ഇത്തരം പ്രശ്നമുള്ളവർ കഴിവതും ചൂട് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഒപ്പം ചന്ദനത്തിരിശ്വസിക്കാതിരിക്കുക.ഭസ്മം മണം പലർക്കുംalergy ഉണ്ടാക്കും പഞ്ചസാര ഉപയൊഗിക്കാതിരിക്കുക
എന്റെ മകന് ആർട്ടക്കാരിയ ഉണ്ടായിരുന്നു. 2016 ഇൽ മംഗലാപുരത്തു KMC ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ. കൊറോണ വരുന്നതിനു മുൻപ് മൂന്നര വർഷത്തോളം അവിടുത്തെ രമേശ് ചന്ദ്ര ഷാഹു ഡോക്ടറു ടെ ട്രീറ്റ്മെന്റ് ആയിരുന്നു. കൊറോണ വന്നപ്പോൾ തുടർ ചികിത്സ മുടങ്ങി എന്നാൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
ഹോമിയോ മരുന്ന് കഴിച്ചാൽ ആദ്യം കൂടും പിന്നീടെ കുറയു ഞാൻ അലര്ജിക്ക് 2പ്രാവശ്യം ഹോമിയോ മരുന്ന് കഴിച്ചു ചൊറിഞ് ചൊറിഞ്ഞു മതിയായി പിന്നീട് ആലോപ്പതി ഗുളിക തന്നെ യാക്കി 🙏👍👌❤️
ഞാൻ 2000 മുതൽ അനുഭവിക്കുന്നു.. ചത്താൽമതിയെന്ന് തോന്നിപോകും. സഹിക്കാൻ പറ്റുന്നില്ല.. തൊണ്ട ചൊറിയും.. കണ്ണ് തിരുമ്മി മടുക്കും.. ചെവി.. അണ്ണാക്കിൽ ചൊറിയും.. മോനായിലൊക്കെ പിന്ന് വെച്ച് കുത്തും.. അത്രയ്ക്കും അസ്വസ്ഥത... Scalp ചൊറിയും.. കാല് മുഴുവൻ ചൊറിഞ്ഞു വരുണമായി.. ശ്വാസം മുട്ടൽ.. Inhaler മാത്രം ആശ്രയം.. Dr... Pls.. എവിടെയാണ് ഒന്ന് പോയി ട്രീറ്റ്മെന്റ് ചെയ്യേണ്ടത്.. എവിടെ ചെന്ന് ട്രീറ്റ്മെന്റ് എടുത്താലും തല്ക്കാലം മാത്രേ ആശ്വാസം കിട്ടുന്നുള്ളു.. ഞാൻ കോട്ടയം ആണ് സ്ഥ. മെഡിക്കൽ കോളേജ് ഇൽ പോയി മടുത്തു.. ഓരോ തവണയും ചെല്ലുമ്പോൾ ഓരോ doctors ആണ്. അവർ പഠിച്ചു പഠിച്ചു ഞാൻ ഇത്രേം ആയി. ഇനി ഒരു പഠനം വസ്തു ആകാൻ പറ്റില്ല. Dr pls help. പ്രോപ്പർ അയച്ചു ഒഎസ് ട്രീറ്റ്മെന്റ് എവിടെ കിട്ടും. കാലുപിടിച്ചു ചോദിക്കുവാ. മടുത്തിട്ടാ.. സഹായിക്കണം.. ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിന്റെ അപ്പുറം ആയി ഇത്രയും വർഷങ്ങൾ കൊണ്ട്.. ദയവായി സഹായിക്കു.. Pls
The IgE count in my blood is 4000.. suffering for 20 years. I visited different doctors and took lots of medicine...There is no change. But doctor paranjath pole crrctaayit urangumbzhum workout cheyyumbozhum ith controlled aayit nilkkunund.
Hi Doctor, could you please do a detailed video regarding " Rosemary plant boiled water for new hair growth". I have used this twice for my hair, but I am loosing many hair after this treatment. Kindly, please help.
@@aamiaathu I actually was a lazy person no proper workout and nothing. Finally I realised that my metabolism is going to worst condition. sometimes I felt no energy in my body and I took some blood check up like liver, colostral, sugar,ige , but only the ige is little high. And one my friend suggested to me do some workouts , now I feel better that my previous stage. I was not in the deficult stage because I wouldn't took medicine 💊.
Allergie ulla bhashanna sadanangal ozhuvakkuka, enikkum Allergie und all nuts and pinple for Alllegie.njan inganeyulla sadanangal kazhikkarilla,athukodu ippol kuzhappam illa.puttukudatthil narachhu vellam vaykkuka 2 table spoon kalluppu vellatthili iduka,vellam nannayi thilachhittu avipidikka 1 week avi pidikkua,allergie kkulla nose tropfs nose il ozhikkuka before 20 minutes ennittu avi padikkuka one twice ( 2 pravashyam avi pidikkuka) Allergie ulla bhashanna sadanangal ozhuvakkuka appol asugam better akum,anubhavam guru ❤, kurachhu naal allergie yude medicine kazhikkuka,ithokke cheythal better akum,Allergie varumpol mukalil paranjjathu pole avi pidikkuka better treatment ❤ many people have a protien Allergie
Dr 15 കൊല്ലമായി ഈ അലർജി കാരണം ബുദ്ധിമുട്ടുന്നു ആദ്യം ചുമ ആയി തുടങ്ങി ഇപ്പോ അസ്തമ ആയി ഇപ്പോ body മൊത്തം ചൊറിച്ചിലും തടിച്ചു പൊന്തലും daily inhaler ചെയ്യണം cetrizine കഴിക്കണം dr പറയുന്നപോലെ സ്ഥിരം മെഡിസിൻ ഇല്ലാതെ പറ്റാണ്ടായി 😢
ഞാൻ 22 വർഷമായി സഹിക്കുന്നു ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന എല്ലാം ചികിത്സ യും ചെയ്തുനോക്കി മൂക്കിൽ ദശ ക്കുള്ള ഓപ്പറേഷൻ പോലും ചെയ്തു.. കാര്യമില്ല താത്കാലിക സുഗo മാത്രം..
എന്റെ ഹസ്ബന്റിന് പുറത്ത് നിന്ന് ഫുഡ് കഴിച്ചു കഴിഞ്ഞു ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കും. കുറച്ചു മാസം ആയിട്ട് ആണ് തുടങ്ങിയത്. അന്ന് തൊട്ട് cetirizine എടുത്തോണ്ട് ഇരിക്കുവാണ്. വേറെ solution ഇല്ലാത്തതിനാൽ സഹിക്കാൻ പറ്റാതെ വരുമ്പോൾ medicine എടുക്കും. ആൾക്ക് dandruff ഉണ്ട് അതിനു treatment ചെയ്തു. അത്കൊണ്ട് ആണ് skin allergy വരുന്നത് എന്നാണ് doctor പറഞ്ഞത്. പക്ഷെ doctor prescribe ചെയ്ത medicine ഉപയോഗിച്ചിട്ടും മാറ്റം ഒന്നും ഇല്ല.
Food allergy aanenkilum if symptoms like breathing difficulty, itching is uncontrollable get worse please go to er as soon as possible because ente ammak same ind anaphylaxis...and if the patient with these symptoms will collapse if they are not getting treatment on time so please be alert
എനിക്കും ഈ അവസ്ഥ വരാറുണ്ട്. എല്ലാ ഫുഡ് കഴിക്കുമ്പോഴും ഇല്ല. അയല, ചെമ്മീൻ, നൂഡിൽസ്, ലെയ്സ്.ചില ബേക്കറി ഐറ്റംസ് അതുപോലെ മസാല കൂടുതൽ ചേർത്ത ഫുഡ് അതൊക്കെ കഴിക്കുമ്പോ ചൊറിഞ്ഞു തടിക്കും. അതുകൊണ്ട് അതൊക്കെ ഒഴിവാക്കി. എന്നാലും ചില സമയങ്ങളിൽ ഏതേലും ഫുഡ് കഴിക്കുമ്പോ ചൊറിഞ്ഞു തടിക്കാറുണ്ട്. അപ്പോ മെഡിസിൻ എടുക്കും. അപ്പൊ മാറും
Dr enik 1 വർഷത്തോളമായി തുമ്മലും ജലദോഷവും ഇണ്ട്.. ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആദ്യം തുടക്കം കാണിച്ചപ്പോൾ lovozet m enna ഗുളിക 7 days കഴിച്ചപ്പോൾ അത് മാറി കുറച്ചു ദിവസം ഉണ്ടായിരുന്നില്ല.. പിന്നീട് ഇത് വന്നു തുടങ്ങുമ്പോൾ ഒക്കെ ഞാൻ ഇത് കഴിക്കും പിന്നെ പിന്നെ ee ഗുളിക കഴിക്കാത്ത ദിവസങ്ങളിൽ ഭയങ്കര തുമ്മലും ജലദോഷവും വല്ലാണ്ട് ഉണ്ടായി തുടങ്ങി.. ഇത് രാത്രി കഴിച്ചാൽ പിറ്റേ ദിവസം ഉണ്ടാകില്ല അങ്ങനെ ഞാൻ ഈ ഗുളിക പതിവാക്കി daily കഴിച്ചു തുടങ്ങി..ഇത് കഴിച്ചാൽ മാത്രം തുമ്മലും ജലദോഷവും ഉണ്ടാകാറില്ല ഇല്ലെങ്കിൽ ഉണ്ടാകാറുണ്ട്.. എന്നെന്നേക്കുമായി ഇത് മാറാൻ വേണ്ടി ഞാൻ ഹോമിയോപതി കാണിച്ചു. ഹോമിയോപതി കഴിക്കുന്നതുകൊണ്ട് levozet m ഞാൻ നിർത്തി അപ്പോൾ വീണ്ടും വയ്യാണ്ടായി എല്ലാ ദിവസവും വിട്ട് മാറാത്ത തുമ്മലും ജലദോഷവും ആയി അങ്ങനെ ഹോമിയോ dr പറഞ്ഞു ige ടെസ്റ്റ് ചെയ്യാൻ പക്ഷെ ige enik 133 ഒള്ളു dr paranju കൂടുതൽ ഒന്നും illa പക്ഷെ നിന്റെ ലക്ഷണം അനുസരിച്ചു കൂടുതൽ വേണം കാണിക്കേണ്ടിയിരുന്നത് എന്ന് paranju... അങ്ങനെ ഹോമിയോ dr vere ഡോസ് കൂടിയ മരുന്ന് തന്നു അപ്പഴും daily വിട്ട് മാറാത്ത തുമ്മലും ജലദോഷവും തന്നെയാണ്.. ഗതികേട് കൊണ്ട് ഇപ്പോൾ വീണ്ടും levozet m കഴിക്കുന്നു. ഇതിനി മാറാൻ ഞാൻ എന്ത് ചെയ്യണം pls റിപ്ലൈ dr..
@@ഹെല്ൽ എൻ്റെ 9 വയസുള്ള മകൾക്ക് 8640 ആയിരുന്നു. ഹോമിയോ ഒന്നര മാസം കഴിച്ചു7250 ആയി ശ്വാസതടസം തുടങ്ങിയപ്പോൾ ഹോമിയോ നിർത്തി ,സിദ്ധവൈദ്യം പരീക്ഷിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ 11200 ആയി, ആമരുന്ന് നിർത്തി രണ്ടു മാസത്തിനു ശേഷം വീണ്ടും7220 ലേക്ക് കുറഞ്ഞു .കഴിഞ്ഞ ഫെബ്രുവരിയിൽ 6500 ആയി. അതിനു ശേഷം നോക്കിയിട്ടില്ല സാവധാനത്തിലേ IGE കുറയുകയുള്ളൂ എന്ന് Dr പറഞ്ഞു ഇപ്പോൾ പെരുമ്പാവൂർ അടുത്തുള്ള John marian clinic ൽ (മനോജ് ജോൺസൻ , പാല) ട്രീറ്റ്മെൻ്റ് നടത്തുന്നു. കൂടുതലും വൈറ്റമിൻഗുളികകളാണ് .മരുന്ന് കുറവാണ്..... മൊത്തത്തിൽ കുട്ടി better ആയി വരുന്നു....
എനിക്ക് വര്ഷങ്ങളായി തുമ്മൽ അലർജി ഉണ്ട് ഒരുപാട് മരുന്നുകൾ കഴിച്ചു നോക്കി മാറ്റമില്ലായിരുന്നു ഇപ്പോൾ സിദ്ധ മെഡിസിൻ ശ്വാസമൃതം എന്ന ഒരു മെഡിസിൻ കഴിക്കുന്നുണ്ട് നല്ല മാറ്റം ഉണ്ട്
0:00 അലര്ജി
1:38 എന്താണ് IgE?
3:00 IgE കൂടി നിന്നാല്‍ എന്ത് സംഭവിക്കും?
4:27 ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
5:33 എങ്ങനെ മാറ്റാം?
Nee ithu vare enthelum asumham chikilsichu maattiyitundo.. Homeoyil evdeyado.. Ige, vitamins ellam.... Ninne polulla fake eoctorsine ban cheyyanam
number തരണം Sir
🙏🏻🙏🏻🙏🏻എനിക്കും മോൾക്കും... ഈ problem ഇണ്ട് സാറിന്റെ ഈ വിലപ്പെട്ട ഇൻഫർമേഷന് നന്ദി.... God bless you 🙏🏻❤️
ഇത്തരം പ്രശ്നമുള്ളവർ കഴിവതും ചൂട് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഒപ്പം ചന്ദനത്തിരിശ്വസിക്കാതിരിക്കുക.ഭസ്മം മണം പലർക്കുംalergy ഉണ്ടാക്കും പഞ്ചസാര ഉപയൊഗിക്കാതിരിക്കുക
Enikkum chila food kazhicha nannying chorinju thadikkarund.chilappo rice or wheat ayalum
Same. 20 kollam ayi
I am using Darine tablet. തുമ്മൽ, മുക്കോലിപ്പ് പെട്ടന്ന് നിൽക്കും🎉
Dr കുറിച്ചുതന്നത് ആണോ ഡെയിലി 1 ആണോ
Cold urticaria nte oru video cheyyamo doctor! How to reduce the inflammation and hives
makalkk skinnil chori chillum dryskinnuman orupad treatment cheythu kuravilla
Dr anaphylaxis enna allergye kurichu parayumo ? Ithu maaraan enthengilum medicine undo ?
നല്ലത് പറഞ്ഞു തന്നു👍🙏
Urterceria kurich oru video chyyamoo
Urticaria undo....enik ipo athu Urticaria vaculitis ayi..treatment edukkunnille
Medicine ind but, medicine Stop chyythal pinnyum appear akkum
എന്റെ മകന് ആർട്ടക്കാരിയ ഉണ്ടായിരുന്നു. 2016 ഇൽ മംഗലാപുരത്തു KMC ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ. കൊറോണ വരുന്നതിനു മുൻപ് മൂന്നര വർഷത്തോളം അവിടുത്തെ രമേശ് ചന്ദ്ര ഷാഹു ഡോക്ടറു ടെ ട്രീറ്റ്മെന്റ് ആയിരുന്നു. കൊറോണ വന്നപ്പോൾ തുടർ ചികിത്സ മുടങ്ങി എന്നാൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
Enikk und
Very valuable information
Thankamani
My Ige level is more than 6000. Also suffering from skin eczema for last 20 yrs. tried all the medicines like allopathy, homeopathy,n ayurveda.
Gut problm.. Diet correct aaku
Hi doctor,
Cheriya thanuppu vannal udan mook adappu + smell kittunnila samsarikkanum breathingnu mokke valiya budhimuttanu, Marchil thudangiyathanu, 3 doctorsne kandu alargie marunnu kazhichu oru kuravumilla, pls help me
Enikum
Could you please give some information about how to look after psoriasis
Mudi vettiyittundu alle kuzhappam illa, cap maattoooooo please.
Dr. Please explain urticaria reasons and treatment
Thank you doctor. My esinophil is very high
നല്ല മെസ്സേജ്. ഗോഡ് ബ്ലെസ്
Dr എനിക്ക് ige 40058 ഉണ്ട് ഇതു മാറാൻ എന്ത് ചെയ്യണം
എനിക്ക് 1GE 1844 ആണ് ഞാൻ എന്താണ് ചെയ്യേണ്ടത ഡോക്ടറോ
ഹോമിയോ കഴിച്ചാൽ എളുപ്പം മാറുമോ
Wheat maytha reva 18 year ayi allergy ane... now tuna fish um
Thanks dr🙏
Sir do you have any treatment for IgG and igA level low pls advice
Good information doctor 🥰 Enik Allergy ond🙌🏻
എന്റെ 12 വയസുള്ള മോന് ige4500+ ആണ്. എപ്പോഴും ജലദോഷവും കണ്ണ് ചുമന്നു തടിപ്പും വേദനയും ആണ്. പാവം സ്കൂളിൽ പോകുമ്പോൾ ചോക്ക് പൊടിയും അലര്ജി ആണ്.😢
Monodu exercise cheyyan parayu.breathing exercise um upakaarappettekkum.
Ente monum 13 vayass 6vayasu muthal thudangeyatha
Ann thott inn vare marunn kazhikkunnu
എന്റെ മോള് ക്ക് 9 year old എപ്പോഴും ഇങ്ങനെ ആണ് തുമ്മല്‍ and ജലദോഷം. എനിക്ക് ഇത് കാണുമ്പോള്‍ സങ്കടം വരും. എന്ത് ചെയ്യും 😢
Try homeo. നല്ല dr ആണേൽ. 99% കുറയും
Thank you ഡോക്ടർ 🥰
Thank you doctor...njan 10 varshamayi allergy problem moolam kashtappedunnu.....life styleil urappayum changes varutham
ഉറങ്ങി എഴുന്നേറ്റാൽ പിന്നെ കുളിക്കുന്നത് വരെ തുമൽ, ചെവി, തൊണ്ട ചൊറിയൽ, ചിലപ്പോൾ കണ്ണ് ചൊറിച്ചിൽ ഉണ്ട് 😢.
Etra nalayii
@@nandanaajikumar6081 കുറച്ച് വർഷങ്ങൾ ആയി. അതിനാൽ എഴുന്നേറ്റതും കുളിക്കും
ഒരു ഹോമിയോ കാണിക്കു മാറും
Duonase nasal spray use cheyu
DR, ige koodi ninnaal kidney disease undakumo? pls relpy
Yes
Enikke kooodthal ane
Gud information doctor 👏👏🙏🙏👌
Ente molk ige 1800 anu puam muzhuvan kurukkal anu ...ethu egane pokum dr
Enikkum und chorij pottum
This video is very relevant dr ❤
Useful information tku Dr
ഹോമിയോ മരുന്ന് കഴിച്ചാൽ ആദ്യം കൂടും പിന്നീടെ കുറയു ഞാൻ അലര്ജിക്ക് 2പ്രാവശ്യം ഹോമിയോ മരുന്ന് കഴിച്ചു ചൊറിഞ് ചൊറിഞ്ഞു മതിയായി പിന്നീട് ആലോപ്പതി ഗുളിക തന്നെ യാക്കി 🙏👍👌❤️
Same njanum
Dr. ഓൺലൈൻ കൺസൾട്ടേഷൻ ഉണ്ടോ?
Sir മുരിങ്ങ ilakk അലർജിയുണ്ടാവോ
Nasal polyp video cheyyumo doctor
My problem 😢
Good information Thank you doctor
ഞാൻ 2000 മുതൽ അനുഭവിക്കുന്നു.. ചത്താൽമതിയെന്ന് തോന്നിപോകും. സഹിക്കാൻ പറ്റുന്നില്ല.. തൊണ്ട ചൊറിയും.. കണ്ണ് തിരുമ്മി മടുക്കും.. ചെവി.. അണ്ണാക്കിൽ ചൊറിയും.. മോനായിലൊക്കെ പിന്ന് വെച്ച് കുത്തും.. അത്രയ്ക്കും അസ്വസ്ഥത... Scalp ചൊറിയും.. കാല് മുഴുവൻ ചൊറിഞ്ഞു വരുണമായി.. ശ്വാസം മുട്ടൽ.. Inhaler മാത്രം ആശ്രയം.. Dr... Pls.. എവിടെയാണ് ഒന്ന് പോയി ട്രീറ്റ്മെന്റ് ചെയ്യേണ്ടത്.. എവിടെ ചെന്ന് ട്രീറ്റ്മെന്റ് എടുത്താലും തല്ക്കാലം മാത്രേ ആശ്വാസം കിട്ടുന്നുള്ളു.. ഞാൻ കോട്ടയം ആണ് സ്ഥ. മെഡിക്കൽ കോളേജ് ഇൽ പോയി മടുത്തു.. ഓരോ തവണയും ചെല്ലുമ്പോൾ ഓരോ doctors ആണ്. അവർ പഠിച്ചു പഠിച്ചു ഞാൻ ഇത്രേം ആയി. ഇനി ഒരു പഠനം വസ്തു ആകാൻ പറ്റില്ല. Dr pls help. പ്രോപ്പർ അയച്ചു ഒഎസ് ട്രീറ്റ്മെന്റ് എവിടെ കിട്ടും. കാലുപിടിച്ചു ചോദിക്കുവാ. മടുത്തിട്ടാ.. സഹായിക്കണം.. ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിന്റെ അപ്പുറം ആയി ഇത്രയും വർഷങ്ങൾ കൊണ്ട്.. ദയവായി സഹായിക്കു.. Pls
kottayam pala dr manoj jonson
Naturopathy treatment edth nok plz search in youtube ninglkk kottayth consultation cheyyu ennit marumo nokk
Ippol kuravundo
@@amnuameenu2641 പോയതാണ്...
@@abdulrahma8042 ഇല്ല..
Homeo il nalla treatment undu. Enikku alergy undu njan homeo azhikkunnundu. Kuravundu.
കമെന്റ് ബോക്സ് കണ്ടപ്പോഴാ ഇതൊന്നും എനിക്ക് മാത്രമല്ല
Ige test ഇന്റെ normal value range ഏതാണ് 🙏🙏
160 aanennu thonnunnu
100 vare akam
@@wanderlust3327 adult nu 160 aanu
Below 150
ഏകദേശം 500 രൂപ ആകും
Thanks Doctor 🙏
Enikku motion aharikku vaunnilla enthu treatment edukkanam ?
The IgE count in my blood is 4000.. suffering for 20 years. I visited different doctors and took lots of medicine...There is no change. But doctor paranjath pole crrctaayit urangumbzhum workout cheyyumbozhum ith controlled aayit nilkkunund.
Kazhuthinte pinnil varunna karutha themal maran enthu cheyyanam Dr
Cheese kazhichaal mathi ella skin alergy kum nallathaanu..
Pls tell Homeyopathy medicine name pls🙏
Sir, where is your clinic?
ഡോക്ടർ എനിക്ക് രാവിലെ എണിറ്റാലുടനെ തുമ്മൽ ആണ് പൊടി അലർജിയാണ് ഇപ്പോ one week ആയി രാത്രി മൂക്കടപ്പാണ്
ഉറക്കക്കുറവും കാരണമാവം...
Enikum same prblm undarunu , homeo anu use chythath , ipol kuravund ,
എനിക്കും ഉണ്ട് അലർജി യുടെ ഗുളിക കഴിച്ച് എനിക്ക് weight കൂടി
Enikum unde maduthu
Hi Doctor,
could you please do a detailed video regarding " Rosemary plant boiled water for new hair growth".
I have used this twice for my hair, but I am loosing many hair after this treatment. Kindly, please help.
Dr throat nte 2 sides lum varunaa white and black color ne kurich oru video idumoo..and kabham vann throat ll iragunat
Dr, I have didimer test 4.8. do i have any clotting problems
Hi Doctor
Tennis elbow ke Homeo treatment undo
s
Thank you sir
Thank you doctor❤
Enik ac idumpam chorichil vannu thadichu pongum
എനിക്ക് എപ്പോഴും ഇതു തന്നെ..😢അവിടെ പോയാലും....
I reduced my skin allergy by exercise, i think that is depending on our lifestyle
Athengane onnu reply cheyaamo
@@aamiaathu I actually was a lazy person no proper workout and nothing. Finally I realised that my metabolism is going to worst condition. sometimes I felt no energy in my body and I took some blood check up like liver, colostral, sugar,ige , but only the ige is little high. And one my friend suggested to me do some workouts , now I feel better that my previous stage. I was not in the deficult stage because I wouldn't took medicine 💊.
Sir scabies vannal ige koodumo
😢എന്റെ രോഗം
എനിക് aec കൂടുതലാണ് എന്താണ് ചെയ്യേടത്
Entee mon allargi 14vayassayi tummal,talavetana,sasammutal ellmund ennu m school povam ennum patarilla
Thanks doctor
Allergie ulla bhashanna sadanangal ozhuvakkuka, enikkum Allergie und all nuts and pinple for Alllegie.njan inganeyulla sadanangal kazhikkarilla,athukodu ippol kuzhappam illa.puttukudatthil narachhu vellam vaykkuka 2 table spoon kalluppu vellatthili iduka,vellam nannayi thilachhittu avipidikka 1 week avi pidikkua,allergie kkulla nose tropfs nose il ozhikkuka before 20 minutes ennittu avi padikkuka one twice ( 2 pravashyam avi pidikkuka) Allergie ulla bhashanna sadanangal ozhuvakkuka appol asugam better akum,anubhavam guru ❤, kurachhu naal allergie yude medicine kazhikkuka,ithokke cheythal better akum,Allergie varumpol mukalil paranjjathu pole avi pidikkuka better treatment ❤ many people have a protien Allergie
Serik orangeetum indallo
സ്ഥിരമായി levocet m കഴിക്കു ന്നത് കുഴപ്പം ഉണ്ടോ
ThankyouDr🙏
തുമ്മൽ വരുമ്പോൾ യുറി ൻ വരും വല്ലാത്ത . ബുദ്ധിമുട്ടാണ്
Enikkum IgE valare kooduthal anu...Asthma und ... lactose intolerance und.
Ige treatment undallo
സാർ കയ്യിന്റെ ഉള്ളൻ അടിയിൽ മാത്രം ചോറിയുന്നു പിന്നെ ചുമയും ( വരണ്ട) ഉണ്ട്
ശരീരം നന്നായി വിയർക്കുന്ന അത്രയും വ്യായാമം ചെയ്തു നോക്കു .തുമ്മലും ജലദോഷമൊക്കെ ഉടനെ മാറുന്നത് കാണാം
Thala viyarkumbol veendum koodunu
Sir enik 1ml 1872 2 enthu cheiyanam
എനിക്ക് ഹെയർ ഡൈ അലർജിയുണ്ട്. മീശയിൽ ഡൈ അടിക്കും ചുറ്റുമുള്ള മുഖഭാഗമുൾപ്പെടെ ചുവന്ന് ചൊറിഞ്ഞ് വ്രണമാവും. ഒരു മരുന്നും ഫലിക്കുന്നില്ല.
ഡൈ അലർജി വരുന്നു കാരണം പറയാമോ dr
😢enikum
Igeകുറയുന്നതിന് എന്തു ചെയ്യേണം
ഫുഡ് കഴിക്കുമ്പോൾ ചെസ്റ്റിൽ വേദനയും അസ്വാത്തതയും ഉണ്ടാകുന്നു . കുറച്ചു കഴിയുമ്പോൾ മാറുകയും ചെയ്യും. എന്താണ് ഇതിന്റെ കാരണം. റിപ്ലൈ പ്രതീക്ഷിക്കുന്നു.
Dr 15 കൊല്ലമായി ഈ അലർജി കാരണം ബുദ്ധിമുട്ടുന്നു ആദ്യം ചുമ ആയി തുടങ്ങി ഇപ്പോ അസ്തമ ആയി ഇപ്പോ body മൊത്തം ചൊറിച്ചിലും തടിച്ചു പൊന്തലും daily inhaler ചെയ്യണം cetrizine കഴിക്കണം dr പറയുന്നപോലെ സ്ഥിരം മെഡിസിൻ ഇല്ലാതെ പറ്റാണ്ടായി 😢
Homeo medicine kazhiku🙌🏻
ഞാൻ 22 വർഷമായി സഹിക്കുന്നു ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന എല്ലാം ചികിത്സ യും ചെയ്തുനോക്കി മൂക്കിൽ ദശ ക്കുള്ള ഓപ്പറേഷൻ പോലും ചെയ്തു.. കാര്യമില്ല താത്കാലിക സുഗo മാത്രം..
ഇത് മുഴുവനും എനിക്കു മുണ്ട്
cetrizin ദിവസവും😢
skin pre test good ano allergy ku?? Ige koodininal thyroiditis varumo??
എന്റെ ഹസ്ബന്റിന് പുറത്ത് നിന്ന് ഫുഡ് കഴിച്ചു കഴിഞ്ഞു ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കും. കുറച്ചു മാസം ആയിട്ട് ആണ് തുടങ്ങിയത്. അന്ന് തൊട്ട് cetirizine എടുത്തോണ്ട് ഇരിക്കുവാണ്. വേറെ solution ഇല്ലാത്തതിനാൽ സഹിക്കാൻ പറ്റാതെ വരുമ്പോൾ medicine എടുക്കും. ആൾക്ക് dandruff ഉണ്ട് അതിനു treatment ചെയ്തു. അത്കൊണ്ട് ആണ് skin allergy വരുന്നത് എന്നാണ് doctor പറഞ്ഞത്. പക്ഷെ doctor prescribe ചെയ്ത medicine ഉപയോഗിച്ചിട്ടും മാറ്റം ഒന്നും ഇല്ല.
Food allergy aanenkilum if symptoms like breathing difficulty, itching is uncontrollable get worse please go to er as soon as possible because ente ammak same ind anaphylaxis...and if the patient with these symptoms will collapse if they are not getting treatment on time so please be alert
എനിക്കും ഈ അവസ്ഥ വരാറുണ്ട്. എല്ലാ ഫുഡ് കഴിക്കുമ്പോഴും ഇല്ല. അയല, ചെമ്മീൻ, നൂഡിൽസ്, ലെയ്സ്.ചില ബേക്കറി ഐറ്റംസ്
അതുപോലെ മസാല കൂടുതൽ ചേർത്ത ഫുഡ് അതൊക്കെ കഴിക്കുമ്പോ ചൊറിഞ്ഞു തടിക്കും. അതുകൊണ്ട് അതൊക്കെ ഒഴിവാക്കി. എന്നാലും ചില സമയങ്ങളിൽ ഏതേലും ഫുഡ് കഴിക്കുമ്പോ ചൊറിഞ്ഞു തടിക്കാറുണ്ട്. അപ്പോ മെഡിസിൻ എടുക്കും. അപ്പൊ മാറും
ഏതാ മെഡിസിൻ @@aswanisareesh2213
Enikk ennum ravely 3,4 pravishyum thummal undu ❤ pinned edakku edakku undakarundu ❤ varshangalyi ethu undu ayurvedamarnnu kazhichhu , english medicine eduthu phalam kittiyilla
Continues ayui thummal ullavar parayu 😢
മൂകൊലിപും മൂക്കടപ്പും തുടങ്ങിയിട്ട് 14 വർഷം . ഒരു ദിവസം പോലും ഒഴിവില്ല. ശ്വാസംമുട്ടലിന് സ്ഥിരം inhaler.
ക്ഷീണം ഉണ്ടോ bro
Massage 👍👍
Nice video👌
Enikum😔😔😔
എനിക്ക് Feb march April and May വയറ്റിലും Throttle and eye are getting Alargy problem. Pls tell HOMEYO MADICINE NAME PLS 🙏
Enikku ige860....
Dr enik 1 വർഷത്തോളമായി തുമ്മലും ജലദോഷവും ഇണ്ട്.. ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആദ്യം തുടക്കം കാണിച്ചപ്പോൾ lovozet m enna ഗുളിക 7 days കഴിച്ചപ്പോൾ അത് മാറി കുറച്ചു ദിവസം ഉണ്ടായിരുന്നില്ല.. പിന്നീട് ഇത് വന്നു തുടങ്ങുമ്പോൾ ഒക്കെ ഞാൻ ഇത് കഴിക്കും പിന്നെ പിന്നെ ee ഗുളിക കഴിക്കാത്ത ദിവസങ്ങളിൽ ഭയങ്കര തുമ്മലും ജലദോഷവും വല്ലാണ്ട് ഉണ്ടായി തുടങ്ങി.. ഇത് രാത്രി കഴിച്ചാൽ പിറ്റേ ദിവസം ഉണ്ടാകില്ല അങ്ങനെ ഞാൻ ഈ ഗുളിക പതിവാക്കി daily കഴിച്ചു തുടങ്ങി..ഇത് കഴിച്ചാൽ മാത്രം തുമ്മലും ജലദോഷവും ഉണ്ടാകാറില്ല ഇല്ലെങ്കിൽ ഉണ്ടാകാറുണ്ട്.. എന്നെന്നേക്കുമായി ഇത് മാറാൻ വേണ്ടി ഞാൻ ഹോമിയോപതി കാണിച്ചു. ഹോമിയോപതി കഴിക്കുന്നതുകൊണ്ട് levozet m ഞാൻ നിർത്തി അപ്പോൾ വീണ്ടും വയ്യാണ്ടായി എല്ലാ ദിവസവും വിട്ട് മാറാത്ത തുമ്മലും ജലദോഷവും ആയി അങ്ങനെ ഹോമിയോ dr പറഞ്ഞു ige ടെസ്റ്റ് ചെയ്യാൻ പക്ഷെ ige enik 133 ഒള്ളു dr paranju കൂടുതൽ ഒന്നും illa പക്ഷെ നിന്റെ ലക്ഷണം അനുസരിച്ചു കൂടുതൽ വേണം കാണിക്കേണ്ടിയിരുന്നത് എന്ന് paranju... അങ്ങനെ ഹോമിയോ dr vere ഡോസ് കൂടിയ മരുന്ന് തന്നു അപ്പഴും daily വിട്ട് മാറാത്ത തുമ്മലും ജലദോഷവും തന്നെയാണ്.. ഗതികേട് കൊണ്ട് ഇപ്പോൾ വീണ്ടും levozet m കഴിക്കുന്നു. ഇതിനി മാറാൻ ഞാൻ എന്ത് ചെയ്യണം pls റിപ്ലൈ dr..
Enik ig2000,same prblm
Ent doctara kanichoda
Same
Eniku Ige 2450.കണ്ണ് ചൊറിച്ചിൽ സഹിക്കാൻ വയ്യാ. വെളുപ്പിനെ മൂക്ക്ഒലിപ്പു. തുമ്മൽ 😢
Enik 3400
@@ഹെല്ൽ
എൻ്റെ 9 വയസുള്ള മകൾക്ക് 8640 ആയിരുന്നു. ഹോമിയോ ഒന്നര മാസം കഴിച്ചു7250 ആയി ശ്വാസതടസം തുടങ്ങിയപ്പോൾ ഹോമിയോ നിർത്തി ,സിദ്ധവൈദ്യം പരീക്ഷിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ 11200 ആയി, ആമരുന്ന് നിർത്തി രണ്ടു മാസത്തിനു ശേഷം വീണ്ടും7220 ലേക്ക് കുറഞ്ഞു .കഴിഞ്ഞ ഫെബ്രുവരിയിൽ 6500 ആയി. അതിനു ശേഷം നോക്കിയിട്ടില്ല സാവധാനത്തിലേ IGE കുറയുകയുള്ളൂ എന്ന് Dr പറഞ്ഞു ഇപ്പോൾ പെരുമ്പാവൂർ അടുത്തുള്ള John marian clinic ൽ (മനോജ് ജോൺസൻ , പാല) ട്രീറ്റ്മെൻ്റ് നടത്തുന്നു. കൂടുതലും വൈറ്റമിൻഗുളികകളാണ് .മരുന്ന് കുറവാണ്..... മൊത്തത്തിൽ കുട്ടി better ആയി വരുന്നു....
😮😮😮😮😮😮
Enik 1609😢
Enikkum 3500 ,combinace ft enna nasal spray daily use cheyyunnu
Ethrayanu athinte level ? 982 iu/ml ente
Alergik dialis cheythaI Blood clean Avumo dr. enik alchohol allergy avunnu endhanu ithinu pomvazhi
എൻ്റെ മകന് ഉണ്ട്.16വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
Hi, doctor monu Ige 450 und.. homeo medicine anu adukkunath.. vettu maratha chuma und. Medicine aduthal changes varumo
എനിക്ക് വര്ഷങ്ങളായി തുമ്മൽ അലർജി ഉണ്ട് ഒരുപാട് മരുന്നുകൾ കഴിച്ചു നോക്കി മാറ്റമില്ലായിരുന്നു ഇപ്പോൾ സിദ്ധ മെഡിസിൻ ശ്വാസമൃതം എന്ന ഒരു മെഡിസിൻ കഴിക്കുന്നുണ്ട് നല്ല മാറ്റം ഉണ്ട്
എനിക്ക് ചുമയും ശ്വാസംമുട്ടൽ ആണ് എന്തെങ്കിലും മണം ശ്വസി കുമ്പോൾ ആണ്
Good information
Thanks dr❤❤❤