ഇത് ശരിക്കും ഹെവി ആണ് ചേട്ടാ power full CORDLESS DRILL super steel 18v 21v

Поделиться
HTML-код
  • Опубликовано: 13 сен 2024
  • HEVAY duty CORDLESSDRILL 18v 21v
    #cordless #18v #21v #drill #machine
    #machinepoint
    ‪@M4Techofficial‬ ‪@TechTravelEat‬
    18 v 4800/-
    21v 5800/-

Комментарии • 39

  • @GeorgeGeorge-qr2bw
    @GeorgeGeorge-qr2bw 2 месяца назад +4

    Hi, I bought the 21 V model described in this video along with another product from machine point, they did a fantastic job in helping me to select the product which suits my requirement, also I received the product the very next day... Quick response and action from the shop... till now I am happy with the product and it's good for it's price... Thank you machine point... keep up the good work...

  • @KAG2888
    @KAG2888 2 месяца назад +3

    ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തുമ്പോൾ അതിന്റെ വിലയും കൂടി പറയുവാൻ ശ്രമിക്കുക 🤔

  • @nidhincp298
    @nidhincp298 2 месяца назад +2

    Rpm എത്രയാ

  • @ROHITH.A10
    @ROHITH.A10 2 месяца назад +1

    bro angle grinder machineന്റെ base attachment sale ചെയ്യുന്നുണ്ടോ (plywood....ഒക്കെ cut ചെയ്യാൻ എളുപ്പത്തിന് )

  • @naveendharmaroy
    @naveendharmaroy 21 день назад +1

    This one battry run time

  • @machinepointpowertools7611
    @machinepointpowertools7611  2 месяца назад

    Price parayan vettu poyathanu Description undu price

  • @HarshadHarshad-st9fv
    @HarshadHarshad-st9fv 2 месяца назад +1

    Price

  • @mnpu4499
    @mnpu4499 Месяц назад +3

    21 V ന് മാക്സിമം 45 / 50 Nm ടോർക് കാണും 70 ഒന്നും ഒരിക്കലും കിട്ടില്ല .ഇത് വാങ്ങുന്നവർ അത്യാവശ്യം ഈ ടൂളുകളെ പറ്റി ധാരണ ഉള്ളവർ ആയിരിക്കും .ചൈന ബ്രാൻഡ് അവരുടെ ലേബലിൽ വെറുതെ പവർ കൂട്ടി എഴുത്തും I bell ഉം Engco യും ഒക്കെ ആ കാര്യത്തിൽ കണക്കാണ്

  • @diffwibe926
    @diffwibe926 2 месяца назад +2

    വില പറയാതെ ഇതിലൊന്നും പോയി വീഴല്ലേ,ചാത്തൻ സാധങ്ങൾ,
    Bosh, nicco തുടങ്ങിയ കമ്പനികളുടെ സൂപ്പർ സാധനങ്ങൾ വിലയോട് കൂടി ആമസോൺ flipkart എന്നിവയിലുണ്ട്

  • @chandranpalakkilveettil8052
    @chandranpalakkilveettil8052 2 месяца назад +1

    പ്രൈസ് എത്രെ

  • @abdulkareemazees872
    @abdulkareemazees872 2 месяца назад +3

    Price?

  • @lindsaylevin2521
    @lindsaylevin2521 2 месяца назад

    വില എന്താണ് ഭായ്

  • @sureshpk2106
    @sureshpk2106 2 месяца назад

    എന്നാ വിലയാ 18 വാട്സ്

  • @maxima5516
    @maxima5516 2 месяца назад +3

    ഇതെന്താ പറമ്പ് കച്ചോടമാണോ?വില പറഞ്ഞാൽ എന്താ കുഴപ്പം?നിങ്ങൾ എന്ത് ഡീലറാണ്?കഷ്ടം..

  • @rudrasha-uo1fh
    @rudrasha-uo1fh 2 месяца назад

    Super ❤❤❤