Naaranga Muttaayi | 4K Video Song | Keshu Ee Veedinte Naathan | Dilieep | Nadirshah

Поделиться
HTML-код
  • Опубликовано: 17 авг 2021
  • Watch Naaranga Muttaayi | 4K Video Song | Keshu Ee Veedinte Naathan | Dilieep | Nadirshah
    Music & Lyrics | Nadirshah
    Singer | Dilieep
    Chorus | Vaishnavi KV , Vaigalakshmi, Bevan, Nima (Flowers TV ‘Top singer ‘stars)
    Recorded, Mixed and Mastered by Nikhil Kakkochan, Freddy’s AVG Cochin
    Visuals | Magic Motion Media
    Keyboard | Programming-Madhu Paul
    Guitar | Sumesh Parameswaran
    Direction | Nadirshah
    Producer | Dilieep & Dr Zachariah Thomas
    Writer | Sajeev Pazhoor
    Dop | Anil Nair
    Project Head | Roshan Cittoor
    Background Score | Bijibal
    Editor | Sajan
    Art Director | Shajie Naduvil
    Costume | Sakhi Elsa
    Pro:Designer | Joseph Nellickal
    Pro:Controller | Ranjith Karunakaran
    Make Up | Roshan & P V Shankar
    Chief Associate | Harish Thekkeppat
    Associates | Vijeesh Aroor & John K Paul
    Stills | Abhilash Narayanan
    PRO | A S Dinesh
    Design | Ten Point
    Cast | Dilieep,urvashi,Kalabhavan Shajon,Harisree Ashokan,kottayam Nazeer,Hareesh Kanaran,Jaffar Idukki,Anusree,Swasika,Naslin, Vaishnavi
    #NaarangaMuttaayi #KeshuEeVeedinteNaathan
    ♫ Now Streaming On ♫
    -------------------------------------
    ♫ Listen in JioSaavn : bit.ly/3mkmrBN
    ♫ Listen in Gaana : bit.ly/3st1OEy
    ♫ Listen in Wynk Music : bit.ly/3AS0o9G
    ♫ Listen in Amazon Prime : amzn.to/3iZh0WK
    ♫ Listen in Spotify : spoti.fi/3AXfuLg
    ♫ Listen in KKBOX : bit.ly/2UzFI6W
    ♫ Listen in Resso : bit.ly/3stp85f
    ♫ Buy in Itunes : apple.co/3j1hzzG
    caller tune
    -------------------------------
    Naranga Muttayi (Pallavi )
    Idea/Vodafone - 53712651384
    Airtel - 5432117806386
    BSNL - BT space 12651384 To 56700
    Kannadi Chillinte (Anupallavi )
    Idea/Vodafone - 53712651383
    Airtel - 5432117803771
    BSNL - BT space 12651383 To 56700
    Naranga Muttayi Naranga Muttayi (Charanam)
    Idea/Vodafone - 53712651382
    Airtel - 5432117806685
    BSNL - BT space 12651382 To 56700
    Visit Our Website
    www.millenniumaudios.com
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc
  • РазвлеченияРазвлечения

Комментарии • 14 тыс.

  • @celluloidmagazine
    @celluloidmagazine 2 года назад +3459

    മധുരമുള്ള നാരങ്ങ മുട്ടായി...നാദിര്‍ഷയുടെ സംഗീതത്തില്‍ ദിലീപിന്റെ ആലാപനം.
    ruclips.net/video/Ke-H8AkfKlI/видео.html

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 года назад +259

    എന്തൊക്കെയാണേലും നാദിർഷ ദിലീപ് Combo കിടു ആണ്...
    പാട്ടിങനാണേൽ പടം എന്താരിക്കും... ചിരിപ്പിച്ചു ഒരു വഴിയാക്കും... Waiting

    • @syedali-ky3ml
      @syedali-ky3ml 2 года назад +16

      ഈ കൂട്ടുകെട്ടിൽ മിസ്സ് ചെയ്യുന്നു മണിച്ചേട്ടനെ 😔

  • @harisankar2495
    @harisankar2495 2 года назад +4364

    1990...2000 ഇടക്ക് ജനിച്ചവരുടെ കുട്ടിക്കാലം മനോഹരമാക്കിയതിൽ ഇങ്ങേർക്കും ഒരു പങ്ക് ഉണ്ട്..❤️#ദിലീപ്🔥

    • @harisankar2495
      @harisankar2495 2 года назад +7

      @VSN Cutzz ❤️

    • @themaad9566
      @themaad9566 2 года назад +138

      വെറും പങ്ക് അല്ല നല്ല വലിയ പങ്ക് തന്നെ ഉണ്ട് ❣️❣️❣️

    • @jenharjennu2258
      @jenharjennu2258 2 года назад +33

      ഈ മൈരന്റെ ചളികൾ ആക്കും

    • @speedworld2470
      @speedworld2470 2 года назад +21

      2028 vare

    • @user-tr3zx3xl7e
      @user-tr3zx3xl7e 2 года назад +202

      @@jenharjennu2258 നിന്റെ തന്തന്റെ ചളി ആണ് തായോളി

  • @ambikaambika667
    @ambikaambika667 Год назад +92

    ദിലീപിന്റെ പാട്ട് നന്നായിട്ടുണ്ട്. കേൾക്കാൻ നല്ല രസമുണ്ട്. ഇനിയും ഇതുപോലുള്ള അവസരങ്ങൾ ധാരാളം ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു. 👌👌👌

  • @habihabi7604
    @habihabi7604 2 года назад +257

    ഒരുപാട് തവണ കണ്ടു എന്നിട്ടും ചടപ്പിക്കുന്നില്ല 👍👍ദിലീപേട്ടൻ 😍😍

  • @VishnuPorkulam
    @VishnuPorkulam 2 года назад +2713

    Dileepettan 🥰 waiting for the film ❤️

    • @Blac814
      @Blac814 2 года назад +21

      Bro katta fan

    • @robinskull
      @robinskull 2 года назад +8

      This song sucks, my music is better

    • @8DINFINITESTUDIO
      @8DINFINITESTUDIO 2 года назад +11

      ruclips.net/video/1vIXEyV1RAI/видео.html
      𝘾𝙄𝘿 𝙈𝙊𝙊𝙎𝘼 ”8D” 𝘽𝙂𝙈 𝙍𝙀𝙈𝙄𝙓...
      VALARE KASHTTAPETT CHEYYTHATANNU

      WITH BEHIND THE SCENES
      ➵ruclips.net/video/ptu68m6UJ8E/видео.html

    • @sudokoo123
      @sudokoo123 2 года назад +4

      Oiiii

    • @RationalThinker.Kerala
      @RationalThinker.Kerala 2 года назад +2

      Hi Vishnu

  • @kingcobra1144
    @kingcobra1144 2 года назад +82

    ഇക്കാ ഫാൻസിന്റെ വിജയാശംസകൾ 🔥😍

  • @raseelaazeez1355
    @raseelaazeez1355 2 года назад +9

    പൊളിച്ചു ദിലീപ് ചേട്ടാ 🥳🥳👍👍👍

  • @sangeetha7379
    @sangeetha7379 2 года назад +43

    ഈ ഹാപ്പി ആയുളള മുഖം എന്നും ഇങ്ങനെ തന്നെ ഇണ്ടാവട്ടെ🤗🙏

  • @VikramKumar-go9er
    @VikramKumar-go9er 2 года назад +70

    പൊളിച്ചുട്ടോ ദിലീപേട്ടാ🎶👌
    കാത്തിരിപ്പു കേശു
    ദിലീപേട്ടൻ ഉയിർ 🥰

  • @akhilpvm
    @akhilpvm 2 года назад +207

    *ഒരുപാട് ആഗ്രഹിച്ച ഒരു കോംമ്പോ 😍 നല്ലൊരു ചിത്രം ആകട്ടെ* 💥🤗

    • @media4225
      @media4225 2 года назад

      ruclips.net/video/qFxgQYo6BYQ/видео.html

  • @rejipatteril783
    @rejipatteril783 2 года назад +5

    Dileepetaa..njanudu kooode..😍😍

  • @latharnair5568
    @latharnair5568 2 года назад +18

    അടിപൊളി സോങ് 🥰🥰🥰🥰❤️ദിലീപ് ഏട്ടൻ കലക്കി

  • @ettanumpillerummfc6513
    @ettanumpillerummfc6513 2 года назад +71

    ഒത്തിരി കാത്തിരിപ്പിന് ശേഷം മലയാളികൾക്ക് ഒരു കോമഡി എന്റർടൈൻമെന്റ് ആയി Dlieepettan 💞💞

  • @abhijithappus9367
    @abhijithappus9367 2 года назад +369

    എന്റെ ദിലീപേട്ടാ😱.....പാടിയ രണ്ട് പാട്ട്കളിലൂടെയും😍 ഞങ്ങളെ വിസ്മയിപ്പിച്ച ദിലീപേട്ടൻ ❤️.ദാ ഇപ്പോൾ കേശുവിലൂടെയും 🥰🔥.... ഒരു രക്ഷയുമില്ലാത്ത പാട്ട് 🎶❤️

  • @psumair6143
    @psumair6143 2 года назад +9

    Dileeb 😍😍

  • @ansariansari3025
    @ansariansari3025 2 года назад +8

    ദിലീപ് ,, Congrats , ഞാൻ കലക്കീടാ ...... 😍😍😍😍

  • @albinjoy2613
    @albinjoy2613 2 года назад +272

    തുടക്കം variety പിടിച്ചത് പൊളിച്ചു 💞💞💞💞

  • @mallufilms1547
    @mallufilms1547 2 года назад +44

    പൊളി ❤ നാരങ്ങ മുട്ടായി 🔥🔥
    ഒരു രക്ഷയും ഇല്ല 💯😌
    KATTA WAIT FOR കേശു 🔥🔥🔥

  • @ummusalma7435
    @ummusalma7435 2 года назад +3

    Dhileebetta muthe supper

  • @shaheeranu6459
    @shaheeranu6459 2 года назад +35

    ദിലീപ് ഏട്ടന്റെ ഏറ്റവും വലിയ തിരിച്ചു വരവ് ആയിരിക്കും കേശു ഈ വീടിന്റെ നാഥൻ ❤️🥰
    ഇക്കയും ലാലേട്ടനും കഴിഞ്ഞാൽ 3 ആം സ്ഥാനത്തു നിൽക്കുന്ന നടൻ ജനപ്രിയ നായകൻ 🔥💥

  • @josuttyjoseph9619
    @josuttyjoseph9619 2 года назад +136

    ദിലീപേട്ടന്റെ നല്ല ഒരു തിരിച്ചു വരവ് 💯
    കിടു ആയിട്ട് ഉണ്ട് Song
    Waiting Keshu 🥰🥰🥰
    ദിലീപേട്ടൻ ഉയിര് 💖

  • @adithyanmv2892
    @adithyanmv2892 2 года назад +45

    Aa top singerilee kittukalkkum oru avasaram koduthu😍😍😘
    Dileepettan ❤♥

  • @nebhuabhilash6783
    @nebhuabhilash6783 2 года назад +81

    ആരൊക്കെ വന്നാലും കുടുമ്പസമേതം പൊട്ടിച്ചിരിക്കാൻ ഇ മൊതല് തന്നെ വരണം......❤️❤️❤️❤️

  • @ummusalma7435
    @ummusalma7435 2 года назад +4

    Dhileebetamuthe
    Supper

  • @sijijameskunnassery9874
    @sijijameskunnassery9874 2 года назад +342

    പാടുമ്പോൾ വേറെ ആരോ പാടുന്ന പോലെ.. എന്തായാലും പാടുമ്പോളും മിണ്ടുമ്പോളും കിടു വോയിസ്‌ ആണ്..
    🔥❣️🥰🙏

    • @educatio6488
      @educatio6488 2 года назад +20

      അടിപൊളി കോമഡി പാട്ടും കുട്ടി പട്ടാളവും

  • @midhungsundar8530
    @midhungsundar8530 2 года назад +4987

    കിഡ്‌സിനെ കൈയ്യിൽ ആക്കാൻ പണ്ടേ മിടുക്കൻ ആണ് ഏട്ടൻ...... ഇപ്പോഴും വയസ്സ് 28 ആയിട്ടും Cid മൂസ്സ കണ്ടു ഇരുന്ന് കുട്ടികളുടെ മനസ്സ് ആകും .. ആ പഴയ കാലം.... ഇപ്പോഴും ആ എനർജി..... ❤

    • @djworks4700
      @djworks4700 2 года назад +47

      Pinnalah🥰

    • @Thaadiyumpottum
      @Thaadiyumpottum 2 года назад +48

      Sathym...ella filmilum undakum...ethupole kidukachi hit onnu

    • @user-kj3hw8bg9i
      @user-kj3hw8bg9i 2 года назад +53

      Sathyam കുട്ടികാലത്തു ഭയങ്കര ആരാധകനായിരുന്നു

    • @bbrostoriesfans2928
      @bbrostoriesfans2928 2 года назад +13

      പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱

    • @user-ng6sk8qz4e
      @user-ng6sk8qz4e 2 года назад +4

      A

  • @AJ-mq2yi
    @AJ-mq2yi 2 года назад +8

    ദിലീപ് ഏട്ടൻ കലക്കി 😂സൂപ്പർ സോങ്

  • @rafnamuhsin
    @rafnamuhsin 2 года назад +4

    Dileepettan 🤩💥

  • @ahammedirfan7354
    @ahammedirfan7354 2 года назад +4125

    കാലങ്ങൾക് ശേഷം മലയാളത്തിൽ വീണ്ടും oru comedy movie ❤❤🌹🌹😁😁😁

    • @ebossbijin9761
      @ebossbijin9761 2 года назад +24

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......
      .

    • @soorajat7211
      @soorajat7211 2 года назад +52

      Kandu kazhinjitu paranj pore 😂

    • @siddharthjnair9374
      @siddharthjnair9374 2 года назад +21

      Sathyam

    • @josuttyjoseph9619
      @josuttyjoseph9619 2 года назад +2

      🖤

    • @sonyjohny1405
      @sonyjohny1405 2 года назад +22

      കോമഡി അല്ലെ ട്രാജഡി

  • @Mallutripscooks
    @Mallutripscooks 2 года назад +145

    ദിലീപ് കൺഗ്രാറ്റസ്. ഞാൻ കലക്കിയടാ 👌👌👌😍❤️

  • @raheebashabeer9769
    @raheebashabeer9769 2 года назад +1

    Dileepetaaa 😍😍😍👍🏼👍🏼👍🏼👍🏼

  • @deepthyvijeesh8219
    @deepthyvijeesh8219 2 года назад +5

    Super song dileep etta❤❤❤🍬🍬🍬

  • @sachinarmykerala7179
    @sachinarmykerala7179 2 года назад +103

    Song പൊളിച്ചു 💞💞💞
    കുറേ കാലത്തിനു ശേഷം ഉള്ളുതുറന്നു ചിരിക്കാൻ പറ്റിയ ഒരു Movie ആയിരിക്കും ഇത് എന്ന് ഉറപ്പാ 🤗🤩
    #keshu

    • @ebossbijin9761
      @ebossbijin9761 2 года назад

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......
      .

  • @kasinathanpr4876
    @kasinathanpr4876 2 года назад +158

    ഈ സിനിമ ഇത്രയും പെട്ടന്ന് ഇറങ്ങണം ദിലീപേട്ടൻന്റ് കോമഡി കേൾക്കാൻ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത് ❤️...അടിപൊളിയായി ടുണ്ട് ഈ പാട്ട് 👍👍😘😘😘

  • @pallavipraveen4100
    @pallavipraveen4100 2 года назад +2

    Super Dileepetaaa👌👌

  • @itzmeakshay8717
    @itzmeakshay8717 2 года назад +36

    കണ്ടപാടെ നാരങ്ങ മുട്ടായി കഴിക്കാൻ തോന്നി പോകും😘💋⚡️

  • @user-iy8gw8un7h
    @user-iy8gw8un7h 2 года назад +136

    ഇത് വെറും സാമ്പിൾ ഇനി പൂരം വരാൻ പോകുന്നെ ഒള്ളു... 😌💖💖
    Dileepettan nadhir ikka comboo.. 💞🥰

  • @ratermoz5047
    @ratermoz5047 2 года назад +200

    ഒരുപാട് ആക്ഷനും, സീരിയസ് ആയിട്ടുള്ള സിനിമകൾ കണ്ടു മടുത്തു.
    ഇനി ഈ കേശു ആണ് ഏറ്റവും വലിയ പ്രതീക്ഷ.
    കേശു ഈ വീടിന്റെ നാഥൻ ❤️
    ജനപ്രിയ നായകൻ 🔥

  • @csvlogs2577
    @csvlogs2577 2 года назад +3

    Dileepattan ee Nadine Nathan🔥

  • @muhammedalip5510
    @muhammedalip5510 2 года назад +3

    Dileep eattan ishttam😘😘😘❤️❤️

  • @abisebastian6794
    @abisebastian6794 2 года назад +90

    Dileepettan - nadhirsha ikka friendship 😘 സാറെ സാറെ സാമ്പറിനും തോമ സ്റ്റൈലിനും ശേഷം തൻ്റെ അടുത്ത പാട്ടും ഹിറ്റ് ആക്കാൻ ദിലീപേട്ടൻ ❤️

  • @SarangrsIGN
    @SarangrsIGN 2 года назад +2123

    അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ഒരു കോമഡി സിനിമ 😍
    all the best😊

    • @ebossbijin9761
      @ebossbijin9761 2 года назад +7

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......
      .

    • @ljp8590
      @ljp8590 2 года назад +10

      @@ebossbijin9761 no😢

    • @nakshatrasanvitra6682
      @nakshatrasanvitra6682 2 года назад +5

      Superr

    • @Sidharth_570
      @Sidharth_570 2 года назад +1

      @@ebossbijin9761 👍

    • @vinayakp7304
      @vinayakp7304 2 года назад +2

      ❤️❤️

  • @sugusugu8102
    @sugusugu8102 2 года назад +6

    Dilieep ataa super Adipoli songs👍👍👍👍❤❤❤❤❤

  • @naveenpv226
    @naveenpv226 2 года назад +5

    Dileepetan ithra nannayi padunn thonniyilla.. Vere level❤️❤️👌👌

  • @akash_s_nair
    @akash_s_nair 2 года назад +122

    ഒരു പാട്ടിനിത്രേം എങ്കിലും പടം ഇജ്ജാതി ആയിരിക്കും🔥👌

  • @irfanathikkavil
    @irfanathikkavil 2 года назад +29

    Song vere level 🔥✌🏻..... First and last variety... 😹😹✌🏻

  • @topmodel650
    @topmodel650 2 года назад +3

    സിനിമ കണ്ടിട്ടുള്ളവർ like അടക്കി 👍

  • @ashrafmgs2607
    @ashrafmgs2607 2 года назад +28

    ഈ പാട്ട് കേട്ട്ട് നമുടെ പഴയ കാലം ഓർമ വരുന്നു

  • @anandanil3189
    @anandanil3189 2 года назад +215

    സാറേ സാറേ സാമ്പാറിൻ്റെ തട്ട് എന്നും താണ്തന്നെയിരിക്കും.... 💝💥✨

  • @soorajs4064
    @soorajs4064 2 года назад +142

    വീണ്ടും ഒരു song hit ആക്കി കൊണ്ട് ജനപ്രിയ നായകൻ 💪🥳🥳🥳🥳🥳🥳🥳

  • @user-jz4gr3sl3y
    @user-jz4gr3sl3y 2 года назад +10

    ചിരിച്ച് ചിരിച്ച് വയറുവേദന വന്ന സിനിമ. ദിലീപേട്ടൻ കലക്കി. ❣️

  • @AJ-mq2yi
    @AJ-mq2yi 2 года назад +2

    ഞാൻ പറയും കലക്കി ❤️❤️😊😂😂😜😜❤️❤️🤭

  • @adharshmanoj7494
    @adharshmanoj7494 2 года назад +106

    ഇതാണ് ഞങ്ങളുടെ ദിലീപ് ഏട്ടൻ song അടിപൊളി

  • @aadhithprakash2719
    @aadhithprakash2719 2 года назад +165

    KING OF COMEDY ENTERTAINERS. ONE AND ONLY DILEEPETTAN🙌🤩🥰

    • @lolworld3260
      @lolworld3260 2 года назад

      ruclips.net/video/D7X91DyARds/видео.html

  • @sreejasanthosh1809
    @sreejasanthosh1809 2 года назад +3

    Ethra thavana kandu ennaryilla👌🏻

  • @kunjimuhammed9280
    @kunjimuhammed9280 2 года назад +1

    കലക്കി ദിലീപേട്ട

  • @devakrajendran5146
    @devakrajendran5146 2 года назад +116

    ചരിത്രം ആവർത്തിച്ചു 💯
    വീണ്ടും ഏട്ടന്റെ സോങ് ഹിറ്റ്ലിസ്റ്റിൽ 🔥🤗

  • @ABMediaPromo
    @ABMediaPromo 2 года назад +62

    ആ പഴയ entertainer നായി ഒടുക്കത്തെ waiting 😍❤️🔥
    ദിലീപേട്ടൻ ❤️

  • @ammuss4761
    @ammuss4761 2 года назад +1

    Dileep ettan 😍🔥😍💕

  • @jagathabhina5829
    @jagathabhina5829 2 года назад +4

    ദിലീപേട്ടൻ 🔥💞

  • @rono7608
    @rono7608 2 года назад +51

    ജനപ്രിയ നായകൻ 🔥🔥

  • @familv1920
    @familv1920 2 года назад +447

    ഒരു സ്റ്റുഡിയോ സോങ്ങിൽ പോലും ഈ ഒരു കോംബോ നമ്മളെ ചിരിപ്പിച്ചിട്ടുണ്ടെങ്കിൽ🤩 മലയാളത്തിലെ ഒരു സമ്പൂർണ കോമഡി പടത്തിന്റെ ക്ഷാമം കേശു തീർക്കുമെന്ന് ഉറപ്പാണ്💯🤩👌🏻

    • @hacker-mh4yq
      @hacker-mh4yq 2 года назад +9

      ഈ മൂവി ഫുൾ കോമഡി ആണ്. ശാജോൺ സ്റ്റാർ മാജിക്‌ പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്

    • @sanjumannadisala8087
      @sanjumannadisala8087 2 года назад

      ആ Best

    • @jasminashira7488
      @jasminashira7488 2 года назад +1

      ഇതാണ് അവരുടെ ആ കൊമ്പിനോ ..
      വല്ലാത്തൊരിസ്റ്റാ

  • @Eshtam42
    @Eshtam42 Год назад +3

    എനിക്ക് സിനിമ ഇഷ്ടപ്പെട്ടു ❤

  • @akkusworld2192
    @akkusworld2192 2 года назад +32

    Dileeep ഏട്ടൻ super ആണ്, എല്ലാ film 👌🏻👌🏻👌🏻 ആണ് 🥰🥰🥰

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 2 года назад +106

    ഹൃദയങ്ങൾ ഒന്നായവർ ചേർന്നാൽ അത് ഹിറ്റ് ❤നല്ല രസമായിരുന്നു കേൾക്കാൻ, പാട്ട് തീരുന്നതുവരെ അറിയാതെ ഞാനും ഒരു കൊച്ചു കുട്ടിയായി

    • @vishnurajesh8538
      @vishnurajesh8538 2 года назад +3

      *ikka🥰🤩🤩🤩🤩nenjinullil niyanu .. aa oru song mathram mathi ikkaye ennum nenjod cherth vekan🥰🤩🤩*

    • @shabeerikku6865
      @shabeerikku6865 2 года назад

      Ikka new Song ille

  • @sarithajayanj5021
    @sarithajayanj5021 2 года назад +226

    ഇത്തരം സിനിമകൾ കണ്ടിട്ട് ഒരുപാട് കാലമായി

    • @TECHNOINFOR
      @TECHNOINFOR 2 года назад +5

      💯⚡

    • @vishnuvardhanpmenon5280
      @vishnuvardhanpmenon5280 2 года назад +3

      💯

    • @vyshnuprasad8742
      @vyshnuprasad8742 2 года назад +3

      💯

    • @estadosite5299
      @estadosite5299 2 года назад +7

      ത്രില്ലെർ and horror കണ്ടു മടുത്തു
      ഇപ്പൊ ഫുൾ ഇത് മാത്രമുള്ളു
      കോമഡി വരണമെങ്കിൽ ദിലീപേട്ടൻ തന്നെ വരണം ❤️

    • @afsalna4235
      @afsalna4235 2 года назад +2

      Yss

  • @dawood0005
    @dawood0005 2 года назад +5

    ദിലീപ് ചേട്ടന്റെ ചേട്ടന്റെ വേറെ ലെവൽ

  • @ekru6717
    @ekru6717 Год назад +7

    ദിലീപേട്ടൻ ❤

  • @Nandhana3464
    @Nandhana3464 2 года назад +3296

    സുരേഷേട്ടന് നാരങ്ങ മിട്ടായി കൊടുത്തത് ഓർമ്മയുണ്ടോ. ദിലീപേട്ടാ ♥️♥️ സുരേഷേട്ടന്റെ അടുത്ത് പോയി പാടല്ലേ. 🥰🥰

  • @ashifashu1390
    @ashifashu1390 2 года назад +213

    ഈ ഒരു എനർജി ആണ് പടത്തിൽ എങ്കിൽ.... 🔥🔥
    ഉഫ്ഫ്ഫ്.. ഇന്നലെ ഏഷ്യാനെറ്റ്‌ ലെ കോമഡി മാമാങ്കം കണ്ടപ്പോൾ ഉള്ള എനർജി

    • @princeps722
      @princeps722 2 года назад

      😂

    • @hassiksdksd
      @hassiksdksd 2 года назад

      അത് യൂട്യൂബിൽ കാണാൻ എന്തേലും വഴിയുണ്ടോ

    • @muhammedsajas9511
      @muhammedsajas9511 2 года назад

      @@hassiksdksd hotstar ശരണം

    • @hassiksdksd
      @hassiksdksd 2 года назад

      @@muhammedsajas9511 hotstar ഇവിടെ വർക്കു ചെയ്യുന്നില്ല 😭😭

  • @jyothibiju4976
    @jyothibiju4976 2 года назад +2

    👌🏻

  • @blacklover7279
    @blacklover7279 2 года назад +46

    ദിലീപ് is back with നാദിർഷ
    🔥🔥🌷🌷🌹❤️
    ഇതിപ്പോ എത്ര പ്രാവശ്യം കാണേണ്ടി വരും എൻ്റെ കേശു മാമാ

  • @shaarokiller9616
    @shaarokiller9616 2 года назад +44

    ലാലേട്ടൻ ഫാൻസിന്റെ വിജയാശംസകൾ 😍😍😍

  • @anfida9128
    @anfida9128 2 года назад +2

    Uff yaa mwone dhileep etta ndh vannalum annum innum dhilepp katta fanaaaan nn🤩🤩😻😻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😻😻😻😻😻😻

  • @abinkrishnatk4310
    @abinkrishnatk4310 2 года назад +31

    Orukure Thriller Padangalkku Shesham Oru Complete Family Entertainer Loading ❤️😍

  • @shaarokiller9616
    @shaarokiller9616 2 года назад +71

    റീൽസ് ചെയ്യുന്നവർക്ക് ഒരു ആഡാർ സാധനം 🔥🔥🔥

  • @shamjumons1540
    @shamjumons1540 2 года назад +2

    super 🎉🏆🎖️

  • @sonyteresap.f.1668
    @sonyteresap.f.1668 2 года назад +27

    Hats off to you dileep chetta😀😀❣️😊🔥🔥

  • @ashiquekv88
    @ashiquekv88 2 года назад +141

    "ദേ മാവേലി കൊമ്പത്ത്" കാത്തിരുന്ന ബാല്യമുണ്ടായിരുന്നു ,, അതെ ഓണത്തിൽ നിങ്ങൾ രണ്ടാളും വീണ്ടും 👍🏻👍🏻🤝

  • @rijasriju6140
    @rijasriju6140 2 года назад +192

    അങ്ങനെ ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു കോമഡി സിനിമ ❤🔥

  • @aruncreations3268
    @aruncreations3268 2 года назад +112

    നമുക്ക് വേണം നമ്മുടെ സ്വന്തം ദിലീപേട്ടനെ... അത്രക്ക് ഇഷ്ടം ആണ് എനിക്കും എന്നെ പോലെ ആയിരങ്ങൾക്കും. ജയ് ദിലീപ് ഏട്ടൻ 🙏

    • @athira8695
      @athira8695 2 года назад

      😏kovalaetan

    • @sabum1849
      @sabum1849 2 года назад

      Fhgkfshfj❤️❤️❤️❤️❤️

    • @jayakrishnanjaya6264
      @jayakrishnanjaya6264 Год назад

      @@athira8695 👴👴👴👴👴🤣🤣🤣🤣maamu

  • @statuslover-if5jf
    @statuslover-if5jf 2 года назад +2

    Dileepettan uyir 💖💖💖💖

  • @vishnudas2053
    @vishnudas2053 2 года назад +349

    അങ്ങനെ മലയാളത്തിൽ കുറെ കാലത്തിനു ശേഷം ഒരു കോമഡി എന്റർടൈൻമെന്റ് പടം! 🔥
    Dileep-Nadirshah Combo ❤️

    • @media4225
      @media4225 2 года назад +2

      ruclips.net/video/qFxgQYo6BYQ/видео.html

  • @arfasarfu6563
    @arfasarfu6563 2 года назад +157

    Dileep ettan is back with a lemon candy... Waiting for the complete entertainment package 🦋

    • @mhazif3043
      @mhazif3043 2 года назад

      @Peter Parker 😂😂
      Ath polich

  • @ajoos8571
    @ajoos8571 2 года назад +2

    ദിലീബേട്ടൻ പൊള്ളിച്ചു

  • @pratheeksharaju5102
    @pratheeksharaju5102 2 года назад +59

    ഇത് ടോപ് സിങ്ങറിലെ പിള്ളേർ അല്ലെ 😌.. ദിലീപേട്ടൻ പാടിയത് കേട്ടപ്പോൾ എവിടൊക്കെയോ നാദിർഷാടെ വോയ്‌സ്ന്റെ ഒരു സാമ്യം തുടക്കം മുതൽ ഒരു ചിരിയോടെ കണ്ട് തീർത്തു 😍 1 ON Trending ✨️ സിനിമയും ഗംഭീരം ആകട്ടെ 💖

    • @hawassm
      @hawassm 2 года назад +1

      Satyam

  • @gamelover4599
    @gamelover4599 2 года назад +91

    ജനപ്രിയന്റെ new മൂവിക്ക് നിവിൻഅച്ചായൻ ഫാൻസിന്റെ വിജയാശംസകൾ 🔥😍

    • @SarangrsIGN
      @SarangrsIGN 2 года назад +1

      😍

    • @ambili_maaman
      @ambili_maaman 2 года назад +1

      Poli❤️🔥

    • @RunningWalking12
      @RunningWalking12 2 года назад +4

      Avanu fans okke undo?

    • @godwinbino2526
      @godwinbino2526 2 года назад +2

      @@RunningWalking12 നീ കേരളത്തിൽ ആണോ താമസിക്കുന്നത്🙄

    • @stormrider7941
      @stormrider7941 2 года назад

      @@RunningWalking12 ഉള്ളത് kondalle myre comment ഇട്ടത്, ❤️

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 года назад +2

    Dilieep anaa big fan 😍🥰

  • @remyadevir7001
    @remyadevir7001 2 года назад +2

    Super ദിലീപ്പെട്ടാ👌😍

  • @paemediaworks1384
    @paemediaworks1384 2 года назад +91

    ഇത് ഇങ്ങനെ ആണെങ്കിൽ പടം എങ്ങനെ ആയിരിക്കും
    ഒരു അടിപൊളി fun pack ആയിരിക്കും🤩✨️
    തീർച്ച
    Waiting❤

  • @midhungsundar8530
    @midhungsundar8530 2 года назад +181

    സിനിമ കാണാൻ വെയ്റ്റിംഗ് ആണ്..... പാട്ട് പൊളിച്ചു.... 2 പാട്ട് പാടി അതെല്ലാം സൂപ്പർ ആക്കി ഏട്ടൻ ❤

    • @media4225
      @media4225 2 года назад

      ruclips.net/video/qFxgQYo6BYQ/видео.html

    • @davidbilla7922
      @davidbilla7922 2 года назад

      ❤️❤️❤️

  • @kidsworld.1989
    @kidsworld.1989 2 года назад +17

    ദിലീപേട്ടൻ 💞ബെവൻ 💞നിമ 💞വൈഷ്ണവി 💞വൈഗ💞 topsinger kids💞 🌹👍👍👍👌👌👌
    💞

  • @salihpr
    @salihpr 2 года назад +1

    Dileepettan super.super actor.othiri ishtam.

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +229

    ത്രില്ലെറും ആക്ഷനും ഒക്കെ കണ്ടു. ഇനി ആണ് ചിരിയുടെ പൂരം... 🥳🥳🥳

    • @AnilKumar-xw5ky
      @AnilKumar-xw5ky 2 года назад

      ruclips.net/video/lbHxAimtVq4u/видео.htmlu

    • @LIFE-xl6ks
      @LIFE-xl6ks 2 года назад +1

      ചളിയുടെ poram ആവും 😂

    • @user-dz7nf9nx2n
      @user-dz7nf9nx2n 2 года назад

      Athee

    • @lllllllll2079
      @lllllllll2079 2 года назад +2

      Le സന്തോഷ് pandith നമ്മെളീ സീൻ പണ്ടേവിട്ടതാ 😂😂

    • @rahuldevan1364
      @rahuldevan1364 2 года назад +4

      Waiting this full comedy family Entertainer 🤩❤️🔥🔥🔥🔥🔥🔥🔥💯💯😘😘😘😘👌👌👌👌❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @arya_branthii1860
    @arya_branthii1860 2 года назад +122

    ദിലീപേട്ടാ...😍🤗 കലക്കി......❤കിടിലോസ്‌കി....❤👌 All the best for കേശു ഈ വീടിന്റെ നാഥൻ team.... ❤👌
    ദിലീപേട്ടാ......❤❤❤🤗🤗🤗🤗

  • @ajeeshaji9672
    @ajeeshaji9672 2 года назад +1

    Super dileep anik dileepinne valara ishtamane💓💓💓💓💓💓

  • @vidhyavineeth7481
    @vidhyavineeth7481 2 года назад +2

    Super

  • @sportsinfomalayalam
    @sportsinfomalayalam 2 года назад +187

    ഈ നാരങ്ങമുട്ടായിക്ക് നല്ല മധുരം
    തേനേ പാലെ ലീലെ.. 👌💙💛❤️

  • @arun63
    @arun63 2 года назад +299

    മലയാളത്തിൽ ഒരുപാട് സൗഹൃദങ്ങൾ ഉണ്ടെങ്കിലും
    ദിലീപേട്ടൻ - നാദിർഷിക്ക കൂട്ടുകെട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥😍