Это видео недоступно.
Сожалеем об этом.

INTERNET ഉടമസ്ഥന്‍ ആര് ?Who owns the INTERNET?How INTERNET Works via Cables?

Поделиться
HTML-код
  • Опубликовано: 19 янв 2018
  • INTERNET ഉടമസ്ഥന്‍ ആര് ?Who owns the INTERNET?How INTERNET Works via Cables?
    Cables Map: www.submarinec...
    Speed Meter: www.nixi.in/en/...
    Subscribe (IT'S FREE):goo.gl/NkyyaL
    CONNECT WITH ME PERSONALLY:
    Facebook:goo.gl/QJTG7H
    Twitter:goo.gl/3VO4KG
    Google plus :goo.gl/0kIkkO
    Instagram:goo.gl/3BpoeN
    1-Andoer 4K 16MP WiFi Sports Action Camera Unboxing and First Look Review: • Andoer 4K 16MP WiFi S...
    2-Blue Snowball iCE microphone Unboxing [മലയാളം]: • Blue Snowball iCE micr...
    3-Best Budget Earphone to Buy - Under 2000 Rs: • Best Budget Earphone t...
    4-Unboxing And Review Of Simpex VCT- 690 RM Tripod: • Unboxing And Review Of...
    5-BlitzWolf BW-F3 Waterproof Bluetooth Speaker Review and Unboxing [Malayalam]: • BlitzWolf BW-F3 Waterp...
    6-[Malayalam] Brainwavz HM2 Foldable Headphones unboxing & Review!: • [Malayalam] Brainwavz ...
    7.Mi Powerbank 2-20000mAh Unboxing & Mi Powerbank 1 Review after 1 Year!: • Mi Powerbank 2-20000mA...
    8-Best Budget Earphone to Buy - Under 1200 Rs [Malayalam]: • Best Budget Earphone t...

Комментарии • 445

  • @SajiCreations
    @SajiCreations 6 лет назад +139

    ഇത് ആദ്യമായിട്ടാണ് അറിയുന്നത്
    ഒത്തിരി നന്ദി

    • @computermobiletips
      @computermobiletips  6 лет назад +1

      HAI

    • @SajiCreations
      @SajiCreations 6 лет назад

      Hi

    • @computermobiletips
      @computermobiletips  6 лет назад +1

      +Saji Creations
      എവിടെ ഒരു വിവരവും ഇല്ലല്ലോ

    • @Qwerty-db7fd
      @Qwerty-db7fd 6 лет назад

      Saji Creations super ...pinne ee whaatsaap fb okke enganeya work cheyyunne ...pls upload a video about it

  • @mahroofmahroof1552
    @mahroofmahroof1552 6 лет назад +54

    ഇതുവരെ മുഖം കാണിക്കാതെ ആയിരുന്നു വിഡിയോസൊക്കെ 2018 ആയപ്പോൾ മുഖം കാണിച്ചു കൊണ്ട് നല്ല നല്ല വീഡിയോസ് ഇടാൻ തുടങ്ങി ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടണം

  • @ashonswamy
    @ashonswamy 6 лет назад +16

    ശബ്ദം മാത്രം, എന്നുള്ളത്, മാറ്റി താങ്കൾ ഇങ്ങനെ present ചെയ്യുന്നത്, വളരെ നല്ലത്, ശബ്ദം സൂപ്പർ ആണ്, താങ്കളും, നല്ല വീഡിയോകൾ, നന്ദി അങ്ങോട്ട്‌ പറയുന്നു, ഞാൻ പഴയ കാലം മുതൽക്കുള്ള subscriber ആണ്, നന്നായി വരട്ടെ

  • @Tech4Malayalam
    @Tech4Malayalam 6 лет назад +30

    First 😍😎
    Valuable info 😱

  • @Greenland294
    @Greenland294 6 лет назад +7

    ഇങ്ങനെയുള്ള അറിവുകളാണ് ലഭിക്കേണ്ടത്. Thanks Brother.

  • @MassTechmedia
    @MassTechmedia 6 лет назад +14

    വളരെ ഉപകാരപെടുന്ന ഒരു വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ മറക്കരുത്.
    👌👍👍

  • @suhailpk83
    @suhailpk83 6 лет назад +7

    ഞാൻ ഒരുപാട് ടെക് ചാനൽ കണ്ടിട്ടുണ്ട് but ഇത് വളരെ നന്നായിട്ടുണ്ട്. നല്ല presentation!!😍😘

  • @muhammedalitk
    @muhammedalitk 5 лет назад +12

    Who is the owner of teer1 company?

  • @rejinpkumar9650
    @rejinpkumar9650 6 лет назад +21

    ചേട്ടനിൽ നിന്നു ഇതിൽ കൂടുതൽ പ്രീതിഷിക്കുന്നു ....😘😍😗😚😙

  • @dhanushyadu6808
    @dhanushyadu6808 6 лет назад +4

    Very very useful.Fibers kurich keetite ullu detail ayi paranju thanathinu thank you so much.

  • @SBMMediaOfficial
    @SBMMediaOfficial 6 лет назад +25

    ആരും ചെയ്യാത്ത videoo പൊളിച്ചു

  • @MalluSTORYTELLER
    @MalluSTORYTELLER 6 лет назад +5

    ഇതുപോലെ അറിവ് പകരുന്ന VIDEOS ആണ് വേണ്ടത് ബ്രോ
    താങ്ക്സ്

  • @ranaliyeli7029
    @ranaliyeli7029 6 лет назад +12

    നിങ്ങളുടെ പല വീഡിയോകളിൽ നിന്നും കിട്ടിയത് പോലെ തന്നെ ഈ വീഡിയോയിൽ നിന്നും അറിയാത്ത പലതും കിട്ടി ..താങ്ക്സ്
    എങ്കിലും മുന്ന് കമ്പനികളായിട്ടാണ് ഇന്റർനെറ്റ് സപ്ലൈ ചെയ്യുന്നത് എന്ന് പറഞ്ഞതല്ലാതെ എവിടെ നിന്നാണ് തുടങ്ങുന്നത് ?ഏത് രാജ്യത്തുള്ള ഏത് കമ്പനിയാണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങൾക്കും ഇന്റർനെറ്റ് നൽകുന്നത്? കടലിനടിയിൽ കൂടി കേബിൾ ഇടുന്ന മാർഗ്ഗം ?ഇതെല്ലാം കൂടി വിശദീകരിക്കണമായിരുന്നു

  • @mahroofmahroof1552
    @mahroofmahroof1552 6 лет назад +4

    എപ്പോഴാണ് ഒരു ബെസ്റ്റ് ചാനലായത്. ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടട്ടെ good information

  • @abinx-
    @abinx- 6 лет назад +4

    Good information broo
    Negalu polechadukkunnu
    Nova luncher .3d touch supper thanks to mumma

  • @venugopal5371
    @venugopal5371 6 лет назад +7

    It's good information for those who are not aware of these details. Nice.

  • @faizzyfahis5893
    @faizzyfahis5893 6 лет назад +17

    ? ഇന്റർനെറ്റ്‌ എവിടുന്നാണ് തുടങ്ങുന്നത്
    ? ഇന്റർനെറ്റ്‌ ഇങ്ങനെ ആണ് വർക്ക്‌ ചെയ്യുന്നത്
    ഒന്ന് പറഞ്ഞു തരാവോ പ്ലീസ്

    • @AmalShaj
      @AmalShaj 6 лет назад +13

      faizzy FAHIS ath evidunnu thudangunnilla. Internet oru network ann computersinte oru network.internet inte purvika namam ARPANET ennayirunnu ath verum 4 computer connect cheyth thudangiyathayirunnu in 1969. Nammal oru siteil kerumbo aa site host cheyyuna computer(server) ayi nammude computer connect avunnu. Ithu pole oro site um oro computer host cheyyunnu. Udhaharanathinnayi nammal Facebookil kerumbo USA il ulla Facebook server (computer) ayi connect avunnu. Nammuk eppo venelum Facebookil keram athayith aa computer 24/7 ON ayi irikunnu. :)

  • @mrzero2472
    @mrzero2472 6 лет назад +13

    ഇതുപോലെ വീണ്ടും പ്രതീക്ഷിക്കുന്നു ബ്രോയ്
    ബ്രോ പൊളിയാ😘😍😍

    • @computermobiletips
      @computermobiletips  6 лет назад +1

      thircha ayum ithupole ulla videos iniyum predeshikkam

    • @mrzero2472
      @mrzero2472 6 лет назад +2

      computer & mobile tips 👌👌👌👌

    • @mrzero2472
      @mrzero2472 6 лет назад

      ruclips.net/video/XMxkRh7sx84/видео.html
      fybr ഒപ്റ്റിക്കൽ കേബിൾ സ്രാവ് കടിക്കുന്നത് കണ്ടോ😅😅😁

  • @YAHI_33
    @YAHI_33 6 лет назад +5

    Thanks for information 😋😊🤗

  • @AmeenAhmedPv
    @AmeenAhmedPv 6 лет назад

    ഒരുപാട് കാലമായുള്ള സംശയം.... ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യം. Thanks bro...

  • @Linukootungal
    @Linukootungal 6 лет назад

    ഇതുവരെ അറിയാത്ത കാര്യം ആരുന്നു.... നന്ദി...💐💐💐💐

  • @appusir7739
    @appusir7739 2 года назад +1

    Thanks for the valuable information

  • @geethakumari8621
    @geethakumari8621 6 лет назад

    Hlo tangalude youtube channel valeeree super anuu. Itrayum variety ayum different ayi edukunatil abinatdanam. Matram alla details oke manoharamyitanu visaadikarichatu 💜🙏 etupole ulla naala video pradushukunu

  • @Vishnuksasi
    @Vishnuksasi 6 лет назад

    വളരെ വളരെ usefull ആയിട്ടുള്ള information.. ഇത് പോലുള്ള വീഡിയോസ് ഇനിയും upload ചെയുക.. full support.. എന്റെ വക ഒരു like

  • @sreeshs3472
    @sreeshs3472 6 лет назад +9

    Chetoo awesome onnum parayanilla...keep going luvs u 😍

  • @manunadakal3182
    @manunadakal3182 6 лет назад

    നല്ല വീഡിയോ... ഇതുപോലെ ഉള്ള videos upload cheyyu

  • @dheerajmuraleedhar
    @dheerajmuraleedhar 5 лет назад +1

    Pwoli information. Ithokke aadhyaayitta ariyane.. Gud job,😂😂❤️

  • @skyblue10152
    @skyblue10152 6 лет назад

    ഇതൊന്നും മുൻപ് ആരും പറഞ്ഞു തന്നിട്ടില്ലായിരുന്നു. വളരെ നന്ദി.

  • @VoiceofShanBaqaviThalavarambu
    @VoiceofShanBaqaviThalavarambu 6 лет назад +4

    Thangalude name endaanu bro...
    Video very useful.... Thank you so much...

  • @arunksaju8816
    @arunksaju8816 2 года назад +1

    നല്ല വീഡിയോ ആയിരുന്നു... 👌👍🏻

  • @MrDuDe-dx5iu
    @MrDuDe-dx5iu 6 лет назад +3

    *ചാനൽ interesting ആവുന്നുണ്ട്*

  • @rateeshmnair4460
    @rateeshmnair4460 6 лет назад

    ഈ അറിവ് തന്നതിന് 1000 നന്ദി...☺️☺️

  • @satheeshm.s877
    @satheeshm.s877 6 лет назад +1

    ഒരു പുതിയ അറിവാണ് Thanks very useful Post thanks brother....

  • @noushadpayyanedam1165
    @noushadpayyanedam1165 6 лет назад

    Sir ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു വിഷയമായിരുന്നു കുറച്ചുകാര്യങ്ങൾ നിങ്ങൾ മനസിലാക്കിതന്നു thanks ഇനിയും ഇതുപോലെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു

  • @kanzmuhammedkanz6458
    @kanzmuhammedkanz6458 6 лет назад

    Sooper
    ഒരുസംശയം ഈ കേബിളും നമ്മുടെ ടവറുകൾ തമ്മിൽ എങ്ങനെ connection ,,

  • @aswajithkrishna6551
    @aswajithkrishna6551 6 лет назад

    നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു

  • @noufze8956
    @noufze8956 6 лет назад

    Kiddu .....onnum parayanilla 10000 like..

  • @yazin6961
    @yazin6961 6 лет назад

    വളരെ നന്നായിട്ടുണ്ട് ബ്രോ ☺️ ഇതുപോലുള്ള വിഡിയോകൾ പ്രതിഷിക്കുന്നു ☺️

  • @pgcreations1080
    @pgcreations1080 6 лет назад

    Nalla oru video.
    Valare upakaram Cheyunnu

  • @BDCOMPANY
    @BDCOMPANY 6 лет назад

    aarkkum athra ariyatha Oru kaaryam nalla information chettaaa ..thanks

  • @kesavannair6289
    @kesavannair6289 5 лет назад +1

    Thanks for your valuable information. I would like to know more such videos.

  • @Simalantony
    @Simalantony 6 лет назад

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @Jids28454
    @Jids28454 6 лет назад

    വീഡിയൊ പെട്ടന്ന് തീർന്നു നല്ല അറിവ് തന്നതിന് നന്ദി

  • @arunnk4336
    @arunnk4336 6 лет назад +3

    Thanks.

  • @siraj_rahim
    @siraj_rahim 6 лет назад +2

    Thank you man.... Internet Oru sabhavam thane

  • @Shan-pc8hg
    @Shan-pc8hg 6 лет назад +2

    Satelight um mobile towers entina upayogikkunnath??????

  • @eiabdulsamad
    @eiabdulsamad 6 лет назад

    പുതിയ അറിവ്, Thanks

  • @shinoobsoman9269
    @shinoobsoman9269 4 года назад

    പുതിയ അറിവ്,
    നന്ദി

  • @queenoflovebeauty5569
    @queenoflovebeauty5569 5 лет назад +2

    What is internet? Where, How is this formed?

  • @muhammedshahidmsd3645
    @muhammedshahidmsd3645 6 лет назад

    മുഖം കാണാമല്ലോ
    വളരെ നന്നായി
    നല്ല അറിവ്.

  • @ebbythankappan885
    @ebbythankappan885 6 лет назад +2

    Chettan look aayitundallo

  • @shameemmohmd5042
    @shameemmohmd5042 6 лет назад +3

    Good information 👍👍👌👌

  • @smmobiletips
    @smmobiletips 6 лет назад

    നന്മയുടെ ആ നല്ല മനസ്സിന് നന്ദി..

  • @antonycleetus9117
    @antonycleetus9117 6 лет назад +1

    Thankyou. Where it's stored Internet data

  • @norisvlog3657
    @norisvlog3657 5 лет назад

    internetine kurich kuduthal ariyan kazhiju ..thank uu

  • @Safeermannur
    @Safeermannur 6 лет назад +2

    Good job

  • @hanabanu2280
    @hanabanu2280 6 лет назад

    👌 video sir thanks idu pole ulla nalla information thannadin all the best

  • @jyothismgeorge6013
    @jyothismgeorge6013 6 лет назад +3

    Thakarthu polichu thimirthuu

  • @shanikerala
    @shanikerala 6 лет назад

    ഇത്രയും കാര്യങ്ങൾ പങ്കു വെച്ചതിനു നന്ദി.... ഈ ടിയർ വൺ കമ്പനിയും വെബ് സൈറ്റുകളും തമ്മിലുള്ള ബന്ധം എങ്ങനെ ?... ടിയർ വൺ കമ്പനികൾ ഏതെങ്കിലും രാജ്യത്തിന്റെ കുത്തകയിലുള്ളത് ആണോ ? ടിയർ വൺ ഏതെങ്കിലും രാജ്യം കേന്ദ്രീകരിച്ചുള്ളതാണോ ?

  • @chakradas8446
    @chakradas8446 6 лет назад +2

    Thanks

  • @sreelal991
    @sreelal991 6 лет назад +1

    valare useful ayitu ula oru video superb

  • @fnnymaza5150
    @fnnymaza5150 6 лет назад +1

    Good job. New knowledge

  • @aliannasmuhammad
    @aliannasmuhammad 6 лет назад

    നന്ദി ചേട്ടാ ...
    ഇത് ഒരു പുതിയ അറിവാണ് ...

  • @shabeerabacker9644
    @shabeerabacker9644 6 лет назад +3

    Surprising.. Ithu vare manassilaki vechath satellite through aayirunnu.. Angane aayirunnallo padichathum. Ith Aake confused aaki

  • @husnimubarak1868
    @husnimubarak1868 6 лет назад

    Adipoli!!
    Computer and mobile tips ki jai!! ✌

  • @anoopdrisya91
    @anoopdrisya91 6 лет назад +2

    Thanks... valiyaoru arivaaaane

  • @bibinbaby31
    @bibinbaby31 6 лет назад +1

    Polichu bro👍🏻👍🏻 thank you for the information 👍🏻👍🏻

  • @baijus8574
    @baijus8574 6 лет назад

    Super, ഏറ്റവും ഉപകാരപ്രദമായ വീഡിയോ

  • @aneeshanu9310
    @aneeshanu9310 6 лет назад +1

    Valiya kariyama paraju thane .thanx ith shere cheyam to

  • @subhashsukudevan6731
    @subhashsukudevan6731 6 лет назад

    Very good information...

  • @tecktrick8918
    @tecktrick8918 6 лет назад

    പുതിയ അറിവാണ്... Thanks bro

  • @AnandhuVlogs
    @AnandhuVlogs 6 лет назад

    കൊള്ളാം താങ്ക്സ് ഫോർ ദിസ്‌ ഇൻഫർമേഷൻ

  • @alanalex4072
    @alanalex4072 4 года назад

    At last the video i was looking for. Thanks for the info.😍👍

  • @favaspalat1
    @favaspalat1 6 лет назад

    Good information.....well howz works wifi

  • @SaanandGeorgeGrace
    @SaanandGeorgeGrace 6 лет назад +2

    Great information!!!

  • @SFNVLOG
    @SFNVLOG 6 лет назад

    Last 3 Video very informative aanu. Athupole continue cheyyu

  • @steminstalin5170
    @steminstalin5170 6 лет назад

    Nalla arivanu..thanks..

  • @ishalronv.t9806
    @ishalronv.t9806 6 лет назад

    Excellent video which would be an asset for knowledge. Thank you bro.

  • @sudarsananunni4874
    @sudarsananunni4874 6 лет назад

    Excellent explain

  • @SarinM
    @SarinM 6 лет назад +4

    Ingale pwolikkunnundallo

  • @starflamedesigns2580
    @starflamedesigns2580 5 лет назад +1

    So where is its core ?
    Internet inte core evide Anne ?

  • @shalk2295
    @shalk2295 6 лет назад +1

    Gud information. Thanku bro

  • @kuriakosepaul112
    @kuriakosepaul112 4 года назад +1

    Ofc cable loss nokuna mechine ethanu

  • @sachinks4463
    @sachinks4463 5 лет назад

    Gud video thanks chetta

  • @swaminathananjooran3350
    @swaminathananjooran3350 6 лет назад +1

    Thanks for the info brother

  • @gokulgopi461
    @gokulgopi461 6 лет назад

    Chetta memory card il folder create cheyyan pattunnilla onnum card il lekku copy cheyuan pattunnilla. Format cheyyan pattunnilla athu matharam alla card il ulla onnum delete cheyyan pattunnilla. Oru solution paranju tharamo?

  • @1431432567
    @1431432567 7 месяцев назад +1

    Tear 1 ന് internet evide നിന്നാണ് കിട്ടുന്നത്

  • @vishnuprakash6837
    @vishnuprakash6837 6 лет назад

    Adipoli bro...

  • @pranavuthaman1418
    @pranavuthaman1418 6 лет назад +3

    ഒരു സംശയം ഇതു ടോൾ കൊടുക്കുന്നത് പോലെ കൊടുത്തുകൊണ്ട് ഇരിക്കണോ അതോ ഒരു കാലാവധി കഴിഞ്ഞാൽ എല്ലാവർക്കും free ഇന്റർനെറ്റ് ആകുമോ...???

  • @dehavudehavu2335
    @dehavudehavu2335 6 лет назад +1

    ഇതുപോലെ വീണ്ടും പ്രതീക്ഷിക്കുന്നു ബ്രോയ്

  • @satheeshm.s877
    @satheeshm.s877 6 лет назад +2

    thnks

  • @aromaldileep5129
    @aromaldileep5129 4 года назад

    VSNL en company ale india ilode internet ethikunathe annitte avide ninne elam sim karkum kodukunathe angane ale ?

  • @shijojohn5974
    @shijojohn5974 6 лет назад

    Tyre 1 company ethokkayanu? Tyre 2 compankal tyre 1 compnykku pisa kodukkano?

  • @nishadleo9970
    @nishadleo9970 6 лет назад

    നല്ല അറിവ്

  • @anwar8341
    @anwar8341 6 лет назад

    Woooooooo awesome explanation and fantastic presentation

  • @akshaysubash3053
    @akshaysubash3053 6 лет назад

    Chetan super ane

  • @amalms8226
    @amalms8226 6 лет назад

    Good information.

  • @harshadkp7300
    @harshadkp7300 6 лет назад +2

    Super

  • @sachinsanthosh5165
    @sachinsanthosh5165 6 лет назад

    Bro...very informative...good work🔥

  • @adarshrtklm8264
    @adarshrtklm8264 5 лет назад +1

    New information bro 👍