മിന്നിയത് കർണ്ണാടകയിലെ ഭരണപക്ഷമാണ് ...അവർ പൊളിച്ചത് കുത്തകമണ്ഡലങ്ങൾ !

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 51

  • @Khalid_usman786
    @Khalid_usman786 Час назад +1

    INDIAN NATIONAL CONGRESS 💙🇮🇳

  • @sharafudheenkv6015
    @sharafudheenkv6015 Час назад

    വിമർശനം ഉൾകൊള്ളാൻ തയ്യാർ ആവണം

  • @humain-dcncy
    @humain-dcncy 7 часов назад +17

    പാലക്കാടും ചെലക്കരയിലും നല്ല വർക്ക് നടന്നിട്ടുണ്ട്.....കരുതൽ നല്ലതാണ് പക്ഷെ കാര്യമറിയാതെ വിമർശിക്കരുത്..

  • @Rafeeqaliyar
    @Rafeeqaliyar 7 часов назад +16

    രാഹുലിന്റെ ജയത്തെ നിസാരവത്കരിക്കുന്നു. .കഷ്ടം

    • @Abd-i4b
      @Abd-i4b 3 часа назад

      മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഹുൽ വയനാട്ടിൽ കറങ്ങുകയായിരുന്നു കുറച്ചൊക്കെ ചിന്തിച്ചു പ്രവർത്തിക്കണം 👍

  • @NujumJamal
    @NujumJamal 7 часов назад +6

    പാലക്കാടും പ്രതികൂല സാഹചര്യം തന്നെയായിരുന്നു..

  • @riyasm4609
    @riyasm4609 7 часов назад +10

    നീട്ടി പരത്തി ബോർ അടിപ്പിക്കാത്ത അവതരണം 👌👌👌

  • @keralagreengarden8059
    @keralagreengarden8059 3 часа назад

    ❤🎉❤🎉❤🎉❤🎉

  • @anjaha3660
    @anjaha3660 5 часов назад +1

    ഇലക്ഷന് മുൻപ് ഷുവർ വിന്നൊന്നും ആരും പറഞ്ഞില്ലല്ലോ പാലക്കാടിനെ കർണാടക സർകാർ സൂപ്പറാണ്

  • @ubaidullavathukattil2431
    @ubaidullavathukattil2431 Час назад

    🎉❤🎉❤

  • @ubaidullavathukattil2431
    @ubaidullavathukattil2431 Час назад

    🎉❤🎉🎉🎉🎉

  • @AbduljaleelAk-j5i
    @AbduljaleelAk-j5i 6 часов назад +4

    ചേലക്കരയും udf ജയിക്കുമായിരുന്നു. രമ്യ ഹരിദാസ് എന്ന സംഘിണി അല്ലായിരുന്നു മത്സരിച്ചത് എങ്കിൽ.

  • @shanuopticals5816
    @shanuopticals5816 5 часов назад

    കേസെടുക്കാൻ നട്ടെല്ലില്ല എന്ന് പറയണം.

  • @asharaft9605
    @asharaft9605 6 часов назад +1

    Good 👍

  • @hamsavs7246
    @hamsavs7246 7 часов назад

    Anil Sir. Ninghaludea. Opinion. Sheriyalla..👍👍

  • @Alex.p-oo1xw
    @Alex.p-oo1xw 5 часов назад

    👍

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk 6 часов назад +1

    അനിലേ ലോകസഭ എന്തായത് ആയിരുന്നു 😮

  • @abdulmajeedmp
    @abdulmajeedmp 7 часов назад +4

    ഭരണം കയ്യിലുണ്ടായാൽ ഉപതിരഞ്ഞെടുപ്പ് ജയിപ്പിച്ചെടുക്കാൻ പൊതുവെ എളുപ്പമാണ് :
    പിന്നെ വരമ്പത്തെ മേശിരിപ്പണി എളുപ്പമാണ് - കണ്ടത്തിലിറങ്ങുമ്പോൾ ......😂😂😂😂😂😂

    • @mrperea112
      @mrperea112 6 часов назад

      അപ്പൊൾ പാലക്കാട്😅

  • @mohamedshareef3361
    @mohamedshareef3361 5 часов назад

    ഭരണത്തിൽ പലസ്വാധീനവും ചെലുത്താനാകുന്നവരും ഓരോ ഭരണത്തിലെ ജനസമ്മതിയും ജനം അംഗീകാരമായി വരാം ആപ്രകാരം പാലക്കാട് ബിജെപിക്ക് പോകാതെ വിജയിപിച്ചെടുത്ത യുഡിഎഫിന് അഭിനന്ദനങ്ങൾ.
    നിങ്ങൾ എന്തിനും ഒരുപരിഹാസം കലർത്തി നിസാരവൽകരിച്ചു കുറ്റം ചികയുന്നവനായ കാരണം ഇസ്ലാമോഫോബിയ പിണറായിസത്തിനേകാൾ പ്രതിപക്ഷത്തെ എതിർക്കുന്നു. ചേലക്കര മുസ്ലിംവിഭാഗം മുറുനാടൻ ശാജൻ രമ്യയോട് അങ്ങോട്ട് ചെന്നു പിന്തുണച്ചു കൂടിയതിനെ രമ്യയെ ഇല്ലാത്ത മുസ്ലിംവിരോധിയാക്കി വോട്ട് ചെയ്യാതിരുന്നതിനുള്ള ഫലം ഭരണപക്ഷത്തിന് ലഭിച്ചു അവരതിൽ അഹങ്കാരികളുമായി

  • @AbdulRahman-ju8or
    @AbdulRahman-ju8or Час назад

    LDF 76 മുതൽ 79 സീറ്റ് വരെ നേടി
    വീണ്ടും അധികാത്തിൽ വരും
    U R പ്രദീപിനെ പോലുള്ള സ്ഥാനാർത്ഥിയെ മൽസരിപ്പിച്ചാൽ 90 സീറ്റ് വരെ നേടും

  • @abdulsalamps226
    @abdulsalamps226 3 часа назад

    കേരളത്തിലെ സി പി എം പുറത്ത് ചുവപ്പ് അകത്ത് കാവീ

  • @moosanmuhammad9645
    @moosanmuhammad9645 6 часов назад

    Congress should improve their foundation

  • @Abd-i4b
    @Abd-i4b 8 часов назад +7

    ജനത്തിന് ഫ്രീ ബീ ഉൾപ്പെടെ ക്ഷേമ പ്രവർത്തനം നൽകിയവർ എല്ലായിടത്തും വിജയിച്ചു 💯വർഗീയത ഇനി രാജ്യത്ത് ഏൽക്കില്ല 👍

  • @shajuvlog8224
    @shajuvlog8224 8 часов назад

    S njanum innale ithu samsarichu sontham mandalam pidichu athinenthinal ingane akosham chelakkara pidikkanel vakayund

    • @AnsuanshadAnsu
      @AnsuanshadAnsu 7 часов назад

      ബല്ലാത്ത vlog 😄😅😅😢

  • @aboobackerveshakaran111
    @aboobackerveshakaran111 8 часов назад

    🎉🎉🎉🎉🎉🎉❤സർ ❤🎉🎉🎉🎉

  • @sagulij
    @sagulij 8 часов назад

    🎉

  • @misriyamichi2752
    @misriyamichi2752 6 часов назад

    Foll roong details

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 7 часов назад

    ഇങ്ങനെ കുത്തി തിരിപ്പു ഉണ്ടാക്ക്

  • @ismailk6474
    @ismailk6474 8 часов назад

    ആദ്യത്തെ വിഡിയോ എവിടെ

  • @hamsavs7246
    @hamsavs7246 6 часов назад

    Nchan. Ningalea. Sapport. Cheyyuna Aalane. But. This Not. Correct. 👍

  • @Rafeeqaliyar
    @Rafeeqaliyar 7 часов назад +2

    ഇങ്ങേർക്ക് വേറെ ജോലി ഒന്നും ഇല്ലേ

    • @ismailrv2000
      @ismailrv2000 6 часов назад +1

      നിനക്ക് ഒരു ജോലി കൊടുക്കാമോ 🤔

  • @kaderchoori7733
    @kaderchoori7733 5 часов назад +1

    Udf ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdullatheef5091
    @abdullatheef5091 7 часов назад +1

    മൂന്നാമതും LDF വരുന്നത് നിങ്ങൾ സഹിക്കുമോ അനിൽ സർ

    • @thealchemist9504
      @thealchemist9504 3 часа назад

      സഹിക്കാതെ പിന്നേ ജീവൻ കളയാൻ പറ്റുമോ? ഇത്രയൊക്കെ സഹിക്കാമെങ്കിൽ 5 വർഷം കൂടി സഹിക്കാം 😂.

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 7 часов назад

    💯

  • @farooksm4413
    @farooksm4413 7 часов назад

    👌👌👌

  • @mnrajeev8289
    @mnrajeev8289 7 часов назад +1

    മഹാരാഷ്ട്ര എന്ന വലിയ സാമ്പത്തിക സ്റ്റേറ്റ് ബിജെപി തുത്ത് വാരി. 85,percent strike rate ചെറിയ കാര്യം അല്ല.

    • @humain-dcncy
      @humain-dcncy 7 часов назад

      തീർച്ചയായും......

  • @ramsheedmahmood9136
    @ramsheedmahmood9136 2 часа назад

    Thannu yenda parayundh apoll palakad vijyamm alle poyi vere pani nokk

  • @Jibu2671
    @Jibu2671 6 часов назад

    👍👏👏👏👏👏👏

  • @abdulasees695
    @abdulasees695 7 часов назад +1

    6:18പോത്ത് കാക്കാ കർണാടകയിൽ ഇപ്പറയുന്ന ഡികയും ഒക്കെ ആയിരുന്നു ലോകാസഭ ഇലക്ഷനും നേരിട്ടത് ഏതെങ്കിലും സീറ്റ്‌ കിട്ടിയോ കേരളത്തിലെ വിജയത്തെ കുറച്ചു കാണണ്ട ലോകസഭയിലേക്ക്18 ആളെ യുഡിഫ് പറഞ്ഞഅയച്ചിട്ടുണ്ട്

  • @misriyamichi2752
    @misriyamichi2752 6 часов назад

    Iam from Karnataka njaan parayam ivdy endan sambavichidde contact number plz

  • @akbarfariakbarfari6302
    @akbarfariakbarfari6302 7 часов назад

    🎉