ഈ തോട്ടി ഉണ്ടങ്കിൽ പുറത്തു ആളെ അന്വേഷിച്ചു നടക്കേണ്ട/skytuch pruningsaw,coconut, fruitpicker review

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии •

  • @medappilmuhamedkunhi
    @medappilmuhamedkunhi Год назад +7

    ഇത് ഞാൻ വാങ്ങിച്ചതാണ്. ഇത് പെട്ടെന്ന് കേട് വരും. ഇതിന്റെഹോഴള്സ് അറ്റത്താണ് . പൈപ് തീരെ കട്ടി കുറവാണ്. റ്റ്യുബ് ചീന്തും.വളരെ മേശമാണ്.

  • @ranjith-il8fx
    @ranjith-il8fx Год назад +1

    "ഹായ് നമ:സ്കാരം "
    അഭിനന്ദനം .......................
    നല്ലൊരു അറിവ് തന്നെയാണ്
    പകർന്നുതന്നിരിക്കുന്നത് .............."

  • @mollyjose1212
    @mollyjose1212 Год назад +3

    Very useful video. എനിക്കും വാങ്ങണം ഒരെണ്ണം. Thank you for sharing.

  • @ska4036
    @ska4036 Год назад +3

    ഇത് കണ്ടൂട്ടോ, കൊള്ളാട്ടോ, നോക്കാംട്ടോ, ട്ടോ, ട്ടോ, എന്നാ ഒക്കെട്ടോ! 🤗😁

  • @mollyjose1212
    @mollyjose1212 Год назад +3

    Hai good morning. നിങ്ങളുടെ റിവ്യൂ കണ്ടിട്ട് very useful ആയി തോന്നി. I too ordered one today. Waiting to see the product. Thank you so much.❤

  • @mubiyasar9758
    @mubiyasar9758 2 года назад +1

    Enik nijalude family നല്ല eshtaaa

  • @sahadevanvasu
    @sahadevanvasu 4 месяца назад +1

    തൊടുപുഴയിൽ ഇവിടെയാണ് കിട്ടുന്നത്.

  • @prasannanpv9048
    @prasannanpv9048 Год назад +1

    സൂപ്പർ ആണ്...... വളരെ ഉപകാരപ്രദം...... ഞാൻ വാങ്ങിയിരുന്നു.. 👌

    • @jaihind8967
      @jaihind8967 Год назад

      എത്ര രൂപ...എവിടുന്നു...

    • @saithalavipp50
      @saithalavipp50 Год назад

      തേങ്ങ ഇടുമ്പോൾ പട്ടയിലൂടെ ഉരസി തലയിൽ വീഴുന്നത് ശ്രദ്ദിക്കണം ചക്കയിടുമ്പോഴും തോട്ടി നീളം തികയാതെ വരുമ്പോൾ ചക്കയുടെയും തേങ്ങയും തലയിൽ വീഴില്ലെന്ന് ഉറപ്പ് വരുത്തിവേണം തോട്ടി ഉപയോഗിക്കാൻ ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും.

    • @ravindranathkt8861
      @ravindranathkt8861 Год назад

      @@saithalavipp50 വളരെ ശരി

    • @kaderkutty1216
      @kaderkutty1216 5 месяцев назад

      O b​@@saithalavipp50

  • @Manu-ln5sn
    @Manu-ln5sn Год назад +3

    Electric line touch ayaal shock adikkumo

    • @t.hussain6278
      @t.hussain6278 Год назад

      കാർബൺ ഫൈബർ ആണെങ്കിൽ
      എലെക്ട്രിസിറ്റി, ലൈറ്റ്നിങ് ഒന്നും പ്രശ്നമല്ല.

  • @renimol7991
    @renimol7991 Год назад +1

    അടിപൊളി 👍

  • @Dark_zone_4U
    @Dark_zone_4U 2 года назад +2

    സൂപ്പർ 😍😍😍

  • @ahmedkk9948
    @ahmedkk9948 Год назад +2

    The product made by grp

  • @jeevanram7148
    @jeevanram7148 6 месяцев назад +1

    Will you parcel to Karnataka

  • @f2screation490
    @f2screation490 2 года назад +2

    Su su sooper item

  • @praveenputhiyavila
    @praveenputhiyavila 3 месяца назад

    Link idumo vaangan

  • @ahmedkk9948
    @ahmedkk9948 Год назад +1

    Festel from kerala.

  • @jacobtp7899
    @jacobtp7899 Год назад +1

    Thotti mettal ano fibre cotting unddo

  • @raheenascookeryworld3623
    @raheenascookeryworld3623 Год назад

    Very useful vedio enikkum vanganam

  • @hamsaamsa455
    @hamsaamsa455 Год назад

    Thoty delivery our place gudalur nilgiris

  • @abuthahirkk7964
    @abuthahirkk7964 Год назад

    Njan Ith use cheyyan thudangiyittu 1 yr saying.pressure kodukkumbol expansion connecter Ulla sthalath ninnu Pole oori ppokum

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      അവിടെ ആ സ്ക്രൂ ഇടാനുള്ള option ഉണ്ട്..
      അത് use ചെയ്താൽ ഊരി പോരില്ല

    • @savipv8491
      @savipv8491 Год назад

      @@NOUFASVIBEZ where u bought?

  • @shaharbanupk9545
    @shaharbanupk9545 2 года назад

    Ith nallathanu kanditund 👍

  • @tall5418
    @tall5418 Год назад +2

    Need to make users aware of the dangers in using them near electric lines and poles.

    • @technologycore
      @technologycore Год назад +1

      it's non-conductive fiberglass material !

    • @tall5418
      @tall5418 Год назад

      @@technologycore so if it’s made of nonconducting material, including that information might help you in promoting the product, if all the attachments nonconducting!

  • @koranvv2093
    @koranvv2093 Год назад +1

    ഇത് ഉണ്ടാക്കുന്ന കമ്പനിയുടെ നമ്പർപരസ്യപ്പെടുത്തുക

  • @binuj4060
    @binuj4060 Год назад +2

    ഈ Tool ന്റെ പേര് ഒന്ന് പറയണേ .

  • @naseerp1196
    @naseerp1196 Год назад +1

    Enda vila

  • @mr.pakyara2886
    @mr.pakyara2886 Год назад

    30 feet കിട്ടുമോ

  • @jaquilinejohn5839
    @jaquilinejohn5839 Год назад +6

    തോട്ടി എടുക്കുമ്പോൾ ഭാരം അനുഭവപ്പെടുന്നുണ്ടോ

  • @velayudhanpa
    @velayudhanpa Год назад +1

    ചക്കയോ തേങ്ങയോ വലിക്കമ്പോൾ തോട്ടി ഊരി പോകും. നെട്ട് ബലമായി ഇരിക്കില്ല. ഞാൻ എല്ലാ ജോയിൻറിലും തുളച്ച് ബോൾട്ട് ഇട്ടാണ് ഉപയോഗിക്കുന്നത്.

  • @worledfootball_7x
    @worledfootball_7x 2 года назад +1

    Ithinethreya,?

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад

    Coconut enghane

  • @suhair.csuhair.c1112
    @suhair.csuhair.c1112 Год назад

    Thanks

  • @babyvarghese5235
    @babyvarghese5235 8 месяцев назад

    How much price....?

  • @abdulkadervp820
    @abdulkadervp820 Год назад +1

    Helmat vecholnam

  • @fasiabidfasiabid8819
    @fasiabidfasiabid8819 Год назад +5

    5000 rate kurach koodi poyi

  • @muhamedali1524
    @muhamedali1524 Год назад

    ഇതിനു എന്താ പേര് പറയുക

  • @rilll1691
    @rilll1691 2 года назад +1

    Thanks. Gazakallah

  • @shajusmedia1158
    @shajusmedia1158 Год назад +1

    👍👍👍👍

  • @sasidhartg3311
    @sasidhartg3311 Год назад +1

    ഈ തോട്ടി കടകളിൽ വാങ്ങാൻ കിട്ടുമോ? സ്ഥലം, എവിടെ കടയുടെ പേര് പറയാമോ.

  • @rejudoha
    @rejudoha Год назад

    Amazon only 24foot only Rs 3500/- better brand

  • @muhammadessa3252
    @muhammadessa3252 Год назад

    അടിപൊളി, എന്തായാലും മേടിക്കണം, മുള തോട്ടി ഉണ്ട് പക്ഷെ,,

  • @johnkelakath
    @johnkelakath Год назад +1

    The one I purchased from Thodupuzha is for Rs.3500/_quality very poor

  • @jafarkt4825
    @jafarkt4825 2 года назад +2

    Super

    • @josetv1917
      @josetv1917 Год назад

      ഈ തോട്ടിയുടെ പേരു പറയാമോ എങ്ങനെ ആ മസോണിൽ പറയണം.

    • @nairmb3334
      @nairmb3334 Год назад

      Rate??

  • @ullattilaboobacker5941
    @ullattilaboobacker5941 Год назад +5

    എറണാകുളത്ത് നിന്ന് വാങ്ങിച്ചു . 3000/- ത്തിന് താഴേയാണ് വില.
    1000 to 3000 വരെ

    • @hyderkavunkada8848
      @hyderkavunkada8848 Год назад +1

      Ernakulath ethu kadaya u? Tooltip inte name enthanu?

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      😍😍

    • @somadasnanu8508
      @somadasnanu8508 Год назад

      എറണാകുളത്ത് എവിടെ കിട്ടും

    • @mercymary1004
      @mercymary1004 Год назад

      ​@@hyderkavunkada8848ഞാൻ എറണാകുളതാണ് ഉള്ളത്. എറണാകുളംതു എവിടെ കിട്ടും

    • @eezafarhan8698
      @eezafarhan8698 Год назад

      Mob number or shop name

  • @Jamaludheen353
    @Jamaludheen353 Год назад +1

    മനസ്സിലായിട്ടോ

  • @idiculajacob7882
    @idiculajacob7882 Год назад +9

    വിവരണം ഇങ്ങനെ വലിച്ച് നീട്ടരുത്. ഞങ്ങൾക്ക് ഒരുപാടും പണിയുണ്ടു്. രണ്ട് മിനിട്ടിൽ തീർക്കാവുന്നത 15 മിനിറ്റാക്കി.

  • @musthurak6176
    @musthurak6176 Год назад

    fiber

  • @rasheedmr2853
    @rasheedmr2853 Год назад +1

    Etto Etto parayanda

  • @musichd2680
    @musichd2680 2 года назад +4

    എന്താ വില

  • @johnsonthomas2946
    @johnsonthomas2946 Год назад

    24 feet price 5200

  • @gopalanperumbarambu8314
    @gopalanperumbarambu8314 Год назад

    വലയ കാര്യത്തിൽ പ്രസങ്ങിച്ചി ട്ട ഫാൾട്ടായും | യല്ലോ

  • @mathewgervasis9985
    @mathewgervasis9985 Год назад +3

    കാപ്പി കുടിക്കാൻ കാപ്പി തോട്ടം വാങ്ങുന്നത് പോലെയാവില്ലേ ചേച്ചി. ഇവിടെ പലത പ്രശ്നം.24 അടി പോരാ. 40 അടിയെങ്കിലും ഉണ്ടെങ്കിലേ കാര്യം സാധിക്കു.18-24 അടിക്കു ഒരു മുളതോട്ടിയോ മരക്കമ്പോ ഉപയോഗിച്ചാൽ മതി. അതുക്കും മേലെയാണ് പ്രശ്നം. അതിനു ഇതു ഉപയോഗപ്പെടില്ല 😢😢😢😢😊😊😊 🤣🤣🤣🤣. എന്താ ചെയ്ക. വിലയും കൂടുതൽ. ഒരു 3000 ത്തിനു കിട്ടിയാൽ ഒക്കെ. നിലവിൽ useless 🤔🤣😂. 😜

  • @rajvelayudham3192
    @rajvelayudham3192 Год назад +1

    ഹലോ.... ഒരു രീതിയിൽ, അല്ലങ്കിൽ മറ്റൊരു രീതിയിൽ ഉപകാരപ്പെടും ? എങ്ങിനെ ma'am?
    കാരണം ഒരെണ്ണം വാങ്ങി പെട്ടു പോയീട്ടിരിക്കുകയാണ്! ഏത് രീതിയിൽ ഉപകാരപ്പെടുമെന്നുകൂടി vedio ഇട്ടാൽ നന്നായിരുന്നു ട്ടോ😅😅

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      ഞാൻ ഇത് വാങ്ങിയിട്ട് അഞ്ചുമാസമായി... ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു... ഏതൊരു സാധനവും അതിന്റെ രീതിക്ക് അനുസരിച്ച് ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ലാതിരിക്കും...

  • @shajushaju4821
    @shajushaju4821 Год назад

    അടി പൊളി

  • @jafarkt4825
    @jafarkt4825 2 года назад +4

    ലിങ്ക് എവിടെ

  • @sonumol1320
    @sonumol1320 2 года назад +3

    Price enganeya

  • @hareendrannvnv2989
    @hareendrannvnv2989 Год назад +3

    ആമോസോണിൽ ഇത് ന്റെ പേര് എങ്ങിനെയാണ്

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      Aa വീഡിയോ ന്റെ താഴെ ലിങ്ക് ഉണ്ട്...
      അതിൽ നോക്കോ... ഞാൻ വാങ്ങിയിട്ട് കുറേ ആയി... ഓർമ ഇല്ലാ

  • @fathimafarseena862
    @fathimafarseena862 2 года назад +1

    Ppttc, Montessori ttc, spoken english, bueatision course, sslc, plus two, fasion disighning, accountant, degree, pg......ആർകെങ്കിലും ഓൺലൈൻ ആയി കോഴ്സ് പഠിക്കാൻ താല്പര്യമുണ്ടോ

    • @ska4036
      @ska4036 Год назад

      നിങ്ങള് ആണോ കോഴ്സിന് വിടുന്നത്? എന്ത് പഠിപ്പ് ഉണ്ട്? സർവത്ര അബദ്ധം. നിങൾ ആദ്യം പോയി നേരെ പഠിക്ക്, എന്നിട്ട് പഠിപ്പിക്കാൻ വിട്.🥵😝🥵

  • @krishnavenib3011
    @krishnavenib3011 Год назад +1

    ഇതിനു തൊടുപുഴയിൽ 2650 രൂപ ഉള്ളു

  • @jaquilinejohn5839
    @jaquilinejohn5839 Год назад +2

    എടുക്കുമ്പോൾ ഭാരം അനുഭവപ്പെടുന്നുണ്ടോ. 18 അടി തോട്ടി ആണെങ്കിൽ ഇത്രേം പൊക്കമുള്ള തെങ്ങിൽ നിന്ന് തേങ്ങ ഇടാൻ പറ്റുമോ. തെങ്ങിന് നല്ല ഉയരം ഉള്ളത് പോലെ തോന്നി. തോട്ടി ആകെ 5 1/4 മീറ്ററിൽ കൂടുതൽ കാണില്ലല്ലോ അല്ലേ? റിപ്ലൈ തന്നാൽ ഉപകാരം ആയിരുന്നു

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад +2

      ഒരു പാകത്തെ വെയിറ്റ് മാത്രമേയുള്ളൂ...
      നമുക്ക് സിമ്പിൾ ആയി ഹാൻഡിൽ ചെയ്യാൻ പറ്റുന്ന അത്ര വെയിറ്റ്...
      തോട്ടിയുടെ നീളവും മറ്റും ഞാൻ വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ...
      ഞാനിത് ഇപ്പോഴും ഉപയോഗിക്കുന്നു ഒരു കംപ്ലൈന്റ്റ് ഇല്ലാതെ..
      ഈ വീഡിയോ ഒരു പ്രമോഷന് വേണ്ടി ചെയ്തതല്ല.... എനിക്ക് ഉപകാരം എന്ന് തോന്നിയപ്പോൾ ചെയ്തതാണ്...
      ഈ പറഞ്ഞതെല്ലാം എന്റെ മാത്രം അഭിപ്രായവുമാണ്..

    • @beenachandy9625
      @beenachandy9625 Год назад

      @@NOUFASVIBEZ j NJ

    • @ravindranathkt8861
      @ravindranathkt8861 Год назад

      @@NOUFASVIBEZ 👍

    • @raheem3171
      @raheem3171 Год назад

      @@NOUFASVIBEZ m

  • @thomasrose6806
    @thomasrose6806 Год назад +1

    This is same like rubber. A small matter you extend like rubber. All of time waste.If you buy an elephant how long you will pull the video. I cant think

  • @sulaikhappayatt2633
    @sulaikhappayatt2633 Год назад

    എവിടെ ഈ പറഞ്ഞ ബോക്സ് തെരഞ്ഞെിട്ട് കണ്ടീല

  • @rajanpc6448
    @rajanpc6448 Год назад +1

    ഒന്നിന് രണ്ടുപ്രാവശ്യം ഇട്ടൊ ഇട്ടൊ എന്താണ് ആ സാധനം ?

  • @madhavannair5663
    @madhavannair5663 Год назад +3

    ദൂരെ മാറി നിന്ന് മാത്രമേ ചക്കയും തേങ്ങയും പറിക്കാവൂ. അല്ലെങ്കിൽ നേരെ നമ്മുടെ തലയിൽ വീഴും.

  • @babykj8999
    @babykj8999 Год назад

    തൊടുപുഴയിൽ കിട്ടും വില1930 രൂപ

    • @santhoshkumarp8024
      @santhoshkumarp8024 Год назад

      ഏതു ഷോപ്പ്?

    • @sebastianv.a6188
      @sebastianv.a6188 Год назад

      തൊടുപുഴയിൽ കിട്ടുന്ന കടയുടെ പേരും അഡ്രസ്സും മൊബൈൽ നമ്പറും തരുമോ?

    • @anishkm2256
      @anishkm2256 Год назад

      Thodupuzha യിൽ എവിടെ

    • @sahadevanvasu
      @sahadevanvasu 4 месяца назад

      തൊടുപുഴയിൽ ഇവിടെ കിട്ടുമെന്ന് എന്താ പറയാത്തത്.

    • @babykj8999
      @babykj8999 4 месяца назад

      @@sahadevanvasu തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിന്റെ മറുവശത്ത്.എന്തും അവിടെ കിട്ടും

  • @unnikrishnannair6848
    @unnikrishnannair6848 Год назад +3

    ചക്ക വെട്ടിയെടുത്താൽ ആ ഭാരം താങ്ങാനുള്ള ബലം ഇതിന്റെ പൈപ്പിനുണ്ടോ ?? മാങ്ങ സാരമില്ല !!

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад +2

      ചക്ക താഴെ ഇടണേ പറ്റൂ... വലയിൽ കുടുങ്ങില്ല

    • @mathaiks
      @mathaiks Год назад

      ​@@NOUFASVIBEZ ❤❤❤❤❤❤❤❤❤ TV TV

    • @mathaiks
      @mathaiks Год назад

      Mathai k s

  • @bijumonkn
    @bijumonkn Год назад +1

    ഇതിന്റെ കൊല്ലിയിലെ കൊളുത്ത് ശരി അല്ല.

  • @cheriangeevarghese1011
    @cheriangeevarghese1011 Год назад

    വിലങ്ങും എന്ന് പറഞ്ഞാല് എന്താണ്? വളയും എന്നാണോ?

    • @efgh869
      @efgh869 Год назад +1

      തോട്ടി വളയാതെ നേരെ കൈകാര്യം ചെയ്യാൻ കഴിയും..

  • @jacobpm4301
    @jacobpm4301 Год назад

    ചോദ്യം ചോദിക്കന്നത കുറച്ചു സുബോധത്തോടെ വേണം.

  • @muhammedhaneefa8232
    @muhammedhaneefa8232 Год назад +3

    ഇതാണ് ഫൈവ
    ർ ഇലക്ട്രിക് കമ്പിയിൽ തട്ടിയാൽ പ്രശ്നമില്ല

    • @XD123kkk
      @XD123kkk Год назад

      Bharam undoo..??

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад +1

      ഭാരം കുറവാണു

  • @ANWARVkd
    @ANWARVkd Год назад

    വില എത്രയാണ്
    ഒന്ന് വേണമായിരുന്നു

  • @thomasphilip4254
    @thomasphilip4254 Год назад +3

    I bought one 24 feet. 5500 rupees

    • @somadasnanu8508
      @somadasnanu8508 Год назад

      നിങ്ങൾ ഇത് എങ്ങനെ വാങ്ങി

  • @fazpa8963
    @fazpa8963 Год назад +1

    18 അടിയോ...? അതോ 18 മീറ്ററോ..?

  • @moosankutty9091
    @moosankutty9091 Год назад +1

    എനികുംവേണം no pls

  • @sarmasree
    @sarmasree Год назад +1

    WHAT IS THE PRICE.?

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      Linkil poyal ഇപ്പോഴ്ത്തെ വില അറിയാം.
      ഞാൻ വാങ്ങിയപ്പോൾ 5000 ആയിരുന്നു

  • @ashikusmanworld37
    @ashikusmanworld37 2 года назад +1

    👍👍
    ...
    L68

  • @musthafaet6530
    @musthafaet6530 Год назад

    😢

  • @madathilsunil
    @madathilsunil Год назад

    I bought and it is heavy and spoiled easily. It is a waste of money

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      നിങ്ങൾ എന്താണ് വാങ്ങിയത് എന്ന് എനിക്കറിയില്ല..
      പക്ഷേ ഈ സാധനം ഒട്ടും ഹെവി അല്ല.. എനിക്ക് പോലും അതായത് ഒരു സ്ത്രീക്ക് പോലും പെട്ടെന്ന് നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന അത്രയേ ഉള്ളൂ... ഞാൻ ഇപ്പോഴും ഇത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു...

  • @shivasstyle452
    @shivasstyle452 Год назад

    Amazonൽ നിന്നും എങ്ങനെ ആണ് വാങ്ങുക.
    ഞാൻ പറഞ്ഞത് ഇതിന്റെ പേര് എങ്ങനെ ആണ്?
    അങ്ങനെ എഴുതിയാൽ മാത്രമല്ലേ ലഭിക്കൂ
    Reply വേഗം തരുമോ?
    എനിക്ക് ഈ product കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടമായി.

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      താഴെ more എന്ന വാക്കിൽ ക്ലിക്ക് ചെയ്താൽ ഡിസ്ക്രിപ്ഷൻ ബോക്സ് ഓപ്പൺ ആകും അതിലുണ്ട് ഇത് വാങ്ങാനുള്ള ലിങ്ക്..ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി...

  • @tvknair6062
    @tvknair6062 Год назад +3

    പെണ്ണുങ്ങൾ ക് ഇത് ഹറാമയിരിക്കും

  • @ramla5947
    @ramla5947 Год назад

    എമൗണ്ട് എത്ര ആണ്

  • @AyishaAboobaker-mw2rx
    @AyishaAboobaker-mw2rx Год назад +1

    L

  • @venugopalvn3050
    @venugopalvn3050 Год назад +1

    ലിങ്കോ ഫോണ്‍ നമ്പരോ കണ്ടില്ല

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      Link discription boxil, ഉണ്ട്

  • @sheikasworld8316
    @sheikasworld8316 2 года назад

    Helo
    Video onnum illalo ipo
    Enthu pate

  • @snprasad9621
    @snprasad9621 Год назад +1

    വെറുപ്പിക്കൽ 😅അതിന്റ വില പറയു

  • @prasadpr9268
    @prasadpr9268 Год назад

    👍🙏🏿

  • @edvinng
    @edvinng Год назад

    വലിക്കുമ്പോൾ ഊരി പോകുന്നു എന്നത് വലിയ ഒരു പ്രശനം ആണ്...

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      അതിൽ ഒരു ഹോൾ ഉണ്ടാക്കി സ്ക്രൂ ഇട്ടാൽ ആ പ്രശ്നം തീരും

  • @jayanmullasseri9096
    @jayanmullasseri9096 Год назад +1

    എന്തൊരു വൃത്തികെട്ട ഭാഷ. " ട്ടോ - ട്ടോ " കിലാൺ ട്ടോ .

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      സോറി ട്ടോ 😌😌

  • @minvasworld
    @minvasworld Год назад

    👍🏻👍🏻👍🏻👍🏻👍🏻

  • @iqbalinsha3051
    @iqbalinsha3051 Год назад +1

    R.s. etera contacet no ayaku

  • @ukmtharif904
    @ukmtharif904 Год назад

    തേങ്ങ തലയിൽ വിഴാൻ സാദ്യത തള്ളി കളയരുത്

  • @riyassana2683
    @riyassana2683 2 года назад

    ❤❤❤

  • @hussainvemmadathil5057
    @hussainvemmadathil5057 Год назад

    കൊച്ചു കുട്ടികൾക്ക് എന്നപോലെ ഉള്ള പഠിപ്പിക്കൽ?
    ഒരുപാട് സംസാരിച്ചു നേരം കളയരുത് ചുരുക്കി പറഞ്ഞു കൂടെ
    കൂടുതൽ സംസാരം നന്നല്ല. Pls

  • @prasannan9934
    @prasannan9934 Год назад

    ഇത് ഓൺലൈൻ എത്ര രൂപയാകും

  • @vijayaraghavank2476
    @vijayaraghavank2476 Год назад

    ഇത് ഞാൻ വാങ്ങി മൂന്ന് മാസത്തിനകം കേട് വന്നു പോയി അരിവാൾ കൊക്കി ഒടിഞ്ഞു പോയി പെപ്പ് നടുവിലൂടെ വിണ്ട്കീറി.പണം വെറുതെ കളയല്ലേ സുഹൃത്തുക്കളേ.തട്ടിപ്പാണ്

    • @NOUFASVIBEZ
      @NOUFASVIBEZ  Год назад

      ഞാൻ വാങ്ങിയതിന് ഒരു കുഴപ്പവുമില്ല...
      ഏതൊരു സാധനം വാങ്ങിയാലും അതിന്റെ രീതിക്ക് അനുസരിച്ച് കൊണ്ടു നടന്നാൽ ഒരു പരിധിവരെ complaint ഇല്ലാതാക്കാം..
      ഇത് ഫൈബർ കോട്ടിംഗ് ഉള്ളതാണ്... വെയിലത്തും മഴയെത്തും ഇടാൻ പാടില്ല.
      പിന്നെ മരം മുറിക്കുന്നത് വളരെ സൂക്ഷിച്ചു വേണം...
      വലിയ ഒരു വണ്ണമുള്ള മരക്കൊമ്പുകൾ ഇതുകൊണ്ട് മുറിക്കാൻ പ്രയാസമാണ് അല്ലെങ്കിൽ അത്രയും സൂക്ഷിച്ചു ചെയ്യണം...
      എന്നൊക്കെയാണ് എനിക്ക് മനസ്സിലായത് എന്റേത് നന്നായിട്ട് ഉപയോഗിക്കുന്നുണ്ട് ഇതുവരെ ഒരു കംപ്ലൈന്റും ഇല്ല

    • @vijayaraghavank2476
      @vijayaraghavank2476 Год назад

      @@NOUFASVIBEZ ദീർഘമായ മറുപടി കണ്ടപ്പോഴേ മനസ്സിലായി.ഞാൻ വാങ്ങി കബളിക്കപ്പെട്ട പ്രോഡക്റ്റിൻറെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ്.ഇത് പറ്റിക്കൽ പ്രോഡക്ടാണ്.ഇനിയാരും ചതിയിൽ പെടാതിരിക്കാനാണ് ഈ കമൻറ് ഞാൻ പോസ്റ്റ് ചെയ്യുന്നത്

  • @johnkelakath
    @johnkelakath Год назад +1

    All these are useless advertisements I purchased one fromquality quality qqq Thodupuzha The knife given along with the set is pure pig iron and failed in first trial itself So pl. improve the quality

  • @thetru4659
    @thetru4659 Год назад +1

    Appreciate the video🎉

  • @riwasheaven130
    @riwasheaven130 2 года назад +1

    Super

  • @babykj8999
    @babykj8999 Год назад +4

    തൊടുപുഴയിൽ കിട്ടും വില1930 രൂപ

    • @ravindranathkt8861
      @ravindranathkt8861 Год назад

      അതിന് ചിലപ്പോൾ കൊമ്പ് മുറിയ്ക്കാൻ കട്ടർ ഉണ്ടാവില്ല

    • @eezafarhan8698
      @eezafarhan8698 Год назад +1

      Todupuzha evide anu kittunnad

  • @vichujichuvlogs8101
    @vichujichuvlogs8101 Год назад +8

    എന്താ വില

  • @sudhakarankp1336
    @sudhakarankp1336 Год назад +1

    Very super 👍