സത്യം പറഞ്ഞാൽ അമ്മായിയമ്മയെ കണ്ടപ്പോൾ പാവം തോന്നി ഇത്രയും പ്രായമായമില്ലേ ചില ആൾക്കാർക്ക് ഭക്ഷണത്തിനോട് നല്ല കൊതിയാകും കഴിക്കാൻ പറ്റുന്ന സമയത്ത് കഴിക്കട്ടെ അസുഖങ്ങൾ വന്നാൽ പിന്നെ കഴിക്കാൻ പറ്റില്ലല്ലോ
ഇവിടെ ഉണ്ട് ഒരു സാധനം എപ്പോഴും തീറ്റ . ഒരു സഹായം ചെയ്യില്ല ഹോട്ടൽ പോലെ ഓർഡർ ചെയ്തോടിരിക്കും എന്നിട്ടോ അയൽവാസികളോട് പറയും ഒന്നും കഴിച്ചിട്ടിലാന് ഒന്നും തന്നിട്ടില്ലെന്നും വയസ്സ് 89 കഴിഞ്ഞു 😔😔
അങ്ങനെ ആയാലും കഷ്ടമാണ് ഭക്ഷണം കഴിച്ചാൽ കുറ്റം പറയാൻ പാടില്ല. ഈ വീഡിയോയിൽ അമ്മ കുറ്റം പറയുന്നില്ല. ഭക്ഷണം ആസ്വദിച്ചു കഴിക്കുക മാത്രമാണ് ചെയ്യുന്നത് .അതുകൊണ്ടാണ് ഈ വീഡിയോ കൂടുതൽ ഇഷ്ടമായത്. മറിച്ച് കുറ്റം പറയുമായിരുന്നു എങ്കിൽ ദേഷ്യം വന്നേനെ
പാവം എന്നാലും ഉണ്ടാക്കിയത് നല്ലത് എന്നു പറയുന്നുണ്ടല്ലോ.. വിശപ്പ് അല്ലെ പ്രശനം ഞാൻ ആണെകിൽ വേറെ ഉപദ്രവവും ഇല്ലെങ്കിൽ പൊന്നു പോലെ നോക്കി കുറെ ഫുഡ് ഉണ്ടാക്കി കൊടുത്തേനെ.
സത്യം പറഞ്ഞാൽ അമ്മായിയമ്മയെ കണ്ടപ്പോൾ പാവം തോന്നി ഇത്രയും പ്രായമായമില്ലേ ചില ആൾക്കാർക്ക് ഭക്ഷണത്തിനോട് നല്ല കൊതിയാകും കഴിക്കാൻ പറ്റുന്ന സമയത്ത് കഴിക്കട്ടെ അസുഖങ്ങൾ വന്നാൽ പിന്നെ കഴിക്കാൻ പറ്റില്ലല്ലോ
Orupaad currykal kootty kazhikkunnu nirbandham ullappol undaakkunnavarkkum athintethaaya budhimutt kaanum.
@@MohithRoy-jd7ez അത് ശരിയാണ്
Enna Thane Thane undakki kazhikkanam
ഇവിടെ ഉണ്ട് ഒരു സാധനം എപ്പോഴും തീറ്റ . ഒരു സഹായം ചെയ്യില്ല ഹോട്ടൽ പോലെ ഓർഡർ ചെയ്തോടിരിക്കും എന്നിട്ടോ അയൽവാസികളോട് പറയും ഒന്നും കഴിച്ചിട്ടിലാന് ഒന്നും തന്നിട്ടില്ലെന്നും വയസ്സ് 89 കഴിഞ്ഞു 😔😔
അങ്ങനെ ആയാലും കഷ്ടമാണ് ഭക്ഷണം കഴിച്ചാൽ കുറ്റം പറയാൻ പാടില്ല. ഈ വീഡിയോയിൽ അമ്മ കുറ്റം പറയുന്നില്ല. ഭക്ഷണം ആസ്വദിച്ചു കഴിക്കുക മാത്രമാണ് ചെയ്യുന്നത് .അതുകൊണ്ടാണ് ഈ വീഡിയോ കൂടുതൽ ഇഷ്ടമായത്. മറിച്ച് കുറ്റം പറയുമായിരുന്നു എങ്കിൽ ദേഷ്യം വന്നേനെ
Food കഴിച്ചിട്ട് നല്ലതു പറയുന്നുണ്ടല്ലോ ചിലയിടത്തു മൂക്കുമുട്ടെ തിന്നട്ട് അതിനെ കുറ്റം പറയേം. എല്ലാരോടും പറയും ഒന്നും കഴിക്കാറില്ല മരുമകൾ ഉണ്ടാക്കുന്നത് ഒന്നും ചൊവ്വില്ലാ വായെ വെക്കാൻ കൊള്ളില്ലാന്ന്
പാവം എന്നാലും ഉണ്ടാക്കിയത് നല്ലത് എന്നു പറയുന്നുണ്ടല്ലോ.. വിശപ്പ് അല്ലെ പ്രശനം ഞാൻ ആണെകിൽ വേറെ ഉപദ്രവവും ഇല്ലെങ്കിൽ പൊന്നു പോലെ നോക്കി കുറെ ഫുഡ് ഉണ്ടാക്കി കൊടുത്തേനെ.
😄
Njanum nallath aananu parayunundallo
Food control nalla kaaryam aanu eathu prayakaarkkum👌
Kazhikaan patumbo kaykate
ഇത് ഇഷ്ടയ്‌ല്ല... സ്വന്തം അമ്മയോട് ഇങ്ങിനെ അയ്രിക്വോ ഈ മരുമക്കൾ... ബക്ഷണം അല്ലെ
Chechi Q and A cheyamo pls😢
Athu avarude sahacharyam pandu agane ayirunnirikam.....ippo food kanumbol kazhikan Agraham atha.....ippo prayam Akunnathinu munpe sugar, pressure k alle ...... kazhikumbo kazhikatte ..... thought of script nallatha .....athalle ithraum perku nallathu parayan pattiye Liya kutti❤
❤️❤️
Asugam illel kazhichottedo vera problem onnum illalo...kazhichit nallath paryunnud😅😅😅pavam
😄😄
Food nalleya ennu paranjallo ath thanne bhagyam
Fd kazhichitt kaanunnavar undo❤😅
ഇത് എനിക്ക് ishttappettilla 😢... Matte videos okke super aanu
Hi dear Liya❤❤❤ videos Super ❤❤
I'm Swapna Biju from Kannur
❤️❤️
Ie script kollilla
Annalla kanada
@@haseenasulai kand kazhinjado abiprayam parayunne,thanik choriyundeghi moolaka poyirk
Super ❤
Thanks ❤️
@@LiyaMathew 🙏🏻 sugam Anno chechi
❤
I don't like this
Hello chechi
Hello
1st❤
Hi തരാമോ ചേച്ചി ❤😘🥰😍☺️🤩
Hii
Super
Thanks
ഹായ് ചേച്ചി ഒരു ഹായ് തരാവോ
👍👍👍👍
First viewer pls pin cheyo
😢
😂😂
👍👍👍👍👍👍👍👍👍👍👍👍👍
Supear
❤️❤️
Super❤️🥰
Thank you 🤗
Very nice ❤️❤️❤️
Thanks 🤗