#VLOG

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 156

  • @sreelekhac4820
    @sreelekhac4820 8 месяцев назад +43

    Bro ഞാൻ പല ചാനലിൽ കണ്ടതാണ്... Wasabi വളരെ വീര്യം കൂടിയതാണ്... അത് 2 packet Use ചെയ്തതാണ് പ്രശ്നമായത്... ടം അത് കുറച്ച് ഉപയോഗിച്ചാൽ OK ആവും... Keep Going

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад +12

      ഇപ്പോഴാ പിടി കിട്ടിയേ.. thanks ❤️

    • @handle_of_ap
      @handle_of_ap 8 месяцев назад

      Yes. Wasabi ആണ് പ്രശ്നക്കാരൻ. വളരെ കുറച്ചേ ഉപയോഗിക്കാവൂ

    • @pancyn5914
      @pancyn5914 7 месяцев назад +1

      Especially at your first trial, just a smear of Wasabi is good enough 😮😅

  • @imageoautomation
    @imageoautomation 8 месяцев назад +80

    ജഗ പോഗ, ഒച്ചപ്പാട്, അട്ടഹാസം ഒന്നും ഇല്ല്യ, പുഴ പോലെ ഒഴുക്കുന്ന വീഡിയോ ❤

  • @aamiiissworld3977
    @aamiiissworld3977 8 месяцев назад +17

    ചേട്ടന്റെ വീഡിയോ ഒരു വൃത്തി ആണ് എല്ലാം കൊണ്ടും. കണ്ടൊടിരിക്കാൻ നല്ല സുഖം ആണ് 😊🥰🥰🥰🥰

  • @stephydxb6782
    @stephydxb6782 8 месяцев назад +10

    എന്ത് മനോഹരമായ വീഡിയോ എന്ത് രസമാണ് ബ്രോയുടെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ🌹 സമയം പോകുന്നത് അറിയില്ല..ദൈവം താങ്കളെയും കുടുംബത്തെയും നല്ലതുപോലെ അനുഗ്രഹിക്കട്ടെ ❤️നീ വളരെ നിഷ്കളങ്കനായ ഒരു സഹോദരൻ ആയിട്ടാണ് എനിക്ക് തോന്നിയിരിക്കുന്നത്❤

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад +2

      Thanks a lot❤️❤️❤️❤️ god bless you too🫂

    • @stephydxb6782
      @stephydxb6782 8 месяцев назад +1

      @@mallu-japandiaries😍😍💞

  • @ദശമൂലംദാമു-സ2വ
    @ദശമൂലംദാമു-സ2വ 8 месяцев назад +7

    ഈ വീഡിയോ എപ്പോഴാ തീർന്ന. സമയം പോയതറിഞ്ഞില്ല. ഒഴുകി പോകുന്നപോലെയേ ❤️

  • @villagevlog211tijo
    @villagevlog211tijo 8 месяцев назад +4

    എന്തായാലും ഒന്നും പറയാനില്ല. bro പൊളി. സുഷിയും അഖിൽ broyum പിന്നെ ജപ്പാനും 👌

  • @sasikalap8997
    @sasikalap8997 8 месяцев назад +4

    നമ്മുടെ നാട്ടിൽ ആണെങ്കിൽ ആ പ്ലാസ്റ്റിക് കാല് കൊണ്ട് ഒരു തട്ട് കൊടുത്തു നടന്ന് പോയേനേ😂😂😂😂😂😂😂 എത്രയും വേഗം ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം ട്ടോ🙏🙏🙏

  • @anumt4833
    @anumt4833 6 месяцев назад

    Wasabi ethrakkum adukkkunnath njn adyayittanu kanunnath ...strong sauce anea 1 drop mathi ath full kaikkan ..

  • @belladsilva1748
    @belladsilva1748 8 месяцев назад +14

    ഹലോ. മോനെ. ഗുഡ്. മോണിങ്ങ്,❤❤❤❤❤

  • @nehashaji6530
    @nehashaji6530 18 дней назад

    Fry chyathe fish ngne kazhikum

  • @sumimurali9507
    @sumimurali9507 8 месяцев назад +1

    നല്ല ശാന്തമായി ഒഴുകുന്ന അരുവിപോലെ, ഒരു വീഡിയോ?😊.. ടെക്നോളജിസ് അത് നമ്മുടെ നാട്ടിലും പ്രവർത്തികമാകിയാൽ നന്നായിരുന്നു ങ്ഹഹാ പറഞ്ഞിട്ടെന്തു കാര്യം.. ന്തായാലും വീഡിയോ നന്നായിരുന്നു ❤❤

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад +1

      Health okke ok aayo.. orupadu aayallo kandittu❤️

    • @sumimurali9507
      @sumimurali9507 8 месяцев назад

      @@mallu-japandiaries ങ്ങും ഇപ്പോൾ ഒക്കെ ആയി..കുഴപ്പമൊന്നും ഇല്ല ❤

  • @ms21048
    @ms21048 6 месяцев назад

    Wasabi...ormippikale ponnee🔥

  • @nakshathra7220
    @nakshathra7220 8 месяцев назад +27

    Sushi എങ്ങനെ കഴിക്കുന്നു ആൾക്കാർ എന്ന് എപ്പോഴും ഓർക്കും. ചിലർ vomit ചെയ്തു കണ്ടിട്ടുണ്ട് അത് കഴിച്ചിട്ട്

    • @cuttingman007
      @cuttingman007 8 месяцев назад

      Athu aaru😂?

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад

      Budhimuttanu..ennalum kazhikkanokke pattum.. smell onnum illa

    • @nakshathra7220
      @nakshathra7220 8 месяцев назад +1

      @@cuttingman007 യൂട്യൂബിൽ sushi വീഡിയോസ് എന്ന് serch ചെയ്തു നോക്ക് കുറെ മലയാളി youtubers കഴിച്ചു വീഡിയോ ഇട്ടിട്ടുണ്ട്

  • @pradeepchandran255
    @pradeepchandran255 8 месяцев назад

    Budget ഒക്കെ engane manage ചെയ്യുന്നു...video cheyaamo....

  • @Annwithnature
    @Annwithnature 8 месяцев назад +1

    വാസബിയും സുഷിയും ആദ്യമായി ഞാൻ കഴിച്ചത് ഓർത്തുപോയി.. വാസബി വായിൽ വെച്ചപ്പോൾ തലയിൽ എത്ര ദ്വാരങ്ങളുണ്ടെന്നു ശെരിക്കുമറിഞ്ഞു.. സുഷി വായിൽ വെച്ചത് മാത്രേ ഓര്മയുള്ളു.. ശർദ്ധിക്കാതെ എങ്ങനെയാ അത് തുപ്പിയതെന്നു ഇപ്പോഴും അറിയില്ല..🙄

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад

      എന്റമ്മോ വസാബി കഴിച്ചു ചത്തേനെ ഞാൻ 😢

  • @slp...pleh___
    @slp...pleh___ 8 месяцев назад +2

    Video Kayinjath arinjilla💙

  • @akhilps4537
    @akhilps4537 7 месяцев назад

    Soya alla.. wasabi 2 pack itatintee ahn strong..

  • @ashithaashi3854
    @ashithaashi3854 8 месяцев назад

    Thodupuzha ninnu poyo veedum

  • @valleylife5804
    @valleylife5804 8 месяцев назад

    Next time put soy soy on fish side not the rise and add a tiny bit of wasabi ( oru kurumulakinte valupathil or less than that)on top of fish with your chopstick and eat the pickled ginger in between different types of sushi to cleanse your palate.. A small tip from a sushi lover ❤️

  • @meenacheriyan2757
    @meenacheriyan2757 8 месяцев назад

    എല്ലാ vlog 👌and interesting

  • @tcltv-ei2eu
    @tcltv-ei2eu 5 месяцев назад

    sushi is eaten with fingers only

  • @saneerms369
    @saneerms369 8 месяцев назад +1

    Great ❤

  • @cristano7ronaldo
    @cristano7ronaldo 8 месяцев назад +2

    Chetta avide street foods ile ath try chyyith noke inni😌❤

  • @sapnac2067
    @sapnac2067 8 месяцев назад

    നല്ല ജോലി വേഗം കിട്ടട്ടെ 🙏🙏

  • @riya1904
    @riya1904 8 месяцев назад +1

    Bro ipo kazhichathinu nattile rate etrayayinn parayo

  • @imkarthikbhasi
    @imkarthikbhasi 8 месяцев назад +2

    Aa track iloode poyaal...next time naattil varumbol "sumo" pole aavum😂

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад +1

      സുമോ ? എന്താ സദുവേട്ടാ 😂😂😂😂

    • @111paru
      @111paru 8 месяцев назад

      Sumo gusthi😂

  • @ashikhussain7362
    @ashikhussain7362 8 месяцев назад +1

    Pazhaya videoyila japanes muthashan vere sthalath aano

  • @Sana5587j
    @Sana5587j 8 месяцев назад

    Wasabi is one kind of stem that u need to eat a bit …try eating with ginger and soya sauce…..

  • @vaisakh614
    @vaisakh614 8 месяцев назад

    Eth ക്യാമറാ ആണ് use cheyyunnath bro ?

  • @lapirk
    @lapirk 2 месяца назад

    Sakhave, Sushi is pronounced sooshi

  • @ashikhussain7362
    @ashikhussain7362 8 месяцев назад

    Bro vasapi bayankara seen an adh oru ichiri use akkavu

  • @nextgen5866
    @nextgen5866 8 месяцев назад

    susi bill eatgray indian rupees ini ola vediosil prise koode mention cheyy❤

  • @pattaravlogs3467
    @pattaravlogs3467 4 месяца назад

    ബ്രോ ഇടക്ക് ജാപ്പനീസ് വാക്കിന്റെ meaning പറഞ്ഞു തരാറില്ലേ അത് കേൾക്കാനു രസമുണ്ട് പഠിക്കാനും പറ്റും...❤

  • @mookunimala
    @mookunimala 8 месяцев назад

    ഈ japanese ഫുഡ്‌ ഒക്കെ മധുരിപ്പ് ഉണ്ട് എന്ന് പറയുന്നത് ഉള്ളതാണോ?

  • @aishus_world
    @aishus_world 8 месяцев назад

    food vloger mrnalinte channelil ee wasabi kandirinnu aah pacha colour sambavam oru pinch ntho ayal use cheythulu😅

  • @jaysree3061
    @jaysree3061 8 месяцев назад

    Japan athra kandaalum madukkatha oru country ahhn anik😊 chettan kaaranam anik kore japanile karyangal ariyaan pattitend thanks chetta😊

  • @shimnamta7118
    @shimnamta7118 8 месяцев назад

    genki desu ka 😊

  • @anurajg3676
    @anurajg3676 8 месяцев назад

    Japan ethiyapo muthalulla video yil ell coat vangunna karyam parayunnu, ente daivame ath ithuvare vangiyille 😅😅😅😅

  • @theanimalkingdom2616
    @theanimalkingdom2616 8 месяцев назад

    Bro rice pudding try ചെയ്യൂ

  • @ammuz3326
    @ammuz3326 8 месяцев назад

    Gudmrng bro❤

  • @AnilKumar-xx5yo
    @AnilKumar-xx5yo 8 месяцев назад

    ഹായ് മോനെ❤

  • @Kunjayshamoideen
    @Kunjayshamoideen 8 месяцев назад

    Cycle ille

  • @NairJ-u4w
    @NairJ-u4w 8 месяцев назад

    Bro visa apply cheyan ulla process onnu explain cheyamo

  • @aparnaa9582
    @aparnaa9582 8 месяцев назад +1

    Hii Chetta ❤

  • @ichoosworld5398
    @ichoosworld5398 8 месяцев назад +2

    വല്യാ തിരക്ക് പിടിച്ച പട്ടണത്തിന് പെട്ടെന്ന് ഗ്രാമീണതയിൽ എത്തിയ ഫീൽ ആണ് തന്റെ വീഡിയോസ് ❤

  • @Freestylepubg
    @Freestylepubg 8 месяцев назад

    Chetta aa muthashane kannan povinille plz reply ❤

  • @akhiljith4343
    @akhiljith4343 8 месяцев назад +1

    Joli illathe engene aa vro avde jeevikunne, I mean expense ok

  • @AzlanAazim
    @AzlanAazim 8 месяцев назад +1

    Bro job okke start cheytho

  • @Ayaan7658
    @Ayaan7658 8 месяцев назад +1

    Messikimoshi

  • @jones9062
    @jones9062 8 месяцев назад

    Bro background music etha??

  • @Malluufcboyz
    @Malluufcboyz 8 месяцев назад

    Chettante voice kelkumbol manas alinn povum ❤️‍🩹

  • @jismoljoy5142
    @jismoljoy5142 8 месяцев назад

  • @AdamMSH
    @AdamMSH 8 месяцев назад +1

    Hi akhilettan🙌🏼, sushi set alle😂

  • @GowriSEM
    @GowriSEM 8 месяцев назад +1

    Mrngz ❤

  • @Mohanlalfan-t1e
    @Mohanlalfan-t1e 8 месяцев назад +1

    Good morning❤

  • @repelsumi6790
    @repelsumi6790 8 месяцев назад

    തിരിച്ചു പോയോ എപ്പോ??

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад

      One month aavunnu

    • @repelsumi6790
      @repelsumi6790 8 месяцев назад

      @@mallu-japandiaries എന്റെ അമ്മോ ഞാൻ അറിഞ്ഞില്ല noti വന്നില്ലാരുന്നു

  • @comment-rajavu
    @comment-rajavu 8 месяцев назад +1

    സുഷി കഴിക്കണം എന്നുണ്ട്.... But..... 😂

  • @SAVLOGS614
    @SAVLOGS614 8 месяцев назад

    Where your cycle

  • @ദശമൂലംദാമു-സ2വ
    @ദശമൂലംദാമു-സ2വ 8 месяцев назад +1

    ഞാൻ എറണാകുളം ഉള്ളപ്പോഴ് കഴിച്ചാര്ന് എനിക്ക് ഇഷ്ട്ടപെട്ട.. ഫ്രന്സ്ടിന് ഇഷ്ടപ്പെട്ടില്ല.

  • @ANUVIPI677
    @ANUVIPI677 8 месяцев назад

    Hi ജപ്പാൻ ചേട്ടാ

  • @anandank.k2408
    @anandank.k2408 8 месяцев назад +1

    Halo monaa sukamalla

  • @siddiqsiddi5965
    @siddiqsiddi5965 8 месяцев назад

    ❤❤❤

  • @pranavchandranp4601
    @pranavchandranp4601 8 месяцев назад +1

    Hi bro❤

  • @sajithsajeela6829
    @sajithsajeela6829 8 месяцев назад +2

    Hello bro🥰

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 8 месяцев назад

    💛💛💛💛

  • @Beast-xk5vx
    @Beast-xk5vx 8 месяцев назад

    Chetta chettante thumnail kanan nalla rasamund enganeya cheyyunne ennu video cheyyumo pls

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад

      pics art il aanu cheyyunne..

    • @Beast-xk5vx
      @Beast-xk5vx 8 месяцев назад

      @@mallu-japandiaries oru short video ayitt cheyyamo?

  • @lavu5980
    @lavu5980 8 месяцев назад

    Hii broo🥰

  • @soniamathew4594
    @soniamathew4594 8 месяцев назад

    you only need a little bit of wasabi....... so strong

  • @allusworld8304
    @allusworld8304 8 месяцев назад

    🥰🥰👍

  • @suneersuni816
    @suneersuni816 8 месяцев назад

    Hello bro. Oru reply tharumo 🙏

    • @mallu-japandiaries
      @mallu-japandiaries  8 месяцев назад +1

      Hiiii❤️

    • @suneersuni816
      @suneersuni816 8 месяцев назад

      @@mallu-japandiaries ente name suneer from kochi. Work cheyyunnaty Saudi Riyadh as a marketing asst manager in Lulu hyper market. bro enik oru karyam chothikkan vendiya. Broye contact cheyyan enthenkilum vazhiyundo please

  • @Karthika-n87
    @Karthika-n87 8 месяцев назад +1

    Hi bro,

  • @thisislife1234
    @thisislife1234 8 месяцев назад

    ജാക്കറ്റ്

  • @PeterEns-ft5rf
    @PeterEns-ft5rf 8 месяцев назад

    Small amount should get that mate hahah

  • @xTOTOGAMING
    @xTOTOGAMING 8 месяцев назад +1

    Bro🔥🔥❤️‍🩹

  • @suryakiranofficial
    @suryakiranofficial 8 месяцев назад +1

    Hi

  • @aries_58
    @aries_58 8 месяцев назад +1

    Hi bro hi tharoo

  • @linelall
    @linelall 3 месяца назад

    കേരളത്തിൽ ആണെങ്കിൽ പച്ചക്കറിയും കാണില്ല അത് വെച്ച ടേബിളും കണില്ല😅

  • @The_Artist_Lifestyle
    @The_Artist_Lifestyle 8 месяцев назад

    helloooo

  • @imkarthikbhasi
    @imkarthikbhasi 8 месяцев назад +1

    Bro,Hi

  • @Julie-pb7fe
    @Julie-pb7fe 8 месяцев назад +2

    wasabi is very very very hot 🥵 You have to put only very little. And mix with that sauce .

  • @Alan-oh3ri
    @Alan-oh3ri 8 месяцев назад

    Full theeta

  • @anithaprakash345
    @anithaprakash345 8 месяцев назад

  • @vedanair4326
    @vedanair4326 8 месяцев назад

    ❤❤

  • @vishnur8941
    @vishnur8941 8 месяцев назад

    ❤❤❤❤❤❤

  • @anandank.k2408
    @anandank.k2408 8 месяцев назад +2

  • @shyamsha1548
    @shyamsha1548 8 месяцев назад +1

  • @sajithsajeela6829
    @sajithsajeela6829 8 месяцев назад +1

    ❤🥰

  • @harshabaveesh5730
    @harshabaveesh5730 8 месяцев назад

    ❤❤❤❤

  • @rohithr1420
    @rohithr1420 8 месяцев назад

    ❤❤❤