അനിൽ ഭായ് , ജീവിതത്തിൻ്റെ സകല മേഖലകളിലും സൃഷ്ടാവിൻ്റെ കൽപ്പനകൾ പാലിച്ച് സൂക്ഷ്മതയോടു കൂടി ജീവിക്കാൻ ആഗ്രഹിക്കുന്ന, അതിന് സാധിക്കുന്ന അനേകർ ലോകത്തുണ്ട് . അവരുടെ ഹൃദയങ്ങളിലുള്ള ആഗ്രഹം അറിഞ്ഞു തക്ക പ്രതിഫലം കൊടുക്കാൻ കഴിവുള്ളവൻ തന്നെയാണ് യഥാർത്ഥ ദൈവം ! അതിനെ മറ്റെന്തെങ്കിലും രൂപത്തിലും ഭാവത്തിലും വ്യാഖ്യാനിച്ച് സ്വയം സംതൃപ്തിയും ചിന്തയും രൂപപ്പെടുത്തുന്നവർ പലപ്പോഴും വിശാല മനസ്ക്കരെന്ന സ്വയം ബോധ്യത്തി ലാണെങ്കിലും യാഥാർത്ഥ്യത്തിൽ നേർ വിപരീതമാണ് ! മുഖം മൊത്തം മറക്കണമെന്ന് ഇസ്ലാമിൽ നിർബന്ധമില്ല എന്നു തന്നെയാണ് ഭൂരിപക്ഷം പണ്ഡിതരുടേയും അഭിപ്രായം. പക്ഷെ ഒരു സ്ത്രീക്ക് പൊതുനിരത്തിൽ അങ്ങിനെ മുഖം മറച്ചാണ് പ്രത്യക്ഷപ്പെടാൻ ആഗ്രഹമെങ്കിൽ അതിൽ എന്താണ് മറ്റുള്ളവർക്ക് ഇത്ര പ്രയാസം? തിരിച്ചറിയാൻ പ്രയാസമാണ് കുറ്റകൃത്യങ്ങൾക്ക് എളുപ്പമാണ് എന്നൊക്കെയാണ് ഇതിനെതിരെയുള്ള ന്യായമെങ്കിൽ പൂർണ്ണമായ ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും നമുക്ക് പെട്ടെന്ന് തിരിച്ചറിയുന്നതിൽ പ്രയാസമില്ലേ? അതുകൊണ്ട് അവർ ഹെൽമറ്റ് ധരിക്കുന്നതും നല്ലതല്ല എന്ന് വ്യാഖ്യാനിക്കാൻ കഴിയുമോ?
കൊറോണ വന്ന് എല്ലാം മൂടി നടന്നപ്പോൾ ഈ പ്രശ്നമൊന്നും കണ്ടില്ലല്ലോ? ലോകം കാണാൻ കണ്ണ് മതി. ലോകർക്ക് എന്നെക്കാണണം എന്നത് ലോകരുടെ ആവശ്യമാണ്. സർജറി ചെയ്യുന്ന ഡോക്ടറെ പോലും തിരിച്ചറിയുന്നില്ല മാസ്ക് കാരണം
താൻ പറയുന്ന ആശയം തീവ്രമായി പ്രവർത്തികമാക്കിയ എല്ലാവരും മനസ്സിലാക്കേണ്ടത് അവരുടെ ആശയക്കാരായ ആണുങ്ങൾ സ്‌കൂളിലും കോളേജിലും ഓഫീസിലും എല്ലാം എങ്ങനെയാണ് അവരുടെ ദൈനംദിന കാര്യങ്ങൾ ചെയ്തുപോരുന്നത്? അവിടെ അവർ (ആണുങ്ങൾ) സ്ത്രീകളെ കാണുന്നില്ലേ ?
ആദ്യമായി Dr അനിൽ മുഹമ്മദ് സാർ ബിഗ് സല്യൂട്ട്, ഇത്തരം ഒരു വിഷയം അവതരിപ്പിച്ചതിന്, മനുഷ്യന്റെ ഐഡന്റിറ്റി ആണ് മുഖം, അതു മറച്ചു കൊണ്ട്, നിക്കാബിന്റെ മറവിൽ ഒരു പാട് കുറ്റകൃത്യങ്ങൾ നാട്ടിൽ നടക്കുന്നു ഇതെല്ലാം ആണുങ്ങൾ ഇതു പോലെ പർദ്ദയും, നിക്കാബും ധരിച്ചു വന്നാൽ അറിയാൻ കൂടി വയ്യാത്ത അവസ്ഥയാണ്, അതു കൊണ്ട് ഇത്തരം ഒരു വിഷയം അവതരിപ്പിച്ചതിനു നന്ദി ഒരിക്കൽ കൂടി.
ഇവ്വിഷയകമായി താങ്കൾക്ക് ഖുർആനിലെ 24 മത് അദ്ധ്യായം സൂറത്തുന്നൂർ ഒന്നു നോക്കാവുന്നതാണ് താങ്കളെപ്പോലെ വിദ്യാസമ്പന്നരൊക്കെയായുള്ളവർക്ക് മതത്തിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെയാണെന്നറിയാൻ അത്യാവശ്യം ഖുർആനും ചില്ലറ ഹദീസുകളുമൊക്കെ നോക്കിയാൽ മതി ഇസ്ലാം വളരെ ലളിതമാണ്
തീർച്ചയായും ❤അനിൽ സാറേ!❤ ഇസ്ലാം പ്രായോഗിക മതമാണ്. അതിൽ ബലാൽക്കാരം ഇല്ല !സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ച് ഇളവുകളും അനുകൂല്യങ്ങളും ഉണ്ട് !❤ നന്മ തന്നെയാണ്എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം!❤ പുരോഹിതന്മാരുടെ വേലി കെട്ടുകൾക്ക് അപ്പുറത്തുനിന്ന് ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് വേണം. അത് നേടിയെടുക്കാൻ ഹൃദയ വിശാലത വേണം !❤ എന്നാലേ ഇതെല്ലാം മനസ്സിലാവുകയുള്ളൂ!❤
@@1abeyabrahamനിന്റെ മതക്കാർ അമേരിക്ക എത്ര പാവം മനുഷ്യരെ പല രാജ്യങ്ങളിലും കൊന്നു, 1921 ൽ ചില മുസ്ലിം നമ്മദരികൾ ഭീകരത ചെയ്തു, എന്നാൽ 1921: ൽ ബ്രിട്ടീഷ് വിരുദ്ധ സമരം ആണ് നടന്നത്, ഇന്ത്യ യുടെ സ്വാതന്ത്ര്യ സമരത്തിൽ പോലും ഒരു വേളയിൽ നിരപരാധി കൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്, എന്ന് വെച്ച് സ്വാതന്ത്ര്യ സമരം തെറ്റായിരുന്നോ? നീ വർഗീയ വിഷമുള്ള ക്രിസംഘി ആയതിനാൽ ബ്രിട്ടീഷ് കരോടൊപ്പം ആയിരിക്കും
മുഖം മറക്കല്‍ ഈ കാലഘട്ടത്തില്‍ നല്ലതെന്ന് എനിക്ക് അഭിപ്രായം ഇല്ല...ഇതിലെ comments വായിച്ചാൽ തോന്നും, എല്ലാവരും എല്ലാ കാര്യത്തിലും ഇസ്ലാമിക ജീവിതം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജീവിക്കുന്നവരാണ് എന്ന്..എല്ലാവരും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന്നു മുമ്പ് ഒന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും...
അനിൽ സർ പറയുന്നത് ആണ് ശരി. കാരണം നമ്മുടെ നാട്ടിൽ ഇതിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു. എന്റെ ചെറിയ പ്രായത്തിൽ ഞാൻ ഇങ്ങനെ ഒന്നും കണ്ടിട്ട് ഇല്ല. മതം അരച്ച് കലക്കി കുടിച്ചവർ പൊങ്കാല ഇടരുത് പ്ലീസ്.
അനിൽ മുഹമ്മദ് ഇക്ക... താങ്കൾ പറയാറുള്ളത് പോലെ അജ്ഞതയെ സൂചിപ്പിക്കുന്ന വിജ്ഞാനം.. അദ്ദേഹത്തിൻറെ ഫാമിലി ഫോട്ടോയിലും താങ്കൾ പറഞ്ഞ മൂടുപടം കാണാൻ സാധിക്കും. മാഷാ അള്ളാ ബാറക്കല്ലാഹ് എൻറെ ഭാര്യ എന്നോട് പറഞ്ഞു ഞാൻ മൂടുപടം ഇട്ടു നടക്കാൻ ആഗ്രഹിക്കുന്നു എന്ന് അത് അവളുടെ ചോയിസ് ആണ് കൂടുതൽ സേഫ് അതാണെന്ന് അവൾക്ക് തോന്നുന്നതിനാൽ ആകാം. അതിലുപരി ഹിജാബിന്റെ ആയത്ത് വന്നപ്പോൾ ക്യാഷ് ഇല്ലാത്തവർ തങ്ങളുടെ കമ്പിളി കീറി പുതച്ചതും നമുക്ക് അറിയാവുന്നതാണല്ലോ.. മുഖവും മുൻകൈയും കാണിക്കുന്നവർ ഹറാം ചെയ്യുന്നു എന്ന വാദം എനിക്കില്ല. ഇസ്ലാം പറഞ്ഞ മാന്യമായ വസ്ത്രം അവരവർ മനസ്സിലാക്കുന്ന രീതിയിൽ അവർ ഉപയോഗിക്കുന്നു അത്രമാത്രം🤗👍
വേറെ എന്തൊക്കെ സബ്ജക്ട് ഉണ്ട് നിങ്ങൾക്ക് പറയാൻ, ദീനിൻ്റെ കാര്യത്തിൽ ആണെങ്കിൽ നിങ്ങൾ നിങ്ങളൂടെ ഫാമിലിയോട് അഭിപ്രായം പറയൂ ഇങ്ങിനെ,വിവരക്കേട് സോഷ്യൽമീഡിയയിൽ വന്നു പറയല്ലേ,ദീൻ പഠിച്ചവർ parayate വസ്ത്രധാരണത്തെ കുറിച്ച്
ആർക്കെങ്കിലും മുഖവും കൈത്തണ്ടയും ഇല്ലാതെ മറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അവർ അത് ചെയ്യട്ടെ. ചെറിയ വസ്ത്രം ധരിക്കുന്നവരുമായോ മാന്യമായ വസ്ത്രം ധരിക്കുന്നവരുമായോ ഇടപഴകുമ്പോൾ നമ്മൾ നന്നായി പെരുമാറണം. എന്നാൽ ശരീരം പൂർണ്ണമായും മൂടുന്നത് അത്ര അനുയോജ്യമല്ല, ഞാൻ വിശ്വസിക്കുന്നു
ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കട്ടെ. അവരുടെ സൗകര്യം നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്. അത് മറ്റുള്ളവർക്ക് ബുദ്ദിമുട്ടുണ്ടാക്കാത്ത കാലത്തോളം എന്തിന് എതിർക്കണം. പല വീക്ഷണങ്ങളും അഭിപ്രായങ്ങളും മതങ്ങളും സമൂഹത്തിൽ കാണും. അത് അംഗീകരിക്കുന്ന പണ്ഡിതന്മാരും അല്ലാത്തവരും ഉണ്ടാവും. ഇത് പോലെ വസ്ത്രം ധരിച്ചു ജീവിക്കുന്ന വനിതകൾ അറബ് രാജ്യങ്ങളിൽ സാധാരണമാണ് അവരെ പരിശോധിക്കേണ്ടി വരുമ്പോൾ സ്ത്രീ പോലീസുകാർ അത് നിർവ്വഹിക്കാറും ഉണ്ട്. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ സ്ഥലങ്ങളും ഗ്രൂപ്പുകളും ഇഷ്ടം പോലെയുള്ള കേരളത്തിൽ ഞാൻ അംഗീകരിക്കുന്ന സംസ്കാരം അല്ല മറ്റുള്ളവരുടേത് എന്നത് കൊണ്ട് അവരെ പരസ്യമായി വിമർശിക്കണമെന്നത് ഒരു മഹത്വമായി കാണേണ്ടതില്ല.
മതത്തിന്റെ കാര്യത്തിൽ അറിവില്ലെങ്കിൽ സംസാരിക്കാതിരിക്കുക. ധരിക്കുന്നവർ ധരിക്കട്ടെ ധരിക്കാത്തവർ അങ്ങനെ പോകട്ടെ അത് അവരുടെ താൽപര്യം .ഹദീസ് പണ്ഡിതനായ താങ്കളോട് ഇതിനെ ക്കുറിച് ആരെങ്കിലും അഭിപ്രായം ചോദിച്ചോ ഇനി മുഖം മറച്ചവർ വരുമ്പോൾ താങ്കൾ അങ്ങോട്ടു നോക്കണ്ട പ്രശ്നം തീർന്നില്ലേ . സ്ത്രീക്ക് സ്വാതന്ത്രമുള്ള വിഷയമാണ് അത്. വേണമെങ്കിൽ ധരിക്കട്ടെ . അല്ലെങ്കിൽ ഒഴിവാക്കട്ടെ. ചിലരുടെ സംതൃപ്തി കൂടി ലഭിക്കാനായിരിക്കും ഇതു പോലുള്ള വീഡിയോ. അള്ളാഹു അഹ്‌ലം
ലോകത്തു ഒരു പക്ഷെ പൂർണ്ണമായും മുഖo മറച്ചുമാത്രം.സ്ത്രീകൾ പുറത്തിറങ്ങുന്ന ഒരുനാട് സൗദിഅറേബ്യാ മാത്രമായിരിക്കും അത്‌അവിടത്തെ ഒരു സംസ്കാരത്തിന്റെ ഭാഗം.അതാണ് നല്ലത് എന്നുതോന്നുന്ന കുറച്ചുപേർ നമ്മുടെനാട്ടിലും അങ്ങനെ മറച്ചുനടക്കുന്നു അത് അവരുടെസ്വാതദ്രിയം ഏതായാലും അനിൽ.സാറിന്റെ ഈ വിഡിയോ സമുദായത്തിന് ഗുണമുള്ളതല്ല
ഒരു സൽ പ്രവർത്തിയാണ് ആ കൂടിക്കാഴ്ച്ച. ഹൃദയം ആണ് പ്രധാനം. പടച്ചോൻ കാണുന്നത് അതാണ്. നമ്മുടെ നിയ്യത്ത് ,മനോഭാവം നല്ലത് എങ്കിൽ വേറെ ആരെയും പേടിക്കേണ്ട. പടച്ചോനെയല്ലാതെ. വസ്ത്രം കൊണ്ട് മുഴുവൻ മൂടി ഇരുന്നിട്ടും ഹൃദയത്തിൽ ഓർമ്മിക്കുന്നത് പോൺ സീനുകൾ ആണെങ്കിൽ കഴിഞ്ഞില്ലേ ?
മുഫ്തി മെൻക് 😍 ആധുനിക കാല ഘട്ടത്തിൽ ഇസ്ലാമിന്റെ സന്ദേശം ലോക ജനതയ്ക്ക് നൽകുന്ന പണ്ഡിതൻ മുഫ്തി മെൻക്ക് നല്ലൊരു പണ്ഡിതന്നാണ് പ്രഭാഷകനാണ്.. ആ വീഡിയോ യെ തെറ്റിദ്ധരിപ്പിക്കരുത്..
Assalamualaikum wa Rahmathulla dear Dr. Anil Muhammed, Thank you for sharing your thoughts on this topic. However, many among us respectfully disagree with your view. Islam, as stated in Surah Al-Ahzaab (33:59), instructs the Prophet (peace be upon him) to tell his wives, daughters, and the believing women to cover themselves, including their faces, with a veil. The verse mentions that this is better to prevent harm or annoyance. While it seems to suggest that this is not obligatory but rather a recommended act, it is important to approach such topics carefully and avoid expressing personal opinions that might lead to misunderstandings or negative consequences. May Allah guide us all to the truth. Thank you for your understanding. Salaams 😊
നമസ്കാരത്തിൽ ആണ് മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗം ഔറത്താണെന്ന് മദ്രസയിൽ പഠിച്ചിരിക്കുന്നത് നമസ്കാരം അല്ലാത്ത സമയങ്ങളിൽ അന്യപുരുഷന്മാരുടെ അരികിൽ ശരീരം മുഴുവനും പ്രത്യേകിച്ച് സൗന്ദര്യം ഏറ്റവും പ്രകടമാവുന്നത് ചുണ്ടിലും ചിരിയിലുമാണ് 4&5 ക്ലാസിലെ പാം പുസ്തകം ഒന്ന് വായിച്ചാൽ നല്ലതാണ്
എല്ലാ സമയത്തും മുഖം മറക്കണം എന്നൊന്നും ഇസ്‌ലാം അനുഷാസിക്കുന്നില്ല!മറക്കുന്നവർ മറക്കട്ടെ തുറക്കുന്നവർ തുറക്കട്ടെ!അല്ലാഹുവും റസൂലും പറഞ്ഞത് അതേപടി അനുസരിക്കുക(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും)അതാണ് മുസ്ലിം!അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക!അറിവില്ലായ്മ വിളംബാതിരിക്കുക!
അമുസ്ലീം അവരുടെ ജീവിത നടപടിയെ വെച്ചല്ല ഇസ്ലാംവിശ്വാസ സംസ്കാരം ആ അവിശ്വാസികളായവരോട് ഒരു നിബന്ധയും പറയുന്നുമില്ല അവരെ അതേ രീതിയിലവിടെ പോയി ഇസ്ലാമിലേക്ക് അവരെ ഉപദേശം നൽകുന്ന മാതൃകാസന്ദേശം നൽകിയത് ദഅവത്താണ്.പക്ഷേ നിങ്ങളതും വെച്ചു ഒരു ഇസ്ലാംമത വിശ്വാസി പാലിക്കേണ്ട ശറഹിയായ വിധിയെയും സംസ്കാരത്തെയും നിസാര വൽകരിക്കേണ്ട.അത് മതവിശ്വാസിയുടെ ബാധ്യതയാണ് ആത്മീയ വിജയത്തിന് ആവശ്യവുമാണ് അവ യുക്തിവാദം കൊണ്ട് പരിഹസിക്കുന്നത് വിശ്വാസികളുടെ രീതിയല്ല
വിവരക്കേട് പറയല്ലേ ഉദ്യോഗസ്ഥാ ഇസ്ലാം എന്നാൽ ആ കാണിച്ച ഒരാളല്ല പല പണ്ഡിതൻ മാരും പലരീതിയിൽ ആയിരിക്കും പെരുമാറുന്നത് ഒരാൾ അങ്ങനെ ചെയ്തു എന്ന് കരുതി ഹറാം ഹലാൽ ആകൂല്ല ഇസ്ലാമിക നിയമങ്ങളെ ആവരവരുട സൗകര്യത്തിന് വ്യാഗ്യാനി ക്കാൻ ഉള്ളതല്ല താങ്കൾക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം അതിനിവിടെ ആരും തടസം നിൽക്കില്ല പക്ഷെ താൻ ചിന്തിക്കുന്നതു പോലെയും പ്രവർത്തിക്കുന്നത് പോലെയും ആവണം താൻ വിശ്വസിക്കുന്ന മതം എന്നുള്ള തിയറി ഇസ്‌ലാമിൽ വിലപോകില്ല ഖുർആനിലും ഹദീസിലും പറഞ്ഞ കാര്യങ്ങൾ അത് പഠിച്ച പണ്ഡിതൻമാർ പറയുമ്പോൾ അതങ്ങനൊന്നും കടുപ്പിക്കേണ്ട കാര്യംഒന്നുമില്ല എന്ന് ഫാതുവഇറക്കുന്ന താങ്കൽ പാവം അറിവില്ലാത്തവരെ വഴിതെറ്റിക്കുകയാണ്
മുഴുവൻ തഫ്സീറുകളിലും ഈ വിശദീകരണം കാണാം وقال ابن عباس وأبو عبيدة : أمر نساء المؤمنين أن يغطين رؤسهن ووجوههن بالجلابيب إلا عينا واحدة സ്ത്രീകൾ തലയും മുഖവും മുഖാവരണം കൊണ്ട് മറയ്ക്കണം കണ്ണു മാത്രം പുറത്തു കാണിക്കാം (തഫ്സീർ ബഗ് വി ) [عن عائشة أم المؤمنين:] كان الركبًان يمرون بنا ونحن مع رسول اللهِ ﷺ محرمات فإذا حاذوا بنا سدلت إحدانا جلبًابها من رأسها على وجهها فإذا جاوزونا كشفناه أبو داود (٢٧٥ هـ)، سنن أبي داود ١٨٣٣ • سكت عنه [وقد قال في رسالته لأهل مكة كل ما سكت عنه فهو صالح] • أخرجه أبو داود (١٨٣٣) واللفظ له، وابن ماجه (٢٩٣٥)، وأحمد (٢٤٠٢١ ആയിഷ (റ)പറയുന്നു ഞങ്ങൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ യോടു കൂടി ഇഹ്റാമിൽ ആയിരുന്നു ഞങ്ങളുടെ നേരെ വാഹന സംഘം മുന്നിട്ടു വരുമ്പോൾ തലയിൽനിന്ന് വസ്ത്രം എടുത്ത് താഴ്ത്തി മുഖത്തേക്ക് ഇടുമായിരുന്നു' അവർ പോയി കഴിഞ്ഞാൽ മുഖം തുറന്നിരുന്നു (അബൂദാവൂദ്1833, 'ഇബ്നു മാജാ. 2935 ,അഹ്മദ്-24021)
മൂടികെട്ടൽ ആധുനികമായിട്ടുണ്ട് മുൻകൈയും മുഖവും ഒഴിച്ച് മറക്കൽ ആണ് ഹജിനൊക്കെയുള്ള യുള്ളത് പിന്നെ രണ്ടു യുക്തിയുണ്ട് ഒന്ന് മുസ്‌ലിയാകന്മാരുടെ യുക്തിയും മറ്റൊന്ന് പുരോഗമനയുക്തിയും രണ്ടും രണ്ടു തരമാണ് ശരി നടപ്പിലാവട്ടെ
കൂടുതൽ വ്യൂസ് കിട്ടാൻ ആണോ ഈ കളിയൊക്കെ കളിക്കുന്നത്....... പ്ലീസ് ദീൻ കാര്യങ്ങൾ താങ്കൾ സംസാരിക്കാതെരുന്നെങ്കിൽ.... കാര്യങ്ങൾ മുഴുവൻ മനസ്സിലാക്കാതെ വിഷം തുപ്പരുത്.....
ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും അച്ഛനും അമ്മയും ഉണ്ട് നിങ്ങൾ ചെറിയ ശുദ്ധിയും വലിയ അശുദ്ധിയും ഉണ്ടാകുകയില്ല എന്ന് പറഞ്ഞതിന് പറയുന്നു എന്ന് മാത്രം സ്വന്തം പിതാവിൽ നിന്ന് മക്കൾ ഗർഭിണികൾ ആകുന്ന ഈ നാട്ടിൽ നിങ്ങൾ തന്നെ എപ്പോഴോ കാണിച്ച ഒരു വീഡിയോയിൽ സ്വന്തം അമ്മയിൽ ബോഗസുഖം തിരയുന്ന മകൻ അങ്ങനെ ഉള്ള ഈ നാട്ടിൽ അവരുടെ ഇഷ്ടത്തിന് അങ്ങനെ നടക്കുന്നെങ്കിൽ നടക്കട്ടെ എന്നുവെച്ച് നിങ്ങൾ രണ്ടാമത് പറഞ്ഞ മുഖവും മുൻകൈയും ഒഴിച്ച് ബാക്കി എല്ലാം ഔറത്താണ് എന്ന് പറഞ്ഞതിൽ ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു മുഖം തുറന്നു വെക്കണം എന്ന് 100% ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു
അളേളോ😮😮😮😢😢 അദ്ദേഹം പുത്തൻ പ്രസ്ഥാനകകാരൻ😮😮 കണ്ടാൽ സലാം പറയരുത്🥸🥹🥺 70 വിഭാഗമായി പിരിയും എന്നാണ്.... എല്ലാം നരകത്തിലാണ് ഒരു വിഭാഗം ഒഴിച്ചു...😮😮😮😰🤧😵🥴🤐🫠🙃🙂((( അതല്ലേ ഞങ്ങൾ പണ്ടേ ഫത്വ തന്നത്,,, ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ് അത് പഠിക്കരുതെന്ന്😢😢😢😂😂😂
Mr. Anil,താങ്കൾക്ക് ഇസ്‌ലാം ദീനിൻ്റെ കർമശാസ്ത്ര വിധികളെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി!ഒന്നുകിൽ അറിവുള്ള പണ്ഡിതന്മാരിൽ നിന്നും (സുന്നി,മുജാഹിദ്, ജമാ-അത്,) ഏതും ആയിക്കൊള്ളട്ടെ.മനസ്സിലാക്കുക!വെറുതെ അറിവില്ലായ്മ വിളമ്പാതിരിക്കുക !
ദീൻ വിഷയത്തിൽ സ്വന്തം ബുദ്ധി off ചെയ്യണം യുക്തി കൊണ്ട് നേരിടരുത്
Correct
100%
@@Ismayilpp-dh4nn തീർച്ചയായും...ഇത് കേട്ട് വല്ലാതെ വിഷമം തോന്നുന്നു
എന്തായാലും പൊതുസ്ഥലത്ത് മുൻകയ്യും മുഖവും മറച്ചാൽ മതി അതാണ് നിർബന്ധമുള്ളത്.
ബുദ്ധിക്ക് ഏറെ പ്രാധാന്യം
നൽകുന്ന ഒരു ഗ്രന്ഥത്തിന്റെ
അനുയായികൾ
ആ ഗ്രന്ഥം തന്നെ പറഞ്ഞു തന്ന
അതു ചുമക്കുന്ന-----
ആവാതിരിക്കുവാൻ
ശ്രദ്ധിക്കുക
ഇസ്ലാമിക വിഷയങ്ങളിൽ ആധികാരിക പഠനം നടത്താതെ അഭി പ്രായപ്രകടനം നടത്തരുത്
അത് താങ്കൾ മനസ്സിലാക്കിയ ദീൻ
കൂടുതൽ പഠിക്കുക താങ്കളുടെ ഈ ചിന്ത മാറിക്കിട്ടും
ചുമ്മാ വിവരക്കേട് വിളമ്പാതെ പോടെ. പോയി വല്ലതും പഠിക്കാൻ ശ്രമിക്കു
അനിൽ മുഹമ്മതിന് ഒരുതോന്നലുണ്ട്..എനിക്ക് എല്ലാം അറിയാം.. മറ്റുള്ളവർക്കൊന്നും അറിയില്ല... ഒരു തന്നെപ്പൊക്കി... സ്വഭാവം '😮
തോന്നിയത് പറയാനുള്ളതല്ല ദീൻ... അതിന് ദീൻ പഠിക്കണം...
എല്ലാ വിഷയത്തിലും പാണ്ഡ്യത്ത്യമുള്ള അനിൽസാർ സൂറത്തൽ അഹ്സാബ് ഒന്ന് മനസ്സിരുത്തി വായിക്കണം
അനിലിന് എന്ത് സൂറത്ത് അഹ്സാബ്?
@@sidheequeyoosuf276 ചുമ്മാ വിവരക്കേട് വിളമ്പാതെ പോടെ. പോയി വല്ലതും പഠിക്കാൻ ശ്രമിക്കു
ചുമ്മാ വിവരക്കേട് വിളമ്പാതെ പോടെ. പോയി വല്ലതും പഠിക്കാൻ ശ്രമിക്കു
ബീഫത്തിമ ബീവി (റ) യുടെ ചരിത്രം നോക്കിയാൽ അറിയാം സ്ത്രീയുടെ ഔരത്തിന്റെ പ്രാധാന്യവും ശ്രദ്ധയും
❤
യുക്തി അതിരു കെടക്കുന്നുണ്ടോ എന്നൊരു സംശയം
അറിയാത്ത കാര്യത്തെ പറ്റി പറയാതിരിക്കുക
അല്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ചു പറയുക
അതാണ് ബുദ്ധി
അയാൾ പറഞ്ഞത് ശരിയാണ് . മണൽ കേറാതിരിക്കാനാണ് അറേബ്യയിലെ ജനങ്ങൾ വിവിധതരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് . അത് മനസിലാക്കാൻ അനിലനേ
കഴിയൂ .
നിങ്ങളുടെ വിവരമില്ലായ്മ നിങ്ങൾക്ക് അലങ്കാരമായിരിക്കാം പക്ഷെ മത നിയമങ്ങൾ നിസാരവൽക്കരിക്കരുത്
അനിൽ ഭായ് , ജീവിതത്തിൻ്റെ സകല മേഖലകളിലും സൃഷ്ടാവിൻ്റെ കൽപ്പനകൾ പാലിച്ച് സൂക്ഷ്മതയോടു കൂടി ജീവിക്കാൻ ആഗ്രഹിക്കുന്ന,
അതിന് സാധിക്കുന്ന അനേകർ ലോകത്തുണ്ട് . അവരുടെ ഹൃദയങ്ങളിലുള്ള ആഗ്രഹം അറിഞ്ഞു തക്ക പ്രതിഫലം കൊടുക്കാൻ കഴിവുള്ളവൻ തന്നെയാണ് യഥാർത്ഥ ദൈവം !
അതിനെ മറ്റെന്തെങ്കിലും രൂപത്തിലും ഭാവത്തിലും വ്യാഖ്യാനിച്ച് സ്വയം സംതൃപ്തിയും
ചിന്തയും രൂപപ്പെടുത്തുന്നവർ പലപ്പോഴും വിശാല മനസ്ക്കരെന്ന സ്വയം ബോധ്യത്തി
ലാണെങ്കിലും യാഥാർത്ഥ്യത്തിൽ
നേർ വിപരീതമാണ് !
മുഖം മൊത്തം മറക്കണമെന്ന് ഇസ്ലാമിൽ നിർബന്ധമില്ല എന്നു തന്നെയാണ് ഭൂരിപക്ഷം പണ്ഡിതരുടേയും അഭിപ്രായം.
പക്ഷെ ഒരു സ്ത്രീക്ക് പൊതുനിരത്തിൽ അങ്ങിനെ മുഖം മറച്ചാണ് പ്രത്യക്ഷപ്പെടാൻ ആഗ്രഹമെങ്കിൽ അതിൽ എന്താണ് മറ്റുള്ളവർക്ക് ഇത്ര പ്രയാസം?
തിരിച്ചറിയാൻ പ്രയാസമാണ്
കുറ്റകൃത്യങ്ങൾക്ക് എളുപ്പമാണ് എന്നൊക്കെയാണ് ഇതിനെതിരെയുള്ള ന്യായമെങ്കിൽ
പൂർണ്ണമായ ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും നമുക്ക് പെട്ടെന്ന് തിരിച്ചറിയുന്നതിൽ പ്രയാസമില്ലേ?
അതുകൊണ്ട് അവർ ഹെൽമറ്റ് ധരിക്കുന്നതും നല്ലതല്ല എന്ന് വ്യാഖ്യാനിക്കാൻ കഴിയുമോ?
സ്ത്രീ ശരീരം മുഴുവനും ഔറത്താണ് എന്ന വ്യാഖ്യാനവും ഉണ്ട്
ചുമ്മാ വിവരക്കേട് വിളമ്പാതെ പോടെ. പോയി വല്ലതും പഠിക്കാൻ ശ്രമിക്കു
കൊറോണ വന്ന് എല്ലാം മൂടി നടന്നപ്പോൾ ഈ പ്രശ്നമൊന്നും കണ്ടില്ലല്ലോ?
ലോകം കാണാൻ കണ്ണ് മതി. ലോകർക്ക് എന്നെക്കാണണം എന്നത് ലോകരുടെ ആവശ്യമാണ്.
സർജറി ചെയ്യുന്ന ഡോക്ടറെ പോലും തിരിച്ചറിയുന്നില്ല മാസ്ക് കാരണം
താൻ പറയുന്ന ആശയം തീവ്രമായി പ്രവർത്തികമാക്കിയ എല്ലാവരും മനസ്സിലാക്കേണ്ടത് അവരുടെ ആശയക്കാരായ ആണുങ്ങൾ സ്‌കൂളിലും കോളേജിലും ഓഫീസിലും എല്ലാം എങ്ങനെയാണ് അവരുടെ ദൈനംദിന കാര്യങ്ങൾ ചെയ്തുപോരുന്നത്? അവിടെ അവർ (ആണുങ്ങൾ) സ്ത്രീകളെ കാണുന്നില്ലേ ?
ആദ്യമായി Dr അനിൽ മുഹമ്മദ് സാർ ബിഗ് സല്യൂട്ട്, ഇത്തരം ഒരു വിഷയം അവതരിപ്പിച്ചതിന്, മനുഷ്യന്റെ ഐഡന്റിറ്റി ആണ് മുഖം, അതു മറച്ചു കൊണ്ട്, നിക്കാബിന്റെ മറവിൽ ഒരു പാട് കുറ്റകൃത്യങ്ങൾ നാട്ടിൽ നടക്കുന്നു ഇതെല്ലാം ആണുങ്ങൾ ഇതു പോലെ പർദ്ദയും, നിക്കാബും ധരിച്ചു വന്നാൽ അറിയാൻ കൂടി വയ്യാത്ത അവസ്ഥയാണ്, അതു കൊണ്ട് ഇത്തരം ഒരു വിഷയം അവതരിപ്പിച്ചതിനു നന്ദി ഒരിക്കൽ കൂടി.
ഇവ്വിഷയകമായി താങ്കൾക്ക് ഖുർആനിലെ 24 മത് അദ്ധ്യായം സൂറത്തുന്നൂർ ഒന്നു നോക്കാവുന്നതാണ് താങ്കളെപ്പോലെ വിദ്യാസമ്പന്നരൊക്കെയായുള്ളവർക്ക് മതത്തിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെയാണെന്നറിയാൻ അത്യാവശ്യം ഖുർആനും ചില്ലറ ഹദീസുകളുമൊക്കെ നോക്കിയാൽ മതി ഇസ്ലാം വളരെ ലളിതമാണ്
മുഖവും മുൻകയ്യും ഔറത്തല്ല എന്നു പറഞ്ഞ ദീൻ കണ്ണിന്റെ അവിടെ ഒരു ഓട്ടയിട്ട് നോക്കാനോ വേറെ ഒരു തുമ്പികൈ ഫിറ് ചെയ്യാനൊ പറയില്ല.
എന്താണ് സാാാർ
നല്ല വണ്ണം ആലോജിച്ചട്ട് പോ പോരെ ദീനിലേക്ക് ചാടാൻ❤?
തീർച്ചയായും ❤അനിൽ സാറേ!❤ ഇസ്ലാം പ്രായോഗിക മതമാണ്.
അതിൽ ബലാൽക്കാരം ഇല്ല !സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ച്
ഇളവുകളും അനുകൂല്യങ്ങളും ഉണ്ട് !❤ നന്മ തന്നെയാണ്എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം!❤
പുരോഹിതന്മാരുടെ
വേലി കെട്ടുകൾക്ക് അപ്പുറത്തുനിന്ന്
ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് വേണം.
അത് നേടിയെടുക്കാൻ ഹൃദയ വിശാലത വേണം !❤
എന്നാലേ ഇതെല്ലാം മനസ്സിലാവുകയുള്ളൂ!❤
1921 il malapurathu hindukkal
Anubhavichathanu ningade sneham sahodaryam
@@1abeyabrahamനിന്റെ മതക്കാർ അമേരിക്ക എത്ര പാവം മനുഷ്യരെ പല രാജ്യങ്ങളിലും കൊന്നു, 1921 ൽ ചില മുസ്ലിം നമ്മദരികൾ ഭീകരത ചെയ്തു, എന്നാൽ 1921: ൽ ബ്രിട്ടീഷ് വിരുദ്ധ സമരം ആണ് നടന്നത്, ഇന്ത്യ യുടെ സ്വാതന്ത്ര്യ സമരത്തിൽ പോലും ഒരു വേളയിൽ നിരപരാധി കൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്, എന്ന് വെച്ച് സ്വാതന്ത്ര്യ സമരം തെറ്റായിരുന്നോ? നീ വർഗീയ വിഷമുള്ള ക്രിസംഘി ആയതിനാൽ ബ്രിട്ടീഷ് കരോടൊപ്പം ആയിരിക്കും
താങ്കൾ ഈ വിഷയത്തിൽ കുറച്ചുകൂടി പഠിക്കണം
അനിലേ ഈ നിലക്കു ചിന്തിച്ചാൽ എവിടെ എത്തുമോ?സൂക്ഷിക്കുക
മുഖം മറക്കല്‍ ഈ കാലഘട്ടത്തില്‍ നല്ലതെന്ന് എനിക്ക് അഭിപ്രായം ഇല്ല...ഇതിലെ comments വായിച്ചാൽ തോന്നും, എല്ലാവരും എല്ലാ കാര്യത്തിലും ഇസ്ലാമിക ജീവിതം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജീവിക്കുന്നവരാണ് എന്ന്..എല്ലാവരും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന്നു മുമ്പ് ഒന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും...
നിങ്ങൾക് അറിയില്ല.... സത്യം ...
3:35 അറേബ്യയിൽ പുരുഷന് manalkkattadikkatirikkan mukhathu burqua ഇടുന്നില്ലല്ലോ
ആരിഫ് രണ്ടാമൻ ആകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്
മതകാര്യങ്ങൾ പറയാനും വിലയിരുത്താനും താങ്കൾ ആയിട്ടില്ല
Correct
മൂടുപടം താഴ്ത്തി ഇടാൻ ഖുർആൻ അല്ലെ പറഞ്ഞത്... ഈ സാർ പറയുന്നു.. മറ്റുചിലർ എന്ന്...🤔
കൊല്ലം കാരൻ ആണ്....അത് കൊണ്ട്..ഉള്ള ഒരു പാളിപ്പോയ വിലയിരുത്തൽ..🤔🤔
അനിൽ സർ പറയുന്നത് ആണ് ശരി. കാരണം നമ്മുടെ നാട്ടിൽ ഇതിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു. എന്റെ ചെറിയ പ്രായത്തിൽ ഞാൻ ഇങ്ങനെ ഒന്നും കണ്ടിട്ട് ഇല്ല. മതം അരച്ച് കലക്കി കുടിച്ചവർ പൊങ്കാല ഇടരുത് പ്ലീസ്.
നിനക്ക് അറിയുന്ന കാര്യത്തെ പറ്റി നീ സംസാരിക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക
ദീനി വിഷയത്തിൽ താങ്കൾക്ക് ഒരുപാട് കുറവുകൾ ഉണ്ട് ആ കുറവുകൾ ഒരു അലങ്കാരമായി കാണരുത്
താടിയും ഒരു തലേക്കെട്ടും ഉണ്ടായാൽ കുറവുകൾ തീരുമോ?
എന്തായാലും നീളമുള്ള താടിയും വെച്ച് തലപ്പാവും ധരിച്ചു കബർ പൂജ ചെയ്യുന്നില്ല എന്നല്ലേ ഉദ്ദേശിച്ചത് 🤣
സത്യം
ദീനിന്റെ കാര്യത്തിൽ നിങ്ങൾ എല്ലാം തികഞ്ഞവൻ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ
അല്ലാഹു ചെയ്യേണ്ടത് അല്ലാഹു ചെയ്തോളും😂
അനിൽ സാഹിബ് അപ്നാ അപ്നാ ട്രൗസർ ഡാലോ.... പൊതു വിഷയത്തിലെ ക്‌ളാസ് മതി..ദീനിന്റെ കാര്യങ്ങൾ പറഞ്ഞു വെറുതെ തല്ലു മേടിക്കാൻ നിക്കല്ലേ😂😂😂
അനിൽ മുഹമ്മദ് ഇക്ക...
താങ്കൾ പറയാറുള്ളത് പോലെ അജ്ഞതയെ സൂചിപ്പിക്കുന്ന വിജ്ഞാനം..
അദ്ദേഹത്തിൻറെ ഫാമിലി ഫോട്ടോയിലും താങ്കൾ പറഞ്ഞ മൂടുപടം കാണാൻ സാധിക്കും.
മാഷാ അള്ളാ ബാറക്കല്ലാഹ് എൻറെ ഭാര്യ എന്നോട് പറഞ്ഞു ഞാൻ മൂടുപടം ഇട്ടു നടക്കാൻ ആഗ്രഹിക്കുന്നു എന്ന് അത് അവളുടെ ചോയിസ് ആണ് കൂടുതൽ സേഫ് അതാണെന്ന് അവൾക്ക് തോന്നുന്നതിനാൽ ആകാം. അതിലുപരി ഹിജാബിന്റെ ആയത്ത് വന്നപ്പോൾ ക്യാഷ് ഇല്ലാത്തവർ തങ്ങളുടെ കമ്പിളി കീറി പുതച്ചതും നമുക്ക് അറിയാവുന്നതാണല്ലോ..
മുഖവും മുൻകൈയും കാണിക്കുന്നവർ ഹറാം ചെയ്യുന്നു എന്ന വാദം എനിക്കില്ല.
ഇസ്ലാം പറഞ്ഞ മാന്യമായ വസ്ത്രം അവരവർ മനസ്സിലാക്കുന്ന രീതിയിൽ അവർ ഉപയോഗിക്കുന്നു അത്രമാത്രം🤗👍
അറിവില്ലായ്മ ഒരു അലങ്കാരം ആക്കുമ്പോൾ 2:38
അനിലിന് ചേകന്നൂർ ആകാൻ കൊതിയുണ്ടോ
athikkumappuram😂
സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പക്ഷേ മുഖംമൂടി അനുവദിക്കരുത്.100% ശരിയായ അഭിപ്രായം.
വേറെ എന്തൊക്കെ സബ്ജക്ട് ഉണ്ട് നിങ്ങൾക്ക് പറയാൻ, ദീനിൻ്റെ കാര്യത്തിൽ ആണെങ്കിൽ നിങ്ങൾ നിങ്ങളൂടെ ഫാമിലിയോട് അഭിപ്രായം പറയൂ ഇങ്ങിനെ,വിവരക്കേട് സോഷ്യൽമീഡിയയിൽ വന്നു പറയല്ലേ,ദീൻ പഠിച്ചവർ parayate വസ്ത്രധാരണത്തെ കുറിച്ച്
മുഖം കാണാതെ സ്വന്തം ഭർത്താവ് ന്റെ വീട്ടുകാർക്ക് പരസ്പരം അറിയാത്ത ആളെ എനിക്ക് അറിയാം.
ഈ ആളുകൾ മതത്തെ വികലമാക്കുന്നു
ആർക്കെങ്കിലും മുഖവും കൈത്തണ്ടയും ഇല്ലാതെ മറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അവർ അത് ചെയ്യട്ടെ. ചെറിയ വസ്ത്രം ധരിക്കുന്നവരുമായോ മാന്യമായ വസ്ത്രം ധരിക്കുന്നവരുമായോ ഇടപഴകുമ്പോൾ നമ്മൾ നന്നായി പെരുമാറണം. എന്നാൽ ശരീരം പൂർണ്ണമായും മൂടുന്നത് അത്ര അനുയോജ്യമല്ല, ഞാൻ വിശ്വസിക്കുന്നു
ഇന്നത്തെ ദിവസം പാഴായി / വല്ല അറിവും കിട്ടും എന്ന് കരുതി യൂറ്റൂമ്പ് തന്നതി
ഒരോരുത്തരും അവർക്കറിയുന്ന ഫീൽഡാണ് നല്ലത്
അറിയാത്ത കാര്യം സംസാരിക്കുന്നതിലൂടെ താങ്കളുടെ വാല്യു നഷ്ടപ്പെടുന്നുണ്ട്
ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കട്ടെ. അവരുടെ സൗകര്യം നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്. അത് മറ്റുള്ളവർക്ക് ബുദ്ദിമുട്ടുണ്ടാക്കാത്ത കാലത്തോളം എന്തിന് എതിർക്കണം. പല വീക്ഷണങ്ങളും അഭിപ്രായങ്ങളും മതങ്ങളും സമൂഹത്തിൽ കാണും. അത് അംഗീകരിക്കുന്ന പണ്ഡിതന്മാരും അല്ലാത്തവരും ഉണ്ടാവും. ഇത് പോലെ വസ്ത്രം ധരിച്ചു ജീവിക്കുന്ന വനിതകൾ അറബ് രാജ്യങ്ങളിൽ സാധാരണമാണ് അവരെ പരിശോധിക്കേണ്ടി വരുമ്പോൾ സ്ത്രീ പോലീസുകാർ അത് നിർവ്വഹിക്കാറും ഉണ്ട്. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ സ്ഥലങ്ങളും ഗ്രൂപ്പുകളും ഇഷ്ടം പോലെയുള്ള കേരളത്തിൽ ഞാൻ അംഗീകരിക്കുന്ന സംസ്കാരം അല്ല മറ്റുള്ളവരുടേത് എന്നത് കൊണ്ട് അവരെ പരസ്യമായി വിമർശിക്കണമെന്നത് ഒരു മഹത്വമായി കാണേണ്ടതില്ല.
മതത്തിന്റെ കാര്യത്തിൽ അറിവില്ലെങ്കിൽ സംസാരിക്കാതിരിക്കുക. ധരിക്കുന്നവർ ധരിക്കട്ടെ ധരിക്കാത്തവർ അങ്ങനെ പോകട്ടെ അത് അവരുടെ താൽപര്യം .ഹദീസ് പണ്ഡിതനായ താങ്കളോട് ഇതിനെ ക്കുറിച് ആരെങ്കിലും അഭിപ്രായം ചോദിച്ചോ ഇനി മുഖം മറച്ചവർ വരുമ്പോൾ താങ്കൾ അങ്ങോട്ടു നോക്കണ്ട പ്രശ്നം തീർന്നില്ലേ . സ്ത്രീക്ക് സ്വാതന്ത്രമുള്ള വിഷയമാണ് അത്. വേണമെങ്കിൽ ധരിക്കട്ടെ . അല്ലെങ്കിൽ ഒഴിവാക്കട്ടെ. ചിലരുടെ സംതൃപ്തി കൂടി ലഭിക്കാനായിരിക്കും ഇതു പോലുള്ള വീഡിയോ. അള്ളാഹു അഹ്‌ലം
ഈ വിഷയം എടുക്കേണ്ടിയിരുന്നില്ല ❌
മുഖം മറക്കുന്നത് ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാകും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ആളെ എങ്ങനെ തിരിച്ചറിയും
ലോകത്തു ഒരു പക്ഷെ പൂർണ്ണമായും മുഖo മറച്ചുമാത്രം.സ്ത്രീകൾ പുറത്തിറങ്ങുന്ന ഒരുനാട് സൗദിഅറേബ്യാ മാത്രമായിരിക്കും അത്‌അവിടത്തെ ഒരു സംസ്കാരത്തിന്റെ ഭാഗം.അതാണ് നല്ലത് എന്നുതോന്നുന്ന കുറച്ചുപേർ നമ്മുടെനാട്ടിലും അങ്ങനെ മറച്ചുനടക്കുന്നു അത് അവരുടെസ്വാതദ്രിയം ഏതായാലും അനിൽ.സാറിന്റെ ഈ വിഡിയോ സമുദായത്തിന് ഗുണമുള്ളതല്ല
അനിൽ ബായ് പറഞ്ഞിട്ടൊരു കാര്യമില്ല. അത് കമെന്റുകൾ വായിച്ചാലറിയാം. എന്നാലും. ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു
കൊണ്ടേയിരിക്കണം.👍
Anil Sir,
Deeninte Vishayathil thangal dayavu cheidu padikkathe abhipryam parayarudu.Chilappol thangaluday youkthikku yojikkan pattathadayirikkam.Ethumai bandhapetta chapterinte vishakalam vayichal manassilakum.
ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർക്ക് അറിയാം അദ്ദേഹം എത്ര വലിയ മനുഷ്യനാണ്.താങ്കൾ പറഞ്ഞത് 100% ശരിയാണ് സത്യവുമാണ്❤👌🏽 അഭിനന്ദനങ്ങൾ🌹
അനിൽ ഡോക്ടറുടെ പുതിയ ഫത്വ ഇറങ്ങി 😂😂😂😂
ഒരു സൽ പ്രവർത്തിയാണ് ആ കൂടിക്കാഴ്ച്ച.
ഹൃദയം ആണ് പ്രധാനം. പടച്ചോൻ കാണുന്നത് അതാണ്. നമ്മുടെ നിയ്യത്ത് ,മനോഭാവം നല്ലത് എങ്കിൽ വേറെ ആരെയും പേടിക്കേണ്ട. പടച്ചോനെയല്ലാതെ.
വസ്ത്രം കൊണ്ട് മുഴുവൻ മൂടി ഇരുന്നിട്ടും ഹൃദയത്തിൽ ഓർമ്മിക്കുന്നത് പോൺ സീനുകൾ ആണെങ്കിൽ കഴിഞ്ഞില്ലേ ?
മുഫ്തി മെൻക് 😍
ആധുനിക കാല ഘട്ടത്തിൽ ഇസ്ലാമിന്റെ സന്ദേശം ലോക ജനതയ്ക്ക് നൽകുന്ന പണ്ഡിതൻ
മുഫ്തി മെൻക്ക് നല്ലൊരു പണ്ഡിതന്നാണ് പ്രഭാഷകനാണ്.. ആ വീഡിയോ യെ തെറ്റിദ്ധരിപ്പിക്കരുത്..
മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോൾ മാന്യമായ വസ്ത്രം ധരിക്കാണം മുഖവും മുൻകൈയ്യു ഒഴികെ മറ്റെല്ലാം മറയ്ക്കണം. അത് മാന്യമായ പ്രവർത്തികൂടിയാണ്. റൂമിനുള്ളിൽ...
നമ്മുടെ നാട്ടിലും റോട്ടിലൂടെ നടക്കുമ്പോൾ പൊടിയും പുകയിൽ നിന്നും രക്ഷപ്പെടാൻ മുഖം മറക്കുന്നത് വളരെ അനുഗ്രഹമാണ്!
ഇത് വേണ്ടായിരുന്നു.
Assalamualaikum wa Rahmathulla dear Dr. Anil Muhammed,
Thank you for sharing your thoughts on this topic. However, many among us respectfully disagree with your view. Islam, as stated in Surah Al-Ahzaab (33:59), instructs the Prophet (peace be upon him) to tell his wives, daughters, and the believing women to cover themselves, including their faces, with a veil. The verse mentions that this is better to prevent harm or annoyance.
While it seems to suggest that this is not obligatory but rather a recommended act, it is important to approach such topics carefully and avoid expressing personal opinions that might lead to misunderstandings or negative consequences. May Allah guide us all to the truth.
Thank you for your understanding.
Salaams 😊
നമസ്കാരത്തിൽ ആണ് മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗം ഔറത്താണെന്ന് മദ്രസയിൽ പഠിച്ചിരിക്കുന്നത്
നമസ്കാരം അല്ലാത്ത സമയങ്ങളിൽ അന്യപുരുഷന്മാരുടെ അരികിൽ ശരീരം മുഴുവനും
പ്രത്യേകിച്ച് സൗന്ദര്യം ഏറ്റവും പ്രകടമാവുന്നത് ചുണ്ടിലും ചിരിയിലുമാണ്
4&5 ക്ലാസിലെ പാം പുസ്തകം ഒന്ന് വായിച്ചാൽ നല്ലതാണ്
എല്ലാ സമയത്തും മുഖം മറക്കണം എന്നൊന്നും ഇസ്‌ലാം അനുഷാസിക്കുന്നില്ല!മറക്കുന്നവർ മറക്കട്ടെ തുറക്കുന്നവർ തുറക്കട്ടെ!അല്ലാഹുവും റസൂലും പറഞ്ഞത് അതേപടി അനുസരിക്കുക(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും)അതാണ് മുസ്ലിം!അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക!അറിവില്ലായ്മ വിളംബാതിരിക്കുക!
കർണ്ണാടകയിലെ കോളേജ് പഠനം നിർത്തിയ ഒരു പറ്റം മുഖം മറക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥിനികളും ഉണ്ടത്രേ !
താങ്കൾ ദീൻ മാത്രം, പറയാതിരുന്നാൽ നന്നായിരുന്നു
True
@@ramsheedmp9066 ബ്രോ... ഈമനുഷ്യൻ എത്ര നല്ല കാര്യങ്ങൾ പറയുന്ന ആളാ.. പക്ഷെ ചിലതൊന്നും അദ്ദേഹത്തിന്റെ കയ്യിൽ നിൽക്കുന്നില്ല
അമുസ്ലീം അവരുടെ ജീവിത നടപടിയെ വെച്ചല്ല ഇസ്ലാംവിശ്വാസ സംസ്കാരം ആ അവിശ്വാസികളായവരോട് ഒരു നിബന്ധയും പറയുന്നുമില്ല അവരെ അതേ രീതിയിലവിടെ പോയി ഇസ്ലാമിലേക്ക് അവരെ ഉപദേശം നൽകുന്ന മാതൃകാസന്ദേശം നൽകിയത് ദഅവത്താണ്.പക്ഷേ നിങ്ങളതും വെച്ചു ഒരു ഇസ്ലാംമത വിശ്വാസി പാലിക്കേണ്ട ശറഹിയായ വിധിയെയും സംസ്കാരത്തെയും നിസാര വൽകരിക്കേണ്ട.അത് മതവിശ്വാസിയുടെ ബാധ്യതയാണ് ആത്മീയ വിജയത്തിന് ആവശ്യവുമാണ് അവ യുക്തിവാദം കൊണ്ട് പരിഹസിക്കുന്നത് വിശ്വാസികളുടെ രീതിയല്ല
രോഗം ഉള്ളവർ ഉണ്ട്.... ദൈവം മനസ്സിലേക്ക് നോക്കുന്നു...
ഡൊകടർമാർ മാസ്ക് ഇടുന്നും പുറത്ത് നടക്കുന്നവൻ മാസ്ക് ഇടുന്നു മണം വന്നാൽ മൂക്ക് പൊത്തുന്നു എന്നാൽ മുഖം മറക്കാൻ പറ്റില്ല
Anil you just go middle East Village functions (wedding &lokal market
Adv. ജയശങ്കർ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും വിവരമുള്ള മനുഷ്യൻ. Dr. അനിൽ! Keep it up🤪
താങ്കൾ പറഞത് എത്രയോ ശരിയാണ്. മുഖം മറക്കുന്നത് ന്നമ്മുടെ പൊതുസമൂഹത്തിൽ ഒട്ടും തനെ ഭൂഷണമല്ല.
താങ്കൾ പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല ?.
ദീന് പറയേണ്ടത് പണ്ഡിതന്മാരാണ് അറിയാത്ത കാരൃം പറയരുത്
അറിവില്ലായ്മ അലങ്കാരമാക്കി കൊണ്ട് നടക്കല്ലേ.
മനസ്സിലായില്ല. താങ്കൾ എന്താണ് ഉദ്ദേശിച്ചത്?
نعم
*ഇസ്ലാമിലെ സ്ത്രീ*
പുരുഷന്റെ #കൃഷിയിടമാണ്
- അള്ളാഹു (സൂറ 33:27)
@@advsuhailpa4443 ഭയങ്കരാ നീ കണ്ടുപിടിച്ച് നീ ബുദ്ധിമാൻ ആണല്ലേ ബുദ്ധിമാൻ
വിവരക്കേട് പറയല്ലേ ഉദ്യോഗസ്ഥാ ഇസ്ലാം എന്നാൽ ആ കാണിച്ച ഒരാളല്ല പല പണ്ഡിതൻ മാരും പലരീതിയിൽ ആയിരിക്കും പെരുമാറുന്നത് ഒരാൾ അങ്ങനെ ചെയ്തു എന്ന് കരുതി ഹറാം ഹലാൽ ആകൂല്ല ഇസ്ലാമിക നിയമങ്ങളെ ആവരവരുട സൗകര്യത്തിന് വ്യാഗ്യാനി ക്കാൻ ഉള്ളതല്ല താങ്കൾക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം അതിനിവിടെ ആരും തടസം നിൽക്കില്ല പക്ഷെ താൻ ചിന്തിക്കുന്നതു പോലെയും പ്രവർത്തിക്കുന്നത് പോലെയും ആവണം താൻ വിശ്വസിക്കുന്ന മതം എന്നുള്ള തിയറി ഇസ്‌ലാമിൽ വിലപോകില്ല ഖുർആനിലും ഹദീസിലും പറഞ്ഞ കാര്യങ്ങൾ അത് പഠിച്ച പണ്ഡിതൻമാർ പറയുമ്പോൾ അതങ്ങനൊന്നും കടുപ്പിക്കേണ്ട കാര്യംഒന്നുമില്ല എന്ന് ഫാതുവഇറക്കുന്ന താങ്കൽ പാവം അറിവില്ലാത്തവരെ വഴിതെറ്റിക്കുകയാണ്
Mask ഇടുന്നതിന് കുഴപ്പമില്ല. Nikab ആണ് പ്രശ്നം
ഹേ മിസ്റ്റർ താങ്കൾക്ക് അറിവില്ല എന്ന് കരുതി അത് അലങ്കാരമാക്കരുത്
sthreegal mugham marach umrah, and hajj inde thawaf chaidaal sweekaryamaakumo ?
പുരുഷന്മാർ ഷർട്ടും പാന്റും ഇട്ടു ഉംറ ഹജ്ജ് ചെയ്‌താൽ സ്വീകാര്യമാകുമോ
namaskarikkumbozum streekalk mugham marakkan paadilla, appol public ayi minkal aakunna oru Aradhana yayad kondaan ath chodichad,
purishante ihraam ourathine cover cheyyunnund ,
sadharana namaskarathil ningal Paranja pant, shirt aavaam, purushante hajjinte ihraam enthinaan enn ningalk ariyaam enn vishwasikkunnu
streekal mugham marakkanam 0:02 engil hajj, umrah cheyyumbol sweekaryamavathad end kond?
അല്ല ബ്രോഒരു സംശയം അടിമസ്ത്രീകൾക്ക് ഈ ഔറത് ബാധക മായിരുന്നോ?
മുഴുവൻ തഫ്സീറുകളിലും ഈ വിശദീകരണം കാണാം
وقال ابن عباس وأبو عبيدة : أمر نساء المؤمنين أن يغطين رؤسهن ووجوههن بالجلابيب إلا عينا واحدة
സ്ത്രീകൾ തലയും മുഖവും മുഖാവരണം കൊണ്ട് മറയ്ക്കണം കണ്ണു മാത്രം പുറത്തു കാണിക്കാം (തഫ്സീർ ബഗ് വി )
[عن عائشة أم المؤمنين:] كان الركبًان يمرون بنا ونحن مع رسول اللهِ ﷺ محرمات فإذا حاذوا بنا سدلت إحدانا جلبًابها من رأسها على وجهها فإذا جاوزونا كشفناه
أبو داود (٢٧٥ هـ)، سنن أبي داود ١٨٣٣ • سكت عنه [وقد قال في رسالته لأهل مكة كل ما سكت عنه فهو صالح] • أخرجه أبو داود (١٨٣٣) واللفظ له، وابن ماجه (٢٩٣٥)، وأحمد (٢٤٠٢١
ആയിഷ (റ)പറയുന്നു ഞങ്ങൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ യോടു കൂടി ഇഹ്റാമിൽ ആയിരുന്നു ഞങ്ങളുടെ നേരെ വാഹന സംഘം മുന്നിട്ടു വരുമ്പോൾ തലയിൽനിന്ന് വസ്ത്രം എടുത്ത് താഴ്ത്തി മുഖത്തേക്ക് ഇടുമായിരുന്നു' അവർ പോയി കഴിഞ്ഞാൽ മുഖം തുറന്നിരുന്നു (അബൂദാവൂദ്1833, 'ഇബ്നു മാജാ. 2935 ,അഹ്മദ്-24021)
മുറി വൈദ്യൻ ആളെ ക്കൊല്ലും എന്ന് കേട്ടിട്ടുണ്ട്.
ശരിയാണെന്ന് അനിൽ വൈദ്യരെ കേൾക്കുമ്പോൾ തോന്നുന്നു.
മൂടികെട്ടൽ ആധുനികമായിട്ടുണ്ട് മുൻകൈയും മുഖവും ഒഴിച്ച് മറക്കൽ ആണ് ഹജിനൊക്കെയുള്ള യുള്ളത് പിന്നെ രണ്ടു യുക്തിയുണ്ട് ഒന്ന് മുസ്‌ലിയാകന്മാരുടെ യുക്തിയും മറ്റൊന്ന് പുരോഗമനയുക്തിയും രണ്ടും രണ്ടു തരമാണ് ശരി നടപ്പിലാവട്ടെ
കൂടുതൽ വ്യൂസ് കിട്ടാൻ ആണോ ഈ കളിയൊക്കെ കളിക്കുന്നത്....... പ്ലീസ് ദീൻ കാര്യങ്ങൾ താങ്കൾ സംസാരിക്കാതെരുന്നെങ്കിൽ.... കാര്യങ്ങൾ മുഴുവൻ മനസ്സിലാക്കാതെ വിഷം തുപ്പരുത്.....
തല കെട്ട് ഇല്ലാത്ത, modern/ new generation മൗലാന ആകാന്‍ നോക്കല്ലേ പ്പാ..ഒരു situation വെച്ച് totally വിലയിരുത്താന്‍ പറ്റില്ല കോയ
Aqibath എന്ന വാക്കിന്റെ അർത്ഥം പോലും താങ്കൾക് അറിയില്ല എന്ന് മനസിലായി
സുറത് ahzab 59 ആയത് നോക്കുന്നത് നല്ലതാണ്.
mugham marach umrah, cheydaal sweekaryamakumo?
സ്വദന്ദ്ര സ്ത്രീകൾക് ശരീരം മുഴുവൻ മറക്കണം എന്ന് കേട്ടിട്ടുണ്ട്
Ithupole aanu hotelilk sthree kayari povunath receptionil irikunaverk ariyam.
Vivarakked parayalalla Deen, Mufti Menkinte family islamikavastgram dharichanu nadakkunnath,athu eemanullavarude choice aanu, thankalkkum kudumbathinum ningalude choice ❤
ചിലരുടെ വേഷംകെട്ടും ഭാവവും കണ്ടാൽ സത്യം ആയിട്ടു പുച്ഛം തോന്നും
Ninaku pichikanulla uogyatha imdo
താങ്കളുടെ വലിയ അശുദ്ധിഖ് വല്ല പ്രശ്നം ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യണം നക്കാബ് ധരിച്ചവരെ കാണുമ്പോൾ.
QURAAN ELLAM VIKTHA MAYI PARANNU THARUNUND..ADYAM QURAAN ARTHAM MANASILAAKI OOTHU. ELLA LIMITUM ATHIL UND..SALAFI KARANU AYALUDE TETU MANASILAYI THIRUTHI...VENOM ENNU UNDENKIL AHANGARAM MATI EE VISHAYAM KRTHYAMAYI MANASILAKI PADIKU..ALL THE BEST 😊..
I Suport you ,as a God fearing Muslim woman, in this regares
എല്ലാവിശയത്തിലും P H D ഉണ്ടായിരിക്കും. അല്ലെ?
നേർച്ചപ്പറമ്പിലും ജാറങ്ങളിലും ആണുങ്ങളും പെണ്ണുങ്ങളും മിക്സഡ് ആകുന്നത് കുഴപ്പമില്ല എന്നാൽ പെണ്ണുങ്ങൾ മുഖം കാണിച്ചാൽ വലിയ പ്രശ്നമാണ്
മാന്യമായ വസ്ത്രം dharikkanamenne ഇസ്ലാം പറഞ്ഞിട്ടുള്ളൂ.മൊത്തം മൂടി നടക്കാൻ പറഞ്ഞിട്ടില്ല.
ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും അച്ഛനും അമ്മയും ഉണ്ട് നിങ്ങൾ ചെറിയ ശുദ്ധിയും വലിയ അശുദ്ധിയും ഉണ്ടാകുകയില്ല എന്ന് പറഞ്ഞതിന് പറയുന്നു എന്ന് മാത്രം സ്വന്തം പിതാവിൽ നിന്ന് മക്കൾ ഗർഭിണികൾ ആകുന്ന ഈ നാട്ടിൽ നിങ്ങൾ തന്നെ എപ്പോഴോ കാണിച്ച ഒരു വീഡിയോയിൽ സ്വന്തം അമ്മയിൽ ബോഗസുഖം തിരയുന്ന മകൻ അങ്ങനെ ഉള്ള ഈ നാട്ടിൽ അവരുടെ ഇഷ്ടത്തിന് അങ്ങനെ നടക്കുന്നെങ്കിൽ നടക്കട്ടെ എന്നുവെച്ച് നിങ്ങൾ രണ്ടാമത് പറഞ്ഞ മുഖവും മുൻകൈയും ഒഴിച്ച് ബാക്കി എല്ലാം ഔറത്താണ് എന്ന് പറഞ്ഞതിൽ ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു മുഖം തുറന്നു വെക്കണം എന്ന് 100% ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു
നിങ്ങളുടെ മറ്റുള്ളവരുടെയോ ആഗ്രഹം ഇസ്ലാമിൽ അടിച്ചേൽപ്പിക്കരുത്.
അദ്ദേഹം ഇരിക്കുന്നത് കണ്ടില്ലേ. സൈഡിലേക്ക് തിരിഞ്ഞു നിന്നാണ്. എന്നാലും അദ്ദേഹം ച്യ്തത് ഇവിടുത്തെ പണ്ഡിതൻ മാരെ പോലെയല്ല
Anill padichithundo Aoudu billahi mina sheyithan rajeem bismilahi rahmanu raheem heartil neeyath air subhanallah. Kallima cholli neeyath vekkuga qurhan Sakshi bakara subhanna allha Allhmdulliha family 21/11/2024
ആറാം നൂറ്റാണ്ടിൽ നിന്ന് ഒരടി പോലും ചിന്ത നീങ്ങാത്തവരോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല
ആര് പറഞ്ഞു? ഉണ്ട്. Consent ഉണ്ടെങ്കിൽ സ്വന്തം തള്ളയെ ഭോഗിക്കാമെന്ന സ്ഥലം വരെ ഓടിയെത്തിയവരുണ്ട്.
Dr sare. Appol korona samayath maskellavarum upayoghichille ippol aavashyakkarum upayoghikkum.DEEN arivulla pandithanmar parayatte Sara
മുഖം നമ്മുടെ IDENTY ആണ് അത് മറക്കണ്ട ആവശ്യം ഇല്ല
Mister if you don't know anything about what you are talking about then better don't talk.
എന്തിനാണ് അറിയാത്ത കാര്യങ്ങൾ പറയുന്നത്
കൊറോണക്കാലത്ത് ഈ പ്രശ്നം ഒന്നുമില്ലേ ഇതു ഒരുതരം കടിയാണ്
*ഇസ്ലാമിലെ സ്ത്രീ*
പുരുഷന്റെ #കൃഷിയിടമാണ്
- അള്ളാഹു (സൂറ 33:27)
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി
ഭർത്താവിന്റെ കൃഷിയിടമാണ്. അല്ലാതെ ചില വിഭാഗത്തെ പോലെ സ്ത്രീ എല്ലാവർക്കും കഴറി തൂറാന്നുള്ള public toilet ആണെന്ന് പറഞ്ഞിട്ടില്ല.
പഠിച്ചു പഠിച്ചു പണിക്കാരായോ മയമ്മദേ 😄ഇതു ഖുർആനിൽ പറഞ്ഞത് അല്ലേ,,,,, ഇതിലൊന്നും സ്വയം നിയമം പാസാക്കല്ലേ 🙂
🤔താങ്കൾ വായിച്ചിട്ടുണ്ടോ?
ഇമ്പ്രാഹിനേ, ഇഞ്ഞി എന്താണ് പറഞ്ഞതെന്നു തനിക്ക് തന്നെ മനസ്സിലായിട്ടുണ്ടോ?
അനിലേ സാറിന് ഒന്നും അറിയില്ല
അളേളോ😮😮😮😢😢 അദ്ദേഹം പുത്തൻ പ്രസ്ഥാനകകാരൻ😮😮 കണ്ടാൽ സലാം പറയരുത്🥸🥹🥺 70 വിഭാഗമായി പിരിയും എന്നാണ്.... എല്ലാം നരകത്തിലാണ് ഒരു വിഭാഗം ഒഴിച്ചു...😮😮😮😰🤧😵🥴🤐🫠🙃🙂((( അതല്ലേ ഞങ്ങൾ പണ്ടേ ഫത്വ തന്നത്,,, ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ് അത് പഠിക്കരുതെന്ന്😢😢😢😂😂😂
മുഖം മറക്കൽ നിബന്ധമില്ല. സുന്നത് മില്ല
Mr. Anil,താങ്കൾക്ക് ഇസ്‌ലാം ദീനിൻ്റെ കർമശാസ്ത്ര വിധികളെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി!ഒന്നുകിൽ അറിവുള്ള പണ്ഡിതന്മാരിൽ നിന്നും (സുന്നി,മുജാഹിദ്, ജമാ-അത്,) ഏതും ആയിക്കൊള്ളട്ടെ.മനസ്സിലാക്കുക!വെറുതെ അറിവില്ലായ്മ വിളമ്പാതിരിക്കുക !
Anil bai enthuvaa ningal parayunne