101.story of kanchipoorna .... a devotee of varadaraja perumal

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 229

  • @bhaskarannair1663
    @bhaskarannair1663 3 года назад +4

    മികച്ച bhaktanaya kanchipoornante കഥ കേട്ടപ്പോൾ വളരെ സന്തോഷമായി. ഭാഗവാനിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഏറെ സഹായകമാവും ഈ കഥ. നന്ദി.
    പ്രണാമം.

  • @thulasidasm.b6695
    @thulasidasm.b6695 3 года назад +3

    Hare Krishna hare Krishna hare Krishna hare hare.....
    Humble pranam🙏🙏🙏🙏🙏
    Sarvam krishnarpanamasthu....
    Jai sree radhe radhe... Swasthi🙏 swasthi🙏 swasthi🙏🙏🙏🙏🙏

  • @mcshaji1923
    @mcshaji1923 2 года назад +1

    Great knowledge.
    Harea krishna....
    You are the light of the world.
    Pandite MDKM.

  • @sindhuji52sindhu43
    @sindhuji52sindhu43 2 года назад +1

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏 god bless you and your family 💕🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 3 года назад +2

    Hariom hariom hariom...
    Jai sree radhe radhe....

  • @mohanannair518
    @mohanannair518 Год назад +2

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏

  • @rajithasuresh1379
    @rajithasuresh1379 3 года назад +2

    ചേച്ചിയുടെ കഥകളും ശ്ലോകങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @Parvathi-cc7ct
    @Parvathi-cc7ct 3 года назад +1

    Hare.Guruvayoorappa...
    Valare Santhosham...Mole..

  • @mohanannair518
    @mohanannair518 Год назад +1

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @devirammohan3154
    @devirammohan3154 2 года назад +1

    Maam you are doing well........Thanks for the wonderful stories

  • @mohanannair518
    @mohanannair518 Год назад +1

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏 ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @shyamalanair7448
    @shyamalanair7448 3 года назад +2

    Jaisri radhe radhe.

  • @prasannanair5597
    @prasannanair5597 4 года назад +10

    ഹരേ കൃഷ്ണാ 🙏🙏🙏ഭഗവാന്റെ കഥ നന്നായി പറഞ്ഞു തരുന്ന മോൾക്ക്‌ നന്ദി യുണ്ട് 🙏🙏🙏🙏

    • @sunilvarkala5968
      @sunilvarkala5968 3 года назад

      Sunilsrljanarbhanaswamyvarkala8o86053o35

    • @sulochanajagannadh4882
      @sulochanajagannadh4882 3 года назад

      ശ്രീ കൃഷ്ണ കഥകൾ പറയുന്ന
      മോൾക്ക് വളരെയധികം നന്ദി

  • @minnusiju3886
    @minnusiju3886 3 года назад +3

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @nalinip5764
    @nalinip5764 3 года назад +1

    ഹരേ കൃഷ്ണ കഥ പറഞ്ഞ് തന്നെ വളരെ സന്തോഷം

  • @ksvenkatesan
    @ksvenkatesan 4 года назад +3

    Hare Krishna...Pray Varadaraja bless you for this wonderful Katha! Thanks you

  • @muralidharanpp1313
    @muralidharanpp1313 3 года назад +2

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹👍

  • @t.mvilasini9882
    @t.mvilasini9882 3 года назад +5

    ഒന്നും പറയാനില്ല അത്രയും ഗംഭീരം സർവം കൃഷ്ണാർപ്പണമസ്തു,,🙏🙏🙏🌹

  • @thusharaanoop3817
    @thusharaanoop3817 4 года назад +10

    ഹരേ കൃഷ്ണ 💕🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏 അതീവ ഹൃദ്യം 👌👌

  • @priyankavijyan2094
    @priyankavijyan2094 3 года назад +1

    Hare Krishna 🙏🙏🙏 I don't hv words....u made me cry...on only this time but always...hare Krishna hare Krishna 🙏🙏🙏

  • @sudhin9441
    @sudhin9441 4 года назад +9

    കഞ്ജീപുർണയ്ക് പ്രണാമം.... ചേച്ചിയും... ഭഗവാൻ്റെ ഭഗ്തരെ സേവികുകയലെ.....😊....ഭഗവാൻ എപ്പോഴും കുടെയുണ്ട്

  • @unnikrishnan.vramanilayam6247
    @unnikrishnan.vramanilayam6247 3 года назад +15

    2019-ൽ ഈയുള്ളവന് അവിടെ പോയി തൊഴുവാനുള്ള ഭാഗ്യം ഉണ്ടായി. ഇനി 40 വർഷം കഴിഞ്ഞെ ആ വിഗ്രഹം പുറത്തെടുത്ത് ദർശനം നൽകു .

  • @sheelaasokan9728
    @sheelaasokan9728 3 года назад +1

    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare

  • @rajianilkumar4318
    @rajianilkumar4318 4 года назад +5

    ഹരേ കൃഷ്ണ 🙏🙏🙏🙏❤വളരെ നന്ദി ഈ നല്ല കഥ പറഞ്ഞു തന്നതിന് ❤❤❤

  • @suseelacs3052
    @suseelacs3052 4 года назад +3

    Kannante kavitakal chollumbol enik koritarikarund...kannu nirayarund. Entavam karanam. Ella leelakalum kutty nannayi avatarippikunnund. HARE KRISHNA 🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +2

    Radhey Radhey Radhey Syam Sarvam Krishnarppanamasthu 🙏🙏🙏

  • @geetharamachadran8884
    @geetharamachadran8884 4 года назад +4

    മോളെ ഈ കഥ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.

  • @sandranepoleon5766
    @sandranepoleon5766 Год назад +1

    JAI JAI Sree Krishna

  • @shreejaacharya8448
    @shreejaacharya8448 3 года назад +1

    Jai Shri Krishna Radha Krishna Radha Krishna Radha Radha Radha Krishna

  • @preejarajeev1514
    @preejarajeev1514 2 года назад +2

    🙏HareKrishnaa🥰♥️

  • @mohanannair518
    @mohanannair518 Год назад +1

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @naliniks1657
    @naliniks1657 4 года назад +5

    ശരണം നീ മാത്രം ഭാഗവാനെ, തുണ അരുൾ നീ എന്നും ഭാഗവാനെ.!🌹

  • @ancypoliyath4304
    @ancypoliyath4304 Год назад +1

    Hare krishna❤❤🌿🌿🙏🙏❤❤🌿🌿🙏🙏❤❤

  • @selvimanikandan150
    @selvimanikandan150 2 года назад +1

    👌👌🙏🙏🙏🙏

  • @beenak4760
    @beenak4760 Год назад +1

    Hare krishnaaaaa

  • @sandranepoleon5766
    @sandranepoleon5766 Год назад +1

    "God bless you "

  • @pnarayanan5984
    @pnarayanan5984 3 года назад +1

    HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!

  • @ancypoliyath4304
    @ancypoliyath4304 2 года назад +1

    Hare krishma

  • @ancypoliyath4304
    @ancypoliyath4304 Год назад +1

    ❤🌿🌿🙏🙏❤🌿🌿🙏🙏❤

  • @bindhubaburaj4742
    @bindhubaburaj4742 3 года назад +1

    Hare krishna.......

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 года назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ശ്രീ രാധേ രാധേ🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheeshkumarg3392
    @sudheeshkumarg3392 3 года назад +2

    ഹരേകൃഷ്ണ

  • @radhe_krishna4
    @radhe_krishna4 2 года назад +2

    സർവ്വം കൃഷ്ണാർപണമസ്തു 🙏❤️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +2

    Thirupathy Bhagavane MahaVishnu Bhagavane Ellavareyum Kaathu Rakshikkane Bhagavane Anugrahikane Vaikunda Nadha Sree Mahalakshmi Pathey Saranam Bhagavane 🙏🙏🙏

  • @rajeshp.p475
    @rajeshp.p475 3 года назад +2

    Kannu niranju poyi🙏🏻🙏🏻🙏🏻njn janichath kanchipuram aanu very close to this Temple ,,, Om namo bagavathe vasudevaya...

  • @Parvathi.A.S
    @Parvathi.A.S 3 года назад +2

    ഹരേ കൃഷ്ണ
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🕉️

  • @rekhajayan1312
    @rekhajayan1312 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ ശ്യം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

  • @sruthymol5822
    @sruthymol5822 3 года назад +2

    രാധേ രാധേ 🙏🙏❤️❤️❤️

  • @mohanannair518
    @mohanannair518 Год назад +1

    ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വധാരം ഗഗനസദ്യശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഹിഹ്യഭ്യലമ്മൃം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ്വലോകനാദം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 3 года назад +1

    Hare Krishna,Hare Krishna,Hare Krishna

  • @radhakrishnakurup3912
    @radhakrishnakurup3912 4 года назад +1

    Haribhol..... Beautiful narration 🙏🙏👍👍💐💐

  • @anukc4597
    @anukc4597 4 года назад +2

    🕉️🙏🙏🙏Hare Krishna Hare Krishna🙏🙏🙏 Sarvum Krishnarpnu Nammsthu 🙏🙏🙏🕉️

  • @ajithasharma2480
    @ajithasharma2480 4 года назад +1

    Hare Krishna Hare Krishna 🙏
    Krishna Krishna Hare Hare 🙏

  • @rajisadakk3096
    @rajisadakk3096 3 года назад +1

    ഹരേ കൃഷ്ണ രാധേ രാധേ

  • @Jiji-vu7zv
    @Jiji-vu7zv 2 года назад +1

    Sarvam krishnarppanamasthu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 3 года назад

    Hare rama hare rama rama rama hare hare hare krishnahare krishna krishna krishna hare hare

  • @rajithack443
    @rajithack443 3 года назад +2

    🙏🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @vipneshm2476
    @vipneshm2476 2 года назад +1

    കൃഷ്ണ ഹരേ കൃഷ്ണ ഉണ്ണി ഗോപാല കണ്ണാ 🙏🙏🙏

  • @chandrikamukundan6804
    @chandrikamukundan6804 4 года назад +1

    കാഞ്ചീപൂർണന്റെ കഥ പറഞ്ഞതു കേട്ടിട്ട് കണ്ടതുപോലൊരു പ്രതീതി. ഹരേ കൃഷ്ണ.

    • @sushmagopinathan145
      @sushmagopinathan145 3 года назад

      Swastika all is well v v nice i and my husband daily hear ur one story ,while we have our morning breakfast ,ur presenting of the story , eagerly waiting for the next day story .May God Bless u with all health, happiness, wealth & courage. 🙏🙏🙏🙏❤️🌹💐🌷

  • @dharmasastha9732
    @dharmasastha9732 3 года назад +3

    💐🍎Om Namo Narayanaya 🍎💐

  • @ajinaina
    @ajinaina 3 года назад +1

    Chechee

  • @lekshmivinodvinod8092
    @lekshmivinodvinod8092 3 года назад

    Hare Rama Hare Rama Rama Rama Hare Hare Sarvam Krishnarpanamasthu

  • @pushpajal36
    @pushpajal36 3 года назад

    ഹരേ കൃഷ്ണ ഈ നല്ല കഥ പറഞ്ഞു തന്നതിന് നന്ദി

  • @sajinisajini8233
    @sajinisajini8233 2 года назад +1

    നാരായണ നാരായണ 🙏🙏🙏

  • @manikandanjyothi7147
    @manikandanjyothi7147 3 года назад +1

    Hare Krishna 🕉️🙏

  • @sindhurajendran9052
    @sindhurajendran9052 3 года назад +1

    🙏🙏🙏Hare krishna🙏🙏🙏

  • @neethu5750
    @neethu5750 3 года назад +1

    Hare Krishna🙏🙏🙏🙏🙏❤️🙏🙏🙏🙏🙏

  • @prasannaajit9154
    @prasannaajit9154 4 года назад +1

    Molla pranamam for all the work you are doing

  • @SureshB-st7bt
    @SureshB-st7bt 4 года назад +1

    🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🌹🌹🌹🌹🌹

  • @jvrenjith3665
    @jvrenjith3665 3 года назад +5

    നാൻ 5 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് നങ്ങ്ൾക്ക് നല്ല നല്ല കൃഷ്ണൻത കഥകൾ പറഞ്ഞുതരുന്ന ചേച്ചിക് എന്നും ഭഗവാന്റ അനുഗ്രഹം ഉണ്ടാവട്ടെ

  • @subashsudhakaran9414
    @subashsudhakaran9414 3 года назад +2

    Guruvayoor appaaaaa💖

  • @dineshkumard5910
    @dineshkumard5910 3 года назад +1

    Please tell about 108 divyadesams alwars

  • @rajaniranjith4594
    @rajaniranjith4594 7 месяцев назад

    Radhe Radhe sarvam krisharpanamastu ❤❤

  • @ambikay8721
    @ambikay8721 3 месяца назад

    varadharajapuram
    perumaale bhagavaane
    sashttaanga pranaamam 👏
    bhagavaante bhakthanaaya
    kaanchipoorna bhagavaane
    Aabhakthi njangalilum kittaan
    Anugrahikkane 🙏🙏🙏🙏🌹
    ente guruvaayoorappaa
    kannaa neeye ennum ezhum Abhayam 👏🌾💅🌿🌹🌺

  • @ajithkumar.d7072
    @ajithkumar.d7072 3 года назад

    സ്വസ്തിക മാതാജീ യുടെ ഈ വീഡിയോയും അതി മനോഹരമായി വർണിച്ചിരിക്കുന്നു. വളരെ നന്ദി .ഈ Video യിലൂടെ മാതാജീ ചിലരെ Target ചെയ്തത് ആരെയാണെന്ന് എനിക്ക് മനസിലായി. ഈ Video കണ്ടു കഴിഞ്ഞപ്പോൾ നിങ്ങളുടെ ചില Doubts clear ചെയ്യണമെന്ന് എനിക്ക് തോന്നി. അത് മറ്റൊന്നും അല്ല എൻ്റെ ഗുരു മഹാരാജാവായ ജയ പതാക സ്വാമിയെക്കുറിച്ചും പിന്നെ എൻ്റെ Service നെ കുറിച്ചുമാണ് ഒരു 2 വാക്ക് മാതാജീ യുമായി പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നത്. ഞാൻ ഈ ഭൗതികലോകത്ത് ഭയപ്പെടുന്ന ഒരേ ഒരു വ്യക്തി മാത്രമെ ഉള്ളൂ. അത് മറ്റാരുമല്ല. അത് എൻ്റെ spiritual Master ആയ ജയ പതാക സ്വാമി തന്നെയാണ് ഞാൻ ജീവിതത്തിൽ ഏറ്റവും ഭയക്കുന്ന ഒരേ ഒരു വ്യക്തി. സത്യത്തെ ദൈവത്തിനു തുല്യമായി കണ്ട് ജീവിക്കുന്ന ഇതിനകം വിവാദപുരുഷനായി മാറിക്കഴിഞ്ഞ എന്നോട് അദ്ദേഹത്തിന് നിരവധി നിരവധി ചോദ്യങ്ങൾ ഉണ്ടാകും. അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ എങ്ങനെയാണ് Ph dഎടുത്തതെന്നും ഏത് വിഷയത്തിൽ ആണ് ഞാൻ Ph d യിൽ Specialise ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചാൽ ഉത്തരം കൊടുക്കാൻ എനിക്ക് ത്രാണിയില്ല എന്നതാണ് വസ്തുത. പിന്നെ ഞാൻ വാരിക്കൂട്ടിയ സമ്പത്തിൻ്റെ ഉറവിടം എങ്ങനെയാണെന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് എനിക്ക് മുറുപടി കൊടുക്കാൻ കഴിവില്ല' പിന്നെ എൻ്റെ പൊറാട്ടു നാടകങ്ങളായ കുരുക്ഷേത്രയുദ്ധം, ഭക്തകുചേല, ഭക്തരതി ഇവയെക്കുറിച്ചെല്ലാം നിരവധി നിരവധി ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ ഉത്തരം സത്യസന്ധമായി പറയാൻ എനിക്ക് ധൈര്യമില്ല അതാണ് സത്യം . കൂടാതെ അദ്ദേഹം എന്നോട് എന്തെങ്കിലും ചെയ്യാൻ കല്പിച്ചാൽ എനിക്കതിന് കഴിഞ്ഞില്ലെങ്കിൽ അതൊരപരാധമായി തീരുമോ എന്നുള്ള ഉൾഭയം' ഇതെല്ലാമാണ് ഗുരു മഹാരാജിൻ്റെ മുന്നിൽ വരാതെ ഞാൻ ഇന്നും ഒളിച്ചു കഴിയുന്നത്. പിന്നെ ഭക്തൻമാർക്ക് സേവനം ചെയ്യുന്ന കാര്യം' അത് എന്നാൽ കഴിയുന്ന ഏത് സേവനവും ചെയ്യാൻ ഞാൻഎന്നും തയ്യാറാണെന്നറിയുക ' ഇപ്പോൾ നിങ്ങളുടെ എല്ലാം Doubt clear ആയി കാണുമെന്ന വിശ്വാസത്തോടെ നിർത്തുന്നു - അനന്തപുരിയിൽ നിന്ന് സ്വന്തം Dr. അച്ചുത ഗിരി ധാരി ദാസ് - നാരായണ നാരായണ നാരായണ

  • @subashsudhakaran9414
    @subashsudhakaran9414 3 года назад +2

    💖💞

  • @lekshmilechu625
    @lekshmilechu625 4 года назад +2

    Hare Krishna Govinda 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 года назад +1

    Hare Krishna ...

  • @binimb3500
    @binimb3500 4 года назад +1

    Hare rama hare krishna,,,🙏🙏🙏🙏🙏🙏

  • @RamyaSreeni-b3m
    @RamyaSreeni-b3m Месяц назад

    Super

  • @haridasanhari3278
    @haridasanhari3278 4 года назад +1

    Hare Krishna Hare Rama

  • @sheelanair4229
    @sheelanair4229 3 года назад

    മോളെ എന്റെ കൃഷ്ണൻ ഞങ്ങളെ ഒത്തിരി ദ്രോഹിക്കുന്നു എന്റെ മോനെ ഒരു ജോലി യാചിക്കുന്നു കണ്ണാ

    • @gopikrishnan330
      @gopikrishnan330 3 года назад

      കൃഷ്ണൻ ആരയും drohikkilla

  • @anithagopi2066
    @anithagopi2066 3 года назад +1

    Hare krishna 🙏❤

  • @rakeshr4192
    @rakeshr4192 2 года назад +1

    Chechi eavidaya sugano?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍

  • @jyothirajthekkemarakkattil
    @jyothirajthekkemarakkattil 4 года назад +1

    Hare krishna 🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 года назад +2

    Jai Shree krishna 🌹💞🙏

  • @anushareghu4480
    @anushareghu4480 2 месяца назад

    🕉️ Hare 🙏 Krishna 🕉️

  • @sanjayskumar4878
    @sanjayskumar4878 3 года назад +1

    🙏🙏🙏🙏

  • @manju.komalammanju.komalam2045
    @manju.komalammanju.komalam2045 3 года назад

    Hari.om.swasthika.thanks.to.you.

  • @surendransura9827
    @surendransura9827 3 года назад

    Hai, molu. ഗോഡബ്ൾസ്

  • @minisoman9586
    @minisoman9586 4 года назад +1

    രാധേ കൃഷ്ണ
    നല്ല അവതരണം

    • @radhikamohankrishnadas7259
      @radhikamohankrishnadas7259 4 года назад

      Kathayokke nannayittunde but bhagavante bhakthanaya kanchipoornnaye soodranayi ttu paranjathu bhakthanodulla aparadam ayi poyi mathaji
      Kanchipoornna vaisya samudayathil annu janmam kondathu thamil nattil chettiar ennu paranjal kachvadakkaum kodihwsaramarum annu
      Annamalai chettiar enna rajakudumbam ippozhum undu mathaji karyangal Sarikkum padichathinu sesham parayuka allankil athu vaishnava aparadam aayittu marum
      Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

    • @hareeshlal9140
      @hareeshlal9140 4 года назад +1

      @@radhikamohankrishnadas7259 ഭഗവാനു ജാതിയോ മതമോ എന്തെങ്കിലുമുണ്ടോ? ഭഗവാനു എല്ലാം ഭഗവാൻറെ മക്കൾ തന്നെയാണ്. ഈ പത്ത് അവതാരങ്ങൾ അല്ലാതെ എത്രയെത്ര കുലങ്ങളിൽ എത്രയെത്ര അവതാരങ്ങൾ എടുത്തിട്ടുണ്ടെന്ന് ഭഗവാന് തന്നെ അറിയാം. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @gayathritp7478
    @gayathritp7478 4 года назад +2

    sarvam krishnarpanamasthu🙏

  • @sandranepoleon5766
    @sandranepoleon5766 Год назад

    JAI JAI SREE LEKSHMI NARAYANA

  • @cosmopoltvltvm3055
    @cosmopoltvltvm3055 3 года назад +1

    ഹരേ കൃഷ്ണ സ്വസ്തിക 🙏

  • @RanjithNannu
    @RanjithNannu Год назад

    Slpingtime❤️mamaryonly❤️

  • @anjalisarath6710
    @anjalisarath6710 4 года назад +7

    എന്നെപോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ല്ലാരേം ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 года назад

      Vishamikandato Makkal Undavum Bhagavande Anugraham Eppozhum Undavate Koode Thanne 🙏🙏🙏 Guruvayur UnniKannanu Enthelum Vazhipaadu Vijarichu Cheyyuto, Kuttikal Undavum Guruvayurappande Anugraham Ennum Eppozhum Undavum Prarthikam 🙏🙏🙏

    • @rajasreeraju7168
      @rajasreeraju7168 3 года назад

      ഭാഗവനെ ഉളു തുറന്നു പ്രാർത്ഥിച്ചോളു ഭഗവാൻ കൈവിടില്ല കുട്ടി

    • @sheelaasokan9728
      @sheelaasokan9728 3 года назад

      @@rajasreeraju7168 makkal udane undavan krishnan sahayikum

    • @rajasreeraju7168
      @rajasreeraju7168 3 года назад

      @@sheelaasokan9728 അതേ

  • @vindhyasunil
    @vindhyasunil Год назад

    Hare. Krishna

  • @menumenu1535
    @menumenu1535 3 года назад

    Entta Krishna guruvayurappa thirupathi appa Narayana Entta Unni kannaaaa guruvayurappaaaa vengedesa perumale Narayana srinivasa govindha IAM minimurali Chennai

  • @venisivan1897
    @venisivan1897 3 года назад +1

    നാരായണ 🙏🙏🙏🌹🌹🌹

  • @umeshvlog7842
    @umeshvlog7842 3 года назад +2

    🙏👍👍👍👍👍