ഒറ്റ രാത്രി കൊണ്ട് ഇറാനെ തീർക്കും!| MEDIA MALAYALAM | MM TALK | PRETHA & AP AHMAD & DANYA

Поделиться
HTML-код
  • Опубликовано: 1 окт 2024
  • യുദ്ധം തുടങ്ങി
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #isreal #iran
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 199

  • @kuruvilatj5429
    @kuruvilatj5429 3 часа назад +37

    കൃത്യമായി യുദ്ധ നീതി പാലിക്കുകയും അനാവശ്യമായി ഒരു പൗരനെയും കൊല്ലാതെ നോക്കുകയും ചെയ്യുന്ന ഇസ്രായേൽ പുലിയല്ല... സിംഹമാണ് ... സിംഹം.
    ❤❤❤❤❤❤❤❤❤❤

  • @jessypauljose213
    @jessypauljose213 5 часов назад +52

    നല്ലൊരു ചർച്ച എന്നും ഇസ്രായേലിനൊപ്പം

  • @shibujohn115
    @shibujohn115 5 часов назад +55

    H H H ( ഹിസ്‌ബുള്ള, ഹമാസ്സ്, ഹൂതി) ഇവരുടെ കാര്യം 2024 - ൽ തീരുമാനമാകും!

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 4 часа назад

      ഇനി ലഷ്‌കർ, താലിബാൻ.. ഇവറ്റകളെ എല്ലാം നിര പ്പാക്കണം 😂😂

  • @VishnurajVishnu-wr6kj
    @VishnurajVishnu-wr6kj 5 часов назад +68

    അന്നും ഇന്നും എന്നും ഇസ്രായേലിനോടൊപ്പം❤️❤️❤️❤️

  • @santhammasiby8366
    @santhammasiby8366 5 часов назад +85

    ചെറിയ ഒരു സമൂഹത്തിന് ഇതയും കഴിവുണ്ടെങ്കിൽ അതിൻ്റെ പുറകിലെ ശക്തി എന്താണെന്ന് ചിന്തിക്കുക.

    • @Manushbarath
      @Manushbarath 4 часа назад +7

      യേൽ എന്ന മഹാ ശക്തി മാത്രം

    • @theshtherealdreams
      @theshtherealdreams 4 часа назад +3

      പണ്ട് ബ്രിട്ടൺ യൂറോപ്പ്,,ഇന്ന് അമേരിക്ക യൂറോപ്പ്

    • @NewSma-ne2rp
      @NewSma-ne2rp 4 часа назад

      യഹോവ

    • @Exploringtheworldforyou
      @Exploringtheworldforyou 4 часа назад

      ​@@theshtherealdreams നിങ്ങടെ അള്ളാഹു where? ഹൂറികളെ ഉണ്ടാകുന്ന തിരക്കിലാരിക്കും.

    • @muralipk1964
      @muralipk1964 3 часа назад

      അറിയില്ല... ചേട്ടൻ പറ.

  • @Manushbarath
    @Manushbarath 5 часов назад +117

    ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ അർപ്പിക്കുന്നു

    • @elizabethjacob4473
      @elizabethjacob4473 4 часа назад

      ഒന്നു പോഡാ ... എത്ര സാത്താൻ മുഹമ്മതോളി രാജ്യങ്ങളെ ഒറ്റക്ക് വിറപ്പിക്കുന്ന കുഞ്ഞൻ ഇസ്രായേൽ ... ദൈവജനത്തോട് സാത്താൻ തോൽക്കും ..

    • @mediamedia9694
      @mediamedia9694 3 часа назад +10

      ഏയ്‌ അങ്ങനെ പറയരുത് മീഡിയ one ഉണ്ട് അവർ ഇറങ്ങും ഇസ്രായേൽ തീർന്നു മീഡിയ one കുടി ഉണ്ടെങ്കിൽ പിന്നെ പറയ്യാൻ ഉണ്ടോ..

    • @CHEEN-v3d
      @CHEEN-v3d 3 часа назад +2

      😜😜😜😜😜😜😜😜🤪🤪🤪🤪🤪😝😝😝😝😝😝😝🤩😍🥰😘🤩😍🥰😘

    • @CyriacMathew-vc1ej
      @CyriacMathew-vc1ej 3 часа назад +6

      സ്വന്തം നെഞ്ചത്ത് റീത്ത് വെച്ച് ഇറാൻ . തീർന്നു

    • @abdullakoya7836
      @abdullakoya7836 3 часа назад +6

      Iran Theeranam 💯

  • @sastadas7670
    @sastadas7670 3 часа назад +34

    ഇവന്മാർ മതം മണ്ടയിൽ നിന്നും മാറ്റി അവിടെ വിവേകം കൊണ്ടുവന്നിരുന്നു എങ്കിൽ , യുദ്ധത്തിന് ഉപയോഗിക്കുന്ന ധനവും പ്രയത്നവും മനുഷ്യവംശത്തിൻ്റെ വിശപ്പ് മാറ്റാൻ വേണ്ടി ഉപയോഗിക്കാമായിരുന്നു.

  • @binojvarghese1202
    @binojvarghese1202 4 часа назад +47

    ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

    • @muhammedashraf5946
      @muhammedashraf5946 4 часа назад

      ഒരു കൊല്ലമായി ബന്ധികളെ പിടിക്കാൻ കഴിയാത്ത ഇസ്രായേൽ ഒരു ചുക്കും ചെയ്യില്ല ഇറനെ ലോക ഭീകരർ ഒരിക്കലും വിജയിക്കില്ല

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 4 часа назад +21

    കാരുണ്യനായ പടച്ച റബ്ബേ നി ഇസ്രായേൽ മക്കളെ കാക്കണേ...😭🤲

  • @rejimonv2758
    @rejimonv2758 4 часа назад +19

    ഇറാന്റെ ലക്ഷ്യമില്ലാത്ത... മിസൈൽ ആക്രമണം... എല്ലാം തടുത്ത് ഇട്ടു ഇസ്രായേൽ... ഇറാന് പരാജയം 😄

  • @lathikagopidasmenon9488
    @lathikagopidasmenon9488 4 часа назад +14

    ഇറാൻ ജനതക്ക് സ്വതന്ത്ര രാജ്യം നേടി തരും എന്നല്ലേ പ്രഖ്യാപിച്ചത്

  • @vijayanc7543
    @vijayanc7543 4 часа назад +11

    200 അല്ല 2000 എത്ര മിസയിൽ വന്നുവെന്ന് അറിയാനുള്ള സംവിധാനം ഉണ്ടെന്ന് ഒരു ഇസ്രേൽ മലയാളി ഇന്നലെ പറഞ്ഞിരുന്നു.

  • @pradeep1677
    @pradeep1677 2 часа назад +8

    അതുമല്ല സർ,ലോകം മുഴുവനിലും ഇസ്രയേലിനു വേണ്ടി വാദിക്കാൻ, ധാർമ്മിക പിന്തുണ നൽകുന്ന കോടിക്കണക്കിന് ആളുകളുണ്ട്.

  • @aliasmp2109
    @aliasmp2109 2 часа назад +8

    Happy അഡ്വാൻസ് ആദരാഞ്ജലികൾ ഇറാൻ. ❤ ഇസ്രായേൽ.......

  • @Exploringtheworldforyou
    @Exploringtheworldforyou 4 часа назад +15

    നിങ്ങൾ ആരും ഒര് പോയിന്റ് പറഞ്ഞില്ല. അതായത് ഇസ്രായേൽ ലേബനോനിൽ കേറിയ സമയത്ത് തക്കം നോക്കി , ഇറാൻ മിസൈൽ ഇട്ടത്. പക്ഷെ ഇസ്രായേൽ തന്ത്രപൂർവം സജ്ജമായിരുന്നു, ഇറാൻ ചുളിഞ്ഞുപോയി.

  • @roythomas3513
    @roythomas3513 5 часов назад +39

    I love lsrael,India and Narendramodi

  • @prasadcg
    @prasadcg Час назад +6

    ഇറാൻ്റെ കളസം പൂർണ്ണമായുംകീറും എന്നതിൽ സംശയം വേണ്ട,ഖമാസിൻ്റെ ഗതി തന്നെ🤗

  • @Arul3351-c3v
    @Arul3351-c3v 3 часа назад +18

    ലോകത്തിലെ മുസ്ലിംസിൽ പകുതി പേരെങ്കിലും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന പ്രശനങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല.

    • @pavithranbhaskara5802
      @pavithranbhaskara5802 3 часа назад

      ❤❤❤❤

    • @Choodan
      @Choodan 3 часа назад

      He is not muslim. ട്രോളിയതാണോ എന്ന് സംശയം

    • @kurianjoseph6402
      @kurianjoseph6402 44 минуты назад

      😢praku niskaram

  • @binojvarghese1202
    @binojvarghese1202 4 часа назад +11

    ഷേവ് ഹിസ്‌പുള്ള സേവ് ഇസ്രായേൽ

  • @sivarajan3399
    @sivarajan3399 4 часа назад +7

    കേരള ഹമാസകൾ ഇറങ്ങും .

  • @josepjohn1142
    @josepjohn1142 5 часов назад +7

    മനുഷ്യത്വം....ഇലാതവർക്ക്....മാത്രമേ.....മനുഷ്യനെ...മറക്കാൻ....കഴിയൂ......നാം.... നമുടെ.....ചുറ്റും.....ദിവസേന....പല...രീതിയിൽ......കാണുന്നത്.. ാണ്...

  • @Users4803
    @Users4803 3 часа назад +5

    നല്ല standard ചർച്ച.. Keep it up..

  • @sebinantony6983
    @sebinantony6983 4 часа назад +36

    ഇറാന്റെ അണുശക്തി കേന്ദ്രങ്ങൾ ഇസ്രായേൽ തീർക്കും.

  • @binojvarghese1202
    @binojvarghese1202 4 часа назад +9

    ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ

  • @prasadcg
    @prasadcg Час назад +3

    🙏😌സ്വന്തം നട്ടെല്ലുള്ള ഭൂമിയിലെ ഏകരാജ്യം ഇസ്രായേൽ😌 ദൈവരാജ്യം👌

  • @lgcalicut2887
    @lgcalicut2887 4 часа назад +21

    ഈ കാക്ക നൈസായിട്ട് തീവ്രവാദികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് ആർക്കും ഒന്നും മനസ്സിലാവുന്നില്ല എന്നാണ് മൂപ്പർ കരുതുന്നത്

    • @alexvarghese4240
      @alexvarghese4240 4 часа назад +1

      കാക്ക കുളിച്ചാൽ കൊക്ക് ആകില്ല

    • @catlov97
      @catlov97 4 часа назад +3

      ഈ വർഗ്ഗത്തിൽ വർഗീയതയില്ലാത്ത ഒരു ജീവി ഉണ്ടോ എന്ന് സംശയമാണ്. 😊 കമാൽ പാഷ എന്നൊരു Ret. ജഡ്ജി ണ്ട്. നിഷ്പക്ഷനാണെന്നാണ് അഭിനയം.

    • @bharatham5285
      @bharatham5285 3 часа назад +2

      അദേഹം എന്ത് തെറ്റാണ് പറഞ്ഞത്

    • @UsmanUMMERkrl
      @UsmanUMMERkrl 48 минут назад

      ​@@bharatham5285കാക്കമാർ എന്ത് പറഞ്ഞാലും വർഗീയത ആണ് മിത്രങ്ങളെ. അത് കൊണ്ട് തോന്നുകയാണ്

  • @shaikpareeth4202
    @shaikpareeth4202 4 часа назад +3

    നടുക്ക് നിൽക്കുന്ന ആളാണോ തൊടുത്തു വിടുന്നത് അടുത്തു നിൽക്കുന്ന രണ്ടാളും സൂക്ഷിക്കണം

  • @abdullakoya7836
    @abdullakoya7836 3 часа назад +3

    JAI Jai HUMANISM ❤ JAI JAI ISRAEL JAI JAI Democracy ❤❤❤❤

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 4 часа назад +5

    Jai Israel ♥️Jai Bharat ❤

  • @abdullatheef251
    @abdullatheef251 4 часа назад +3

    ഇന്ന് ആ ചിരി ഇല്ലാലോ
    😂😂😂😂

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 3 часа назад +3

    ഏത്ര കിട്ടിയിട്ടും പഠിക്കുന്നില്ല എന്നാൽ ഉടടനെപഠിക്കും എന്നാൽ പഠിക്കാൻ പോകുന്നതെ യുള്ളൂ വെയിറ്റ് ആൻഡ് സീ

    • @Narayanan2024
      @Narayanan2024 3 часа назад +1

      Manassilayilla.. aaru padikkum?

  • @abdullakoya7836
    @abdullakoya7836 3 часа назад

    Congratulations A P Sir And Sisrers ❤❤❤ Appreciate 👍 THANKS for your response 💯❤❤❤❤

  • @vinodantony6222
    @vinodantony6222 3 часа назад +4

    ഇസ്രായേൽ ജനത ലോകം ഭരിക്കാൻ വളർന്നിട്ടുണ്ടെങ്ങിൽ അവർ യഹോവ തെരഞ്ഞെടുത്ത ജനതയാണ്.... ബൈബിൾ പ്രവചനങ്ങൾ നിവർത്തിക്കതന്നെ ചെയ്യും.. But ഇസ്രായേലിനു മൂന്നര വർഷം കഷ്ട്ടതയുണ്ട്😢കാരണം അവർ അവരുടെ പിതാവിനെ തള്ളിപ്പറയും.. 🙏എങ്കിലും അവരെ ദൈവം കൈവിടില്ല... യഹോവ ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്യും.. ഇസ്രായേൽ അവരുടെ ദൈവത്തെ കരഞ്ഞു കൊണ്ട് വിളിക്കും യഹോവയുടെ മനുഷ്യരൂപമായ ജീസസിനെ അംഗീകരിക്കും എന്നു സഹായിക്കുന്ന മറ്റു ജാതികളും ഇസ്രായേലിനൊപ്പം രക്ഷപ്രാപിക്കും... 🙏വിശാല ഇസ്രായേൽ നിലവിൽ വരുകതന്നെ ചെയ്യും... ഇതു വായിക്കുന്ന നിങ്ങൾക്ക് എന്നെ വിമർശിക്കാം... But ബൈബിൾ സത്യമാണ്... കഴിയുമെങ്കിൽ പഴയ, പുതിയ പ്രമാണങ്ങൾ വായിക്കുക.... തീർച്ചയായും നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.. അതിനു ഒരു ക്രിസ്ത്യനിയൊന്നും ആവണ്ട... മറ്റു ഗ്രന്ഥങ്ങൾ വായിക്കുന്ന പോലെ തന്നെ മനസിരുത്തി വായിച്ചാൽ എല്ലാവർക്കും മനസിലാവും...

  • @dromomanaic1127
    @dromomanaic1127 4 часа назад +1

    അയണ് ഡോം അല്ല ആരൗ ഡിഫൻസ് ആണ് ബാലിസ്റ്റിക് മിസൈൽ ഡിഫൻഡ് ചെയ്യുന്നത്

  • @sajeevank7203
    @sajeevank7203 4 часа назад +1

    ഇറാൻ അമേരിക്കയോട് : ചേട്ടാ ഞങ്ങൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ നാണക്കേട് ആണ് .എല്ലാരും ചുറ്റും നിന്ന് പരിഹസിക്കുന്നു . അതുകൊണ്ട് ഞങ്ങൾ കുറച്ച് മിസ്സയിലുകൾ ഇസ്രായേലിലേക്ക് വിടുന്നു . ഒനോട് (നെതന്യാഹൂ) ഒന്ന് പറഞ്ഞേക്കൂ .. കേട്ടോ .
    അമേരിക്ക : ഓകെ .. നോക്കീം കണ്ടും ചെയ്യണേ .. ഞാൻ പറയും എന്നിട്ട് വിട്ടാ മതി കേട്ടോ ..
    അമേരിക്ക : (ഇസ്രായേലിനോട് ) അളിയാ ... ആ ഇറാൻ കാരൻ വിളിച്ചിരുന്നു .. പുള്ളി ആകെ നാണക്കേടിലാണ് . എന്തെങ്കിലും ഒന്ന് കാണിച്ചേ പറ്റൂ എന്ന് പറഞ്ഞു . ഒന്ന് നിങ്ങളുടെ ആളുകളോടെല്ലാം പറഞ്ഞേക്കൂ .
    ഇസ്രായേൽ : അതുവേണോ ..
    അമേരിക്ക : ആന്നേയ് .. നിങ്ങൾ അവന്റെ പ്രസിഡണ്ടിനെ തട്ടി .. അവന്റെ അതിഥി ആയ ഹനിയയെ തട്ടി . അവന്റെ വലം കൈ നാസറുള്ളയെ .. അങ്ങനെ അങ്ങനെ . .
    ഇസ്രായേൽ : ഓക്കെ ചേട്ടാ .. ഞാൻ മനസ്സിലാക്കുന്നു . ഓ ഒന്ന് സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ പറയണേ .. ചേട്ടനും ഒന്ന് ശ്രദ്ധിച്ചേക്കണം .
    (നാടകാന്ത്യം ശുഭം )

  • @sam890
    @sam890 3 часа назад

    Good discussion with logic👍👍👍

  • @alexcleetus6771
    @alexcleetus6771 13 минут назад

    Very good discussion 👍

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 2 часа назад +1

    ലോകത്ത് 700 കോടി ജനങ്ങളുടെ ഡാറ്റകൾ ഇസ്രായേലിന്റെ പക്കൽ ഉണ്ട്. ഇവർ എന്ത് ചിന്തിക്കണം എന്ന് പോലും ഇസ്രായേൽ തീരുമാനിക്കുന്നു.
    എന്തിനധികം അമേരിക്കൻ പ്രസിഡണ്ട് നടത്താനിരിക്കുന്ന പ്രസ്താവനകൾ എന്തായിരിക്കണം എന്ന് വരെ ഇസ്രായേലിനു സ്വന്തം രാജ്യത്ത് നിന്നുകൊണ്ട് തന്നെ ബ്രെയിനിൽ പ്രോഗ്രാം ചെയ്യാൻ സാധിക്കും.

  • @sreejithmk7181
    @sreejithmk7181 41 минуту назад

    Good assessment sir

  • @azeezv8294
    @azeezv8294 Час назад +1

    അപ്പോൾ മറ്റന്നാൾ ഇറാൻ ഉണ്ടാവില്ല.
    😂😂😂😂😂

  • @GirishKurup-z6c
    @GirishKurup-z6c 4 часа назад +1

    ഇപ്പോൾ എന്തായാലും ഇസ്രായേൽ ഇറാനെതിരെ തിരിയില്ല. പകരം ലെബനൻ ആക്രമണം അതിശക്തമാക്കും

  • @babyampatt468
    @babyampatt468 4 часа назад +4

    ഇസ്രയേൽ ദൈവത്തിൻ്റെ സ്വന്തം ജനം❤ലോകത്തിൽ ഒരു ശക്തിക്കും അവരെ തോൽപ്പിക്കാൻ കഴിയില്ല❤❤🔯✝️🕉️🇮🇱🇭🇺

    • @VenuVenu-ck2ou
      @VenuVenu-ck2ou 4 часа назад

      എന്തുവാടെ അപ്പോൾ മറ്റുള്ളവരൊക്കെ ചെക്കുത്താൻ്റെ ജനങ്ങളാണോ?

    • @UsmanUMMERkrl
      @UsmanUMMERkrl 47 минут назад

      ​@@VenuVenu-ck2ouഇസ്രായേൽ ne support ചെയ്യുന്ന ധ്വജ പ്രണാമം മിത്രങ്ളോ? ചെകുത്താന്റെ ജനത ആണോ 😮

  • @abdullakoya7836
    @abdullakoya7836 3 часа назад +2

    Full Support Israel 💯💯 JAi Jai Israel 💯💯

  • @antovarkeythomas6868
    @antovarkeythomas6868 2 часа назад +2

    ഇറാൻ ചത്തു ചത്തു

  • @generalxx559
    @generalxx559 16 минут назад

    Iran ഇന്ത്യ ❤️❤️❤️

  • @elizabethjacob4473
    @elizabethjacob4473 3 часа назад +4

    പാലസ്ഥീൻ എൻ്റെ വിഷയമല്ലാ എന്ന് സൗദി രാജാവ് പറഞ്ഞു ..

  • @rajendranviswanathan8142
    @rajendranviswanathan8142 2 часа назад

    ഇസ്രായേൽ ജയിക്കട്ടെ. ആ ചെറിയ രാജ്യത്തിനു കൂടുതൽ രാജ്യ വിസൃതിയും ഐശ്വര്യവും ഉണ്ടാകട്ടെ. ലോകത്തിലെ മുഴുവൻ ഇസ്ലാമിക ഭീകരന്മാരേയും ഉന്മൂലനം ചെയ്യാനുള്ള കഴിവുള്ള ഇസ്രായേൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവർക്കും അഭിമാനമാണ്. സകല മതഭീകരന്മാരും തുലയട്ടെ.

  • @SujathaBabu-d2v
    @SujathaBabu-d2v Час назад

    Weighting for that 💥 momemt...

  • @Manushbarath
    @Manushbarath 4 часа назад +6

    യേൽ എന്ന മഹാ ശക്തിക്ക് മുന്നിൽ തുഷ്ട്ടശക്തികൾക്ക് പിടിച്ച് നിൽക്കാനാവില്ല

    • @Freedom-i8s
      @Freedom-i8s 4 часа назад

      അതുകൊണ്ടായിരിക്കും യേശു കല്ലറ പോയത്

    • @alexanderKallungal
      @alexanderKallungal 3 часа назад +1

      ​@@Freedom-i8sയേശു കല്ല 12:20 റയിൽ നിന്നും ഉയർത്തെഴുന്നേറ്റു പോയി.

  • @AnilKumar-zb5ip
    @AnilKumar-zb5ip 2 часа назад

    ❤❤

  • @Joney838
    @Joney838 4 часа назад +2

    നിങൾ ഏത് ലോകത്ാണ് 😂😂😂

  • @Joney838
    @Joney838 4 часа назад

    ഇസ്റായേൽ ചാര൦ ആകാ൯ താമസ൦ കാണില്ല തിരിച്ചടു നടത്തിയാൽ വീണ്ടു൦ ഊസ്റായേലിൽ തീമഴ കാണാ൦

  • @sivakumarsekhar7354
    @sivakumarsekhar7354 4 часа назад +1

    Jai bharath... Jai Israel

  • @sameerksameerkk
    @sameerksameerkk 3 минуты назад

    ഇസ്രായേൽ എങ്ങനെ തിരിച്ചടിച്ചാൽ പിന്നെ ഇസ്രായേലിന്റെ ചാരം വാരേണ്ടിവരും. ഇത് സംഘടനകൾ അല്ല ഇറാൻ ആണ്

  • @ShaamShaamm.h
    @ShaamShaamm.h 4 часа назад +2

    Not ngal athilum valiya chettakal aanu😅😅😅😅

  • @sameerksameerkk
    @sameerksameerkk 4 минуты назад

    ഇസ്രായേലിന് സംഘം കാവൽ ഉണ്ട് ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട്😂

  • @captouchprofessionals7308
    @captouchprofessionals7308 Час назад

    Dhaniya ❤❤❤😊

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 17 минут назад

    ലോകരാജ്യങ്ങളിൽ നിന്ന് തീവ്രവാദം തുടച്ച് നീക്കണം ഇത് വലിയ ആവശ്യമാണ്❤️❤️😍❤️❤️

  • @rahoofrahoof.p5521
    @rahoofrahoof.p5521 3 часа назад

    വീഡിയോയും കൂടി പുറത്ത് വന്നില്ലെങ്കിൽ ഇസ്രായിൽ പറയുമായിരുന്നു ഒരു മിസൈൽ പോലും വന്നില്ല എന്ന് കാരണം ഞാൻ തന്നെ എണ്ണി 125 മിസൈൽ ഇസ്രായേലിൽ പതിക്കുന്നത് പല വീഡിയോകളിലായി. കാരണം ഇസ്രായേലിന്റെ 80% വരുമാനവും യുദ്ധോപകരണങ്ങൾ വിറ്റ് കിട്ടുന്ന പണമാണ് പിന്നെ ഇസ്രായേലിന്റെ ആയുധത്തിന് മാർക്കറ്റിൽ ഇരുമ്പ് വില പോലും കിട്ടില്ലെന്ന് അവർക്കറിയാം അതാണ് അവർ ഇതെല്ലാം നിഷേധിക്കുന്നു😂😂😂

  • @sujithmenon294
    @sujithmenon294 3 часа назад

    Who started the whole episode?

  • @gowdamannatarajan1092
    @gowdamannatarajan1092 2 часа назад +2

    💪🇮🇱💪. ♥️😘🇮🇳🤝🇮🇱😘♥️

  • @JAMESAUGUSTINE-j1i
    @JAMESAUGUSTINE-j1i 2 часа назад +1

    H+H +H =L D F 😂😂😂😂

  • @mansouryoosul3382
    @mansouryoosul3382 27 минут назад

    അടുപ്പ് കൂട്ടി ചർച്ച നടക്കട്ടെ യൂട്യൂബ് വരുമാനം ഉണ്ടാകട്ടെ

  • @YTDUDE88
    @YTDUDE88 23 минуты назад

    ഈ ചാനൽ ആരുടേതാണ് കുറെ ആളുകൾ വരുന്നത് കാണുന്നു

  • @farsanasiraj5760
    @farsanasiraj5760 3 часа назад

    3 പേരും കൂടി ഇസ്രായേൽ പോയ്‌ വരൂ

  • @adonmusics4385
    @adonmusics4385 3 часа назад +1

    isral sathya Daivathint Senayannu

  • @augustinejohn4385
    @augustinejohn4385 4 часа назад +1

    താടിക്കാരൻ നിഷ്പക്ഷനല്ല പിന്നിൽ ചെറിയ അജണ്ടയുണ്ട് . സ്ഥിരമായി ഈ പേജ് ഫോളോ ചെയ്യാറുണ്ട് . വളരെ നിഷ്പക്ഷമായ വാർത്തകൾ കേൾക്കാനാണ് ഫോളോ ചെയ്യുന്നത് . ഇത്തരം വ്യക്തികളെ കൊണ്ടുവന്ന് ഈ പേജിൻറെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത് ..

    • @catlov97
      @catlov97 4 часа назад +1

      ഇവനെ മനസിലാക്കാൻ ഉപയോഗപ്പെടും.

  • @johnai3434
    @johnai3434 4 часа назад +4

    ഇസ്രായേൽ തീർന്നു കഴിഞ്ഞാൽ പിന്നെ അടുത്ത ലക്ഷ്യം ഏത് ? നാം ചിന്തിക്കേടിയിരിക്കുന്നു🤔 പേടിച്ചിട്ടു കാര്യമില്ല ശക്തരാകണം ✊

    • @josejefferson2812
      @josejefferson2812 4 часа назад

      After Israel there will be a fight between shiya and Sunnis

    • @sanathannair8527
      @sanathannair8527 4 часа назад +3

      ഇസ്രായേലിന്റെ ശക്തിയെപ്പറ്റി യാതൊരു ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ നിങ്ങൾ പറഞ്ഞത്. ഇസ്രായേൽ തീർന്നുകഴിഞ്ഞാൽ എന്നൊക്കെ. ഇറാന്റെ അവസാനമായി എന്നുകൂടി മനസിലാക്കുക. ഒറ്റദിവസംകൊണ്ട് ഇസ്രായേലിനു ഇറാനെ തീർക്കാനാകും.

    • @johnai3434
      @johnai3434 3 часа назад

      @@sanathannair8527 yenikku ariyendathu jihaadikalde second third targetkalaanu

  • @josonj4055
    @josonj4055 4 часа назад

    ഇ പറഞ അഭിപ്രായതോട് യോജിക്കൂന്നില്ല, കാരണം ഇസ്ളാമിറ്റേ അയ്‌ടിയോളജി ആണ് ലോകം മുഴുവനും ഇസ്ളാമികരാട്രം അക്കുകാ യേന്നുള്ളതു, ഇസ്രയേലിനു അങ്ങനെ ഒരു താൽപരിയം ഈല്ല , അവർക്കു നഷ്ട്റ്റമയതു അവർ തിരിചു പിടിച്ചീരിക്കും, അവരുടേ ദേവാലയം അവർ പണിതിരിക്കൂം, അതു ആരക്കേ യേതിരു നിന്നാലും, അതു അവരുടേ മിടുക്കുഒന്നും അല്ല, അവർ സേവിക്കൂന്ന യാഹൂവേ ടേ കഴിവാണ്, അതാണ് ചരിത്രം അതാണ് സതൃം, ഈ കുഞൻ രാജൃം ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കുന്നതിൽ കുടുതൽ യെന്തു തേളിവാണ് വെണ്ടതു ?

  • @unnikrishnan5920
    @unnikrishnan5920 4 часа назад

    Risk of petroleum products ❓

  • @pauljoseph9875
    @pauljoseph9875 4 часа назад

    ഇസ്ര്യേലിന്റെ ദൈവം യഹോവ രോഷാകുലൻ ആയിരിക്കുന്നു

  • @babyem8795
    @babyem8795 Час назад

    1❤ ഇസ്രയേൽ

  • @Ayvamuthu
    @Ayvamuthu 2 часа назад

    ഒരു ഒന്നര രാത്രി ആക്കാൻ പറ്റുമോ

  • @c.p.mullakoya6400
    @c.p.mullakoya6400 4 часа назад

    How fearful Iran sent rockets to Israel?

  • @manojmathew5377
    @manojmathew5377 3 часа назад

    Tirhhadi thaggula❤❤❤

  • @AlKhamar-ee6xp
    @AlKhamar-ee6xp 3 часа назад

    നുണ പറയുന്നത് കേൾക്കാൻ ഈ ചാനൽ ധാരാളം

  • @philipthomas3213
    @philipthomas3213 3 часа назад

    Can you reduce little

  • @binojvarghese1202
    @binojvarghese1202 4 часа назад

    ലവ് ലവ് ലവ് ലവ് ഇസ്രായേൽ

  • @sajithgovindan2901
    @sajithgovindan2901 4 часа назад +1

    Rss🙏🙏🙏🙏🙏

  • @rijomanadan81
    @rijomanadan81 3 часа назад

    Israel ❤

  • @shihabmuhammed6711
    @shihabmuhammed6711 2 часа назад

    Brahmasthravumayi bunkeril irikatheyullu. Ini thalapokiyal kathikum anpillar. Anumpennum ketta vargathinu niraparadhikale kollane pattu. Nerittu muttiyal nikkaril appiyidum.

  • @krishnakumar-wn1xf
    @krishnakumar-wn1xf 51 минуту назад

    Iran matram theerthal pora... Labenon, turkey, Qatar, Syria ellam IDF charamakkum.

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 3 часа назад

    ഇറാന്... ഇതിലും നല്ല റോക്കറ്റ്... നമ്മുടെ ശിവകാശിയിൽ കിട്ടുമായിരുന്നു..

  • @SidheekPh
    @SidheekPh 17 минут назад

    😂Enthu Nasham undayalum onnum sambavichillannanu Israel parayaru... 20il kooduthal Balearic missals pathichitum onnum sambavichilla...

  • @KareemPr
    @KareemPr 3 часа назад

    Nighal 3perumkudi
    Erase thirkaruth

  • @vasudevandevan8715
    @vasudevandevan8715 3 часа назад

    അലി ഒളിയുള്ള ആ!¡

  • @SidheekPh
    @SidheekPh 15 минут назад

    Palasthin janatha kodutha sthalathu thamasichitu 8nte pani kiduthavaranu Israel chathiyanmar

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 Час назад

    Jai... Jai... Israel.. 🎉🎉🎉🎉🎉🎉🎉

  • @RajKs-w6r
    @RajKs-w6r 3 часа назад

    Eran kanikkunna mandatharam
    Avarkku thanne nasam varuthum

  • @LissyJoseph-gx6vk
    @LissyJoseph-gx6vk 4 часа назад

    Hi Israel karthave lidyunde

  • @Sd-ih5ql
    @Sd-ih5ql 3 часа назад

    Idi Amin olichodiyathu pole komeniyum rajyam vittu olichodiyirikkum,iranile ennannekkumayi matha theevravada bharanam avasanikkukayum cheyyum ,ithanu iranile sambhavikkan pokunnathu

  • @egmanoj34
    @egmanoj34 3 минуты назад

    iraq in majority

  • @thomaskm2677
    @thomaskm2677 3 часа назад

    24 angane allllo pranjathe

  • @LissyJoseph-gx6vk
    @LissyJoseph-gx6vk 4 часа назад

    Israyell karthave ragyam

  • @swarajvillayil3225
    @swarajvillayil3225 3 часа назад

    ഷിയാ ഭൂരിപക്ഷ ഇറാനിൽ സുന്നി ഭൂരിപക്ഷ പാകിസ്ഥാൻ ആർമി അമേരിക്കയുടെ സഹായത്തോടെ ആക്രമിച്ചു കീഴടക്കി അവിടെയുള്ള പെട്രോളിയം നിക്ഷേപം കൈക്കലാക്കിയാൽ ഇന്ത്യക്ക് പണിയാകും.
    അങ്ങനെ വന്നാൽ ഇന്ത്യയുടെ ഇറാനിൽ നിക്ഷേപം നടത്തിയ ഗാവാദർ തുറമുഖം, പെട്രോളിയും കിണറുകൾ, റെയിൽവേ ലൈൻ എല്ലാം സ്വാഹാ 🤔

  • @SidheekPh
    @SidheekPh 7 минут назад

    Pottante dream anu Israel nte dream 😂😂😂IPO kittum kodukum

  • @elizabethjacob4473
    @elizabethjacob4473 4 часа назад

    പാലസ്ഥീൻ ജൂതൻ്റെ രാജ്യമാണ് (ബൈബിളിലെ ഫെലിസ്ത്യ ദേശം) ...

  • @FaisalPp-g5z
    @FaisalPp-g5z 11 минут назад

    നിങ്ങൾക് വേറെ പണിയൊന്നും ഇല്ലേ

  • @Kunjukunju-f2g
    @Kunjukunju-f2g 3 часа назад

    കഥ ഫുൾ ആയില്ല വംശഹത്യ ചെയ്തത് ക്രൈസ്തവരുടെ ദൈവത്തെ ഒറ്റി കുരിശിൽ കയറ്റിയതിനല്ലേ

  • @sainulabideensainulabideen3550
    @sainulabideensainulabideen3550 4 часа назад

    Onnum Samba vichitti lla engip endinannu thiri cahaaadi Athinnartham sambavichu ennalle....??