പി.വി അൻവറിന്റെ ആരോപണം ​ഗൗരവമുള്ളതെന്ന് സെക്രട്ടറയേറ്റിൽ ഭൂരിപക്ഷാഭിപ്രായം

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പി.വി അൻവറിന്റെ ആരോപണം ​ഗൗരവമുള്ളതെന്ന് സെക്രട്ടറയേറ്റിൽ ഭൂരിപക്ഷാഭിപ്രായം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 26

  • @abdurahiman6702
    @abdurahiman6702 9 дней назад +3

    കേരളം ഇപ്പോഴാണ് ശരിക്കും "ബംഗാൾ "ആയത്

  • @nisarmedia7371
    @nisarmedia7371 9 дней назад +2

    പരസ്യമായി ഉന്നയിച്ചില്ലെങ്കിൽ ഇത് ആരെങ്കിലും അറിയുമായിരുന്നോ?

  • @nas12358
    @nas12358 9 дней назад +2

    മാടമ്പി തരം CPI M അവസാനിപ്പിച്ചാ.ൽ
    നല്ല'.. ത്😂😂😂😂😂😂😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 9 дней назад +1

    നമ്മുടെ പാർട്ടിക്ക് എല്ലാ രഹസ്യമായി ചെയ്ത പരിചയമുള്ളൂ അതുതന്നെയാണ് പോലീസുകാരും കൊള്ളക്കാരും എല്ലാം ചെയ്യുന്നത് എല്ലാം രഹസ്യമാണ് പാർട്ടിയും അവരും ഒന്നാണ്

  • @latheefparly4978
    @latheefparly4978 9 дней назад +2

    Pv യുടെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ആ. പാർട്ടിയിലെ മേത്തന്മാർക്കെങ്കിലും മനസ്സിലായെങ്കിൽ..?

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 9 дней назад +2

    എല്ലാം രഹസ്യമാക്കി വെക്കണ്ണം കമ്യൂണിസ്റ്റ് രാജ്യങ്ങളിൽഅ ങ്ങനെയാണ് ചെയ്യുക

  • @ShajiPi-z2z
    @ShajiPi-z2z 9 дней назад +1

    😂😂😂 അൻവറിന്റെ ആരോപണങ്ങൾ ഏറെ ഗൗരവമുള്ളത് 😂😂😂 എന്നാൽ ഇന്ന ഇന്ന കാര്യങ്ങൾ തെറ്റാണ് 😂😂😂😂

  • @aliakbar-o5v
    @aliakbar-o5v 9 дней назад +2

    ഭയങ്കര കണ്ടുപിടുത്തം
    ഇനി കേരളം ഞ്ഞട്ടും 🫣

  • @tkmustafawayanad104
    @tkmustafawayanad104 9 дней назад

    CM ന് sealed envelop ൽ ഓരോ ഉയർന്ന ഉദ്യോഗസ്ഥനെ പറ്റിയും ബന്ധപ്പട്ട വിഭാഗം ഓരോ ദിവസവും കൊടുക്കും . നോക്കിയിട്ട് CM എന്തു ചെയ്തു

  • @HussainMp-i5h
    @HussainMp-i5h 9 дней назад

    അനുവർ പലപ്രവിശ്യം പി ശശിക് പരാതികൊടുതെങ്കിലും അതുന്നും മുഖവിലക് എടുത്തില്ല അതുകൊണ്ടാണ് പരസ്യമായി പത്ര സമ്മേളനം നടത്തിയത്

  • @musthaffam6761
    @musthaffam6761 9 дней назад

    SAGHAKKAL PV ANWARINOPPAM❤

  • @musthaffam6761
    @musthaffam6761 9 дней назад

    PARSYAMAATI THANNE PARAYANAM, RAHASYAMAAYITTALLA, LAL SALAM PV ANWAR ❤

  • @sadikhvp257
    @sadikhvp257 9 дней назад

    പാർട്ടി എന്ത് ....... അന്വേഷിക്കുക

  • @musthaffam6761
    @musthaffam6761 9 дней назад

    PARAYAANULLATHU PUBLIC AAYI PARAYUM ATHAANU PV ANWAR ❤ ITHONNUM OLICHU KALICHU VEKKANDA

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 9 дней назад

    M M S Great man 🎉🎉🎉🎉🎉🎉🎉

  • @askerali5230
    @askerali5230 9 дней назад

    പിവി അൻവർ രഹസ്യമായിട്ടാണ് പാർട്ടിയോട് പറഞ്ഞതെങ്കിൽ ഈ ക്രിമിനലുകളായ ഉദ്യോഗസ്ഥന്മാർക്കെതിരെ എന്ത് നടപടി എടുക്കും. പരസ്യമായതോടെ സർക്കാരിന്റെ പോലീസ് നയം എന്താണെന്ന്. പാർട്ടി പ്രവത്തകർ തിരിച്ചറിഞ്ഞു.

  • @jojikanjiram7655
    @jojikanjiram7655 9 дней назад

    CPM ellavarum kallanmaranenne Anvarine manassilayi ethe janagalil ethiyaley nadabadi ondavathollu enne ariyam athane parasyam ayi parayan karanom👍🏽

  • @mohammedkoya163
    @mohammedkoya163 9 дней назад

    അൻവർ പരാതി പരസ്യമായി. പറഞ്ഞത് കൊണ്ടാണ് പൊതു
    ജനങ്ങൾ അറിഞ്ഞത് അല്ലെങ്കിൽ ഇത് ആരാ അറിയുക നിങ്ങൾക്ക് വോട്ട് ചെയ്ത നമ്മളെക്കെ കഴുത കൾ എന്നാണ് നിങ്ങൾ കരുതുന്നത്
    എനി കേരളത്തിൽ സിപിഎം
    ഭരണം ഉണ്ടാകുകയില്ല

  • @binu1326
    @binu1326 9 дней назад

    രഹസ്യമായി ഉന്നയിച്ചാൽ ഒതുക്കി തീർക്കാല്ലോ.... ഞാൻ പാർട്ടി അനുഭാവി ആയിരുന്നു... നമിച്ചു. ഇപ്പൊ പാർട്ടി എന്നാൽ പിണനാറി ആയിമാറി. 🤣🤣🤣

  • @abubakers.m9903
    @abubakers.m9903 9 дней назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @musthaffam6761
    @musthaffam6761 9 дней назад

    SAGHAKKAL PV ANWARINOPPAM❤