ആദ്യമായിട്ടാണ് പാമോയിൽ ഉണ്ടാക്കുന്ന വീഡിയോ കാണുന്നെ. ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ കഷ്ടപ്പെട്ട് ഇത്രയും ഡീറ്റൈൽ ആയി വീഡിയോ ചെയ്ത മനു ചേട്ടനിരിക്കട്ടെ ഒരു കുതിരപവൻ🪙❤️
സഹോദരാ വളരെ അപ്രതീക്ഷിതമായി താങ്കളുടെ ഒരു video കാണാൻ ഇടയായി, ഒരുപാട് ഇഷ്ട്ടപ്പെട്ടു പിന്നെ എല്ലാ വിഡിയോയും കണ്ടു. എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ. അഭിനന്ദനങ്ങൾ
കൊല്ലം കുളത്തുപ്പുഴ ഏരിയ മുഴുവൻ ഇതാണ്... ഇത് ചുട്ട് എപ്പോഴും കഴിക്കും ഞങ്ങൾ 😄😄very ടേസ്റ്റി... ഇതുപോലെ പുഴുങ്ങി കുരുമുളകും ഉപ്പും ചേർത്ത് ഉം കഴിക്കും... Wow... 🤤🤤🤤🤤
എണ്ണ പന എന്ന് കേട്ടിട്ടെ ഉള്ളു അത് കാണിച് തന്ന് അതിൽ നിന്ന് എങ്ങനെ ഓയിൽ എടുക്കാം എന്ന് കാണിച് തന്നതിൽ വളരെ സന്തോഷം.. ഇനിയും ഇതുപോലുള്ള ഒരുപാട് വ്യത്യസ്തമായ അറിവുകൾ പകരാൻ കഴിയട്ടെ..
*Awesome! Pure unrefined Palm (redish colour) is healthy... but those refined palm oil available in the market is unhealthy.* ALL refined oil like sunflower oil, corn oil, etc are equally unhealthy because they are: 1)Cooked before we use it to cook 2) PROCESSED to remove their colour, flavour & goodness to ensure a longer shelf-life. Cold Pressed oil (Coconut, groundnut, olive etc) is always the best! *Oil should have colour, smell & taste of its fruit else its UNHEALTHY! *
എണ്ണ കുരുവിന്റെ പുറത്തുള്ള തൊണ്ടിൽ നിന്നാണ് ഓയിൽ ഉണ്ടാക്കുന്നത് അല്ലേ....? ഞാൻ ഇത്രേം കാലം വിചാരിച്ചത് അതിന്റെ വിത്തിൽ നിന്നാണ് എണ്ണ ഉണ്ടാക്കുന്നത് എന്നാണ് .... സംഭവം പൊളി..👍👍
This oil is called Crude palm oil (CPO) After it will go to refinery,1 kg refined, get 60% refined palm oil and 40% palm strain. It is white crystal like wax is used for soap Industries.
It will be better if you present your program with English subtitles. I am from west Bengal and I don't understand your language but I like your channel very much...I don't miss any episode...
People of Brazil use palm oil like olive and and it in their salads. I have seen the same coloured palm oil which is the unrefined version using in fish meat and salads. I don’t know about its cultivation in Kerala. Thank you for showing this video
കമന്റ് വായിച്ച് അത്ഭുതപ്പെട്ടു ഇത്രയും ആളുകൾക്ക് ഇതറില്ലെന്ന് ഇപ്പോഴാണറിഞ്ഞത് ഞങ്ങളുടെ നാട്ടിൽ പണ്ട് ആദ്യം ഇത് റേഷൻ കടയിലാണ് വന്നിരുന്നത് അന്ന് തന്നെ എണ്ണ പന എന്ന ഒരു പനയുണ്ടെന്നും അതിൽ നിന്നാണ് ഇതുണ്ടാക്കുന്നതെന്നും പറഞ്ഞു കേട്ടിരുന്നു
അല്ല ബ്രോ, ഒരു സംശയം... എവിടന്നാണ് ഇത്രേം വ്യത്യസ്ഥമായ വിഷയങ്ങൾ ഉരുത്തിരിയുന്നത്?? അതിനുമാത്രം സ്ഥലം ആ തലക്കകത്തുണ്ടോ??😂😂 എന്തായാലും, എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നതോടൊപ്പം, അടുത്ത കിടിലൻ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ഡിയർ...👌👌👌👌👌👌🙏🙏
ഈ കുന്തം കണ്ടാൽ കടിച്ചു പറിച്ചു തിന്നാൻ തോന്നും പക്ഷെ തിന്നാൻ പറ്റില്ല മടുത്തു പോകും ചില സ്ഥലത്ത് നമുക്ക് തറയിൽ നിന്ന് അടർത്തി എടുക്കാം അടിപൊളി യാ ഇത് കാണാൻ വീഡിയോ സൂപ്പർ ചേട്ടാ
മനുചേട്ടൻ പൊളിയല്ലേ ചേട്ടന്റെ സംസാരം അടിപൊളി മനുചേട്ടൻ ഇഷ്ടം മനുചേട്ടൻ എന്തു ചെയ്യുന്നതിന് മുൻബും പതുക്കെ എന്നുപറയുന്നത് കേൾക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ് 🥰🥰🥰🥰🌹🌹💕💕💕💕🥰🥰
ഇത് crude palm oil aanu bro.. നമ്മൾ ഉപയോഗിക്കുന്നത് RbD പാമോലിൻ ആണ്.. Refined bleached De odourised palm oil.. അതുകൊണ്ടാണ് അതിനു നിറം പോയി കട്ടി കുറഞ്ഞു smell okke maari കിട്ടുന്നത്...
ആദ്യമായിട്ടാണ് പാമോയിൽ ഉണ്ടാക്കുന്ന വീഡിയോ കാണുന്നെ. ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ കഷ്ടപ്പെട്ട് ഇത്രയും ഡീറ്റൈൽ ആയി വീഡിയോ ചെയ്ത മനു ചേട്ടനിരിക്കട്ടെ ഒരു കുതിരപവൻ🪙❤️
😀😀😀
Njanum
ഇത് ഡീറ്റെയിൽ ആയിചെയ്തില്ലലോ,, കുരു വാണോ തൊലിയാണോ പിഴിഞ്ഞെടുത്തത്,, കുരു അല്ലെങ്കിൽ കാമ്പ് കൈ കൊണ്ട് പിഴിയാൻ പറ്റുവോ
@@VillageRealLifebyManu h f
👌👌👌
എണ്ണപ്പന യുടെ കുരുവിൽ നിന്നാണ് പാമോയിൽ ഉൽപ്പാദിപ്പിക്കുന്ന എന്ന ആ ഒരു അറിവ് നിങ്ങളുടെ ഈ ചാനലിൽ കൂടി അറിയാൻ സാധിച്ചതിൽ ഏറെ സന്തോഷം,,🤗❤️
🥰🥰🥰🤝
Enikkum
😀😀😀
😃😃😃
@@beenaabraham2243 He ji hu
കൊള്ളാം സഹോദര ,പാമോയിലിനെ കുറിച്ചുള്ള അറിവ് പകർന്നു നൽകിയതിനു നന്ദി.
വീഡിയോ ചെയ്യുന്നത് കാണുന്നനവർക്കു പ്രയോജനപ്പെടണം എന്നു കരുത്തുന്നവന്റെ വീഡിയോ ആണ് ഇത്. നല്ല വീഡിയോ, ഉപകാരപ്രദം. നന്ദി.
Thank you
പമൊയിൽ ഉണ്ടാക്കുന്ന വീഡിയോ ഇട്ടതിലല്ല.. ഈ വീഡിയോ ചെയ്യാൻ നിങ്ങൾ കാണിച്ച ആത്മാർത്ഥ തയും, കഷ്ടപ്പാടും സമ്മതിച്ചു.... 🙏🏻👍🏻👍🏻👍🏻👍🏻
സഹോദരാ വളരെ അപ്രതീക്ഷിതമായി താങ്കളുടെ ഒരു video കാണാൻ ഇടയായി, ഒരുപാട് ഇഷ്ട്ടപ്പെട്ടു പിന്നെ എല്ലാ വിഡിയോയും കണ്ടു. എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ. അഭിനന്ദനങ്ങൾ
Thank you
ഞാനും അതേ.👍
S njanum; good presentation 👍
@@VillageRealLifebyManu7:02
ആദ്യമായി കാണുന്നവർ ഇവിടെ va
🙋
കളർ എന്താ, ഇങ്ങനെ: ?
നമ്മുടെ നാട്ടിൽ സുലഭമായി കിട്ടാത്ത ഒരുവസ്തുവായത്കൊണ്ട് വളരെ ഉപകാരപ്രദമായി വീഡിയോ
👍
ആഫ്രിക്കൻ vlogil ഒകെ കണ്ടിട്ടുണ്ട് മലയാളത്തിൽ first time ആണ് കാണുന്നത്
പൊളി കിടു 👍🏻✌🏻😊
ഈത്തപ്പഴം പോലെ തോന്നിയവർ ഇവിടെ കമോൺ
അപ്പോൾ ഇത് ഈത്ത പഴം അല്ലേ
🙄ആണോ
Alla
ഞാനും
രണ്ടും പനയല്ലേ.. 🙄
ഇപ്പോൾ ഇതും മനസ്സിലായി - കുറെ കാലമായി ഞാനും ഇതറിയാൻ ശ്രമിക്കുന്നു. Thanks
Variety ആണ് സാറേ ഇവന്റെ മെയിൻ ❤️❤️❤️
😀😀
ചേട്ടാ പണ്ടുതൊട്ട് ഉള്ള സംശയം ആയിരുന്നു ഇതെങ്ങനെ ഉണ്ടാക്കുന്നു എന്ന് 👌👌👍
ഞാനും ആദ്യമായിട്ടാണ് പമോയിൽ ഉണ്ടാക്കുന്നത് കണ്ടത് very thanks ചേട്ടാ 👍👍👍👍
വ്യത്യസ്തമായ വീഡിയോകളുടെ രാജകുമാരൻ മനു ബ്രോ 🙏❤️
Thank bro
വ്യത്യസ്തമായ അറിവുകൾ പകർന്നു തരുന്നു ചേട്ടന് നന്ദി
ഇതിന്റെ ഉള്ളിലുള്ള കുരുവിൽ നിന്ന് എടുക്കുന്ന എണ്ണയാണ് palm kernel oil. ഇത് skin -ന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്
كيف احصل على الزيت؟ من اي موقع؟ رجاء
ഇത്തരം വീഡിയോസ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു ... ഒരു പാട് നന്ദി ....
തീർച്ചയായും
ചിക്കൻ പൊരിച്ച ബാക്കി വന്ന എണ്ണയുടെ കളർ 🥰
This guy is original to the core...his videos are interesting and locally based.
പുതിയ, വിത്യസ്ത ഇനം വീഡിയോ പരിച്പ്പെടുത്തുതുന്ന മനുചേട്ടൻ ആളൊരു പുളിതെന്നെ 🤩
പുളി ആണോ പുലി ആണോ😅
Thank you
Valan puli🐅
ഞാനും അറിയാൻ ആഗ്രഹിച്ച കാര്ര്യമാണ്. Thank you ചേട്ടാ 👌👌
കൊല്ലം കുളത്തുപ്പുഴ ഏരിയ മുഴുവൻ ഇതാണ്... ഇത് ചുട്ട് എപ്പോഴും കഴിക്കും ഞങ്ങൾ 😄😄very ടേസ്റ്റി... ഇതുപോലെ പുഴുങ്ങി കുരുമുളകും ഉപ്പും ചേർത്ത് ഉം കഴിക്കും... Wow... 🤤🤤🤤🤤
വെറുതെയല്ല പമോയിലിന് വില കൂടിയത് 😄
ഞാൻ വന്നാൽ എനിക്ക് തിന്നാൻ തരുവോ?
Vilakkuparayil ആണ് ethinte factory ☺️✌️
സാർ അടിപൊളിയാണ് ആദ്യം കണ്ടപ്പോൾ ഓർത്തത് ഈന്തപ്പന ആണെന്നാണ്
വ്യത്യസ്തമായ video കളാണ് സാറെ മനുവിൻ്റെ മെയിൻ☺✨
😜😜😜😄
The letters beautiful 🇮🇳❤️
I’m from Paris 🇫🇷love this village
ഇഷ്ടമായി ആദ്യമായിട്ടാണ് ഇത്ര എളുപ്പമാണ് ഇത് എന്ന് പറഞ്ഞു തന്നതിന്
നന്ദി!
എന്നാ കളറാന്നേ.എനിക്കു കണ്ടപ്പോൾ മാല കൊരുത്ത് ഉണ്ടാക്കാൻ തോന്നി. അടിപൊളി. ആകാശനീല ഷർട്ടിൽ u r so cute.
Thank you ❤❤
എണ്ണ പന എന്ന് കേട്ടിട്ടെ ഉള്ളു അത് കാണിച് തന്ന് അതിൽ നിന്ന് എങ്ങനെ ഓയിൽ എടുക്കാം എന്ന് കാണിച് തന്നതിൽ വളരെ സന്തോഷം.. ഇനിയും ഇതുപോലുള്ള ഒരുപാട് വ്യത്യസ്തമായ അറിവുകൾ പകരാൻ കഴിയട്ടെ..
തീർച്ചയായും ഉം
**എന്ത് ഉണ്ടാക്കുന്നതിന്റെയും രത്നചുരുക്കം ഈ ചാനലിൽ ഭദ്രമായി സൂക്ഷിച്ച് വച്ചിട്ടുണ്ട്😘**
😁😁😁🤝🤝🤝
Ramana
ഇതൊക്കെ ഇങ്ങളെ കൊണ്ട് തന്നെ സാധിക്കുള്ളു ..വളരെ വ്യത്യസ്തമായ വീഡിയോ ..അടിപൊളി
Thank you ❤
ruclips.net/video/0pHFl7vfw_s/видео.html
palm tree ആതിരപ്പള്ളി പോകുന്ന വഴി കണ്ടിട്ടുണ്ട്
അതെ ഞാൻ കണ്ടിട്ടുണ്ട്
Yes
@@rasheedk2936w
Njanum കണ്ടിട്ടുണ്ട്
Njanum kandittund
ഞങ്ങൾ ഒക്കെ എണ്ണ panakay ഒരു പാട് കഴിച്ചിട്ടിട്ടുണ്ട്, നല്ല ടെസ്റ്റ് ആണ്, ചുട്ട് m പച്ചക്കും, പുഴുങ്ങിയും കഴിച്ചിട്ടുണ്ട്, അടിപൊളി ടെസ്റ്റ് ആണ്
ചേട്ടൻ വെറുപ്പിക്കാതെ നന്നായി അവതരിപ്പിച്ചു 👍👍👍
Thank you ❤
അത് എപ്പോഴും അങ്ങനെ ആണല്ലോ 🤔🤔
ഏട്ടാ ഇതു നല്ല ഒരു അറിവാണ് എനിക്ക് ഒരു സമീ ശ്യം ഉണ്ടായി രുന്നു എങ്ങിന യാ ഓയിൽ ഉഡാക്കുന്നേന്ന് ഈ വീഡി ഓകണ്ടപ്പോ മാറി 👌👌👌🥰
🤝🤝🤝
പമൊയിലിൽ കുഴപ്പമില്ല. വെജിറ്റബിൾ. ഓയിൽ ആണ്. പക്ഷെ വാണിജ്യപരo ആകുമ്പോൾ. Ithil. കൃത്രിമം ചെയ്യുന്നു. അതാണ് കുഴപ്പം.
എണ്ണപ്പനയും കായും ആദ്യമായി കാണുവാണ് . Thank you
👍👍
*Awesome! Pure unrefined Palm (redish colour) is healthy... but those refined palm oil available in the market is unhealthy.* ALL refined oil like sunflower oil, corn oil, etc are equally unhealthy because they are: 1)Cooked before we use it to cook 2) PROCESSED to remove their colour, flavour & goodness to ensure a longer shelf-life. Cold Pressed oil (Coconut, groundnut, olive etc) is always the best!
*Oil should have colour, smell & taste of its fruit else its UNHEALTHY! *
What if they didn't remove the color but added preservatives
എന്റെ നാട്ടിലും ഉണ്ട് ഒരു എണ്ണപന തോട്ടം ഇടുക്കി തൊടുപുഴ വെട്ടിമറ്റം എന്നു പറയുന്ന സ്ഥലത്ത്. കാണാൻ അടിപൊളിയാണ്.
എണ്ണ കുരുവിന്റെ പുറത്തുള്ള തൊണ്ടിൽ നിന്നാണ് ഓയിൽ ഉണ്ടാക്കുന്നത് അല്ലേ....?
ഞാൻ ഇത്രേം കാലം വിചാരിച്ചത് അതിന്റെ വിത്തിൽ നിന്നാണ് എണ്ണ ഉണ്ടാക്കുന്നത് എന്നാണ് ....
സംഭവം പൊളി..👍👍
ഒരുപാട് കഷ്ട പെട്ടു അല്ലെ
Thank you
വിത്തിൽ നിന്നും എണ്ണ ഉണ്ടാക്കുന്നുണ്ട് അതിന് വില കൂടുതൽ ആണ്
Thanks ,ചേട്ടാ ഒരു പാട് കാലത്തെ ഒരു സംശയത്തിന് ഉത്തരം കിട്ടി.
എന്നും ഇത്തരം വൈററ്റി വീഡിയോ ചേട്ടന്റെ പ്രത്യേകതയാണ്
Thank you
ruclips.net/video/0pHFl7vfw_s/видео.html
ഒരുപാട് ഇഷ്ടമായി എന്തായാലും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം👌👌👌👌👌👌🌹
Thank you
എനിക്ക് ഉണ്ടായിരുന്നു ഈ സംശയം ഇതെങ്ങനെ ഉണ്ടാക്കുന്നു എന്ന്.
എന്നാൽ കുറേ പേർ പറഞ്ഞു അത് കൃത്രിമമാണ് അത് ശരീരത്തിന് കേടാണ് എന്ന്😄
റിഫൈൻഡ് ആവുമ്പോൾ ആണ് പ്രശ്നം എന്ന് തോനുന്നു, കടകളിൽ റിഫൈൻഡ് ആണ് കിട്ടുന്നത്
ആദ്യത്തെ അറിവാണ് പൊളിച്ചു
👍
ഇത് ആർക്കും അറിയില്ല,,, പുതിയ അറിവ്,, സൂപ്പർ
ആദ്യമായിട്ടാണ് ഇത് കാണുന്നത്. അതിന് നന്ദി പറയുന്നു.
Thank you
This oil is called Crude palm oil (CPO)
After it will go to refinery,1 kg refined, get 60% refined palm oil and 40% palm strain.
It is white crystal like wax is used for soap
Industries.
ആദ്യമായി കാണുകയോണ്...
ഉപകാരപ്രദമായ വിഡിയോ
It will be better if you present your program with English subtitles. I am from west Bengal and I don't understand your language but I like your channel very much...I don't miss any episode...
🤝🤝🤝
Don’t miss my videos too bro❤️
Appol njangal malayalikal enthucheyyum..
@@parisienwalker1828 enthu video_?
Agree
എന്റെ കുറേ കാലത്തെ സംശയമായിരുന്നു പാമോയിൽ എന്തിൽ നിന്നാണ് കിട്ടുന്നെ എന്ന്, അതിനൊരു തീരുമാനമായി.. താങ്ക്സ്
People of Brazil use palm oil like olive and and it in their salads. I have seen the same coloured palm oil which is the unrefined version using in fish meat and salads. I don’t know about its cultivation in Kerala. Thank you for showing this video
കമന്റ് വായിച്ച് അത്ഭുതപ്പെട്ടു ഇത്രയും ആളുകൾക്ക് ഇതറില്ലെന്ന് ഇപ്പോഴാണറിഞ്ഞത് ഞങ്ങളുടെ നാട്ടിൽ പണ്ട് ആദ്യം ഇത് റേഷൻ കടയിലാണ് വന്നിരുന്നത് അന്ന് തന്നെ എണ്ണ പന എന്ന ഒരു പനയുണ്ടെന്നും അതിൽ നിന്നാണ് ഇതുണ്ടാക്കുന്നതെന്നും പറഞ്ഞു കേട്ടിരുന്നു
പല ആളുകൾക്കും ഇന്നും അറിയില്ല
അതിന്റെ കുരുവിനകത്ത് തേങ്ങ പോലെയുള്ള പരിപ്പ് ഉണ്ട്. ആ പരിപ്പിൽ നിന്നും വേർതിരിച്ചെടുക്കുന്ന പാമോയിലാണ് ഏറ്റവും മികച്ചത്.
🤝🤝👍👍
അത് palm kernel oil (PKO).
ഫേക്റ്റോറിയിൽ കുരു ആട്ടുമ്പോൾ ഒരു രക്ഷ എല്ലാത്ത മണമാണ്... 3കിലോമീറ്റർ ദൂരെ അടിക്കും
താങ്കളുടെ അവതരണം
നല്ല മനസിലാകുന്ന രീതിയിലാണ് സൂപ്പർ
Thank you
സംഭവം ഒണ്ടല്ലോ കൊള്ളാം,
Thank you
Adipolittoo...ithokke puthiyarivanu.ithuvare ithinepatti ariyillarunu.but evidokkeyo ee pana kandittundu
അങ്ങിനെ പമൊയിൽ ഉണ്ടാക്കുന്നതും കണ്ടു സൂപ്പർ 👍👍👍👍👍
👍👍
പണ്ട് തൊട്ടുള്ള സംശയമായിരുന്നു എന്തായാലും അത് മാറി കിട്ടി Super video keep going 👍
അല്ല ബ്രോ, ഒരു സംശയം...
എവിടന്നാണ് ഇത്രേം വ്യത്യസ്ഥമായ വിഷയങ്ങൾ ഉരുത്തിരിയുന്നത്??
അതിനുമാത്രം സ്ഥലം ആ തലക്കകത്തുണ്ടോ??😂😂
എന്തായാലും, എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നതോടൊപ്പം,
അടുത്ത കിടിലൻ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ഡിയർ...👌👌👌👌👌👌🙏🙏
നമ്മുടെ ചുറ്റുപാടു എത്രയോ സബ്ജക്ടുകൾ കിടക്കുന്നു
ആദ്യം കണ്ടപ്പോൾ കാരക്കയാണെന്ന് തോന്നി.. പാമോയിൽ ഉണ്ടാകുന്നത് കാണിച്ചു തന്നതിന് thanks .
Wow supper pamoil
👌👌
കഴിഞ്ഞ day അതിരപ്പിള്ളി യിൽ പോണവഴിക്ക്ക് ഇത് കുല വെട്ടി വെച്രിക്കുന്നത് കണ്ടു് അതിൽ നിന്നും കുറച്ചു കായ collect ചെയ്ത് കൊണ്ടുവന്നിട്ടുണ്ട്...
ചെറിയ പണി ഉണ്ടെങ്കിലും ഒറിജിനൽ വേറെ വേറെ തന്നെ👍👍👍👍 ഇത്രയും നല്ല വീഡിയോ😄
Thank you 👍👍
വളരെയധികം ഇഷ്ടപ്പെട്ടു സൂപ്പർ 👍
ചേട്ടൻ പുലിയല്ല സിംഹം
വളരെ നല്ല വീഡിയോ
Thank you
വീഡിയോ സൂപ്പർ 👍👍ആയിട്ടുണ്ട് എനിക്കും ഇപ്പഴാ മനസിയത് എണ്ണപ്പനയിൽ നിന്നാണ് പാമോയിൽ എടുക്കുന്നതെന്ന് 🏝️🏝️🏝️☺️☺️
I don’t understand your language 🇮🇳❤️
But nice visual love from🇫🇷
Its about palm tree and oil making
Txs👍
മലയാളം
Malayalam
@@parisienwalker1828 you are from France ?
വളരെ ഉപകാര പ്രഥമയാവിഡിയോ
നമ്മക്ക് ഇഷ്ടം വെളിച്ചെണ്ണ.
പിടിച്ചാ കിട്ടാത്ത വെളിച്ചെണ്ണ അയമൂട്ടി വെളിച്ചെണ്ണ🔥
😁😁😁
Perfect ok pwoli saanam😍🥰😍😍
Thank you ❤
സൂപ്പർ ചേട്ടാ. നല്ലൊരു അറിവായിരുന്നു
അത് ഒരു മുണ്ടിൽ ഇട്ട് മുറുക്കി പിഴിഞ്ഞിരുന്നെങ്കിൽ അതിന്റെ ഇരട്ടി കിട്ടിയേനെ
ന്റെ പൊന്നേ. ഈ ചാനലിന്റെ വരിക്കാരനായതിൽ അഭിമാനം. വ്യത്യസ്തതയുടെ ഒരു ലോകം തന്നെ ഏട്ടാ നിങ്ങളുടെ ചാനൽ.😍👌
Thank you 🤝🤝❤❤
@@VillageRealLifebyManu പിന്നേ ഇടുക്കികാരല്ലേ, പറ്റുമെങ്കിൽ ഞങ്ങൾക്ക് ആദിവാസികളുടെ ജീവിതം ഒന്നു കാണിച്ചു തന്നൂടെ 🤚
Thirchayayum
ബായ് അതുപോലെ മൈദ എങ്ങിനെ ഉണ്ടാകുന്നദ് അതൊന്ന് ചെയ്യണേ
ഭയങ്കരമാന ആള് 😍
😜
😁
മനു നല്ലഅവതരണം നന്നായിട്ടുണ്ട്
ഇതിന്റെ വിത്ത് എവിടെ കിട്ടും , അവതാരകൻ കൃഷി കാരന്റെ നമ്പർ ഇടാൻ മറന്നുവോ
പുതിയ അറിവ്.thanks bro
Thank you
Very simple and super presentation 👍👍
Thank you
Super
Super adipoli ayittundu Manu
Njan ithu adyamayittada kanunnathu
👍👍
ചേട്ടൻ സൂപ്പറാ 👍
Thank you
Nalla vedio... Oru nalla thuniyil ettu pizhinjenkil kure koode easy ayene... Oru pakhe Koodutha oil kittumairunu...
I am your fan 😍😍💗💕😘😘🙋♂️🙋♀️
Thank you Sujith
ruclips.net/video/0pHFl7vfw_s/видео.html
ഗുഡ് ഇൻഫർമേഷൻ
Thank you
മനു പനയിൽ കയറുകയാണല്ലോ..
അപ്പോൾ ക്യാമറയും പുറകെ കയറട്ടെ 😀
😁😁😁😁
ruclips.net/video/0pHFl7vfw_s/видео.html
😂😂
Video kandapol thoniya dialog....
😆😆😆
നല്ലൊരു അറിവ്.. 🔥
👍
സൺഫ്ലവർ ഓയിൽ ഉണ്ടാക്കുന്ന കാണിച്ചു തരാമോ
തീർച്ചയായും ശ്രമിക്കാം
Kadayil kittunnath vandi oil anu kari oil cherthath
ഈ കുന്തം കണ്ടാൽ കടിച്ചു പറിച്ചു തിന്നാൻ തോന്നും പക്ഷെ തിന്നാൻ പറ്റില്ല മടുത്തു പോകും ചില സ്ഥലത്ത് നമുക്ക് തറയിൽ നിന്ന് അടർത്തി എടുക്കാം അടിപൊളി യാ ഇത് കാണാൻ വീഡിയോ സൂപ്പർ ചേട്ടാ
Super
Thank you
I അടിപൊളി ചേട്ടാ
Thank you ❤❤
ഇതിന്റെ പഴുത്തു ഉണങ്ങി വിഴുന്ന കായ ഒന്ന് ചതച്ചു തീ കൊടുത്താൽ അരമണികൂറോളം വിളക്‌പോലെ ജ്വലിച്ചു നില്കും
Sarikkum Palmoil inganale undaakunne. Nice
Wow very good 👍😆
Thank you
നിങ്ങളൊണ്ടല്ലോ ഭായ്, കിടു -
Thank you
Poli machane 👍 natural presentation 👌
Kadayl ninnu vangunna palmoilil rubber kuru Enna cherkarundu sariyano super vedio
തവിടെണ്ണയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
തവിടിൽ എണ്ണ ഇല്ല ഉടായിപ്പ് ആണ്.
അതിനെക്കുറിച്ച് ഞാനൊന്ന് അന്വേഷിക്കട്ടെ
മനുചേട്ടൻ പൊളിയല്ലേ ചേട്ടന്റെ സംസാരം അടിപൊളി മനുചേട്ടൻ ഇഷ്ടം മനുചേട്ടൻ എന്തു ചെയ്യുന്നതിന് മുൻബും പതുക്കെ എന്നുപറയുന്നത് കേൾക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ് 🥰🥰🥰🥰🌹🌹💕💕💕💕🥰🥰
നമ്മൾ കടയിൽ നിന്നും വാങ്ങുന്ന palmoil എവിടെ കിടക്കുന്നു ഈ കാണിക്കുന്ന palmoil എവിടെ കിടക്കുന്നു
ruclips.net/video/0pHFl7vfw_s/видео.html
ഇത് crude palm oil aanu bro..
നമ്മൾ ഉപയോഗിക്കുന്നത്
RbD പാമോലിൻ ആണ്..
Refined bleached De odourised palm oil..
അതുകൊണ്ടാണ്
അതിനു നിറം പോയി കട്ടി കുറഞ്ഞു smell okke maari കിട്ടുന്നത്...
@@nithin1007 ok bro thanks
@@cryptonomical thanks 🙏
Ok
Kidu content ....adipoli....palm oil the cheapest oil in the world...
Good 👌👌👌
ഇതിന്റെ വിത്ത് കിട്ടുമോ