വിനായകന് പകരം ധര്‍മജന്‍ ബോള്‍ഗാട്ടിയെ പ്ലേസ് ചെയ്താല്‍ മനസിലാകും പ്രിവിലേജെന്തെന്ന്:Rahul

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 456

  • @danielkjose7982
    @danielkjose7982 Год назад +249

    Hashmike തൃപ്തി ആയില്ലെങ്കിലും രാഹുൽ പറഞ്ഞത് കൃത്യമാണ്. 🔥

  • @robmatkrl1
    @robmatkrl1 Год назад +101

    കേരത്തിലെ കോൺഗ്ഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷ ആണ് രാഹുൽ മാങ്കൂട്ടം 👍👌
    ഹാഷ്മി കേട്ടിരുന്നു പോയി !!!
    ഇവൻ പുലിക്കുട്ടി ആണ് സഖാക്കൾ കൂട്ടിയാൽ കൂടില്ല ♥️👏👏

  • @bhavayamistyle9643
    @bhavayamistyle9643 Год назад +194

    രാഹുൽ മാങ്കുട്ടത്തിൽ... നിങ്ങൾ പൊളിയാണ് 🙏🙏🙏

    • @Vijayi-r2e
      @Vijayi-r2e Год назад +1

      👍👍

    • @vijaykrishna2323
      @vijaykrishna2323 Год назад +1

      2:05 കണ്ടു നോക്ക് പൊളിയാ.. 😂

  • @muhammedbilal7345
    @muhammedbilal7345 Год назад +193

    രാഹുൽ 🔥... ആദ്യമായിട്ട ഹാഷിമിയുടെ വാ അടഞ്ഞു പോകുന്നത് കാണുന്നത് 😂😂💯

  • @ashikp5286
    @ashikp5286 Год назад +296

    രാഹുൽ മാങ്കൂട്ടത്തിൽ വളരെ വ്യക്തവും കൃത്യവുമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റുള്ളവർക്ക് തന്നെ മാതൃകയാക്കാൻ പറ്റുന്ന ഒരു യുവ നേതാവാണ് 🥰🥰

    • @subramaniyanc9267
      @subramaniyanc9267 Год назад +3

      Sathyam bro

    • @gkworld680
      @gkworld680 Год назад +8

      എന്നിട്ട് എനിക്ക് തോന്നിയില്ലല്ലോ വെറും വ്യക്തി രാഷ്ട്രീയ വിരോധം അല്ലാതെ

    • @georgekuttyk.k461
      @georgekuttyk.k461 Год назад

      ​@@gkworld680താനാരു.

    • @arun-tm
      @arun-tm Год назад +1

      nalla oru pottan

    • @subramaniyanc9267
      @subramaniyanc9267 Год назад +2

      Always love him, crystal clear speech on any topic handles. ,would like to see him once

  • @thomaskovoor2751
    @thomaskovoor2751 Год назад +67

    രാഹുൽ മാംക്കൂട്ടത്തിൽ ഹാഷമിയെ പൊളിച്ചടുക്കി 👍

  • @abhilashnarayanan131
    @abhilashnarayanan131 Год назад +95

    രാഹുലും, ഹാഷ്മിയും രണ്ടും വേറെ ലെവൽ ആണ് 💥💥💥💥💥💥

  • @aaradhyasworld1990
    @aaradhyasworld1990 Год назад +86

    ശെരിക്കും തകര്‍ത്തു രാഹുല്‍ ,,,,,,,ഹാഷ്മിക്കു ശെരിക്കും ഉത്തരംമുട്ടുന്ന കാഴ്ച്ച

  • @thomasca3017
    @thomasca3017 Год назад +99

    ഹാഷിംമിക്ക് ഏറ്റവും നല്ല വിനായകൻ അവാർഡ് കൊടുക്കാം.

  • @bijoypillai8696
    @bijoypillai8696 Год назад +349

    പോലീസ് സഖാക്കൾ.. കേസ് തേച്ചു മാച്ച് ചകാവിനെ രക്ഷിക്കും... ഹാഷ്മിക്ക് വയറു നിറച്ചു കിട്ടി .. രാഹുൽ 💕

    • @jomonjore1199
      @jomonjore1199 Год назад +17

      രാഹുൽ ആട്ടിൻ കാട്ടം 😂😂😂😂😂

    • @alcatrazalcatraz963
      @alcatrazalcatraz963 Год назад +4

      Aanenkil neepoyi oombeda

    • @goodvibes4914
      @goodvibes4914 Год назад +5

      ​@@jomonjore1199Ninte thantha aaranne ninek ariyamo naye

    • @annievarghese6
      @annievarghese6 Год назад +3

      ഹാഷ്മി മോശം മോശം ഇതു ഞങ്ങൾപ്രതീക്ഷിച്ചില്ല

    • @ceeyem7482
      @ceeyem7482 Год назад +3

      ​@@jomonjore1199
      നിനക്ക്.....പിണൂന്റെ.....
      ആസനം..നക്കാനേ..അറിയൂ...!!!!

  • @teche9705
    @teche9705 Год назад +50

    Salute Rahul, well prepared and clear❤

  • @jijunv8457
    @jijunv8457 Год назад +176

    മിണ്ടാതിരിക്കെടാ ഹാഷമി... പറഞ്ഞു തീർക്കട്ടെ...

  • @rajanadiyodi3534
    @rajanadiyodi3534 Год назад +261

    ഹാശ്മിയുടെ ഭാഷണം കേട്ട് കോരിത്തരിക്കുന്ന ആളാണ് ഞാൻ ... എന്നാൽ മാങ്കുട്ടത്തെ പറയാൻ അനുവദിക്കാതെ തന്റെ അജണ്ട നടപ്പിലാക്കാൻ പോന്ന പോലെ കണ്ടു

  • @sirajummatt9520
    @sirajummatt9520 Год назад +70

    ഹാശ്മീയുടെ ഈ ചർച്ച കണ്ടപ്പോൾ വിനായകന് വേണ്ടി ന്യായീകരിക്കുന്ന ഒരു ന്യായീകരണ തൊഴിലാളിയായി തോന്നി ആഷ്മിയെ

  • @vyahnavyshna5555
    @vyahnavyshna5555 Год назад +75

    Rahul ഇഷ്ടം ❤❤❤

  • @SB-mp5jb
    @SB-mp5jb Год назад +90

    Rahul മാങ്കുട്ടം v. Supper 👍🏻❤👍🏻

  • @syrasivaram9478
    @syrasivaram9478 Год назад +25

    ഹാഷ്മി വളരെ നല്ല വാർത്ത അവതാരകനാണ്. അദ്ദേഹത്തിന്റെ sound തന്നെയാണ് പ്രത്യേകതയും. But രാഹുൽമാങ്കൂട്ടത്തിന് എതിരെ ആകുമ്പോൾ ഒന്ന് കൂടുതൽ പഠിക്കുന്നത് നല്ലതാണ്.
    രാഹുൽ കോൺഗ്രസ്സിന്റെ അഭിമാനം 👍
    വിനായകൻ നല്ല അഭിനേതാവ് തന്നെയാണ്‌. But അദ്ദേഹത്തിന്റെ സംസാരശൈലിയോട് യോജിപ്പില്ല. രാഹുൽ പറഞ്ഞതുപോലെ വിനായകൻ തന്നെ പിറ്റേന്ന് മാപ്പ് പറഞ്ഞു വരുന്നത് പൊതുസമൂഹം കണ്ടിട്ടുള്ളതാണ്

  • @josepheenav2433
    @josepheenav2433 Год назад +81

    എന്നും ഹാഷ്മിയുടെ അവതരണം ഞാൻ കാത്തിരിക്കുന്നതാണ്. പക്ഷേ.... ഇന്ന് ഞാൻ മാക്കൂട്ടത്തോടൊപ്പം ....😊

  • @wayfarers1145
    @wayfarers1145 Год назад +80

    വിവരമില്ലാതെ പെരുമാറുന്ന വിനായകനെ ന്യായീകരിക്കാൻ ആവില്ല അതുപോലെ നിലവാരമില്ലാത്ത പോലീസ് ഏമാന്മാരെയും

  • @muhammadshareef3223
    @muhammadshareef3223 Год назад +61

    ഞാനിവിടെ വിനായകന്റെ ജാതിയോ അവന്റെ പാർട്ടിയോ അല്ല നോക്കുന്നത് വിനായകൻ ചോദിച്ച ഒരു ചോദ്യമുണ്ട് എന്റെ വീട്ടിലേക്ക് യൂണിഫോം ഇല്ലാതെ വന്ന സ്ത്രീ ആരാണ് അതിനു തക്കതായ മറുപടി പോലീസുകാരൻ കൊടുക്കാതെ അത് ചോദിക്കാൻ നീ ആരാടാ എന്ന് ചോദിച്ചത് പോലീസുകാരില്‍ വന്ന തെറ്റ് തന്നെയാണ് അവിടെ പോലീസ് സ്റ്റേഷനിൽ എന്താ ഒരാൾക്ക് ചോദിക്കാൻ പാടില്ല

  • @ajithvijayan40
    @ajithvijayan40 Год назад +41

    എന്റെ ഹാഷ്മി ഇങ്ങനെ സ്വബോധം നഷ്ടപ്പെടുത്തരുത്.

  • @jojothomas7859
    @jojothomas7859 Год назад +59

    രാഹുൽ മാങ്കൂട്ടത്തിൽ👌👌

  • @glerysequeira9522
    @glerysequeira9522 Год назад +90

    Hashmi വെറുതെ സ്റ്റാൻഡേർഡ് കളഞ്ഞുള്ള assesement നടതല്ലെ. We respect you.

  • @കൽക്കിഎഡിപയിനായിരം

    മധുവിനു നീതി കിട്ടിയല്ലോ സന്തോഷം അതുപോലെ എല്ലാവർക്കും നീതി ന്യായമായി കൊടുക്കുന്ന നാട്ടിൽ ഈ കാലത്ത് ജീവിക്കാൻ പറ്റിയതിൽ സന്തോഷം.

  • @manuvarghese3262
    @manuvarghese3262 Год назад +66

    രാഹുൽ തകർത്തു....dedicated by ശ്രീകണ്ടൻ 'നായർ' .......

  • @pradyumnanm.v8534
    @pradyumnanm.v8534 Год назад +34

    Very Good answer Rahul,

  • @pmathew6533
    @pmathew6533 Год назад +56

    രാഹുലിന് മുന്നിൽ അവതാരകൻ മുട്ട് മടക്കി 🤣🤣🤣

  • @prasanthangreenway8857
    @prasanthangreenway8857 Год назад +5

    അദ്ദേഹത്തെ മുഴുവൻ പറയാൻ സമ്മതിക്കണം മിസ്റ്റർ ഹാശ്മി, ഇടയ്ക്കു കയറി ഞാത്താം, ഞാത്താം എന്നു പറയരുത്.

  • @yess786
    @yess786 Год назад +30

    Rahul supper❤

  • @arshadaadil9309
    @arshadaadil9309 Год назад +26

    രാഹുൽ ❤️❤️❤️

  • @bijukumar9456
    @bijukumar9456 Год назад +37

    Rahul super🎉🎉🎉❤

  • @shafishafiyumna4287
    @shafishafiyumna4287 Год назад +59

    ഹശ്മി വിനകനെ വെളുപ്പിക്കാൻ നല്ലണം പരിശ്രമിക്കുന്നുണ്ട് 😄😄😄😄

  • @sciencewithsudeep
    @sciencewithsudeep Год назад +18

    ഹാഷിം ന്റെ കിളി പോയി 😄😄😄

  • @hamzakakkasseryk.k1520
    @hamzakakkasseryk.k1520 Год назад +28

    എല്ലാവൃത്തികേടുകളും കാണിച്ച് ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളാണ്. ഞാൻ ഇടതുപക്ഷക്കാരനാണ് എന്ന് പറയുമ്പോൾ ആത്മാഭിമാനവും അന്തസ്സോ ഇല്ലാത്ത സഖാക്കൾക്ക് ഇത് ഭൂഷണമായിരിക്കും. വിനായകനെ മുന്നിൽ നിർത്തി അഭിമാനിക്കേണ്ട ആവശ്യം സഖാക്കൾക്ക് വേണോ?

    • @SathishKumar-xt2st
      @SathishKumar-xt2st Год назад +1

      േകാ൯ഗരസ് എ൦എൽഎയു൭ട അ൯തസസ് േറാജി എ൦ േജാണിേനാട് േചാദികു. പോലീസ് േസ്ററഷനിൽ േറാജി അത് കാണിച്ചു തനനതാണ്.

    • @leogaming5231
      @leogaming5231 Год назад

      വിനായകൻ എല്ലാ അവകാശങ്ങളും ഉള്ള ഒരു ഇൻഡ്യൻ പൗരനാണ് എന്ന് അസംബന്ധമാണ് വിനായകനിൽ നിന്നുണ്ടായത്. പോലീസ് ആണെന്ന് പറഞ്ഞ ആളിനോട് ID ചോദിച്ചതോ . ഇവിടെ മര്യാദയില്ലാതെ സംസാരിച്ചവൻ പോലീസുകാരനാണ: അതു കൊണ്ട് വിനായകന്റെ നഞ്ചത്തോട്ട് കേറണ്ട.

  • @777Medallion
    @777Medallion Год назад +11

    രാഹുൽ മാങ്കൂട്ടം 🔥🔥🔥

  • @unnikrishnannair9620
    @unnikrishnannair9620 Год назад +17

    മൻകുട്ടത്തിൽ hats off to യൂ.

  • @r_manu
    @r_manu Год назад +33

    Rahul 💯👍🏻

  • @nandinirajagopal6814
    @nandinirajagopal6814 Год назад +52

    Rahul super

  • @AK-mz3ir
    @AK-mz3ir Год назад +17

    ഉദാഹരണം കൊള്ളാം ധർമജൻ ആയിരിരുന്നേ സ്റ്റേഷനിൽ നിക്കറിൽ മുള്ളിയേനെ,മോഹൻലാലോ മമ്മൂട്ടിയോ ആയിരുന്നേൽ police മുട്ടിൽ ഇഴഞ്ഞെനെ

  • @nothingimpossible2912
    @nothingimpossible2912 Год назад +48

    Hashmi is very good person , but unfortunately he need to support channel agenda

  • @edwinwilson1699
    @edwinwilson1699 Год назад +22

    Rahul 💙💪🏻

  • @antonyf2023
    @antonyf2023 Год назад +11

    നീതി ന്യായം എല്ലാവർക്കും തുല്യം ആയി നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്താൻ എം എൽ എ ക്കു ഉത്തരവാദിത്തം ഉണ്ട്.

  • @saraswathivimal3916
    @saraswathivimal3916 Год назад +11

    Rahul ❤ Support you ❤

  • @killadi810
    @killadi810 Год назад +5

    രാഹുലിനെ മുമ്പിൽ പ്രസംഗിച്ച അവരെല്ലാം അവസാനം വായ അടക്കേണ്ടി വരും 🔥🔥🔥

  • @hakkeemchowattu6928
    @hakkeemchowattu6928 Год назад +33

    💪രാഹുൽ മാകൂട്ടം 🧡🤍💚

  • @AnilKumar-ye9pq
    @AnilKumar-ye9pq Год назад +41

    രാഹുൽ നീങ്ങൾ സൂപ്പർ

    • @lucythankachan5036
      @lucythankachan5036 Год назад +3

      ഈ ബ്ളാ ബ്ളാ പറയുന്നതാണോ സൂപ്പർ

    • @sreejilvp3375
      @sreejilvp3375 Год назад +2

      Ennaal one two three aakkaam

    • @jintobv4004
      @jintobv4004 Год назад

      @@lucythankachan5036 ithanoda potta bla bla.ninte chevik enthelum kuzhapam kanum valare vykthamayi parayunna karyagal bla bla enne kelkunundekil udane chevi ethlum doctore kanik

  • @vipinkk7894
    @vipinkk7894 Год назад +5

    തീപ്പൊരി രാഹുൽ ജി 🔥🔥

  • @reenasubhi6294
    @reenasubhi6294 Год назад +14

    Rahul ഏട്ടാ Supper !!!! ❤❤❤

  • @karthikr8378
    @karthikr8378 Год назад +9

    വിനായകനെ ഈ അവതാരകൻ എന്തിനു ന്യാകരിക്കുന്നു കഷ്ടം

  • @habi_6868
    @habi_6868 Год назад +7

    രാഹുൽ 🔥 🔥

  • @issacphilipose8827
    @issacphilipose8827 Год назад +15

    Rahul ❤❤❤❤❤

  • @SureshKumar-ci7qg
    @SureshKumar-ci7qg Год назад +10

    രാഹുല്‍ സൂപ്പർ

  • @vijishak7732
    @vijishak7732 Год назад +5

    രാഹുൽ 👏👏👏

  • @Chandrajithgopal
    @Chandrajithgopal Год назад +22

    വിനായകനെ പൊക്കി നടക്കാൻ ഒന്നും ഞാനില്ല. പക്ഷെ കേരള പോലീസിനെയും vs വിനായകൻ നോക്കുമ്പോൾ എനിക്ക് വിനയക്കാനൊപ്പം നില്കാൻ ആണ് തോന്നുന്നത്...

  • @karthikr8378
    @karthikr8378 Год назад +11

    Rahul👏👏👏👏👏👏👏

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 Год назад +9

    ❤❤super Rahul

  • @pop.3577
    @pop.3577 Год назад +17

    മാങ്കൂട്ടം❤❤❤❤

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Год назад +5

    രാഹുൽ 👌

  • @binumakkar2497
    @binumakkar2497 Год назад +1

    രാഹുൽ പൊളിച്ച്.... ഹാഷ്മി യുടെ അണ്ണാക്കിൽ അടിച്ച് കൊടുത്തു. രാഹുൽ പോളിയാണ് 👍👍👍😍😍

  • @dsm2962
    @dsm2962 Год назад +17

    Hashmiye enikk nalla ishtom aanu ...pakshe rahulinod kalikkan nilkkaruth ...karanam hashmiye pole thanne rahulineyum enikkishtom aanu 😂❤

  • @sujasanthosh1268
    @sujasanthosh1268 Год назад +11

    രാഹുലിനോട് ചോദ്യം ചോദിക്കുമ്പോൾ കുറച്ചു കൂടി prepair ചെയ്തുവരണ്ടേ ഹാഷമി

  • @mujeebrahman8727
    @mujeebrahman8727 Год назад +3

    രാഹുൽ രാഹുൽ രാഹുൽ രാഹുൽ നീയാണ് കേരള നിയമസഭയിൽ വരേണ്ടതാണ് തന്റേടം ഉള്ള കോൺഗ്രസുകാരൻ

  • @rajeevlal1817
    @rajeevlal1817 Год назад +10

    Rahul❤

  • @anoopgeorge4351
    @anoopgeorge4351 Год назад +9

    Good Rahul

  • @shereefak4815
    @shereefak4815 Год назад +9

    രാഹുൽ കലക്കി ഹാഷമി കുടിച്ചു

  • @satheeshkumarps281
    @satheeshkumarps281 Год назад +21

    രാഹുൽ 🔥

  • @dzrzrzgr9170
    @dzrzrzgr9170 Год назад +12

    ഉത്തരം മുട്ടുമ്പോൾ ഹാശ്മി ബ ബ ബ 😄😄😀😀😀😀

  • @sherlyg2048
    @sherlyg2048 Год назад +2

    താങ്കൾ പറയുന്നത് എല്ലാം ശരിയാണെന്നു വിചാരിക്കരുത് ഹാഷിം

  • @riyasmadridista
    @riyasmadridista Год назад +7

    Rahul ✅

  • @reenan7986
    @reenan7986 Год назад +5

    Rahul. Nalla. Politician. Aanu

  • @lailashaji7785
    @lailashaji7785 Год назад +4

    ഹാഷമി :ദൈവമേ വേലിൽ ഇരുന്ന പാമ്പിനെ എടുത്തു വേണ്ടതിടത് വച്ചല്ലോ

  • @mohammedalipk9666
    @mohammedalipk9666 Год назад +38

    ഇടിവെട്ട് ഹാശ്മീനനഞ്ഞ പടക്കം പോലെ ആയി😅😅

    • @ceeyem7482
      @ceeyem7482 Год назад +2

      Absolutely.......👍👍👍👍👍....!!!!!!
      ..........
      Rahul.............💪💪💪💪💪💪
      Hashmi........😩😩😩😩😩😩😩

  • @hisham4214
    @hisham4214 Год назад +3

    രാഹുൽ ചുമ്മാ 🔥

  • @mohammedyes7242
    @mohammedyes7242 Год назад +7

    രാഹുൽ 🥰

  • @jijeshrajan2523
    @jijeshrajan2523 Год назад +2

    ഒരു അവതാരകൻ എന്ന നിലയിൽ ഹാഷ്മി വൻ പരാജയം....

  • @rahulrhrahulrh2128
    @rahulrhrahulrh2128 Год назад +2

    രാഹുൽ ചുമ്മാ തീ 👍👍

  • @smithaaji1244
    @smithaaji1244 Год назад +7

    രാഹുൽ 👌👌👌

  • @karthikr8378
    @karthikr8378 Год назад +6

    Rahul👍👍👍👍👍

  • @Flower-ks7jw
    @Flower-ks7jw Год назад +2

    Rahul nee poliyaanu❤❤❤

  • @usuffebrahim2599
    @usuffebrahim2599 Год назад +27

    JAY ❤ RAHUIL 🎉M🎉 JAY CONGRESS ❤❤❤❤

    • @lucythankachan5036
      @lucythankachan5036 Год назад +4

      ഈ പിച്ചും പേയും പറയുന്നതിനാണോ ജയ് വിളിക്കുന്നത് രാഹുലിനെ

    • @sreejilvp3375
      @sreejilvp3375 Год назад +4

      ​@@lucythankachan5036ningal irangi odal elley....super rahul❤❤

  • @lesinrajan830
    @lesinrajan830 Год назад +4

    Rahul 💙 Hashmi ❤️

  • @Vshoopyvshoopy
    @Vshoopyvshoopy Год назад +2

    രാഹുൽ super ❤❤

  • @soumiyashibu8625
    @soumiyashibu8625 Год назад +32

    ഈ വിഷയത്തിൽ അങ്ങേയറ്റം മര്യാദകേട് കാണിച്ചത് പോലിസ് ആണ്

  • @aimenabdulla.k1768
    @aimenabdulla.k1768 Год назад +7

    Rahul....🎉🎉🎉🎉

  • @ravindrankm
    @ravindrankm Год назад +2

    Well argued, Rahul Mangoottathil.

  • @gopalankk5871
    @gopalankk5871 Год назад +2

    വിനായകനെപ്പറ്റി പറയുമ്പോൾ എന്തിനാണ് ദളിതനെപ്പറ്റി പറയുന്നത്. ഇതു പോലുള്ള ചർച്ചകളിൽ ഒരാളെപ്പറ്റി പറയുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ട എല്ലാ വ്യക്തികളുടേയും ജാതിയെപ്പറ്റി പറയാറുണ്ടോ . വിനായകൻ തെറ്റു ചെയ്തെങ്കിൽ അതിൽ വിനായകന് മാത്രമേ ബാധകമാകുന്നുള്ളു. അല്ലാതെ എന്തിന് ദളിതനെ പരാമർശിക്കണം

  • @jockerjo8944
    @jockerjo8944 Год назад +1

    RAHUL👋👋👋

  • @jamshujamshad1258
    @jamshujamshad1258 Год назад +5

    Rahul ore poli firee 🔥🔥🔥

  • @shaheenkm2000
    @shaheenkm2000 Год назад +3

    രാഹുൽ 🔥🔥

  • @appuzvlogstudio8614
    @appuzvlogstudio8614 Год назад +5

    രാഹുൽ fans🎉🎉🎉😂😂

  • @sreejitha9776
    @sreejitha9776 Год назад +32

    മാങ്കൂട്ടവും ,TP സെൻകുമാറും ബെസ്റ്റ് കോമ്പിനേഷൻ😅😅😅

  • @essavlog.
    @essavlog. Год назад +2

    വിനായകൻ നമ്മളെ എല്ലാവരെയും പോലെ മനുഷ്യ ജന്മത്തിൽ ജനിച്ച ദൈവത്തിന്റെ ഒരു വരദാനമാണ്. ജാതിയും മതവും മനുഷ്യരും ഉണ്ടാക്കി കലഹിക്കുന്നു. മനുഷ്യൻ തന്നെയാണ് മനുഷ്യന് ശത്രു. എന്നാൽവിനായകൻ ചോദിച്ച ഒരു ചോദ്യമുണ്ട് എന്റെ വീട്ടിലേക്ക് യൂണിഫോം ഇടാതെ കയറിവന്ന ആ സ്ത്രീ ആരാണ് അതിനു മറുപടി പോലീസുകാർ കൊടുക്കാതെ വിനായകന്റെ നെഞ്ചത്തോട്ട് കേറി നീ ആരാടാ പോലീസിനെ മര്യാദ പഠിപ്പിക്കാൻ എന്ന് ചോദിക്കുന്ന പോലീസിന്റെ അഹങ്കാരം അതങ്ങ് കയ്യിൽ വച്ചാൽ മതി പോലീസുകാർ. പോലീസുകാർക്ക് ഒരു വിചാരമുണ്ട് യൂണിഫോമിൽ കയറി കഴിഞ്ഞാൽ മറ്റുള്ളവരെ എന്തും പറയാം എന്തും ചെയ്യാംഎന്ന ഒരു അഹങ്കാരത്തിന്റെ തോന്നൽ.ഇവന്മാരെയൊക്കെ നല്ല പിള്ളേര് എടുത്തിട്ട അമ്മാനമാടിയാൽ തീരുന്നതേയുള്ളൂ പോലീസുകാരുടെ കുത്തി കഴപ്പ്.

  • @M.creations23
    @M.creations23 Год назад +1

    പണ്ട് കെ സുധാകരൻ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതിയെ ഇറക്കികൊണ്ടുപോയത് ഓർമയുണ്ടോ ??? ....
    വിനായകൻ എന്ന മനുഷ്യൻ ഇങ്ങനെ സംസാരിക്കാൻ അർഹനല്ല എന്ന ചിന്തയാണ് മാറ്റേണ്ടതാണ്

    • @sindhukesu580
      @sindhukesu580 Год назад +1

      വിനായകൻ പോലീസ് സ്റ്റേഷനിൽ എങ്ങനെ എത്തിപ്പെട്ടു എന്നും കൂടി ചേർത്ത് പറയണം

  • @koshythomas2858
    @koshythomas2858 Год назад +30

    രാഹുൽ 😂😂😂

  • @ElizuMol
    @ElizuMol Год назад +3

    Bravo Rahul..

  • @sindhukesu580
    @sindhukesu580 Год назад +3

    വിനായകൻ ഒരു വിഷയം ആയികൊണ്ട് വന്നു ചർച്ച ആക്കേണ്ടത് ഉണ്ടോ ഹാഷ്മി.
    അങ്ങ് UP യിൽ ഉള്ള കൊട്ടിയത്ത് ഒരു വികലാംഗ ആയ 70വയസിനു മുകളിൽ പ്രായം ഉള്ള വൃദ്ധയായ സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അതിന്റെ cctv ദൃശ്യങ്ങളും പുറത്ത് വന്നു. ആ സ്ത്രീ ദളിത അല്ല എന്ന് തോന്നിയത് കൊണ്ടാണോ ചർച്ച ചെയ്യാത്തത്.
    അതോ ഇതൊക്കെ യുപിയിൽ നടന്നാലേ മിണ്ടാൻ പറ്റുള്ളൂ എന്നുണ്ടോ.
    തല കുനിഞ്ഞു നടക്കുന്നവരുടെ ഒക്കെ തല ഇപ്പോഴെങ്കിലും നിവർന്നിട്ടുണ്ടാവുമോ എന്തോ 🤭
    ഹാഷ്മി നിങ്ങൾക്ക് ഒരു നിലവാരം ഉണ്ട് അത് ഇതുപോലുള്ള കമ്മികൾക്ക് വേണ്ടി വേസ്റ്റ് ആക്കരുത്. ഒരു അപേക്ഷ ആണ്.

  • @rk-zd6go
    @rk-zd6go Год назад +12

    Hello Mr. Anchor, it is not just a issue inside his home, if his wife called police for help that is a societal issue
    Something inside that house is not going smooth and some one needed help from law enforcement

    • @rk-zd6go
      @rk-zd6go Год назад

      Just realized that the anchor’s name is Hashmi..

  • @dakshina6869
    @dakshina6869 Год назад +2

    Sri Rahul🔥🔥🔥🔥🔥🔥

  • @sansu6626
    @sansu6626 Год назад +1

    Salute to Rahul Mankoottam.

  • @Charutty12
    @Charutty12 Год назад +6

    ദളിതനെ വിറ്റു തിന്നുന്ന dhanya