആൾക്ക് അല്ലെ അടിച്ചത്

  • @anandp9905
    @anandp9905 2 года назад +8

    4-5ആൾക്കാരെ ഭ്രാന്തന്മാരാക്കിയപ്പോൾ മാതൃഭൂമിക്ക് സമാധാനമായല്ലോ?

  • @user-dm2km9yb8j
    @user-dm2km9yb8j 2 года назад

    ഭാഗ്യത്തെ
    4 വിരലുകൾക്ക് അപ്പുറം നഷ്ടം ആയ ഞാൻ 😔😔

  • @nithinlal9872
    @nithinlal9872 2 года назад

    എന്താണ് ഈ വാർത്തയുടെ ആവശ്യം. മാനസികമായി തളർത്തുക

  • @WorldShortsi
    @WorldShortsi 2 года назад +2

    Ith valare mosham aanu. Ith avare manasikamayi bhadhikkum.

  • @unniwarrier6932
    @unniwarrier6932 2 года назад

    ഹലോ എന്റെ പെങ്ങളെ അവനു കിട്ടിയത് അവന്റെ ഭാഗ്യം അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 года назад +1

    Aa 24 cinimayile ⌚⌚watch enikku kittiyirunengil..😜😜😜😜⌚.....🙄🙄🙄😭😭😭😭

  • @ശബ്ദ.കണ്സൾട്ടന്റ്

    കടങ്ങൾ ഒരുപാടു ഉള്ള വീട്ടമ്മ ക്ക്‌ ഏതോ ഒരു ഡെയിലിലോട്ടറി അടിച്ചിട്ട് tax കഴിച്ചുള്ള 63ലാക്ക് ഓ അതിനടുത്തു തുക കിട്ടി എന്നിട്ട് അവർ ഈ കിട്ടിയ തുക യിൽ കുറച്ചു ബാദ്യത തീർത്ത ബാക്കി ഡെപ്പോസിറ് ചയ്തു അപ്പോൾ പിന്നേം tax അടക്കാൻ 1year ആഫ്റ്റർ നോട്ടീസ് വന്നെന്നോ അന്വേഷിച് പ്പോൾ അടച്ചില്ലേൽ ഫുൾ പോകും എന്നൊക്കെ you ട്യൂബ് ന്യൂസ് ഇൽ കണ്ടു അതൊക്ക എന്തായി എന്തോ.

    • @rythm4lisna
      @rythm4lisna 2 года назад

      Last yr onam bumbr adicha aal inalathe intrvw il paranju 1 yr aavanayapo 1.45 crore tax kendrathynullath adakkan undayirunu enu

  • @sadiksalim3855
    @sadiksalim3855 2 года назад

    ഇനി ഇത് കണ്ടിട്ട് വേണം അവർക്ക് വല്ല അറ്റാക്ക് ഉം വരാൻ 🙏

  • @zulfikarali920
    @zulfikarali920 2 года назад

    വിധിച്ചത് കിട്ടും..കൊതിച്ചത് പോകും..

  • @benjohnpaul691
    @benjohnpaul691 2 года назад

    Actually ah chechy ah ticket allalo adukan poyathu....ah clip njekan poyathanu

  • @citizenkane9222
    @citizenkane9222 2 года назад

    "സീസറിന് ഉള്ളത് സീസറിന്" 😁

  • @massseries5300
    @massseries5300 2 года назад

    Ithokea enthu bhagyam 😌 nammal etra naall jeevikumenupolum namukarillaa so ithokeaa orru huge karyamaii kanande avashyamillaa .......

  • @sreevind4557
    @sreevind4557 2 года назад

    Enth nanam ketta madhyama pravarthanam aado.kashttam

  • @susha560
    @susha560 2 года назад

    angane engil Lottery print cheythu vidunna chain thottu ulla alkar karayanam

  • @neog3461
    @neog3461 2 года назад +1

    നിങ്ങൾക്ക് ബൈറ്റ് പുള്ളിക്കരിക്ക് മാനസിക വേദന

  • @itzmenoufal
    @itzmenoufal 2 года назад

    അപ്പോ റിപ്പോർട്ടർ പ്രശാന്ത് കൃഷ്ണയ്ക്ക് സങ്കടം ഒന്നും ഇല്ലല്ലേ 😆

  • @rekhas1210
    @rekhas1210 2 года назад

    Engane paranju avare tension aduppikkunnu.

  • @pesgamer...4682
    @pesgamer...4682 2 года назад

    🙏🏻nirthit pokamo kurach madhyamangal

  • @LipiCursive
    @LipiCursive 2 года назад

    So what.? Even the person who displayed these tickets on the rack and the agent also missed it. That's part of life.

  • @charlesmanu1269
    @charlesmanu1269 2 года назад +1

    Ith ippo entha ahh eachi ticket eduthu nokki vachu.athinu first adichu.kothichavan irunnittu oru kariyam illa.ath vidhihavanu matrme kittu💯👍

  • @sooperkidd1225
    @sooperkidd1225 2 года назад

    ഇത്രയും മണ്ടൻമാർ ആണോ ഇവിടുത്തെ മാധ്യമ പ്രവർത്തകർ ഭാഗ്യം ഒരിക്കലും ആ ടിക്കറ്റിനല്ല അടിക്കുന്നത് ആ വ്യക്തിക്കാണ്... ഭാഗ്യം കടാക്ഷിക്കുന്നവൻ ആരാണോ അവൻ ഏതു ടികെറ്റ് എടുത്താലും അതിനടിക്കും അല്ലാണ്ട്... 🙏🙏🤣

  • @sharakrishna5529
    @sharakrishna5529 2 года назад

    1.9.. a chechi itharinj thakarnnu povan vendiyittano e news cover cheyyunnathinte udhesam

  • @Mixer30-w7j
    @Mixer30-w7j 2 года назад +1

    ഇതൊക്കെയാണ് യഥാർത്ഥ മാധ്യമ വ്യഭിചാരം വെറുതെ ആ സ്ത്രിയുടെ സ്വസ്ഥത കളയാൻ വേണ്ടി.

  • @MrParappallil
    @MrParappallil 2 года назад

    മീറ്റൂ. അയ്യോ ഞാനും തൊട്ടതായിരുന്നു. ഞാൻ ഇപ്പോഴും കരയുകയാ പിന്നീട് സംസാരിക്കാം.

  • @seekuannakara4636
    @seekuannakara4636 2 года назад

    എത്ര നിരർത്ഥകവും അനാവശ്യവും മറ്റുള്ളവരെ അപമാനിക്കുന്നതു കൂടിയായ കണ്ടെത്തലാണ് ഇവരൊക്കെ നടത്തുന്നത്

  • @Thief303
    @Thief303 2 года назад

    Pavam

  • @abdusamad7022
    @abdusamad7022 2 года назад +40

    ഒരു രാജ്യത്തിൻ്റെ അവസ്ഥ. ദൈവാനുഗ്രഹം ഇല്ലാത്ത നാട് '. വരുമാനം മദ്യം, ലോട്ടറി, ഇതിൽ നിന്നുള്ള വരുമാനം. ശാപം പിടിച്ചത്.

    • @magiceagle_
      @magiceagle_ 2 года назад

      Vo seri

    • @gireeshmarajesh4656
      @gireeshmarajesh4656 2 года назад +2

      ഒന്നു പോടോ...ആരേം അടിച്ചേൽപ്പിക്കുന്നില്ലല്ലോ....

    • @orumalayali7834
      @orumalayali7834 2 года назад +6

      Ano enna chettan Talibanilottu vitto avide sorgamanu

    • @kshivadas8319
      @kshivadas8319 2 года назад +3

      ദുബായിലും ഗൾഫ് കണ്ട്രീസിലും ബിഗ് പ്രൈസ് കിട്ടി എന്ന് പറഞ്ഞ ചില ന്യൂസിൽ ഇടയ്ക്ക് കാണിക്കരുണ്ടല്ലോ.കർണാടകയും മദ്യത്തിൽ നിന്ന് കോടികളുടെ വരുമാനം നേടുന്നുണ്ട്.

    • @Thunder__Thangu
      @Thunder__Thangu 2 года назад

      Rajyathinte alla Keralathinte avastha enn para 😂😂😂

  • @viralvedeos4340
    @viralvedeos4340 2 года назад

    വാർത്ത വായിക്കുന്നോനും കിട്ടിയില്ല 🤣

  • @shameemmuhammed9222
    @shameemmuhammed9222 2 года назад

    Suppose aa chechi ee ticket eduthenkil adikkilla...

  • @rageshrcn
    @rageshrcn 2 года назад

    Vallathoru gathiketta samoohamanu nammudethennu ee lottery vaarthakal kondu manasilakkam...

    • @myginger
      @myginger 2 года назад

      എന്ത്‌ ചോ 😆

  • @hiddenexistence1597
    @hiddenexistence1597 2 года назад

    E news കൊണ്ട് ആർക്കും ഒരു പ്രയോജനം ഇല്ല്യ, മാത്രം അല്ല aa chechiye vishamipikyan മാത്രം ഒരു news

  • @trueteller960
    @trueteller960 2 года назад +2

    ആർക്കാണോ ഭാഗൃം അവരുടെ കൈയ്യിൽ ഉള്ള ടിക്കറ്റിന് അടിക്കും അല്ലാതെ നബരിൽ ഒന്നുമീല്ല.

  • @gafoor9855
    @gafoor9855 2 года назад +7

    500, രൂപ മൂഞ്ചി പോയവർ ഉണ്ടോ,,,
    എന്നെ പോലെ,,, 😎😎😎

    • @shameemmuhammed9222
      @shameemmuhammed9222 2 года назад

      Why not.. more than sixty lakh moonjikal.. 😜😜😜😜😍😍

  • @sandhyaprshobsandhyaprshob442
    @sandhyaprshobsandhyaprshob442 2 года назад

    ഭാഗ്യം ആരുടെ കൂടെ ആണോ അവർക്ക് കിട്ടും അല്ലാതെ....

  • @noufalnoufal8815
    @noufalnoufal8815 2 года назад

    എന്റെ പൊന്നു മച്ചാന്മാരെ,, ഈ ടിക്കറ്റ് കൊണ്ടെന്നു വെച്ച നാൾ മുതൽ അവിടെ ദിവസവും നൂറു കണക്കിന് ആൾകാർ വന്നു പോകുന്ന കടയല്ലേ!!അതു എത്രപേർ എടുത്തു നോക്കി മൈൻഡ് ചെയ്യാതെ പോയിട്ടുണ്ടാകും... ഈ ചേച്ചിമാർ മാത്രമല്ലല്ലോ അതു നോക്കിയെക്കണത് 😜😜😜🙏

  • @ratheeshkumar950
    @ratheeshkumar950 2 года назад

    അവരിപ്പോ അടിച്ച നമ്പർ എടുത്തിരുന്നേ വേറെ നമ്പർ നു അടിച്ചേനെ... ഇതൊക്കെ ഒരു ഭാഗ്യം അല്ലെ

  • @publicreporterpc5361
    @publicreporterpc5361 2 года назад +1

    ഇങ്ങനെ പറയുന്നതിൽ ഒരു കാര്യം ഇല്ലാ
    യുസഫലി സാറിന്റെ അയൽപക്കത്തുള്ള ആൾ പറയുകയാണ്,
    ഞാൻ യൂസഫലി ക്കയുടെ അയൽ പക്കം ആണ് ,
    എന്ത് കാര്യം

  • @reshmimanojkumar5687
    @reshmimanojkumar5687 2 года назад +1

    അവരെ ആത്മഹത്യ ചെയ്താൽ അതിന്റെ ഉത്തരവാദി നിങ്ങൾ ആകാതിരിക്കട്ടെ 😒

  • @Haris313-l7m
    @Haris313-l7m 2 года назад

    എന്റെ ചാനൽ സഹോദരി, ആദ്യം തന്നെ അടിക്കുന്ന ടികെറ്റ് എടുത്ത് വെക്കോ ഇല്ലല്ലോ, എല്ലാം പോയിട്ട് പിന്നെ അല്ലേ നറുക്കെടുക്കുന്നത്, അങ്ങനെയ്യെങ്കിൽ നറുക്കെടുക്കുന്നതിന് മുമ്പ് ടിക്കറ്റിന് വാല്യു ഉണ്ടോ...... ഹൈ ബല്ലാത്ത ജാതി

  • @satheeshchandran5248
    @satheeshchandran5248 2 года назад

    Mathrubumi.... Avarude samathala thettikkum...............

  • @saranyaos5927
    @saranyaos5927 2 года назад

    Athengane sariyakum maybe avar eduthirunnenkil ee numberinu kittumayirunno

  • @Rorschach7012
    @Rorschach7012 2 года назад

    E news karkk okke entinte kazhapp anu, avarkk manasikamayi preshnam undakum.

  • @lottsoflove6801
    @lottsoflove6801 2 года назад

    ഇതോന്നും ടിക്കറ്റ് ന്റെ ഭാഗ്യം അല്ല എടുത്ത ആൾടെ ഭാഗ്യം ആണ്..

  • @sithararobert6849
    @sithararobert6849 2 года назад

    ഓരോ അരി മണി യിലും അത് കഴിക്കേണ്ട alude പേര് ഉണ്ടാകും

  • @ambrosec3972
    @ambrosec3972 2 года назад

    ഒരു വിരൽ വ്യത്യാസം 😂😂😂 മണ്ടത്തരം പറയല്ലേ. ഇത് ബമ്പർ മാത്രം എടുക്കുന്ന ആളുകൾക്കു തോന്നുന്നതാ😂

  • @shibilijyothish9845
    @shibilijyothish9845 2 года назад +3

    ഇതൊന്നും ഒരു സംഭവമേ അല്ല നിങ്ങൾ പറഞ്ഞു വെറുതെ വിഷയമാക്കണ്ട ഓരോ വാർത്തയും കൊണ്ട് ഇറങ്ങിക്കോളും

  • @jafernanoth7503
    @jafernanoth7503 Год назад

    Chechi chechiyaakaalum cheriya asle chechi ennu vilichittu maanasika സമ്മർദ്ദം ഉണ്ടാക്കല്ലേ.. ഓണം സമ്മാനം പോട്ടെ.. പക്ഷെ ചേച്ചി

  • @roshan6111
    @roshan6111 2 года назад

    Nthoke ahdo🙏

  • @MriqTroll
    @MriqTroll 2 года назад

    ചൂതാട്ടമാണെങ്കിലും എല്ലാം ഭഗവാന്റെ കയ്യിൽ എന്ന്

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 года назад

    🥴🥴ചേച്ചിടെ ഇപ്പോൾത്തെ അവസ്ഥ 😁
    കൊക്കിനും ചുണ്ടിനും എടുത്ത് വെച്ച് പോയ പോലെ ആയില്ലേ