Uppum Mulakum 3 | Flowers | EP # 27

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,3 тыс.

  • @nynika.w
    @nynika.w 5 месяцев назад +1275

    എപ്പോഴും കേശുവിനെ താഴ്ത്തി കെട്ടുന്നത് അത്ര sheriyalla🙂🥺

    • @BintoMathew-nr5ws
      @BintoMathew-nr5ws 5 месяцев назад +7

      👍

    • @florapmks
      @florapmks 5 месяцев назад +8

      Yes

    • @nabeesakunnath1886
      @nabeesakunnath1886 5 месяцев назад +41

      കേശു നെ എല്ലാവരും വല്ലാതെ പറയുന്നു അത് കാണു മ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. സിരിയലാണ ന്ന് മറന്നു പോയി

    • @muhammadthufail7412
      @muhammadthufail7412 5 месяцев назад +4

    • @fathimahaufa039
      @fathimahaufa039 5 месяцев назад +6

      Yes

  • @sindhusiya6787
    @sindhusiya6787 5 месяцев назад +375

    കേശു നിക്കർ ഇട്ടു പോകുന്ന കണ്ടപ്പോൾ ചെറുപ്പം ഓർമവന്നു താറാവ് കേശു 😄😄😄

    • @ToofaanWholesale
      @ToofaanWholesale Месяц назад +1

      PGDITKFBFK EURBGLUNGP PBGOFNGPRBHL GJFJGKYBHL FUEVHOUBGJF AUEJLPMI VITBVP TVCOFBVPUNG SHEBHLF PNXKYBCLINVLONJL GNGJDBFK CKRNVLOBHKT SAYEVHLHNV ROBGOYBHKF PNGJFNVMGMHJ RBGMFBVM SAJDKFBVLJ BIRNGPUBHKF SUEBHPBF

    • @ToofaanWholesale
      @ToofaanWholesale Месяц назад

      PVFLUBCPHMVL SIRLUNCLKNHP WBGLOBXKUBVP TBHPVMBP TBHLTJHLRHFLKBJL SITPLBGLIN AIRBHPNFJFBF PHUNGLVXMGK TBVPNCLINHK AKGPUNBPONCL

  • @adithilakshmi1841
    @adithilakshmi1841 5 месяцев назад +15

    Enik 5 പിള്ളാരിൽ ഏറ്റവും ഇഷ്ടം കേശൂനെയാ ❤

  • @evineditzz
    @evineditzz 5 месяцев назад +2123

    കേശുവിന്റെ അവസ്ഥ കണ്ടിട്ട് വിഷമം വന്നവർ ആരൊക്കെ
    👇😥

  • @afsalmachingal1235
    @afsalmachingal1235 5 месяцев назад +199

    കല്ലു മോൾ ശെരിക്കും ശ്രീക്കുട്ടൻ &, ഗൗരി 🥰.. ഇവരുടെ കുട്ടി ആയിരുന്നേൽ പൊളിച്ചേനെ 👍🏻അല്ലാതെ ലെച്ചുവിന് ആ കൊച് സിങ്ക് ആവുന്നില്ല 🙁

  • @abaypredeep1232
    @abaypredeep1232 5 месяцев назад +140

    എത്ര ടെൻഷൻ ഉണ്ടെങ്കിലും ഇത് കാണുമ്പോൾ അത് എല്ലാം അറിയാതെ മാറും

  • @Aashvimol
    @Aashvimol 5 месяцев назад +103

    മുടിയൻ ഉണ്ടെങ്കിൽ കേശുവിന് ഈ ഗതി വരില്ല സ്നേഹമുള്ള ചേട്ടൻ മുടിയൻ ചേട്ടൻ ❤

    • @RincyMathew-l6i
      @RincyMathew-l6i 3 месяца назад

      പിന്നെ😂, എന്ന അവനും ഇതുപോലെ നിന്നെനെ. കേശുവിന് ഇച്ചിരി ഓവർ ആണ്. അവനു നാണമില്ലേ സ്ത്രീകളുടെ മുന്നിലൂടെ ഇങ്ങനെ പോവാൻ.

    • @ToofaanWholesale
      @ToofaanWholesale Месяц назад

      RJGONGL IVXKFJGKTNCLYNC SIGPUNVPPBGLONHO COOL PNHLIMHOONVL DURBHLTNHLONV OFJFJGKHNH

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 5 месяцев назад +207

    പുതിയ കുഞ്ഞു വന്നപ്പോൾ പാറുനെ അവഗണിക്കുന്നോ. Pls അങ്ങനെ ചെയ്യല്ലേ 🙏🙏❤

    • @sebastianbernard567
      @sebastianbernard567 5 месяцев назад +5

      സത്യം

    • @Shahanamuneer-j8z
      @Shahanamuneer-j8z 5 месяцев назад

      Sathyam😊

    • @ToofaanWholesale
      @ToofaanWholesale Месяц назад

      LHPJGLIMGL FIRBHPINCL SUDJHPOBGJRNGK PNGKIKCKFNG VITNGOGJG SHKTBVLJNVPINL KNVLVCNFBVLGT PONJKIMLHP AUENHOTBHPJFMHK CKFKTBGPYNHLFYDBCO LFKUNHL OFNHUDMHPINGUDNHK

  • @sathyanandakiran5064
    @sathyanandakiran5064 5 месяцев назад +85

    നമസ്തേ
    കേശുവിൻ്റെ അവസ്ഥ ഈ പെണ്ണുങ്ങൾ കുറെ അധികമാകുന്നുണ്ട്.
    കളിയാക്കുന്നത് വളരെ നല്ലതാണ് പരിധിവിട്ടാൽ അവരും ചിലപ്പോൾ രൂക്ഷമായി പ്രതികരിച്ചു കൂടായ്കയില്ല.
    ഈ പെണ്ണുങ്ങൾ കടിപിടി കൂടുന്ന പോലെ ഈ ആണുങ്ങൾ ചെയ്യുന്നത് കുറവാണ്.
    സ്വന്തമായി തുണി തയ്ച്ചും അലക്കിയും തേച്ചും ഒക്കെ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പികയല്ലേ വേണ്ടത് ശ്രീക്കുട്ടൻ എന്തിനാണ് കേശു തുണി തയ്ച്ചെടുക്കുന്നതിനെ പരിഹസിക്കുന്നത്.
    കേശുവിങ്ങനെ പ്രതികരിച്ചത് തികച്ചും സ്വാഭാവികം❤👍

  • @pvvvpvvvs7778
    @pvvvpvvvs7778 5 месяцев назад +39

    കേശു.. അവൻ ഒരു സംഭവം തന്നെ..
    ഉപ്പും മുളകിന്റെ ആദ്യ എപ്പിസോഡ് മുതൽ ഒരു മുടക്കവും കൂടാതെ.. തുടരുന്നത്
    . കേശു
    മാത്രം..

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +32

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @arunandippatt3290
    @arunandippatt3290 5 месяцев назад +123

    ഇതിലെ പുരുക്ഷൻ മാർ ഒന്നിനും കൊള്ളാത്തവരും സ്ത്രീകൾ യോഗ്യരുമാണ് തുല്യ പ്രാധാന്യം കൊടുത്തൂടെ

    • @SIVAJITH.
      @SIVAJITH. 5 месяцев назад +6

      ശെരിയാണ് എനിക്കും പലപ്പോഴും തോന്നിട്ടുണ്ട്...ഒരു പുരുഷൻമാരുടെയും ജീവിതം സ്ത്രിയുടെ മുൻപിൽ അടിയറ വെക്കാനുള്ളതല്ല ഷോ ഡയറക്ടർ👍💪

  • @SiyadSiyad-b9l
    @SiyadSiyad-b9l 5 месяцев назад +609

    ഇന്നലത്തെ എപ്പിസോഡ് കത്തയച്ചത് ആരാന്ന് അറിയാൻ വേണ്ടി കാത്തിരുന്നവരുണ്ടോ

  • @nuhu8207
    @nuhu8207 5 месяцев назад +27

    കേശു കൊണ്ടുപോയി ഇന്ന്.. ലാസ്റ്റ് ചെക്കൻ അങ്ങ് എടുത്തു 🔥🔥

  • @BlackBoardCOM
    @BlackBoardCOM 5 месяцев назад +38

    ഇന്നത്തെ എപ്പിസോഡ് കേശു കൊണ്ടുപോയി..😂😂😂

  • @shyambabu483
    @shyambabu483 5 месяцев назад +81

    വിഷയ ദാരിദ്ര്യം നന്നായി കാണുന്നു.

  • @sibinsebastiansebastian121
    @sibinsebastiansebastian121 5 месяцев назад +130

    നാക്കിനു എല്ലു ഇല്ല എന്ന് തെളിയിച്ച അമ്മായി

    • @GK-cf3qr
      @GK-cf3qr 5 месяцев назад +5

      എനിക്ക് അതിനെ തീരെ ഇഷ്ടം അല്ല.

  • @MuhammadrizanRizan
    @MuhammadrizanRizan 5 месяцев назад +70

    നീലു ആണ് കേശുവിനെ ഏറ്റവും അവഗണിക്കുന്നത് അത് അവൻ മനസ്സിലാകുന്നുമില്ല പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്

  • @suhailpsuhail6565
    @suhailpsuhail6565 5 месяцев назад +45

    Nale uppum mulakum episode varumboyekk nammude sahodaran Arjune jeevanode kitti enna Good news undavattee...❤

  • @Sree_raga_raj
    @Sree_raga_raj 5 месяцев назад +97

    4:40 പണ്ട് ലച്ചു ശിവേനേം കൊണ്ട് കടയിൽ പോയത് ഓർമ വന്നു 😘😘😘😘

    • @NJR__10-w3o
      @NJR__10-w3o 5 месяцев назад

      Ath eth episode

    • @Sree_raga_raj
      @Sree_raga_raj 5 месяцев назад +2

      @@NJR__10-w3o ep ariyilla season 1

  • @Maxwayne_
    @Maxwayne_ 5 месяцев назад +23

    ഒരു കാര്യം പറയട്ടാ? ഫ്രെയിമിൽ വന്നു പോയ ടി ഷർട്സ് എല്ലാം കിടു 👌❤️

  • @shihabps9590
    @shihabps9590 5 месяцев назад +13

    ഇന്നത്തെ എപ്പിസോഡ് കേശു കൊണ്ടുപോയി... കേശു ഫാൻസ്‌ ഇവിടെ കമോൺ ❤❤

  • @monusalsabith2625
    @monusalsabith2625 5 месяцев назад +354

    ബാലു ചേട്ടന് പണ്ടത്തെ ആ കോമഡി ഒന്നുമില്ലേ പണ്ട് എന്ന് പറഞ്ഞാൽ ബാലു ബാലു തന്നെ ഉപ്പും മുളകിലെ ബാലുച്ചേട്ടൻ ഹീറോ😊

    • @anuzzdiary
      @anuzzdiary 5 месяцев назад +3

      എരുവും പുളിയും വന്നതോടെ ഉപ്പും മുളകും കഴിഞ്ഞു എന്നാണ് വിചാരിച്ചത്

    • @monusalsabith2625
      @monusalsabith2625 5 месяцев назад +2

      Hlo nan kashuvaa ennariyo

    • @monusalsabith2625
      @monusalsabith2625 5 месяцев назад

      Eanik enganea committ eda or rasm an ath kodan nan vidunna 😉

    • @Infinityaura_1057
      @Infinityaura_1057 5 месяцев назад

      @@monusalsabith2625poda fakeoli veera

    • @Infinityaura_1057
      @Infinityaura_1057 5 месяцев назад

      @@monusalsabith2625spelling polum ariyilla my& ninakk 😂😂

  • @rosnarose1937
    @rosnarose1937 5 месяцев назад +48

    ഇന്ന് കേശൂന്റെ acting പൊളിയായിരുന്നു. പാവം കേശു. ബാലുച്ചേട്ടനും മുടിയനും ഉണ്ടായിരുന്നേൽ 💕😊

  • @NajraZaraan
    @NajraZaraan 5 месяцев назад +6

    Keshu abinayikkukayallaaa...jeevichu kaanikkukayaanu...super performance ❤

  • @sachinsunder5590
    @sachinsunder5590 5 месяцев назад +15

    Mudiyane miss cheyyunnavar oru like adicheee❤❤❤

  • @a.s.m.arelaxing523
    @a.s.m.arelaxing523 5 месяцев назад +94

    കേശു എത്ര നല്ല അഭിനയമാണ് 😊❤️

    • @vidhyav5240
      @vidhyav5240 5 месяцев назад +1

      @@a.s.m.arelaxing523 olakka over aa😏😠

    • @sajukasaju6248
      @sajukasaju6248 5 месяцев назад +6

      ​@@vidhyav5240 കേശു ബാലുവിൻ്റെ തനി പകർപ്പാ... ഡയറക്ടർ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് ചെയ്യിപ്പിക്കുന്നതാണ്...
      ഉപ്പും, മുളകും വർഷങ്ങൾ നീണ്ടുപോകുമെങ്കിൽ ഭാവിയിൽ ബാലുവിൻ്റെ സ്ഥാനം ഏറ്റിടുക്കേണ്ട മോനാണ് കേശു...😊

  • @sibinsebastiansebastian121
    @sibinsebastiansebastian121 5 месяцев назад +14

    ഒരു വിർത്തി കേട്ട സീരിയൽ 😊

  • @syam6171
    @syam6171 5 месяцев назад +33

    പണ്ട് ശിവാനി കേശുവിന്റെ മുണ്ട് ഊരിഞ്ഞോണ്ട് പോയാ episode ഇത് പോലെ എത്ര പേര് മൊബൈലിൽ കണ്ടിട്ടുണ്ട് !

  • @Aashvimol
    @Aashvimol 5 месяцев назад +18

    Season 1 കൊടുത്ത കഥാപാത്രത്തെ ജീവിച്ച് അഭിനയിച്ചു season 3 കൊടുത്ത കഥാപാത്രത്തെ അഭിനയിച്ച് ജീവിക്കുന്നു

  • @dhanya659
    @dhanya659 5 месяцев назад +114

    അതെന്താ അവിടെ ഉള്ളവൾമാർക്ക് വേറെ തുണി ഒന്നും ഇല്ലേ സ്വന്തമായി

  • @AswathySwaminadh3899
    @AswathySwaminadh3899 5 месяцев назад +81

    സിദ്ധുവിനെ കൊണ്ട് വന്നു കൂടെ പുതിയ കുറച്ചു content കൂടെ കിട്ടും .

    • @varshahari3005
      @varshahari3005 5 месяцев назад +5

      Maduthittilla but sidhu vannal nannaayirikkum😊😊

  • @fathimashifa1348
    @fathimashifa1348 5 месяцев назад +32

    Uppum mulakum phonil kanunnavarundo ennn choichal like kitum ennn aro parannuu 👀🚶

  • @sumeshpai6559
    @sumeshpai6559 5 месяцев назад +52

    Sreekuttan : thayyal evidunnu padichu
    Kedhu :thapaal vazhi poli 😅😅😅😅😅😂😂😂😂😂😂

  • @JamesNj-iq4se
    @JamesNj-iq4se 3 месяца назад +1

    എന്റെ കേശു സത്യം പറഞ്ഞാ കണ്ണീരും വന്നു ഒപ്പം ചിരിയും വന്നു. സൂപ്പർ മോനെ.

  • @abhilashkerala2.0
    @abhilashkerala2.0 5 месяцев назад +11

    Keshu post vazhi padichu thunnal😂😂😂😂❤
    Lachu❤❤❤😂😂
    Shivani❤❤❤😂
    Ammayi ❤❤❤😂
    Sree❤❤❤
    Paru❤❤
    Kallu❤❤❤
    Neelu❤❤❤

  • @umarulfarooq6931
    @umarulfarooq6931 5 месяцев назад +8

    ഇപ്പോഴും പഴയ ഉപ്പും മുളകും കാണാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ എന്നെ പോലെ 😊

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 5 месяцев назад +145

    നീലു അമ്മ ഫാൻസ്‌ 200 ലൈക്

  • @stronggirl1061
    @stronggirl1061 5 месяцев назад +28

    20:53 keshu😂😂😂😂 sharikkum balu aayi😂

    • @VaibhavP-bt3ff
      @VaibhavP-bt3ff 5 месяцев назад +1

      സത്യം 😂😂😂

  • @bahubali68
    @bahubali68 5 месяцев назад +150

    എല്ലാവരും അഭിനയിക്കുന്നതായി തോന്നും. പണ്ട് ഉണ്ടായിരുന്ന സ്വാഭാവികത തോന്നുന്നില്ല!

    • @athirapsuresh6788
      @athirapsuresh6788 5 месяцев назад +5

      Sathyam

    • @divakarancp7511
      @divakarancp7511 5 месяцев назад +7

      ഇപ്പോൾ കോമാളിത്തരങ്ങൾ അഞ്ചു പൈസക്ക് വിലയില്ലാത്ത കോമാളിത്തരങ്ങൾ

    • @divakarancp7511
      @divakarancp7511 5 месяцев назад +4

      വെറുപ്പിക്കൽ

    • @divakarancp7511
      @divakarancp7511 5 месяцев назад +3

      100%

    • @Ianayc
      @Ianayc 5 месяцев назад +3

      Sheriya. Pandu upload cheyyumpole kanumayirunnu. Ennu veronnum ellathapol. Entho oru interest thonnarilla

  • @shantonkoouseph509
    @shantonkoouseph509 5 месяцев назад +7

    എല്ലാ കഥാപാത്രങ്ങളെയും.. ഉൾകൊള്ളിച്ചു, അടിപൊളി സ്ക്രിപ്റ്റ് ഉണ്ടായിരുന്ന ഉപ്പും മുളകിലിലും.ഇപ്പൊ.. "...ചാനലിന്റെയും .. സംവിധായകന്റെയും.. അഭിനേതാക്കളുടെയെയും ".. ഈഗോയും.. അഹങ്കാരവും കൊണ്ട് .. തകർത്തു കളഞ്ഞു.. സങ്കടംമുണ്ട്.. ഒരുപാട്.... 😔

  • @abhilashr3
    @abhilashr3 5 месяцев назад +29

    07:44 "ഇവിടെന്തായിരുന്നു?" "ചോറ് രസം അച്ചാറ് വാഴക്കാ തോരൻ" എന്ന് പറയുമ്പോൾ ഉള്ള കേശു ന്റെ എക്സ്പ്രെഷൻ

  • @bijuvettiyar9282
    @bijuvettiyar9282 5 месяцев назад +20

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ജോഡികൾ ആണ് നിലുവും ❤️ബാലുവും നിങ്ങൾക്കോ 🥰🥰🥰🥰🥰🥰🥰🥰🥰

  • @ShajiK-yk7bh
    @ShajiK-yk7bh 5 месяцев назад +77

    Lachu keshu combo super 💖🥰😘

  • @Asnaachuzzzz
    @Asnaachuzzzz 5 месяцев назад +8

    Innathe uppum mulakum ishtamallathavar indoo

  • @monusalsabith2625
    @monusalsabith2625 5 месяцев назад +253

    പണ്ടൊക്കെ കേശുവും ശിവയും ലച്ചുവും ഒക്കെ അവർ കളിക്കുന്നതും പിന്നെ കോമഡി പറയുന്നതൊക്കെ രസമുണ്ടായിരുന്നു പക്ഷേ ഇപ്പോൾ😢

  • @doctorb9844
    @doctorb9844 2 месяца назад +1

    Keshu acting like balu 😍😍correct balu nte mon

  • @Tastybiteswith__aswathy
    @Tastybiteswith__aswathy 5 месяцев назад +54

    Njn innalea Swapnam kanduu Aa letter mudiyan ezhuthiyath annennum mudiyan varunnathumm . Enntea swapnam nadannal mathii ayirunnu❤

    • @VaibhavP-bt3ff
      @VaibhavP-bt3ff 5 месяцев назад +1

      തഥാസ്ഥു

    • @abhiv606
      @abhiv606 5 месяцев назад +2

      Mudiyan ഒന്നും വരില്ല... ഈ season ലേ thanne rand episodes l 4 makkal എന്ന് പറയ്യുണ്ടായിരുന്നു. മുടിയനെ ഒഴിവാക്കി എന്നുള്ളതിൻ്റെ സൂചന ആണ്

  • @SiyadSiyad-b9l
    @SiyadSiyad-b9l 5 месяцев назад +75

    ശ്രീക്കുട്ടൻ തയ്യൽ എവിടുന്ന് പഠിച്ചു കേശു തപാല് വഴി 🤣

  • @Thasni12343
    @Thasni12343 5 месяцев назад +41

    ഉപ്പും മുളകും മുടങ്ങാതെ കാണുന്നവരുണ്ടോ. എന്ന കമന്റ്‌ വന്നോ 🙄🙄🙄

  • @VaibhavP-bt3ff
    @VaibhavP-bt3ff 5 месяцев назад +19

    Keshu at 7:45: ചോറ്, രസം, അച്ചാറ്, വാഴക്കാത്തോരൻ. 😂😂😂

  • @nalanickal
    @nalanickal 5 месяцев назад +3

    കേശുവിൻറെ അഭിനയം സൂപ്പർ

  • @sajaaeyy
    @sajaaeyy Месяц назад +1

    പാവം കേശു എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്😢😢😢❤❤

  • @ideaworldbydhathri6394
    @ideaworldbydhathri6394 5 месяцев назад +25

    Gouri&Letchu
    Shiva&keshu
    Unnikuttan&Balu
    Neelu&Kallu
    Kallu&Paru❤
    Sthiram prekshakar aarokke ❤
    👇

    • @varshahari3005
      @varshahari3005 5 месяцев назад +1

      Unnikuttan alla sreekuttan😊

    • @prakashmc1375
      @prakashmc1375 5 месяцев назад +1

      I like shankaran and bhavani amma combo.

  • @santhivijayan2348
    @santhivijayan2348 5 месяцев назад +87

    നീലു അമ്മക്ക് ഇപ്പോൾ മേക്ക് അപ് ഇത്തിരി കൂടിയിട്ടുണ്ട്. ഒരു നോർമ്മൽ വീട്ടമ്മ എന്തിനാണ് വീട്ടിൽ നില്കുമ്പോൾ റൂഷ് ഇടുന്നത്. ഇതൊന്നുമില്ലാതെ ആ പഴയ ടോപ്പുമിട്ടു നടക്കുന്ന നീലു അമ്മ യും, മുടി വാരിക്കെട്ടി സാദാ ഡ്രെസ്സുമിട്ടു നടക്കുന്ന ഉപ്പും മുളകും ടീമാണ് ഇതിൻ്റെ വിജയം '

  • @sairaniyas9421
    @sairaniyas9421 5 месяцев назад +48

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകര് ഉണ്ടോ like adi

  • @abhilashr3
    @abhilashr3 5 месяцев назад +63

    06:26 "അയ്യോ ആരേണങ്ങിലും ഒക്കെ ഒന്ന് ഓടി വരണേ " ലച്ചു വീട്ടിലേക്ക് വരുന്ന വരവ്

  • @Mullumilayum
    @Mullumilayum 5 месяцев назад +52

    ഉപ്പും മുളകും ഫാൻസ്‌ അറ്റന്റൻസ് 🤩🤩

  • @FousiyaP-wy2bq
    @FousiyaP-wy2bq 5 месяцев назад +8

    Oru episode midangathe kanunnavar undooo
    Oru like ❤❤❤❤

  • @jobinyttuui2772
    @jobinyttuui2772 5 месяцев назад +280

    ഈ ഇയിടെയായി നീലു അമ്മയുടെ ചുരിദാർ എല്ലാം കിടിലൻ 👌👌👌👌 ചുരിദാർ ഇടുന്ന സ്ത്രീകളെല്ലാം ആഗ്രഹിക്കുന്ന കളക്ഷൻ ആണല്ലോ എവിടുന്നാണ്

    • @jithajo
      @jithajo 5 месяцев назад +10

      ഞങ്ങൾടെ ഷോപ്പിലേക്ക് വന്നോ നല്ല affordable റേറ്റ് ഇൽ ഒത്തിരി കളക്ഷൻ ഉണ്ട്
      Trivandrum chittazha
      Quality Fashion Hub
      Kurties starting rate 99/- only
      Starting rate 99/- only

    • @midhunmidhu4532
      @midhunmidhu4532 5 месяцев назад +2

      Medhafashion നിങ്ങൾക് വേണ്ട എല്ലാ രീതിലും dress design ചെയ്തു tarum😊

    • @rushdhasvlog345
      @rushdhasvlog345 5 месяцев назад +3

      Evideyaanu 😊😊

    • @SheejaJoseph-z5b
      @SheejaJoseph-z5b 5 месяцев назад +4

      Evideya​@@jithajo

    • @nsmrvlog7574
      @nsmrvlog7574 5 месяцев назад

      ​@@midhunmidhu4532എവിടെയാ

  • @asaruasarudheen602
    @asaruasarudheen602 5 месяцев назад +2

    ഈ എപ്പിസോഡ് കേശു കൊണ്ടു പോയി 💞💞ബാലു കൂടി വേണമായിരുന്നു 💞💞കളർ ആയേനേ

  • @YamunaShibin-mc8fr
    @YamunaShibin-mc8fr 5 месяцев назад +19

    ഉപ്പും മുളകും ഫാൻസ്‌ എവിടെ ❤️

  • @Lollipops_______2323
    @Lollipops_______2323 5 месяцев назад +24

    Paru kutty pavam pedichu nikuunna polee😊❤️ enik orupad istam ahn

  • @rosilinantony4763
    @rosilinantony4763 5 месяцев назад +4

    ഉപ്പും മുളകും സീസൺ 1, സീസൺ 2,പോലെയല്ല,സീസൺ ത്രീ വേറെ ലെവൽ ആണ്, കാണാൻ ഒരു രസവുമില്ല,പെട്ടെന്ന് എപ്പിസോഡ് തീർക്കുന്നു❤️

    • @divakarancp7511
      @divakarancp7511 5 месяцев назад

      തട്ടിക്കൂട്ട് വെറുപ്പിക്കൽ

  • @shamnadshamnu2943
    @shamnadshamnu2943 5 месяцев назад +5

    മാമ:തയ്യിൽ എവിടുന്ന് പഠിച്ചേ?
    കേശു:തപാൽ വഴി

  • @dhyan2012
    @dhyan2012 5 месяцев назад +23

    Uppum mulakum mudakkathe phonil kanunnavar like adi

  • @shanuaslam6954
    @shanuaslam6954 5 месяцев назад +1

    Keshu mon powlii Act ❤️❤️👍👍👍go ahead
    Ammay character mahaa mosham.

  • @saleemmuhammad2526
    @saleemmuhammad2526 5 месяцев назад +97

    ചിറ്റപ്പൻ ഇവിടെ നിർത്തിക്കൂടെ കുട്ടു മാമനെ വെച്ച് കഥ കൊണ്ട് പോവല്ലേ എല്ലാവരും വേണം

    • @ManojManu-xm6kv
      @ManojManu-xm6kv 5 месяцев назад

      ആരോട്. പറയാൻ

    • @mathewjohn3126
      @mathewjohn3126 5 месяцев назад

      കുട്ടുമാമൻ 😂

  • @KalloorAnoop
    @KalloorAnoop День назад +1

    ആ സ്നേഹം എവിടെ പോയി ❤❤❤

  • @ajayappu6131
    @ajayappu6131 5 месяцев назад +37

    ദിയയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ❤️🥰🫂

    • @RincyMathew-l6i
      @RincyMathew-l6i 3 месяца назад

      ഉണ്ട്. കേശുവിനു പകരം diya മതിയായിരുന്നു. ഇവന് നാണമില്ലേ. അഹങ്കാരം ആണ്.

  • @VaibhavP-bt3ff
    @VaibhavP-bt3ff 5 месяцев назад +14

    Lechu at 8:11: Yes, I am back. 👍👍👍

  • @amalar5296
    @amalar5296 5 месяцев назад +8

    കേശു ഇനി എല്ലാത്തിനും ഇട്ടു പണിയുന്ന എപ്പിസോഡ് wait

    • @RincyMathew-l6i
      @RincyMathew-l6i 3 месяца назад

      പിന്നെ😂. ഗേൾസ് ആണ്. അവൻ കൈ വെച്ച പണിപാളും. പണ്ട് ലെച്ചുവിനെ അടിച്ചതിന് ഇവന് കണകിന്നു കിട്ടിയിട്ട് പട്ടിയെ പോലെ മോങ്ങിയത്ത😅season 1 ഇല്. ഇപ്പം അവനു നിക്കറെങ്കിലും ഒണ്ട്🤣.അവൻ ഒന്ന് അടങ്ങുന്നത് നല്ലെയ.

  • @SinuNashva
    @SinuNashva 5 месяцев назад +2

    Oro episodes lum mudiyan chettane miss cheyyunnu😢

  • @abhilashr3
    @abhilashr3 5 месяцев назад +16

    00:05 ലാ ലലാലല കേശു നന്നായിട്ട് പാടുന്നുണ്ടല്ലോ

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 5 месяцев назад +18

    ഉപ്പും മുളകും ഒരു സന്തുഷ്ട കുടുംബമല്ലേ❤❤❤❤❤ ബാലു ഒരു പാട് ഇഷ്‌ടം

  • @thahir3002
    @thahir3002 5 месяцев назад +4

    എല്ലാരും കൂടെ കേശു വിനെ ഒറ്റയാക്കി 😢😢

  • @Radhikakochu
    @Radhikakochu 5 месяцев назад +1

    Sreekuttan adipoli🎉🎉

  • @mukeshindira8130
    @mukeshindira8130 5 месяцев назад +3

    ലചുവിൻ്റെ കുട്ടിയ എടുക്കാനല്ല ആരോഗ്യം ലചുവിന് ഇല്ല😅

  • @rajaniraji1982
    @rajaniraji1982 5 месяцев назад +47

    വന്നതും നിന്നതും എല്ലാം കേശുവിനോട് ഇങ്ങനെ കാണിക്കുന്നത്. നീലുവിന് പോലും കെശുവിനെ ഇഷ്ടമില്ലല്ലോ. ഇങ്ങനെ ഒന്നും കാണിക്കരുത്

    • @vidhyav5240
      @vidhyav5240 5 месяцев назад +1

      @@rajaniraji1982avan over aanu ath venam

    • @RincyMathew-l6i
      @RincyMathew-l6i 3 месяца назад +1

      പെൺകുട്ടികളുടെ മുന്നിൽ ഇതുപോലെ ചെയ്യുന്നതിന് ഇവന് നാണമില്ലേ. കുട്ടുവിൻ്റെയും ഗൗരിയുടെയും കൈയിൽ പഴം ഒന്നും ഇല്ലല്ലോ. അവനു പിടിച്ച് രണ്ടെണ്ണം കൊടുത്തുകൂടെ😡. പിന്നെ അവൻ ഈ പണി കാണിക്കില്ല.

  • @Singer-n4h
    @Singer-n4h 5 месяцев назад +18

    Uppum mulakum fans like ❤

  • @SANEERAVK
    @SANEERAVK 5 месяцев назад +21

    Sthiram preshakar like plzz ❤❤

  • @fasal.k.m1649
    @fasal.k.m1649 5 месяцев назад +13

    എല്ലാ episodum കറക്കി കുത്തി കാണുന്നവർ ഉണ്ടോ

  • @donmac6482
    @donmac6482 5 месяцев назад +2

    Keshu rocked this episode 🔥🔥🔥

  • @Reehascreations
    @Reehascreations 5 месяцев назад +68

    Neelu Balu combo ishtamulavar like ❤

  • @muhammed_anshaaad
    @muhammed_anshaaad 5 месяцев назад +7

    Ini aa gouriyeyum koodi aa alamarayude mele kettiyal sett😂🔥🔥

  • @alikv8655
    @alikv8655 5 месяцев назад +12

    Uppum mulakum sthiram prekshakar undo❤️

  • @Rajeevr1993
    @Rajeevr1993 5 месяцев назад +7

    ഉപ്പും മുളകും ഫോണിൽ കാണുന്നവാർ ഉണ്ടോ .

  • @Lollipops_______2323
    @Lollipops_______2323 5 месяцев назад +32

    Lachun kallu ottum match alla ennu tonniyavar👇🏼

  • @sinsongeorge5985
    @sinsongeorge5985 5 месяцев назад +3

    ഇന്നത്തെ എപ്പിസോഡ് മഹാമോശം 👍

  • @shanibaam1449
    @shanibaam1449 5 месяцев назад +6

    First guyzzz
    uppum mulakum uyiran makkaleee❤❤❤❤❤

  • @sunithakrishan8131
    @sunithakrishan8131 5 месяцев назад +4

    Lechu nee kuzhipalthu poo .. ellarum kudi kesuvine egane akkalle ....paavam keshu ❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 5 месяцев назад +37

    ഉപ്പും മുളകും ഇഷ്ടം ഉള്ളവർ

  • @Tastybiteswith__aswathy
    @Tastybiteswith__aswathy 5 месяцев назад +25

    Inn Keshu pwlichuu 🔥 super abhinayam 👌👌👌👌👌

  • @vidhyarajl4363
    @vidhyarajl4363 5 месяцев назад +84

    എല്ലാ episode ലും വഴക്ക് ഉണ്ടെങ്കിൽ മാത്രമേ comedy create ചെയ്യാൻ പറ്റൂ എന്നുള്ള script മാറിയാൽ പരിപാടി ഉഷാറാവും.. ഇതിപ്പോ ഒരാൾ ഒരു പ്രശ്നം ഉണ്ടാക്കുന്നു.. ബാക്കിയുഉള്ളവരെല്ലാം അതിന്റെ പുറകെ നടക്കുന്നു... പഴയ ആൾക്കാരെ ഒക്കെ കൊണ്ട് വന്നാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരാം

  • @VaibhavP-bt3ff
    @VaibhavP-bt3ff 5 месяцев назад +14

    ഇന്നത്തെ താരം കേശു. കേശു കലക്കി. 😂😂❤

  • @ShajiK-yk7bh
    @ShajiK-yk7bh 5 месяцев назад +46

    Lachu chechi acting very nice and natural so cute 🥰🥰🥺❤😊

  • @ShibinSunitha
    @ShibinSunitha 5 месяцев назад +9

    സത്യം പറഞ്ഞ ലച്ചു ഓവർ ആറ്റിങ് ആണ് ലച്ചു അമ്മ അവൻ ഉള്ള mechurutti ഇല്ല സത്യം

  • @gokuldas-dc7ir
    @gokuldas-dc7ir 5 месяцев назад +5

    സൂപ്പർ ഇതിന്റ ബാക്കി നാളെ പ്രതീക്ഷിക്കുന്നു

  • @Aryaaaa439
    @Aryaaaa439 5 месяцев назад +2

    Kesu acting ❤😂🔥

  • @NikhilSam-m8d
    @NikhilSam-m8d 5 месяцев назад +4

    കേശു സൂപ്പർ🎉🎉