Please pray for my daughter and family .She is having her 2nd pregnancy soon after cesarean delivery of her first child .She and her husband in severe stress physically and mentally .Pray that holy spirit help them .Holy mother guide her . Benevolent Jesus heal them
ഞാൻ ഒരു നിയോഗം കർത്താവെ അതു നിരവധി തവണ ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കാൻ നിലവിളിച്ചു ദൈവം എനിക് ഉത്തരം നൽകി അതു ഞാൻ സാക്ഷ്യം നൽകാം എന്ന് യാചിച്ചു അപ്പോൾ തന്നെ ദൈവം എന്റെ പ്രശ്‍നം ദൈവം പരിഹരിച്ചു ദൈവമേ നന്ദി
My son marriage vendi prathikaum NALA pen kitten vendi prathikaum marriage Kadukal Maraanvendiprathikaum kudupathilpanaumproblem neeghanprathikaum please please preyme family son brothers amma appa INDIA FULL FAMILY vendi prathikaum
*ജീവിതം ഒരുപാട് ദുഃഖക്കങ്ങൾ നിറഞ്ഞതാണേലും ജീവിതത്തിലെ അവസ്ഥകൾ പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുവാണേലും ഒന്നെനിക്ക് ഉറപ്പുണ്ട് എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ സാധിക്കും...Hallelujah ആമേൻ...🙏*
എന്റെ ഈശോയെ... ഏറെ നന്ദിയോടെ... Ksfe, RDO ഓഫീസ് കളിലെ പ്രതിസന്ധികൾ മാറ്റി തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... എന്നെ കൈവിടരുതേ... യേശുവേ സ്തുതി, യേശുവേ മഹത്വം... യേശുവേ ആരാധന... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
അച്ചന്റെ ക്ലാസ്സ് സൂപ്പർ ആണ് ട്ടോ ഞാൻ എല്ലാ അച്ഛൻ മാരുടെയും ക്ലാസുകൾ കേൾക്കാറുണ്ട്. ഡാനിയേൽ അച്ഛൻ. ഡൊമിനിക് അച്ഛൻ എല്ലാം സൂപ്പർ ആയിട്ട് ആണ് ഓരോ വിഷയവും പറയുന്നത്. എല്ലാവർക്കും. Deyvathinte പ്രതിയേഗ അനുഗഹം ഉണ്ട് ട്ടോ. ഞാനും ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോകുന്ന ഒരു വിധവ ആയ സ്ത്രീ ആണ്. അച്ചൻ പറയുന്നഓരോ വചനവും ഹൃദയസ്പർശി ആണ്. ഈ വചനമാണ് എന്നെ മുന്പോട്ട് നയിക്കുന്നത്. ഒരു പക്ഷെ ഇത് ഞാൻ കെട്ടില്ലായിരുന്നേൽ നേരത്തെ ആത്മഹത്യ ചെയ്തു പോയേനെ അച്ഛാ ഒരായിരം നന്ദി എന്റെ നല്ല ഈശോയെ.. ഒപ്പം അച്ഛനും...
ഫാദർ ഒത്തിരി പ്രാർത്ഥനയോടെ തന്നെ ഈ പ്രസംഗം കേട്ടത് . കരഞ്ഞു കൊണ്ടു തന്നെ വിശ്വാസം ആയി ഞാൻ എന്റെ ജീവിതത്തേ dhiva കരങ്ങളിൽ സമർപ്പിക്കുന്നു . എനിക്ക് ചുറ്റും ഉള്ള പൊള്ളുന്ന അനുഭവങ്ങളെ സമർപ്പിക്കുന്നു . പ്രാർത്ഥന യിൽ orkumarakane ഫാദർ എന്നു കരങ്ങൾ കൂപ്പി യാചിക്കുന്നു . ആമേൻ
ഇശോയെ എനിക്കു നന്നായി പ്രാർത്ഥിക്കാനുള്ള കൃപ തരണേ എന്ന് പ്രാർത്ഥിക്കുന്നു, എന്റെ ആവശ്യങ്ങൾ അറിഞ്ഞു എന്റെ ആഗ്രഹങ്ങൾ നടത്തി തരുന്ന എന്റെ യേശുവിനു നന്ദി 🙏🙏🙏
അച്ഛാ അച്ഛന്റെ പ്രാർത്ഥനയിൽ വിധവയായ എന്നെയും എന്റെ മക്കളെയും ഓർക്കണേ എനിക്ക് ഒരുപാട് കടം ഉണ്ട് അത് വീട്ടികിട്ടുവാനും പ്രാർത്ഥിക്കണേ ഈശോ അല്ലാതെ ഞങ്ങൾക്ക് ആരുമില്ല
my daughter Sharon for her revaluation papers checking for 12th standard physics and chemistry dated 5th July at 11.45 am. pray for mercy for getting good grades.
കടബാധ്യതകൾ മാറാനും ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ലഭിക്കുവാനും വീടുപണി പൂർത്തിയാവാനും എല്ലായ്പോഴും ഈശോയുടെ സാന്നിധ്യത്തിൽ ജീവിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ അച്ചാ
ഫാദർ ന് ദൈവം അനുഗ്രഹിക്കട്ടെ എന്റെ ഈശോ എന്നെ തോട്ട് തുടങ്ങി ഫാദർ ന്റെ പ്രാർത്ഥന എന്റെ സങ്കടം സമിച്ചു തുടങ്ങി സന്തോഷം നൽകുന്നു എന്റെ ഈശോയെ നന്ദി നന്ദി ഹലാലുയാ ആമേൻ
എന്റെ ചുറ്റും സത്രക്കളാണ്, എന്റെ നാശം കാണാൻ കാത്തിരിയ്ക്കുന്നു, ആരൊക്കെ എന്തൊക്കെ ചെയ്താലും അതെല്ലാം എന്റെ നന്മയ്ക്കായി മറ്റുമേന്റെ പിതാവ്, അച്ഛന്റെ പ്രാർത്ഥന എന്നെ ശക്തിപ്പെടുത്തും 🙏🙏🙏
എന്റെ ദൈവമേ ജീവിതത്തിൽ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ നന്മയ്ക്കും ഒരായിരം നന്ദി പറയുന്നു ജീവിതത്തിൽ ദൈവഹിതം നിറവേറാൻ ഞങ്ങളെ അനുഗ്രഹിക്കണേ achante പ്രാർത്ഥനയിൽ എന്റെ കുടുംബത്തെക്കൂടി ഓർക്കണമേ അച്ഛനുവേണ്ടിയും എല്ലാ വൈദികർക്കുവേണ്ടി യും പ്രാർത്ഥിക്കുന്നു 🙏🙏
അച്ഛന്റെ അമ്പത് ദിവസത്തെ വചന പഠനത്തിൽ ഞാനും added ആണെ. എനിക്കാണെങ്കിൽ എല്ലാ കാര്യങ്ങളും മറന്ന് പോകുന്നു .വചനങ്ങളും ചിലതൊക്കെ മറന്ന് പോകുന്നു. ചെറിയ കാരിയങ്ങൾ പോലും മറന്ന് പോകുന്ന എന്നെ ഈശോ അങ്ങയുടെ വചനം പഠിക്കാൻ എന്നെ anugrahikkane ഹല്ലെല്ലുയ ഹല്ലെല്ലു്യ ഹല്ലല്ലുയ.
നമ്മക്ക് ഉള്ളതിന് നന്ദി പറയണം പറയുമ്പോൾ നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കും അതായത് ഉദാഹരണത്തിന് രാവിലെ എഴുന്നേറ്റത് മുതൽ കിടക്കാൻ പോകുന്നത്വരെയും ദൈവം തന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഓർത്തു നന്ദി പറയണം പിന്നെ എന്ത് പ്രാർത്ഥിച്ചാലും അത് നമുക്ക് കിട്ടി എൻറെ വിശ്വാസം ഉണ്ടാകണം
അച്ഛാ, അച്ഛന് സ്തുതിയായിരിക്കട്ടെ ഞങ്ങൾ വര്ഷങ്ങളായി വാടക വീട്ടിലാണ് താമസം. ഞങ്ങൾക്ക് സ്വന്തമായി ഒരുവീട് കിട്ടുവാൻ അച്ഛൻ ഈശോനാഥനോടും മാതാവിനോടും പ്രാർത്ഥിക്കണമേ
@@dhanasreemeenu4806 ഞാൻ ദൈവപിതാവിന്റ നാമത്തിലും പുത്രൻറെ നാമത്തിലും പരിശുധാൽമാവിന്റ നാമത്തിൽ, പരിശുദ്ധഅമ്മുടെ നാമത്തിലും, ആണ് വിശ്വസിക്കുന്നത്. ഇവർക് ആരുടേയും പേര് അറിയില്ല. ഇവർ നമ്മേ pdepichitiilla. എന്നാൽ ബൈബിൾ ഉണ്ട്. സഗീര്ത്തnam91/14 വായിച്ചു നോക്കു നാമം അറിയുന്ന വരെ സംരക്ഷിക്കും. അതുകൊണ്ട് . വചനം പറയുന്നു ഇവർ എങനെ ഉള്ളവർ ആകണമെന്ന്. ബൈബിൾ എല്ലാഇ ടത്തും പറയുന്നു നാമത്തിനെ കുറിച്ചു ഇവരൊന്നും അറിയില്ല.. അത് കൊണ്ടാണ് ഇവർ ചെയ്ത്കുട്ടുന്ന കാര്യങ്ങൾ ജനങ്ങൾ തിരിച്ചരെയൂന്നതു. അതുകൊണ്ട് എനിക്ക് വിഗ്രഹങൾ . പേടി ഇല്ല . ദൈവ പിതാവിനെ യാണ് പേടിക്കുന്നത്
കർത്ത വെ എന്റെ പാപം ക്ഷമീ ക്കണമെ ഞാൻ ആഗ്രഹിക്കുന്നത് ഇന്ന് ഞാൻ വജനം കേട്ടോണ്ട് ഇരിക്കുബോൾ വീട് സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണെമെ നല്ല ഒരു അനുഗ്രഹം തരണമെ ഇന്ന് തന്നെ യേശുവിന്റെ നാമത്തിൽ തനെ
അച്ചന്റെ ഓരോ talk ഉം വളരെ ഹൃദയസ്പർശിയാണ്, തകർന്ന മനസ്സുകളിൽ പുതിയ ഒരു ജീവൻ തരുന്നതാണ്.അച്ചനെ ഈ കാലഘട്ടത്തിൽ ദൈവം ഈ ലോക ത്തിനുവേണ്ടി നല്കിയതാണ്.അച്ചനെ ദൈവം ഇനിയും ഒരു പാട് അനുഗ്രഹിക്കട്ടെ
May almighty God bless you abundantly. Your way of explaining word of god has given me confidence to drooping spirits. Thanks fr.Mathew. I pray for you whenever I hear your preaching.
അച്ഛന്റെ ദൈവവചനം കേൾ കുമ്പോൾ ദൈവം ഞങ്ങളോട് സംസാരിക്കും പോലെ തോന്നുന്നു. ഞങ്ങളുടെ എത്ര വലിയ ദുഃഖവും ദൈവ വചനം കേൾക്കുമ്പോൾ മാറുന്നു. എനിക്ക് പറയാനുള്ളത് വാക്കുകളിൽ ഒതുങ്ങില്ല. അച്ഛനെ ഇനിയും ദൈവം ശക്തി കരിക്കട്ടേ. എന്നെപ്പോലെ ദുഃഖത്തിൽ ആയിരിക്കുന്ന വർക്ക് സമാധാനം നൽകട്ടെ.
Heart touching words of lord Almighty... Thankyou lord for speaking through father... Acha... Really waited for your speech on this day.... May God bless u more nd more... Amen
Thank you Achan,Thank you for your wonderful messages, Now we are going through a very crucial situation, please 🙏🙏 for my Son Bonnie (32years old, married,he has a child,he is an Engineer, lost his job in Abudhabi, Mental Health is very down,deep depression level, immediate deliverence needed Achan, demonic activities also there Can we Achan directly, please 🙏 pray for him Achan, Thank you,God bless you,All messages Soothing my heart very well.
അഛാ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ . ഒരുപാട് സങ്കടങ്ങൾ ഉണ്ട്. അത് എന്റെ ചില അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ആണ് ഉണ്ടായത് . അവർ ഞങ്ങളുടെ കുടുംബം തകർക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏. അഛന്റെ സന്ദേശങ്ങൾക്ക് ഒരു വലിയ ശക്തി ഉണ്ട്. ദൈവത്തിന്റെ അനുഗ്രഹം അങ്ങേയ്ക്ക് ധാരാളം കിട്ടിയിട്ടുണ്ട്. അഛന്റെ ഈ സന്ദേശങ്ങൾ എല്ലാവർക്കും ഒരു സാന്ത്വനം ആയി തീരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. . 🙏🙏🙏🙏
ദൈവത്തെ ഉയർത്തുന്നവനെ ദൈവവും ഉയർത്തും ഈ ആത്മീയ സത്യം പറഞ്ഞു തന്ന അച്ചനോടുകൂടെ ദൈവത്തിന് നന്ദി പറയുന്നു ഭാഗ്യം എന്ന വാക്ക് ഉപയോഗിക്കാതെ എല്ലാം ദൈവാനുഗ്രഹം എന്ന് പറയാനുള്ള കൃപ തരണേ
God bless you acha give me your blessing I like to hear every day your holy words bless my family pray for me to get well for my backache god bless you
അച്ഛാ... അച്ഛന്റെ ഓരോ പ്രസംഗം കേൾക്കുന്നതിലൂടെ ദൈവത്തോട് കൂടുതൽ അടുത്ത് കൊണ്ടിരിക്കുവാണ് ഞാൻ... ഈ വരുന്ന സെപ്റ്റംബർ 2നു എന്റെ മോളുടെ കല്യാണം ആണ്... സാമ്പത്തിക മായി ഒരു വഴിയും മുന്നിലില്ല... അച്ഛൻ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ... എന്റെ കാലിനു ഒരാക്‌സിഡന്റ് ആയി സർജറി കഴിഞ്ഞ് ഇരിക്കുവാണ്.. 6മാസമായി.. ഇപ്പോഴും കാൽ പൂർണമായും ശരിയായിട്ടില്ല... മുറിവും പഴുപ്പും ഉണ്ട്... അതെല്ലാം മാറി പൂർണ സൗഖ്യം കിട്ടാൻ അച്ഛൻ ഒന്ന് പ്രാർത്ഥിക്കണേ... സഹായിക്കാൻ വേറെ ആരുമില്ല.. കർത്താവ് കൂടെ ഉണ്ട് എന്ന വിശ്വാസമാണ് എന്റെ ധൈര്യവും ബലവും.. ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ...
ഈശോക്ക് സ്‌തുതി 🙏🙏🙏 അച്ഛാ, ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് ദൈവം കൈ വിട്ടോ എന്ന് ഇപ്പോൾ അച്ഛന്റെ വാക്കുകൾ എനിക്ക് ഒരുപാട് വിഷമം മാറി പോയി ഇപ്പോൾ കുറച്ചു നാൾ ആയി വചനo കേൾക്കുവാൻ തുടങ്ങിയിട്ട് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🌹🌹🌹
Fr.please for me, Iam a widow, I've two children, one is waiting for a job, 2 Nd one is studying, remember my kids in ur valuable prayers,we are in great need,my health is very bad BP,Asthma, Arthritis,back pain, spondylitis,corn under my feet ,(5 corn) ... constant worry, anxiety, at time I too say to Jesus, why have you forgotten me
കർത്താവെ ഞാനും പറഞ്ഞിട്ടുണ്ട് നീ എന്നെ മറന്നോ എന്ന്. അങ്ങ് എന്നെ സ്നേഹിക്കുന്നു. എന്നെ തകർച്ചയിൽ നിന്നും ഉയർത്തെഴുന്നേല്പിക്കും. എനിക്ക് വിശ്വാസം ഉണ്ട്. എന്നെ ഒരു നാളും കൈവിടില്ല. ഒരു നാളും ഉപേക്ഷിക്കില്ല., ഹാലേലൂയ
അച്ചാ എന്റെ കൊച്ചുമോൻ Rayan ന് വേണ്ടി, അവനു ഓട്ടിസം ഉണ്ട്, പ്രാർത്ഥിക്കണേ. അഞ്ചര വയസ്സുണ്ട്. തെറാപ്പി നടക്കുന്നുണ്ട്. പ്രാർത്ഥനയിലൂടെ തെറാപ്പി ഫലപ്രദമാകാനും പ്രാർത്ഥിക്കണേ
ഞാൻ. സഹനത്തിൽ. കൂടി. കടന്നു. പോകുന്ന. ആളാണ്... അത്. എന്റെ. നന്മകനെന്നു. അച്ഛന്റെ. പ്രസംഗത്തിൽ. കൂടി. മനസിലായി. അച്ഛാ. എനിക്കും. എന്റെ. കുടുമ്പത്തിനു. വേണ്ടി. പ്രാർത്ഥിക്കണമേ
അഛന്റെ ധ്യാനം കേൾക്കുമ്പോൾ മനസിന് വലിയ സമാധാനം തോന്നുന്നു അഛനെ ദൈവം അനുഗ്രഹിക്കട്ടെ
Enta ഈശോയെ enta ജീവിതപങ്കാളിയുടേ എല്ലാ ദുശീലങ്ങളെല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു
അച്ഛന്റെ വചനം കേൾക്കുമ്പോൾ മനസ്സിലെ വിഷമങ്ങൾ തനിയെ മാറും 🙏
അച്ഛന്റെ prathana എല്ലാവർക്കും അനുഗ്രഹം അനുഫവിക്കുവാൻ edayakename 🙏 ഞങൾ thettukarum കുറ്റക്കാരുമാണ് ഞങ്ങളോട് ഷെമികേണമേ ആമേൻ 🙏🙏🙏🙏🙏 ഹാലേലൂയ 🙏🙏🙏🙏🙏🙏
എന്റെ ഹൃദയം കർത്താവ് കണ്ടു. അച്ഛനിലൂടെ സമാധാനം നൽകിയ എന്റെ ദൈവത്തിന് ഒരായിരം നന്ദി.
ഈശോയേ എൻ്റെ അച്ചനെ കോടാനുകോടി അനുഗ്രഹം കൊടുക്കണ, ഞങ്ങളെ രക്ഷിക്കുന്ന അച്ഛനെ sookshichone
അച്ഛന് ദീർഘായുസ്സ് ഉണ്ടാകട്ടെ. അച്ഛൻ്റെ ഒരോ വാക്കും ഹൃദയത്തിലേക്ക് തുളച്ച് കയറുന്നതാണ്. ആമേൻ.
May GOD 🙏🙏🙏🙏 🙏 you Father.
8778
👏👏👏🤲🤲🤲
Please pray for my daughter and family .She is having her 2nd pregnancy soon after cesarean delivery of her first child .She and her husband in severe stress physically and mentally .Pray that holy spirit help them .Holy mother guide her . Benevolent Jesus heal them
@@tressachakko663 ñ
ഈശോയെ എന്റെ എല്ലാ വേദനകളും ഞാൻ ഈശോയെ ഏല്പിക്കുന്നു. അങ്ങ് എന്നെ അനുഗ്രഹിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏
Very good talk dear father..
അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു. അച്ചൻ കൂടുതൽ കൂടുതൽ ദൈവനുഗ്രഹത്താൽ ശക്തിപ്രാപിക്കട്ടെ 🙏🙏🙏
ഞാൻ ഒരു നിയോഗം കർത്താവെ അതു നിരവധി തവണ ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കാൻ നിലവിളിച്ചു ദൈവം എനിക് ഉത്തരം നൽകി അതു ഞാൻ സാക്ഷ്യം നൽകാം എന്ന് യാചിച്ചു അപ്പോൾ തന്നെ ദൈവം എന്റെ പ്രശ്‍നം ദൈവം പരിഹരിച്ചു ദൈവമേ നന്ദി
എരിഞ്ഞുകൊണ്ടിരിക്കുന്ന എനിക്കു തന്ന പ്രത്യാശയ്ക്കു ദൈവമേ നന്ദി,,,,അച്ചനെ ശക്തിപ്പെടുത്തണേ ആമേൻ
Those who honour me I will honour them
എന്റെ ഈശോയെ എന്നെയും എന്റെ മക്കളെയും അവിടുത്തെ മുൻപിൽ സമർപ്പിക്കുന്നു
Amen
My son marriage vendi prathikaum NALA pen kitten vendi prathikaum marriage Kadukal Maraanvendiprathikaum kudupathilpanaumproblem neeghanprathikaum please please preyme family son brothers amma appa INDIA FULL FAMILY vendi prathikaum
Achante vajanam oru divasam polum kelkkathe pattathilla🙏🏻🙏🏻🙏🏻🙏🏻
ഞാനുൾപ്പെടെ വളരെയധികം വിഷമത്തിൽ . കഴിയുന്നവർക്ക് അഛന്റ വാക്കുകൾ ഒരു പിടിവള്ളിയാണ് . ഈശ്വരൻ അങ്ങയെ കൂടുതൽ അനുഗ്രഹിക്കട്ടെ . ആമ്മേൻ
Achante വചനം പറയുന്നത് കേൾക്കാൻ വളരെ സന്തോഷമാണ്. അച്ചന് ജന്മം നൽകിയ അമ്മ അനുഗ്രഹിക്കപ്പെട്ട അമ്മ തന്നെ. അച്ചനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ ❤️
ഹാലേലൂയ... ദൈവമേ രക്ഷിക്കണേ... അച്ഛന്റെ ദൈവ വചനങ്ങൾ വളരെ അധികം ധൈര്യം തരുന്നു... ആമേൻ... 🙏
*ജീവിതം ഒരുപാട് ദുഃഖക്കങ്ങൾ നിറഞ്ഞതാണേലും ജീവിതത്തിലെ അവസ്ഥകൾ പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുവാണേലും ഒന്നെനിക്ക് ഉറപ്പുണ്ട് എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ സാധിക്കും...Hallelujah ആമേൻ...🙏*
Acha ente kudumbathinuvendi um. Entejeevithapankaliudemanasantharathinum. Entemagalkuudharafalamullasammanamayakunjineum. Nalkianugrahikenameyennujnan. Apekshikunnu. Njangalkayiprethegamyiprarthikename. Aaaamen. Entebharthavintemanasantharam. Vazhithettikunnavarilninnummojippikename. Halleluya. Yesuvenanni. Sthuthi. Aaaaaraadhana. Sthosthram. Aaaamen.
ആമേൻ
ആമേൻ
Acha
Jesus loves you so much for
May God bless you abundantly.
എന്റെ ഈശോയെ... ഏറെ നന്ദിയോടെ... Ksfe, RDO ഓഫീസ് കളിലെ പ്രതിസന്ധികൾ മാറ്റി തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... എന്നെ കൈവിടരുതേ... യേശുവേ സ്തുതി, യേശുവേ മഹത്വം... യേശുവേ ആരാധന... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
അച്ചന്റെ ക്ലാസ്സ് സൂപ്പർ ആണ് ട്ടോ ഞാൻ എല്ലാ അച്ഛൻ മാരുടെയും ക്ലാസുകൾ കേൾക്കാറുണ്ട്. ഡാനിയേൽ അച്ഛൻ. ഡൊമിനിക് അച്ഛൻ എല്ലാം സൂപ്പർ ആയിട്ട് ആണ് ഓരോ വിഷയവും പറയുന്നത്. എല്ലാവർക്കും. Deyvathinte പ്രതിയേഗ അനുഗഹം ഉണ്ട് ട്ടോ. ഞാനും ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോകുന്ന ഒരു വിധവ ആയ സ്ത്രീ ആണ്. അച്ചൻ പറയുന്നഓരോ വചനവും ഹൃദയസ്പർശി ആണ്. ഈ വചനമാണ് എന്നെ മുന്പോട്ട് നയിക്കുന്നത്. ഒരു പക്ഷെ ഇത് ഞാൻ കെട്ടില്ലായിരുന്നേൽ നേരത്തെ ആത്മഹത്യ ചെയ്തു പോയേനെ അച്ഛാ ഒരായിരം നന്ദി എന്റെ നല്ല ഈശോയെ.. ഒപ്പം അച്ഛനും...
Paranjathu sheriya.god bless
Father God blessed with a 💓💯🙏
Sathyamanu...enteyum same situation anu.orayiram thanks ...
അച്ഛന്റെ പറയുന്ന ഓരോ വചനങ്ങളും ഹൃദയസ്പർശിയാണ്.
enthinu aathmahathya. chechyyekkal prathisandiyilkoodi kadannuponu njan. mararogam karanam.
ഈശോയെ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു. നാഥാ. ചേർത്തുപിടിക്കണമെ
എനിക്കു തന്ന എല്ലാ നന്മയ്ക്കും നന്ദി... അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ... ആമേൻ
ഫാദർ ഒത്തിരി പ്രാർത്ഥനയോടെ തന്നെ ഈ പ്രസംഗം കേട്ടത് . കരഞ്ഞു കൊണ്ടു തന്നെ വിശ്വാസം ആയി ഞാൻ എന്റെ ജീവിതത്തേ dhiva കരങ്ങളിൽ സമർപ്പിക്കുന്നു . എനിക്ക് ചുറ്റും ഉള്ള പൊള്ളുന്ന അനുഭവങ്ങളെ സമർപ്പിക്കുന്നു . പ്രാർത്ഥന യിൽ orkumarakane ഫാദർ എന്നു കരങ്ങൾ കൂപ്പി യാചിക്കുന്നു . ആമേൻ
അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥന വളരെ ആവശ്യം ആണ്. വല്ലാത്ത അവസ്ഥ യിൽ ആണ് എന്റെ കുടുംബം വിധവയായ എന്റെ ആവശ്യം നിര സിക്കരുതേ
ഇശോയെ എനിക്കു നന്നായി പ്രാർത്ഥിക്കാനുള്ള കൃപ തരണേ എന്ന് പ്രാർത്ഥിക്കുന്നു, എന്റെ ആവശ്യങ്ങൾ അറിഞ്ഞു എന്റെ ആഗ്രഹങ്ങൾ നടത്തി തരുന്ന എന്റെ യേശുവിനു നന്ദി 🙏🙏🙏
അച്ഛാ അച്ഛന്റെ പ്രാർത്ഥനയിൽ വിധവയായ എന്നെയും എന്റെ മക്കളെയും ഓർക്കണേ എനിക്ക് ഒരുപാട് കടം ഉണ്ട് അത് വീട്ടികിട്ടുവാനും പ്രാർത്ഥിക്കണേ ഈശോ അല്ലാതെ ഞങ്ങൾക്ക് ആരുമില്ല
Nte mole kurukilninnum rekshikane prarthikane
my daughter Sharon for her revaluation papers checking for 12th standard physics and chemistry dated 5th July at 11.45 am. pray for mercy for getting good grades.
Daivam eppozum koode undavatte 🙏
AMEN 🙏
Eshoye Njagaluday Mel karuna thonnane ammen 🙏🙏🙏🙏❤️❤️
യേശുവിൽ പൂർണമായ വിശ്വാസം ഉണ്ടാകുവാൻ എന്നെ സഹായിക്കണമേ
ഓരോ നിമിഷവും achane ദൈവം ഒരുപാട് കൃപകൾ നൽകി സൂക്ഷിക്കട്ടെ
Valere nanmy Acha
എന്റെവിസലെഭിക്കുന്നതിനുള്ള എല്ലാതടസ്സവുംനിക്കിതരുവാൻ ഇശോനാഥനോടു അപേക്ഷികണമേ ആമേൻ എന്റെഇആവശ്യംനിറവേറുവാൻ എനിക്കുവേണ്ടിപ്രാർത്ഥികേണമേ
കടബാധ്യതകൾ മാറാനും ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ലഭിക്കുവാനും വീടുപണി പൂർത്തിയാവാനും എല്ലായ്പോഴും ഈശോയുടെ സാന്നിധ്യത്തിൽ ജീവിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ അച്ചാ
ആമേൻ.. ഓരോ വീട് പണിയാൻ നാളുകളായി ആഗ്രഹിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് ആണ്. നടക്കുന്നില്ല. അച്ഛാ പ്രാർത്ഥനയിൽ ഓർക്കണമേ
Please prayer for us,geting a baby,6yearayi
Eniku kunjunjal undavan parthikane acha 6varshamayi
ഫാദർ ന് ദൈവം അനുഗ്രഹിക്കട്ടെ എന്റെ ഈശോ എന്നെ തോട്ട് തുടങ്ങി ഫാദർ ന്റെ പ്രാർത്ഥന എന്റെ സങ്കടം സമിച്ചു തുടങ്ങി സന്തോഷം നൽകുന്നു എന്റെ ഈശോയെ നന്ദി നന്ദി ഹലാലുയാ ആമേൻ
അച്ഛന്റെ. വചനം. കേൾക്കുമ്പോൾ
. മനസിന്.. നല്ല.. സമാദാനം.. എന്റെ.. വീട്ടിൽ.. എനിക്ക്.. ഒരു.. ശത്രു. ഉണ്ട്.. അച്ഛൻ.. പ്രാർത്ഥിക്കണം...
അച്ഛനിലൂടെ ഞങ്ങളോട് സംസാരിക്കുന്നത് ഈശോയാണെന്ന് ഞങ്ങൾ ഉറച്ചു വിശ്യോസിക്കുന്നു അച്ഛനെ ഞങ്ങൾക്ക് തന്ന ഈശോക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു
അച്ഛന്റെ ടോക്ക് കേൾക്കുമ്പോൾ മനസിന് ഒരു സന്തോഷം കിട്ടും ദൈവത്തിന് നന്ദി
എന്റെ ചുറ്റും സത്രക്കളാണ്, എന്റെ നാശം കാണാൻ കാത്തിരിയ്ക്കുന്നു, ആരൊക്കെ എന്തൊക്കെ ചെയ്താലും അതെല്ലാം എന്റെ നന്മയ്ക്കായി മറ്റുമേന്റെ പിതാവ്, അച്ഛന്റെ പ്രാർത്ഥന എന്നെ ശക്തിപ്പെടുത്തും 🙏🙏🙏
ദൈവമേ അങ്ങേയ്ക്കു മഹത്വം നൽകുന്ന ഒരു ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ... അങ്ങയെ ആരാധിക്കാനും ആദരിക്കാനും പഠിപ്പിക്കണമേ... ആമേൻ.. ഹല്ലേലൂയാ..
Ente Monte vivah am kristeeya vishwasathil azhapetta oru makale jeevitha pankaliyayi kittan ngangalku vendi prarthickanam
ദൈവമേ എന്റെ സഹോദരന്റെ പ്രശ്നത്തിൽ ഇടപെട ണമേ പരിഹരിക്കണമേ 🙏🙏🙏🙏🙏
എന്റെ യേശുവിനെ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു വിശ്വസിക്കുന്നു ലൗയൂ ജീസസ് ആമേൻ
എന്റെ ദൈവമേ ജീവിതത്തിൽ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ നന്മയ്ക്കും ഒരായിരം നന്ദി പറയുന്നു ജീവിതത്തിൽ ദൈവഹിതം നിറവേറാൻ ഞങ്ങളെ അനുഗ്രഹിക്കണേ achante പ്രാർത്ഥനയിൽ എന്റെ കുടുംബത്തെക്കൂടി ഓർക്കണമേ അച്ഛനുവേണ്ടിയും എല്ലാ വൈദികർക്കുവേണ്ടി യും പ്രാർത്ഥിക്കുന്നു 🙏🙏
അച്ഛന്റെ അമ്പത് ദിവസത്തെ വചന പഠനത്തിൽ ഞാനും added ആണെ. എനിക്കാണെങ്കിൽ എല്ലാ കാര്യങ്ങളും മറന്ന് പോകുന്നു .വചനങ്ങളും ചിലതൊക്കെ മറന്ന് പോകുന്നു. ചെറിയ കാരിയങ്ങൾ പോലും മറന്ന് പോകുന്ന എന്നെ ഈശോ അങ്ങയുടെ വചനം പഠിക്കാൻ എന്നെ anugrahikkane ഹല്ലെല്ലുയ ഹല്ലെല്ലു്യ ഹല്ലല്ലുയ.
Amen Hallelujah hallelujah
അച്ഛാ എന്നോട് പലരും ചോദിച്ചിട്ടും ഇത്രയധികം പ്രാർത്ഥിച്ചിട്ടും നിന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ലേ അച്ഛാ പ്രാർത്ഥിക്കണം
Aa question njum kettu kondirikunu.daivame enne Oru upakaranamayi upayogich anugrachuyarthi aviduthe sakathi velipeduthane prarthik.
Thanks for ur prayers
നമ്മക്ക് ഉള്ളതിന് നന്ദി പറയണം പറയുമ്പോൾ നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കും അതായത് ഉദാഹരണത്തിന് രാവിലെ എഴുന്നേറ്റത് മുതൽ കിടക്കാൻ പോകുന്നത്വരെയും ദൈവം തന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഓർത്തു നന്ദി പറയണം പിന്നെ എന്ത് പ്രാർത്ഥിച്ചാലും അത് നമുക്ക് കിട്ടി എൻറെ വിശ്വാസം ഉണ്ടാകണം
Vishwasicha nee Daiva mahathwam kanum..trust him..god will heal and act
Achane eesho anugrahikate ente manasil dhaiva chindha koodiyath achan Karanam aan🙏❤️thank God 🙏
ഈശോയെ ഞാൻ അങ്ങയെ, സ്വർഗ്ഗത്തെ ആദരിക്കുന്നു. സമസ്തവും അങ്ങേയ്ക്ക് ഞാൻ അടിയറ വയ്ക്കുന്നു .
11caa
കർത്താവേ രേഷ്മയുടെ അസുഖങ്ങളെല്ലാം മാറ്റണമെനാഥാ തിരുക്കരങ്ങൾ കൊണ്ട് സ്പർശിക്കേണമെനാഥാ.
അച്ഛാ ഹൃദയസ്പർശിയായ വചനം, എല്ലാ വർക്കും പ്രചോദനമാകും തീർച്ച....
ദൈവമേ കരുണയായിരിക്കണമേ
അച്ഛാ, അച്ഛന് സ്തുതിയായിരിക്കട്ടെ
ഞങ്ങൾ വര്ഷങ്ങളായി വാടക വീട്ടിലാണ് താമസം. ഞങ്ങൾക്ക് സ്വന്തമായി ഒരുവീട് കിട്ടുവാൻ അച്ഛൻ ഈശോനാഥനോടും മാതാവിനോടും പ്രാർത്ഥിക്കണമേ
അച്ചാ പ്രാത്ഥനയിൽ എന്റെ ജീവിതപങ്കാളിയെയും മക്കളെയും ഓർക്കണമേ. മാനസാന്ദ്രം വരാൻ പ്രാർത്ഥിക്കണം
അച്ഛൻ മാരെ അതികം വിശ്വസിക്കണ്ട. ഭാര്യയുടെ നമ്പർ കൊടുക്കണ്ട. എന്റെ അനുഭവം..
@@jollyjoseph4121 e blsd aya achane manasukond polum onnum parayalle daivam kshmikula
@@dhanasreemeenu4806 ഞാൻ ദൈവപിതാവിന്റ നാമത്തിലും പുത്രൻറെ നാമത്തിലും പരിശുധാൽമാവിന്റ നാമത്തിൽ, പരിശുദ്ധഅമ്മുടെ നാമത്തിലും, ആണ് വിശ്വസിക്കുന്നത്. ഇവർക് ആരുടേയും പേര് അറിയില്ല. ഇവർ നമ്മേ pdepichitiilla. എന്നാൽ ബൈബിൾ ഉണ്ട്. സഗീര്ത്തnam91/14 വായിച്ചു നോക്കു നാമം അറിയുന്ന വരെ സംരക്ഷിക്കും. അതുകൊണ്ട് . വചനം പറയുന്നു ഇവർ എങനെ ഉള്ളവർ ആകണമെന്ന്. ബൈബിൾ എല്ലാഇ ടത്തും പറയുന്നു നാമത്തിനെ കുറിച്ചു ഇവരൊന്നും അറിയില്ല.. അത് കൊണ്ടാണ് ഇവർ ചെയ്ത്കുട്ടുന്ന കാര്യങ്ങൾ ജനങ്ങൾ തിരിച്ചരെയൂന്നതു. അതുകൊണ്ട് എനിക്ക് വിഗ്രഹങൾ
. പേടി ഇല്ല . ദൈവ പിതാവിനെ യാണ് പേടിക്കുന്നത്
കർത്ത വെ എന്റെ പാപം ക്ഷമീ ക്കണമെ ഞാൻ ആഗ്രഹിക്കുന്നത് ഇന്ന് ഞാൻ വജനം കേട്ടോണ്ട് ഇരിക്കുബോൾ വീട് സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണെമെ നല്ല ഒരു അനുഗ്രഹം തരണമെ ഇന്ന് തന്നെ യേശുവിന്റെ നാമത്തിൽ തനെ
അച്ചന്റെ ഓരോ talk ഉം വളരെ ഹൃദയസ്പർശിയാണ്, തകർന്ന മനസ്സുകളിൽ പുതിയ ഒരു ജീവൻ തരുന്നതാണ്.അച്ചനെ ഈ കാലഘട്ടത്തിൽ ദൈവം ഈ ലോക ത്തിനുവേണ്ടി നല്കിയതാണ്.അച്ചനെ ദൈവം ഇനിയും ഒരു പാട് അനുഗ്രഹിക്കട്ടെ
Praise the Lord..Amen
Amen God bless you avha
അച്ഛാ ഈ ശോയോട് എനി യൂ വേണ്ടി എന്റെ കുടുമ്പത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
ആമേൻ, എന്റെ പ്രാർത്ഥന കണ്ടു കളിയാക്കുകയും, പരിഹസിക്കുകയും ചെയ്യുന്ന ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം
എന്റെ മകന്റെ ജീവിതത്തിൽ കർത്താവ് ഇടപെടണമേ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണം
Father please for my family members to pray every day and to increase their faith and not go behind money making
ഈശോയെ എൻറ എല്ലാ വിഷമങ്ങളും ഞാൻ അങ്ങയിൽ ഏല്ലിക്കുന്നു അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു🙏🙏🙏
Jesus come with me and strengthen me by your holy spirit & heal me from all evil feelings
ഞങ്ങളുടെ ബിസിനസ് നല്ല രീതിയിൽ നടക്കുവാനും ഞങ്ങളുടെ കടബാധ്യതകൾ മാറി കിട്ടുവാനും മാധ്യസ്ഥം അപേക്ഷിക്കണമേ .
May almighty God bless you abundantly. Your way of explaining word of god has given me confidence to drooping spirits. Thanks fr.Mathew. I pray for you whenever I hear your preaching.
അച്ഛന്റെ ദൈവവചനം കേൾ കുമ്പോൾ ദൈവം ഞങ്ങളോട് സംസാരിക്കും പോലെ തോന്നുന്നു. ഞങ്ങളുടെ എത്ര വലിയ ദുഃഖവും ദൈവ വചനം കേൾക്കുമ്പോൾ മാറുന്നു. എനിക്ക് പറയാനുള്ളത് വാക്കുകളിൽ ഒതുങ്ങില്ല. അച്ഛനെ ഇനിയും ദൈവം ശക്തി കരിക്കട്ടേ. എന്നെപ്പോലെ ദുഃഖത്തിൽ ആയിരിക്കുന്ന വർക്ക് സമാധാനം നൽകട്ടെ.
God bless 🙏 you father
Heart touching words of lord Almighty... Thankyou lord for speaking through father... Acha... Really waited for your speech on this day.... May God bless u more nd more... Amen
Thank you Achan,Thank you for your wonderful messages, Now we are going through a very crucial situation, please 🙏🙏 for my Son Bonnie (32years old, married,he has a child,he is an Engineer, lost his job in Abudhabi, Mental Health is very down,deep depression level, immediate deliverence needed Achan, demonic activities also there Can we Achan directly, please 🙏 pray for him Achan, Thank you,God bless you,All messages Soothing my heart very well.
അഛാ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ . ഒരുപാട് സങ്കടങ്ങൾ ഉണ്ട്. അത് എന്റെ ചില അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ആണ് ഉണ്ടായത് . അവർ ഞങ്ങളുടെ കുടുംബം തകർക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏. അഛന്റെ സന്ദേശങ്ങൾക്ക് ഒരു വലിയ ശക്തി ഉണ്ട്. ദൈവത്തിന്റെ അനുഗ്രഹം അങ്ങേയ്ക്ക് ധാരാളം കിട്ടിയിട്ടുണ്ട്. അഛന്റെ ഈ സന്ദേശങ്ങൾ എല്ലാവർക്കും ഒരു സാന്ത്വനം ആയി തീരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. . 🙏🙏🙏🙏
Thank you Jesus for the gift of Fr Mathew. Envelope him always with the power of the Holy Spirit.
Please pray for all the preachers who are proclaiming the word of God,especially father Matthew & father Daniel.
Praise the LORD, AMEN, THANK YOU JESUS. Thank you Father and whole team members. God bless you all. Please pray for us.
ഈശോ മക്കളുടെ അലര്ജി മാറ്റിത്തന്നു എന്നു വിശ്വസിക്കുന്നു ഇപ്പോൾ എന്റെ ശരീരത്തിലുള്ള അലര്ജി മാറ്റാൻ കൃപതോന്നണേ
Achoo anikkum allergy undu yearsaayittu.dust alergyum undu.pain killerum kazhikkan pattilla .so vallaatha vishamathilaa.
Thank you father for your beautiful blessed and inspiring talk. God bless you father🙏
എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ അപ്പാ ആമേൻ
PRAISE THE LORD. AMEN .THANK YOU ACHA FOR YOUR INSPIRING MESSAGE
അബ്ബായേ ഓരോ സഹനങ്ങൾ വരുമ്പോഴും അങ്ങയെ ഉപേക്ഷിച്ചു പോവാതെ അങ്ങിലേക്ക് ചേർത്തു നിർത്തി എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ . യേശുവേ നന്ദി സ്തുതി മഹത്വം.
കർത്താവായ ദൈവമേ എനിക്കും എന്റെ കുടുംബത്തിനും ഒരു ഉയർപ്പും തരണമേ
Achha ennum vajanam idanam plz father
ദൈവത്തെ ഉയർത്തുന്നവനെ ദൈവവും ഉയർത്തും ഈ ആത്മീയ സത്യം പറഞ്ഞു തന്ന അച്ചനോടുകൂടെ ദൈവത്തിന് നന്ദി പറയുന്നു ഭാഗ്യം എന്ന വാക്ക് ഉപയോഗിക്കാതെ എല്ലാം ദൈവാനുഗ്രഹം എന്ന് പറയാനുള്ള കൃപ തരണേ
Once again thank you for a wonderful message.. Actually you are a blessing to many people like us... Keep on praying for us.. Halleluiah...
prays for me also sinking stage
ദൈവ വചനത്തിൽ പ്രത്യാശയർപ്പിച്ച് ജീവിക്കുവാൻ
ഈ ശോയെ ഞങ്ങളെ സഹായിക്കണമെ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണമെ
ഹാലേലൂയ്യാ.
God bless you acha give me your blessing I like to hear every day your holy words bless my family pray for me to get well for my backache god bless you
പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ കരുണ കാണിക്കണേ
Mathew acho, Achante vakkukal ethra kettalum mathiyavilla...Thank you Father...Please Pray for us...🙏🙏🙏
Praise the lord
അച്ഛാ, അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളുടെ മോളുടെ കല്യാണം നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ...
യേശുവേ കരുണ തോന്നണേ
അച്ഛാ... അച്ഛന്റെ ഓരോ പ്രസംഗം കേൾക്കുന്നതിലൂടെ ദൈവത്തോട് കൂടുതൽ അടുത്ത് കൊണ്ടിരിക്കുവാണ് ഞാൻ... ഈ വരുന്ന സെപ്റ്റംബർ 2നു എന്റെ മോളുടെ കല്യാണം ആണ്... സാമ്പത്തിക മായി ഒരു വഴിയും മുന്നിലില്ല... അച്ഛൻ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ... എന്റെ കാലിനു ഒരാക്‌സിഡന്റ് ആയി സർജറി കഴിഞ്ഞ് ഇരിക്കുവാണ്.. 6മാസമായി.. ഇപ്പോഴും കാൽ പൂർണമായും ശരിയായിട്ടില്ല... മുറിവും പഴുപ്പും ഉണ്ട്... അതെല്ലാം മാറി പൂർണ സൗഖ്യം കിട്ടാൻ അച്ഛൻ ഒന്ന് പ്രാർത്ഥിക്കണേ... സഹായിക്കാൻ വേറെ ആരുമില്ല.. കർത്താവ് കൂടെ ഉണ്ട് എന്ന വിശ്വാസമാണ് എന്റെ ധൈര്യവും ബലവും.. ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ...
God bless u
Dear Mathew acha,
Thank you for the powerful speech .
Esuve achanilude njangalod Samsarichathinu kodanukodi Nanni appa pithave Nanni amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏
It's really a blessing for us that we got a chance to listen to you father...
Please bless us , please pray for our family 🙏
Essoyaye njanjaleda kudambathe anugrahikanea antea monu samadanam kodukanea
യേശുവേ എന്റെ പ്രായസങ്ങൾ മാറ്റി തരണേ 🙏
ഈശോക്ക് സ്‌തുതി 🙏🙏🙏
അച്ഛാ, ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് ദൈവം കൈ വിട്ടോ എന്ന് ഇപ്പോൾ അച്ഛന്റെ വാക്കുകൾ എനിക്ക് ഒരുപാട് വിഷമം മാറി പോയി ഇപ്പോൾ കുറച്ചു നാൾ ആയി വചനo കേൾക്കുവാൻ തുടങ്ങിയിട്ട്
എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🌹🌹🌹
ഈശോകി യും അമ്മേ മാതാവവി നും ഒരു 1000നന്ദി 🙏🙏🙏🙏🙏
Ente jeevithapangaliye mattitharaname daivame
Fr.please for me, Iam a widow, I've two children, one is waiting for a job, 2 Nd one is studying, remember my kids in ur valuable prayers,we are in great need,my health is very bad
BP,Asthma, Arthritis,back pain, spondylitis,corn under my feet ,(5 corn) ... constant worry, anxiety, at time I too say to Jesus, why have you forgotten me
പ്രാർത്ഥന കേൾക്കുന്ന ദൈവം എനിക്കായി ജീവിപ്പതിനായി... ലൗയൂ ജീസസ് ആമേൻ
Good
Acha your words are suitable for all of my situations. Thank you for your nice message. May God bless you to preach his words more to the whole world.
Same I also pray for Achen's preaching to whole world again n again
അച്ഛാ എന്റെ ഭർത്താവിന്റ മദ്യപാനം നിറുത്താൻ പ്രാർത്ഥിക്കണം എന്ത് വിഷമം വന്നാലും കർത്താവിനോടും അമ്മയോടും ചേർന്ന് നിൽക്കാൻ എന്നെ അനിഗ്രഹിക്കണമേ
Acha,thankyou for giving us good positive energetic messages pray for me for all my special intensions🙏
എന്റെ ജോലിസ്ഥലത്തെ പ്രരശ്നങ്ങളിൽ നീ ഇടപെടനെ ആമേൻ
I am blessed in this covid time, because I was able to listen the words Jesus from you
കർത്താവേ എന്റമകന്റ ജീവിതത്തിലേക്ക് ഇറങ്ങിവരണമേ
Praise the lord acha...i was expecting your video yesterday evening .. Wen I saw today morning... I couldn't control my inner joy . Amen
എന്റെ ഈ ശേ യേ വളരെ കഷ്ടതയിലാണ് എന്റെ മകളുടെ കുടുംബം ഈശേ അവരെ തെടണമ
Acha njan വലിയ oru prthisanthi കട്ടത്തിൽ ആണ് എന്റെ നിസഹായത അവസ്ഥാ yil ഈശോ eniku വേണ്ടി pravarthikum എന്ന് എനിക്ക് ഉറച്ച വിശ്വാസം unde
അച്ഛൻ്റേത് | വ്യത്യസ്തമായ ആത്മാർത്ഥമായ അവതരണം ,ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
Jesus have mercy on those who are show heartless to others especially their in laws give them kindness and grace 🙏🏼🙏🏼🙏🏼
അച്ഛാ.. വിശ്വാസത്തെപ്പറ്റിയുള്ള വചനം പറഞ്ഞത് വളെരെ നന്നായിരുന്നു. ദൈവത്തെ ആദരിച്ചാൽ ദൈവം ആദരിക്കും. ശരിയാണ് acha.. 🙏🙏🙏നന്ദി ഈശോയേ.
Acha, you are the more blessed preacher..... it's actually healing touch for those who listen....
Av
AchaEnikkuvendylrethekakariathinuvendyprayervenam
This is SO true.Just listening to him calms me down and gives a lot of hope.!!
One of the most blessed preachers of out time!!!
Praise the Lord !🙏
Please pray for me
Please pray for my family 🙏 halaluya thanku jesus
യേശു അപ്പാ നിങ്ങളുടെ കാർ ഈ മാസം തന്നെ തിരികെ എടുക്കാൻ ഉള്ള കാശ് തന്നെ സഹായിക്കണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക് rpm ൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏🙏 ആമേൻ
Lord bless Fr Matthew and team
കർത്താവെ ഞാനും പറഞ്ഞിട്ടുണ്ട് നീ എന്നെ മറന്നോ എന്ന്. അങ്ങ് എന്നെ സ്നേഹിക്കുന്നു. എന്നെ തകർച്ചയിൽ നിന്നും ഉയർത്തെഴുന്നേല്പിക്കും. എനിക്ക് വിശ്വാസം ഉണ്ട്. എന്നെ ഒരു നാളും കൈവിടില്ല. ഒരു നാളും ഉപേക്ഷിക്കില്ല., ഹാലേലൂയ
അച്ചാ എന്റെ കൊച്ചുമോൻ Rayan ന് വേണ്ടി, അവനു ഓട്ടിസം ഉണ്ട്, പ്രാർത്ഥിക്കണേ. അഞ്ചര വയസ്സുണ്ട്. തെറാപ്പി നടക്കുന്നുണ്ട്. പ്രാർത്ഥനയിലൂടെ തെറാപ്പി ഫലപ്രദമാകാനും പ്രാർത്ഥിക്കണേ
eeso rakshikkum. njan theeyiloode ennapole rogam karanam nadakkunnu. prathyadavekkane.
Jesus will sure heal that baby amen!!!!!!🥰🥰
@@jijojoseph4074 please pray for my child also .kanneer thorun nilla.
Prayers
@@nishammaboby9545 thank yu .urakkamillatha rathrikaliloode pokunnu.
ഈശോയെ പ്രാർത്ഥിക്കും തോറും സങ്കടം കൂടി വരികയാണ്. റോബി രാത്രിയിൽ വീട്ടിൽ നിന്ന് പോകുകയാണ്. ഇങ്ങനെ പോകാതിരിക്കാൻ പ്രാർത്ഥിക്കേണമേ
Praise the Lord Amen amen amen 🙏🙏🙏🙏🙏🙏🙏🙏
👏👏👏👏👏👏👏👏👏👏
Easow papangal shemich prarthanakalum yachanakalum kelkaname easow ye makante kabakett nu lla viduthal thannathinai sthothram halleluyya🙏🙏 easow vidavayude prarthana kelkaname halleluyaa🙏🙏 loan mattaname easow ye makante kabakett mattaname jolli bhavanam tarane upajeevanathe anugrahikaname vidavayude prarthana kelkane easow ye loan mattaname swenthamai sthalavum bhavanum nalkunnathinai sthothram halleluyya praise the Lord 🙏⛑️✝️⛑️⛑️⛑️⛑️🌸🌺🌹🌹🌹🌹🌹🌹🌹🌹🙏
Acha enikum ente kudumbathinum vendi prathikaname.amen.
ഞാൻ. സഹനത്തിൽ. കൂടി. കടന്നു. പോകുന്ന. ആളാണ്... അത്. എന്റെ. നന്മകനെന്നു. അച്ഛന്റെ. പ്രസംഗത്തിൽ. കൂടി. മനസിലായി. അച്ഛാ. എനിക്കും. എന്റെ. കുടുമ്പത്തിനു. വേണ്ടി. പ്രാർത്ഥിക്കണമേ
Fr, you are a great gift to us. Thank you, Lord👃