ഈ രണ്ടു മിഷനും ഞാൻ ഉപയോഗിക്കുന്നുണ്ട്.. രണ്ടാമത്തേത് ഞാൻ നിങ്ങളുടെ കയ്യിൽ നിന്നാണ് വാങ്ങിയത്.. ഇപ്പോൾ ഏകദേശം ഒരു രണ്ട് വർഷത്തോളമായി.. ഇതുവരെ ഒരു പ്രശ്നവുമില്ല നല്ല അടിപൊളിയായി വർക്ക് ചെയ്യുന്നുണ്ട്.😊
ഞാനും വാങ്ങി I Bell 12 v കോഡ് ലസ്സ് ഡ്രില്ലും 5 kg ബ്രേക്കറും കാശ് പോയതു മിച്ചം 😢 ബ്രേക്കറിൻ്റെ arm arture പോയി ഹാമറിങ്ങും പോയി ഡ്രില്ലിൻ്റെ ബാറ്ററി ഡാമേജ് ആയി പുതിയ ബാറ്ററി വാങ്ങാൻ ചെന്നപ്പോൾ 900 രൂപ ഗ്യാരണ്ടി ഇല്ല 😂തോട്ടു മുഖത്ത് ഐ ബില്ലിന് ഷോറൂമിലാണ് ഞാൻ ഇത് പോയി വാങ്ങാൻ ശ്രമിച്ചത്,ഷോറൂമിൽ നിന്ന് നേരിട്ട് തന്നെയാണ് ഞാൻ ഈ രണ്ടു മിഷനറീസ് വാങ്ങിയതും 'ചുരുക്കിപ്പറഞ്ഞാൽ എൻറെ പൈസ പോയതും മിച്ചംരണ്ടു മിഷനറിയും എനിക്ക് അധികം ഉപയോഗിക്കാൻ സാധിച്ചിട്ടില്ല
ഇപ്പോൾ വരുന്ന 20 v drill ന് one year warranty undu to chetta Ibell 5 kg yathra months use cheythu 12 v battari sell mathram mattan pattum chetta 5 kg 12 v drill oru average machine anu use anusarichu complete varan chance ullathu anu sarvice and parts yallam kittum
Nigal power tools review cheyyumbool athite manufacture company company burth athupole service parts selling ulppede review il ulppeduthanam ketto innale oru costumer vagano venddayo ennulla daranail Ethan kazhiyoukayollu varum gunamenma mathram ulppedutharuth 🤝
Oro company ku athittaya price nu anusarichu quality undakum 6000 nu kittunna item 25000 nu kittuma item um thammil vithiyasam undakillayoo എല്ലാവര്കും കൂടിയ ബ്രാൻഡ് വാങ്ങുവാൻ ക്യാഷ് ഉണ്ടാകുമോ
ഈ രണ്ടു മിഷനും ഞാൻ ഉപയോഗിക്കുന്നുണ്ട്..
രണ്ടാമത്തേത് ഞാൻ നിങ്ങളുടെ കയ്യിൽ നിന്നാണ് വാങ്ങിയത്..
ഇപ്പോൾ ഏകദേശം ഒരു രണ്ട് വർഷത്തോളമായി..
ഇതുവരെ ഒരു പ്രശ്നവുമില്ല നല്ല അടിപൊളിയായി വർക്ക് ചെയ്യുന്നുണ്ട്.😊
Thank you sir
🤝👍👍👍❤️
ഞാനും വാങ്ങി I Bell 12 v കോഡ് ലസ്സ് ഡ്രില്ലും 5 kg ബ്രേക്കറും കാശ് പോയതു മിച്ചം 😢 ബ്രേക്കറിൻ്റെ arm arture പോയി ഹാമറിങ്ങും പോയി ഡ്രില്ലിൻ്റെ ബാറ്ററി ഡാമേജ് ആയി പുതിയ ബാറ്ററി വാങ്ങാൻ ചെന്നപ്പോൾ 900 രൂപ ഗ്യാരണ്ടി ഇല്ല 😂തോട്ടു മുഖത്ത് ഐ ബില്ലിന് ഷോറൂമിലാണ് ഞാൻ ഇത് പോയി വാങ്ങാൻ ശ്രമിച്ചത്,ഷോറൂമിൽ നിന്ന് നേരിട്ട് തന്നെയാണ് ഞാൻ ഈ രണ്ടു മിഷനറീസ് വാങ്ങിയതും 'ചുരുക്കിപ്പറഞ്ഞാൽ എൻറെ പൈസ പോയതും മിച്ചംരണ്ടു മിഷനറിയും എനിക്ക് അധികം ഉപയോഗിക്കാൻ സാധിച്ചിട്ടില്ല
ഇപ്പോൾ വരുന്ന 20 v drill ന് one year warranty undu to chetta
Ibell 5 kg yathra months use cheythu
12 v battari sell mathram mattan pattum chetta
5 kg 12 v drill oru average machine anu use anusarichu complete varan chance ullathu anu sarvice and parts yallam kittum
@@machinepointpowertools7611 ഫൈവ് കെജി ഡെമോളിഷൻ ബ്രേക്കർ ആണ് ഞാൻ ഉദ്ദേശിച്ചത
@@machinepointpowertools7611 അത് ഞാൻ ഒരാഴ്ച ഉപയോഗിച്ചപ്പോൾ തന്നെ അതിൻറെആർമേച്ചർ complaint ആയി
Sir ta contact number onnu tharamo
@@afrithasworld226 warranty l Matti kittiyoo
👍
Nigal power tools review cheyyumbool athite manufacture company company burth athupole service parts selling ulppede review il ulppeduthanam ketto innale oru costumer vagano venddayo ennulla daranail Ethan kazhiyoukayollu varum gunamenma mathram ulppedutharuth 🤝
തീർച്ചയായും
❤❤❤❤❤
👍👍👍
ലോക തല്ലിപ്പൊളി
Use cheythu nokkiyoo
എത്ര രൂപ വരും
Video l price undallo
ഈ പൈസയുടെ കൂടെ കുറച്ച് കൂടുതൽ കൊടുത്താൽ മകിത ബ്ലാക്ക് ആൻഡ് ഡെക്കർ കിട്ടും
😀😀 makita da price ariyumo chettanu
Oro company ku athittaya price nu anusarichu quality undakum 6000 nu kittunna item 25000 nu kittuma item um thammil vithiyasam undakillayoo
എല്ലാവര്കും കൂടിയ ബ്രാൻഡ് വാങ്ങുവാൻ ക്യാഷ് ഉണ്ടാകുമോ
Black and decker 😂😂😂 west tools ever
Epol varuna black and decker quality kuravanu @@triviaind