മുത്തേ ഇത് പോലുള്ള വരികൾ എഴുതീട്ടും പാടീട്ടും ആണ് ഷാഫിക്കാനേ പോലുള്ള നല്ല കലാകാരന്മാരെ ജനം നെഞ്ചേറ്റിയത് ....നിന്റെ പല പാട്ടുകൾ പ്രണയ വിരഹ ഗാനങ്ങൾ കണ്ടു വെറുത്തവർക്കു മുന്നിലേക്ക് വച്ച് കൊടുത്ത ഈ ഒറ്റ പാട്ട് മതി നിന്നെ ഇഷ്ടപ്പെടാൻ ....ഇത് പോലെ ഇനിയും നല്ല വരികളുടെ ഭാഗമാവാൻ ശ്രമിക്കുക ...
മാഷാ അള്ളാ ഈ പാട്ട് കേൾക്കുമ്പോൾ ജീവിതം വേണ്ട എന്നാണ് ഓരോരുത്തരും മനസ്സിൽ വരുന്നത് എന്നാലും അല്ലാഹു അവസാന സമയം മരണത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ശഹാദത്ത് ഹലീമയോട് പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🕋😭😭
നല്ല പാട്ട്... ഖൽബിൽ കുറച്ചെങ്കിലും ഈമാണുള്ളവർക് ചെറിയ ഒരു പിടക്കലെങ്കിലും ഉണ്ടാവും.. അതിലുപരി ഇവർ ശെരിക്കും കണ്ണ് കാണാത്ത ആളാണോ... അതല്ല അഭിനയമാണെങ്കിൽ ഒരു രക്ഷേം ല്ലാ.. 👍👍
മനസ്സിനെ പിടിച്ചു കുലുക്കിയ പാട്ട് ദുനിയാവിൽ മസ്തായി നടക്കുന്നവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും ഈ പാട്ടുകൾ പോലെ അർത്ഥം ഉള്ള മറ്റൊരു പാട്ട് ഉണ്ടോ......... 👍🏻 കെട്ടുകൾ മൂന്നും കെട്ടി എന്നാ പാട്ടും ഇതുപോലെ ഖൽബ് പിടക്കുന്ന പാട്ട് ആണ് ഇത് എഴുതി യവർക്കും ഇത് ജനങ്ങളിലേക്ക് എത്തിച്ചവർക്കും അല്ലാഹ് ബർകത്തു നൽക്കട്ടെ...... ആമീൻ
മനസ്സിൽ നല്ല പോലെ തട്ടുന്ന രചനയും ആലാപനവും . ഏറ്റവും ഇഷ്ടപ്പെട്ടു. ഈ സോങ്ങിന് ഇത് പോലെ ത്തെ അഭിനയം വേണ്ടായിരുന്നു എന്ന് തോന്നുന്നു. പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകിയിട്ടുണ്ടല്ലോ. പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
ഞാനും പോവുമല്ലോ...എന്റെ റബിന്റെ അടുത്തേക് allh ഓർക്കാൻ വയ്യ...ഒറ്റപ്പെട്ട ഇരുട്ടു നിറഞ്ഞ എന്റെ ഖബറിൽ ഞാനും എന്റെ അമലുകളും .. ഈ കാമെന്റ്..ഇവിടെ ഉണ്ടാവും ...അടുത്ത വർഷം ഞാൻ ഉണ്ടെകിൽ...ഇതിൽ തായെ ഒരു camet ഉണ്ടാവും
നബിയെ ഇഷ്ട മുള്ളവർ അടി ലൈക്ക്
Like kittan vendi ethokeyo parayal ano
ഞാൻ എന്നും മരണ വേദന യെ കുറച്ചു ഓർക്കുന്ന ആളാണ് അല്ലാഹുവേ എന്റെയും എല്ലാ ഉമ്മത്തിന്റെ യും മരണ വേദന കുറച്ചു തരണേ allha .
ആമീൻ
ആമീൻ 😢
Aameen🤲
😅ധന്ദ്രന്ദ്രന്ദ്ര
റബ്ബിഗ്ഫ്രിലി ആമീൻ യാ റബ്ബൽ ആലമീൻ
'കെട്ടുകൾ മൂന്നും കെട്ടി' എന്ന ഗാനത്തിന് ശേഷം ഏറ്റവും നല്ല അർത്ഥവത്തായ ഗാനം 😢😢😢
ഇങ്ങനെയുള. പാട്ടുകൾ. എപ്പോഴും. കേൾക്കാൻ. സുഖമാണ്. ഇത്. ഒരു. അറിവും. കൂടിയാണ്. സൂപ്പർ 👍👍👍👍👍
Refeek Refeekav good
അതാണ് ശരി
Super
Satiyam
അതെ
മുത്തേ ഇത് പോലുള്ള വരികൾ എഴുതീട്ടും പാടീട്ടും ആണ് ഷാഫിക്കാനേ പോലുള്ള നല്ല കലാകാരന്മാരെ ജനം നെഞ്ചേറ്റിയത് ....നിന്റെ പല പാട്ടുകൾ പ്രണയ വിരഹ ഗാനങ്ങൾ കണ്ടു വെറുത്തവർക്കു മുന്നിലേക്ക് വച്ച് കൊടുത്ത ഈ ഒറ്റ പാട്ട് മതി നിന്നെ ഇഷ്ടപ്പെടാൻ ....ഇത് പോലെ ഇനിയും നല്ല വരികളുടെ ഭാഗമാവാൻ ശ്രമിക്കുക ...
huuuuuu767
hjjjj
നന്നായി പാടി വേദയൂർന്ന വരികൾ
9526388491
തപ്പ
ruclips.net/video/lZTcFshpHO0/видео.html
ലോക്ക് ഡൗൺ കാരണം ഒരു കടഉടമയുടെ അവസ്‌ഥ short film
*സകരിയ* *മുല്ലപ്പറമ്പ്*
മാഷാ അള്ളാ ഈ പാട്ട് കേൾക്കുമ്പോൾ ജീവിതം വേണ്ട എന്നാണ് ഓരോരുത്തരും മനസ്സിൽ വരുന്നത് എന്നാലും അല്ലാഹു അവസാന സമയം മരണത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ശഹാദത്ത് ഹലീമയോട് പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🕋😭😭
ആമീൻ
Aameen
Ameen
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല.അത്രക് കേട്ട്.വല്ലാത്ത ഒരു feel
യാഅല്ലാഹ് ഞങ്ങളുടെ എല്ലാവരുടേയും മരണം നീ നന്നാക്കന്നെ ആമീൻ
സൂപ്പർ പാട്ട്
Ameen
Aameen
Ameen
ആമീൻ 🤲
Allah.. ഞങ്ങൾക്ക് നീ നല്ല മരണം തരണമേ 😭.... സ്വർഗത്തിന്റെ ഫോട്ടോ കണ്ടുതന്നെ മരിക്കാൻ തൗഫീഖ് നല്കണമേ നാഥാ 😭😭😭.
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen❤️🥲
Ameen
Aameen
ആമീൻ
നല്ല പാട്ട്... ഖൽബിൽ കുറച്ചെങ്കിലും ഈമാണുള്ളവർക് ചെറിയ ഒരു പിടക്കലെങ്കിലും ഉണ്ടാവും.. അതിലുപരി ഇവർ ശെരിക്കും കണ്ണ് കാണാത്ത ആളാണോ... അതല്ല അഭിനയമാണെങ്കിൽ ഒരു രക്ഷേം ല്ലാ.. 👍👍
ഇങ്ങനത്തെ പാട്ട് ഇനിയും പ്രദീഷിക്കുന്നൂ.... Song pwolichu😘😘
ഈ പാട്ടിലെ ഓരോ വരികളും ഹൃദയത്തിൽ തട്ടുന്നു, നമുക്ക് എല്ലാം ഈമാനോടെ മരിക്കാൻ ഉള്ള ഭാഗ്യം അല്ലാഹു നല്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
super
Ameen
Aameen
😢😢😢😢
Faizee
മനസ്സിൽ തട്ടുന്ന വരികൾ നല്ല ആലാപനം അള്ളാഹു നമ്മുക്ക് പൊറുത്തു തരട്ടെ
Aameen
Aameen
Ameen
ആമീൻ
ആമീൻ
കരഞ്ഞു പോയി മോനെ അള്ളാഹു ദീർഗായുസ് തരട്ടെ
അല്ലാഹുവേ എന്റെ ഉമ്മന്റേയും ഉപ്പന്റെയും മരണം നല്ല മരണം ആക്കണേ.... അള്ളാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മനസ്സിനെ പിടിച്ചു കുലുക്കിയ പാട്ട് ദുനിയാവിൽ മസ്തായി നടക്കുന്നവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും ഈ പാട്ടുകൾ പോലെ അർത്ഥം ഉള്ള മറ്റൊരു പാട്ട് ഉണ്ടോ......... 👍🏻
കെട്ടുകൾ മൂന്നും കെട്ടി എന്നാ പാട്ടും ഇതുപോലെ ഖൽബ് പിടക്കുന്ന പാട്ട് ആണ്
ഇത് എഴുതി യവർക്കും ഇത് ജനങ്ങളിലേക്ക് എത്തിച്ചവർക്കും അല്ലാഹ് ബർകത്തു നൽക്കട്ടെ...... ആമീൻ
ഈ പാട്ട് കേട്ട് എല്ലാവരും ഒരു നിമിഷം മരണത്തെ കുറിച്ച് ഓർക്കുക
super
എത്ര സുന്നരമായ വരികൾ മനുഷ്യനെ ചിന്തിപ്പിക്കുന്ന ഓർമപെടുത്തലുകൾ
L lo
😥😥
ഇതൊക്കെയാണ് കേൾക്കാൻ കൊതിക്കുന്ന പാട്ട്.... അല്ലാതെ ഇപ്പോഴത്തെ ചവർ അല്ല.....weldone Mr. Zakariya,,,
സഹോദരന് അഭിനന്ദനങ്ങൾ കൂടെ പ്രവർത്തിച്ചവർക്കും അഭിനന്ദനം
സൂപ്പർ,
നമ്മളെ ഇരുത്തി ചിന്തിപ്പിച്ചു കൊണ്ടിരിക്കുന്നതാണ്....
ആഖിബത് നന്നാക്കി ഈമാനോടെ മരിക്കാൻ യജമാനനായ റബ്ബ് തൗഫീഖ് നൽകട്ടെ
ഇങ്ങനെയുള്ള പാട്ടുകൾ ആണ് ഈ സമുദായത്തിനാവശ്യം
abid pp don
abid pp done
Yes
Athe
Super
എത്ര കേട്ടാലും മതിവരാത്ത സോങ്.. ഇതിലെ ഓരോ വരികളും മനസ്സിൽ തട്ടുന്നതാണ്.. ഇടക് ഒക്കെ വന്നു കേള്ക്കും അത്രയും ഇഷ്ടം ആണ് ഈ സോങ് 😪
Masha alla മരണത്തെ ഓർത്തു പോകുന്നു ഈ ഗാനം നമ്മുടെ മരണം പടച്ചവൻ ഈ മാനോട് കുടി ആക്കട്ടെ? അമീൻ
നമുക്ക് എല്ലാം ഈമാനോട്കൂടെ മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ, 🤲🤲🤲🤲
ആമീൻ 😍😍
Ameen
ആമീൻ
Ameen
അസ് റാഈൽ എന്നെ തേടിയും വരും എന്ന ഒരു സമാധാനത്തിലാണ് എന്റെ ജീവിതം
N N
N N mfgt
Good
Noushadbagavi
@@moloosmolu4003 Yes bro
ഈ പാട്ട് എഴുതിയ ആൾ നല്ല മനസ്സന് ഉടമ
ha.. thnk uh...
Super song
Ameen
Super song♥
ഇത് പോലെയുള്ള സോങ് ആർക്കും ഇഷ്ട്ട മാക്കില്ല എല്ലാവര്ക്കും ന്യൂ ജനറേഷൻ ആളുകള അത് കൊണ്ട ആരും ലൈക് അടിക്കാതെ സത്യത്തിൽ ഇതേനിക്കിഷ്ട്ടായി
ഇതൊക്കെ അല്ലെ കേൾക്കേണ്ടത്..
😖😖
👌
Sharmina Sharmi
Nhanepoyum kelkum
allvarum.orukkuga
maranam.undan
e.paa
കണ്ണ് നിറയാതെ കാണാൻ വയ്യ... മനസ്സ് വല്ലാതെ പിടിച്ചു ഉലച്ചു പോയി
Masha Allah 🌹 ഇമ്മാനോടെ മരിപ്പിക്കാൻ നീ തുണയകനെ നാഥാ, ഈ പാട്ടു കേൾക്കുമ്പോൾ വല്ലാതെ നീറുന്നുണ്ട്
ആമീൻ
മനസ്സിൽ നല്ല പോലെ തട്ടുന്ന രചനയും ആലാപനവും . ഏറ്റവും ഇഷ്ടപ്പെട്ടു. ഈ സോങ്ങിന് ഇത് പോലെ ത്തെ അഭിനയം വേണ്ടായിരുന്നു എന്ന് തോന്നുന്നു. പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകിയിട്ടുണ്ടല്ലോ. പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
മരണത്തെ എന്നും ഓർക്കാൻ പറ്റിയ ഗാനം
മ്യൂസികിന്റെ ആവിശ്യം ഈ പാട്ടിന് ആവിശ്യമുള്ളതായ് തോന്നുന്നില്ല
തോന്നുന്നില്ല
@@nisarkp9115 p Lo ooo
മ്യൂസിക് ഇല്ലാതെയാണ് ഈ ഗാനം ഏറ്റവും ഉഷാറാവുക
crt
ennaalum koyppam illa
ഇതൊക്കെയാണ് കേൾക്കാൻ കൊതിക്കുന്ന പാട്ട് അല്ലാതെ ഇപ്പോഴത്തെ ചവറ് അല്ല......wish you all the best
yes
Dilrubha Dilrubha
gd
Dilrubha Dilrubha onnu podo ivan albhum padeettille neee albhum kelkkarille koppe
s
മരണം ഏത് നിമിഷവും മനുഷ്യനെ പിടി കൂടാവുന്ന പരമ സത്യം
അല്ലാഹു നമ്മെ ഈമാൻ ഓടുകൂടി മരിപ്പികട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😖😖🙄
ഞങ്ങളുടെ എല്ലാവരുടെയും ഖബർ ജീവിതം റാഹത്തിൽ ആക്കി തരണേ അള്ളാഹ് 👐😭😭😭
Ameen
ആമീൻ
💞 കുറെയേറെ നാളുകൾക്ക് ശേഷം നല്ലൊരു പാട്ടു കേട്ടു. സന്തോഷം 👍
ഞാൻഎ പ്പോഴും കാത്തിരിക്കുന്ന എത്രയും സ്നേഹിക്കുന്ന മലക്ക് azraeel alahiswalathu wassalam 😀😀
ഒരോ വരികളും മനസ്സിൽ തട്ടുന്ന ആലാപനം വിണ്ടും ഇതുപോലേയുള്ള ഗാനം വേണം
ഇതേപോലെത്തെ പാട്ടുകൾക്ക് ആയിരുന്നു എനിക്ക് സ്കൂളിൽ ഫസ്റ്റ് കിട്ടിയത്
എത്ര കേട്ടാലും മതിവരില്ല ഈ ഗാനം
പറയാൻ വാക്കുകളില്ല ശെരിക്കും ഒരുനിമിഷം ചിന്തിച്ചു പോയി
ഒരു പാട് അർത്ഥമുള്ള ഈ പാട്ട് എല്ലാവരുടെയും നല്ല ജീവിതത്തിന് ഒരു ഉണർവ് ആവട്ടെ....
ഇ ഇക്കാക് പടച്ചവൻ സ്വർഗം കൊടുക്കട്ടെ അമീൻ
Aameen
Aameen
Supper ethupolulla song eni paadaan saathikkatte
Aameen
Aameen
സൂപ്പർ വോയ്സ്, സൂപ്പർ സോങ്ങ്., സൂപ്പർ ആക്ടിംങ്ങ്, സക്കരിയാന്റെ എല്ലാ പാട്ടും എനിക്കിഷ്ടാ:-
ഈ പാട്ടിലെ ഓരോ വഴിയും
എന്റെ ഹൃദയത്തിൽ തട്ടുന്നു എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടായിരുന്നു ഈ പാട്ട്
മരണം എപ്പോളും ഓർക്കുക നമ്മൾ എല്ലാവരും അള്ളാഹു നമുക്ക് എല്ലാവർക്കും ഈമാനോട് കൂടിയുള്ള മരണം നെൽകി അനുഗ്രഹിക്കട്ടെ ആമീൻ
Itu polulla. Pattukal iniyum padu itu kealkumbol. Engilum. Aalukal. Cadipokalum. Odalum niruthiyaalo
Ameen
Aameen
Ameen
Aameen
Wow ഒരുപാട് കാലത്തിനു ശേഷം ഒരു നല്ല സോങ് കേട്ടു സൂപ്പർ ഹിറ്റ് ആകട്ടെ good lyrics
റബ്ബ് ഇമാനോ ടേ മരിക്കാനും ഖബർ ജീവിധം ഖൈറാക്കി സ്വർഗാവകാശികളിൽ കൂട്ടി അനുഗ്രഹിക്കുമാറാവട്ടേ-ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഒരുപാട് തവണ കേട്ടിട്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നതാണ് 👌👌👌 നിങ്ങളെയും ഏറ്റവും ഇഷ്ടം മയാത് ഇതിലൂടെയാണ്... 🌹🌹🌹
മരണത്തെ orkkan കിട്ടിയ പാട്ട്
ഞാൻ ഓർക്കുന്നത് എന്നും കബറിലെ ജീവിതം 😢
2021ൽ കാണുന്നവരുണ്ടോ
എല്ലാം കഴിഞ്ഞ് പോകാൻ നേരത്ത് കൂടെ ഉണ്ടാകുന്നത് ചെയ്ത നന്മകൾ മാത്രമായിരിക്കും
Shafi.
നിന്റെ ഒരുപാട് പാട്ട് RUclipsl കണ്ടു പക്ഷേ നീ ഇങ്ങനെ ഞെട്ടിച്ചു കളയും എന്ന് അറിഞ്ഞില്ല ആരും പറഞ്ഞുമില്ല
Supper 😅😅
ഈ പാട്ട് ഒരുപാട് ഇഷ്ടമായി
അലി. കെ അണ്ടത്തോട് po. പെരിയബലം
Name ntha n
മരണം നമ്മുടെ കൂടെ തന്നെ എല്ലാവരും 😢😢😢
ഹൃദയത്തിൽ തട്ടും പാട്ട്
Wishing you all the best
കണ്ണ് നിറഞ്ഞു phoi. എന്തൊരു സോങ്
Supper
സൂപ്പർ എല്ലവരും ചിന്തിക്കോണ്ട ക്കാര്യം
Ade. Pole. Nalla.artamolla.song
കരിയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല...
അല്ലാഹുവേ,, 😭😭😭😭
ഇക്കാ പൊളിച്ചു കണ്ണുനീർ ഒഴുക്കുന്ന സോങ്ങ് ആയിപ്പോയി 😰😰😰
അത്രക്ക് വേണോ 😉
2024ൽ കാണുന്നവർ like
maashaa Allah parayaan vaakkukalilla .spr
Shamseer Koottalida yss
ജീവിത യാഥാർത്യങ്ങളെ എല്ലാം ഒരു പാഠം ആക്കുന്ന വരികൾ...... എല്ലാം ഒരു ഓർമ്മിക്കലാണ്...... മരണത്തിലേക്ക് ഉള്ള യാത്രയിൽ....
എത്ര കേട്ടാലും മതിപ്പ് ഇല്ലാത്ത ഗാനം നമ്മൾ ഒരു പാട് മരണത്തെ പറ്റി ചിന്തിക്കാൻ ഉണ്ട്
നല്ല പാട്ട് വെരി ഗുഡ്
ഈ പാട്ടിനു ഇതിനേക്കാൾ നല്ലൊരു ശബ്ദം വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല!
അത്രക്കും നല്ല വരികളും
ആ വരികളെ ഏറ്റവും ഭംഗി കൂട്ടുന്ന ശബ്ദവും…
സൂപ്പർ!!!
Orunaal azraheel varum theercha.. Allahu nammale ellavareyum swargathil orumichu koottumarakatte.. Aameen
Ameen yaaa allah njagale ellareyum kaath kollaneee ........
Jaseem Sainuddeen Aameen
ആമീന്
Aameen
ameen
ആലാപനം അടിപൊളി,സുന്ദര രചന,നല്ല സംഗീതം.all the best team
മരണം.... ഉണർത്തുമ്പോൾ 👍🏻👍🏻👍🏻👍🏻
അതിലുപരി സങ്കടം.. 😢😢😢😢
Parayaan vaakkukalilla ശെരിക്കും സങ്കടം തോന്നി .
Ithinte karoeke kittumo plsss
മാഷാ അല്ലാഹ്. മാഷാ അല്ലാഹ്. മാഷാ അല്ലാഹ്.😓😭😢😍
😭😭😭സോറി kaka
ഞാനും പോവുമല്ലോ...എന്റെ റബിന്റെ അടുത്തേക് allh ഓർക്കാൻ വയ്യ...ഒറ്റപ്പെട്ട ഇരുട്ടു നിറഞ്ഞ എന്റെ ഖബറിൽ ഞാനും എന്റെ അമലുകളും .. ഈ കാമെന്റ്..ഇവിടെ ഉണ്ടാവും ...അടുത്ത വർഷം ഞാൻ ഉണ്ടെകിൽ...ഇതിൽ തായെ ഒരു camet ഉണ്ടാവും
Jeevichirippundo😮
Marana samayam Allahu Eemanodu koodi marikkan Allahu thoufeek cheayyattay.Aameen Aameen Aameen ya Rabbal Aalameen
ഈ പാട്ട് കേട്ട് ഒന്നും സങ്കടം വരാത്ത ആരേലും ഇണ്ടോ 😢
Allah eeman salamath aakane naadha 😢
നിന്റെ മറ്റുള്ള പാട്ടിനെ കാളും ഈ പാട്ട് 👌💯സൂപ്പർ കലക്കി
Azrahil rooh pidiknna samayam emanile mouth akane Allah 😢 🖑🖐 Ameen
Masha allaha
മനസ്സിൽ തട്ടുന്ന വരികൾ
Ee patt ishtapettavar like adi
Agene
Eniketavum ishtamulla pattan ith
👌
Nalla paat
Patinde adiyil adicha pore endhina ippo idh
ഇയാൾക്ക് നല്ല സ്വർഗ്ഗം കൊടുക്കണേ ആമീൻ
Aameen
സൂപ്പർ മനസിൽ തട്ടി
ഇങ്ങനെയുള. പാട്ടുകൾ. എപ്പോഴും. കേൾക്കാൻ. സുഖമാണ്. ഇത്. ഒരു. അറിവും. കൂടിയാണ്. സൂപ്പർ 👍👍👍👍👍
321
ketttall kothi theerillla ...wonderfulllll
ഈ പാട്ടിലെ ഓരോ വരികളും ഹൃദയത്തിൽ തട്ടുന്നതാണ് അത് കൊണ്ട് നമ്മക്ക് എല്ലാവർക്കും eemanodukoodi മരിക്കാനുള്ള തൗഫീഖ് ekane അല്ലാഹ്.. ആമീൻ
ആമീൻ
ഡിസ്ലൈക് ഇട്ടവർക് മരണം ഇല്ലേ
ഈ കലാകാരനെ തീർച്ചയായും നല്ല ഉയർച്ചയിൽ നമുക്ക് കാണാൻ കഴിയും
കരയിപ്പിച്ചു വരികളും പെർഫോമൻസ് 👌👌👌👌
ഞാൻ കേട്ടു കേട്ടി രിക്കുന്ന പട്ടാണിത് അറിയാതെ കണ്ണുകൾ നിറയും
പറയാൻ വാക്കുകൾ ഇല്ല മാഷാഅല്ലാഹ്
പാട്ടിന്റെ വരികൾ മനോഹരം. നല്ല ക്ലാരിറ്റി voice. സൂപ്പർ
Mashaallah. Yenik. E. Ganam. Bayagara. Eshtaman. Allahu. Nalla. Maranam. Thann. Anugrahikate. Ameen. Ameen. Ameen. Ya. Rabal. Alameen
Super Song എന്നിക്ക് ഈ പാട്ട് ഇഷ്ട്ടാണ് കരിചിൽ വരും ഒരു രേക്ഷയുമില്ല
നല്ല അർത്ഥവത്തായ വരികൾ.👍
Ee song innaa kette onnum parayanilla athrakum ishtaayi orupaad thavana kettu
ഇതാണ് പാട്ട്. ഒന്നും പറയാനില്ല superrrrrrrr
Jabir Edl
Jabir Edl ...
à
sooopersong
Allah iman kond marikkan thaufeeck nalkanee
എനിക്ക് ഒരുപാട് ഇഷ്ടാ ഈ സോങ് 😍😘
ആ എന്ത് രസം ഈ വരികൾ 💞💞