Best of Marimayam | Passengers Your Attention Please | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    New admission ; Sheethalan
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

Комментарии • 265

  • @arjunks3797
    @arjunks3797 Год назад +17

    വത്സല & lolithan കണ്ടാൽ തന്ന മാറ്റും ശീലം ആയിപോയി

  • @satheeshoc4651
    @satheeshoc4651 5 месяцев назад +6

    രചനയുടെ അഭിനയം ഇഷ്ടം അല്ല പക്ഷെ രചനയേ ഇഷ്ടം ആണ് സുന്ദരിയാണ് ❤️

  • @haridask1447
    @haridask1447 4 года назад +107

    രചന നാരായണൻകുട്ടി ഇപ്പോൾ ഇല്ലാത്തതാണ് മറിമായത്തിന്റെ വിജയം

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 3 года назад +13

    ഇവൾ പോയതിൽ പിന്നെ അടിപൊളിയായി marimayam

  • @rksongs1981
    @rksongs1981 8 месяцев назад +1

    All characters and performers are the best best and best
    I love ❤ all episodes of marimayam😊

  • @Vmvmn141
    @Vmvmn141 Год назад +5

    രചന വത്സല ഇല്ലാത്ത മറിമായം ഉപ്പില്ലാത്ത സാമ്പാർ പൊലെ ആണ് മാറിമയത്തിലെ ഏറ്റും best acting 🔥

  • @rafeekkh6288
    @rafeekkh6288 2 года назад +15

    സുമേഷേട്ടന് ആദരാഞ്ജലി കൾ

  • @rajeshcr1987
    @rajeshcr1987 2 года назад +30

    രചനയെ മാറ്റിയത് നന്നായി പുതിയ എപ്പിസോഡ് കളിൽ

  • @vipinu.s3441
    @vipinu.s3441 2 года назад +9

    രചന എന്തൊരു ഓവർ ആക്ടിങ് ആണ്. വെള്ളമടിച്ചു കിറുങ്ങിയിരിക്കുന്നപോലെ 🤮

  • @s.ratheeshrathee2588
    @s.ratheeshrathee2588 3 года назад +16

    രചന നാരായണൻകുട്ടി ...bor ആണ് ...അയ്യേ സഹിക്കൂല...ഇപ്പൊ ഇല്ല അതുകൊണ്ടു ഭാഗ്യം .....

  • @manumon3174
    @manumon3174 4 года назад +47

    സത്യസീലൻ മികച്ച നടൻ

  • @kottayamsynergy9048
    @kottayamsynergy9048 Год назад

    ഈയിടെ പമ്പല മാഡത്തിനെക്കാണാറില്ല. എത്ര നല്ല അഭിനയം.! കാണാനും സുന്ദരി .

  • @ittoopkannath6747
    @ittoopkannath6747 2 года назад +1

    രചനയെ വന്ന സ്ഥലത്തേക്ക് വിടുന്നതാണ് നല്ലത്. മാറിമായത്തിൽ ഒരു കല്ലുകടി വേണ്ട

  • @devadasank1617
    @devadasank1617 4 года назад +9

    Valsala madam good actor അതിസുന്ദരി ആരെയും ആകർഷിക്കുന്ന് വശ്യമായ നോട്ടം മാൻ മിഴി പൂവ് മീൻ തുടിചേല് god bless you madam .എല്ലാവരും നന്നായി അഭിനയിച്ചു . സത്യശീലൻ അവസനം കൊണ്ട് കലക്കി Excellent episode മറിമായം .

  • @raseenab9596
    @raseenab9596 3 года назад +10

    വത്സ്ല ഉള്ള episode ഇനി ഇടല്ലേ? Please വത്സല വെറും Oveർ ആണ്

  • @sajithgigi9307
    @sajithgigi9307 4 года назад +11

    കുറച്ചു ശെെലി മാറ്റു വത്സല അല്ലേല്‍ സ്വയം മാറൂ

  • @anasmaradath3791
    @anasmaradath3791 Год назад +1

    രചന നായർ വൻ പരാജയം ആണ്

  • @akhilr1373
    @akhilr1373 2 года назад +4

    to dear marimayam teams, pls don't make thumbnails with rachana.. she is the only flop in your community... 🥺

    • @sanjaysanju564
      @sanjaysanju564 2 месяца назад

      Nalla charak Elle kandirikanum adikanumm

  • @jomon2001
    @jomon2001 4 года назад +82

    വത്സല ഉള്ള എപ്പിസോഡ് വരുമ്പോൾ അത് ഉപേഷിക്കുന്നവർ എത്ര പേര് ഉണ്ട് ............

    • @anoopjain2876
      @anoopjain2876 3 года назад +6

      Athenthina?🤔

    • @bimalkumar8441
      @bimalkumar8441 3 года назад +2

      njan

    • @ravisankar8768
      @ravisankar8768 3 года назад

      @@anoopjain2876 has 11

    • @Mrfacts_ge
      @Mrfacts_ge 3 года назад +1

      Old episodes alleda ithokke ippol aval illallo othiri per complaint chaithirunnu on 2015 ath kond aval ippol illa Mariamayam il Manorama dismised for her worst acting ...ippol aval cinema yilum illa ..... Dismissed

    • @നിഹാരകൃഷ്ണ
      @നിഹാരകൃഷ്ണ 3 года назад +1

      Ere kure ......... Pinne half kandukazhiyumbhozhavum eñtry ..... Apo sahikkum

  • @devarajdevaraj1903
    @devarajdevaraj1903 4 года назад +9

    Sathyacilan Acting super My own place Tamil nadu From Kundara

  • @neerajgowtham5182
    @neerajgowtham5182 3 года назад +6

    മറിമായം നല്ല പരിപാടി ആയിരുന്നു. എനിക്കിഷ്ടം. പക്ഷെ ഇത് ഒരു മാതിരി ബോറൻ പരിപാടി 😥😥. ഇത് കൊള്ളൂല....

  • @ammadc4606
    @ammadc4606 3 года назад +16

    ഞാനെൻറേ ജീവിതത്കില് കൺട ഏറ്റവു० ബോറ്എപിസോഡ്

  • @vasudevanraman8473
    @vasudevanraman8473 3 года назад +4

    ഇതു കണ്ടു കണ്ടു ജനങ്ങൾ മടുത്തു മഹാ ബോറായിട്ടുമാറി ആദ്യം പുറത്താക്കേണ്ടത് വത്സലെയാണ് ഒരേ ടൈപ്പ് അഭിനയം പിന്നെ ലോലിതൻ എന്ന മഹാ വിഡ്ഢി പിന്നെ ശീതളൻ, ബാക്കിയെല്ലാം ഒരുവിധം കുഴപ്പമില്ല ഉണ്ണി പ്യാരി സുഗതൻ മൊയ്തു കുഴപ്പമില്ല

  • @laifgelaifge8506
    @laifgelaifge8506 Год назад

    സത്യശീലൻ verygoodacter

  • @akbarsha5416
    @akbarsha5416 4 года назад +4

    சூப்பர் வேற லெவல்.. Super Next level

  • @anjanam9963
    @anjanam9963 3 года назад +1

    Marimayam pande poliyane guys

  • @mohammedhaneefa8048
    @mohammedhaneefa8048 4 года назад +16

    രചനയെ ഒഴിവാക്കണം ,അവളെക്കാളും എത്രയൊ വയസ്സായ സുമേശേട്ടനെ എടൊ വാടൊ പോടൊ താൻ. എന്നൊക്കെ വിളിക്കുന്നത് ശെരിയല്ല

    • @rashidarsha8046
      @rashidarsha8046 4 года назад +6

      പ്രൊഡ്യൂസർ പറയുന്നു acctress അതു പോലെ അഭിനയിക്കുന്നു അതു പോലെ സംസാരിക്കുന്നു
      അത്രേ ഉള്ളു

  • @Nizar713
    @Nizar713 3 года назад +5

    സുമേഷേട്ടന്റെ ശരിയായ പേരെന്താണ്?? He is brilliant acting 👍

  • @pushpalatha1065
    @pushpalatha1065 2 года назад +1

    ExcellentMsrimayam is so better than some of the Malayalam movies.

  • @rockytimetravel6894
    @rockytimetravel6894 4 года назад +6

    ആ മോളെ മാറ്റിക്കോ അതാണ് ഈ പ്രോഗ്രാമിന് നല്ലതിങ്

  • @ekraheem4228
    @ekraheem4228 3 года назад +1

    മലയാളികൾ ഇംഗ്ലീഷിലാണ് കമന്റുകൾ എഴുതുന്നത്.മലയാളികൾ
    മലയാളം മറന്നോ???????????????

  • @Nayazmand
    @Nayazmand 4 года назад +3

    പാതി നിർത്തിയ അപൂർവം എപ്പിസോഡുകളിൽ ഒന്ന്

  • @shinojshinu4903
    @shinojshinu4903 4 года назад +42

    അച്ഛന്റെ പ്രായം ഉള്ള ആളെ ആണ് വത്സലമാടം എടൊ... താൻ എന്നൊക്കെ വിളിക്കുന്നത്. മോശം..

  • @shdcherapuram6197
    @shdcherapuram6197 4 года назад +4

    വത്സല മേടം ഇസ്തം😍

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 года назад +1

    ഇത് കുറച്ചു ഓവറാ ഞാനും കുറെ റെയിവേയിൽ യാത്ര ചെയ്യ്ത് താ

  • @arshukl1042
    @arshukl1042 4 года назад +7

    👍🏻

  • @ammumuckan
    @ammumuckan 2 года назад +8

    കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട എപ്പിസോഡ്

  • @muhmmedhh5264
    @muhmmedhh5264 2 года назад +1

    ഈ എപ്പിസോഡ് പോരാ,
    വെറുപ്പിക്കുന്നു,,, മഹാ ബോർ,,,
    രചന, കുറച്ചു, ഓവർ ആക്ടിങ്,,,but
    എനിക്ക് ഇഷ്‌ടമാ, എന്ന ഗ്ലാമറാ,,,

  • @salihrawther8690
    @salihrawther8690 4 года назад +36

    കാര്യം കോമഡി പ്രോഗ്രാം ആണെങ്കിലും അച്ഛന്റെ പ്രായമുള്ളയാളെ എടോ താൻ എന്നൊക്കെ വിളിക്കുന്നത് കാണുമ്പോൾ ഇഷ്ടം തോന്നുന്നില്ല. വത്സലയെക്കൊണ്ടാണ് എപ്പോഴും ഇങ്ങനെ ചെയ്യിക്കുന്നത്. സ്ക്രിപ്റ്റ് റൈറ്റർ ശ്രദ്ധിക്കുക.

  • @ajaykrishna487
    @ajaykrishna487 3 года назад +4

    Niyas backker chettanu enth Patti ee episodil

    • @gafoorv
      @gafoorv 3 года назад

      hahahaha. , 👍🏻👍🏻

  • @rooplal1376
    @rooplal1376 2 года назад +1

    എന്തോ ഒരു കുറവ് പോലെ മറിമായം ടീം തന്നെ അല്ലെ

  • @faisaljaleelmampatta9869
    @faisaljaleelmampatta9869 Год назад +1

    രചന പരമ ബോറാണ് സത്യത്തിൽ അഭിനയം വളരെ വീക്കാണ് വേറെ ആരെങ്കിലും വെച്ച് ചെയ്യുന്നതാ നല്ലത്

  • @ksdileep8042
    @ksdileep8042 3 года назад +5

    മറിമായം, ഇത് ഏറ്റവും മോശം episode..

  • @benedict6998
    @benedict6998 3 года назад +9

    3:15 2016 ഇൽ പണി തീരുന്ന മോനോ റെയിൽ.. ഇപ്പോൾ 2021. 🤣🤣എവിടെയാണോ ആവോ

  • @dreammedia9564
    @dreammedia9564 4 года назад +32

    ഈ വത്സലയെ ഒഴുവാക്കാൻ ആയില്ലേ

  • @KS-ev8pf
    @KS-ev8pf 4 года назад +13

    Rajana.marimayathil.verum.veshtaanu.

  • @venugopalan1243
    @venugopalan1243 3 года назад +3

    Rajananarayankutty verysupper likeadikkuka

  • @prakashodugatt4039
    @prakashodugatt4039 3 месяца назад

    രജന നാരായണൻകുട്ടിയുടെ ശബ്ദവും മുഖവും കാണുമ്പോൾ അലർജി ആണ് 😜😜😜👇t👇

  • @dhabrealamalaudeen5799
    @dhabrealamalaudeen5799 2 года назад +1

    எல்லா டிப்பாட்மெண்ட்டையும் தோண்டுகிறார்கள்,

  • @snehal7122
    @snehal7122 3 года назад +2

    അച്ഛന്റെ പ്രായം ഉള്ള ഒരാളെ താൻ എന്നൊക്കെ വിളിക്കുമ്പോൾ...
    ഇങ്ങനെയൊക്കെ ആണൊ ഇത് പോലുള്ള ഓഫീസിൽ നടക്കുന്നത്.. 🙏
    അങ്ങനെ എങ്കിൽ ഒന്നും നോക്കരുത് dears.. പ്രതികരിക്കുക ആരായാലും 💪💪

  • @athubablu3676
    @athubablu3676 3 года назад +5

    രചന ഓവർ accting ആണ്

  • @gamerpranav4559
    @gamerpranav4559 2 года назад +6

    ര ച ന നാരായണ കു ട്ടി ബോർ ന ടീ 😭😭😭😭വ ൻ പ രാ ജ യ o 😭😭😭😭😭😜😜😜😜

  • @arjunks3797
    @arjunks3797 4 года назад +28

    Valsala madam poyathode perupadi joor aayi

  • @vivekam101
    @vivekam101 4 года назад +4

    Niyamangal 🔥🔥🔥

  • @arjunkrishnan05
    @arjunkrishnan05 4 года назад +7

    Usually marimayam is to the point this is exagarated southern railway is by far good and strict

  • @dhabrealamalaudeen5799
    @dhabrealamalaudeen5799 2 года назад +1

    Valsala abinayam Super,

  • @sadiqtktharool718
    @sadiqtktharool718 4 года назад +25

    2016, 2017ന്റെ മുമ്പ് ഉള്ള എപ്പിസോഡ് ആണ് ലേ ഇത്...

    • @salabhamkumar124
      @salabhamkumar124 4 года назад +2

      എന്തായാലും മറിമായം സൂപ്പർ താൻ ...

    • @mohanc7990
      @mohanc7990 2 года назад

      മഹാമോശം സ്റ്റാൻഡേർഡ് പോരാ

  • @ഒന്നുപോയെടാവധൂരി

    ഹ്മ്

  • @ittoopkannath6747
    @ittoopkannath6747 2 года назад

    വത്സലയുടെ പ്രകടനം വെറുപ്പുളവാ ക്കുന്ന രീതിയിലാണ്

  • @NewUser-ti9wx
    @NewUser-ti9wx 4 года назад +9

    Super acting

  • @rajeshbhasker913
    @rajeshbhasker913 4 года назад +10

    രചന നാരായണൻ കുട്ടി എന്നാ ഈ പെണ്ണുംപിള്ള. വേസ്റ്റ് ആണു നല്ല അഭിനേതാക്കൾ. ഉള്ള ഈ പരിപാടിയിൽ. ഇവളുടെ. ആവശ്യം. ഉണ്ടോ. ആക്ടിങ്. വെറുപ്പിക്കൽ

  • @alexjoykutty5595
    @alexjoykutty5595 4 года назад +10

    Waiting to hear these sounds of Railway 😌

  • @mohammedeyas7544
    @mohammedeyas7544 4 года назад +3

    Kaikooli

  • @janeesh.e
    @janeesh.e 3 года назад +5

    Pacha sari chechide voice nannayirikkunnu..act onnude clear ayal supper

    • @ss-mq2fr
      @ss-mq2fr 2 года назад

      Ovr actng kunjamma 🥴

  • @balakrishnantkbalakrishnan6955
    @balakrishnantkbalakrishnan6955 3 года назад +2

    Ji

  • @lovelypetsandfishes
    @lovelypetsandfishes 4 года назад +7

    2016,17. I think 2014 ep

  • @sasikumarkhd9117
    @sasikumarkhd9117 8 месяцев назад

    വത്സല അഹങ്കാരം നിറഞ്ഞ കഥാപാ ഒഴിവായിക്കൂടെ

  • @rangithamkp7793
    @rangithamkp7793 3 года назад +2

    👍🏻👍🏻👍🏻👍🏻👍🏻👌

  • @RadhaKrishnan-fg1hd
    @RadhaKrishnan-fg1hd 4 года назад +9

    വത്സല നല്ല ഭാവാഭിനയം ഉള്ള മേഡം ആണു് മറിമായത്തിന്ന് ഒരു മുതൽ) കുട്ടാണ്

  • @sreejithks5761
    @sreejithks5761 4 года назад +7

    Rajana oru ahankari mattaanu....

  • @abdulsiraj2026
    @abdulsiraj2026 3 года назад +2

    സത്യശീലൻ ഇവരുടെ മുഖത്തു നോക്കി രണ്ടു വർത്താനം പറഞ്ഞപ്പോളാണ് കലി പ്പടങ്ങിയത്

  • @jeshipv4316
    @jeshipv4316 4 года назад +8

    itharam show yude avasanam enthu message anu ullath ...pothujanam ennum viddiyayi jeevikkam ennanno .. itharam karyangal varumbol avarkku enthelum cheyyan ulla oru mathruka koodi undel oru message ayene

  • @hareeshc8535
    @hareeshc8535 3 года назад +3

    Valsala madam vakkupottiya abinayam

  • @itsmeibru945
    @itsmeibru945 3 года назад +12

    റെയിൽവേ വിറ്റ ശേഷം കാണുന്നവരുണ്ടോ

    • @stebinsaju5780
      @stebinsaju5780 3 года назад +1

      Motham ayittvittialalo?

    • @mukhtharup5293
      @mukhtharup5293 3 года назад

      Innu theerumaanam aayi

    • @Anu-gy4yj
      @Anu-gy4yj 2 года назад

      ആർക് വിറ്റു

    • @AbdulRehman-ti2xv
      @AbdulRehman-ti2xv 2 года назад

      @@mukhtharup5293 p8p

    • @NikhilRajp87
      @NikhilRajp87 2 года назад +1

      സ്വകാര്യ പങ്കാളിത്തം എന്നാൽ വിറ്റു എന്നാണോ സുഹൃത്തേ.? ചമ്പൂർണ ചാച്ചര മലയാളി

  • @mahamoodlatheef5447
    @mahamoodlatheef5447 11 месяцев назад

    I also

  • @samzz0791
    @samzz0791 4 года назад +28

    SumeshettaN fans undo 😊

  • @sureshkpkp2664
    @sureshkpkp2664 3 года назад

    No good... Railway is not corrupt as shown in the video.... Railway is back bone of India's transportation system...

  • @saleemck713
    @saleemck713 4 года назад +11

    ഒന്നും അറിയാതെ നിയമങ്ങൾ പറയരുത്

  • @messl0830
    @messl0830 3 года назад +1

    Thee paari💥

  • @indian9178
    @indian9178 3 года назад +1

    രചന ഓവർ ആക്ടിംഗാണ്. ഇപ്പോൾ മറിമായത്തിലില്ലാത്തത് കൊണ്ട് ഒരു ഒറിജിനാലിറ്റി തോന്നുന്നു മറ്റുള്ളവരുടെ അഭിനയത്തിൽ.

  • @dosais
    @dosais 4 года назад +17

    Rachana is a liability to this awesome comedy show

  • @ranjuranjini4295
    @ranjuranjini4295 4 года назад +12

    Rajana ariyuvaan vendi...ippo ningalkku manassilayo ningal ethra ever aayirunnu ennu..ippoyum und ee program endhukondanu ningal ee programil illathathu..iniyengilum sradhikkuka..

  • @manumon3174
    @manumon3174 4 года назад +37

    വത്സലയുടെ പെരുമാറ്റം വളരേ മോശം

    • @selinvarghese3195
      @selinvarghese3195 3 года назад +1

      അവരുടെ സ്വരം കേൾക്കുമ്പോഴേ ദേഷ്യം വരും അവരെ മാറ്റണം.

  • @mohamednoufalck3576
    @mohamednoufalck3576 4 года назад +2

    18:13
    പഴയ നോട്ട്

  • @thabshirathachi7190
    @thabshirathachi7190 3 года назад +2

    Hi korch active

  • @mohamedbasheerparammal6904
    @mohamedbasheerparammal6904 4 года назад +3

    I am marimayam fan , but this is too bad

  • @subramanianrajendran6183
    @subramanianrajendran6183 3 года назад +4

    Vathsala Madam acting just like a rsilwaystaff. Keep it up .

  • @balatube999
    @balatube999 4 года назад +18

    സത്യം പറഞ്ഞാൽ തീരെ കൊള്ളില്ല.

  • @sabithasunny8890
    @sabithasunny8890 2 года назад +1

    Rachana Narayanankutty is very boring....

  • @sudheerkp3625
    @sudheerkp3625 2 года назад

    Poli

  • @jayansnair9434
    @jayansnair9434 Год назад

    ഇവളെ കണ്ടാൽ പിന്നെ ഇത് കാണാൻ തോന്നില്ല

  • @nasirulhaq2265
    @nasirulhaq2265 3 года назад +2

    😀

  • @Jobin.M
    @Jobin.M 2 года назад +2

    Rachana അറു ബോർ...much better without her

  • @muhammedjarjees5111
    @muhammedjarjees5111 3 года назад +1

    11-7=4 Rajana calculation

  • @sivasankaranav6104
    @sivasankaranav6104 4 года назад +1

    Excellent depictions .

  • @nazeernazeerr8846
    @nazeernazeerr8846 2 года назад

    Puluthum

  • @ZInCreation
    @ZInCreation 4 года назад +2

    14:22 ഈ കാലത്തെ ചുരുങ്ങിയ വാക്കിൽ നി൪വചിക്കുന്നു.

  • @jahfarmk758
    @jahfarmk758 3 года назад +3

    Rajana is over acting, now Marimaayam is more sucess by removing her

  • @kmhasankm292
    @kmhasankm292 2 года назад +1

    I love 💕 she

  • @mariammasabu9673
    @mariammasabu9673 4 года назад +5

    There no naturality in her acting all artificial