ഞാനൊന്നു ചോദിക്കട്ടെ നിങ്ങൾ ഹിന്ദു മതക്കാർ ഒരു കുഞ്ഞു ജനിച്ചാൽ ഞാനൊരു ഉപ്പ ആയി എന്ന് എവിടെയെങ്കിലും പോസ്റ്റ് ചെയ്യുമോ? നമ്മൾ നമ്മളെ മതത്തെ ബഹുമാനിക്കണം❤
മൂന്നിനെയും അർത്ഥം ഒന്നുതന്നെയാണ് . എന്നിരുന്നാലും ഓരോ മതക്കാർക്കും ഓരോ ആരാധനാലയങ്ങളാണ് ഹിന്ദുക്കൾക്ക് അമ്പലവും ക്രിസ്ത്യാനികൾക്ക് ചർച്ചും മുസ്ലീങ്ങൾക്ക് പള്ളിയുമാണ് അപ്പോൾ ഒരു മുസ്ലിം അമ്പലത്തിൽ പോയി എന്ന് എന്ന് പറയുമോ അല്ലെങ്കിൽ ചർച്ചിൽ പോയി എന്ന് പറയുമോ എന്താ അങ്ങനെ പറഞ്ഞൂടെ ? ഇത് മൂന്നും ആരാധനാലയങ്ങൾ അല്ലേ? അങ്ങനെ ആരും പറഞ്ഞിട്ടില്ല അങ്ങനെ ആർക്കും പറയേണ്ട ആവശ്യവുമില്ല അങ്ങനെ ആരും പറയാറില്ല !.
ഇതിൽ വേറെയും കമന്റ് ണ്ട്.. സജീറിന്ന് കുട്ടിനെ ഓന്റെ ഉമ്മ ശരിക്ക് കാണിച്ചു കൊടുക്കാതെ വേഗം കൊണ്ട് പോയി എന്നൊക്കെ പറഞ്ഞു.. അങ്ങനെ ഓരോരോ നെഗറ്റീവ് കണ്ടെത്താൻ കൊറേ എണ്ണം ഉണ്ടാവും.. Mind ചെയ്യാൻ പോയാൽ അയ്നെ നേരം കാണൂ..
നീയെന്തിന ഇങ്ങനെ ന്യായീകരിക്കുന്നത് മറിച്ചാണെങ്കിൽ നിൻ്റെ ന്യായീകരണം...... ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ടല്ലേ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന 3 വിഭാഗം
ഞാനും ഒരു മോന്റെ അച്ഛനാണ് shajeer koppam നമ്മളെ നല്ല ഒരു ഫ്രണ്ട് ആണ് എവിടെ വച്ചു കണ്ടാലും കൈകൊണ്ട് ആക്ഷൻ ഇട്ട് പുഞ്ചിരിക്കുന്ന വെക്തി പിന്നെ അച്ഛന് അച്ഛൻ എന്നല്ലാതെ അമ്മായി അച്ഛൻ എന്ന് പറയാൻ പറ്റില്ലല്ലോ ഇതൊക്കെ എന്ത് വിട്ട് കള ബ്രോ
ഇത് പോലെ ഉള്ള ആൾക്കാർ എല്ലാ മത വിഭാഗത്തിലും ഉണ്ട് ബായി ഇല്ലെ.ഒരു ഗായിക പറന്നു ഞാൻ എൻ്റെ കുന്നിനെ ഉറക്കുന്നത് ലാഇലാഹ ഇ ല്ലല്ലാ എന്ന ഒരു താരാട്ട് പാടികൊണ് ആണ് എന്ന് ആഗായിക ഹിന്ദു ആണ്. ആ സ്ത്രീക്ക് എതിരെ തെറിവിളി വരെ നടത്തി നിൻ്റെ ആൾക്കാർ അതിൻ്റെ താഴെ ഉള്ള കമൻ്റ് നീ ഒന്ന് വാഴിച്ചു നോക്കൂ. ഇതിലും വലിയ മഹാൻ മാരെ കാണാൻ കഴിയും അതിൻ്റെ വീഡിയോ യൂട്യൂബിൽ ഉണ്ട് തെറി വിളിക്കുന്നത് ഉണ്ണി എന്ന് പറയുന്ന ഒരു വ്യക്തി ആണ്. അപ്പോ നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട് സജീർ പാടുന്ന പാട്ട് അവൻ്റെ പാട്ട് കണ്ട് ഇരുന്ന് പോകും അവനെക്കാൾ വലിയ വലിയ ഗായകൻ മാർ ഉണ്ട് എന്നാലും അവൻ്റെ ആ രീതി വേറെ ലെവൽ ആണ് ആൾക്കാർ പറയുന്നത് പറയട്ടെ എന്ന്
അൽഹംദുലില്ലാഹ് 🌹ആ മോൻ സ്വലീഹങ്ങൾ കൂട്ടത്തിൽ ഉൾപ്പടുത്തട്ടെ നാളെ ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മോൻ ആവട്ടെ 🤲ആമീൻ
അച്ചനും, ഉപ്പയും വാപ്പയും പിതാവ് ഇതൊക്കെ ഒന്നാണ്
ഞാനൊന്നു ചോദിക്കട്ടെ
നിങ്ങൾ ഹിന്ദു മതക്കാർ ഒരു കുഞ്ഞു ജനിച്ചാൽ ഞാനൊരു ഉപ്പ ആയി എന്ന് എവിടെയെങ്കിലും പോസ്റ്റ് ചെയ്യുമോ?
നമ്മൾ നമ്മളെ മതത്തെ ബഹുമാനിക്കണം❤
അവനിക് ഉപ്പ എന്ന് എഴുതിയാൽ എന്താ കുഴപ്പം 🤔
മൂന്നിനെയും അർത്ഥം ഒന്നുതന്നെയാണ് . എന്നിരുന്നാലും ഓരോ മതക്കാർക്കും ഓരോ ആരാധനാലയങ്ങളാണ് ഹിന്ദുക്കൾക്ക് അമ്പലവും ക്രിസ്ത്യാനികൾക്ക് ചർച്ചും മുസ്ലീങ്ങൾക്ക് പള്ളിയുമാണ് അപ്പോൾ ഒരു മുസ്ലിം അമ്പലത്തിൽ പോയി എന്ന് എന്ന് പറയുമോ അല്ലെങ്കിൽ ചർച്ചിൽ പോയി എന്ന് പറയുമോ എന്താ അങ്ങനെ പറഞ്ഞൂടെ ? ഇത് മൂന്നും ആരാധനാലയങ്ങൾ അല്ലേ? അങ്ങനെ ആരും പറഞ്ഞിട്ടില്ല അങ്ങനെ ആർക്കും പറയേണ്ട ആവശ്യവുമില്ല അങ്ങനെ ആരും പറയാറില്ല !.
അച്ഛൻ എന്നു പറഞ്ഞാലും ഉപ്പ എന്നു പറഞ്ഞാലും എനിക്ക് ഒരുപോലെ
ജാദി മതം ഭേദം ഇല്ലെന്ന് പറയുന്നവർ
എങ്ങനെ ഇത് പറയുന്നത്
അച്ചൻ ബാപ്പ അതിൽ ഒരു വിത്യാസം ഇല്ല ഇല്ല ഇല്ല
Supper bro👍🏻👍🏻
2:10 ❤❤❤
Avanendhenkilum ayuthikkotte ningalkokke swantham karyam. Nokkiikooodeee
Innathe kalath thett cheyyunnavarkk sapportayirikkum. Ath thiruthunnavarude mekkattitt alukal koodum.. 😌
പാലക്കാട് ഉള്ളൊരു സ്ഥലത്തിൻ്റെ പേരാണോ കോപ്പം അറിയാതൊണ്ടാ..
Aa
Achanumvvappyumokkeonnthanneathilorukuzhapavumila
Achanum vappYum okke onn thanne athil oru kuzhapavum illa
അച്ഛൻ എന്നത് മലയാള ഭാഷ അല്ലെ
👍👍👍
വർഗിയ വാദികൾ
anakkonnum vere panillada
ഇവരൊക്കെ ഏതു നൂറ്റാണ്ടിൽ ഉള്ളവരാ 😮😮
സംഗതി അച്ഛനും ഉപ്പയും ഒന്ന് തന്നെയാണ് എങ്കിലും
അയ്ന്
Achan uppa entanu bro ellam onnu tanne angine vijaricha pore
ഇതിൽ വേറെയും കമന്റ് ണ്ട്.. സജീറിന്ന് കുട്ടിനെ ഓന്റെ ഉമ്മ ശരിക്ക് കാണിച്ചു കൊടുക്കാതെ വേഗം കൊണ്ട് പോയി എന്നൊക്കെ പറഞ്ഞു.. അങ്ങനെ ഓരോരോ നെഗറ്റീവ് കണ്ടെത്താൻ കൊറേ എണ്ണം ഉണ്ടാവും.. Mind ചെയ്യാൻ പോയാൽ അയ്നെ നേരം കാണൂ..
Oru kunj jenichal athil santhoshikalle vendath . Malayalam vaaka achan ennath athil oru prblms illa.schoolil poyal teacher polum chothika kuttide achante name entha ennan kootare. Ipo kutikal daady ennu vilikunnatho
അച്ചൻ എന്നു പറുന്നത് ഉപ്പയുടെ മലയാളമല്ലേ അതിനെന്താ കുഴപ്പം
കൊപ്പം അല്ല കുപ്പം ആണ്
നിങ്ങൾ സമീറിനെ സ്നേഹിക്കുന്നു അത് കൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നേ
😂😂😂
😅😅
തെറ്റ് തന്നെ ആണ്
😂😂😂😂😂
അല്ല അവനു കുട്ടികൾ ഉണ്ടാവില്ലേന്നു ആരങ്കിലും പറഞ്ഞോ
നീയെന്തിന ഇങ്ങനെ ന്യായീകരിക്കുന്നത് മറിച്ചാണെങ്കിൽ നിൻ്റെ ന്യായീകരണം......
ഓരോരുത്തർക്കും ഓരോന്ന്
പറഞ്ഞിട്ടുണ്ട് അത് കൊണ്ടല്ലേ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന 3 വിഭാഗം
ഞാനും ഒരു മോന്റെ അച്ഛനാണ് shajeer koppam നമ്മളെ നല്ല ഒരു ഫ്രണ്ട് ആണ് എവിടെ വച്ചു കണ്ടാലും കൈകൊണ്ട് ആക്ഷൻ ഇട്ട് പുഞ്ചിരിക്കുന്ന വെക്തി പിന്നെ അച്ഛന് അച്ഛൻ എന്നല്ലാതെ അമ്മായി അച്ഛൻ എന്ന് പറയാൻ പറ്റില്ലല്ലോ ഇതൊക്കെ എന്ത് വിട്ട് കള ബ്രോ
ഇത് പോലെ ഉള്ള ആൾക്കാർ എല്ലാ മത വിഭാഗത്തിലും ഉണ്ട് ബായി ഇല്ലെ.ഒരു ഗായിക പറന്നു ഞാൻ എൻ്റെ കുന്നിനെ ഉറക്കുന്നത് ലാഇലാഹ ഇ ല്ലല്ലാ എന്ന ഒരു താരാട്ട് പാടികൊണ് ആണ് എന്ന് ആഗായിക ഹിന്ദു ആണ്. ആ സ്ത്രീക്ക് എതിരെ തെറിവിളി വരെ നടത്തി നിൻ്റെ ആൾക്കാർ അതിൻ്റെ താഴെ ഉള്ള കമൻ്റ് നീ ഒന്ന് വാഴിച്ചു നോക്കൂ. ഇതിലും വലിയ മഹാൻ മാരെ കാണാൻ കഴിയും അതിൻ്റെ വീഡിയോ യൂട്യൂബിൽ ഉണ്ട് തെറി വിളിക്കുന്നത് ഉണ്ണി എന്ന് പറയുന്ന ഒരു വ്യക്തി ആണ്. അപ്പോ നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട് സജീർ പാടുന്ന പാട്ട് അവൻ്റെ പാട്ട് കണ്ട് ഇരുന്ന് പോകും അവനെക്കാൾ വലിയ വലിയ ഗായകൻ മാർ ഉണ്ട് എന്നാലും അവൻ്റെ ആ രീതി വേറെ ലെവൽ ആണ് ആൾക്കാർ പറയുന്നത് പറയട്ടെ എന്ന്
ഈ ജിഹാദികളെകൊണ്ട് തോറ്റു