അയല്‍വാസി വഴി നല്‍കിയില്ല; മൃതദേഹം വീട്ടിലെത്തിക്കാനാകാതെ കുടുംബം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 54

  • @Madhu-n3v
    @Madhu-n3v 2 года назад +14

    wow.... ചുന്ദര ഖേരളം....
    മനുഷ്യൻ ആണ് പോലും....

  • @riyasrayif4837
    @riyasrayif4837 2 года назад +27

    അവിടെ ആണുങ്ങൾ ആരുമില്ലേ അവനെ അവിടുന്നു പൊക്കിയെടുത്തു കളയാൻ 😡🤨🤨

  • @karishmadhanesh6501
    @karishmadhanesh6501 2 года назад +21

    എന്ധോരു കഷ്ടം ആണ് 😔😔മരിച്ചാലും തീരില്ലെ പക 😔...ഈ കുടുംബത്തെ സഹായിക്കാൻ ഒരു നേതാക്കളും ഇല്ലേ...

  • @nhtrollhub8242
    @nhtrollhub8242 2 года назад +24

    മരണം വന്നിട്ടു പോലും മനസ് അലി ത്തമനുഷ്യൻ. 😠😠

  • @ibrahimbava3085
    @ibrahimbava3085 2 года назад +10

    ഇതിൽനിന്നും നമുക്ക് എന്താ മനസിലായത് കോടതി ക്‌ ഒരുവില യും ഇല്ല എന്നല്ലേ.......????? ഇത് എന്തൊരു.... നാട്

  • @ramee1231
    @ramee1231 2 года назад +12

    എന്തൊരു മനുഷ്യൻമാർ ആണ്. ഇവർ എന്തിനു ഇങ്ങനെ മത്സരിക്കുന്നു.

  • @sujithsujithkumar5550
    @sujithsujithkumar5550 2 года назад +4

    ഏത് മറ്റടുത്തെ മോന്റെ മരം ആയാലും വെട്ടി മുറിച് കളയാൻ അവിടെ നട്ടെല്ല് ഉള്ളവർ ഒണ്ടേൽ ഇടപെടുക. പരിഹാരം ഉണ്ടാക്കുക

  • @24cinema5
    @24cinema5 2 года назад +11

    ആ നാട്ടിൽ ആണുങ്ങൾ ആരുമില്ലേ....

  • @nandanalakshmi7310
    @nandanalakshmi7310 2 года назад +7

    😭😭😭😭എന്തൊക്കെ കാണണം ന്റെ ദൈവമേ

  • @KhalidM-h5t
    @KhalidM-h5t Месяц назад +2

    ഇതിപ്പോ. എന്താണ് സംഭവം എന്ന് അയൽ വാസിയോട് കൂടി ചോദിച്ച് അറിഞ്ഞതിന് ശേഷം. ഇര വാദം ഉയർത്തിയാൽ പോരേ

  • @sayidmathath4533
    @sayidmathath4533 2 года назад +7

    ആ നാട്ടിലൊന്നും മനുഷ്യ ജന്‍മങ്ങളില്ലേ ഇതിനെതിരെ പ്രതികരിക്കാന്‍
    വഴി ജനങ്ങളുണ്ടാക്കണം ആ വഴി തടഞ്ഞവനെ കൊന്നിട്ടെങ്കിലും

  • @makkarmm165
    @makkarmm165 2 года назад +15

    മരിച്ചാലും പക തീരില്ല.....

  • @manafmetropalace6770
    @manafmetropalace6770 2 года назад +13

    പലതരം വൃത്തികെട്ട മനുഷ്യർ വസിക്കും ഈ നാടിന്റെ പേരോ.... ദൈവത്തിന്റെ സ്വന്തം നാട്?
    ഇത് ദൈവം ശപിച്ച ഭ്രാന്താലയം.

  • @user-ge2rx9og6y
    @user-ge2rx9og6y 2 года назад +13

    അയൽവാസിക്ക് ചാവട്ടെ അവൻ അവിടെ ഉണക്കി വെക്കണോ ചെയ്യ് ഇതൊന്നും പിസി ജോർജ് ഒന്നും കാണുന്നില്ലേ

  • @truthseeker4813
    @truthseeker4813 2 года назад +5

    നല്ല കുഞ്ഞാടുകൾ !!!

  • @manjumaniyan1500
    @manjumaniyan1500 2 года назад +9

    എന്തൊരു മനുഷ്യർ ആണ് 😡

  • @lalithaammini2107
    @lalithaammini2107 Год назад

    ഇതിനാണ്അടിയന്തരനടപടിഎടുക്കുന്നത്കളക്ടർഎന്തിനാണ്പഞ്ചായത്ത്എന്തിനാണ് ഇനി അയാൾ അയാളുടെഭുമിയിൽക്കൂടിമാത്രമാണൊസഞ്ചരിക്കുന്നത് മുടന്തൻ നീതി ക്ക്മുടന്തൻപരിഹാരം അയാൾ സഞ്ചരിക്കുന്ന വഴിക്ക് മുന്നെവഴിഅടക്കുകആ ബുദ്ധിമുട്ട് അയാൾ അറിയട്ടെ

  • @bobbybobbby2026
    @bobbybobbby2026 2 года назад +6

    ആ. നാട്ടിൽ. നട്ടലുള്ള ആരും ഇല്ലേ

  • @srk3209
    @srk3209 2 года назад +4

    കോതതിവിധിയെആരുംമാനിക്കുന്നില്ല
    എന്താകുംകാരണം

  • @gitadas2322
    @gitadas2322 2 года назад

    kashtam 😳

  • @bijumaya1059
    @bijumaya1059 2 года назад

    😭😭

  • @moiduppaoem7989
    @moiduppaoem7989 2 года назад +1

    ഇത്തരം ആളുകളെ കണ്ടത് കൊണ്ടാണ് പലരും മതം ഉപേക്ഷിച്ച് പോവുന്നത്

  • @shahidshahid-sq6nh
    @shahidshahid-sq6nh 2 года назад +2

    നാല് ആണുങ്ങൾ കൂടി ഡെഡ് body പൊക്കി കൊണ്ടായാൽ പോരെ.. ഇതൊക്കെ വാർത്തയാക്കി ഇരിക്കണോ.. Chanel കാർക്ക് എന്തേലും news ഉണ്ടാക്കുന്നല്ലതെന്താ...

  • @sinikumar1837
    @sinikumar1837 Год назад

    നിങ്ങളിൽ ആണായി പിറന്നവർ ആരുമില്ലേ മക്കളെ, നല്ല പത്തു മിടുക്കി കുട്ടികളെ അങ്ങോട്ട് ഇറക്കി വിട് അയൽക്കാരന്റ...... മാറിക്കോളും

  • @jasminijad9946
    @jasminijad9946 2 года назад

    Allah.. Pavam
    Ayalvassi marikillayirikum avan panapole avde irikuvayirikum

  • @JamesThomas-fq1xm
    @JamesThomas-fq1xm 2 года назад

    അയൽവാസിയുടെ പേരുടെ പറഞ്ഞെങ്കിൽ എല്ലാവരും അറിയും ആയിരുന്നല്ലോ

  • @ashabh5639
    @ashabh5639 2 года назад

    Levanokke chatha cheeumo, edo thanum chakum, chathu kazhinjal aarum onnum kondu pokilledo

  • @gaggsy2969
    @gaggsy2969 2 года назад +4

    Manushan തന്നേ ആണോ....അയൽവാസി

  • @raziyapk8522
    @raziyapk8522 2 года назад +1

    8

  • @abdurahimanpp8356
    @abdurahimanpp8356 Год назад

    ജയിലിൽ പോകാൻ തയാറായാൽ തീരുന്ന പ്രശ്നമേയുള്ളൂ!

  • @sanishhaeal
    @sanishhaeal 10 месяцев назад

    5 മിനിറ്റിൽ തീരുന്ന ഒരു ചെറിയ പ്രശ്നം

  • @hasihasi4754
    @hasihasi4754 2 года назад

    Ee avsthya njglkum undvuka.njgke ayalvasi ipo njglr vayi mudakki irikukya.

  • @ancymathew8688
    @ancymathew8688 2 года назад

    വഴി കുടുക്കാത്തവനാ ആത്യം അടക്കുക അവനെ കൊന്നു ഇവരെ അടക്കം ചെയ്‌യു

  • @muhammedmk2441
    @muhammedmk2441 2 года назад

    അയാളുടെ വീട്ടിൽവെച്ച് ഇങ്ങു പോരു അവിടെ കിടക്കെട്ടെ. മരിച്ച അബ്രഹാം എങ്ങിനെ ആയിരുന്നു....

  • @sreepushpapushpa866
    @sreepushpapushpa866 2 года назад

    Chunayulla kuttikal nattil ellay avantay marangal Munich mattuka

  • @narayanantm6070
    @narayanantm6070 2 года назад

    ഇന്നത്തെ കാലാവസ്ഥയിൽ പള്ളിയിലെ ഫാദറുമായി സംസാരിക്കുക - നല്ലതായിരിക്കുമെന്ന് തോന്നുന്നു

  • @AppleApple-kx3hr
    @AppleApple-kx3hr 2 года назад

    Avanum chakumalo oru nall avida unakki.vakumo enthu kashttam

  • @bindhukwt8957
    @bindhukwt8957 2 года назад

    അയാൾക്ക് മെന്റൽ ഉണ്ടാകും പുല്ലൂർ കൊണ്ടുപോകാ നാട്ടുകാർ ഇല്ലേ എവിടെ ഒക്കെ ആണ് ബോബ് വെക്കട്ടെ വേണ്ടാതെ വല്ല ഇടതു കൊണ്ട് വക്കത്തെ

  • @sebinrasheed5799
    @sebinrasheed5799 2 года назад

    Catholika sabha edapedanam

  • @josea.g.9532
    @josea.g.9532 10 месяцев назад

    നാട്ടുകാർ ഇറങ്ങി ആ മര൦ വെട്ടി മാറ്റണ൦.

  • @sanishhaeal
    @sanishhaeal 10 месяцев назад

    യഥാർത്ഥ കമ്യൂണിസ്റ്റ്കാർ നിരണത്തില്ലെ?

  • @omanaachari1030
    @omanaachari1030 2 года назад

    ദൈവം കൊടുത്തുകൊള്ളും.

  • @simonabraham9645
    @simonabraham9645 2 года назад

    Keralam ithra mathram adhappadichupoyo ???!!!!👈🤔🐕🦜🦜🦜🦜

  • @fasifaree1887
    @fasifaree1887 2 года назад

    Kashtam ingane undo manushan

  • @rafinesi840
    @rafinesi840 2 года назад

    😡😡😡

  • @memmeme8806
    @memmeme8806 Год назад

    AYALVASI DARIDRAVASSI EVANOKK 😮

  • @viswavishwaperla2142
    @viswavishwaperla2142 2 года назад

    Bede..3.fet..bai.....alegake...edete..povane..???

  • @Ayishakuttikkaattukuniyi-vo7tu

    News from devil's land

  • @yama.666
    @yama.666 Год назад

    അവിടെ നാട്ടുകാർ ഇല്ലേ വാഴൂകൊടുക്കാത്തവനെ ഒന്ന് വഴിക് ആകാൻ 😊