ദുരന്തമേഖലകളിൽ വിവരങ്ങൾ അതിവേ​ഗം എത്തിക്കുന്ന ഹാം റേഡിയോ;നെറ്റ്‌വർക്കും റേഡിയോ സ്റ്റേഷനും ആവശ്യമില്ല

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഏത് ദുർഘടാവസ്ഥയിലും പ്രവർത്തിക്കാൻ വാർത്താവിനിമയ മാധ്യമങ്ങൾക്ക് പരിമിതികളുണ്ട്. അതിനെ മറികടക്കുന്ന ഹാം റേഡിയോയെ വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിൽ പ്രയോജനപ്പെടുത്തുകയാണ് ഒരു സംഘം. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ അതിവേ​ഗം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. റേഡിയോ സ്റ്റേഷൻ, നെറ്റ്‌വർക്ക് എന്നിവയുടെ സഹായമില്ലാതെയാണ് ഹാം റേഡിയോ പ്രവർത്തിക്കുക.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #wayanadlandslide #hamradio #Mathrubhumi

Комментарии • 16

  • @despatches5877
    @despatches5877 Месяц назад +6

    👏👏👏👏Huge round of applause and congratulations to the entire ham team,
    including
    VU2 JLE-Shyam Kumar,
    VU3 HBC-Sunil,
    VU3 OYI-Martin,
    VU2 OJ-Dr.Abraham,
    VU3 OJO-Nidhish,
    VU2 KNT-Sunil,
    VU2 OMR-Dr.Rohit,
    VU2 AYR-Ashwin, and many others! Your swift response and selfless service to the community are truly commendable. Keep up the fantastic work!

    • @WowVlog4You
      @WowVlog4You Месяц назад

      ദയവായി എന്നെ സഹായികൂ.
      2008 ൽ ലൈസൻസിന് വേണ്ടി ശ്രമിച്ചു.നടന്നില്ല.
      ഇപ്പൊഴും വലിയ ആഗ്രഹമുണ്ട്.
      മറുപടി പ്രതീക്ഷിക്കുന്നു.
      Please

    • @despatches5877
      @despatches5877 Месяц назад

      @@WowVlog4You whatsapp number തരൂ.

  • @qmsarge
    @qmsarge Месяц назад

    Well done VU2JLE. Well explained.

  • @eldhokuriakose507
    @eldhokuriakose507 Месяц назад

    നല്ലതാണ് കേരളത്തിൽ ആരും ഒന്നും ചെയ്യാതെ ഇരിക്കുന്ന മുല്ലപെരിയാർ ഉള്ളതല്ലേ.

  • @harikrishnant5934
    @harikrishnant5934 Месяц назад

    Control Poonchira..

  • @electricvehicles289
    @electricvehicles289 Месяц назад

    VU2BIN

  • @shaasframe
    @shaasframe Месяц назад +1

    ഒരു ദുരന്തം ഉണ്ടാകുമ്പോൾ റേഡിയോയുമായി ഇറങ്ങുന്ന നിങ്ങൾക്ക് ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ടി ഒരു സെൻസറും അലാറം സൈറൺസും ഓരോ മലനിരകളിലും വെച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു

    • @qmsarge
      @qmsarge Месяц назад +6

      ഹാം റേഡിയോ ഒരു ഹോബി ആണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ ഹോബി നിവാരണത്തിന് സഹായകരമാക്കുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാർ വിഭാഗങ്ങൾ ആണ്. അങ്ങിനെ നല്ലൊരു Technology ഉണ്ട് എങ്കിൽ.

    • @jobinjoseph5204
      @jobinjoseph5204 Месяц назад +2

      Landslide ഉരുൾ പൊട്ടൽ 2ഉം 2ആണ്.ഈ ഉരുൾ പൊട്ടൽ ഉണ്ടാകും എന്ന് മനസിലാക്കാൻ censor ന് പറ്റും എന്ന് തോനുന്നില്ല. കാരണം ഇതൊരു threshold പോയിന്റിൽ സംഭവിച്ചു പോകുന്നതാണ്. Prediction അത്രത്തോളം ബുദ്ധിമുട്ടേറിയതാണ് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം കാലാവസ്ഥാ നിരീക്ഷകരും ഭൗമ ശാസ്ത്രജ്ഞരും പറയുന്നുണ്ടായിരുന്നു. ഇത് പൊട്ടിക്കഴിഞ്ഞാൽ ഏതു വഴി ഇതെല്ലാം പോകും എന്നു പോലും ആർക്കും പറയാൻ കഴിയില്ല. ഈ കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തിൽ പോലും സുരക്ഷിതരായിരിക്കാൻ കഴിയും എന്ന് വിശ്വസിച്ച് ആളുകൾ മാറിയ സ്ഥലങ്ങളിലേക്ക് ഉരുൾ എത്തുകയും, എന്നാൽ അവർ സുരക്ഷിതരല്ല എന്ന് കരുതി മാറിപ്പോയ വീടുകൾ ഇപ്പോൾ ഒരു കുഴപ്പവും ഇല്ലാതിരിക്കുകയും ചെയ്യുന്നുണ്ട്.

    • @labofelectronicsbasics
      @labofelectronicsbasics Месяц назад +2

      It's a scientific hobby dear അല്ലാതെ ദുരന്തം ഉണ്ടാവാൻ കാത്ത് നിൽക്കുന്നവരല്ല. ഞങ്ങൾ ഇങ്ങിനെ ഉള്ളെ സമയങ്ങളിൽ govt authorities ന് സഹായിക്കാനായി ആണ് വരുന്നത്.

    • @jithinjithu6264
      @jithinjithu6264 Месяц назад +1

      രണ്ട് LED ബൾബും വച്ചാലോ

    • @pradeepak1784
      @pradeepak1784 Месяц назад

      ഏതു സെൻസർ ആണ്, ഒരെണ്ണം വാങ്ങാൻ ആണ് 🤔

  • @user-bw6vn8xm7i
    @user-bw6vn8xm7i Месяц назад +1

    👍❤VU3RFN