ലോക പാഴ് ആണ് ദയ അച്ചു അവൾക്ക് ലേശം ഉളുപ്പ് ഒന്നുമില്ല... നിങ്ങൾ ഈ കമന്റ് ഇടുന്നവരെ ശ്രദ്ധയ്ക്ക് നിങ്ങൾക്ക് ഇതുപോലെ അവസ്ഥ വരും...... സുധി ചേട്ടന്റെ ഭാര്യ നിങ്ങളെ ദ്രോഹിക്കാൻ വന്നിട്ടുണ്ടോ.... ഒരു വീഡിയോ പോസ്റ്റ് ഇട്ടാ മതി അപ്പം തന്നെ കമന്റ്സ് വന്നോളും
ഓരോരുത്തരും വ്യത്യസ്തമാണ് അവർക്ക് കരഞ്ഞു ഇരിക്കാനാവില്ല ഇഷ്ട്ടം.അതിനർത്ഥം അവർ ഭർത്താവിനെ സ്‌നേഹിച്ചിട്ടില്ല എന്നല്ല. തന്റെ ഓർമക്കളെ അബോധ മണ്ഡലത്തിലേക്ക് കൊണ്ട് പോയി അവരും സന്ദോഷത്തോട്ടെ ജീവിക്കട്ടെ. സഹായിച്ചില്ലങ്കിലും ദ്രോഹിക്കരുത്.
നിങ്ങൾ രണ്ടു പേരും പറഞ്ഞത് ശെരിയാണ് കല്യാണം കഴിഞ്ഞാലേ ജീവിക്കാൻ പറ്റു എന്നില്ല മാന്യ മായ രീതിയിൽ എന്തെങ്കിലും ഒരു ജോലി ചെയ്തു നന്മുടെ ഇഷ്ടം പോലെ മക്കളെ നോക്കി ജീവിക്കാം എന്റെ നാട്ടിൽ ഉണ്ട് രണ്ടു പേർ അവരെ കാണുമ്പോൾ ബഹുമാനം ആണ് തോന്നുന്നത് ഒരാൾ പതിനാറു വയസ്സിൽ കല്യാണം കഴിഞ്ഞു ഇരുപത്തിഅഞ്ചു വയസ്സിൽ വിധവ ആയി നാലു മക്കൾ മൂന്ന് ആണും ഒരു പെണ്ണും അവർ വീട്ടു ജോലി ചെയ്തും കൂലിപണി ചെയ്തും മക്കളെ പഠിപ്പിച്ചു ആ മക്കൾ ജോലി ചെയ്തു അമ്മയ്ക്കും സഹായം ആയി ആ അമ്മ അനുഭവിച്ചത് പോലെ ഈ രേണു അനുഭവിച്ചിട്ടില്ല ആ അമ്മയെ കുറിച്ച് ഒരുപാട് എഴുതാൻ ഉണ്ട് വേറെ ഒരാൾ ഇരുപത് വയസ്സിൽ കല്യാണം ഇരുപത്തി രണ്ടാമത്തെ വയസ്സിൽ വിധവ ഒരു ആക്‌സിഡന്റിൽ ഭർത്താവ് മരിച്ചു അവൻ മരിക്കുമ്പോൾ അവൾ ആശുപത്രിയിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു പെൺ കുട്ടികൾ അവൾക്ക് ഒരു ജോലി ഉണ്ടായിരുന്നു പിന്നെ കുട്ടികൾ ക്ക് ട്യുഷൻ എടുത്തും അവൾ കുട്ടികളെ വളർത്തി ഭർത്താവിന്റെ വീട്ടുകാർ ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല അവളുടെ അച്ഛനും അമ്മയും സഹോദരൻമാരും ഉണ്ട് വേറെ വിവാഹം കഴിക്കാൻ പറഞ്ഞു ഞാനും പറഞ്ഞു അപ്പോൾ അവൾ പറഞ്ഞത് എന്റെ മക്കളെ എനിക്ക് എന്റെ ഇഷ്ടത്തിനു വളർത്തണം എന്നും അതിനു വിവാഹം പറ്റില്ല എന്ന് പറഞ്ഞു അവരുടെ സ്വന്തം അച്ഛൻനു മാത്രമേ അവരെ സ്നേനിക്കാൻ പറ്റുകയുള്ളു ഇന്ന് അവൾ ക്ക് ഇന്ന് നാൽപ്പത് വയസ്സ് ആയിരം കുടത്തിന്റെ വായ മൂടികെട്ടാം ഒരു മനുഷ്യന്റെ വായ മൂടികെട്ടാൻ പറ്റില്ല അതുകൊണ്ട് നമ്മുടെ കാര്യം നോക്കി ജീവിക്കുക രേണു ആ പാവം സുധിയുടെ പേരും ചീത്തയായാക്കും ഒരു കല്യാണം കഴിക്കണം എന്നുണ്ടെങ്കിൽ നേരിട്ട് പോയി കഴിക്കുക അതിന് സയ്ബർ ആക്രമണം എന്ന് പറയരുത് എന്റെ എഴുത്തു കുടിപ്പോയി ക്ഷെമിക്കണം 🙏🙏🙏🙏🙏
ദയ അച്ചു പറഞ്ഞത് 100% ശരി തന്നെ നമുക്ക് നമ്മുടെ മണി ചേട്ടന്റെ ഭാര്യയെ തന്നെ ഒന്ന് ഓർത്തു നോക്കാം വരെ ഒരു ഇന്റർവ്യൂ ആ മേടം വന്നിട്ടില്ല കുറെ ലിപ് മാറ്റിയിട്ട് കുറെ മേക്കപ്പും ചെയ്തു കുറെ ഡ്രസ്സും ചെയ്തു ഇങ്ങനെ ഇന്റർവ്യൂവിൽ വന്നിരിക്കാതെ കണ്ട് എല്ലാവരും നല്ല സഹായം ചെയ്തു വീട് വെച്ച് തന്നു അങ്ങനെ കുട്ടിയുടെ പഠിത്തങ്ങളും നോക്കൂ ജോലി തന്നു അങ്ങനെയെങ്കിലും കുട്ടികളെ രണ്ടിനെ വളർത്തി ജോലിയും ചെയ്തു സന്തോഷമായിട്ട് മുന്നോട്ട് പോകാൻ നോക് രണ്ടാമത് ഒരു കല്യാണം കഴിക്കണമെങ്കിൽ അതൊന്ന് കഴിച്ചാൽ പോരെ ഉള്ളവർ മുഖാന്തരം ആണോ എന്ന് പറയുന്നത് എന്തിനാണ് നീ ഒരു കല്യാണം കഴിച്ചാൽ ആ മക്കളെ സ്നേഹം കൂടി ഇല്ലാതാവും കഴിക്കുന്ന ആള് സുധിയെ പോലെ ആകണം എന്നില്ല അതുകൊണ്ട് രണ്ടു കുഞ്ഞുങ്ങളുടെ കാര്യം നോക്കി ജോലിയും ചെയ്തു സന്തോഷമായി മുന്നോട്ടു പോകുക എന്തിനാണ് ആവശ്യമില്ലാതെ ഇന്റർവ്യൂ ചെയ്യുന്നത് ചാനലുകാര് അവർക്ക് പൈസ ഉണ്ടാക്കാൻ വേണ്ടിയാണ് ഈ പണി ചെയ്യുന്നത് തനിക്ക് ചീത്ത പേര് വരും പൊന്നുമോളെ മറ്റൊരു കല്യാണം കഴിക്കാതിരിക്കുന്നത് നല്ലത് 🙏🏻
രേണു എന്ത് റിൽ ഇട്ടാലും സുധിയുടെ മക്കളെ നന്നായി നോക്കുന്നുണ്ടല്ലോ... ചാനലുകാർ എന്തിനാണ് രേണുവിൻ്റെ യും മക്കളുടെയും പുറകെ പോകുന്നത്...... എന്നിട്ട് അവർക്കില്ലാത്ത കുറ്റങ്ങൾ ഇല്ല..... ദയാ അച്ചു ബിഗ് ബോസിൽ ഇതിനപ്പുറം ആയിരുന്നല്ലേ.....
ആരാണ് ദയാ അച്ചു മറ്റുള്ളവരുടെ കാര്യത്തിൽ നി തലയിടുന്നത് എന്തിനാ എല്ലാം തികഞ്ഞ ഒരുത്തി ഓരോരുത്തനും സ്വന്തം കാര്യം നോക്കട്ടെ മറ്റുള്ളവരെ വിമർശിക്കാൻ നിനക്ക് എന്താർഹത രേണു അവർ ജീവിക്കട്ടെ
അവർ ഒരുങ്ങി നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ അതൊക്കെ ഒരു വ്യക്തിയുടെ, വ്യക്തിപരമായ കാര്യം അതൊക്കെ എടുത്ത് ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ.... എല്ലാം thikanjavaray ഈ ഭൂമിയിൽ ആരും ഇല്ല
മക്കളെ വളർത്തി സുധിച്ചേട്ടൻ മരിച്ചിട്ടില്ല എന്ന ചിന്തയിൽ ജീവിച്ചോട്ടെ നിങ്ങൾക്കെന്താ.പിന്നെ മണിച്ചേട്ടന്റെ ലൈഫ് പോലെ ആയിരുന്നില്ല സുധിച്ചേട്ടന്റെ ലൈഫ് രേണുവും മക്കളും സന്തോഷത്തോടെ ജീവിക്കട്ടെ. മക്കൾക്കു വേണ്ടി അവർ സന്തോഷത്തോടിരിക്കട്ടെ
ആത്മാർത്ഥ സ്നേഹമാണെങ്കിൽ നമുക്ക് ഒരിക്കിലും ഇങ്ങനെ കാട്ടികൂട്ടാൻ പറ്റത്തില്ല കുട്ടി. നമ്മുടെ ജീവശാസ്വം പോയപോലെ നമ്മൾ പിടക്കും. ഒന്നും ഒന്നിനും കഴിയില്ല അതിന്നു കരകയറാൻ ഈ ജീവിതംകൊണ്ട് തീരില്ല. ഒരു നല്ല ഭക്ഷണം കഴിക്കാഞ്ഞോ dress ഇടാനോ ഒന്നും പറ്റില്ല. എല്ലാം അവരുടെ ഓർമ മാത്രമായിരിക്കും. ഒരാൾ മരിച്ചിട്ടില്ല എന്ന് കരുതുന്നവർക്ക് ഒരിക്കിലും ഇങ്ങനെ കാട്ടികൂട്ടാൻ പറ്റില്ല. സ്നേഹം എന്ത് വേദന എന്ത് എന്ന് ആ മൂത്ത മോന്റെ മുഖത്തു നോക്കിയാൽ മതി.അല്ലാതെ ഇങ്ങനെ കിടന്ന് കാണിക്കുന്നതല്ലേ.
Kalabhavan mani kanji kudikkan vazhiyillathe nadanna oru kaalam undayirunnu avidunnu aa manushyan adwanichu undakkiyatha sudhiyude pole thanne Vanna manushyan aanu
എനിക്ക് വളരെ ഇഷ്ടമുള്ള നടൻ ആയിരുന്നു ജിഷ്ണു... അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതാണ് എന്ന് പോലും ഞാൻ അറിയുന്നത് എവിടെയോ വായിച്ചാണ്... ഇതു വരെയും ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല
ഭർത്താവ് മരിച്ച സ്ത്രീകൾ അടങ്ങി ഒതുങ്ങി ജീവിക്കണം എന്നാണോ നിങ്ങൾ പറയുന്നത്. അങ്ങനെ അവർ ജീവിച്ചാൽ നഷ്ട്ടപെട്ടവരെ അവർക്ക് തിരിച്ചു കിട്ടുമോ.... അവരുടെ മനസ്സിന്റെ അവർ കണ്ടെത്തുന്നു.ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ മറ്റുള്ളവരുടെ കുറ്റം കുറവും കണ്ടെത്തുന്നത്... കഷ്ടം.......
ഓരോരുത്തരുടെ ഇഷ്ടം അല്ലേ, എങ്ങനെ ജീവിക്കണം എന്ന്. നിങ്ങൾക്കു ആർക്കും ഇഷ്മില്ലെങ്കിൽ അത് കാണണ്ട. നമുക്ക് ആരെയും ജഡ്ജ് ചെയ്യാൻ ഉള്ള അവകാശം ഇല്ല. നാളെ നേരം പുലരുമ്പോൾ നമ്മൾ ഉണ്ടാകുമോ എന്നുള്ളത്തിന് ഒര് ഉറപ്പും ഇല്ലാത്ത ഈ ലോകത്തിൽ. അവർക്കു ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ. അവർ കമെന്റ് ഇടുകയോ, വീഡിയോ ഇടുകയോ ഇന്റർവ്യൂ എടുക്കുകയോ ചെയ്യട്ടെ. നമ്മൾ എന്തിനാ അടുത്തവന്റെ വീട്ടിൽ തീ പുകയുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നത്. നമ്മളോട് അഭിപ്രായം ചോദിച്ചില്ല, സഹായവും ചോദിച്ചില്ല. അപ്പൊ എന്തിനാ നമ്മൾ വെറുതെ കുറ്റം പറയുന്നത്. അവർ ചിലപ്പോ അവരുടെ ഭർത്താവിന്റെ വേർപാടിന് ശേഷം വേറൊരു മാനസിക അവസ്ഥയിൽ ആയിരിക്കാം. നമുക്കതു അറിയില്ല. ഒര് മനുഷ്യനെയും നമുക്ക് പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കില്ല. ഇതൊരു വിഷയം ആണോ. നമുക്ക് ആർക്കും ഒര് നഷ്ടവും ഇല്ല. എന്റെ അഭിപ്രായം പറഞ്ഞതാ തെറ്റാണെങ്കിൽ ക്ഷമിക്കുക.
അവരുടെ മനസ്സിന് സന്തോഷം തോന്നുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ, അവരെ കൊണ്ട് ആർക്കും ഒരു ഉപദ്രവവും ഇല്ലല്ലോ, എത്രയോ പേർ മോശം videos ഇടുന്നു, അതിനെതിരെ ഒന്നും ആരും പ്രതികരിക്കില്ല, പാവപ്പെട്ട ഒരു പെണ്ണിൻ്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ എല്ലാവർക്കും താൽപര്യം,
ആ മൂത്തമകൻ അവന്റെയും കൂടി പേരിൽ വേണം ആവീട്.അല്ലെങ്കിൽ ആ കുട്ടി ഒറ്റപ്പെടും .കാരണം അവന് അച്ഛനും അമ്മയും ഇല്ല. രേണുവിന് ഇനിയും ഒരു ജീവിതം ഉണ്ടാകും ചെറിയ കുട്ടിയ്ക്ക് അമ്മയുമുണ്ട്
നിങ്ങളൊക്കെ ചുമ്മാ വിവരക്കേട് പറയാതെ. ആ വീട് ആ രണ്ടു കുട്ടികളുടെയും പേരിലാണ്. അവരെ രേണു നന്നായി നോക്കുന്നുമുണ്ട്. നിങ്ങളായിട്ട് കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ കഷ്ടം തന്നെ
100% ശരി ആയ കാര്യം ആണ് ഇപ്പോൾ ഈ വീഡിയോയിൽ രേണുവിനെ കുറിച്ച് കേട്ടത്. ഇതിലും വലിയ കലാകാരൻമാർ മരിച്ചു. പക്ഷേ അവരുടെ പേരിൽ ഇതുപോലെ പണം പല തരത്തിൽ വരുമാനം ആക്കി എടുക്കുന്നില്ല. രേണു സുധിയുടെ പേരും പറഞ്ഞു കൊണ്ട് മക്കളുടെ ഉത്തരവാദിത്വം പോലും കൃത്യമായി ചെയ്യാതെ കുറെ വീഡിയോ അഭിനയം ആയി ലോകം ചുറ്റുന്നു.
രേണു ചേച്ചി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അത് അവരുടെ ഇഷ്ടല്ലേ മറ്റുള്ളവർ എന്തിനാ അവരുടെ ലൈഫിൽ കയറി ചെല്ലുന്നത്, നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കി നടക്. മറ്റുള്ളവരുടെ ജീവിതത്തെ വിലയിരുത്തരുത്
അവർക്ക് മറ്റുള്ളവരെ പോലെ സമ്പത്തില്ല, അദ്ദേഹത്തിന്റെ മരണം അവളുടെ മനസ്സിനെ ചിലപ്പോൾ എന്തൊക്കെയോ ആക്കിക്കാണും ഉള്ളിൽ ഒരുപാട് സങ്കടങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കുന്നവരാണ് പുറമേ ആൾക്കാരുടെ കൂട്ടത്തിൽ ഒരുപാട് സന്തോഷിച്ചു പെരുമാറുന്നത് എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ പാവം. വല്ല കച്ചി തുരുമ്പും കിട്ടിയാലോ എന്ന് കരുതിയായിരിക്കും കൈകാലിട്ട് പിടയ്ക്കുന്നത്
രേണു പറയുന്നത് കുറച്ചല്ല ഒരു വലിയ ബോറടി തന്നെയാ... സുധി യുടെ രക്തം പുരണ്ട ഷർട്ട് എടുത്ത് എപ്പോഴും മണത്തുനോക്കാൻ അവർ യക്ഷി ആണോ.... ഭർത്താവ് മരിച്ചാൽ... ഭർത്താവിന്റെ വസ്ത്രം സൂക്ഷിച്ചു വയ്ക്കും അത് സ്വാഭാവികം... ഇത് കുറച്ച് സങ്കടം തന്നെ... ഒരുക്കത്തിനു ഒരുകുറവുമില്ല... നിങ്ങൾ പറഞ്ഞത് സത്യം.... ഇനിയെങ്കിലും രേണു ഒരു സംഭവം ആകാതിരിക്കട്ട...
Correct കാര്യം. ദയ അച്ചു ഇതെങ്കിലും നല്ല കാര്യം പറഞ്ഞല്ലോ. സുധിയുടെ ഭാര്യ. സുധി മരിച്ച അന്ന് ബോഡി കാണാൻ വന്നവരോട് സംസാരിച്ചു ആശ്വസിപ്പിച്ചു എന്തൊക്കെ കാണിച്ചു കൂട്ടി അവൾ. ഇപ്പോൾ അവൾക്കൊരു വീട് കിട്ടി സുധിയുടെ ജീവന്റെ വില. അത് കൊണ്ട് അവൾ ആടി തിമിർത്തു സുധിയുടെ മരണത്തിൽ നമുക്ക് ulla😁അത്ര പോലും വിഷമം അവൽ ക്കില്ല സത്യം. അത് നിങ്ങൾക്ക് അറിയണമെങ്കിൽ ആ ബോഡി കൊടുവന്നപ്പോഴുള്ള വീഡിയോ കണ്ടാൽ മതി. അവൾക്കോട്ടും വിഷമം ഇല്ലാ കിട്ടാൻപോകുന്ന. ആനുകൂല്യങ്ങൾ മാത്രം ആണ് അവളുടെ ലക്ഷ്യം എന്റെയും ഭർത്താവ് മരിച്ചതാണ്. കുറ്റം പറയുകയല്ല ഇവളുടെ ഓരോ വീഡിയോ കാണുമ്പോഴും സുധിക്കു ആരെങ്കിലും കൊടുക്കുന്ന ആനുകൂല്യങ്ങൾ മാത്രം ആണ് അവളുടെ ലക്ഷ്യം.
ദയ അച്ചു രേണു അവൾക്കിഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ ദയ അച്ചുവിന്റെ ഭർത്താവിന്റെ ബ്ലഡ് പറ്റിയ ഷർട്ടിന്റെ അത്ര അല്ലല്ലോ രേണു ഉപയോഗിക്കുന്നത് സുധി ചേട്ടന്റെ ആണ് പിന്നെ ദയ അച്ചുവിന് ഇത്ര ശ്വാസം മുട്ടന്റെ കാര്യമെന്നാണ് ആ പെൺകുട്ടി എങ്ങനെയെങ്കിലും ജീവിക്കട്ടെ നീ അവളുടെ വീഡിയോ ഒന്നും കാണണ്ട
ബിഗ് ബോസിലെ ദയാ അച്ചു കരച്ചിൽ മിടുക്കി ആയിരുന്നു നിങ്ങൾ മറന്നു പോയാ😂 ആ സ്ത്രീ എങനെയെങ്കിലും ജീവിക്കട്ടെ എന്തിന് അവരെ ശ്രദ്ധിക്കാൻ പോണു വേറെ ജോലി ഒന്നും ഇല്ലെ ഇതു ങ്ങൾക്ക് കഷ്ടം😏
സുധി ചേട്ടൻ മരിച്ചത് കൊണ്ട് ഭാര്യ കരഞ്ഞ് ഇരിക്കണ്ട പക്ഷേ ഒരു പൊടിക്ക് ഒതുങ്ങിക്കൂടെ ഏതു നേരെ ഇന്റർവ്യൂവിന്റെ മുന്നിൽ വന്ന് കണ്മഷിയും പൗഡർ ഇട്ടിരിക്കുമ്പോ ആരായാലും പറയും ഇതിനെക്കാളും വലിയ കലാകാരന്മാരും മരിച്ചുപോയി അവരെ ഭാര്യമാർ ഒന്നും ഇവളെ പോലെ ഇങ്ങനെ കൺവെൻഷൻ പൗഡർ ഇട്ട് വന്നിരിക്കുന്നില്ല
വേണുക എന്ന് പറയുന്ന വ്യക്തി സുധിയുടെ മകന് തീരെ ഇഷ്ടപ്പെടാത്ത ഒരു സ്ത്രീയാണ് ഇതിൽ കൂടുതൽ ഒന്നും പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല അതുകൊണ്ട് ഈ രേണുക എന്ന് പറയുന്ന വ്യക്തി വീഡിയോവിൽ വരാതിരിക്കുവാൻ നല്ലത്
സത്യം രേണു കാരണം സുധിയെ കൂടി വെറുത്തു പോകുംപിന്നെ ഒരു കാര്യം കൂടി സുധി ഉണ്ടായിരുന്ന സമയം രേണു എങ്ങനെ ആയിരുന്നു അത് പോലെ തന്നെ ഇപ്പോഴും സുധി മരിച്ചതിന്റെ ഒരു സങ്കടം പോലും ഇല്ല
ചിലർ മരിക്കുമ്പോൾ.. കുടുംബം രക്ഷ പ്പെടും... ചിലർ മരിച്ചാൽ കുടുംബം മുടിഞ്ഞ് പോകും.,. അർജുൻ മരിച്ചു ഒരുപാട് കുടുംബ ങൾ രക്ഷ പെടാൻ പോകുന്നു... എല്ലാം ഡെയ്‌വ നിശ്ചയം
അവസ്ഥയിലെ ഞാനും കടന്നു പോയതാണ് എനിക്ക് അധ്വാനിച്ച് ജീവിക്കുന്നതായിരുന്നു ഇഷ്ടം ഞാൻ എന്റെ മക്കളെ രണ്ടുപേരെയും പഠിപ്പിച്ചത് അധ്വാനിച്ചിട്ട് തന്നെയാണ് ആരോടും വാങ്ങി അധ്വാനിച്ചിട്ടില്ല ഇപ്പോഴും എനിക്ക് സ്വന്തമായിട്ട് ഒരു വീടു പോലുമില്ല
🙏🙏🙏🙏🙏 അവരവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അവരുടെ സന്തോഷങ്ങൾ കണ്ടെത്തി.നിങ്ങൾക്കെന്തു പ്രശ്നം കമന്റ് ബോക്സ് വായിച്ച് തുടങ്ങിയാൽ തോന്നും സതി തിരിച്ചുകൊണ്ടുവരണം എന്നു തോന്നുന്നു😡😏
നിങ്ങൾ രണ്ടുപേരും പറഞ്ഞത് വളരെ കറക്റ്റ് പാവം സുധി ചേട്ടൻ ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു കുറച്ചൊരു അച്ചടക്കം ഒതുക്കം ആവാമായിരുന്നു അല്ലെങ്കിൽ എല്ലാവരും വെറുത്തു പോകും അതാ പറഞ്ഞത്
പെരുവഴിയിൽ അകപ്പെട്ട ഒരു കുടുബം ആണ് നല്ല ഒരു വീട് പോലും ഇല്ല അവർക്ക് ഇതൊക്കെ പറയുന്നത് നമ്മളെ പോലുള്ള പെണ്ണുങ്ങൾ ളും പാവം നമ്മുക്ക് അവർക്ക് ഒന്നും കൊടുക്കാൻ ഇല്ല ത്രോഹിക്കാതിരുന്നുകൂടെ 😢😢
നിങ്ങൾക്ക് എല്ലാവർക്കും ഇപ്പോഴെങ്കിലും മനസിലായല്ലോ എനിക്ക് ഇത് നേരത്തെ തോന്നി. മരണപെട്ട ഭർത്താവിന്റെ പേരും പറഞ്ഞു മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു
എല്ലാവരും പറഞ്ഞത് ശരിയാണ് ഒക്കെ എല്ലാവരോടുമായി ഒരു കാര്യം ചോദിക്കട്ടെ ഈ നാട്ടിൽ എല്ലാത്തിനും നീതി കിട്ടുന്നുണ്ടോ ഈ പ്രശ്നത്തിൽ ഇടപെടാതെ നമ്മുടെ ഭരണം എങ്ങിനെയുണ്ട് അതി കുറിച്ച് ഒരഭിപ്രായം parayamo
സ്വന്തം ഭാര്യ അല്ലേൽ ഭർത്താവ് മരിച്ചു കഴിഞ്ഞാൽ, മനസിലാവും എന്താണ് രേണു അനുഭവിക്കുന്നത് എന്ന്. ആരുടെയും ജീവിതത്തിൽ കയറി ആർക്കും അഭിപ്രായം പറയേണ്ട കാര്യം ഇല്ല. ഓരോരുത്തരും അവരുടെ മനസിൻ്റെ അവസ്ഥ അനുസരിച്ച് (അവർക്ക് മാത്രം അറിയാവുന്ന അവരുടേതായ അവസ്ഥ) ജീവിക്കുന്നു. നിങ്ങളോട് അഭിപ്രായം ചോദിച്ചുവന്നാൽ അഭിപ്രായം പറയുന്നത് ആണ് മര്യാദ.
ലോകത്ത് എന്ത് സംഭവങ്ങൾ നടന്നാലും അത് സ്വന്തം ജീവിതത്തിൽ വന്നാലേ അതിന്റെതായിട്ടുള്ള വിഷമം മനസ്സിലാകൂ.. എന്തായാലും കൊല്ലം സുധിച്ചേട്ടന്റെയും രേണുവിന്റെയും മനസിന്റെ ആഴം മറ്റുള്ളവർക്കാർക്കും അറിയില്ലല്ലോ....രണ്ട് മക്കളുടെ അമ്മയല്ലേ.. ചെറിയ പ്രായത്തിൽ വിധവയായി അതിന്റ വിഷമം രേണുവിന് കാണില്ലേ.. സമൂഹത്തിന്റെ മുന്നിൽ ചിരിച്ചുകാണിക്കുന്നതാണോ കുറ്റം.. മറ്റൊരു സുധിച്ചട്ടനെ കൊടുക്കാൻ ആർക്കെങ്കിലും പറ്റുമോ.. ഇനി അവർക്ക് ഒരു കേറിങ് വേണമെങ്കിൽ രേണു മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ ആർക്കും ഒന്നും പറയാനില്ല.. അതൊക്ക ഓരോരുത്തരുടെയും പേർസണൽ കാര്യമല്ലേ..
ഛെ
വളരെ ശരിയാണ് ഈ പറയുന്നതെല്ലാം. എന്നെ സംബന്ധിച്ചു എന്നോ പറഞ്ഞുകഴിഞ്ഞ വാക്കുകൾ ആണിത്. Thanks. വളരെ നന്നായി. 😘😘😘
Valare correct anu ...karanaju karanaju veedayi
വളരെ ശെരി ആണ്
കറക്ട് ആണ്. പറഞ്ഞതെല്ലാം രേണു ഇത്തിരി ഓവറാണെന്ന് എനിക്ക് തോന്നാറുണ്ട്
രേണു എങ്ങനെ എങ്കിലും ജീവിച്ചോട്ടെ നിങ്ങൾക്കും ഈ ദയ അച്ചുവിനും എന്താ. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ അല്ലെങ്കിലും ദയ ക്കു നല്ല കഴിവാണ്.
@Merlin311 😀
എങ്ങനെ വേണമെങ്കിലും ജീവിക്കട്ടെ സമൂഹത്തിൽ വന്ന് വെറുപ്പിക്കരുത് സഹായം കിട്ടാൻ വേണ്ടിയാണ് ഇത് 😮 വെറുക്കാതിത
@@smithasofiya-ch9kd അങ്ങനെ ' ചോദിക്കൂ, കറക്ട്👌
രേണുവിന് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ആരും ഇല്ലായില്ലായിരിക്കും. ദയ പറഞ്ഞത് നല്ല കാര്യം. Improve ആകുക
മോൾടെ നല്ല അവതരണം. ദയ അച്ചു. പറഞ്ഞത് 100 % ശരിയാണ്
👌👍🥰
Kude ulla oral marich enn karuthy avarkk epolum ath alojich marikanam ennano
@@ananc6468 venda aadyam aval oru pavam aayirunnu ippo nere thalathiricha athukonda ellarum verukkunnath
@@jyothir581 nthyalm avar avarde lifil engne jeeviknm enn avar alle theerumanikande namml allalo
👍 good opinion.
വളരെ സത്യം ആണ് കിട്ടിയ അവസരം മുതലാക്കുന്നു
ദയ അച്ചു പറഞ്ഞത് ശരി ആണു എനിക്കും തോന്നി 👍👍👍👍
Pine avar karanj irikano
@@ananc6468venda aarem verupikkathirunna mathi
👍🏻👌🏻
ദയ അച്ചു പറഞ്ഞത് വളരെ ശരി യാണ്. ഇവരേക്കാൾ കഷ്ടപ്പെടുന്ന ഒരുപാട് ഭാര്യമാർ ഉണ്ട്
ദയ അച്ചു പറഞ്ഞത് കറക്ടാണ്. അവൾ ഭയങ്കര ഒാവറാണ്.
ലോക പാഴ് ആണ് ദയ അച്ചു അവൾക്ക് ലേശം ഉളുപ്പ് ഒന്നുമില്ല... നിങ്ങൾ ഈ കമന്റ് ഇടുന്നവരെ ശ്രദ്ധയ്ക്ക് നിങ്ങൾക്ക് ഇതുപോലെ അവസ്ഥ വരും...... സുധി ചേട്ടന്റെ ഭാര്യ നിങ്ങളെ ദ്രോഹിക്കാൻ വന്നിട്ടുണ്ടോ.... ഒരു വീഡിയോ പോസ്റ്റ് ഇട്ടാ മതി അപ്പം തന്നെ കമന്റ്സ് വന്നോളും
100% ദയ അച്ചു പറഞ്ഞത് ശെരി.
@@saralasanthosh3109 ആണോ അയ്യോ
@@saralasanthosh3109 ഈ ദയ അച്ചു ആരാണ് നിങ്ങൾക്കറിയാമോ
ഓരോരുത്തരും വ്യത്യസ്തമാണ് അവർക്ക് കരഞ്ഞു ഇരിക്കാനാവില്ല ഇഷ്ട്ടം.അതിനർത്ഥം അവർ ഭർത്താവിനെ സ്‌നേഹിച്ചിട്ടില്ല എന്നല്ല. തന്റെ ഓർമക്കളെ അബോധ മണ്ഡലത്തിലേക്ക് കൊണ്ട് പോയി അവരും സന്ദോഷത്തോട്ടെ ജീവിക്കട്ടെ. സഹായിച്ചില്ലങ്കിലും ദ്രോഹിക്കരുത്.
നിങ്ങൾ രണ്ടു പേരും പറഞ്ഞത് ശെരിയാണ് കല്യാണം കഴിഞ്ഞാലേ ജീവിക്കാൻ പറ്റു എന്നില്ല മാന്യ മായ രീതിയിൽ എന്തെങ്കിലും ഒരു ജോലി ചെയ്തു നന്മുടെ ഇഷ്ടം പോലെ മക്കളെ നോക്കി ജീവിക്കാം എന്റെ നാട്ടിൽ ഉണ്ട് രണ്ടു പേർ അവരെ കാണുമ്പോൾ ബഹുമാനം ആണ് തോന്നുന്നത് ഒരാൾ പതിനാറു വയസ്സിൽ കല്യാണം കഴിഞ്ഞു ഇരുപത്തിഅഞ്ചു വയസ്സിൽ വിധവ ആയി നാലു മക്കൾ മൂന്ന് ആണും ഒരു പെണ്ണും അവർ വീട്ടു ജോലി ചെയ്തും കൂലിപണി ചെയ്തും മക്കളെ പഠിപ്പിച്ചു ആ മക്കൾ ജോലി ചെയ്തു അമ്മയ്ക്കും സഹായം ആയി ആ അമ്മ അനുഭവിച്ചത് പോലെ ഈ രേണു അനുഭവിച്ചിട്ടില്ല ആ അമ്മയെ കുറിച്ച് ഒരുപാട് എഴുതാൻ ഉണ്ട് വേറെ ഒരാൾ ഇരുപത് വയസ്സിൽ കല്യാണം ഇരുപത്തി രണ്ടാമത്തെ വയസ്സിൽ വിധവ ഒരു ആക്‌സിഡന്റിൽ ഭർത്താവ് മരിച്ചു അവൻ മരിക്കുമ്പോൾ അവൾ ആശുപത്രിയിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു പെൺ കുട്ടികൾ അവൾക്ക് ഒരു ജോലി ഉണ്ടായിരുന്നു പിന്നെ കുട്ടികൾ ക്ക് ട്യുഷൻ എടുത്തും അവൾ കുട്ടികളെ വളർത്തി ഭർത്താവിന്റെ വീട്ടുകാർ ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല അവളുടെ അച്ഛനും അമ്മയും സഹോദരൻമാരും ഉണ്ട് വേറെ വിവാഹം കഴിക്കാൻ പറഞ്ഞു ഞാനും പറഞ്ഞു അപ്പോൾ അവൾ പറഞ്ഞത് എന്റെ മക്കളെ എനിക്ക് എന്റെ ഇഷ്ടത്തിനു വളർത്തണം എന്നും അതിനു വിവാഹം പറ്റില്ല എന്ന് പറഞ്ഞു അവരുടെ സ്വന്തം അച്ഛൻനു മാത്രമേ അവരെ സ്നേനിക്കാൻ പറ്റുകയുള്ളു ഇന്ന് അവൾ ക്ക് ഇന്ന് നാൽപ്പത് വയസ്സ് ആയിരം കുടത്തിന്റെ വായ മൂടികെട്ടാം ഒരു മനുഷ്യന്റെ വായ മൂടികെട്ടാൻ പറ്റില്ല അതുകൊണ്ട് നമ്മുടെ കാര്യം നോക്കി ജീവിക്കുക രേണു ആ പാവം സുധിയുടെ പേരും ചീത്തയായാക്കും ഒരു കല്യാണം കഴിക്കണം എന്നുണ്ടെങ്കിൽ നേരിട്ട് പോയി കഴിക്കുക അതിന് സയ്ബർ ആക്രമണം എന്ന് പറയരുത് എന്റെ എഴുത്തു കുടിപ്പോയി ക്ഷെമിക്കണം 🙏🙏🙏🙏🙏
പോയി പണി നോക്കു നിങ്ങൾ.. അവർ എങ്ങനെ എങ്കിലും അവർ ജീവിക്കട്ടെ
@@VinayakVava007 ningal paranjath crt aaanu..athil oru thettumilla
ഇത് ഞാനും അനുഭവിക്കുന്ന ആളാണ് നമ്മള് നമ്മളായി ജീവിക്കുന്നത് അത്രയും അന്തസ് വേറെ ഉണ്ടാവില്ല
👍👍👍👍👍ഇതു പറയണം എന്ന് കരുതിയതാണ് 🙏🙏100%ശെരിയാണ്
ദയ അച്ചു പറഞ്ഞത് 100% ശരി തന്നെ നമുക്ക് നമ്മുടെ മണി ചേട്ടന്റെ ഭാര്യയെ തന്നെ ഒന്ന് ഓർത്തു നോക്കാം വരെ ഒരു ഇന്റർവ്യൂ ആ മേടം വന്നിട്ടില്ല കുറെ ലിപ് മാറ്റിയിട്ട് കുറെ മേക്കപ്പും ചെയ്തു കുറെ ഡ്രസ്സും ചെയ്തു ഇങ്ങനെ ഇന്റർവ്യൂവിൽ വന്നിരിക്കാതെ കണ്ട് എല്ലാവരും നല്ല സഹായം ചെയ്തു വീട് വെച്ച് തന്നു അങ്ങനെ കുട്ടിയുടെ പഠിത്തങ്ങളും നോക്കൂ ജോലി തന്നു അങ്ങനെയെങ്കിലും കുട്ടികളെ രണ്ടിനെ വളർത്തി ജോലിയും ചെയ്തു സന്തോഷമായിട്ട് മുന്നോട്ട് പോകാൻ നോക് രണ്ടാമത് ഒരു കല്യാണം കഴിക്കണമെങ്കിൽ അതൊന്ന് കഴിച്ചാൽ പോരെ ഉള്ളവർ മുഖാന്തരം ആണോ എന്ന് പറയുന്നത് എന്തിനാണ് നീ ഒരു കല്യാണം കഴിച്ചാൽ ആ മക്കളെ സ്നേഹം കൂടി ഇല്ലാതാവും കഴിക്കുന്ന ആള് സുധിയെ പോലെ ആകണം എന്നില്ല അതുകൊണ്ട് രണ്ടു കുഞ്ഞുങ്ങളുടെ കാര്യം നോക്കി ജോലിയും ചെയ്തു സന്തോഷമായി മുന്നോട്ടു പോകുക എന്തിനാണ് ആവശ്യമില്ലാതെ ഇന്റർവ്യൂ ചെയ്യുന്നത് ചാനലുകാര് അവർക്ക് പൈസ ഉണ്ടാക്കാൻ വേണ്ടിയാണ് ഈ പണി ചെയ്യുന്നത് തനിക്ക് ചീത്ത പേര് വരും പൊന്നുമോളെ മറ്റൊരു കല്യാണം കഴിക്കാതിരിക്കുന്നത് നല്ലത് 🙏🏻
👍👍
👍
👍👍👍
@@shobanashobana2385 👌🏻👍🏻👍🏻👍🏻
👍👍👍
രേണു എന്ത് റിൽ ഇട്ടാലും സുധിയുടെ മക്കളെ നന്നായി നോക്കുന്നുണ്ടല്ലോ... ചാനലുകാർ എന്തിനാണ് രേണുവിൻ്റെ യും മക്കളുടെയും പുറകെ പോകുന്നത്...... എന്നിട്ട് അവർക്കില്ലാത്ത കുറ്റങ്ങൾ ഇല്ല..... ദയാ അച്ചു ബിഗ് ബോസിൽ ഇതിനപ്പുറം ആയിരുന്നല്ലേ.....
Crct 😄👍👍👍
❤️❤️
Avare onnu veruthe vittude...
അവരെ ഒന്ന് ജീവിക്കാൻ വിടുക അവർക്കും ഒരു മാനുഷിക പരിഗണന നൽഗു
ദയ അച്ചുവിന് പറയേണ്ട ഒരു അർഹതയും ഇല്ല.അവളെ കൊണ്ട് നല്ലതോനും കേട്ടിട്ടില്ല.ഈ പറയുന്ന ആൾ ആരാണാവോ.
ആരാണ് ദയാ അച്ചു മറ്റുള്ളവരുടെ കാര്യത്തിൽ നി തലയിടുന്നത് എന്തിനാ എല്ലാം തികഞ്ഞ ഒരുത്തി ഓരോരുത്തനും സ്വന്തം കാര്യം നോക്കട്ടെ മറ്റുള്ളവരെ വിമർശിക്കാൻ നിനക്ക് എന്താർഹത രേണു അവർ ജീവിക്കട്ടെ
അവർ ഒരുങ്ങി നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ അതൊക്കെ ഒരു വ്യക്തിയുടെ, വ്യക്തിപരമായ കാര്യം അതൊക്കെ എടുത്ത് ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ.... എല്ലാം thikanjavaray ഈ ഭൂമിയിൽ ആരും ഇല്ല
💯ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നു
😂😂
മക്കളെ വളർത്തി സുധിച്ചേട്ടൻ മരിച്ചിട്ടില്ല എന്ന ചിന്തയിൽ ജീവിച്ചോട്ടെ നിങ്ങൾക്കെന്താ.പിന്നെ മണിച്ചേട്ടന്റെ ലൈഫ് പോലെ ആയിരുന്നില്ല സുധിച്ചേട്ടന്റെ ലൈഫ് രേണുവും മക്കളും സന്തോഷത്തോടെ ജീവിക്കട്ടെ. മക്കൾക്കു വേണ്ടി അവർ സന്തോഷത്തോടിരിക്കട്ടെ
Irunnote...but ithok ethra kanda ingane kaatikootunne
അദ് ശരിയാണ് ഇവൾ എന്തിനാ കിടന്നു തുള്ളുന്നദ്
ആത്മാർത്ഥ സ്നേഹമാണെങ്കിൽ നമുക്ക് ഒരിക്കിലും ഇങ്ങനെ കാട്ടികൂട്ടാൻ പറ്റത്തില്ല കുട്ടി. നമ്മുടെ ജീവശാസ്വം പോയപോലെ നമ്മൾ പിടക്കും. ഒന്നും ഒന്നിനും കഴിയില്ല അതിന്നു കരകയറാൻ ഈ ജീവിതംകൊണ്ട് തീരില്ല. ഒരു നല്ല ഭക്ഷണം കഴിക്കാഞ്ഞോ dress ഇടാനോ ഒന്നും പറ്റില്ല. എല്ലാം അവരുടെ ഓർമ മാത്രമായിരിക്കും. ഒരാൾ മരിച്ചിട്ടില്ല എന്ന് കരുതുന്നവർക്ക് ഒരിക്കിലും ഇങ്ങനെ കാട്ടികൂട്ടാൻ പറ്റില്ല. സ്നേഹം എന്ത് വേദന എന്ത് എന്ന് ആ മൂത്ത മോന്റെ മുഖത്തു നോക്കിയാൽ മതി.അല്ലാതെ ഇങ്ങനെ കിടന്ന് കാണിക്കുന്നതല്ലേ.
ദയ അച്ചു പറഞ്ഞത് എനിക്കും തോന്നി സത്യം
എത്ര ശരിയാ പറഞ്ഞത് രേണു ഇപ്പോൾ തിമിർത്തടുകയാണ്
തിമിർത്താടുകയല്ല ഫാഷൻ ഷോ ആണ്
Veedu kitty avarake eny avarude aavasyam kallyanam athine oro karanam parayunnatha😢
Avark vattayi poyathavum
@@suryasnair4975 വട്ടൊന്നുമില്ല ഭർത്താവിനോടുള്ള സ്നേഹം കാട്ടിക്കൂട്ടൽ ഓവർ ആയിപോയതാ
@@shajikumaran2419 അതിനിപ്പം നാട്ടുകാർക്കെന്താ😵
കലാഭവൻ മണിയേയും സുധിയേയും ഒരു പോലെ കാണല്ലേ.മണി ഒത്തിരി സ്വത്ത് ഉണ്ടാക്കിയിട്ടുണ്ട് .
മണിച്ചേട്ടൻ കഷ്ടപ്പെട്ട് ആണ് ചേച്ചി ഉണ്ടാക്കിയത്... സുധിചേട്ടനെ ഇഷ്ടം ആണ് ആ ചേച്ചിയെയും പക്ഷേ അവർ ഇപ്പൊ കാണിക്കുന്നത് വളരെ മോശം ആണ്...
Kalabhavan mani kanji kudikkan vazhiyillathe nadanna oru kaalam undayirunnu avidunnu aa manushyan adwanichu undakkiyatha sudhiyude pole thanne Vanna manushyan aanu
കൊല്ലം സുധിയുടെ പേര് കളയുന്നു നിങ്ങൾ പറഞ്ഞത് അത്രയും നല്ലതാണ്
എനിക്ക് വളരെ ഇഷ്ടമുള്ള നടൻ ആയിരുന്നു ജിഷ്ണു... അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതാണ് എന്ന് പോലും ഞാൻ അറിയുന്നത് എവിടെയോ വായിച്ചാണ്... ഇതു വരെയും ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല
ജിഷ്ണു 😢 മറക്കാൻ പറ്റില്ല. ഞാൻ ഒരുപാട് ഇഷ്ടപെടുന്ന നടൻ. അയാൾ വിവാഹിതനാണെന്ന് ഈയിടെയാണ് അറിയുന്നത്
ഭർത്താവ് മരിച്ച സ്ത്രീകൾ അടങ്ങി ഒതുങ്ങി ജീവിക്കണം എന്നാണോ നിങ്ങൾ പറയുന്നത്. അങ്ങനെ അവർ ജീവിച്ചാൽ നഷ്ട്ടപെട്ടവരെ അവർക്ക് തിരിച്ചു കിട്ടുമോ.... അവരുടെ മനസ്സിന്റെ അവർ കണ്ടെത്തുന്നു.ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ മറ്റുള്ളവരുടെ കുറ്റം കുറവും കണ്ടെത്തുന്നത്... കഷ്ടം.......
Yes
ദയ എത്ര കെട്ടി
ഒരാളെ കുറിച്ചു നെഗറ്റീവ് പറഞ്ഞുകൊണ്ട് ഇടയ്ക്കിടെ ഞാൻ കുറ്റം പറയുവല്ല എന്ന് പറയുന്നത് ശരിയല്ല നിങ്ങൾ ശരിക്കും കുറ്റം തന്നെ ആണ് പറയുന്നത് .
correct
അതെ 👌🏼
വളരെ സത്യം ആണ്
ദയ അച്ചു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
നിങ്ങൾക്കു നാണം ഇല്ലേ.. ദയ അച്ചു നിങ്ങൾക്ക് പൈസ വല്ലതും തന്നോ....
Koduthu kanumo, enthinte peranu asooya😊
ഇവളാരാ
ഓഹ് അവൾ ഇല നക്കി പട്ടിടെ കിറി നക്കി പട്ടി 🤮🤮🤮😡😡😡
എത്രയോ ശെരിയാണ് നിങ്ങള് പറഞ്ഞത്
പോടീ പുല്ലേ എന്ത് ശരി നീയൊക്കെ യാണോ ശരിയും തെറ്റും തീരുമാനിക്കുന്നത്
സത്യം ചേച്ചി
ദയ അച്ചു പറഞ്ഞത് ശരി ആണ്
രേണു നല്ല ഒരു വൈഫ് ആണ് നല്ല ഒരു അമ്മ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് എന്താ അതിനെ ഇങ്ങനെ പറയുന്നു നിങ്ങൾ എന്താ അവരെ അവരുടെ ഇഷ്ടം പോലെ കഴിഞ്ഞു പോകട്ടെ
പറയാനുള്ളത് മുഴുവൻ പറഞ് കഴിഞ്ഞ്, അവസാനം ഞാൻ കുറ്റപെടുത്തി സംസാരിച്ചത് alla എന്നുള്ള ചേച്ചിയുടെ തുറന്ന് പറച്ചിൽ 😂😂😂. നിങ്ങൾ ആൾ കൊള്ളാലോ 😜
😁😁
ദയ പറഞ്ഞത് ശരിയാണ് കാരണം ഒരു പാട് ഉണ്ട്. ചില സമയങ്ങളിലെ മായ്ക്കപ്പ് കുറച്ചൊന്നു കുറയ്ക്കു കയാണെങ്കിൽ നന്നായിരുന്നു
ഓരോരുത്തരുടെ ഇഷ്ടം അല്ലേ, എങ്ങനെ ജീവിക്കണം എന്ന്. നിങ്ങൾക്കു ആർക്കും ഇഷ്മില്ലെങ്കിൽ അത് കാണണ്ട. നമുക്ക് ആരെയും ജഡ്ജ് ചെയ്യാൻ ഉള്ള അവകാശം ഇല്ല. നാളെ നേരം പുലരുമ്പോൾ നമ്മൾ ഉണ്ടാകുമോ എന്നുള്ളത്തിന് ഒര് ഉറപ്പും ഇല്ലാത്ത ഈ ലോകത്തിൽ. അവർക്കു ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ. അവർ കമെന്റ് ഇടുകയോ, വീഡിയോ ഇടുകയോ ഇന്റർവ്യൂ എടുക്കുകയോ ചെയ്യട്ടെ. നമ്മൾ എന്തിനാ അടുത്തവന്റെ വീട്ടിൽ തീ പുകയുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നത്. നമ്മളോട് അഭിപ്രായം ചോദിച്ചില്ല, സഹായവും ചോദിച്ചില്ല. അപ്പൊ എന്തിനാ നമ്മൾ വെറുതെ കുറ്റം പറയുന്നത്. അവർ ചിലപ്പോ അവരുടെ ഭർത്താവിന്റെ വേർപാടിന് ശേഷം വേറൊരു മാനസിക അവസ്ഥയിൽ ആയിരിക്കാം. നമുക്കതു അറിയില്ല. ഒര് മനുഷ്യനെയും നമുക്ക് പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കില്ല. ഇതൊരു വിഷയം ആണോ. നമുക്ക് ആർക്കും ഒര് നഷ്ടവും ഇല്ല. എന്റെ അഭിപ്രായം പറഞ്ഞതാ തെറ്റാണെങ്കിൽ ക്ഷമിക്കുക.
Ninzal paranzad valare currect aan. Avarkk santhosham kittunna reethiyil jeevikkatte. Avarde veashamam avarkke ariyuthullu. Nzanum bharthav marichha peann aan, a veashamam namakke ariyuthullu.
ഇതിനോട് ഞാൻ യോചിക്കുന്നു. അവരുടെ അവസ്ഥ നമുക്ക് അറിയില്ല. അവർ നമ്മളെ ഒന്ന് ചെയ്യുന്നില്ലല്ലോ..
❤
അവരുടെ മനസ്സിന് സന്തോഷം തോന്നുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ, അവരെ കൊണ്ട് ആർക്കും ഒരു ഉപദ്രവവും ഇല്ലല്ലോ, എത്രയോ പേർ മോശം videos ഇടുന്നു, അതിനെതിരെ ഒന്നും ആരും പ്രതികരിക്കില്ല, പാവപ്പെട്ട ഒരു പെണ്ണിൻ്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ എല്ലാവർക്കും താൽപര്യം,
😢👍
👌👌
Kaaattikoootal kond paranj pokunnathaan eth nerom ith thanne
സത്യം
👍
ആ മൂത്തമകൻ അവന്റെയും കൂടി പേരിൽ വേണം ആവീട്.അല്ലെങ്കിൽ ആ കുട്ടി ഒറ്റപ്പെടും .കാരണം അവന് അച്ഛനും അമ്മയും ഇല്ല. രേണുവിന് ഇനിയും ഒരു ജീവിതം ഉണ്ടാകും ചെറിയ കുട്ടിയ്ക്ക് അമ്മയുമുണ്ട്
Correct aa kutty ottapedum 😢😢
മക്കളെ പേരിൽ ആണ് വീട്
നിങ്ങളൊക്കെ ചുമ്മാ വിവരക്കേട് പറയാതെ. ആ വീട് ആ രണ്ടു കുട്ടികളുടെയും പേരിലാണ്. അവരെ രേണു നന്നായി നോക്കുന്നുമുണ്ട്. നിങ്ങളായിട്ട് കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ കഷ്ടം തന്നെ
@@Rejani80 atheyo ennal kuzhappamilla
ദയ അച്ചു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 👍👍👍👍
100% ശരി ആയ കാര്യം ആണ് ഇപ്പോൾ ഈ വീഡിയോയിൽ രേണുവിനെ കുറിച്ച് കേട്ടത്. ഇതിലും വലിയ കലാകാരൻമാർ മരിച്ചു. പക്ഷേ അവരുടെ പേരിൽ ഇതുപോലെ പണം പല തരത്തിൽ വരുമാനം ആക്കി എടുക്കുന്നില്ല. രേണു സുധിയുടെ പേരും പറഞ്ഞു കൊണ്ട് മക്കളുടെ ഉത്തരവാദിത്വം പോലും കൃത്യമായി ചെയ്യാതെ കുറെ വീഡിയോ അഭിനയം ആയി ലോകം ചുറ്റുന്നു.
ദയ അച്ചു പറയുന്നത് ശരിയാണ് എനിക്കും തോന്നിയുണ്ടുണ്ട്
രേണു ചേച്ചി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അത് അവരുടെ ഇഷ്ടല്ലേ മറ്റുള്ളവർ എന്തിനാ അവരുടെ ലൈഫിൽ കയറി ചെല്ലുന്നത്, നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കി നടക്. മറ്റുള്ളവരുടെ ജീവിതത്തെ വിലയിരുത്തരുത്
ജീവിക്കണ്ടാന്ന് ആരും പറഞ്ഞില്ല ഈ ഷോ നിർത്തിയാൽ മതി
പൊതു ജനത്തെ ബാധിക്കാത്ത ഒരു വിഷയം ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല.
തോനുന്നു.
അത് ഒക്കെ നിങ്ങളുടെ ഇഷ്ടം
ചോദിച്ചത് കൊണ്ട് പറഞ്ഞെന്ന് മാത്രം.
🤔
അവർക്ക് മറ്റുള്ളവരെ പോലെ സമ്പത്തില്ല, അദ്ദേഹത്തിന്റെ മരണം അവളുടെ മനസ്സിനെ ചിലപ്പോൾ എന്തൊക്കെയോ ആക്കിക്കാണും ഉള്ളിൽ ഒരുപാട് സങ്കടങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കുന്നവരാണ് പുറമേ ആൾക്കാരുടെ കൂട്ടത്തിൽ ഒരുപാട് സന്തോഷിച്ചു പെരുമാറുന്നത് എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ പാവം. വല്ല കച്ചി തുരുമ്പും കിട്ടിയാലോ എന്ന് കരുതിയായിരിക്കും കൈകാലിട്ട് പിടയ്ക്കുന്നത്
സത്യം ആണ് പറയുന്നത് രേണു സ്വയം ചിന്തിച്ചു നോക്ക് താൻ എങ്ങനെ ആണ് എന്ന് സുധി ചേട്ടന്റെ പേര് കളഞ്ഞു കുളിക്കാതെ നല്ല രീതിയിൽ ജീവിക് god bless you
അവർക്ക് ഇപ്പൊ സുധി ചേട്ടൻ മരിച്ച പോയ ദുഃഖം ഒന്നും ഇല്ലാ അഭിനയം ആണ് കണ്ടാൽ അറിയാം
സത്യം
Valare sathyam
Valare sathyam
കറക്റ്റ്
Correct anu paryunathu @@anjalir8183
രേണു പറയുന്നത് കുറച്ചല്ല
ഒരു വലിയ ബോറടി തന്നെയാ... സുധി യുടെ രക്തം പുരണ്ട ഷർട്ട് എടുത്ത് എപ്പോഴും മണത്തുനോക്കാൻ അവർ യക്ഷി ആണോ.... ഭർത്താവ് മരിച്ചാൽ... ഭർത്താവിന്റെ വസ്ത്രം സൂക്ഷിച്ചു വയ്ക്കും അത് സ്വാഭാവികം... ഇത് കുറച്ച് സങ്കടം തന്നെ... ഒരുക്കത്തിനു ഒരുകുറവുമില്ല... നിങ്ങൾ പറഞ്ഞത് സത്യം.... ഇനിയെങ്കിലും രേണു ഒരു സംഭവം ആകാതിരിക്കട്ട...
രക്തം പുരണ്ട ഷർട്ട് മണത്തു നോക്കിയതല്ല അതിന്റ പെർഫ്യൂം ലക്ഷ്മി നക്ഷത്ര എവിടെന്നോ ഉണ്ടാക്കി വാങ്ങി കൊടുത്തു
സത്യം രേണു ഓവർ എന്ന് പറഞ്ഞാൽ പോരാ ഒരുപാട് ഓവർ ആണ്
സത്യം ❤😂😂😂😂😂
❤❤❤ജീവിത മാർഗം ഒന്നിനും
തികയാത്തോണ്ടാവും ... കുറ്റം
പറയേണ്ട എങ്ങനേലും ജീവിച്ച്
Pokkotte
അതെ
Correct കാര്യം. ദയ അച്ചു ഇതെങ്കിലും നല്ല കാര്യം പറഞ്ഞല്ലോ. സുധിയുടെ ഭാര്യ. സുധി മരിച്ച അന്ന് ബോഡി കാണാൻ വന്നവരോട് സംസാരിച്ചു ആശ്വസിപ്പിച്ചു എന്തൊക്കെ കാണിച്ചു കൂട്ടി അവൾ. ഇപ്പോൾ അവൾക്കൊരു വീട് കിട്ടി സുധിയുടെ ജീവന്റെ വില. അത് കൊണ്ട് അവൾ ആടി തിമിർത്തു സുധിയുടെ മരണത്തിൽ നമുക്ക് ulla😁അത്ര പോലും വിഷമം അവൽ ക്കില്ല സത്യം. അത് നിങ്ങൾക്ക് അറിയണമെങ്കിൽ ആ ബോഡി കൊടുവന്നപ്പോഴുള്ള വീഡിയോ കണ്ടാൽ മതി. അവൾക്കോട്ടും വിഷമം ഇല്ലാ കിട്ടാൻപോകുന്ന. ആനുകൂല്യങ്ങൾ മാത്രം ആണ് അവളുടെ ലക്ഷ്യം എന്റെയും ഭർത്താവ് മരിച്ചതാണ്. കുറ്റം പറയുകയല്ല ഇവളുടെ ഓരോ വീഡിയോ കാണുമ്പോഴും സുധിക്കു ആരെങ്കിലും കൊടുക്കുന്ന ആനുകൂല്യങ്ങൾ മാത്രം ആണ് അവളുടെ ലക്ഷ്യം.
Absolutely Correct.👍💯
നിങ്ങൾ പറയുന്നത് ശരിയാണ്. സുധിച്ചേട്ടൻ ഉള്ളപ്പോൾ ഇങ്ങനെ നടന്നിരുന്നെങ്കിൽ കുഴപ്പമില്ല.. സുധിച്ചേട്ടൻ പോയത് ഇവർ ആഘോഷിക്കുന്നു എന്ന് തോന്നും കണ്ടാൽ.
ദയക്ക് രേണുവിനെ പറയാനുള്ള യാതൊരു യോഗ്യതയും ഇല്ല. രേണു over ആണേൽ എന്താ പ്രശ്നം.
Ororutharkku avarude ishtam
👍👍
അതെ ദയ രേണുവിനെ പറയാനുള്ള യോഗ്യത ഇല്ല. ദയയെ പറ്റി എന്തൊക്കെ പറഞ്ഞിട്ടുണ്ട് ഭർത്താവ് മരിച്ചാൽ അവരുടെ ഭാര്യക്ക് ജീവിക്കണ്ടേ അവര് ജീവിക്കട്ടെ
ദയ പറഞ്ഞത് 100% സത്യം ആണ്.... അയ്യോ ഇത് പോലെ ഭർത്താവിന്റെ മരണം ആഘോഷമാകുന്ന സ്ത്രീ..... അവര് വേറെ വിവാഹം കഴിക്കുന്നതിൽ ഒരു തെറ്റും ഇല്ല
ദയ അച്ചു രേണു അവൾക്കിഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ ദയ അച്ചുവിന്റെ ഭർത്താവിന്റെ ബ്ലഡ് പറ്റിയ ഷർട്ടിന്റെ അത്ര അല്ലല്ലോ രേണു ഉപയോഗിക്കുന്നത് സുധി ചേട്ടന്റെ ആണ് പിന്നെ ദയ അച്ചുവിന് ഇത്ര ശ്വാസം മുട്ടന്റെ കാര്യമെന്നാണ് ആ പെൺകുട്ടി എങ്ങനെയെങ്കിലും ജീവിക്കട്ടെ നീ അവളുടെ വീഡിയോ ഒന്നും കാണണ്ട
അതെ 👍🏻
Athe ingane ella RUclipsrsum parasparam kuttapeduthi athilninnu kittunna varumanathil kazhichu jeevikkette.avar ithokke nirthi pattiniyakkette.namuk kand help cheyyam
Ade valare currect aan.
ബിഗ് ബോസിലെ ദയാ അച്ചു കരച്ചിൽ മിടുക്കി ആയിരുന്നു നിങ്ങൾ മറന്നു പോയാ😂 ആ സ്ത്രീ എങനെയെങ്കിലും ജീവിക്കട്ടെ എന്തിന് അവരെ ശ്രദ്ധിക്കാൻ പോണു വേറെ ജോലി ഒന്നും ഇല്ലെ ഇതു ങ്ങൾക്ക് കഷ്ടം😏
Sathyamm
ഈ പറഞ്ഞതെല്ലാം വളരെ ശെരിയാ ആ പെണ്ണ് വളരെ ബോർ ആകുന്നുണ്ട് ഓവർ ആക്ടിങ് കഷ്ടം തന്നെ 😕
നല്ലൊരു കാര്യമാ പറഞ്ഞത്
Correct aanu .
സുധി ചേട്ടൻ മരിച്ചത് കൊണ്ട് ഭാര്യ കരഞ്ഞ് ഇരിക്കണ്ട പക്ഷേ ഒരു പൊടിക്ക് ഒതുങ്ങിക്കൂടെ ഏതു നേരെ ഇന്റർവ്യൂവിന്റെ മുന്നിൽ വന്ന് കണ്മഷിയും പൗഡർ ഇട്ടിരിക്കുമ്പോ ആരായാലും പറയും ഇതിനെക്കാളും വലിയ കലാകാരന്മാരും മരിച്ചുപോയി അവരെ ഭാര്യമാർ ഒന്നും ഇവളെ പോലെ ഇങ്ങനെ കൺവെൻഷൻ പൗഡർ ഇട്ട് വന്നിരിക്കുന്നില്ല
പറഞ്ഞത് വളരെ ശരിയാണ
നീയും ആളുകളെ വെറുപ്പിക്കുകയാ.രേണു അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. നീ അവരെ വിറ്റ് കാശാക്കണ്ട
Ath avarude ishtamalle
ദയ പറഞ്ഞത് സത്യം ആണ് 🙏🏼
വേണുക എന്ന് പറയുന്ന വ്യക്തി സുധിയുടെ മകന് തീരെ ഇഷ്ടപ്പെടാത്ത ഒരു സ്ത്രീയാണ് ഇതിൽ കൂടുതൽ ഒന്നും പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല അതുകൊണ്ട് ഈ രേണുക എന്ന് പറയുന്ന വ്യക്തി വീഡിയോവിൽ വരാതിരിക്കുവാൻ നല്ലത്
സത്യം രേണു കാരണം സുധിയെ കൂടി വെറുത്തു പോകുംപിന്നെ ഒരു കാര്യം കൂടി സുധി ഉണ്ടായിരുന്ന സമയം രേണു എങ്ങനെ ആയിരുന്നു അത് പോലെ തന്നെ ഇപ്പോഴും സുധി മരിച്ചതിന്റെ ഒരു സങ്കടം പോലും ഇല്ല
ചിലർ മരിക്കുമ്പോൾ.. കുടുംബം രക്ഷ പ്പെടും... ചിലർ മരിച്ചാൽ കുടുംബം മുടിഞ്ഞ് പോകും.,. അർജുൻ മരിച്ചു ഒരുപാട് കുടുംബ ങൾ രക്ഷ പെടാൻ പോകുന്നു... എല്ലാം ഡെയ്‌വ നിശ്ചയം
🙏
100 💯 പറഞ്ഞത് സത്യമാണ്
നിങ്ങൾക്കൊക്കെ അടങ്ങിയിരുന്നാൽ പോരെ രേണു എന്തുവേണമെങ്കിലും ചെയ്യട്ടെ
ഞാൻ അടങ്ങി തന്നെ ഇരിക്കണത്🙄 നിങ്ങൾ ആദ്യം അടങ്ങിയിരിക്ക്
@@srktworld786പബ്ലിക് ആയി മറ്റുള്ളവരെ കുറ്റം പറഞ്ഞു വീഡിയോ ഇട്ട് ആണോ മര്യാദക്ക് ഇരിക്കുന്നത്
അവസ്ഥയിലെ ഞാനും കടന്നു പോയതാണ് എനിക്ക് അധ്വാനിച്ച് ജീവിക്കുന്നതായിരുന്നു ഇഷ്ടം ഞാൻ എന്റെ മക്കളെ രണ്ടുപേരെയും പഠിപ്പിച്ചത് അധ്വാനിച്ചിട്ട് തന്നെയാണ് ആരോടും വാങ്ങി അധ്വാനിച്ചിട്ടില്ല ഇപ്പോഴും എനിക്ക് സ്വന്തമായിട്ട് ഒരു വീടു പോലുമില്ല
ഞാനും
Nhanum😢
🙏🙏🙏🙏🙏 അവരവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അവരുടെ സന്തോഷങ്ങൾ കണ്ടെത്തി.നിങ്ങൾക്കെന്തു പ്രശ്നം കമന്റ് ബോക്സ് വായിച്ച് തുടങ്ങിയാൽ തോന്നും സതി തിരിച്ചുകൊണ്ടുവരണം എന്നു തോന്നുന്നു😡😏
😮
നിങ്ങൾ രണ്ടുപേരും പറഞ്ഞത് വളരെ കറക്റ്റ് പാവം സുധി ചേട്ടൻ ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു കുറച്ചൊരു അച്ചടക്കം ഒതുക്കം ആവാമായിരുന്നു അല്ലെങ്കിൽ എല്ലാവരും വെറുത്തു പോകും അതാ പറഞ്ഞത്
സത്യം
ഞാനെന്റെ മനസ്സിൽ ഇത് അവളെ കാണുമ്പോൾ നേരിട്ട് ഒന്ന് പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ദയാ അച്ചു പറഞ്ഞതു മുഴുവൻ 100% ശരിയാണ്
Renu nalla kuttiyaa ❤❤❤
പെരുവഴിയിൽ അകപ്പെട്ട ഒരു കുടുബം ആണ് നല്ല ഒരു വീട് പോലും ഇല്ല അവർക്ക് ഇതൊക്കെ പറയുന്നത് നമ്മളെ പോലുള്ള പെണ്ണുങ്ങൾ ളും പാവം നമ്മുക്ക് അവർക്ക് ഒന്നും കൊടുക്കാൻ ഇല്ല ത്രോഹിക്കാതിരുന്നുകൂടെ 😢😢
ശെരിയാണ് മോളേ
അയ്യോ സത്യം എനിക്കും 100% ഇഷ്ട്ടം അല്ല,. ഇങ്ങനെ ആവരുത്. ഇതിലും ബുദ്ധിമുട്ടി കഴിയുന്ന എത്ര ഭാര്യ മാരുണ്ട്
സത്യം സത്യം
സത്യം മോള് പറഞ്ഞത് ശരിയാണ്
മേക്കപ്പ് കുറച്ചു ഓവർ ആണ് പിന്നെ സഹതാപം പറഞ്ഞു പറഞ്ഞു നിങ്ങളോട് ഉള്ള സ്നേഹം പോയി അത്ര തന്നെ പിന്നെ തലയിൽ ഏറ്റി നടക്കാൻ ഒരു നക്ഷത്രം ഉം ഉണ്ട്
ദയ പറഞ്ഞത് തന്നെ ശരി
ജിഷ്ണു ന്റെ മരിച്ചിട്ടു അവരുടെ ഭാര്യ kandattu polum ഇല്ല
സത്യം ആണ് ചേച്ചി പറയുന്നത്
നിങ്ങൾക്ക് എല്ലാവർക്കും ഇപ്പോഴെങ്കിലും മനസിലായല്ലോ എനിക്ക് ഇത് നേരത്തെ തോന്നി. മരണപെട്ട ഭർത്താവിന്റെ പേരും പറഞ്ഞു മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റി ജീവിച്ചുകൊണ്ടിരിക്കുന്നു
പറഞ്ഞത് ശരിയാണ്
ദയ അച്ചു പറഞ്ഞത് ശരിയാണ് 100%അതുപോലെ തന്നെഅർജുന്റെ കാര്യം
അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ അതൊക്കെ അവരുടെ ഇഷ്ടമാണ്
എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചു പോട്ടെ എന്റെ പൊന്നേ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കാൻ പറ്റുമോ
ശരിയായ കാര്യം 👌
സത്യം. 100%ശരിയാണ്. നമ്മളൊക്കെ. ഭർത്താവ്. മരിച്ചവരാണ്. നമ്മൾയൊന്നും. ആരും. കാണല്ലേ. എന്നാണ്. നമ്മളും. മരിക്കും. മക്കളെ. നോക്കി. ജോളിയും. ചെയ്തജീവിക്കുന്നു.
സത്യം 👍👍
എല്ലാവരും പറഞ്ഞത് ശരിയാണ് ഒക്കെ എല്ലാവരോടുമായി ഒരു കാര്യം ചോദിക്കട്ടെ ഈ നാട്ടിൽ എല്ലാത്തിനും നീതി കിട്ടുന്നുണ്ടോ ഈ പ്രശ്നത്തിൽ ഇടപെടാതെ നമ്മുടെ ഭരണം എങ്ങിനെയുണ്ട് അതി കുറിച്ച് ഒരഭിപ്രായം parayamo
ദയ അച്ചു പറഞ്ഞത്100% correct
നിങ്ങൾ എന്തിനാ അവളുടെ പോസ്റ്റ് എടുത്തു വന്നു പറയുന്നേ. ഞങ്ങളുടെ അഭിപ്രായം പറ..
ദയ അച്ചു പറഞ്ഞത് 100% ശരിയാണ്. രേണുകയുടെ പുട്ടി അടിച്ചത് കൊണ്ടുള്ള ഓരോ വീഡിയോസ് കാണുമ്പോൾ വെറുപ്പ് തന്നെയാ ഉണ്ടാകുന്നത്.
ദയ ഈ പറഞ്ഞതിൽ ഞാനും സപ്പോർട് ചെയുന്നു. കുറച്ചു അടക്ക ഒതുക്കം ആവാം... സഹിക്കുന്നതിൽ ഒരു പരുതി ഉണ്ട്
ദയച്ചെച്ചി പറഞ്ഞത് സത്യം
സ്വന്തം ഭാര്യ അല്ലേൽ ഭർത്താവ് മരിച്ചു കഴിഞ്ഞാൽ, മനസിലാവും എന്താണ് രേണു അനുഭവിക്കുന്നത് എന്ന്. ആരുടെയും ജീവിതത്തിൽ കയറി ആർക്കും അഭിപ്രായം പറയേണ്ട കാര്യം ഇല്ല. ഓരോരുത്തരും അവരുടെ മനസിൻ്റെ അവസ്ഥ അനുസരിച്ച് (അവർക്ക് മാത്രം അറിയാവുന്ന അവരുടേതായ അവസ്ഥ) ജീവിക്കുന്നു. നിങ്ങളോട് അഭിപ്രായം ചോദിച്ചുവന്നാൽ അഭിപ്രായം പറയുന്നത് ആണ് മര്യാദ.
സത്യം
ലോകത്ത് എന്ത് സംഭവങ്ങൾ നടന്നാലും അത് സ്വന്തം ജീവിതത്തിൽ വന്നാലേ അതിന്റെതായിട്ടുള്ള വിഷമം മനസ്സിലാകൂ.. എന്തായാലും കൊല്ലം സുധിച്ചേട്ടന്റെയും രേണുവിന്റെയും മനസിന്റെ ആഴം മറ്റുള്ളവർക്കാർക്കും അറിയില്ലല്ലോ....രണ്ട് മക്കളുടെ അമ്മയല്ലേ.. ചെറിയ പ്രായത്തിൽ വിധവയായി അതിന്റ വിഷമം രേണുവിന് കാണില്ലേ.. സമൂഹത്തിന്റെ മുന്നിൽ ചിരിച്ചുകാണിക്കുന്നതാണോ കുറ്റം.. മറ്റൊരു സുധിച്ചട്ടനെ കൊടുക്കാൻ ആർക്കെങ്കിലും പറ്റുമോ.. ഇനി അവർക്ക് ഒരു കേറിങ് വേണമെങ്കിൽ രേണു മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ ആർക്കും ഒന്നും പറയാനില്ല.. അതൊക്ക ഓരോരുത്തരുടെയും പേർസണൽ കാര്യമല്ലേ..
👍
ദയ അച്ചു പറഞ്ഞത് ശരി യാണ് ❤️❤️❤️
രേണുവിനെ കണ്ടാലറിയാം എല്ലാം അഭിനയം ആണെന്ന് 😁
ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിസ്വാതന്ത്ര്യമുണ്ട്. ആ വഴിയ്ക്കവരെ വിടുക.
Daya parayunath supper sudidi pavam ayirunu