ദൗറയിലെ പ്രബന്ധവും ഫൈസൽ മുസ്ലിയാരുടെ കളവും

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 12

  • @abdulabdul9880
    @abdulabdul9880 17 дней назад

    സംഘടനകളും ഈപറഞ്ഞ ആളുകൾ ആരും ഇല്ലെങ്കിലും അള്ളാഹു സൃഷ്ട്ടാവും ബാക്കിയുള്ളതൊക്കെ സൃഷ്ടികളും ആണെന്നും എല്ലാവർക്കും മനസ്സിലാകും. സൃഷ്ടികളെ അല്ലാഹുവുമായി എന്തെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണ് ശിർക്കാവുക എന്നും മനസ്സിലാകും...
    ജിന്നിന് മാത്രമായി ഒരു ശിർക്കും തൗഹീദും ഇല്ല....

  • @mansormohamed4808
    @mansormohamed4808 Месяц назад

    ഹനീഫ വാടക

  • @abdulabdul9880
    @abdulabdul9880 17 дней назад

    TOP ANSWER BY FAISAL MAULAVI..
    ആരും ഇല്ലാത്തസ്ഥലത്ത് ഒരുശബ്ദം കേട്ടു, അത് ജിന്നാകും എന്ന്കരുതി സഹായംതേടിയാൽ അത് ശിർക്കാണോ എന്നാണ് ചോദ്യം?
    ഫൈസൽ മൗലവി:
    1. ആരും ഇല്ലാത്ത ഇടത്ത് തേടിയാൽ ശിർക്ക്, എല്ലാവരും ഉള്ളസ്ഥലത്ത് തേടിയാൽ തൗഹീദ് എന്നല്ല ശിർക്കും-തൗഹീദും വേർതിരിച്ച് അറിയാനുള്ള മാനദണ്ഡം.
    2. ഇത്രയും ആളുകൾ ഇരിക്കുന്ന ഈ സ്ഥലത്തും, അല്ലാഹുവിലേക്ക് അർപ്പിക്കേണ്ട ഒരുതേട്ടം ഏതെങ്കിലും ഒരു പടപ്പിലേക്ക് അർപ്പിച്ചാൽ അത് ശിർക്കായി.
    3. ആരുംഇല്ലാത്ത സ്ഥലത്താണെങ്കിലും പ്രാർത്ഥനയല്ലാത്ത, ഇബാദത്ത് അല്ലാത്ത ഒരുതേട്ടം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് തേടിയാൽ ആരുംഇല്ലാത്ത സ്ഥലത്തായതുകൊണ്ട് ശിർക്കാവുകയില്ല.
    4. ശബ്ദംകേട്ടു എന്ന് പറഞ്ഞാൽതന്നെ അത് ആരുംഇല്ലാത്ത സ്ഥലമല്ല എന്ന് മനസ്സിലാകുമല്ലോ? അവിടെ ആരോ ഉണ്ട്.
    5. ശബ്ദം കേൾക്കുമ്പോഴേക്കും ജിന്നാണെന്ന്അല്ല വിചാരിക്കേണ്ടത്. സാധാരണഗതിയിൽ ജിന്നുകളുടെ ശബ്ദം ഞമ്മൾ കേൾക്കാറില്ല, അവരെ നമ്മൾ കാണാറില്ല. ജിന്നുകൾ എവിടെയും ഉണ്ടാകാം, മലക്കുകളും ജിന്നുകളും ഈസദസ്സിലും ഉണ്ടാവാം. ജിന്നുകളുടെ വാസസ്ഥലം ഈ ഭൂമിയാണ് എന്ന്നമുക്കറിയാം.
    5. ഏതായാലും ശബ്ദം കേട്ടു.. ചിലപ്പോൾ മനുഷ്യനാകാം, മൃഗമാകാം, ജിന്നാകാം, ചിലപ്പോൾ തോന്നിയതാകാം. എന്തായാലും ഒരു ശബ്ദംകേട്ടു, എന്നെ സഹായിക്കാമോ എന്ന്ചോദിച്ചാൽ ശിർക്കല്ല, അതിൽ പ്രാർത്ഥനയില്ല. ശിർക്കാവണമെങ്കിൽ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട വല്ലതും സൃഷ്ടികൾക്ക് വകവെച്ച് കൊടുക്കണം അപ്പോഴാണ് ശിർക്കാവുക. ശിർക്ക് എന്ന്പറഞ്ഞാൽ പങ്ക് ചേർക്കുകയെന്നാണ് അർഥം. റബ്ബിൽ പങ്ക്ചേർക്കൽ വന്നാൽ ശിർക്കായി. പങ്ക്ചേർക്കൽ വന്നില്ല ശിർക്കാവില്ല.

  • @abdulabdul9880
    @abdulabdul9880 17 дней назад

    മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? അല്ലല്ലൊ.
    ഒരു കാര്യം ശിർക്കാകണമെങ്കിൽ ആ കാര്യം സൃഷ്ട്ടികഴിവിന്അതീതമായിരിക്കണം. മനുഷ്യ കഴിവിന് അതീതമായ കിഴിവ് പലസൃഷ്ട്ടികൾക്കും ഉണ്ട്. ആനക്കും, നായക്കും, പൂച്ചക്കും തൊട്ട് ഓരോ സൃഷ്ട്ടികൾക്കും മനുഷ്യ കഴിവിന് അതീതമായ കിഴിവ്ഉണ്ട്... ഇതുണ്ട് എന്ന് വിശ്വസിച്ചാൽ ശിര്കല്ലല്ലോ...

  • @abdulabdul9880
    @abdulabdul9880 17 дней назад

    LKG classes for KNM:
    പ്രാർത്ഥന നിന്നോടായാലും എന്നോടായാലും ശിർക്കാവും എന്ന് എല്ലാവർക്കും അറിയാം. അദിർശ്യ മാർഗത്തിൽ നിങ്ങളും, ഞാനും, ജിന്നും, മലക്കും, ഒരു സൃഷ്ടിയും ഉത്തരം നൽകില്ല എന്നതും എല്ലാവർക്കും അറിയാം. ഈ ആദിർശ്യമാർഗം എന്ന് പറഞ്ഞാൽ ജിന്നിന്റെയും, മലകിന്റെയും മാർഗമാണോ അതോ അല്ലാഹുവിന് മാത്രം കഴിയുന്ന മാർഗമോ?
    ഈഅദിർശ്യ മാർഗത്തിലുള്ള ഇടപെടൽ അല്ലാഹുവിനല്ലാതെ ജിന്നിനും മലക്കിനും കൂടി ഉണ്ടോ?.....ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ആപറഞ്ഞ ആളുകൾ ശിർക്കിലായി.
    എന്റെ നേരെമുന്നിലുള്ള നിങ്ങളോട് അദിർശ്യമാർഗത്തിലുള്ള സഹായം തേടിയാലും ശിർക്കാവും... ജിന്നിനോടും മലക്കിനോടും അദിർശ്യ മാർഗത്തിൽ സഹായം തേടിയാലും ശിർക്കാവും.