ഇതിൽ ആര് പറഞ്ഞത് ശരി, നിങ്ങൾ ആരുടെ ഭാഗത്താണ്? Who is right on this and whose side are you on?

Поделиться
HTML-код
  • Опубликовано: 24 окт 2023
  • ഇതിൽ ആര് പറഞ്ഞത് ശരി, നിങ്ങൾ ആരുടെ ഭാഗത്താണ്?
    malayalam skit
    family skit
    malayalam short film
    #viral #trending #nigi #nigina #skit #shortfilm
  • РазвлеченияРазвлечения

Комментарии • 66

  • @Sureshklm219
    @Sureshklm219 9 месяцев назад +20

    അമ്മ കുറ്റം പറഞ്ഞതല്ല കുട്ടികൾ വീട്ടുകാര്യങ്ങളെല്ലാം പഠിച്ചു വളരണം കൂടെ പഠിത്തത്തിലും ശ്രദ്ധിക്കണം പഠിപ്പ് മാത്രമാവരുത് ജീവിതം ആ അമ്മ പറഞ്ഞതിനോട് യോജിക്കുന്നു😊😊

  • @dineesharatheesh5723
    @dineesharatheesh5723 9 месяцев назад +9

    രണ്ടിനും അതിന്റെതായ പ്രാധാന്യം കൊടുക്കണം. 👍👍👍

  • @Musallamath
    @Musallamath 9 месяцев назад +18

    പഠിക്കുന്നത്തോട് കൂടി മാതാപിതാക്കളെ സഹായിക്കുകയും വേണം.😢😢

  • @mollysivadas7556
    @mollysivadas7556 9 месяцев назад +14

    രണ്ടുപേരും പറഞ്ഞത് ശരിയാണ് പഠിത്തവും വേണം ജോലിയും വേണം കുറച്ചു വീട്ടുജോലിയും അറിയണം💖💖💖👌👌👌

  • @sasikalap8997
    @sasikalap8997 9 месяцев назад +10

    പഠിക്കുന്നവർക്ക് പണി എടുക്കാൻ സമയം ഇല്ല എന്ന് പറഞ്ഞത് തെറ്റ് തന്നെ.അമ്മ പറയുന്നതും ശരി തന്നെ.നിഗി പറയുന്നത് കുറച്ചു ശരി.പഠിച്ച് സ്വന്തം കാലിൽ നിന്നതിന് ശേഷം കല്ല്യാണം മതി എന്നത്.പിന്നെ നിഗി ഭാഗ്യവതി ആണ് ട്ടോ അമ്മയും അമ്മായി അമ്മയും ചേച്ചിയും നാത്തൂനും എല്ലാം എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു

  • @fcycle2665
    @fcycle2665 9 месяцев назад +28

    2 പേര് പറഞ്ഞതും ശരിതന്നെ പഠിപ്പും വേണം വിട്ടു പണിയും വേണം

  • @immuskitchen9052
    @immuskitchen9052 9 месяцев назад +11

    ജോലി എടുത്താലും വീട്ടുജോലി പടിക്കൽ നിർബന്ധമാണ്

  • @lathadas2163
    @lathadas2163 9 месяцев назад +16

    അമ്മ പറഞ്ഞതാണ് ശരി,സ്വന്തം വീട്ടിൽ അമ്മ എല്ലാം ചെയ്തു തരും, മറ്റുവീട്ടിൽ നമുക്ക് ഉള്ളത് നമ്മൾ തന്നെ അല്ലെ ചെയ്യേണ്ടത്, പഠിക്കണം എങ്കിലും അവനവന്റെ കാര്യങ്ങൾ ചെയ്തു തന്നെ വളരണം 😂😂

  • @aryavasudevan8965
    @aryavasudevan8965 9 месяцев назад +13

    എല്ലാം പഠിക്കണം അതാ നല്ലത് എവിടെ പോയാൽ കഷ്ട്ടം പെടാകൂടാത്ത ഇരിക്കണം 👍

  • @vinodupvinod5084
    @vinodupvinod5084 9 месяцев назад +7

    രണ്ടിനും ജീവിതത്തിൽ അതിന്റെതായ പ്രാധാന്യം ഉണ്ട്. അല്ലാതെ ഒന്ന് വലുത് ഒന്ന് ചെറുത് എന്ന് ഇല്ല.

  • @user-qv4vb7cb7o
    @user-qv4vb7cb7o 9 месяцев назад +4

    രണ്ടു പേരും പറഞ്ഞത് ഒരു സത്യമാണ്

  • @skartsanddrawings3727
    @skartsanddrawings3727 9 месяцев назад +2

    അമ്മയും നിഗിയും പറഞ്ഞത് ശരിയാണ് പഠിപ്പും വേണം വിട്ടു പണിയും ചെയ്യണം

  • @immuskitchen9052
    @immuskitchen9052 9 месяцев назад +9

    അമ്മ പറഞ്ഞതാണ് ശരി അമ്മക്ക് ഒരുപാട് ലൈക്ക്👍👍👍👍👍👍👍👍👍👍👍👍

  • @mycrafts8139
    @mycrafts8139 9 месяцев назад +2

    Amma paranjathu valare sariyanu.👍👌

  • @anjalianjali4391
    @anjalianjali4391 9 месяцев назад +2

    രണ്ടു പേരും പറഞ്ഞത് ശരി ആണ്... പഠിക്കണ്ട സമയത്തു പഠിക്കണം അല്ലാത സമയത്ത് വീട്ടിൽ കാണുന്ന പണികളും എടുക്കണം... എങ്കിലേ വേറൊരു കുടുംബത്തിൽ ചെല്ലുമ്പോൾ അതിന്റെ വില മനസിലാകൂ

  • @user-tt8dg2oq8n
    @user-tt8dg2oq8n 9 месяцев назад +2

    നിഗി പറഞ്ഞത്ആണ്ശരി

  • @honeyswaraj9443
    @honeyswaraj9443 9 месяцев назад +1

    Randuperum paranjathu sari.👌👌👌💖💖

  • @ShrutiLakshmi.
    @ShrutiLakshmi. 9 месяцев назад +12

    പഠിപ്പും വേണം വീട്ടിലെ ജോലിയും ചെയ്യണം. രണ്ടും പെണ്ണിന് വേണ്ട കാര്യങ്ങൾ തന്നെയാണ്. വീട്ടിൽ അമ്മയെ സഹായിച്ചു എന്നു വെച് ഒന്നും സംഭവിക്കില്ല

  • @gireeshkumarkp710
    @gireeshkumarkp710 9 месяцев назад +1

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,നീഗിനചേച്ചിപറഞ്ഞതാണ്ശരി,❤

  • @user-th8mn4ix5o
    @user-th8mn4ix5o 9 месяцев назад

    Randuperum paranjath seriyanu...padippum venm...veetile panikalum arinjirikkanm..pinneed padicholum ennu parayunnath thettanu ..mattoru veetil chennal chaaya undaakkano choru vekkano curry vekkano paranjal abhimaanathode cheythu kaanikkanm..allengil swantham ammakkaavum ellaa kuttavum...onnum padippichillennu paranj Ella pazhiyum kelkkanm..video soooper ❤️❤️❤️❤️😍😍😍🥰🥰🥰🥰👌👌👌👌👌👍👍👍👍

  • @poornimasudheesh7964
    @poornimasudheesh7964 9 месяцев назад

    Nannayipadichu swantham kalil nilkan praptharavanam nallasheelangal koodi padichu valaranam

  • @jishadameya1772
    @jishadameya1772 9 месяцев назад +1

    നിഗി ചേച്ചി പറഞ്ഞതു ശരിയാണ്

  • @mariyamhomelyvlogs
    @mariyamhomelyvlogs 9 месяцев назад

    എന്റെ പൊന്നു മക്കളെ കലക്കി ട്ടോ 👍🤩🥰🤝സപ്പോർട്ട് തിരിച്ചു varane

  • @neethusanoj2308
    @neethusanoj2308 9 месяцев назад +2

    രണ്ടു കാര്യവും വേണം

  • @surabhiedk3458
    @surabhiedk3458 9 месяцев назад +2

    Amma

  • @rajan.y756
    @rajan.y756 9 месяцев назад +5

    ഇരുന്നിട്ട് എണിറ്റ് പോയിട്ടു പിന്നേം വന്നിരുന്നിട്ട് ഒരു പണീം എടുക്കൂൂല്ല പോലും....😂😂😂😂👏👏👏👏

  • @user-bn2oy9oz1h
    @user-bn2oy9oz1h 9 месяцев назад +1

    പഠിക്കുന്ന timelu കുറച്ചൊക്കെ ammeye help chynm എന്നാലും ഇന്നത്തെ കാലത്ത് പഠിക്കാണ് ചെയ്ണ്ടത്. ഒരു ജോലി ഇല്ലെങ്കിൽ depend chyth ജീവിക്കേണ്ടി വരും 😊

  • @user-vv5gs1pt8x
    @user-vv5gs1pt8x 9 месяцев назад +2

    Nigi paranhathane sheriyane

  • @Sanjuashwin
    @Sanjuashwin 9 месяцев назад +1

    super👍👍👍♥️

  • @MuhammedFathim
    @MuhammedFathim 9 месяцев назад +2

    👍👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 месяцев назад +2

    അതാണിപ്പോഴത്തെ മക്കൾക്ക് കുഴപ്പം എല്ലാം പഠിച്ചു തന്നെ വളണം.

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 9 месяцев назад

    നിഗി 100.%👍🏻👍🏻👍🏻

  • @user-mp4yq8nv5c
    @user-mp4yq8nv5c 9 месяцев назад +1

    Paddich joli vaangi swantham kaalil nikkukayum venam......ammaye sahayich kodukkukayum venam.nammal paddikkunnu ennum paranj ellaa paniyum ammaye kond cheyyikkano ...ammayum manushyanaan

  • @mammufamily9048
    @mammufamily9048 9 месяцев назад +1

    ❤❤❤❤❤

  • @user-vw7xr2gx6i
    @user-vw7xr2gx6i 9 месяцев назад +1

    Puluuppi l evideyan

  • @harithak3650
    @harithak3650 9 месяцев назад +1

    രണ്ടും തുല്യമായി വേണം

  • @UshaUsha-eh9zw
    @UshaUsha-eh9zw 7 месяцев назад

    👍

  • @musicworlds23
    @musicworlds23 9 месяцев назад +1

    Right

  • @user-kf8sx3jd1m
    @user-kf8sx3jd1m 7 месяцев назад

    Randum venam

  • @annuscookvlog2727
    @annuscookvlog2727 9 месяцев назад

    സത്യമാണ്, പഠിക്കണം ഇന്നത്തെ കാലത്തു വിദ്യാഭ്യാസം ആണ് പെൺകുട്ടികൾക്ക്‌ ആദ്യം വേണ്ടത്, പിന്നെ കുടുംബം ഒക്കെ ആവുമ്പോൾ എല്ലാവരും ജോലികൾ ഒക്കെ പതിയെ ചെയ്തു തുടങ്ങും, ആവശ്യം വരുമ്പോൾ ചെയ്യാതെ പറ്റില്ല

  • @radhasurendran8677
    @radhasurendran8677 3 месяца назад

    Enthengilum kazhichale padikkan pattullu.Aaharam undakkanamengil pani cheyyan ariyanam.Eppozhum parents undayennu varilla.paniyeduthu padikkunnavar ella karyathilum skilled aayirikkum

  • @user-ij5gj8ns1t
    @user-ij5gj8ns1t 9 месяцев назад

    Randalum paranjath sheriyan

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 9 месяцев назад +1

    Njgiyude bagathannu njan

  • @selmathselma1777
    @selmathselma1777 9 месяцев назад

    Nigiya crct

  • @devikak1114
    @devikak1114 9 месяцев назад +1

    Njanum nigi uda kooda

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 8 месяцев назад +1

    പഠിക്കുന്നതോടപ്പം വീട്ടിൽ ചെറിയപണിയും കൂടി പഠിച്ചാൽ അവർക്കുത്തനെയല്ലേ നല്ലത്.......

  • @mallikaajay1311
    @mallikaajay1311 9 месяцев назад

    Nammalkkonnum swathandram undaittilla hus nattilum undaittilla

  • @premeelabalan728
    @premeelabalan728 9 месяцев назад

    👌🏽👌🏽👌🏽👌🏽👌🏽👏

  • @Raji74
    @Raji74 9 месяцев назад +1

    രണ്ടു പേരുംപറഞ്ഞത്ശരിയാണ്അതിൽനിഗിപറഞ്ഞത്-iവളരെശരിയാണ്❤❤❤❤

  • @anjalianjali4391
    @anjalianjali4391 9 месяцев назад

    നിഗി ചേച്ചി കമ്മൽ കളക്ഷൻ വീഡിയോ ചെയന് പറഞ്ഞാലോ... എന്താ ചെയ്യാതെ??????? അടുത്ത വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയുവാ.......

  • @aneeshaneesh-eq5jk
    @aneeshaneesh-eq5jk 9 месяцев назад

    Eniyulla kaalam penkuttikalku joli venam athu nigi paranjathu seriyaanu pinne athyavashyam veettu joliyum arinjirikkanam ee randu karyangalum ennu must aanu jeevithathil njan joli upeshichu eppol bharthavinte vtl orupaadu vedanayum apamaanavum sahichu jeevikkunnu 😢

  • @girijadevics5988
    @girijadevics5988 9 месяцев назад

    I am with nigi

  • @suchitanair693
    @suchitanair693 9 месяцев назад

    nigi paranjathu seri. men and women both shud learn house hold work. girls shud get a job before marriage

  • @girijadevics5988
    @girijadevics5988 9 месяцев назад

    Anum pennum veettu joli cheyyanam vallavanteyum adukkala pani cheyyanulla servant alla girls

  • @zubinalappad1239
    @zubinalappad1239 7 месяцев назад

    വെറും പഠനം മാത്രം പോരാ..കാരണം എല്ലാ പഠനവും ഒരു ചാൺ വയർ നിറക്കാൻ പൈസ ഉണ്ടാക്കാൻ ആണ്.എന്നിട്ട് അങ്ങോട്ട് ഇടാൻ വല്ലതും വച്ചുണ്ടാക്കാൻ അറിയില്ലെങ്കിൽ പിന്നേ എന്ത് ചെയ്യും..😂😂😂
    അത് പോലെ രണ്ട് പേര് പഠിച്ചു ജോബ് ചെയ്യുന്നുണ്ടെങ്കിൽ വീട്ടു പണികൾ ഒരു പോലെ എടുക്കണം.അവിടെ ഭാര്യ മാത്രം അതും ചെയ്യണം എന്നത് തീരെ യോജിക്കാത്ത കാര്യമാണ്.സാധാരണ അവിടെ സ്ത്രീകൾക്ക് നീതി കിട്ടാറില്ല.അത് വെച്ച് നോക്കിയാൽ അവള് വീട് മാത്രം നോക്കൽ ആണ് നല്ലത്.കൂടെ വല്ല സൈഡ് പണി..തയ്യലോ മറ്റോ ചെയ്യാം 😅

  • @safiyanaushad3451
    @safiyanaushad3451 9 месяцев назад +3

    Pin pls

  • @mahisubash5294
    @mahisubash5294 9 месяцев назад +1

    നിഗി പൊട്ടത്തരം ആണു പറയുന്നത്..... പഠനം വേണം ജോലി വേണം..... വീട്ടുജോലി അറിയണം പഠിപ്പിസ്റ്റ് ആണെന്ന് പറഞ്ഞു ടേബിൾ ഇരുന്നാൽ മതിയോ.....
    നിഗി ബോറു ആണു

  • @geethad8286
    @geethad8286 5 месяцев назад

    Mh his mj jeff j rs mi rd improving

  • @sindhuk1498
    @sindhuk1498 9 месяцев назад +1

    നീ എന്ത് പിരാന്താ പറയുന്നേ പണി എടുക്കാൻപറയുമ്പോൾ പഠിക്കണം എന്ന് പറയുന്നത് തെറ്റാണു

  • @jishadameya1772
    @jishadameya1772 9 месяцев назад +3

    നിഗി ചേച്ചി പറഞ്ഞതു ശരിയാണ്

  • @fousiyamk6396
    @fousiyamk6396 9 месяцев назад

    👍👍👍👍

  • @Arjunkrishna130
    @Arjunkrishna130 9 месяцев назад +1

    Right

  • @dianaalen8564
    @dianaalen8564 9 месяцев назад

    👍