ഭാര്യവീട് നിങ്ങൾക് നരകമാണല്ലേ 😭സ്വന്തം വീട്ടിൽ വിരുന്നുകാരായി പോയവർ😭

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 18

  • @saleemmkd2049
    @saleemmkd2049 2 месяца назад +12

    പെൺമക്കൾക്ക് സ്വന്തമെന്ന് പറയാൻ വീട്ടില്ല.

  • @lim1231
    @lim1231 24 дня назад

    Poli abhinayam ellardeyum❤️

  • @rishamathew7978
    @rishamathew7978 16 дней назад

    😢😢 nice

  • @twinstories4796
    @twinstories4796 2 месяца назад +1

    വിഗ്നേഷ് ശിവന്റെ ചേട്ടനായി വരും 😇😇😇😇

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 2 месяца назад +19

    ഇത് നമ്മുടെ ശാപമാ ചേച്ചി😢 എവിടെ യും ഒരു സ്ഥിര മില്ല വീടായിറ്റ്

    • @SafooraMuneer-nj5ky
      @SafooraMuneer-nj5ky 2 месяца назад

      @@RajaniRaveendran-rn5ez correct നമ്മുടെ വീട്ടിൽ വരുമ്പോൾ പറയും ഹസ്ബൻഡ് വീട് നിൻറെ വീട് ഹസ്ബൻഡ് ൻ്റെ വീട്ടിൽ പോയാൽ പറയും നിൻറെ വീടെന്ന് പെൺകുട്ടികളെ കെട്ടിച്ചു വിട്ടാൽ അവരുടേത് എന്ന് പറയാൻ ഒരു വീടില്ല എന്നാണ് സത്യം

    • @safnagiras..8054
      @safnagiras..8054 2 месяца назад +2

      ആദ്യം ഒക്കെ എനിക്ക് അങ്ങനെ തോന്നുമായിരുന്നു. കല്യാണം കഴിഞ്ഞ് വേറെ മരിതമസിക്കുമ്പോൾ അതാണ് നമ്മുടെ വീട്. ഇളയ മോൻ അണ് കെട്ടിയത് എങ്കിൽ തറവാട് അവരുടെ വീട്. എന്തായാലും നമ്മൾ ജനിച്ചു വളർന്ന വീട് അല്ല നമ്മുടെ വീട് അതുറപ്പ്

    • @DeepthiShivakumar
      @DeepthiShivakumar Месяц назад

      ആങ്ങളമാരുണ്ടെങ്കിൽ അങ്ങനെ തന്നെ, ഭാഗ്യത്തിന് എനിക്കും അനിയത്തിക്കും രണ്ടു വീടാണ്

  • @sunavijayan7125
    @sunavijayan7125 2 месяца назад +4

    അടിപൊളിയായി 👍👍👍

  • @SreeLekshmi-nk5zm
    @SreeLekshmi-nk5zm 2 месяца назад +2

    Sathyam chechi😢

    • @AmiAzad-l5d
      @AmiAzad-l5d 2 месяца назад +1

      Nte husband ignaya......

    • @SreeLekshmi-nk5zm
      @SreeLekshmi-nk5zm 2 месяца назад +1

      @AmiAzad-l5d nammude ellam life orikal seriyakum

  • @SheejaSheejavc
    @SheejaSheejavc Месяц назад

    👍👍👍woo

  • @SafooraMuneer-nj5ky
    @SafooraMuneer-nj5ky 2 месяца назад +2

    Super ❤

  • @ushakm7840
    @ushakm7840 2 месяца назад +1

    ♥️

  • @w12alih
    @w12alih 2 месяца назад

    ❤❤❤