68.Madhura leela... Story of Kubja🙏

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 253

  • @bijumk529
    @bijumk529 3 года назад +10

    എന്നെ ആരും സ്നേഹിക്കുന്നിലല്ലോ എന്ന് സങ്കടപ്പെട്ടിരിന്നപ്പോഴാണ് കുബ്ജയുടെ കഥ കേട്ടത് എനിക്ക് വളരെ സന്തോഷം തോന്നുന്നു. വളരെ നന്ദി .

    • @leeladamodaran6120
      @leeladamodaran6120 3 года назад +1

      സ്വസ്തിക നീ ഭഗവണ്ടേ ഗോബിക തന്നെ ആണ് കോടി കോടി പ്രണാമം

  • @Parvathi.A.S
    @Parvathi.A.S 3 года назад +7

    എന്റെ പാർവതി ചേച്ചി... എന്ത് രസമാണ് ചേച്ചിയുടെ കഥകൾ കേൾക്കാൻ.ഭഗവാന്റെ കഥകൾ എനിയും പറയണം.കേൾക്കാൻ കാത്തിരിക്കുകയാണ്. ഭഗവാന്റെ കഥകളിൽ അലിഞ്ഞു പോവുകയാണ് കേൾക്കുന്നവർ.
    ഹരേ കൃഷ്ണാ❤️

  • @unnibata2953
    @unnibata2953 4 года назад +8

    ചേച്ചി കൃഷ്ണ കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്....എനിക്ക് എല്ലാം ആണ് രാധാകൃഷ്ണൻ........ ഇനിയും ചേച്ചിക്ക് അറിയുന്ന ഭക്ത കഥകൾ ഇടുക.....
    നന്ദി

  • @lathavenkatachalam610
    @lathavenkatachalam610 3 года назад +5

    Very neatly explained.Thanks for narrating the story and making it simple and very interesting

  • @lakshmivrindavan3585
    @lakshmivrindavan3585 2 года назад +1

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

  • @dr.mamthaparamesh9274
    @dr.mamthaparamesh9274 4 года назад +8

    Great Narration.. Keep up the good work

  • @rajeswarisubramanian1042
    @rajeswarisubramanian1042 3 года назад +3

    ഈ കഥ ഞാൻ ഇത്രയും സുന്ദരമായി ഇപ്പോഴാണ് കേൾക്കുന്നത് നന്ദി ഗുരുവായൂരപ്പ ശരണം

  • @shineshine3648
    @shineshine3648 3 года назад +4

    Entha rasam Bagavante paattu kelkkan. HARE KRISHNA🙏🙏🙏🙏💞💞💞💞💖💖💖💖💖💖💖💖💖💖💖💖

  • @thulasidasm.b6695
    @thulasidasm.b6695 3 года назад +1

    Hare Krishna hare Krishna hare Krishna hare hare......
    Humble pranam you......
    Sarvam krishnarpanamasthu....
    Swasthi swasthi swasthi🙏🙏🙏

  • @amrutharaveendran4283
    @amrutharaveendran4283 3 года назад +6

    ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല... സ്വസ്തിക പറയുമ്പോൾ പ്രത്യേകിച്ചും.. ഹരേ കൃഷ്ണ... രാധേ രാധേ.. 🙏

    • @shahzadali4422
      @shahzadali4422 Год назад

      That includes kubja Krishna erotic porn story as well or ?

  • @manoshch
    @manoshch 4 года назад +7

    കേൾക്കുമ്പോ കണ്ണു നിറയുന്നു.♥️♥️♥️♥️♥️♥️

  • @nisharajan3158
    @nisharajan3158 Год назад

    ഹരേ കൃഷ്ണാ🙏🙏🙏 ഭഗവാന്റെ കഥ കേൾക്കുമ്പോൾ എന്റെ കണ്ണു നിറയുന്നു 🙏🙏🙏 നല്ല അവതരണം🙏🌹🌹

  • @priyaharikumar4104
    @priyaharikumar4104 4 года назад +6

    🙏🙏🙏🙏🙏🙏🙏☺️☺️☺️☺️☺️☺️🥰🥰🥰🥰🙏🙏🙏🙏🙏 harekrishna.....haribol....

  • @krishnanunnimb2134
    @krishnanunnimb2134 2 года назад +2

    Nammalanallo bhagavante swasam radheshyasam

  • @SatwaParamatma
    @SatwaParamatma 4 года назад +5

    Nice swastika... ഉദ്ധവരെ യഥാർത്ഥ ഭക്തി എന്തെന്ന് ബോധ്യപ്പെടുത്തിയത് കുബ്ജയുടെ ഭക്തി കാട്ടിക്കൊടുത്തു കൊണ്ടാണ്.കുബ്ജയുടെ സമീപത്തേക്കു പോകുമ്പോൾ ഭഗവാന് ഉദ്ധവരേയും കൂടെ കൂട്ടുന്നുണ്ട്...കുബ്ജ ശൂർപ്പണഖ യുടെ പുനർജന്മം ആണെന്നും പറയപ്പെടുന്നു....ഭഗവാന്റെ ജീവിതം ശരിയായ അർത്ഥത്തിൽ മനസിലാക്കണമെങ്കിൽ മനസ്സ് ഒരുപാട് പവിത്രമാക്കണം....ഭഗവാനോട് അടുക്കണം......അതിന് എല്ലാവർക്കും കഴിയട്ടെ......ഹരേ കൃഷ്ണ 🙏🙏🙏

  • @sruthysivan6914
    @sruthysivan6914 4 года назад +8

    Hare Krishna 🙏
    Chechii parayunna kathakal kelkkann kathorthirikkunnu❤️

  • @darshanas2326
    @darshanas2326 3 года назад +11

    ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ........ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🙏🙏🙏

  • @smithal7486
    @smithal7486 9 месяцев назад

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE ♥️

  • @krsnaholickrsna9473
    @krsnaholickrsna9473 Год назад +1

    Hare Krishna 💖🥰🙏

  • @ancypoliyath4304
    @ancypoliyath4304 2 года назад +1

    Hare krishna

  • @vidhyav3764
    @vidhyav3764 2 года назад +1

    Hare Krishna sarvam Krishnarpanamasthu

  • @minipradeep5405
    @minipradeep5405 4 года назад +3

    Njan bhagavaante kadha kelkkaan oodivannatha... 😍😍🥰🥰 hare krishnaaa..

  • @menongirija6237
    @menongirija6237 2 года назад +1

    Om namo Bhagavade Vasudevaya
    Krishna Sarvam Samparnna Astu

  • @ambikasasidharan9508
    @ambikasasidharan9508 2 года назад +1

    Hare Krishna 🙏🙏🙏🌹🌹🌹💐💐💐

  • @ratheshyam5919
    @ratheshyam5919 4 года назад +12

    ജയ് ശ്രീ രാധേ ശ്യാം 🙏

  • @pnarayanan5984
    @pnarayanan5984 3 года назад +1

    HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!

  • @rethuraj243
    @rethuraj243 3 года назад +1

    Chechi story parayunathu kelkan kazhiyunathu bhagavante kripa kondanu. .radhe radhe. .😀🙇💛

  • @dr.renukasunil4032
    @dr.renukasunil4032 2 года назад +1

    ഹരേ കൃഷ്ണ🥰🥰🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു❤️❤️🙏🏻

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 3 года назад +23

    ഭാഗവാന്റെഅഭയം മാത്രം മതി എനിക്ക്

  • @shubhasooty6353
    @shubhasooty6353 3 года назад +2

    Hare krishnaaaaaa

  • @jishashiju5561
    @jishashiju5561 4 года назад +8

    Thankyou
    ഹരേ കൃഷ്ണ🙏🌹🌹🌹🌹🌹

  • @mukundannair6338
    @mukundannair6338 3 года назад +1

    Super. Bhagawanu namaskaram. Explained very beautifully.

  • @sindhumanikandan7583
    @sindhumanikandan7583 3 года назад +3

    Hare Krishna 😍🤗😍🤗😍🤗🤗😍🤗😍🤗😍🤗

  • @m.nvanaja723
    @m.nvanaja723 2 года назад +1

    vanajamn🌹

  • @ambadinandanam5140
    @ambadinandanam5140 Год назад

    Hare Radhe Krishna 🙏🙏🙏Sarvam Krishnarppanamasthu 🙏🙏🙏

  • @shreejaacharya8448
    @shreejaacharya8448 2 года назад

    Jai Shri Krishna Radha Radha hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare

  • @sindhusworld9141
    @sindhusworld9141 4 года назад +3

    ഞാൻ ഒരു കൃഷ്ണ ഭക്തയാണെന്ന് സ്വയം അഹങ്കരിച്ചിരുന്നു. നിത്യവും നെയ് വിളക്ക് കത്തിക്കുകയും സാധിക്കുമ്പോഴൊക്കെ തുളസിമാല ചാർത്തുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ ഞാൻ വിചാരിച്ചിരുന്നത് എനിക്ക് എന്തൊരു ഭക്തി ആണെന്നാണ് .... സ്വസ്തികയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ... അതിൽ നിന്ന് എനിക്ക് മനസിലായത് ഞാനൊന്നും ഒരു ഭക്തയേ അല്ല. എത്രയോ യഥാർത്ഥ ഭക്തരുടെ കഥകൾ മോള് പറഞ്ഞു തന്നു.. ....ഇനിയും തുടരണം .... ഹരേ കൃഷ്ണാ..''🙏🙏🙏🙏🙏❤️❤️❤️❤️❤️ കാത്തിരിക്കുന്നു.

  • @nithyaravik
    @nithyaravik 3 года назад

    Harey krishna 🙏🙏🙏🙏🙏🙏🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 jai sree radhee radhee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 Год назад +1

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @ramaninair2428
    @ramaninair2428 3 года назад +1

    Swasthika Pranam, Hare Krishnaaa

  • @reenabosebahuleyan
    @reenabosebahuleyan 4 года назад +5

    Kooduthal kelkanayi kaathirikkunu..very nice swastika 😍

  • @anjuvs9342
    @anjuvs9342 4 года назад +2

    Hare Krishna hare Krishna Krishna Krishna hare hare
    Hare Rama hare Rama rama rama hare hare

  • @ramachadranm1255
    @ramachadranm1255 3 года назад +1

    God bless you... hare krishna..

  • @priyaek8732
    @priyaek8732 3 года назад

    enthu rasayitta kadha parayunnath. radhe radhe krishna

  • @gopakumarnair9236
    @gopakumarnair9236 2 года назад +1

    Hare Krishna.....

  • @mohanannair518
    @mohanannair518 Год назад

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @gowrykmoorthy1282
    @gowrykmoorthy1282 3 года назад +2

    Haree krishna 🙏❤️

  • @ambikamp5622
    @ambikamp5622 10 месяцев назад

    Love your videos 🧡💚🧡

  • @aswinpradeep9879
    @aswinpradeep9879 Год назад

    Hare Krishna 🙏🧡

  • @sharonmalikayil7818
    @sharonmalikayil7818 2 года назад +1

    Hare Krishna great words 🙏🙏🙏🙏😘🥰😍

  • @darshanas8927
    @darshanas8927 3 года назад +3

    രാധേ കൃഷ്ണ...... രാധേ ശ്യാം.... ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DRAWPATHYVS
    @DRAWPATHYVS 10 месяцев назад

    Harekrishna jaisree radhe🙏

  • @kripa.kkripa.k5145
    @kripa.kkripa.k5145 2 года назад +1

    Hare krishna 🙏❤️ sarvam krishnarpanamasthu 🙏🙏❤️❤️❤️❤️

  • @prabhurajvs5889
    @prabhurajvs5889 3 года назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏

  • @soumyamoles9386
    @soumyamoles9386 2 года назад +1

    Hare Krishna

  • @shreejaacharya8448
    @shreejaacharya8448 3 года назад

    Jai Shri Krishna Radha Krishna Radha Krishna Radha Krishna

  • @ajisubhash106
    @ajisubhash106 3 года назад +4

    Om namo Narayana ❤❤❤

  • @anushareghu4480
    @anushareghu4480 Месяц назад

    Hare Krishna ❤🕉️🙏

  • @Krishnaaarun
    @Krishnaaarun 3 года назад +1

    Hare krishna 🥰

  • @anukc4597
    @anukc4597 4 года назад +1

    🙏🙏🙏Hare Krishna 🙏🙏🙏Hare Krishna Sarvum Krishnarpnu Nammsthu 🙏🙏🙏

  • @gopalakrishnanpg4589
    @gopalakrishnanpg4589 Год назад

    Hare Krishna Hare Rama

  • @kanantk8824
    @kanantk8824 Год назад

    Hare krishnaa

  • @gopikabpai3282
    @gopikabpai3282 3 года назад +2

    Hare krishna 🙏

  • @sinibyju914
    @sinibyju914 3 года назад +1

    മോളേ കഥ കേട്ട് കരഞ്ഞു പോയി 🙏ഹരേ കൃഷ്ണാ 🌿🙏

  • @anukc4597
    @anukc4597 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @neethubnnichu1147
    @neethubnnichu1147 3 года назад

    Hare krishnaaaa

  • @devikascreation7949
    @devikascreation7949 3 года назад +1

    ഹരേ കൃഷ്ണ, ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @Abh103
    @Abh103 2 года назад +1

    ഹരേ കൃഷ്ണ 🥰😘❤

  • @kaathusbethlehem429
    @kaathusbethlehem429 Год назад

    Harekrishna 🙏🙏🙏

  • @minnusiju3886
    @minnusiju3886 2 года назад +1

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @lekshmilechu625
    @lekshmilechu625 3 года назад +1

    Krishna Govinda Vasudeva 🌷🌷🌸🌸🌸🌸🌸💐💐🌺🍀

  • @mayathrithala1323
    @mayathrithala1323 4 года назад +3

    Jai Srikrishna🙏🙏🙏

  • @indira6384
    @indira6384 3 года назад

    Hare krishna 🌹🌹🌹🌹🌹🌹🌹🌹

  • @sreelekshmibabu2653
    @sreelekshmibabu2653 3 года назад +1

    Hare krishna🙏🙏🙏

  • @lekshmivinodvinod8092
    @lekshmivinodvinod8092 3 года назад +1

    Jai Sri Radhe Shyam

  • @sobhareghu2066
    @sobhareghu2066 2 года назад +1

    Krishna guruvayurappa sharanam

  • @sumisumi2878
    @sumisumi2878 3 года назад +2

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @vinishaunni4001
    @vinishaunni4001 3 года назад +1

    Kodii namaskaram chechii....Sarvam krishnaaarpanam asthuu 🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 Год назад

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം ജയ് ഹനുമാൻ ജീ 🙏🙏🙏

  • @remessanremessan3331
    @remessanremessan3331 3 года назад +1

    Thanks swasthika chechi 🙏🙏🙏🙏🙏

  • @rajendranpp2581
    @rajendranpp2581 3 года назад +1

    ഹരേ ക്യഷ്ണാ,, പ്രണാമം സ്വസ്തി കാമ്മെ, പ്രണാമം

  • @anjalyr6711
    @anjalyr6711 Год назад

    I love you swasthika.... 🥰🙏🙏🙏

  • @suhagik6222
    @suhagik6222 3 года назад

    Hare Krishna Swasthika

  • @priyagopan9438
    @priyagopan9438 3 года назад +2

    മോളെ 🙏🙏🙏🙏🙏🙏🙏🙏

  • @nayanasdiary07
    @nayanasdiary07 4 года назад +2

    ഹായ് ചേച്ചി.. ഞാൻ നയന.. ഒരു seventh std student ആണ്..
    ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്..
    എന്റെ അമ്മ ഒരു വലിയ കൃഷ്ണ ഭക്തയാണ്.. അമ്മയ്ക്കും ചേച്ചിയുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്.. എനിക്കും ചേച്ചിയുടെ വീഡിയോസ് കാണാനും കഥ കേൾക്കാനും ഇഷ്ടമാണ്.. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ചേച്ചിയുടെ ഒരു വീഡിയോ കാണാറുണ്ട്.. എന്റെ അച്ഛൻ ഇപ്പോൾ ജോലി സ്ഥലത്താണ് ആഴ്ചയിൽ ഒരിക്കലേ വരൂ...
    അപ്പോൾ എന്നും ചേച്ചിയുടെ കഥ കേൾക്കുമ്പോൾ ഒരു സന്തോഷം..എനിക്കും അമ്മക്കും അറിയാത്ത ഒരുപാടു കഥകൾ ചേച്ചി പറയുന്നുണ്ട്.. ❤️
    എന്റെ അമ്മയുടെ best ഫ്രണ്ടും oru കൃഷ്ണ ഭക്തയാണ്.. ചേച്ചിയുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.. അമ്മ ചേച്ചിയുടെ fb പേജും follow ചെയ്യുന്നുണ്ട്..
    ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
    Lots of love💕💕💕😍
    ഹരേ കൃഷ്ണ 🙏

  • @mohanannair518
    @mohanannair518 Год назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏

  • @preetha731
    @preetha731 3 года назад +1

    Etra pravishyam kettalum mathivarilla. Lord Krishna bless you

  • @mohanannair518
    @mohanannair518 Год назад

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sureshsudhu2969
    @sureshsudhu2969 3 года назад

    ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dharmasastha9732
    @dharmasastha9732 3 года назад +1

    🌹Hare KRISHNA Hare Hare 🌹

  • @vimalamathew676
    @vimalamathew676 Год назад

    ശ്രീ കൃഷ്ണ കഥകൾ നല്ലത് ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🙏🙏🙏🙏

  • @rojavkrojavk2533
    @rojavkrojavk2533 3 года назад +4

    HAREY NARAYAN
    A SARVAM KRISHNARPPAN
    AMASTHU🙏🙏🙏👏👏👏

  • @ranik3529
    @ranik3529 3 года назад +1

    ഹരേ കൃഷ്ണാ

  • @RENJITH-s3g
    @RENJITH-s3g 4 года назад +3

    Beautiful narration swastika

  • @kuttiesworld3421
    @kuttiesworld3421 3 года назад +5

    രാധേശ്യാം🌹🌹🌹🌹

  • @vijayakumarisr4495
    @vijayakumarisr4495 3 года назад +1

    കൃഷ്ണാ സാധാ സമയം ഭഗവാൻ നമ്മളുടെ കൂടെ ഉണ്ട് കൃഷ്ണാ ഹരേ കൃഷ്ണ

  • @neethurajan2514
    @neethurajan2514 4 года назад +2

    Hare Krishna 🙏

  • @suhasinib9673
    @suhasinib9673 2 года назад

    Valare സത്യം മുല്ല കാര്യം 🙏🙏 പ്രണാമം 🙏🙏 swosthika 🙏

  • @mohanannair518
    @mohanannair518 Год назад

    ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വധാരം ഗഗനസദ്യശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഹിഹ്യഭ്യലമ്മൃം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ്വലോകനാദം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹 സർവ്വലോകനാദം സ

  • @rekhajayan1312
    @rekhajayan1312 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ 🙏🙏🙏🙏🙏