- Видео 87
- Просмотров 111 816
ISM Alappuzha District Official
Добавлен 18 мар 2016
പ്രബന്ധവും വസീലത്തു ശിർക്കും പിന്നെ ഫൈസൽ മൗലവിയും
12 വർഷമായിട്ടും വസീലത്തു ശിർക്ക് തെളിയിക്കാൻ കഴിയാതെ വിസ്‌ഡം
Просмотров: 1 691
Видео
ദൗറയിലെ പ്രബന്ധവും ഫൈസൽ മുസ്ലിയാരുടെ കളവും
Просмотров 325Месяц назад
ദൗറയിലെ പ്രബന്ധവും ഫൈസൽ മുസ്ലിയാരുടെ '' കളവും ''
മലക്ക് മനുഷ്യൻ മുസ്ലിം ജിന്ന് ശൈത്താൻ
Просмотров 10411 месяцев назад
മലക്ക് മനുഷ്യൻ മുസ്ലിം ജിന്ന് ശൈത്താൻ
ഖുര്‍ആന്‍ സമ്മേളത്തില്‍ ഉജ്വല പ്രഭാഷണം നടത്തിയ ISM പ്രസിഡന്റ് ശരീഫ് മേലേതില്
Просмотров 1953 года назад
ഖുര്‍ആന്‍ സമ്മേളത്തില്‍ ഉജ്വല പ്രഭാഷണം നടത്തിയ ISM പ്രസിഡന്റ് ശരീഫ് മേലേതില്
ആലിമുസ്‌ലിയാരും വാരിയന്‍ കുന്നത്തും കോണ്‍ഗ്രസുകാർ | VD SATHEESAN SPEECH
Просмотров 433 года назад
വാരിയന്‍ കുന്നത്തും ആലിമുസ്ലിയാരും കോണ്‍ഗ്രസുകാര്‍ - പ്രതിപക്ഷ നേതാവിന്റെ തീപ്പൊരി പ്രസംഗം
അന്ധവിശ്വാസങ്ങൾ ഒരു പൊളിച്ചെഴുത്ത് [Part 1]
Просмотров 544 года назад
അന്ധവിശ്വാസങ്ങൾ ഒരു പൊളിച്ചെഴുത്ത് [Part 1]
അന്ധവിശ്വാസങ്ങൾ ഒരു പൊളിച്ചെഴുത്ത് | MM MADHANI
Просмотров 344 года назад
അന്ധവിശ്വാസങ്ങൾ ഒരു പൊളിച്ചെഴുത്ത് ഉത്ഘാടനം
AHMAD ANAS MOULAVI | VADUTHALA പ്രവാചക സ്‌നേഹം ത്വൽഹ റ
Просмотров 4335 лет назад
വഫാത്തുനബി (സ) വടുതല പ്രോഗ്രാം
ക്രിസ്തുമസ്സും നബിദിനവും | AHMAD ANAS MOULAVI | VADUTHALA
Просмотров 4,4 тыс.5 лет назад
വഫാത്തുനബി (സ) വടുതല പ്രോഗ്രാം
AHMAD ANAS MOULAVI | ബിദുഅത്ത്കൾ വരുന്ന വഴികൾ | VADUTHALA
Просмотров 4 тыс.5 лет назад
വഫാത്തുനബി (സ) വടുതല പ്രോഗ്രാം
PK ZAKARIYA SWALAHI | സിനിമയും സീരിയലും സാംസ്കാരിക മൂല്യങ്ങൾക്ക് ശക്തിപകരുന്നുവോ...!!!???
Просмотров 2965 лет назад
സിനിമയും സീരിയലും സാംസ്കാരിക മൂല്യങ്ങൾക്ക് ശക്തിപകരുന്നുവോ...!!!??? | 29. 09. 2109 വടുതല സിറാജു മസ്ജിദിനു സമീപം നടത്തിയ പ്രൗഡോജ്വലമായ പ്രഭാഷണത്തില്‍ നിന്നും
(Wisdom ജിന്നുവാദികൾ തീർച്ചയായും കേൾക്കുക) തൗഹീദ് ദുർവാഖ്യാനിക്കപ്പെടുന്ന വചനങ്ങൾ -അനസ് മൗലവി
Просмотров 3775 лет назад
(Wisdom ജിന്നുവാദികൾ തീർച്ചയായും കേൾക്കുക) തൗഹീദ് ദുർവാഖ്യാനിക്കപ്പെടുന്ന വചനങ്ങൾ -അനസ് മൗലവി
ISM ആദര്‍ശബോധനം | NASEERUDHEEN RAHMANI
Просмотров 745 лет назад
ISM ആദര്‍ശബോധനം | NASEERUDHEEN RAHMANI
ISM ആദര്‍ശബോധനം | SHUKKOOR SWALAHI ALAPPUZHA
Просмотров 485 лет назад
ISM ആദര്‍ശബോധനം | SHUKKOOR SWALAHI ALAPPUZHA
മുഹമ്മദ് നബി (സ) യുടെ അന്ത്യ നിമിഷങ്ങൾ PART 2 | SHEMEER CHENTRAPINNI
Просмотров 7107 лет назад
മുഹമ്മദ് നബി (സ) യുടെ അന്ത്യ നിമിഷങ്ങൾ PART 2 | SHEMEER CHENTRAPINNI
മുഹമ്മദ് നബി (സ) യുടെ അന്ത്യ നിമിഷങ്ങൾ PART 1 | SHEMEER CHENTRAPINNI
Просмотров 6737 лет назад
മുഹമ്മദ് നബി (സ) യുടെ അന്ത്യ നിമിഷങ്ങൾ PART 1 | SHEMEER CHENTRAPINNI
മുജാഹിദുകളെ നമ്മൾ ഒന്നാണ് | ഷെമീർ ചെന്ത്രപിന്നി
Просмотров 3167 лет назад
മുജാഹിദുകളെ നമ്മൾ ഒന്നാണ് | ഷെമീർ ചെന്ത്രപിന്നി
ഫാഷിസം മരണക്കിടക്കയിലും | മുസ്തഫ തൻവീർ
Просмотров 2727 лет назад
ഫാഷിസം മരണക്കിടക്കയിലും | മുസ്തഫ തൻവീർ
ദാറു ദഅവ ഡോക്യുമെന്ററി | DDIS DOCUMENTARY
Просмотров 1688 лет назад
ദാറു ദഅവ ഡോക്യുമെന്ററി | DDIS DOCUMENTARY
മുസ്ലിം ചെറുപ്പക്കാരോട് പറയാനുള്ളത് | AHAMAD ANAS MOULAVI
Просмотров 5228 лет назад
മുസ്‌ലിം ചെറുപ്പക്കാരോട് പറയാനുള്ളത് | AHAMAD ANAS MOULAVI
റബ്ബ് നമ്മളെ സ്വർഗത്തിലേക്ക് വിളിക്കുന്നു | AHMAD ANAS MOULAVI
Просмотров 2508 лет назад
റബ്ബ് നമ്മളെ സ്വർഗത്തിലേക്ക് വിളിക്കുന്നു | AHMAD ANAS MOULAVI
ഇസ്‌ലാം വിമർശകരോട് | പൂച്ചാക്കൽ | AHMAD ANAS MOULAVI
Просмотров 9468 лет назад
ഇസ്‌ലാം വിമർശകരോട് | പൂച്ചാക്കൽ | AHMAD ANAS MOULAVI
ഇസ് ലാം വിമർശകരോട് │ SHUKKOOR SWALAHI │ POOCHAKKAL PROGRAM
Просмотров 1928 лет назад
ഇസ് ലാം വിമർശകരോട് │ SHUKKOOR SWALAHI │ POOCHAKKAL PROGRAM
الدنيا سجن المؤمن وجنة الكافر ALI SHAKIR MUNDER I
Просмотров 7058 лет назад
الدنيا سجن المؤمن وجنة الكافر ALI SHAKIR MUNDER I
ജിന്ന് ബാധ, സിഹ്റ് ബാധ, കണ്ണേറ്, റുഖിയ്യ-ശറഇയ്യ: സുന്നത് ജമാഅത്തിന്റെ നിലപാടും മുജാഹിദുകളുടെ ഗതികേടും. New speech released Jan 2025 ruclips.net/video/2268o7NvDW0/видео.html
TOP ANSWER BY FAISAL MAULAVI.. ആരും ഇല്ലാത്തസ്ഥലത്ത് ഒരുശബ്ദം കേട്ടു, അത് ജിന്നാകും എന്ന്കരുതി സഹായംതേടിയാൽ അത് ശിർക്കാണോ എന്നാണ് ചോദ്യം? ഫൈസൽ മൗലവി: 1. ആരും ഇല്ലാത്ത ഇടത്ത് തേടിയാൽ ശിർക്ക്, എല്ലാവരും ഉള്ളസ്ഥലത്ത് തേടിയാൽ തൗഹീദ് എന്നല്ല ശിർക്കും-തൗഹീദും വേർതിരിച്ച് അറിയാനുള്ള മാനദണ്ഡം. 2. ഇത്രയും ആളുകൾ ഇരിക്കുന്ന ഈ സ്ഥലത്തും, അല്ലാഹുവിലേക്ക് അർപ്പിക്കേണ്ട ഒരുതേട്ടം ഏതെങ്കിലും ഒരു പടപ്പിലേക്ക് അർപ്പിച്ചാൽ അത് ശിർക്കായി. 3. ആരുംഇല്ലാത്ത സ്ഥലത്താണെങ്കിലും പ്രാർത്ഥനയല്ലാത്ത, ഇബാദത്ത് അല്ലാത്ത ഒരുതേട്ടം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് തേടിയാൽ ആരുംഇല്ലാത്ത സ്ഥലത്തായതുകൊണ്ട് ശിർക്കാവുകയില്ല. 4. ശബ്ദംകേട്ടു എന്ന് പറഞ്ഞാൽതന്നെ അത് ആരുംഇല്ലാത്ത സ്ഥലമല്ല എന്ന് മനസ്സിലാകുമല്ലോ? അവിടെ ആരോ ഉണ്ട്. 5. ശബ്ദം കേൾക്കുമ്പോഴേക്കും ജിന്നാണെന്ന്അല്ല വിചാരിക്കേണ്ടത്. സാധാരണഗതിയിൽ ജിന്നുകളുടെ ശബ്ദം ഞമ്മൾ കേൾക്കാറില്ല, അവരെ നമ്മൾ കാണാറില്ല. ജിന്നുകൾ എവിടെയും ഉണ്ടാകാം, മലക്കുകളും ജിന്നുകളും ഈസദസ്സിലും ഉണ്ടാവാം. ജിന്നുകളുടെ വാസസ്ഥലം ഈ ഭൂമിയാണ് എന്ന്നമുക്കറിയാം. 5. ഏതായാലും ശബ്ദം കേട്ടു.. ചിലപ്പോൾ മനുഷ്യനാകാം, മൃഗമാകാം, ജിന്നാകാം, ചിലപ്പോൾ തോന്നിയതാകാം. എന്തായാലും ഒരു ശബ്ദംകേട്ടു, എന്നെ സഹായിക്കാമോ എന്ന്ചോദിച്ചാൽ ശിർക്കല്ല, അതിൽ പ്രാർത്ഥനയില്ല. ശിർക്കാവണമെങ്കിൽ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട വല്ലതും സൃഷ്ടികൾക്ക് വകവെച്ച് കൊടുക്കണം അപ്പോഴാണ് ശിർക്കാവുക. ശിർക്ക് എന്ന്പറഞ്ഞാൽ പങ്ക് ചേർക്കുകയെന്നാണ് അർഥം. റബ്ബിൽ പങ്ക്ചേർക്കൽ വന്നാൽ ശിർക്കായി. പങ്ക്ചേർക്കൽ വന്നില്ല ശിർക്കാവില്ല.
സംഘടനകളും ഈപറഞ്ഞ ആളുകൾ ആരും ഇല്ലെങ്കിലും അള്ളാഹു സൃഷ്ട്ടാവും ബാക്കിയുള്ളതൊക്കെ സൃഷ്ടികളും ആണെന്നും എല്ലാവർക്കും മനസ്സിലാകും. സൃഷ്ടികളെ അല്ലാഹുവുമായി എന്തെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണ് ശിർക്കാവുക എന്നും മനസ്സിലാകും... ജിന്നിന് മാത്രമായി ഒരു ശിർക്കും തൗഹീദും ഇല്ല....
ഒന്നുകിൽ KNM പൊട്ടന്മാർക്ക് ഒരു ചുക്കുംഅറിയില്ല, അല്ലെങ്കിൽ കരുതിക്കൂട്ടി സത്യം മറച്ചു വെക്കുന്നു: 1. മർകസ്ദാവാ പൊട്ടന്മാർ 2002 ൽ ജിന്നിനെ പിടിച്ച് അഭൗതികമാക്കി [2002 ശബാബ്]. അന്ന് ജിന്ന് ഭൗതികമാണ്, കാര്യകാരങ്ങൾക്കുള്ളിലാണ്, സൃഷ്ടിയാണ്, എന്നെല്ലാം ഘോരഘോരം നാടുനീളെ അലറിക്കൊണ്ടിരുന്നവർക്ക് 2012 ആയെപ്പോഴേക്കും ജിന്നും, മലക്കും, അല്ലാഹുവും അഭൗതികമായി. അള്ളാഹു അഭൗതികമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ അല്ലാഹുവിന്റെ അഭൗതികത്തിലേക്ക് ജിന്നിനെയും മലക്കിനെയും തിരുകിക്കയറ്റി [ഈപണി തന്നെ ശിർക്കാണ്] എന്നിട്ട് ജിന്ന് ഭൗതികമാണ് എന്ന്പറയുന്ന വിസ്‌ഡത്തിനെതിരെ ശിർക്കാരോപണവും. ഉളുപ്പ്ഉണ്ടോ ഇജ്‌ജാതി പൊട്ടത്തരം പറയാൻ.
മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? അല്ലല്ലൊ. ഒരു കാര്യം ശിർക്കാകണമെങ്കിൽ ആ കാര്യം സൃഷ്ട്ടികഴിവിന്അതീതമായിരിക്കണം. മനുഷ്യ കഴിവിന് അതീതമായ കിഴിവ് പലസൃഷ്ട്ടികൾക്കും ഉണ്ട്. ആനക്കും, നായക്കും, പൂച്ചക്കും തൊട്ട് ഓരോ സൃഷ്ട്ടികൾക്കും മനുഷ്യ കഴിവിന് അതീതമായ കിഴിവ്ഉണ്ട്... ഇതുണ്ട് എന്ന് വിശ്വസിച്ചാൽ ശിര്കല്ലല്ലോ...
LKG classes for KNM: പ്രാർത്ഥന നിന്നോടായാലും എന്നോടായാലും ശിർക്കാവും എന്ന് എല്ലാവർക്കും അറിയാം. അദിർശ്യ മാർഗത്തിൽ നിങ്ങളും, ഞാനും, ജിന്നും, മലക്കും, ഒരു സൃഷ്ടിയും ഉത്തരം നൽകില്ല എന്നതും എല്ലാവർക്കും അറിയാം. ഈ ആദിർശ്യമാർഗം എന്ന് പറഞ്ഞാൽ ജിന്നിന്റെയും, മലകിന്റെയും മാർഗമാണോ അതോ അല്ലാഹുവിന് മാത്രം കഴിയുന്ന മാർഗമോ? ഈഅദിർശ്യ മാർഗത്തിലുള്ള ഇടപെടൽ അല്ലാഹുവിനല്ലാതെ ജിന്നിനും മലക്കിനും കൂടി ഉണ്ടോ?.....ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ആപറഞ്ഞ ആളുകൾ ശിർക്കിലായി. എന്റെ നേരെമുന്നിലുള്ള നിങ്ങളോട് അദിർശ്യമാർഗത്തിലുള്ള സഹായം തേടിയാലും ശിർക്കാവും... ജിന്നിനോടും മലക്കിനോടും അദിർശ്യ മാർഗത്തിൽ സഹായം തേടിയാലും ശിർക്കാവും.
All KNM Bakths should learn ABCD of Thouheed and shirk.
അല്ലാഹുവിനോടല്ലാതെ ആരോട് പ്രാർത്ഥിച്ചാലും ശിർക്കാണ് എന്ന് എല്ലാവർക്കും അറിയാം. [KNM +Markz Dawa] ആകെ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രമാണ്: മരിച്ച മൊഹിയുദീൻ ശൈഖിനെ വിളിക്കുന്നതുപോലെത്തന്നെയാണ് ഹാജരുള്ള, കഴിവുള്ള, ജീവിച്ചിരിക്കുന്ന ജിന്ന് സഹായിക്കുമെന്ന്കരുതുന്നത് എന്ന് തെളിയിക്കുക. മരിച്ച മൊഹിയുദീൻ ശൈഖിനോടുള്ള [പ്രാർത്ഥനയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള] ഖുറാഫികൾ നടത്തുന്ന സഹായതേട്ടം എന്തുകൊണ്ട് ശിർക്കായി? [മരിച്ച മൊഹിയുദീൻ ശൈഖിന് കാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയില്ല. ആരെങ്കിലും അങ്ങനെ ഇടപെടാൻ കഴിയും എന്ന് കരുതിയാൽ അത് ശിർക്കാണ്. കാരണം; എല്ലാ കാര്യ-കാര്യങ്ങളും അവസാനിച്ച, മരിച്ച ഒരാൾക്ക് നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ കഴിയണമെങ്കിൽ അയാൾക്ക് അഭൗതിക കഴിവ് ഉണ്ടാകണം. അഭൗതിക കഴിവ് അല്ലാഹുവിന് മാത്രമേയൊള്ളൂ എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം; അതുകൊണ്ടാണ് അത്ശിർക്കായത്.] അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും? 1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും. 2. മരിച്ച മൊഹിയുദീൻ ശൈഖിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്തതുപോലെ "ജീവിച്ചിരിക്കുന്ന ജിന്നിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ" കഴിയില്ല എന്നും നിങ്ങൾ [KNM +Markz Dawa] തെളിയിക്കും. തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ കണ്ടംവഴി ഓട് KNM പൊട്ടന്മാരെ!! ഖിയാമത് നാളുവരെ നിങ്ങൾക്കതിന് കഴിയില്ല.
എല്ലാവർക്കും അറിയാം. അദിർശ്യ മാർഗത്തിൽ നിങ്ങളും, ഞാനും, ജിന്നും, മലക്കും, ഒരു സൃഷ്ടിയും ഉത്തരം നൽകില്ല എന്നതും എല്ലാവർക്കും അറിയാം. ഈ ആദിർശ്യമാർഗം എന്ന് പറഞ്ഞാൽ ജിന്നിന്റെയും, മലകിന്റെയും മാർഗമാണോ അതോ അല്ലാഹുവിന് മാത്രം കഴിയുന്ന മാർഗമോ? ഈഅദിർശ്യ മാർഗത്തിലുള്ള ഇടപെടൽ അല്ലാഹുവിനല്ലാതെ ജിന്നിനും മലക്കിനും കൂടി ഉണ്ടോ?.....ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ആപറഞ്ഞ ആളുകൾ ശിർക്കിലായി. എന്റെ നേരെമുന്നിലുള്ള നിങ്ങളോട് അദിർശ്യമാർഗത്തിലുള്ള സഹായം തേടിയാലും ശിർക്കാവും... ജിന്നിനോടും മലക്കിനോടും അദിർശ്യ മാർഗത്തിൽ സഹായം തേടിയാലും ശിർക്കാവും.
ബുഖാരിയിലോ ഖുർആനിലോ കഞ്ചാവ് ഹറാമാണ് എന്ന് പറയുന്ന അദ്ധ്യായം ഉണ്ടോ ..ആയത്തുണ്ടോ ? അതില്ലാതിരുന്നിട്ടും എങ്ങനെ ഹറാമായി ഉദാഹരണത്തിന് ...നിങ്ങൾ ചേകന്നൂരിന്റെ വഴിയിലാണ് എന്ന് അറബിയിൽ യെങ്ങനെയാണ് പറയുക ...😂😂KNM വസീലത്തു ചേകന്നൂർ 😂😂.
ആരും ഇല്ലാത്തസ്ഥലത്ത് ഒരുശബ്ദം കേട്ടു, അത് ജിന്നാകും എന്ന്കരുതി സഹായംതേടിയാൽ അത് ശിർക്കാണോ എന്നാണ് ചോദ്യം? ഫൈസൽ മൗലവി: 1. ആരും ഇല്ലാത്ത ഇടത്ത് തേടിയാൽ ശിർക്ക്, എല്ലാവരും ഉള്ളസ്ഥലത്ത് തേടിയാൽ തൗഹീദ് എന്നല്ല ശിർക്കും-തൗഹീദും വേർതിരിച്ച് അറിയാനുള്ള മാനദണ്ഡം. 2. ഇത്രയും ആളുകൾ ഇരിക്കുന്ന ഈ സ്ഥലത്തും, അല്ലാഹുവിലേക്ക് അർപ്പിക്കേണ്ട ഒരുതേട്ടം ഏതെങ്കിലും ഒരു പടപ്പിലേക്ക് അർപ്പിച്ചാൽ അത് ശിർക്കായി. 3. ആരുംഇല്ലാത്ത സ്ഥലത്താണെങ്കിലും പ്രാർത്ഥനയല്ലാത്ത, ഇബാദത്ത് അല്ലാത്ത ഒരുതേട്ടം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് തേടിയാൽ ആരുംഇല്ലാത്ത സ്ഥലത്തായതുകൊണ്ട് ശിർക്കാവുകയില്ല. 4. ശബ്ദംകേട്ടു എന്ന് പറഞ്ഞാൽതന്നെ അത് ആരുംഇല്ലാത്ത സ്ഥലമല്ല എന്ന് മനസ്സിലാകുമല്ലോ? അവിടെ ആരോഉണ്ട്. 5. ശബ്ദം കേൾക്കുമ്പോഴേക്കും ജിന്നാണെന്ന്അല്ല വിചാരിക്കേണ്ടത്. സാധാരണഗതിയിൽ ജിന്നുകളുടെ ശബ്ദം ഞമ്മൾ കേൾക്കാറില്ല, അവരെ നമ്മൾ കാണാറില്ല. ജിന്നുകൾ എവിടെയും ഉണ്ടാകാം, മലക്കുകളും ജിന്നുകളും ഈസദസ്സിലും ഉണ്ടാവാം. ജിന്നുകളുടെ വാസസ്ഥലം ഈ ഭൂമിയാണ് എന്ന്നമുക്കറിയാം. 5. ഏതായാലും ശബ്ദം കേട്ടു.. ചിലപ്പോൾ മനുഷ്യനാകാം, മൃഗമാകാം, ജിന്നാകാം, ചിലപ്പോൾ തോന്നിയതാകാം. എന്തായാലും ഒരു ശബ്ദംകേട്ടു, എന്നെ സഹായിക്കാമോ എന്ന്ചോദിച്ചാൽ ശിർക്കല്ല, അതിൽ പ്രാർത്ഥനയില്ല. ശിർക്കാവണമെങ്കിൽ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട വല്ലതും സൃഷ്ടികൾക്ക് വകവെച്ച് കൊടുക്കണം അപ്പോഴാണ് ശിർക്കാവുക. ശിർക്ക് എന്ന്പറഞ്ഞാൽ പങ്ക് ചേർക്കുകയെന്നാണ് അർഥം. റബ്ബിൽ പങ്ക്ചേർക്കൽ വന്നാൽ ശിർക്കായി. പങ്ക്ചേർക്കൽ വന്നില്ല ശിർക്കാവില്ല.
ما شاء الله بارك الله ❤
എന്നാ പിന്നെ ഒന്നായിക്കൂടെ തർക്കങ്ങൾ എന്തിന് 🤔
ദീന് കൊണ്ട് പേക്കൂത്ത് കളിക്കുന്ന ഇയാളെയൊക്കെ KJU വിന്റെ സെക്രട്ടറി കസേരയിൽ ആനയിച്ച് ഇരുത്തിയവരുടെ ഒരു ദുർഗതിയാലോചിക്കുമ്പോൾ...😢 2011 ൽ kju വിന്റെ നിർദ്ദേശപ്രകാരം ജിന്ന് വിഷയത്തിൽ നമ്മുടെ ആദർശ നിലപാട് തയ്യാറാക്കാൻ ഉത്തരവാദിത്വം ഏല്പിക്കപ്പെട്ട ഈ ഹനീഫ മൗലവിയുടെ ഒരു അവസ്ഥയാലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു. അതിൽ അയാൾ ജിന്നിനോടുള്ള സഹായതേട്ടത്തിൽ ശിർക്ക് ആയതും വസീലത്തു ശിർക്ക് ആയതുമുണ്ടെന്നതിന് തെളിവായി എടുത്തു കൊടുത്ത, ആലു ശൈഖിന്റെ ഫത് വ എടുത്തു കൊടുത്തു കൊണ്ട് അവതരിപ്പിച്ച പ്രബന്ധത്തെ വെറും പഠനമായി അവതരിപ്പിക്കുന്ന നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു. ഒരു ഉത്തരവാദിത്വവുമില്ലാതെയാണോ നിങ്ങളുടെ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ കടുത്ത ദുർവ്യാഖാനമായ ആലു ശൈഖിന്റെ ഫത്‌വ എടുത്തു കൊടുത്തതും, ഫൈസൽ മൗലവിയെക്കൊണ്ട് വായിപ്പിച്ചതും, ജം ഇയ്യത്ത്തുൽ ഉലമ ഐക്യകണ്ഠയേനെ അംഗീകരിപ്പിച്ചതും...., 😊
നബിയും [സല്ലല്ലാഹു അലൈവസല്ലം] സഹാബത്തും ജിന്നിനോട് തേടിയിട്ടില്ല..വളരെ ശെരിയാണ്. Wisdom ഒരാളോടും ജിന്നിനോട് തേടാനും പറയുന്നില്ല. ശിർക്കും തൗഹീദും വേർതിരിച്ചു അറിയുക എന്നത് അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ്. "സൃഷ്ടികളെ സൃഷ്ട്ടാവുമായി ഏതെങ്കിലും തരത്തിൽ സമമാകുമ്പോഴാണ് ഒരുകാര്യം ശിർക്കാവുക" KNM ഇന്റെ അടിസ്ഥാന വിശ്വാസം തന്നെ തെറ്റാണ്, എന്തുകൊണ്ട്? 1. നിങ്ങൾ ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി, കൂടാതെ അല്ലാഹുവും, ജിന്നും, മലക്കും അഭൗതികമാണ് എന്ന് നിങ്ങൾ എഴുതുകയും ചെയ്തു. 2. മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി. ഇതേ മണ്ടത്തരം KNM ഉം ഏറ്റുപാടുന്നു. 3. ജിന്നുകൾ ശർറ് ഉണ്ടാക്കുന്നു എന്ന് ഖുർആൻ പറയുന്നു. ജിന്നുകൾ ഉണ്ടാക്കുന്ന ശർറ് ഏത് വകുപ്പിലാ പെടുക? (ഭൗതികമാണോ, അഭൗതികമാണോ, കാര്യകാരങ്ങൾക്കുള്ളിലാണോ പുറത്താണോ?). മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അഭൗതികമായി, കാര്യ-കാരണങ്ങൾ ഒന്നും ഇല്ലാതെ മനുഷ്യർക് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ് എന്നാണ്. ഇത് തന്നെയാണോ നിങ്ങളുടെയും വിശ്വാസം? ഇതാണ് നിങ്ങളുടെയും വിശ്വാസം എങ്കിൽ സൃഷ്ടിയായ ജിന്ന് ഉണ്ടാക്കുന്ന ഉപദ്രവം ഭൗതികമായ, കാര്യ-കാരണങ്ങൾക്കുള്ളിലുള്ള ഉപദ്രവം ആയിരിക്കും, മനസ്സിലായോ? നിങ്ങൾക്കോ, നിങ്ങളുടെ പണ്ഡിതന്മാർക്കോ ഒരു കോപ്പും ഈ വിഷയത്തിൽ അറിവില്ല...
തീരെ ബുദ്ധിയില്ലാത്ത വർഗമാണ് KNM+MARKZ DAWA Teams: ഇവരുടെ വാദംഎന്താണ്? ജിന്ന് അഭൗതികമാണ് അതുകൊണ്ട് ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കാണ്. 1. ജിന്ന് അല്ലാഹുവിനെപ്പോലെ അഭൗതികമാണ് എന്നാണ് ഇവർ ഉദ്ദേശിച്ചതെങ്കിൽ, ആ പറച്ചിൽ തന്നെ ശിർക്കായി. 2. അതല്ല, ജിന്ന് നമുക്ക്കാണാൻ കഴിയാത്ത ഒരു അദിർശ്യ സൃഷ്ട്ടിയെന്നാണ് ഇവർ അഭൗതികം കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ; പൊതുവെ സൃഷ്ടികളിൽനിന്ന് വ്യത്യസ്തമായി "ജിന്നിന് സ്പെഷ്യലായി" ഒരു ശിർക്കുണ്ടോ? ഇസ്‌ലാമിന്റെ ബാലപാഠം പോലുമറിയാത്ത മണ്ടന്മാർ!! ഒരുകാര്യം ശിർക്കാകണമെങ്കിൽ സൃഷ്ടികളെ [മനുഷ്യനെ, ജിന്നിനെ, മലക്കിനെ....etc] എന്തെങ്കിലും കാര്യത്തിൽ അല്ലാഹുവുമായി സമമാക്കണം. 3. ജിന്ന് മനുഷ്യനെ കാണും, കേൾക്കും, ഉപദ്രവിക്കും എന്നോകെ ഖുർആൻകൊണ്ടും ഹദീസുകൊണ്ടും വ്യക്തമാണ്. ജിന്നിന്റെ ഈകാഴ്ച്ചയും, കേൾവിയും, ഇടപെടലുമൊക്കെ നിങ്ങൾ എങ്ങനെയാണ് മനസ്സിലാക്കിയിട്ടുള്ളത്? നിങ്ങൾക്ക് രണ്ട് ഓപ്ഷനെയൊള്ളൂ: 1. ഗൈബിയായി, അഭൗതികമായി, കാര്യകാരണങ്ങൾക്കതീതമായി എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ: നിങ്ങളുടെ കാറ്റുപോയി, നിങ്ങൾ [KNM +MARKZ DAWA] ശിർക്കിലായി. 2. അതല്ല, അള്ളാഹു ജിന്നിന്റെ സൃഷ്ടിപ്പിൽ ആജീവിക്ക് കാണാനും, കേൾക്കാനും, ഉപദ്രവിക്കാനുമൊക്കെ എന്തൊക്കെ സംവിധാനമാണോ കൊടുത്തിട്ടുള്ളത് അതുവെച്ച് ജിന്ന് കാണും, കേൾക്കും, ഉപദ്രവിക്കും, സഹായിക്കും എന്നൊക്കെ കരുതിയാൽ ശിർക്കാവില്ല. 3. ജിന്ന് കാണും, മനുഷ്യനും കാണും, അല്ലാഹുവും കാണും. ഇത് മൂന്നും ഒരേകാഴ്ച്ചയല്ല എന്ന് എല്ലാവർക്കും അറിയാം. 4. ജിന്ന് സഹായിക്കും, മനുഷ്യൻ സഹായിക്കും, അല്ലാഹു സഹായിക്കും. ഇത് മൂന്നും ഒരേസഹായമല്ല എന്ന് എല്ലാവർക്കും അറിയാം.
ഏതൊരു കാര്യത്തിലും ശിർക്ക് വരണമെങ്കിൽ സൃഷ്ടികളെ അല്ലാഹുവിന്റെ വിശേഷണങ്ങളുമായി സമമാക്കണം. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനമാണ്. സത്യം പറഞ്ഞാൽ നിങ്ങൾ [KNM+Markz Dawa]അറിയാതെ സൃഷ്ടികളായ ജിന്നിനെയും മലക്കിനെയും അഭൗതികവും കാര്യകാരണങ്ങൾക്കു അപ്പുറവും ആക്കി. അതുതന്നെ പക്കാ ശിർക്കല്ലേ? [കാരണം അല്ലാഹുമാത്രമല്ലേയുള്ളൂ കാര്യകാരണങ്ങൾക്ക് അധീതനായിട്ട്] KNM+Circus Dawa 😂😂😂ഞങ്ങളുടെ ഗർഭം അങ്ങനെയല്ല. ഞങ്ങളുടെ അഭൗതികം അങ്ങനെയല്ല😂😂.
മനുഷ്യനും ജിന്നും തമ്മിൽ കാര്യകാരണങ്ങൾ ഒന്നും ഇല്ല എന്ന മണ്ടൻവാദം തോട്ടിലെറിഞ്ഞാൽ മതി: ബാങ്ക് വിളിച്ചാൽ ശൈത്താൻ ഓടും...ബാങ്ക് ശൈതാനാണോ വിളിക്കുന്നത്, അതോ മനുഷ്യനോ? ശൈത്താനെ ഓടിക്കുക എന്നകാര്യം നടത്താൻ ബാങ്ക് കാരണമായി. ഇതിനാണ് കാര്യ-കാരണം എന്ന്പറയുക.
മനുഷ്യന് കാണാൻപറ്റാത്ത ജീവികളെല്ലാം ഇടപെടുന്നത് അള്ളാഹു ഇടപെടുന്നതുപോലെയാണ് എന്ന് കരുതിയതാണ് KNM + MARKZ DAWA മണ്ടത്തരം. ഇതുതന്നെ പക്കാശിര്ക്കല്ലേ ? അവരങ്ങനെ കരുതിയിട്ടില്ലാ എന്നുപറഞ്ഞാൽ: ജിന്നും മലക്കും [സൃഷ്ട്ടികൾ] ഇടപെടുന്നതുപോലെയാണ് ഇടപെടുന്നത് സമ്മതിച്ചു. ഒരുകാര്യം എപ്പോഴാണ് ശിർക്കാവുക? സൃഷ്ട്ടികളെ അല്ലാഹുവുമായി ഏതെങ്കിലും തരത്തിൽ സമമാക്കുബോൾ ശിർക്കാവും. ഒരു സൃഷ്ട്ടി മനുഷ്യനെ സംബന്ധിച്ച് അദിർശ്യമായാൽ ആ സൃഷ്ട്ടിയുമായുള്ള എല്ലാ ഇടപാടുകളും ശിർക്കാകും എന്നല്ല ശിർക്കിന്റെ മാനദണ്ഡം. ജിന്നും മലക്കും അല്ലാഹുവിന്റെ കോടിക്കണക്കിനു സൃഷ്ടികളിൽ പെട്ട രണ്ടു സൃഷ്ടിവിഭാഗങ്ങളായാണ് മുസ്ലിങ്ങൾ കാണുന്നത്. ജിന്നും മലക്കും സൃഷ്ട്ടികൾ ആയതിനാൽ അവക്ക് അവരുടെ കാര്യങ്ങൾ നടത്തുന്നതിന് അല്ലാഹു ചില വ്യവസ്ഥകൾ വെച്ചിട്ടുണ്ട്. ആ വ്യവസ്ഥ നമുക്കറിയില്ലെങ്കിൽ ജിന്നും മലക്കും വ്യവസ്ഥകൾക്ക് അതീതരാവുകയില്ല.
ഒന്നുകിൽ KNM പൊട്ടന്മാർക്ക് ഒരു ചുക്കുംഅറിയില്ല, അല്ലെങ്കിൽ കരുതിക്കൂട്ടി സത്യം മറച്ചു വെക്കുന്നു: 1. മർകസ്ദാവാ പൊട്ടന്മാർ 2002 ൽ ജിന്നിനെ പിടിച്ച് അഭൗതികമാക്കി [2002 ശബാബ്]. അന്ന് ജിന്ന് ഭൗതികമാണ്, കാര്യകാരങ്ങൾക്കുള്ളിലാണ്, സൃഷ്ടിയാണ്, എന്നെല്ലാം ഘോരഘോരം നാടുനീളെ അലറിക്കൊണ്ടിരുന്നവർക്ക് 2012 ആയെപ്പോഴേക്കും ജിന്നും, മലക്കും, അല്ലാഹുവും അഭൗതികമായി. അള്ളാഹു അഭൗതികമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ അല്ലാഹുവിന്റെ അഭൗതികത്തിലേക്ക് ജിന്നിനെയും മലക്കിനെയും തിരുകിക്കയറ്റി [ഈപണി തന്നെ ശിർക്കാണ്] എന്നിട്ട് ജിന്ന് ഭൗതികമാണ് എന്ന്പറയുന്ന വിസ്‌ഡത്തിനെതിരെ ശിർക്കാരോപണവും. ഉളുപ്പ്ഉണ്ടോ ഇജ്‌ജാതി പൊട്ടത്തരം പറയാൻ.
മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? KNM waseelathu chekannoor
പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
KNM and Circus 🎪 Dawa should write imposition 1000 times. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? ശിർക്കാകണമെങ്കിൽ ഒരു കാര്യം (സൃഷ്ട്ടികഴിവിന്അതീതമായിരിക്കണം).
ഒന്നുകിൽ KNM പൊട്ടന്മാർക്ക് ഒരു ചുക്കുംഅറിയില്ല, അല്ലെങ്കിൽ കരുതിക്കൂട്ടി സത്യം മറച്ചു വെക്കുന്നു: 1. മർകസ്ദാവാ പൊട്ടന്മാർ 2002 ൽ ജിന്നിനെ പിടിച്ച് അഭൗതികമാക്കി [2002 ശബാബ്]. അന്ന് ജിന്ന് ഭൗതികമാണ്, കാര്യകാരങ്ങൾക്കുള്ളിലാണ്, സൃഷ്ടിയാണ്, എന്നെല്ലാം ഘോരഘോരം നാടുനീളെ അലറിക്കൊണ്ടിരുന്നവർക്ക് 2012 ആയെപ്പോഴേക്കും ജിന്നും, മലക്കും, അല്ലാഹുവും അഭൗതികമായി. അള്ളാഹു അഭൗതികമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ അല്ലാഹുവിന്റെ അഭൗതികത്തിലേക്ക് ജിന്നിനെയും മലക്കിനെയും തിരുകിക്കയറ്റി [ഈപണി തന്നെ ശിർക്കാണ്] എന്നിട്ട് ജിന്ന് ഭൗതികമാണ് എന്ന്പറയുന്ന വിസ്‌ഡത്തിനെതിരെ ശിർക്കാരോപണവും. ഉളുപ്പ്ഉണ്ടോ ഇജ്‌ജാതി പൊട്ടത്തരം പറയാൻ.
അനുവദനീയം എന്ന് വിസ്‌ഡം എവിടെയും പറഞ്ഞിട്ടില്ല.
മറുപടി വാദമല്ല എന്ന് അനസ് മൗലവി പറഞ്ഞതിനെ വിമർശിച്ച wisdom കാർക്ക് മറുപടി വാദമായിരിക്കുമല്ലോ, അപ്പോൾ അതു അനുവദനീയം ആണെന്ന് പറഞ്ഞ പണ്ഡിതൻമാരുണ്ട്, മദീനയിലെ മുഖമിനുൽ വാദി എന്ന പണ്ഡിതൻ അത് അനുവദനീയം എന്ന് പറഞ്ഞിട്ടുണ്ട് എന്ന മറുപടിയൊക്കെ പോരെ അത് അനുവദനീയം ആണെന്ന് നിങ്ങൾ പറഞ്ഞതിന് തെളിവായി???
ഫൈസൽ മൗലവിയെ എന്തോ വലിയ സംഭവമായി കൊണ്ട് നടക്കുകയാണ് വിസ്ടം പ്രവർത്തകർ, സത്യത്തിൽ ഒരു പേരോടിന്റെയോ, വഹാബ് സഖാഫിയുടെയോ, അലവി സഖാഫിയുടെയോ ഒക്കെ നിലവാരം വച്ചിട്ടാണ് ഫൈസൽ സലഫി പ്രസ്ഥാനത്തിൽ വന്ന് ഈ കാണുന്ന കുഴപ്പങ്ങളും, അബദ്ധങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്, നാരിയ സ്വലാത്തും, ഇസ്‌തസ്ഖലി ഉമ്മത്തിയും ഒക്കെ, ഫൈസൽ സലഫികളെ കുബൂരിസത്തിലേക്ക് കൊണ്ട് പോകാൻ പണിയെടുക്കുന്നവനാണ് എന്ന് വ്യക്തമാക്കുന്നതാണ്.. വിസ്ടം പ്രവർത്തകർ ഇദ്ദേഹത്തിന്റെ കെണിയിൽ വീഴാതെ നോക്കുക..
ഹനീഫ വാടക
വാടക കളവ് പറയുന്നു
ഇതിലും കാണാതാണോ പള്ളി പൂട്ടി താക്കോൾ കൊടുക്കാമെന്ന് പറഞ്ഞത്
ruclips.net/video/jk7E3E_pM3s/видео.htmlfeature=shared
ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയുന്ന കുറെ മനുഷ്യർ , ഇസ്ലാമിൽ മാത്രമാണ് ഇത്രയും വാരിയേറ്
ruclips.net/video/jk7E3E_pM3s/видео.htmlsi=pIAjUPbbTq_uTWtd ഇത് അപ്പോൾ
കളവ് പറഞ്ഞു നടക്കുന്ന വിസ്ടോം കാരേ റബ്ബിനെ ഭയമില്ലേ നിങ്ങൾക്ക്?? ഒരു സംഘടനയെ പിടിച്ചു നിർത്താൻ വേണ്ടി പരലോകം കളയുന്നവർ
ഫൈസൽ എന്തിനാണ് കളവ് പറയുന്നത്?? kJU വിന്റെ സർക്കുലറിൽ ഞെളിഞ്ഞു വന്നിരുന്ന് ഒപ്പിട്ട് പോയ, നിങ്ങളും, ജിന്ന് വാദികളും കരാർ ലംഖനം നടത്തിയത് എന്തിനായിരുന്നു???
ഒന്നുകിൽ KNM പൊട്ടന്മാർക്ക് ഒരു ചുക്കുംഅറിയില്ല, അല്ലെങ്കിൽ കരുതിക്കൂട്ടി സത്യം മറച്ചു വെക്കുന്നു: 1. മർകസ്ദാവാ പൊട്ടന്മാർ 2002 ൽ ജിന്നിനെ പിടിച്ച് അഭൗതികമാക്കി [2002 ശബാബ്]. അന്ന് ജിന്ന് ഭൗതികമാണ്, കാര്യകാരങ്ങൾക്കുള്ളിലാണ്, സൃഷ്ടിയാണ്, എന്നെല്ലാം ഘോരഘോരം നാടുനീളെ അലറിക്കൊണ്ടിരുന്നവർക്ക് 2012 ആയെപ്പോഴേക്കും ജിന്നും, മലക്കും, അല്ലാഹുവും അഭൗതികമായി. അള്ളാഹു അഭൗതികമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ അല്ലാഹുവിന്റെ അഭൗതികത്തിലേക്ക് ജിന്നിനെയും മലക്കിനെയും തിരുകിക്കയറ്റി [ഈപണി തന്നെ ശിർക്കാണ്] എന്നിട്ട് ജിന്ന് ഭൗതികമാണ് എന്ന്പറയുന്ന വിസ്‌ഡത്തിനെതിരെ ശിർക്കാരോപണവും. ഉളുപ്പ്ഉണ്ടോ ഇജ്‌ജാതി പൊട്ടത്തരം പറയാൻ.
പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
Aadyam adisthaana vishwasam sheriyaakkiyittu va.. മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
വസീലത് ശിർക്കിന് തെളിവില്ല, അത് സ്വീകരിക്കാൻ പാടില്ല എന്ന് എഴുതിയത് ഏത് പേജിൽ ആണ്? നുണ പറയരുത് kju സെക്രെട്ടറി
@SHAHEEDMUHSIN ശിർക്ക് ആണ് എന്നതിന് തെളിവ് കിട്ടിയാൽ, പിന്നെ വാസീലത്ത് ശിർക്കാണ് എന്ന വാദത്തിന്റെ പിന്നാലെ പോകുന്നത് പരലോകത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടും കടുത്ത സംഘടനാ പക്ഷപാതിത്വം കൊണ്ടും മാത്രമല്ലേ?
ഹനീഫയുടെ കരണം മറിച്ചിൽ
സംഘടനവീകർത്തിയ ശൈത്താൻ
2012 വരേ ഹനീഫയും അനസും പറഞ്ഞു നടന്നത് ഒന്നു കൂടി ഛർദ്ദിക്കാമോ?.
അത് പറയേണ്ട ...ആ ക്ലിപ്പിട്ട് ...അതിൽ ഇന്ന, ഇന്ന തെറ്റുകൾ ഉണ്ട് എന്ന് പറഞ്ഞാൽ മതി ....😂😂😂
ശിർക്ക് തൗഹീദ് ഇത്തിഹാദ് പഠനങ്ങൾ തീരാനായോ...😂😂😂😂
ഓരോ സമയത്തും ബോധ്യപ്പെടുന്നത് ശിർക്ക് അപ്ഡേറ്റുകൾ അറീക്കണേ... ഞങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ 😢😢
ഓരോ സമയത്തും ബോധ്യപ്പെടുന്നത് ശിർക്ക് അപ്ഡേറ്റുകൾ അറീക്കണേ... ഞങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ 😢😢
നിങ്ങള് സാധാരണക്കാർ അല്ല. നിങ്ങള് മഹാ കുറാഫികൾ, നിങ്ങള് മനസ്സ് മാറ്റും വരെ ഒന്നും നിങ്ങൾക്ക് മനസ്സിലാവാൻ പോകുന്നില്ല.
നിങ്ങളുടെ ശിർക്ക് തീരുമാനം പിഴവ് ആണ്... ഇബ്നു അബ്ദുൽ വഹാബ് ഉണ്ടാക്കിയ തൗഹീദ് കാരണമായി ലക്ഷങ്ങളെ കൊന്നു കളഞ്ഞു...
എപ്പോ? നിങ്ങള് കണ്ടിനോ? ശിയാക്കൾ അബൂബക്കർ ഉമർ (റ ) വിന് എതിരെ പ്രചരിപ്പിച്ച പോലെ ഈ കളവ് മുസ്ലിയാക്കൾ പ്രചരിപ്പിക്കുന്നതല്ലേ? ഒരു തെളിവും ഇല്ല.
ruclips.net/video/nYGW7wGGZUo/видео.htmlsi=PLFDqAjWWmg3TN62
മടവൂരികളുടെ അമ്മികല്ലിന് അടിയിൽ ഹനീഫ് കായക്കൊടിയുടെ വാല് കുടിങ്ങിയത് മുതൽ മൂപ്പര് ജിന്നിൻെറ പിറകിലാണ്.മടവൂരികളൊക്കെ കൂടി K കേരള J ജിന്നൂരി U ഉലമ സെക്രട്ടറി പതവിയും അദ്ധേഹത്തിന് തന്നെ കൊടുത്തു.അതിനാൽ മൂപ്പർ മാനം കളഞ്ഞിട്ടാണെങ്കിലും നന്നായി മെനക്കെടുന്നുണ്ട്.
Ningal parayunnat palathum pandu nammal paranjirunnathinu ethiralle... Madavoorikalude nayangal....
😂😂😂.ആരാ സംസാരിക്കുന്നത്😅😅.അപേക്ഷിക ഗൈബിനെയും സാക്ഷാല്‍ ഗൈബിനെയും കൂട്ടിക്കുഴച്ചു കൊണ്ടുള്ള ഈ സാക്ഷാല്‍ തട്ടിപ്പ്. സംസാരിക്കുന്ന ആളുടെ വാദപ്രകാരം പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാത്തതും ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ പറ്റാത്തതുമായ എല്ലാം കാര്യ കാരണ ബന്ധത്തിന് അതീതമാണല്ലോ, എങ്കില്‍ ചോദിക്കട്ടെ 👉1590 കളില്‍ ആണല്ലോ മൈക്രോസ്കോപ് കണ്ടു പിടിച്ചത്.. അത് കണ്ടു പിടിക്കുന്നത് വരെ ആരും ബാക്ടീരിയയെ കണ്ടിട്ടില്ല, ആരും വൈറസിനെ അറിഞ്ഞിട്ടില്ല.. അപ്പോള്‍ 1590 നു മുന്‍പ് വൈറസും ബാക്ടീരിയയും കാര്യ കാരണ ബന്ധത്തിന് പുറത്ത് ആയിരുന്നോ❓ എനിക്കറിയേണ്ടത് നിങ്ങളുടെ പുതിയ തൌഹീദ് അനുസരിച്ച്, ജിന്നും, മലക്കും അഭൌതികമാണ് (കാര്യ കാരണ ബന്ധത്തിന് അതീതമാണ് ) അതെ പോലെ തന്നെ മരിച്ചവരും അഭൌതികമാണ്.. എന്നാല്‍ മരിച്ചവര്‍ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക്, മലക്കുകൾ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ തൌഹീദ്..!! വല്ലാത്ത തൌഹീദ് തന്നെ,,!!!
മൊഹിയദീൻ ഷൈകിനോട് സഹായം ചോദിക്കുന്നത് അഭൗതിക സഹായതേട്ടം ആണല്ലോ 🤔. അപ്പോൾ, മോഹിയദ്ധീൻ ഷെയ്ക്ക് ഇലാഹ് ആകില്ലേ?.
ഈ പൊട്ടൻ കുണാപ്പൻമാർ തൊള്ള ഇടൽ നിർത്തിയാൽ സമുദായ്ം രക്ഷപെടും
റൂഹ് പിന്നെ ചർച്ച ചെയ്യാം... ആദ്യം നമ്മുടെ കയ്യിന്റെ കാര്യം തീരുമാനിക്കാം... അതെല്ലേ നല്ലത്... അൽഹംദുലില്ലാഹ്