എന്റെ മകന് സുഖമില്ലാതായപ്പോൾ ഞാൻ എന്റെ മകനെ മമ്മൂക്ക ആ കുഞ്ഞിനെ എടുത്തു കൊണ്ട് നടക്കുന്നതുപോലെ നടക്കുകയും കരയുകയും ചെയ്യുമായിരുന്നു..... അവനു ഇന്ന് 14വയസു ഇപ്പോഴും ഈ പാട്ടിനെയും അന്നുള്ള അവനുമായുള്ള അനുഭവങ്ങളും ഓർമപ്പെടുത്താറുണ്ട്... പറയുമ്പോൾ അറിയാതെ കരയാറുണ്ട്.... സൂപ്പർ ആയി പാടിയിട്ടുണ്ട് 👌👌👌👌💐💐💐👏👏👏😘😘😘😘😍😍😍😍😍
@@jimilmaanaaden1061 പനീറും തേനും എന്നാണ് ശെരിക്കും ഉള്ള lyrics... Orginal പാട്ട് ശ്രേദ്ധിച്ച് കേട്ടുനോക്ക്.. ഞാനും പണ്ട് കണ്ണീരും തേനും എന്നാണ് പാടാറുള്ളത്...
Chettayii super...oru rakshayum illaaaa .... Super voice...ethra kettalum mathiyakunnilla.oru prethyega feeling aanu ee song kelkumbol... Nammal ettavum ishttamulla aale oorth erunnu ee song kelkanam.enthaaa oru feell...🥰🥰🥰 EE VOICE NE VELLAN ARKUM PATTILLA😍😍😍😍😘😘😘😘😘
എന്ത് ശബ്ദമാണ് ദൈവമേ ഇത് ❤❤❤❤❤brother, im a die heart fan of ur voice😍😍its deeply etched in my heart...... Melting😍😍😍no words to say.... Thank u for this wonderful magic...... 🙏🏻
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന ചില നിമിഷങ്ങൾ ഉണ്ട് ജീവിതം undo ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന ചില തീരാ നഷ്ടങ്ങളുടെ നിമിഷങ്ങൾ ഈ പാട്ട് മുഴുവനും കേൾക്കാൻ മനസ്സ് ഈ ഇടയായി അനുവദിക്കാറില്ല
Innu njan chettande orupaad videos kandu ,kore comment cheyyanam ennundairnu but onnum cheyyaan pattunnilla .... sathyam paranjaal vaakkukal kittunnilla athratholam oru magical voice aanu chettandeth ,I'm become a big fan of you 💖,kore okkey parayanam enn und but onnum parayaan pattunnilla ..... athratholam adipoliyaanu chettande paat.... especially eee paatt...
I would listen to your songs all day long. You are very talented brother. I have a suggestion. Can you sing for little bit longer. BTW you are so good man.
OMG... This song is stunning... 💗 His voice is getting deep inside in the viewer's mind...!!! But, one thing makes me cry... 😰I was hearing this song for the first time in "Tribute for Ramsi" Video!!!! This song makes me remember about that sweet sister...!!! 😭
ഈ പാട്ടിന് അഡിക്റ്റ് ആയവരുടെ എണ്ണമാണ് ഇത്
👇👇👇👇👇👇👇👇👇👇👇
മൂന്ന് ആളോ 😌
@@mhdfawaz11 6😌
😅😅
24
38
ഈ പാട്ട് രണ്ട് പ്രാവശ്യത്തിൽ കൂടുതൽ കേട്ടവർ ലൈക് അടി
👍👍
💔
More than two 🌻.....because It is heart touching
2 allaa oru pad
Njn oru 10 thavana kettu nittum poranjitt download cheyid vechu kekkum
എന്റെ മകന് സുഖമില്ലാതായപ്പോൾ ഞാൻ എന്റെ മകനെ മമ്മൂക്ക ആ കുഞ്ഞിനെ എടുത്തു കൊണ്ട് നടക്കുന്നതുപോലെ നടക്കുകയും കരയുകയും ചെയ്യുമായിരുന്നു..... അവനു ഇന്ന് 14വയസു ഇപ്പോഴും ഈ പാട്ടിനെയും അന്നുള്ള അവനുമായുള്ള അനുഭവങ്ങളും ഓർമപ്പെടുത്താറുണ്ട്... പറയുമ്പോൾ അറിയാതെ കരയാറുണ്ട്.... സൂപ്പർ ആയി പാടിയിട്ടുണ്ട് 👌👌👌👌💐💐💐👏👏👏😘😘😘😘😍😍😍😍😍
😘😘😘😘
🥺🥺
😍😍
😊😊😊
❤️
ഈ പാട്ട് full ആവശ്യം ഉള്ളവർ like 👍
ഈ പാട്ട് ഇന്നത്തെ തലമുറ ഇങ്ങനെ നെഞ്ചിലേറ്റാൻ കാരണം ഈ ശബ്‌ദം ആണ്....
Sathyam
നിന്നയാടാ ഇത്രയും നാളും ഞാൻ തിരഞ്ഞത് ഒടുവിൽ കിട്ടി 💓💓💓💓
❤
Njaanum ✌️
Njaanum
ഞാനും
❤❤
മമ്മൂക്ക തകർത്തു വാരിയ പടം - രോമം പോലും കരയും ഈ scenil.. പ്രേത്യേകിച്ചും നിങ്ങൾക് കുട്ടികളും കൂടി ഉണ്ടെങ്കിൽ
Ee patt ethra kettallum mathiyavula
രോമം പോലും കരയും 💙✨❤️✨💙✨❤️
@@bobanbabu2335 🤣നീ കളിയാക്കുവാണോ ഡെയ്
കറക്റ്റ് 🥺🥺🥺
You are right. Miss my daughter 😢
കാലം കൊർച്ചായി ഈ സൗണ്ടിന്റെ ആളേം തപ്പി നടക്കുകയായ്ന്... new fan boy😍
Yes..
Same pinch
Sound സൂപ്പർ
njanum😅
Mee too
നീ ഏതാടാ മോനെ. ഒരു രക്ഷയും ഇല്ല. എന്നാ ഒരു ഫീൽ ആണ് bro. പൊളി പൊളി ❤❤❤
Super
Hi tknz
😀😀😀
💞സൂപ്പർ 👍
എന്റെ കുഞ്ഞുമക്കളാണ് എന്റെ ജീവൻ... എന്റെ ജീവിതം... ഈ സോങ് എന്റെ ഹൃദയം അവരിലേക്ക് അലിഞ്ഞു ചേർക്കുന്നു.. ❤️❤️❤️❤️
ആദ്യമായി എന്നേ കരയിപ്പിച്ച സിനിമ പപ്പയുടെ സ്വാന്തം അപ്പൂസ്
Ayin
@@hadhiqahadh8730 ayin ninakendha mone ayal ayaldedh parayunadhin
🖤🖤
Njan eghanathe comment ondonn nokkukayayirunnu
@@hadhiqahadh8730 അയിനി നി പോയി കിണറ്റിൽ തുള്ളി ചാവ്.. പറ്റോ?
Uff....ഇൗ മച്ചാന്റെ ഓരോ പാട്ടിനും ഒടുക്കത്തെ ഫീൽ ആണ്...🥰അറിയാതെ കൂടെ പാടിപ്പോകും....👌🎵🎶
SNP-ZYA adh sheriyaa.. but njanoke paadiyaalulla avastha..😀😀
Broye evide poyalm kanamallo
@@spg1643 ഹ ഹ....ഞാൻ ഇവിടെ ഉണ്ടാകും.....🙂
Kumbidi ക്കും രമണനും ശേഷം ഇയാളെ എല്ലാടത്തും കാണാല്ലോ. 😁😁😁
@@saleenacp330 ippam kumbidi yeyum ,ramananeyum kanarillaaa....llo ..evide poyi avarokke...🤔
ഓരോ വരിയും ഹൃദയസ്പർശം 😍😍😍
*Status കണ്ടു വന്നവർ*
😘😘😘😘😘😘😘😘😘😘😘😘😘😘
Me 🤩😒
Status kand vann 😍
Me
🙋🏻♀️
Me😂
ഈ പാട്ടു കേൾക്കുമ്പോൾ എല്ലാവരും സ്വന്തം മക്കളെ ഓർക്കുമ്പോൾ... തന്റെ മാതാപിതാക്കളെ ഓർത്തു അവർ നമുക്ക് തന്ന കരുതൽ മനസിലാക്കിയ എത്ര പേരുണ്ട്
Yes😭
You are right .. 😢
പോന്നു പോലെ കാത്തിടാം...🎶🌺
ഞാൻ അങ്ങട് ഇല്ല്യാണ്ടായി .... 👌👌👌😍😘😘😘😘😘😘😘
VERY VERY NICE. HEART TOUCHING VOICE. HIS VOICE IS LIKE ZIDD SREERAM.
😁😁
ഉവ്വോ തിരുമേനി ഏത് ഇല്ലത്തെ ആണാവോ
@@Amalsmovies ഇല്ലൊക്കെ ക്ഷയിച്ചു ...😪
@@vsakh665 അപ്പൊ ഏതോ ഇല്ലാത്തിടത്യാണല്ലേ
ബ്രോ ഈ പാട്ട് നീ ഫുള്ള് പാടാവോ കേൾക്കാൻ നല്ല രസമുണ്ട് രോമാഞ്ചം വന്നു 😒😒😒👍👍
Yes yes rialy...😥😥
Yes.. please
Please
Sathyam👍
സത്യം....
ഇതിൽ ഡിസ്‌ലൈക്ക് അടിക്കുന്നവർ ആണ് ബാഹുബലിയിലെ കാലകേയന്റെ സദസ്സിലെ പാട്ടുകാർ എന്നാണ് എന്റെ ഒരു ഇത്😂😂😂
kannan r 😁😁😁😁
@@Malayalam_news_Express 😜
😂😂😂 atenne
@@anjana1829 😆
😂😂
എത്ര കേട്ടാലും മതി വരാത്ത പാട്ട്... എന്താ ഫീൽ👌👌❤️❤️❤️
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്
ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്..
എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം
വീഴല്ലേ തേനേ....വാടല്ലേ പൂവേ....
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
നാമെത്തും നേരം.....ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
കോർക്കുന്ന കാലം.... പൂക്കാലം
പൂജപ്പൂ നീ...... പൂജിപ്പൂ ഞാൻ.....
പനിനീരും തേനും.. കണ്ണീരായ് താനേ...
ഇതിപ്പോ എത്രാമത്തെ തവണയായി ഞാൻ കാണുന്നു
*Magical voice*
🖤🖤🖤🖤🖤🖤🖤🖤
Super.ennafeela
ഈപാട്ട് പാടാൻ ഇതിലും മികച്ച ശബ്ദം വേറെ ഇല്ല 👌👌👌
💪
Your wrong,
Njan paadam ente adutha paat ith 👍💪💪💪💪❤️
Randonnum alla chettaaaa....... M
Sathym😇🎶💯
സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും
നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി
മാല്യങ്ങൾ കോർക്കുന്ന
കാലം പൂക്കാലം
പൂജപ്പൂ… നീ പൂജിപ്പൂ… ഞാൻ
പനീറും തേനും കണ്ണീരായ് താനെ
സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും
നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി
മാല്യങ്ങൾ കോർക്കുന്ന
കാലം പൂക്കാലം
വെള്ളിനിലാ നാട്ടിലെ
പൗർണമി തൻ വീട്ടിലെ
പൊന്നുരുകും പാട്ടിലെ
രാഗ ദേവതേ..
പാൽക്കടലിൽ മങ്ക തൻ
പ്രാണസുധ ഗംഗതൻ
മന്ത്രജലം വീഴ്ത്തിയെൻ
കണ്ണനെ നീ ഇങ്ങുതാ
മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തെരേറി
നക്ഷത്രകൂടാര കീഴിൽ വാദേവി
ആലംബം നീയേ ആധാരം നീയേ
സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും
നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി
മാല്യങ്ങൾ കോർക്കുന്ന
കാലം പൂക്കാലം
പനീറും തേനും കണ്ണീരായ് താനെ
ഏതമൃതും തോല്ക്കുമി
തേനിനെ നീ തന്നുപോയി
ഓർമ്മകൾ തൻ പൊയ്കയിൽ
മഞ്ഞുതുള്ളിയായി
എന്നുയിരിൻ രാഗവും
താളവുമായി എന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം
പൊന്നുപോലെ കാത്തിടാം
പുന്നാര തേനെ നിന്നെതിഷ്ടം പോലും
എന്നെ കൊണ്ടാവും പോലെല്ലാം
ഞാൻ ചെയ്യാം
വീഴല്ലേ തേനേ വാടല്ലേ പൂവേ
സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും
നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി
മാല്യങ്ങൾ കോർക്കുന്ന
കാലം പൂക്കാലം
പൂജപ്പൂ… നീ പൂജിപ്പൂ… ഞാൻ
പനീറും തേനും കണ്ണീരായ് താനെ
പനീറും തേനും കണ്ണീരായ് താനെ
Copy paste ചെയ്യുമ്പോൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ ഇതുപോലെ പനീർ ബട്ടറും റുമാൽ റൊട്ടിയും കയറി വരും
@@jimilmaanaaden1061 saho, njanid kashtapetu paadi nokunnu.. enikkangot ready aaavunnnillla,, reply kalakki
@@jimilmaanaaden1061 orginal lyrics "paneer"thanneyan bro .kett nokk
@@jimilmaanaaden1061 പനീറും തേനും എന്നാണ് ശെരിക്കും ഉള്ള lyrics...
Orginal പാട്ട് ശ്രേദ്ധിച്ച് കേട്ടുനോക്ക്..
ഞാനും പണ്ട് കണ്ണീരും തേനും എന്നാണ് പാടാറുള്ളത്...
സൂപ്പർ 👌😍🥰🥰
എന്റെ മകളാണെന്റെ ജീവൻ ❤️❤️❤️🥰🥰🥰🥰super ayi padi👏👏
Yeshudhas പാടിയതിനെക്കാളും സൂപ്പർ ആയിട്ടാ ഈ വരികൾ മൈക്കിൾ പടിയിരിക്കുന്നത് ❤❤😢😢
Hii...Patrick....no words to express....I made my patient s to hear Ur music...they were very happy and relaxed..😊😊 ...God bless u dear...
❤❤😍
❤️🍂
❤️
❤️
🤩
മുത്തേ ചില പാട്ടുകളൊക്കെ ഞാൻ ഇഷ്ടപെട്ടത് നിന്നെ കൊണ്ടാണ്
Sathyam
Aniya super aanu iniyum paaduka
👍
Oru rakshyamilllaatttoooo
Sathymmmmmmmmm..😍♥
കൊള്ളാം....😍 പാട്ടിനെ കൊല്ലാതെ അതെ ഫീലോട് കൂടി തന്നതിന് നന്ദി... നല്ല ആലാപനം
0:42 no words brother. May God bless you.
എല്ലാവരും പാടിയവർക്ക് പിന്നാലെയാണ്... ആരോഗ്യം പണയം വെച്ച് ഇതിന് മ്യൂസിക് നൽകിയവരെ എത്ര പേർ ഓർക്കും
അതൊക്ക ഓരോരുത്തരുടെ ഇഷ്ട്ടം ആണ്. തനിക്ക് ഓർക്കണേൽ താൻ ഓർക്ക്
പ്രകടമാകാത്തതെന്തും ജനങ്ങൾ ഓർമിക്കാറില്ല..... സിനിമയിൽ നടിനടന്മാരെ എല്ലാവരും ഓർക്കും സംവിധായകനെ ആരും പെട്ടെന്ന് ഓർക്കാറില്ല എന്നതുപോലെ
പക്ഷെ ഒരു സിനിമ നൊസ്റ്റാൾജിയ തരില്ല എന്നാൽ ഒരു പാട്ട് ഒരുപാട് നൊസ്റ്റാൾജിയ തരും
എന്ത് വോയ്‌സ് ആണ് ബ്രോ.. മനോഹരം... പഴയ പാട്ടുകൾ മുഴുവൻ പാടി അപ്‌ലോഡ് ചെയ്യൂ.. pls
ഈ പാട്ടു എന്നിക്കു ഒരുപാടു ഇഷ്ട്ടം ആണ് എന്റെ pappa ഫോണിൽ വിളിക്കുമ്പോൾ പാടി തരും
അവസാനം തേടിയ വള്ളി കാലിൽ ചുറ്റി... status kandu vannathaanu ipo subscribe cheythu fan aayi...
ADICCTED UR VOICE..
കുറേ ദിവസമായി ഈ പാട്ടിന്റെ സൗണ്ട് കേൾക്കുമ്പോൾ ഈ പാടി ആളെ ഒന്ന് കാണണമെന്ന് തോന്നുന്നു കണ്ടു വളരെ ഇഷ്ടമായി നല്ല സൗണ്ട്
എനിക്ക് പറ്റിയില്ല അതിനു മുൻപ് എന്റെ മോളു പോയി
പാട്ടിന്റെ വരികൾ കേൾക്കുമ്പോൾ മക്കളെ ഓർമ വരുന്നവർ ഉണ്ടോ
I am just heard ur song clip in Instagram reels …I don’t know the language but it’s feel was just amazing 😻 … expecting more ♥️👍
Its Malayalam language.. Kerala
𝗟𝗼𝘃𝗲 𝗳𝗿𝗼𝗺 𝗞𝗲𝗿𝗮𝗹𝗮 🥰
ചേട്ടായ്യേ 🙆♂️😍എന്നാ ഒരു ഫീലാ ന്നെ🎶💖, ഒരു രക്ഷയും ഇല്ലാ 😍👏👌👌👌
Yes enth feel ahnuu
🙄എത്ര വട്ടം കേട്ട് എന്ന് പോലും എണ്ണാൻ മറന്നുപോയി😌
Selection👌voice 👌
*എപ്പോ കേട്ടാലും കണ്ണ് നിറയുന്ന അതിമനോഹരം sad&ഫീൽ വണ്ടർ ഫുൾ song 😓😘*
Neeya Poojappura Jimittu Fan alleda ella Comments Vannu Kuru Pottikunnavan 🤣🙏
ഈ song കേട്ട് ഞാൻ ഒരുപാട് karaghu ഒരിക്കലും തിരിച്ചു വരാത്ത എന്റെ പൊന്നനിയനെ ഓർത്ത്
ഞാനും 😐
Chettayii super...oru rakshayum illaaaa .... Super voice...ethra kettalum mathiyakunnilla.oru prethyega feeling aanu ee song kelkumbol... Nammal ettavum ishttamulla aale oorth erunnu ee song kelkanam.enthaaa oru feell...🥰🥰🥰 EE VOICE NE VELLAN ARKUM PATTILLA😍😍😍😍😘😘😘😘😘
🤓🤓
🥰
ഇപ്പൊ മച്ചാനും വീട്ടിലാണല്ലോ അതോണ്ട് ഇച്ചിരി editing കൂടി കേറ്റി, ഇഷ്ടായി 💞
Ellathilum editing und nannayit 😂
This is pure talent🎶🎶🔥🔥🔥the song is amazing...🙏 For choosing this song....My Mom's favorite🙂☺️
Ayin
@@hadhiqahadh8730 marathe keri kay vidra mone
Odukathe fell
വാ,,, ഉ... സൂപ്പർ Voice,,
ആദ്യായിട്ടാ,, കേട്ടത്,,
Eee oru song ketu jeevitham Mari ya oral Anu najn... 🙏 Thank you 😊 god bless you
കാണാനിച്ചിരി വൈകിപ്പോയി....
ഇത് കണ്ടപ്പോ ഈ പാടിനോടുള്ള ഇമ്പം കൂടി...🧚♥
ചേട്ടന്റെ ശബ്ദത്തിൽ ഈ വരികൾ കൂടുതൽ ഹൃദയസ്പർശിവുന്നു ♥💕
Kekuna munpe like adichu💖
മച്ചാനെ യെതായാലും ലോക്ക് അല്ലേ ഒരൂസം 2 എണ്ണം വെച്ച് minimum ഇടാവോ...
Aiwaaa angane paranch koduk muthe
We R Patric fanssssssa
Maxim ഇടാൻ പറ മുത്തെ
Katta fan😍
😍😍😍😍😍😍😍😍😍😍😍😍
Views kerukela
Bro ഓ... പ്രിയേ അനിയത്തിപ്രാവ് song പാടുമോ pls 😊ജന്മങ്ങളായി.... 😍
adoke und bro
Paadi
Poli da
Link undo.. pls
👍👍
എന്തു അർഥങൾ കടന്നു പോകുന്നു മനസിലൂടെ...💗
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ് ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്... എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നു പോലെ കാത്തിടാം... പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുപോലെല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ... വാടല്ലേ പൂവേ... സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം...ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം പൂജപ്പൂ നീ...പൂജിപ്പൂ ഞാൻ...
ഇരിക്കട്ടെ ഒരു കുതിര പവൻ 💫നിങ്ങൾക്ക്
Stay 🏡
Stay Safe
ഇപ്പോഴും കേൾക്കുന്നവർ ലൈക്ക്
Miss you etta 😔
അങ്ങ് ദൂരെ ഇരുന്ന് എന്നെ കാണുന്നുണ്ട് എന്നറിയാം... പക്ഷെ ഞാൻ...😔
Luv youuuu 💕
സൂപ്പർ വോയിസ് ആണുട്ടോ.... എത്ര കേട്ടാലും മതിയാവില്ല.. 👌👌
ഈ പാട്ട് ഇപ്പൊ കേട്ടാലും കണ്ണു നിറയും 💖🤗 നന്നായിട്ടുണ്ട് ബ്രോ
എന്താ രസം ❤️ കേക്കാൻ നല്ല വോയിസ് ആണ് ❤️❤️😘😘😘😘വല്ലാത്തൊരു feel😘😘😘
എൻ്റ ചെക്കൻ എനിക്ക് ആദ്യമായി അയച്ച് തന്ന അവൻ ചെയ്ത reels ...enne kurich cheydadayadond.. എനിക്ക് ഈ song angatt ഇഷ്ടായി😘😘😘..നല്ല sound bro....🤗
Zee keralathil ഏതോ ഒരു serial ന്റെ ad കാണിക്കുമ്പോ patrick ന്റെ ഈ song ഇടുന്നുണ്ട്. അത് കേട്ടിട്ടാ വീണ്ടും ഇവിടെ വന്നത് ഒന്നൂടെ കേൾക്കാൻ
Wow I'm listening to his voice for past 1 hour I'm addicted to his voice keep going ❤
Paatukal ellam kelkkarund ...
Neril kaananum kazhinjathil santhosham!!!
ജയംരവിയെ പോലുണ്ട് കാണാൻ 😀😀
എൻ്റെ മകനെ ഓർമ്മ വരുന്നു അവൻ ഇപ്പോൾ ഗൾഫിലാണ് ഒരുപാട് മിസ് ചെയ്യുന്നു
എന്ത് ശബ്ദമാണ് ദൈവമേ ഇത് ❤❤❤❤❤brother, im a die heart fan of ur voice😍😍its deeply etched in my heart...... Melting😍😍😍no words to say.... Thank u for this wonderful magic...... 🙏🏻
ആളെ കണ്ടുപിടിച്ചേ.... എന്നാ ഒരു ഫീൽ ആടോ.. വോയിസ് ഒരു രക്ഷയും ഇല്ല 😍😍😍😍🥰
Beautiful Pat...enjoyed your rendition...its one of my illayaaja/Kjy favorites...great singing dear...keep singing👌⚘🎸
വല്ലാത്തൊരു ഫീൽ ആൺ ഇത് കേൾക്കുമ്പോ
What a voice this guy has.. God bless you 🙏🙏🙏
Oru rakshilla.....ejjathi voice😍😍😍😍
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന ചില നിമിഷങ്ങൾ ഉണ്ട്
ജീവിതം undo ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന
ചില തീരാ നഷ്ടങ്ങളുടെ നിമിഷങ്ങൾ
ഈ പാട്ട് മുഴുവനും കേൾക്കാൻ മനസ്സ് ഈ ഇടയായി അനുവദിക്കാറില്ല
ഉഫ് എന്റെ പൊന്നു 👌👌👌👌🔥🔥ആ വോയിസ്
ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവരാണ്
KGF,MANKATHA,BILLA,PETTA,BAHUBALI, TITANIC, ഇത് പോലുള്ള ഹിറ്റ് സിനിമകൾ MUSIC DIRECTION ചെയ്തതെന്ന് എത്ര പേർക്കറിയാം
അത് പൊളിച്ചുട്ടൊ......
1000 like orumich tharana thoniyee..athrk feel ...voice kiduu ...
Song kelkatha munpe like adikunna njan.....❤️
No wordzzz💞💞💞really hearttouching💕💕💕
Outstanding.....Patrick. There is a soul in your voice...... Keeping 🎶 singing. God bless you 🙏
Nice voice maaan. 😍
Masha Allah....
*Veettil Irunnu Maduthopol Ashvasamayi Vannu Nammude Machan* 💖🤗
സ്റ്റാറ്റസ് കണ്ടു വന്നെയാ....... കേട്ടിട്ട് ശെരിക്കും സങ്കടം വരുവാ 💔... Sound അടിപൊളിയാണ്....👌👌...❤️
മനോഹരമായ ശബ്ദം..
Hi Patrick..
Love your sound so much and it's very soothing. Ur voice helps to forget all the sorrows
Sing more songs
Try to make cover songs for.
Super Patrick... great feel .. and super voice..keep going..
‘ചങ്കല്ല ചങ്കിടിപ്പാണേ...’:
❣❣❣❣❣❣❣
Ugfff🥰🥰jjathi voice
ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോ ന്തൊരു vibe ആ 🥰🥰🥰
🎧Really addicted this voice 🎶🎶🎶
വല്ലാത്തൊരു feel ആണ് e വോയ്‌സിൽ കേൾക്കുമ്പോൾ 🙏❤️♥️
ഒത്തിരി നാളത്തെ ആഗ്രഹം ആരുന്നു മച്ചാന്റെ വോയിസ് ഇൽ ഇതൊന്നു കേൾക്കാൻ... സൂപ്പർ bro
Ithu ippozhum kelkkunna arelum indel like adi 🥰🥰🥰💓💓
Innu njan chettande orupaad videos kandu ,kore comment cheyyanam ennundairnu but onnum cheyyaan pattunnilla .... sathyam paranjaal vaakkukal kittunnilla athratholam oru magical voice aanu chettandeth ,I'm become a big fan of you 💖,kore okkey parayanam enn und but onnum parayaan pattunnilla ..... athratholam adipoliyaanu chettande paat.... especially eee paatt...
Asooyathoni pokua 👏👏👌👌👌 craze ur voice ♥️ God bless you bro
ഇപ്പോഴാണ് മച്ചാനെ ഞാൻ തിരിച്ചറിയുന്നത്.. ഈ പാട്ടുകേൾക്കുമ്പോൾ നമ്മുടെ മക്കളെ കുറിച്ചു ഓർത്തുപോകും... Uff👌🏻
I would listen to your songs all day long. You are very talented brother. I have a suggestion. Can you sing for little bit longer. BTW you are so good man.
2021 aug 14 💚💚
ഒരു💚 വർഷം ❤️ആയാലും💛 കേൾക്കാൻ ഒരു💛 മടിയും💕 വരാത്ത ഒരു 💞പാട്ട് . .💚 . Magical 💜Voice . . 💛💛.😍😍😍
Patric മച്ചാനെ നിന്റെ വോയിസ് ഒരു രക്ഷയുമില്ല... പൊളി..... but ipozhathe situation il kettirnitm oru happiness illa...
😢how sweet ....i remember my mom's love....my dad's caring....thank you for that voice dear...really happy to hear that voice ...
ഈ song കേൾക്കുബോൾ ഉള്ള feel പറയാൻ പറ്റില്ല കേൾക്കുക തന്നെ വേണം 👌👌poli voice
ഒരു പ്രേത്യേക ഫീലാണ് ഇത് കേൾക്കുമ്പോൾ 🥰🥰
OMG... This song is stunning... 💗
His voice is getting deep inside in the viewer's mind...!!!
But, one thing makes me cry... 😰I was hearing this song for the first time in "Tribute for Ramsi" Video!!!! This song makes me remember about that sweet sister...!!! 😭
Magical voice with a magical music with a magical lyrics
ഈ പാട്ട് കേട്ടാൽ എനിക്കെന്റെ അനിയനെ ഓർമ്മ വരും..
സ്വന്തം ചോര അല്ലെങ്കിലും..
സ്വന്തം ചോരയെ പോലെ ഞാൻ സ്നേഹിക്കുന്ന എന്റെ അനിയനെ..♥️😘
Well done broii👍✌️The voice is as sweet as the song🥰👍 nice... Keep it up..👍✌️✌️👌👌
still waiting looking forward to it again🥰✌️👍👍
What a feel. Man u r awesome