കുട്ടിക്ക് ഇംഗ്ലിഷ് അത്ര വശം ഇല്ലന്നു തോന്നുന്നു 😂 Anaswara Rajan Malayalam Troll | Jithosh Kumar

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 313

  • @MrandMrs_VLOG
    @MrandMrs_VLOG Месяц назад +416

    മറ്റുള്ളവരെ കളിയാക്കുന്നതിനു മുമ്പ് നമ്മുക്ക് എന്ത് യോഗ്യത എന്ന് ഒന്ന് അനേഷിക്കുന്നത് നല്ലതായിരിക്കും....
    .

    • @sreelakshmisree4780
      @sreelakshmisree4780 6 дней назад

      Troll ittavan ithinekkal nannayi english parayum ithupole aayirikkilla . comment idumbo athu koodi aalojikk

  • @riyaskt8003
    @riyaskt8003 4 месяца назад +1382

    English അറിയില്ലെങ്കിൽ അതു ഒരു കുറവല്ല..its just a language..

    • @aynu3088
      @aynu3088 4 месяца назад +36

      Ss..ആ കുട്ടിക്ക് പറയാമായിരുന്നു മലയാളത്തിൽ ചോദിക്കാൻ..

    • @rs.405
      @rs.405 4 месяца назад +51

      Inglish അറിയില്ല എന്നത് ഒരിക്കലും ഒരു കുറവ് അല്ല. പക്ഷേ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞിരുന്നേല് ഇന്ന് ഇവൾ ഹീറോ ആയേനെ

    • @v8efxvideos
      @v8efxvideos 4 месяца назад +5

      Its just a language, ath maryadhakk ariyillenkil athoru kuravu thanne aahn, prathyekich kaalaghattathil english is the most important language

    • @enzopubg77
      @enzopubg77 4 месяца назад +8

      ​@@v8efxvideosethra European rajyangalil English language upayogikkunnund

    • @sanooppk4874
      @sanooppk4874 4 месяца назад +8

      ​@@aynu3088 but she answered, aalk ariyilla ennu enthina parayane.. Chodyam manasilayth kondalle ansr parayunnath?

  • @ajnasptechno
    @ajnasptechno 3 месяца назад +212

    English is just a language for communication like our Malayalam. അല്ലാതെ ഇത്ര കളിയാക്കാൻ മാത്രയൊന്നുല്ല atleast she tried her best we need to appreciate that. English എന്നത് സംസാരിച്ചാൽ മാത്രമേ അത് fluency ആകുന്നോളൂ, English Universal language ആയതു കൊണ്ട് എല്ലാർക്കും communicate ചെയ്യാൻ എളുപ്പമാണ് അത്രോള്ളു സംസാരിച്ചു ശീലിക്കു ആദ്യം തെറ്റുകൾ പറ്റും അതിൽ നിന്ന് തന്നെ English Improve ചെയ്യാൻ പറ്റുകയൊള്ളു,
    ഇത്തരം തരം താഴ്ന്ന ട്രോളുകൾ പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ഏതൊരു ട്രോളാൻ ആണെകിലും ശ്രദ്ധിക്കുക

    • @rajeshraju2364
      @rajeshraju2364 11 дней назад

      സെരിയാണ് not even english എല്ലാ ഭാഷകളും just ഭാഷകൾ ആണു? ?അല്ലെ? ?അപ്പൊ സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം ഏത് ഭാഷയിൽ ആണു അത് നേടിയത്? ?100% litterecy? ?ചോദ്യംചോദിച്ച ആളെ തെറി വിളിച്ചു കളിയാക്കുന്നതിനും മുൻപ് ആ കുട്ടിക്ക് പറയാമായിരുന്നല്ലോ? ?എനിക്ക് english അറിയില്ല മലയാളം മാത്രമേ അറിയൂ എന്ന് 🙏അതും ഒരു തെറ്റ് അല്ലല്ലോ? ?അല്ലെ? ?

  • @Msanuale
    @Msanuale Месяц назад +41

    She understood the meaning of the questions perfectly. I think the creator didn't understand the questions.

  • @hippysunshinee
    @hippysunshinee 2 месяца назад +415

    Cheap ayippoyi.. വിദ്യാഭ്യാസം വെച്ച് ആരെയും ട്രോളരുത് 🤌🏻

    • @itzme9676
      @itzme9676 Месяц назад +3

      English aryunnathum vidyabhyasavum thammil oru bandavum illa mr. Vidhyabhyasam illatha ethra peru vidhyabhyasam ulla chila alukalekkalum ethra adipoli ayi samsarikunu.. malayalam samsarikuna natlu english nirbandam illa.. ath just communicationu vendi ulla oru language mathram anu.. aryillel aryillanu parayanm.. manasilavunnillel manasilavunillanu parayanm.. american english alla Australian english.. ellam different anu.. apo english aryavunnavark polm chila sthalath use chyunna words and phrases manasilavilla.. ithipo aa koch manasilavanjitum chirich adjust chyan nokiyathilu anu airlu ayath. Malayalathilu abhinayikunnavark nadi/nadan avan venda qualificationlh english arinjirikanm ennonula.. abhinayikan arinja mathi.. apo manasilavunnilla aryunilla enn paranjal arum kaliyakan varilla.. athinte idakkm chila keedangal kanum ketto.. ath mindakkatye vida.. pne chothikunnavanmaru channelinu rating kootan avum irikunne..

    • @shaluschannel760
      @shaluschannel760 Месяц назад +4

      ട്രോളും അത്രക്കും ഉണ്ട് ആയിന്റെ കാട്ടിക്കൂട്ടൽ എല്ലാം അറിയും എന്നാ വിചാരം 😂😂😂ഇങ്ങനെ നാറ്റി ക്കണം 🤔l😄😄

    • @shafeekshafee1916
      @shafeekshafee1916 Месяц назад +4

      അറിയില്ലെങ്കിൽ അറിയിയില്ല എന്നുപറഞ്ഞാൽ എന്താ കുഴപ്പം? ഇംഗ്ലീഷ് അറിയില്ല എന്നുപറയുന്നത് ഒരു നാണക്കേട് ആയിട്ടു തോന്നുന്നുണ്ടാകും അതിനെയാണ് ട്രോളിയതു

  • @HazzNaaMK
    @HazzNaaMK 3 месяца назад +52

    നമ്മുടെ നാട്ടുകാർക് ഒരു പ്രശ്നം ഉണ്ട്...english പറഞ്ഞാലും പ്രശ്നം അറിഞ്ഞില്ലെങ്കിലും പ്രശ്നം...ആരെങ്കിലും (especially malayalam female actors)ഒരു sentence english സംസാരിച്ചാൽ അപ്പോ വരും മാതൃഭാഷാ സ്നേഹികൾ കുറ്റം പറഞ്ഞു കൊണ്ട്...ഇനി english നന്നായി അറിയില്ല എങ്കിൽ അപ്പോഴും ട്രോള്ളാൻ വരും 😒Ofcourse english is a global language..അത് അറിഞ്ഞിരിക്കേണ്ടത് ഒരു ആവശ്യം തന്നെ ആണ് but അറിയാത്തവരെ കളിയാക്കേണ്ട കാര്യം ഇല്ല..എന്റെ വീട്ടിൽ ഞാനും എന്റെ brothers എല്ലാം വിദേശത്താണ് ഞങ്ങളുടെ മക്കൾ എല്ലാരും english ആണ് സംസാരിക്കുന്നത്..വെക്കേഷന് നാട്ടിൽ പോയാൽ അവര്ക് ഭയങ്കര വിഷമം ആണ് അവർ english സംസാരിച്ചാലും malayalam സംസാരിക്കാൻ ശ്രമിച്ചാലും എല്ലാരും എന്തേലും പറഞ്ഞു കളിയാക്കും...കുറെ നാളായി ഞാൻ എന്റെ മോളെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്നു ഇത് വരെ നടന്നില്ല..malayalam is even more harder😒

    • @dp5030
      @dp5030 26 дней назад

      Ah adhu satyam.. paranjalum parihasam paranjillelum parihasam

    • @johnyjames7372
      @johnyjames7372 16 дней назад

      Poda

  • @CatherinkrCatherinkr
    @CatherinkrCatherinkr 2 месяца назад +81

    Question മനസ്സിലാവാത്തതോ english അറിയാത്തതോ അല്ല, ഇത്തിരി ചിന്തിച്ചു ഉത്തരം പറയേണ്ട questions ആയിരുന്നു. രണ്ടാമത്തെ question കോൺഫ്യൂസിങ്ങും ആയിരുന്നു. അല്ലാതെ അനശ്വരക്ക് english ഒട്ടും അറിയില്ലെന്ന് പറയാൻ ഉള്ളത് ഒന്നും കണ്ടില്ല.
    പിന്നെ ടാലെന്റ്റ് ഉള്ളവരെ കാണുമ്പോൾ അത് ഇല്ലാത്തവർക്ക് ചെറിയ ചൊറിച്ചിൽ ഒക്കെ തോന്നും അത് ഇങ്ങനെ ഒക്കെ അല്ലേ തീർക്കാൻ പറ്റൂ...സ്വാഭാവികം 😊

  • @VisMaya-jj3lq
    @VisMaya-jj3lq 4 месяца назад +80

    English ariyathath valiya thett ano aval oru actress anu alathe English teacher alla aval aa interview avalk kazhiyum pole nannyi handle cheythu athinu okke egane kali akunath nthina

  • @mahshookmohammed9423
    @mahshookmohammed9423 3 месяца назад +93

    Really she is speaking really good though. Ith kanditt manassilayath ninakk English ariyilla ennaanu.

  • @sinugeorge5164
    @sinugeorge5164 4 месяца назад +377

    നിനക്ക് പിന്നെ ഇംഗ്ലീഷിനു ഓസ്‌ഫോഡിൽ നിന്ന് PhD ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല. English is just a language not a measure of intelligence.

    • @Salim-eb1rf
      @Salim-eb1rf 4 месяца назад +7

      Nnappinne ath malayalathil parann thatan parannoode😂

    • @gunterfernandes4171
      @gunterfernandes4171 4 месяца назад +1

      Questions kurach confusing ann

    • @oxygen759
      @oxygen759 3 месяца назад +1

      No one expects intelligence from actors and models , their job role doesn't require them to be intelligent.

    • @Dgpil
      @Dgpil Месяц назад

      😂😂

    • @johnyjames7372
      @johnyjames7372 16 дней назад

      Poda

  • @Hojggjb
    @Hojggjb 3 месяца назад +29

    എടൊ അവൾക് ഇംഗ്ലീഷ് അറിയില്ലെങ്കിലും അവളെ 10 പേര് അറിയുന്നുണ്ട്,, ഈ പ്രായത്തിൽ അത്യാവശ്യം സമ്പാദിക്കുന്നുണ്ട്... നീയോ അവളെ വിറ്റ് കാശ് ഉണ്ടാക്കി തിന്നുന്നു.... ഒന്നുമില്ലേലും നിന്നെപ്പോലെ ഉള്ളവന്മാർക് ട്രോളി 10 കാശ് ഉണ്ടാക്കാനെങ്കിലും ഉപകാരം ഉണ്ടല്ലോ... തന്നെക്കൊണ്ട് എന്തുവാടോ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @sreehareesh1557
    @sreehareesh1557 Месяц назад +12

    Anaswarakk english nannaayi ariyaam... Veroru interview nannaayi samsarikkunund.... ❤😊pinne English അറിഞ്ഞില്ലാന്ന് വെച്ച് ആരും ചെറുതാവുന്നില്ല... അറിഞ്ഞു എന്ന് വെച്ച് ആരും വലുതാവുന്നും ഇല്ലാ....🎉

  • @jithink1098
    @jithink1098 11 дней назад +7

    Eng പറഞ്ഞാൽ ജാഡ പറഞ്ഞില്ലേൽ shame. മലയാളി മാറില്ല

  • @noufalats9483
    @noufalats9483 2 месяца назад +13

    But she is speaking well.. what’s the issue with you ??? It might be your problem

  • @anzeerkoolothabdulla2796
    @anzeerkoolothabdulla2796 3 месяца назад +37

    ഇംഗ്ലീഷ് അല്ലാ നമ്മുടെ ഭാഷ അത് മലയാളം ആണ്, ഇംഗ്ലീഹ് അറിയില്ലെന്ന് കരുതി ഒരു നാണക്കേടും വേണ്ട ആർക്കും ഞാൻ ഇംഗ്ലീഷ് കൺട്രികളിൽ ജീവിക്കുന്നു ഫാമിലി ആയി മലയാളം തന്നെയാണ് ഇംഗ്ലീഷിനെക്കാളും ഞാൻ മുൻഗണന കൊടുക്കുന്നത് അത് പിള്ളേർക്കായാലും 😍

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Месяц назад +8

    I'm living in the UK, and I find these questions incredibly perplexing. Even with a solid grasp of English, deciphering the intended meaning is challenging. Frankly, I struggle to comprehend the questions myself. Perhaps the person who created the troll video can understand them!

  • @FsfaR
    @FsfaR 3 месяца назад +21

    Ithil anwarakku ellam manasilayttu thanne anu answer cheythekkunne. Ithu troll cheythavanu antham illa thonunnu..
    🤣

  • @shifakurikkalfabin9394
    @shifakurikkalfabin9394 2 месяца назад +6

    In one of her interviews, she speaks English very well..with good accent nd fluency.

  • @RINN__h10
    @RINN__h10 4 месяца назад +203

    ഇംഗ്ലീഷ് അറിയാത്തത് തെറ്റല്ല എന്ന കൊറേ കമന്റ് കണ്ടു .... അറിയില്ലെങ്കി അറിയില്ല എന്ന പറയാമായിരുന്നു ... അല്ലാതെ വെരുതെ ഇളിക്കുന്നെ എന്തിനാ ... പറഞ്ഞ ഉത്തരം മനസ്സിലായത് പോലുമില്ല ..

    • @vishnu_namboothiri
      @vishnu_namboothiri 3 месяца назад +29

      manasilayilla enkil ath thanikk english ariyathathond thanne aavullu.. 1:05 Little Women enna paranjath
      1:48 mermaid, aliens

    • @ajithvelayudhan7115
      @ajithvelayudhan7115 2 месяца назад +5

      da pottta school teacher parayana pole onnum alla english ne kekkand thonanatha ne korach british interviews news oke kanu ethratholam manasilavum ennu nok

    • @hfhfjjfjf-z7z
      @hfhfjjfjf-z7z 2 месяца назад +5

      Ath nink English ariyaathond manasilaavathathaada potta😂

    • @TopGamero
      @TopGamero 2 месяца назад +3

      Avalkku ariyunnathu pole paranju so what

    • @anooplisamma5880
      @anooplisamma5880 Месяц назад

      Correct

  • @Corniche19
    @Corniche19 3 месяца назад +58

    എടാ ട്രോള് നിൻറെ വിദ്യാഭ്യാസം വെച്ചിട്ട് നീ എന്താണ് നേടിയിട്ടുള്ളത്? അവളുടെ വിദ്യാഭ്യാസം വച്ചിട്ട് ഉണ്ടാക്കിയ നേട്ടത്തിന്റെ ഒരു 10% നീ നേടിയിട്ടുണ്ടോ. നിനക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിൽ പോലും നിൻറെ നിലവാരം എന്താണെന്നുള്ളത് ട്രോളുകൾ കൊണ്ട് തന്നെ കാണാൻ പറ്റും.മറ്റുള്ളവരുടെ പോരായ്മ വിറ്റ് ജീവിക്കേണ്ട അവസ്ഥ എന്നും ആർക്കും ഉണ്ടാവരുത്😌

  • @Aswani-h8l
    @Aswani-h8l Месяц назад +13

    അത് ഒന്നും അല്ല എനിക്ക് മനസ്സിലാവാത്തത്.. ഇവൾ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്....😂

  • @BinuBahrain
    @BinuBahrain 4 месяца назад +51

    ഇറങ്ങി പോകാൻ പറ്റാത്തതുകൊണ്ട് ചിരിച്ചു തള്ളി...എല്ലാം ok..

    • @hfhfjjfjf-z7z
      @hfhfjjfjf-z7z 2 месяца назад +4

      Athippo chirikane thante permission veeno

  • @ROLEX-ro7rj
    @ROLEX-ro7rj 4 месяца назад +110

    ഇറങ്ങി ഓടിയാലോ മൊമന്‍റ് 😂😂

  • @amritas2400
    @amritas2400 2 месяца назад +4

    It's okay not to know English. But she could've easily admitted that, and asked for an interpreter.

  • @ManuRaj_Rajamanikandan
    @ManuRaj_Rajamanikandan День назад

    ചോദിച്ച ചോദ്യം മനസ്സിലായി.. ചില ചോദ്യത്തിന് പെട്ടന്ന് ഉത്തരം പറയാൻ കഴിയാത്തത് ആയിരുന്നു.. മലയാളത്തിൽ ചോദ്യങ്ങൾ ചോദിച്ചാലും ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ടുണ്ട്.. അപ്പോൾ ഇംഗ്ലീഷ് ആയത് കൊണ്ടാണ് ചിരിച്ചത് എന്ന് എങ്ങനെ ആണ് പോസ്റ്റ്‌മാൻ മനസ്സിലാക്കിയത് എന്ന് മനസ്സിലാകുന്നില്ല. ആലോചിച്ചു പറയേണ്ട ചോദ്യങ്ങൾക്ക്, പെട്ടന്ന് ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾക്ക് ഏത് ഭാഷയിൽ ആയാലും ചിലപ്പോൾ സമയം എടുത്തും ചിരിച്ചും ഒക്കെ ഉത്തരം പറയും.അല്ലെങ്കിൽ ഉത്തരം പറയാൻ താല്പര്യം ഇല്ലാത്ത, ഉത്തരം അറിയാത്ത ചോദ്യങ്ങൾക്കും ഇങ്ങനെ ഒക്കെ പ്രതികരിക്കാം എങ്ങനെ ആയാലും അത് ഉത്തരം പറയേണ്ട ആളുടെ ഇഷ്ട്ടമാണ്. ഇംഗ്ലീഷ് അറിയില്ല എന്നൊക്കെ പറഞ്ഞു ട്രോൾ ഉണ്ടാക്കുന്നത് ഒരു അസുഖം ആണ്.. ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവാണ്..okay.. ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് അനശ്വരക്ക് എന്തെങ്കിലും സംഭവിക്കുമോ? ഏതെങ്കിലും ചാൻസ് മിസ്സ്‌ ആയിട്ടുണ്ട് എങ്കിൽ പോലും അവരെ സംബന്ധിച്ച് ഈ പ്രായത്തിൽ എല്ലാവർക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്ത ഒരു നടിയാണ്. അല്ലാതെ ഇംഗ്ലീഷ് പ്രൊഫസർ ഒന്നും അല്ലല്ലോ..അവരുടെ തൊഴിലിനെ ബാധിക്കുന്നു എങ്കിൽ അവർ അത് നോക്കിക്കോളും. സിനിമ കാണുമ്പോൾ മാത്രം അനശ്വരയെ കാണുന്നുന്ന പ്രേക്ഷകർക്ക് എന്തിനാണ് അവരുടെ ഇംഗ്ലീഷ് പ്രാവീണ്യം നോക്കി ചൊറിച്ചിൽ വരുന്നത് എന്ന് മനസിലാകുന്നില്ല. ഒരു തരം അസഹിഷ്ണുത അല്ലാതെ എന്താ 😅 btw പോസ്റ്റ്‌ മുതലാളിക്ക് വ്യൂസ്.. കമന്റ്സ് വഴി എൻഗേജ്മെന്റ്സ്..വൗ..വേണ്ടത് കിട്ടി.. എന്ന് കരുതി അഭിപ്രായം പറയാതെ പോവാൻ പറ്റില്ലല്ലോ.. മോശം ആണ് എന്തായാലും...

  • @carolvarghese6013
    @carolvarghese6013 3 месяца назад +14

    Ithil aneshwera epol anu thettu parenjeth ellatinum correct ayitt answer cheyyunundello.

    • @hamxtring
      @hamxtring 2 месяца назад

      Ith undakkiyavante vivaram illayma aanu troll aayt Vannath... Kude etu pidikan kore mandanmarum. Ithupole ullavar aanu ivde majority so engane ee naad gathi pidikkum?

  • @Sumi-g4d
    @Sumi-g4d 24 дня назад +2

    She is able to understand and answer the questions but propably the way she answered was something different since we all are on the same category we have no right to make fun of her before knowing our disabilities if we faced the same situation

  • @cassiarejoice6086
    @cassiarejoice6086 2 месяца назад +2

    Its not language barrier... the questions are tricky.

  • @vutv6112
    @vutv6112 2 месяца назад +5

    English ariyathillennu thonnunnullallo pettu trollaan konaappiee... She's been asked tricky questions & she answers it correctly... English ariyaathe reply koduklaan pattumo?

  • @Gkm-
    @Gkm- 3 месяца назад +9

    എനിക്ക് ആവണക്കെണ്ണ കഴിച്ചു വയറ്റീന്നു പോവുന്ന സ്പീഡിൽ ഇംഗ്ലീഷ് പറയാൻ അറിയാം പക്ഷെ എന്ത് കാര്യം ലോകത്തെ എല്ലാ മലയാളിക്കും അനശ്വരയെ അറിയാം എന്നെ ആര് അറിയും 🤣

  • @meerasharma122
    @meerasharma122 10 дней назад +1

    I don't think her vocabulary is weak. The thing is the questions were a bit tough and confusing to answer that's it

  • @kunnanii16
    @kunnanii16 3 месяца назад +6

    ഇംഗ്ലീഷ് പറഞ്ഞാലും ട്രോള് പറഞ്ഞില്ലെങ്കിലും ട്രോള്...... ഏതായാലും ട്രോൾ ഉറപ്പ്....😮

  • @pinku3064
    @pinku3064 18 дней назад

    I am very glad to see the cmnt section...All malayalee guyz are very supportive to Anaswarya..It's very cheap to blame or measure others quality by lanuguage...we all r comfortable in our own mother tongue..

  • @jayadevmenon7086
    @jayadevmenon7086 3 месяца назад +10

    അവൾക് എല്ലാം മനസ്സിലായി. Cuteness ഇറക്കിയതാ.

  • @GreeshmaKrishnan
    @GreeshmaKrishnan 4 месяца назад +37

    Nilavaram kuranja oru troll ayipoyi.

  • @ShibilaShibi-zl4fu
    @ShibilaShibi-zl4fu Месяц назад +1

    English isn't our first language, atleast she tried her best ❤

  • @Bichuu-ic4lc
    @Bichuu-ic4lc 4 месяца назад +42

    English arinjel ntha kuzhapam🙄

    • @abvvc574
      @abvvc574 3 месяца назад +7

      ഇതൊക്ക തന്നെ കുഴപ്പം

    • @erikossnnn56789
      @erikossnnn56789 2 месяца назад +1

      Ath ariyillann parayanam allathe avide kedann urulukayalla vendath

  • @Lophy_
    @Lophy_ 2 месяца назад +5

    Troll മൊതലാളിക്ക് ആണോ അനശ്വരക്ക് ആണോ english അറിയാത്തതെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി. പിന്നെ അസൂയക്ക് മരുന്നില്ല എന്നാണല്ലോ..

  • @klkbz1159
    @klkbz1159 Месяц назад +1

    Chilar അങ്ങനെയാണ് മറ്റുള്ളവരുടെ കഴിവുകളെ സ്വീകരിക്കാൻ വളരെയധികം മടിയാണ് അവരുടെ കഴിവുകേടിനെ മാത്രം തേടി പോകും അതാണല്ലോ ചില മനുഷ്യർ 🥴🖕

  • @x-gamer7202
    @x-gamer7202 3 месяца назад +21

    Malayalam audiance kanunna interview ile enthina english il parayunne

    • @hfhfjjfjf-z7z
      @hfhfjjfjf-z7z 2 месяца назад

      Malayalam audience maattram allarikm kaanunne

  • @Aath_Mika
    @Aath_Mika Месяц назад +4

    എന്താ ചോദിച്ചതെന്നു എനിക്കും മനസിലായില്ല 😂

  • @ramaniabraham1264
    @ramaniabraham1264 Месяц назад +1

    വല്യ style കാണിക്കുന്ന ഇവരൊക്കെ അവരുടെ western dressing sense & habits ഓട് ഒപ്പം അൽപ്പം നല്ല english കൂടി പഠിച്ചാൽ ഇങ്ങനെ കിടന്ന് വിഷമിക്കണോ!!! IT'S JUST ANOTHER LANGUAGE, THAT'S ALL....

  • @sambahuleyan5809
    @sambahuleyan5809 4 месяца назад +3

    Europe citizens avarude native language anu samsarikune atum proud ayi. Apo avar okke pottammar alello ? Ellam oru method for communication atre ullu.

  • @krishnank7300
    @krishnank7300 4 месяца назад +25

    ഹഹഹ ഗുഡ് ക്വസ്റ്റ്യൻ 😂😂😂😂

  • @simple_human123
    @simple_human123 4 месяца назад +28

    Ith vanth abcd da😂😂😂iniyippo chirikka athe rekshayullu 😂😂😂

    • @hfhfjjfjf-z7z
      @hfhfjjfjf-z7z 2 месяца назад +1

      Hooo ethanavoo e english panditha

    • @simple_human123
      @simple_human123 2 месяца назад

      @@hfhfjjfjf-z7z Malayalam ee parayunna alk ariyilla nn manasilayi

    • @hfhfjjfjf-z7z
      @hfhfjjfjf-z7z 2 месяца назад

      @@simple_human123 Aado manasilaayi...enthe...prnju theranoo

  • @subi-s
    @subi-s 3 месяца назад +1

    നമ്മള് communicate ചെയ്യാൻ ഉപയോഗിക്കാത്ത ഒരുഭാഷ പെട്ടെന്ന് പറയുമ്പോ ഒരു inhibition or tension ഒക്കെ ഉണ്ടാകും. ആ കുട്ടിക്കും അങ്ങനെ ആയിരുന്നിരിക്കാം... അത്രേ ഉള്ളൂ.... content ന് വേണ്ടിയാണ് താൻ ചെയ്തത്, ന്നാലും ഇത്രേം വലിയ കാര്യം ഒന്നും ആക്കേണ്ട കാര്യം ഇല്ല.... Troll എന്നത് ഒരു comic element ആണ്, എങ്കിലും... Same field ൽ വേറിട്ട ശബ്ദം ആകാല്ലൊ ഇല്ലെ!?? 😊😊😊

  • @sbrview1701
    @sbrview1701 4 месяца назад +6

    നീ പിന്നെ oxford ആണല്ലോ ഒന്ന് പോടെ ഇംഗ്ലീഷ് ഒരു ഭാഷ മാത്രം അല്ലെ അതിൽ എന്താ ഇത്ര പ്രശ്നം

  • @jamsheenam9587
    @jamsheenam9587 Месяц назад +1

    ഇംഗ്ലീഷിൽ ഒന്ന് നോക്കിയതാ പാളി പോയി 😅

  • @sumanair9317
    @sumanair9317 Месяц назад

    മലയാളംമെങ്കിലും അസ്സലായിട്ട് അറിയാലോ!! Can any young actress act like her? Look at the movie "Neru"? Even Mohanlal became like a shadow in front of her acting , that too in this young age!! An actress must be knowing acting. That she knows and her films are proof of that!! She is not a public speaker!!

  • @PRvorx
    @PRvorx 3 месяца назад +2

    Building Credibility: വിശ്വാസ്യത സ്ഥാപിക്കൽ

  • @madfox5085
    @madfox5085 4 месяца назад +6

    i was in singapore for a long time
    Regards,
    Salim Kumar

  • @vipinroy6498
    @vipinroy6498 4 месяца назад +3

    Jithosh kumar nnu pine English nannayi ariyamlo. At least t she tried. Engane troll varunnath kondannu 98 per cent ppls English parayan pedikunnathu. Kasthamund bro.

  • @salusaji8160
    @salusaji8160 2 месяца назад +2

    ഈ പോസ്റ്റ്‌ ഇട്ടവരേക്കാൾ എത്രയോ മുകളിൽ ആണ് ആ കുട്ടി... ❤️❤️❤️❤️

  • @sanu1585
    @sanu1585 17 дней назад

    Omg
    She understands n communicate Very well
    Surprised why this troll 😳🤔🤔🤔
    The person who troll this couldnt even understand what are The questions n answers thst girl expressed .she speaks Very well ❤
    Pathetic 🤬

  • @Ansarakfm
    @Ansarakfm 4 месяца назад +6

    മനസ്സിലായില്ല എന്ന് പറഞ്ഞാൽ...നാണക്കേടാവുമോ...

    • @hfhfjjfjf-z7z
      @hfhfjjfjf-z7z 2 месяца назад +1

      Enth manasilaayla..answer koduthileedo
      Ath manasilaakan thanik botham illenn para

  • @muhammadanshafanshaf6550
    @muhammadanshafanshaf6550 3 дня назад

    ഇംഗ്ലീഷ് അറിയാത്തത് പോട്ടെ എന്ന് വെക്കാം പക്ഷേ ചിരിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല

  • @__Ath_ul__07
    @__Ath_ul__07 23 дня назад +3

    Ashoo ചിരിച്ചു മതിയായി 😂🥂

  • @lakshmips3445
    @lakshmips3445 22 дня назад

    She replied well she was bit awkward but doesn't seems like she didn't understand anything

  • @SagaraJovaSwasraya
    @SagaraJovaSwasraya Месяц назад

    English is just a language. Can British speak Malayalam in the level of fluency as Malayalis speak English? Orikalumilla. And ee chodhicha questions nu oke enth utharam parayana😂

  • @artscorner6769
    @artscorner6769 18 дней назад +1

    വിളിച്ചു വരുത്തി അപമാനിക്കൽ😢

  • @Nn12239
    @Nn12239 7 дней назад

    Aa kuttikk questions okke manasilayallo answers parayem cheythu.. ee troll itta aalk English ariyilla adha ath manasilavanjath

  • @agentbale6620
    @agentbale6620 4 месяца назад +6

    ആങ്കർ ചേച്ചി ഞാൻ പഠിച്ച സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ഇല്ല😢😂

  • @justinagustin3163
    @justinagustin3163 2 месяца назад

    അഭിനയം അറിയാമല്ലോ അത് പോരെ ഒരു നടിക്കു , എന്തിനാ ഇങ്ങനെ അവരെ അപമാനിക്കുന്നെ, ഇംഗ്ലീഷ് അറിയാവുന്ന ആളുകൾ എല്ലാരും അഭിനയിക്കുമോ അങ്ങിനെയുള്ള ആളുകളുടെ ഇന്റർവ്യൂ കൂടി ഷൂട്ട് ചെയ്യൂ

  • @adithyarajendran4178
    @adithyarajendran4178 27 дней назад

    Englishinte encyclopedia aano ee pageinte aalu🚶‍♀️English ariyatha oru kuttam ano? Athyavashyam samsarikkunnundallo.. Enthonnadei🥴 oru kazhivum ellathavan kazhivulla orale trollunnu🤣

  • @jauharbadarudden8157
    @jauharbadarudden8157 11 дней назад

    എനിക്കും ഒന്നും മനസ്സിലാവാത്തതു കൊണ്ട് ഒരു പ്രശ്നം ആയി തോന്നിയില്ല 😂

  • @deepajacob3219
    @deepajacob3219 2 месяца назад

    If we don't know the language, speak in your own comfortable language . Its awkward to pretend .

  • @salinrobert5624
    @salinrobert5624 4 месяца назад +6

    Oru aavshyavum illatha troll...admin mandan

  • @SobhaMadhavan-b7y
    @SobhaMadhavan-b7y 28 дней назад +1

    Y she laughing this much?

  • @jerinjohn3505
    @jerinjohn3505 9 дней назад

    Anashwaras English answer sheet: I won't answer that..hahaha...haha....haha

  • @justinjacob1813
    @justinjacob1813 2 дня назад

    അനശ്വര ❤️

  • @divyanair9330
    @divyanair9330 Месяц назад

    Athinu actors ayaal English arinjirikkanam yennu nirbhandham illallo,abhinayikkan arinjal mathi,athinulla kazhivu aa kuttykkundu

  • @AngelL-z7t
    @AngelL-z7t 27 дней назад

    Ithile qns motham confused arunnu...arum alojichu parayenda utharangal arunnu

  • @sanjay-qt7ex
    @sanjay-qt7ex 3 дня назад

    Manassilaayillengil adh para😂😂😂😂

  • @SS24480
    @SS24480 2 месяца назад

    looks can be deceptive......to be more specific....nobody is judging her but at the same time..all the anchors may not know Malayalam..better to learn English so you are not judged and made fun of.....I thought the younger generation was a little better ...

  • @ziyac.f4672
    @ziyac.f4672 Месяц назад +1

    ചങ്കൂറ്റത്തോടെ തുറന്നു പറയൂ കുട്ടി... ഞാൻ മലയാളം പറയാം എന്ന്... നുമ്മ മല്ലൂസ് അല്ലെ... 💪💪💪

  • @tmwtalk7197
    @tmwtalk7197 2 месяца назад

    ഇങ്ങനെ ട്രോളേണ്ട ആവശ്യം ഇല്ല ,, അവസ്ഥ വരുമ്പോൾ മനസ്സിലാകും

  • @whoami8484
    @whoami8484 Месяц назад

    അറിയില്ലെങ്കിൽ ആ പണി ചെയ്യാതിരിക്കുക🤢 അതല്ലാതെ ട്രോളുന്നവനെ തെറി വിളിച്ചിട്ട് കാര്യോന്നൂല്ലാ.😂കൊറച്ചു karamam😂

  • @ajithvelayudhan7115
    @ajithvelayudhan7115 2 месяца назад

    ithil 10 min thett illand english parayan ethra perk kazhiyum ba ba ba adikolu
    korach english interview kand nok appo e video le chiri weird ayatt thonila
    namma malayalikal kekkana english alla accent ind kekumbe oru thegem manasilavilla
    njan ee anaswara rajante fan onnum alla kalli akumbe oru mariyatha oke vende

  • @janwi5
    @janwi5 День назад

    Arka English ariyathe enn ee troll kandapo manassilayi 😂😂

  • @saluhameed123-gj3lb
    @saluhameed123-gj3lb 2 месяца назад +1

    Aalochaichu orangipokuoonna thonnunne😂😂

  • @Anus15
    @Anus15 2 месяца назад

    English പരീക്ഷക്ക് എവിടെന്നൊക്കെയോ ലോകത്തുള്ള മലയാളം ഭാഷ മുഴുവൻ പൊട്ടി പുറത്തുവരും. പക്ഷെ പരീക്ഷ കഴിയുന്നതുവരെ അതിന്റെയൊന്നും english എന്താണെന്ന് കിട്ടൂല. അതൊരു വല്ലാത്ത അവസ്ഥയാണ്. അപ്പൊ question paper അതുപോലെ പകർത്തി എഴുതുക മാത്രമാണ് ആകെയുള്ള മാർഗം 😴

  • @Ezrin-r9l
    @Ezrin-r9l Месяц назад

    Cbse schoolil padippikknna le njn ippolm maryaadhikk English ariyilla😂😂

  • @zoobeak6718
    @zoobeak6718 2 месяца назад

    English പഠിച്ചവർ ഒക്കെ വിവരം ഉളളവർ ആണെന്നാണ് പോസ്റ് മുതലാളി വിചാരിച്ചിരുന്നത്.😅 It's just a second language for us, nothing else!😊

  • @divyaraj8432
    @divyaraj8432 Месяц назад

    English ariyathilla inganulla situations nammude nattil padich valarnnavark face chyanda avasyam vararilla...athinde oru budhimuttaan.... English fluent allathath athra valya kuttavano....

  • @Ishansworld2015
    @Ishansworld2015 2 месяца назад

    Its u who didn't get any of it, not her.😂😂

  • @shafeermv-do8fw
    @shafeermv-do8fw 7 дней назад

    Chathu chathu 😢😢😂😂

  • @jishnuravindranathan14
    @jishnuravindranathan14 2 месяца назад

    Dony worry..anthassayi parayanam i am not well in english...

  • @SHAJEERPOOPARAMBIL
    @SHAJEERPOOPARAMBIL 2 месяца назад

    ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണ്. അവർക്ക് അത് ശരിക്ക് അറിയില്ലെന്ന് ആദ്യമേ മനസ്സിലാകും എന്നിട്ടും വീണ്ടും ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു.

  • @Rubberbands_vlog
    @Rubberbands_vlog Месяц назад

    Malayalam filmil abhinayikkunna kutti alle ... Interview malyalam questions chodichude.... English ariyilla ennath oru vaiya kuttam akan aa kutti keralathil alle. .. Ellavarudeyum basha malayalam anu allathe english alla.... Malayalam samsarikathavare kaliyakkum ennittu english arinjillengil athum thettu .... Kashtam thanne

  • @manmadhanvallavan393
    @manmadhanvallavan393 2 месяца назад

    Ninakk English ariyilla athaanun trolliyath.. she answered all the questions perfectly..

  • @drarunaj
    @drarunaj 4 месяца назад +4

    Wherever she goes she also takes her home in her head❤

  • @benegalrajeevsyam6029
    @benegalrajeevsyam6029 2 месяца назад

    Appo ithinokkey alpam vasthram dharichulla show off mathreyullalley... 😅😅😅

  • @saraphiliph8423
    @saraphiliph8423 2 месяца назад

    Anchor is not asking properly.

  • @sunilkumar-gq2xu
    @sunilkumar-gq2xu 2 месяца назад

    കാഞ്ഞങ്ങാട് വളർന്നു മലയാളം സിനിമയിൽ അഭിനയിക്കുന്ന ഒരു പെൺകുട്ടിക്ക് ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കിൽ ട്രോൾ
    5 കൊല്ലം ഡൽഹിയിൽ പോയി ഹിന്ദിയും ഇംഗ്ലീഷും മാത്രം പറയേണ്ട സ്ഥലത്തു കേരളത്തെ നാണം കെടുത്തുന്ന 19 മരവാഴകൾക്ക് ട്രോൾ ഇല്ല.

  • @vishnuviswambharan7039
    @vishnuviswambharan7039 3 месяца назад

    Nale nammalil oral aarikum I gane oru moment neridunnath apozhum English ariyilla ayye enn matullavar nammalod parayum. Kurach ariyam athoke mathi 😝

  • @Mr-he3qm
    @Mr-he3qm 9 дней назад +1

    Ivalk jeevikaan English venda, but nammalk palarkum venam .. enitum oombiya language ullavaaraan ee vann comment idunne😂

  • @AjazJanis
    @AjazJanis 2 месяца назад

    It was wrong to ask her the the questions in a language that someone not understanding that language in verbal level so nothing funny about it

  • @kannansahajan
    @kannansahajan Месяц назад

    സിനിമയിൽ അഭിനയിക്കാൻ ഇംഗ്ലീഷ് ആണ് യോഗ്യത വേണമെന്ന് അറിഞ്ഞില്ല...ആരും പറഞ്ഞില്ല...ഓരോ ട്രോളും കൊണ്ടും ഇറങ്ങിക്കോളും...🤨🤨🤨🤨

  • @sebinkraphael8492
    @sebinkraphael8492 2 месяца назад

    But she managed well

  • @mehdihassan93
    @mehdihassan93 День назад

    English is just another language