കൊലവിളി; മാപ്പ് പറഞ്ഞ് വിദ്യാർഥി, കുട്ടിക്ക് കൗൺസിലിങ് നൽകാൻ അധികൃതർ | Palakkad | Student

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 282

  • @jessyvinod8132
    @jessyvinod8132 11 дней назад +70

    ഒരു നടപടിയും എടുത്തേക്കരുത്... എങ്കിലേ അടുത്ത കുട്ടിക്ക് ഇതൊരു പ്രോത്സാഹനമാകു....

    • @reshmiramdas9063
      @reshmiramdas9063 11 дней назад +5

      Exactly.... ഇങ്ങനെ കൊറേ എണ്ണം വന്നു സപ്പോർട്ട് ചെയ്യും...

  • @arivukalmalayalam732
    @arivukalmalayalam732 11 дней назад +67

    ഇത് പബ്ലിഷ് ചെയ്തതിനാൽ ഈ കുട്ടിക്കും മറ്റു കുറച്ചു കുട്ടികൾക്കെങ്കിലും ഒരു മാറ്റത്തിനു കാരണമാവട്ടെ, അവൻ നേരെ ആവട്ടെ, അവനെയും ചേർത്തുനിർത്തി നല്ലവനാക്കാൻ ശ്രമിക്കാം

  • @naveenkumar-qe4xy
    @naveenkumar-qe4xy 11 дней назад +79

    ഇതു പോലുള്ള കുട്ടികൾ വളർന്നാണ് ഉമ്മയെ പെട്ടിക്കൊല്ലുന്ന നിലയിൽ എത്തുന്നത്

    • @ANSARALI-ki2op
      @ANSARALI-ki2op 11 дней назад +1

      No samooham Aanu Aakunathe

    • @96199
      @96199 11 дней назад

      കുട്ടികളെ നോക്കാൻ അറിയാത്തവർ അതിനു മെനക്കെടരുത്

    • @SDS-e7h
      @SDS-e7h 11 дней назад +3

      വീട്ടുകാർ nalla പോലെ വളർത്താത്തതിന്റെ ഉദാഹരണം ആണ് ഇതെല്ലാം.കുഞ്ഞിലേ നിയന്ത്രിച്ചു വളർത്തില്ല. വലുതാകുമ്പോൾ ഇതേപോലെ ഇരിക്കും. ഓവർ ഫ്രീഡം കൊടുക്കുന്ന പിള്ളേർ എല്ലാം ഇതൊക്കെ തന്നെ കാണിക്കും.

  • @65229
    @65229 11 дней назад +116

    ശിവൻകുട്ടി അണ്ണൻ മുൻകൈയെടുത്ത് ആ വിദ്യാർത്ഥിയെ എസ്എഫ്ഐ നേതാവ് ആക്കണം

    • @subrahmanyanpilla5343
      @subrahmanyanpilla5343 11 дней назад +2

      മറ്റുള്ള കു .. അൻ. മാർ .. എടുത്താൽ. പൊങ്ങുകയില്ലേ. അണ്ണാ. 👍

    • @mervin9897
      @mervin9897 11 дней назад +1

      എന്തുകൊണ്ട് ആ കുട്ടിയുടെ അവസ്ഥ അന്വേഷിക്കുന്നില്ല. പെട്ടെന്ന് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത പ്രായം ആണ്

    • @cleverthinker129
      @cleverthinker129 11 дней назад +2

      @mervin9897 pakshe paranjikodthal manasilakenda bodhamillalo kuttikk.

    • @sajithaparambil704
      @sajithaparambil704 11 дней назад +1

      😄😄😂

    • @cleverthinker129
      @cleverthinker129 11 дней назад

      @@65229 🤣🤣

  • @josephck9972
    @josephck9972 11 дней назад +56

    അധ്യാപകനെ കൊലവിളിച്ചതല്ല, ആ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണോ വലിയ കുറ്റം ?? 😢😢😢

    • @reshmiramdas9063
      @reshmiramdas9063 11 дней назад +2

      അതെ...അതാണ് ലോകം

    • @vkvimala8808
      @vkvimala8808 11 дней назад +1

      അതെ വിനാശകാലേ വിപരീതബുദ്ധി

    • @jainibrm1
      @jainibrm1 11 дней назад

      അപ്പൂപ്പാ !! ക്ഷമിച്ചൂയോടെ , കൊച്ചുമോന്റെ പ്രായമല്ലേയുള്ളു . കുട്ടികളെ മുന്നിൽനിർത്തി ഇതുപോലെ കേരളത്തെ ഞെട്ടിച്ചത് ആദ്യമായിട്ടാണോ ?

    • @orangemedia2115
      @orangemedia2115 11 дней назад +3

      yes കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സമൂഹമാ ദ്യmങ്ങളിൽ പങ്കവെയ്ക്കുന്നതും അപകീത്യപെപെടുത്തുന്നതും മാനസിക പീഡന പരിധിയിൽ വരും കുറ്റകരം ആണ് പോക്‌സോ കേസ്സ് ആണ്

  • @varghesemk2999
    @varghesemk2999 11 дней назад +49

    ഇത്തരം കുറ്റം ചെയ്തത് പബ്ലിഷ് ചെയ്തതാണോ കുറ്റമായത്.ഇതൊക്കെ പൊതുസമൂഹം അറിയണം. എങ്കിലേ ഇതുപോലെ ക്രിമിനൽ മനസ്ഥിതിയുള്ളവന്മാർക്ക് ഒരു പാഠമാവൂ. ഇതു റെക്കോർഡ് ചെയ്തില്ലായിരുന്നെങ്കിൽ അദ്ധ്യാപകർ ഓഫീസിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നു പറഞ്ഞു അവരെ സസ്‌പെൻഡ് ചെയ്യേണ്ടിവന്നേനെ. ഇവനെയൊക്കെ ദുർഗുണ പരിഹാര പാഠശാലയിലാക്കുകയാണ് മറ്റുള്ള കുട്ടികൾക്കെങ്കിലും നല്ലത്.

    • @orangemedia2115
      @orangemedia2115 11 дней назад +3

      കുട്ടികളുടെ വൈകാരിക ദൃശ്യങ്ങൾ പകർത്തുന്നതും സമൂഹമാ ദ്യപങ്ങളിൽ പങ്കവെയ്ക്കുന്നതും അപകീത്യപെപെടുത്തുന്നതും കുറ്റകരം ആണ് പോക്‌സോ കേസ്സ് ആണ് മാനസിക പീഡന പരിധിയിൽ വരും

    • @Kevin-m2r9y
      @Kevin-m2r9y 11 дней назад +2

      Aa kuttik nalla oru counselling aanu kodukandee allathe avane society kku valichu keeran kodukuke alla vendathuu

    • @JustusAnthony
      @JustusAnthony 10 дней назад

      ഇവനൊക്കെയാണ് നാളെ ഗോവിന്ദച്ചാമി ആകുന്നത്

    • @Kevin-m2r9y
      @Kevin-m2r9y 10 дней назад

      @@JustusAnthony padikan midukki aaya class topper aayirunna ningalude chunkathi ippo Evde aanu??🤣

  • @lollipopriyaandadhwik5252
    @lollipopriyaandadhwik5252 10 дней назад +2

    ഈ ചർച്ചയിൽ നിന്ന് ആ കുട്ടിക്ക് താൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല എന്ന ആത്മവിശ്വാസം അല്ലേ നൽകുന്നത്.

  • @ANILKUMAR-bt7tm
    @ANILKUMAR-bt7tm 11 дней назад +34

    അവൻ അടിച്ച ഐറ്റം ഏതാണെന്നു മനസ്സിലാക്കി ചികിത്സ കൊടുക്കണം

  • @mariyammaliyakkal9719
    @mariyammaliyakkal9719 11 дней назад +19

    കുട്ടിയെ വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉത്തരവാദിത്വം ഉണ്ട്‌. അവനും രക്ഷിതാക്കൾക്കും കൗൺസലിങ് നൽകണം

    • @GeethaDevu-n3w
      @GeethaDevu-n3w 11 дней назад

      അച്ഛൻ ഗൾഫിൽ ആണ്.അമ്മ പറഞ്ഞാല് ആൺകുട്ടികൾ എന്തു കേൾക്കാൻ😢😢😢

    • @SDS-e7h
      @SDS-e7h 11 дней назад +2

      രക്ഷിതാക്കൾ മാത്രം. ടീച്ചേർസ് എന്തോ ചെയ്യാനാ. തൊട്ടാൽ തന്നെ കേസ് വരും. അമ്മ പറഞ്ഞ കേക്കും ആൺകുട്ടീ ആയാലും പെൺകുട്ടി ആയാലും പക്ഷേ കൊച്ചിലെ നിയന്ത്രിക്കണം അല്ലാതെ വളർന്നിട്ടു അല്ല. കുഞ്ഞു പരുവം മുതലേ തെറ്റ് കണ്ട ശിക്ഷ കൊടുക്കണം ശാസന കൊടുക്കണം. വലിയ വർത്തമാനം ഒക്കെ കുഞ്ഞിലേ പറഞ്ഞു തുടങ്ങും ചില കുട്ടികൾ അന്നേരം തന്നെ അത് stop ച്യേയ്ക്കണം ചിരിച്ചോണ്ട് നിക്കാതെ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 дней назад

      നല്ല അധ്യാപകർ ഒരുപാട് സ്വാധീനിക്കും. മദ്യപിക്കാത്തവർ ആകണം. അധ്യാപികമാരും മാന്യമായി വേഷം ധരിക്കണം. അർഹത ഉള്ളവരുടെ ഉപദേശം കുട്ടികൾ ഉൾക്കൊള്ളും....
      നീ എന്റെ മകളല്ലേ എന്ന് എന്റെ അധ്യാപിക പറഞ്ഞത് നാൽപതു വർഷം കഴിഞ്ഞിട്ടും ഞാൻ ഓർക്കുന്നു

    • @GeethaDevu-n3w
      @GeethaDevu-n3w 11 дней назад

      @@SDS-e7h നിങൾ ടീച്ചർ ആണെന്ന് തോന്നുന്നു. Kochile കാണുന്ന അസാധാരണ സ്വഭാവങ്ങൾ രക്ഷിതാക്കളോട് പറയാൻ ടീച്ചേഴ്സ് നു മാത്രമേ സാധിക്കൂ..അവരുടെ വളർച്ച മുഴുവനും അറിയുന്നത് അവരാണ്. ..നമുക്ക് നല്ല ഒരു യുവജനത ഉണ്ടാക്കേണ്ടത് മുതിർന്നവർ aaya nammal ആണ്.

  • @ninamolvv7874
    @ninamolvv7874 10 дней назад +6

    കുഞ്ഞ്, കുട്ടി എന്നൊക്കെ പറഞ്ഞ് നിസ്സാരവൽക്കരിക്കരുത്.

  • @anithasasikuamar8333
    @anithasasikuamar8333 11 дней назад +64

    സാറെ മാപ്പ് ഒന്നും പറയിക്കല്ലേ. പുറത്തുന്നു കാണുമ്പോൾ കുത്തി കൊല്ലാനും അവൻ മടിക്കില്ല.

    • @MujeebT-m8i
      @MujeebT-m8i 11 дней назад +5

      ശെരിയാ മാപ്പ് കൊണ്ടൊന്നും തീരില്ല കൊല്ലാനും മടിക്കില്ല

    • @സുന്ദരി
      @സുന്ദരി 11 дней назад +2

      കഷ്ടം...
      നിങ്ങളുടെ മകൻ ആണെങ്കിൽ നിങ്ങൾ ഇങ്ങനെ തള്ളിക്കളയുമോ മനുഷ്യ....
      ക്ഷമിക്ക് അവനോട്....😢
      അവൻ നല്ല മോൻ ആവും 🙏🙏

    • @Asif-t4e
      @Asif-t4e 11 дней назад +5

      ​​​​@@സുന്ദരിഅവൻ അവന്റെ വീട്ടിലെ ആരെയെങ്കിലും കൊല്ലുന്ന വരെ നമുക്ക് ക്ഷമികാം😡

    • @juvyriyakp4316
      @juvyriyakp4316 11 дней назад +5

      Drugs ഉപയോഗിക്കുന്നുണ്ടെങ്കിൽ വൈരാഗ്യം ഒരിക്കലും മാറില്ല

    • @SDS-e7h
      @SDS-e7h 11 дней назад +1

      ​@@സുന്ദരിആരുടെ മകൻ ആണേലും തെറ്റ് തെറ്റ് തന്നെയാ. ന്യായീകരിക്കാൻ നിന്നത് കൊണ്ട ആ ചെന്തമംഗലം കേസിൽ മൂന്നെണ്ണം മരിച്ചത്. മരിക്കുന്ന വരെ കാത്തിരിക്കണോ അപ്പോ?

  • @bennyjoseph3352
    @bennyjoseph3352 11 дней назад +16

    ഇവനെ ഒന്നും വിശ്വസിക്കരുത്. ഇവനെപോലുള്ളവരെ മനസാന്തരപ്പെടുത്തേണ്ട ബാധ്യത സമൂഹത്തിനില്ല.

  • @kuttikuttan
    @kuttikuttan 11 дней назад +19

    ആനക്കര സ്കൂളിനു മുമ്പിൽ കൂടെ ഇപ്പോൾ ബസ്സിലിരുന്ന് യാത്ര ചെയ്തപ്പോൾ ബസ്സിലുണ്ടായിരുന്ന നാട്ടുകാരനായ ഒരു പ്രായം ചെന്ന ആൾ പറഞ്ഞത് ചില കുട്ടികൾക്കിടയിൽ കഞ്ചാവ് ഉപയോഗം ഉണ്ടെന്നാണ്

    • @alfiyashabin007
      @alfiyashabin007 11 дней назад

      ചില കുട്ടികൾ ഒറ്റയ്ക്ക് ചന്ദ്രനിൽ പോയി എന്ന എൻടെ കൂടെ ബസ്സിൽ യാത്ര ചെയ്ത ആള് പറഞ്ഞെ.

    • @kuttikuttan
      @kuttikuttan 11 дней назад

      ​@@alfiyashabin007 വ്വോ എന്തര് തന്നെ?

    • @alfiyashabin007
      @alfiyashabin007 10 дней назад

      @@kuttikuttan എന്താ സാർ അടിച്ചേ പറഞ്ഞത് ഒന്നും മനസ്സിൽ ആയില്ല .

  • @ANILGHOSH-si7wl
    @ANILGHOSH-si7wl 11 дней назад +16

    അദ്ധ്യാപകർക്കു പണ്ടേ മനുഷ്യാവകാശം ഇല്ലല്ലോ .

    • @reshmiramdas9063
      @reshmiramdas9063 11 дней назад

      അതെ അവർ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരാണ്

  • @ManuKS-s5g
    @ManuKS-s5g 11 дней назад +11

    എന്തു കാണിച്ചാലും ഒരു മാപ്പ് കൊണ്ട് ഉതകുന്ന തല്ല ഇതുപോലുള്ള സംഭവങ്ങൾ മുളയിലെ നുള്ളി കളയാൻ ഉള്ളത് നുള്ളണം ഇതിനൊക്കെ ന്യായീകരിക്കാൻ കഴിഞ്ഞാൽ നാളെ ഇതിനെക്കാളും ക്രിമിനൽ മൈൻഡ് വാസന യുള്ളവർ കൂടി വരും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്തു സന്ദേശമാണ് ഇതുപോലുള്ള ക്രിമിനൽ മൈൻഡ് ഉള്ളവർ കൊടുക്കുന്ന സന്ദേശം ഒരു കാരണവശാലും ആ സ്കൂളിൽ പഠിക്കാൻ യാതൊരു ദയയും ഈ കുട്ടി അർഹിക്കുന്നില്ല ഇന്ന് അധ്യാപകൻ നാളെ ആരോടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ആർക്കുമറിയില്ല ഭൂരിഭാഗവും മാതാപിതാക്കൾ തന്നെയാണ് ഇത്തരത്തിലുള്ള വരെ ആക്കി എടുക്കുന്നത് ഇതിന് തടയിടുക തന്നെ വേണം

  • @chaliparamb2156
    @chaliparamb2156 11 дней назад +6

    ശിവൻ കുട്ടിയുടെ നിയമസഭയിലെ കോപ്രായം കണ്ടല്ലേ കുട്ടികൾ വളരുന്നത്.

  • @kumark8775
    @kumark8775 11 дней назад +3

    കൊല്ലുമെന്ന് കുട്ടി ഭീഷണിപ്പെടുത്തി,
    ജോലികളയുമെന്ന് മന്ത്രിയും
    പാവം അദ്ധ്യാപകൻ😂😂😂

  • @Siddique-bi3qr
    @Siddique-bi3qr 10 дней назад +1

    ശിവൻകുട്ടി ബഹു:മന്ത്രി അങ്ങിനെ പറഞ്ഞത് കൊണ്ട് കാര്യമില്ല
    ഈ മേഖലയിൽ സമൂലമാറ്റമാണ് വേണ്ടത്

  • @majeedpainattupady6674
    @majeedpainattupady6674 11 дней назад +26

    ഇതൊക്കെയാണ് വീഡിയോ എടുത്ത് റെക്കോർഡ് ചെയ്യേണ്ടത് നന്നായി

  • @anilakshay6895
    @anilakshay6895 11 дней назад +6

    പിന്നെ ഇതുപോലെ പഠിക്കാൻ വരുന്നവൻമാരുടെ കൊലവിളി നാട്ടുകാര് അറിയണ്ടേ

  • @lucythankachan5036
    @lucythankachan5036 10 дней назад +1

    മീഡിയകൾ ഉള്ളതുകൊണ്ടല്ലേ ഈ കാര്യങ്ങളൊക്കെ ചർച്ചയായതും പൊതു ലോകം കണ്ടതും ഇത് എല്ലാകാലവും വിദ്യാർത്ഥികൾ അധ്യാപകരും ആയിട്ട് കയർ ത്തി ട്ടു ണ്ട് ആ കാലങ്ങളിൽ മീഡിയകൾ ഇല്ലായിരുന്നു ഇത് പ്രചരിപ്പിക്കാൻ

  • @alikoyapalliveed306
    @alikoyapalliveed306 10 дней назад +1

    കുട്ടി മാപ്പ് പറഞ്ഞ സ്ഥിതിക്ക് കൂടുതല്‍ ചർച്ചക്ക് ഇടമില്ല.

  • @sundarji4162
    @sundarji4162 11 дней назад +3

    ഏതെങ്കിലും അധ്യാപകരെ ചർച്ചക്ക് വിളിച്ച് അഭിപ്രായം പറയാൻ അവസരം ഉണ്ടാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.ഇത് പാഴ് വേല ആയിപ്പോയി.

  • @rajesh-xm8zh
    @rajesh-xm8zh 11 дней назад +5

    അധ്യാപകരോട് എന്നും ബഹുമാനം മാത്രം, 🙏🙏🙏

  • @independentscrambler
    @independentscrambler 11 дней назад +10

    അവന്റെ ഫോൺ ലോഗുകളും പരിശോധിക്കുക, പൂർണ്ണ ചരിത്രവും കണ്ടെത്തണം. അവൻ മയക്കുമരുന്നിന്റെയോ മറ്റാരുടെയോ സ്വാധീനത്തിലാണോ എന്ന് അന്വേഷിക്കുക. അവൻ ഒരു കുട്ടിയെന്നോണം പെരുമാറുന്നില്ല, മറിച്ച് ഒരു ഭീകരമായ കുറ്റകൃത്യം നടത്താനുള്ള ഉദ്ദേശത്തോടെയുള്ള പ്രായപൂർത്തിയായ വ്യക്തിയെപ്പോലെയാണ് പെരുമാറുന്നത്. ഈ സ്ഥിതി സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും അവനെ ഒരു നല്ല വ്യക്തിയായി മാറ്റുന്നതിനുള്ള വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

  • @lalysabu6950
    @lalysabu6950 11 дней назад +11

    ഡോക്ടറേ അടി കൊള്ളാത്ത കുട്ടികൾ പിന്നീട് തുടർച്ചയായി അടി കൊള്ളും സമൂഹവും പോലീസും കൊടുക്കും' പോലീസ് പറയുന്നുണ്ടല്ലോ. ഒരു പ്രായം വരെ അടിച്ചു തന്നെ വളർത്തണം' ... പരിധി വിട്ടല്ല. തെറ്റു കണ്ടാൽ ...

  • @sajanxavier3782
    @sajanxavier3782 11 дней назад +8

    വീഡിയോ കണ്ടത് കൊണ്ട് കേരളത്തിന്റെ അവസ്ഥ മനസിലായി എല്ലാവർക്കും.

    • @jainibrm1
      @jainibrm1 11 дней назад +1

      വാവിട്ട വാക്കും , കൈവിട്ട ആയുധവും ... കൂടെ അപ്‌ലോഡ് ചെയ്ത വിഡിയോയും .......എന്ന് കൂടി ചേർക്കേണ്ടി വരും

  • @santhakumart.v181
    @santhakumart.v181 11 дней назад +4

    നിർഭയ കൊലക്കേസിൽ ആ കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് പ്രായപൂർത്തിയാകാത്ത പ്രതിയായിരുന്നു. പത്തനംതിട്ട കൂട്ട ബലാൽസംഗ കേസിലും ടീനേജുകാരനുണ്ട്. കുട്ടി കുറ്റവാളികൾ അനുദിനം പെരുകുന്നു. സമൂഹം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

  • @sirajulhaquem
    @sirajulhaquem 10 дней назад +2

    അമ്മയെ കൊന്നവനും സഹോദരിയെ ഗർഭിണിയാക്കലും അധ്യാപകരെ കൊലവിളി നടത്തലും പുതിയ ട്രെൻഡായി മാറുമോ??

  • @kunjumonkk1550
    @kunjumonkk1550 11 дней назад +9

    കൊച്ചു കുട്ടിയാണെന്ന് പറയരുത് 14-വയസുള്ള കുട്ടിയാണ് ഒരു കുട്ടിയെ ഗർഭിണിയാക്കാക്കിയത് ഇവന് ഒരു കാരണവശാലും ന്യായികരിക്കരുത്

    • @sajithaparambil704
      @sajithaparambil704 11 дней назад

      പെൺകുട്ടി അതിന് വഴങ്ങിയിട്ടല്ലേ ഇരു ഭാഗവും നോക്കണം ഒരു ആൺകുട്ടി വിളിക്കുമ്പോഴേക്കും അങ്ങോട്ട്‌ പോകാൻ നിന്നിട്ടല്ലേ

  • @HaseenaHA-p1l
    @HaseenaHA-p1l 11 дней назад +1

    രാഷ്ട്രീയത്തിനു മുതൽ കൂട്ടായിരിക്കും ഇവൻ. ഇപ്പോഴേ വേണ്ട മനോചികിത്സ മാത്രമല്ല. വേറെ എന്തെങ്കിലും ഇവൻ കഴിക്കുന്നുണ്ടോ എന്ന് കൂടി അന്വേഷിക്കണം. ഇല്ലെങ്കിൽ ഇതിലും വലിയ breaking news നമുക്ക് ഇവനിൽ നിന്ന് കേൾക്കേണ്ടി വരും. ഇനിയെങ്കിലും ആ പയ്യൻ നന്നായാൽ നല്ലത്

  • @muhammedkutty3767
    @muhammedkutty3767 11 дней назад +2

    ആളെ കൊന്നിട്ട് മാപ്പ് പറഞ്ഞാൽ ശരിയാകുമോ? ....ഒരു മാപ്പും പാടില്ല

  • @thefanofhighflyers5173
    @thefanofhighflyers5173 10 дней назад +1

    അവനെ സ്കൂളിൽ തിരിച്ചെടുത്താൽ ഇനിയങ്ങോട്ട് ബാക്കിയുള്ള കുട്ടികൾക്കും ഇത് തന്നെ ആവർത്തിക്കാൻ പ്രചോദനം ആകും... അവർക്കും ഇവനെപ്പോലെ വഴിപിഴച്ചു പോകാനുള്ള ധൈര്യം ഉണ്ടാവും...

  • @varghesekuttyjohn8394
    @varghesekuttyjohn8394 11 дней назад +4

    This boy has done grave mistakes which can't be pardoned 😮

  • @anvaranvar2065
    @anvaranvar2065 11 дней назад +3

    ഇതിനൊക്കെ ഒരൊറ്റ ചികിത്സയെ ഉള്ളൂ നല്ല നാല് പെട കൊടുത്ത മതി താനെ മാറിക്കോളും അതോടൊപ്പം അധ്യാപകർക്ക് അവരുടെ വടി തിരിച്ച് കൊടുക്കുക അവർ പഴയത് പൊലെ ഒരു തലമുറ റെഡിയാക്കിക്കോളും

  • @RanjithDsRanjithDs
    @RanjithDsRanjithDs 11 дней назад +4

    സർ ഫോൺ ഒരു നിസ്സാര കാര്യമല്ല സാർ ഇത്രയും വലിയ മാധ്യമപ്രവർത്തകൻ ആണല്ലോ രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് ഫോൺ കൊടുത്തിട്ട് അതിൽ കാർട്ടൂൺ ഇട്ടുകൊടുത്തിട്ട് തിരിച്ചും മേടിച്ചു നോക്കൂ അപ്പോൾ അറിയാം സാറിന് ആ കുട്ടി എങ്ങനെ പെരുമാറുമെന്ന്

    • @Blashk
      @Blashk 11 дней назад

      😊

  • @ഹൃദയമുദ്രകെ.എസ്.ടി.എംഎറണാകുളം

    അധ്യാപകരെ ചീത്ത പറയുന്ന രക്ഷിതാക്കളും കൂടി വരുന്നു.

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 11 дней назад +1

    ഇത് പറഞ്ഞുകൊണ്ട് മാതൃഭൂമിയും തുടർച്ചയായി ഇ ദൃശ്യങ്ങൾ സമൂഹത്തെ കാണിച്ചുകൊണ്ടിരിക്കുകയല്ലേ

  • @Wlbwlb
    @Wlbwlb 11 дней назад +3

    ജീവനോടെ മുന്നിൽ നിൽക്കുന്ന പ്രൈൻസിപ്പാളിന് റീത്ത് വെച്ച ടീമിൻ്റെ ക്യാപ്റ്റനാണ് റിപ്പോർട്ട് ചോദിക്കുന്നത്😂😂😂

  • @ramshi_sadi7626
    @ramshi_sadi7626 11 дней назад +2

    Dr സൗമ്യയുടെ വാക്കുകൾ ഞാൻ വളരെയധികം യോജിക്കുന്നു...
    എന്റെ ഒരു അഭിപ്രായത്തിൽ ഇതിൽ വീഡിയോ എടുത്ത അധ്യാപകനാണ് കൂടുതൽ വീഴ്ച പറ്റിയിട്ടുള്ളത്.. കാരണം വീഡിയോ ഒരിക്കലും പബ്ലിക് ആക്കാൻ പാടില്ലായിരുന്നു. കുട്ടിയുടെ പേരൻസിൽ കാണിച്ചു കൊടുക്കാൻ വേണ്ടി എടുത്തതാണെങ്കിൽ പോലും ആ വീഡിയോ കുട്ടിയുടെ പേരെന്റ്സ് വിളിച്ചവരുത്തി കാണിച്ചു കൊടുക്കുകയും കുട്ടിക്ക് ഒരു കൗൺസിലിംഗ് കൊടുക്കുകയായിരുന്നു അധ്യാപിക ആദ്യം ചെയ്യേണ്ടത്.....
    ഈ വീഡിയോ സോഷ്യൽ മീഡിയ പ്രചരിക്കുന്നതോടൊപ്പം കാലം മറ്റു കുട്ടികളും ഇതുപോലെ ചെയ്യാനുള്ള ഒരു പ്രേരണ വരാൻ ചാൻസ് വളരെ കൂടുതലാണ്...

  • @mervin9897
    @mervin9897 11 дней назад +1

    എന്തായാലും ആ കുട്ടിയുടെ ഭാവിയെ കരുതി അധ്യാപകരുടെ കരുതൽ നല്ലതാണ്. ഒരുപക്ഷെ അവനു കുറ്റബോധം ഉണ്ടായിട്ട് നന്നാവാൻ അവസരം കൊടുക്കണം

  • @emmanuelmathew5734
    @emmanuelmathew5734 11 дней назад +1

    Do not allow mobile phone upto class 10th compulsory
    School authorities should take initiative to this matter
    In Maharashtra upto 12th standard mobile phone is not allowed in majority of schools

  • @dasks6245
    @dasks6245 11 дней назад +1

    വിദ്യാർഥിയുടെ ഭാവി കണക്കിലെടുത്താണ് പോലും നടപടി ഇവന്റെ ഒക്കെ ഭാവി തീരുമാനമായി കഴിഞ്ഞു

  • @abdulgafoor5831
    @abdulgafoor5831 11 дней назад +2

    ഈ വീഡിയോ... ഇല്ലെങ്കിൽ... അധ്യാപകർ അകത്തായേനെ....😂😂😂

  • @MANOJ9424
    @MANOJ9424 10 дней назад

    ദുസ്വഭാവമുള്ള കുട്ടികളെ നന്നാക്കാൻ പോത്തിന്റെ ചെവിയിൽ വേദമോതുന്ന ഈ സ്വഭാവം പറ്റില്ല സർ,
    കർശനസ്വഭാവം വേണം ..കർക്കശക്കാരനാകണം ..
    നാട്ടുകാർ അധ്യാപകരുടെ കൂടെയുണ്ട് ..
    വീട്ടുകാർ വിദ്യാർഥിക്കു വളം വയ്ക്കുകയാണെങ്കിൽ ആയിക്കോട്ടെ ..നാളെ മക്കളുടെ കൈകൊണ്ടു അവർ നരകം പൂകട്ടെ...
    കസേര കത്തിക്കുന്ന കഞ്ചാവ് സംഘടനാ വന്നാലും പേടിച്ചു പിന്നോട്ട് മാറരുത് ..

  • @RazakTharol
    @RazakTharol 11 дней назад +1

    ചർച്ചക്കാർ മൂന്നും കൊള്ളാം

  • @Ajay-np3qy
    @Ajay-np3qy 10 дней назад

    വളരെ ആഗ്രഹിച്ച് കിട്ടിയ ഫോൺ ആയിരിക്കും. കുട്ടിയല്ലേ, പെട്ടെന്ന് വികാരം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.മുതിർന്നവർക്ക് പോലും ചില സമയത്ത് നിയന്ത്രിക്കാൻ കഴിയാറില്ല. ഒരിക്കലും video എടുക്കാൻ പാടില്ലായിരുന്നു.

  • @sainukyd7341
    @sainukyd7341 10 дней назад

    കുട്ടി കുട്ടി എന്ന് പറഞ്ഞു ഇത്രയൊക്കെ ആയിട്ടും അവർക്ക് അനുകൂലമാവും വിധത്തിൽ സംസാരിക്കുമ്പോൾ മറ്റുള്ളവർക്കും" ഇതൊക്കെ എന്ത്" എന്ന തോന്നലെ വരൂ...തക്കതായ പ്രതിഫലം അപ്പപ്പോൾ കൊടുക്കണം കുട്ടിയുടെ ഭാവി എന്താകും, പിന്നിൽ എന്താണ് എന്നൊന്നും നോക്കരുത്. നോക്കാൻ നിൽക്കുന്നതനുസരിച് പുതു തലമുറ വഷളായി വരുന്നല്ലേ ഉള്ളൂ... സ്വന്തം മാതാവിനെ വരെ കൊന്ന് കൊലവിളിക്കാൻ മടിയില്ലാത്ത കാലമാണ്. ഇനിയും വൈകിക്കാതെ ഇത്തരം പ്രവർത്തികൾ ഇനിയും വരാതെ നോക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുക. അല്ലാതെ.... വെറുതെ

  • @junyjo
    @junyjo 11 дней назад +1

    നമ്മുടെ കുഞ്ഞുങ്ങളുടെ ചുറ്റുപാട് കണ്ടിട്ട് ഭയം തോന്നുന്നു 😢

  • @SDS-e7h
    @SDS-e7h 11 дней назад

    ഈ അധ്യാപകനെ കൊന്നിരുന്നേൽ എന്തായേനെ ... ഇങ്ങനെ ഉള്ള പിള്ളേരെ സപ്പോർട്ട് ചെയ്യുകയല്ല വേണ്ടത് . ലോകം മൊത്തോം കാണട്ടെ അവന്റെ തനി രൂപം . ഇന്നത്തെ കാലമാ drugs എല്ലാം അടിച്ചിട്ട് വന്നു വെട്ടികൊല്ലും എന്നു പറഞ്ഞ ചെയ്തിരിക്കും . അന്ന് ഇതൊക്കെ തെളിവ് ആയി കാണുള്ളൂ . അവനൊന്റെ സേഫ്റ്റിക് ഇതെല്ലാം വേണ്ടത് തന്നെയാണ് . ഓവർ ആയി childline ഒക്കെ അനാവശ്യ വിഷയങ്ങളിൽ ഇപ്പോ കൂടുതൽ ആയി ഇടപെടുന്നത് കണ്ട് വരുന്നുണ്ട് . ഇത് നല്ല സപ്പോർട്ട് ആണ് ക്രൈം ചെയ്യാനുള്ള

  • @naseernaseer3974
    @naseernaseer3974 11 дней назад

    സർക്കാർ സ്കൂളുകൾ അടിയന്തിരമായി ചെയ്യേണ്ടത്..കൃത്യ നിഷ്ഠത. കൊണ്ട് വരണം.. 90%സർക്കാർ സ്കൂളുകളിലും.. സ്കൂൾ ബെൽ അടിച്ചാലും... പാടത്തും പറമ്പിലുമാണ് കുട്ടികൾ.. പുകവലിയും ഡ്രഗ്സും എല്ലാം ഉണ്ട്.. മാനേജ്മെന്റും ടീച്ചഴ്‌സും.. അച്ചടക്കത്തിന്നാവശ്യമായ.. നിയമം ഓരോ സ്കൂളുകളിക്കും കൊണ്ട് വരണം.. വാണിംഗ്.. സസ്പെൻറ്.. ഡിസ്മിസ്...

  • @subramaniyanc9267
    @subramaniyanc9267 11 дней назад

    Good reporting mon

  • @rinkuraghav2527
    @rinkuraghav2527 11 дней назад +1

    He is a threat to other students specially to girls

  • @tonyxavier6509
    @tonyxavier6509 11 дней назад +1

    പ്രിൻസിപ്പൽമാരെ കാലങ്ങളായി കൊങ്ങക്ക് പിടിച്ചു പൊക്കുന്ന SFI ക്കാർ അവനെ ബുക്ക് ചെയ്തു കാണും

  • @thecitizen87935
    @thecitizen87935 10 дней назад

    Ithu purathu vannathu kondu ellavarkkum oru thiricharivanu very good 👍👍 for circulating video atleast principle rakshapettu

  • @mynameismaximus3624
    @mynameismaximus3624 11 дней назад

    കൗൺസിലിംഗ് എന്ന പേരിൽ കുറെ മനഃശാസ്ത്ര വിദഗ്ദർ പെട്ടിക്കട പോലെ സെന്ററുകൾ തുറന്ന് ബിസിനസ്‌ നടത്തുന്നുണ്ട് വക്കീൽമാർക്ക് സമൂഹത്തിൽ ക്രിമിനൽസ് ഉണ്ടാവണമെന്ന് ആഗ്രഹം ഉള്ളതുപോലെയാണ് ഇക്കൂട്ടർക്ക് മാനസികരോഗികൾ ഉണ്ടാവണമെന്ന് ആഗ്രഹം. അധ്യാപകൻ തന്നെയാണ് ഏറ്റവും നല്ല കൗൺസിലർ. കുട്ടികളെ ഏറ്റവും നന്നായി അറിയുന്നതും അവർ തന്നെയാണ്. കൗൺസിലിംഗ് നിർദ്ദേശം നൽകി മാതാപിതാക്കളുടെ കാശ് കൊള്ളയടിക്കുകയാണ് ഈ മനഃശാസ്ത്രവിദഗ്ദരുടെ മാഫിയ. സ്കൂളിൽ പോകുന്ന ചിലവും മനഃശാസ്ത്രജ്ഞരുടെ ഫീസും ഒക്കെ കൂടി കുടുംബം കുട്ടിച്ചോറാക്കും ഇവരെല്ലാവരും കൂടി.

  • @notanideologuesr2032
    @notanideologuesr2032 10 дней назад

    കുട്ടിയെ നേർവഴിയിൽ കൊണ്ടുവരാൻ പറ്റും. പക്ഷെ ഈ video എങ്ങനെ leak ചെയ്തു എന്ന് investigate ചെയ്യണം . യാതൊരു കാരണവശാലും video എടുക്കുക തന്നെ ചെയ്യാൻ പാടില്ലായിരുന്നു . It is a criminal offense to take a video.
    All of you are judging the kid with a two minute video. This is not at all fair. The host is unbelievable with his starting comments.

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 10 дней назад

    എന്ത് കാണിച്ചാലും അതിന്ന് മെൻ്റൽ ടോർച്ചർ എന്ന വാക്ക് ഉപയോഗിക്കമല്ലോ? ഇവനൊന്നും ഒരു കടും കൈയ്യo ചെയ്യില്ല.

  • @abukp264
    @abukp264 11 дней назад +1

    ഈ കുട്ടിയെ കുറിച്ചിട്ടുള്ള അധ്യാപകരുടെ ഒരു മുൻധാരണ അല്ലേ വീഡിയോ എടുക്കാൻ അവരെ പ്രേരിപ്പിച്ചത് സ്കൂളുകളിൽ കൗൺസിലിംഗ് സംവിധാനങ്ങൾ എന്തിനാണ് എന്തുകൊണ്ട് അധ്യാപകർ ആ ഭാഗത്തേക്ക് ചിന്തിച്ചില്ല

    • @acb876
      @acb876 11 дней назад

      വിളിച്ചാൽ വരണ്ടേ. എന്റെ കുട്ടിക്ക് മാനസിക രോഗം ഉണ്ടെന്നു പറഞ്ഞു നന്നാവും ആരോപണം. ഉപദേശിച്ചാൽ പുച്ഛം, തന്ത വൈബ്, ഇനി ഏതെങ്കിലും മാതാപിതാക്കൾ അധ്യാപകരുടെ കൂടെ നിന്നത്‌ രാഷ്രിയക്കർ ഇടപെട്ട് കുട്ടിയോട് പറയും നീ ഇതൊന്നും കേൾക്കേണ്ട. കൗൺസിലിംഗ് കൊടുക്കാൻ സപ്പോർട്ട് എത്ര സ്കൂളിൽ കിട്ടുന്നുണ്ട്. കോപ്പിയടി പിടിച്ചാൽ പോലും വെറുതെ വിടണം. ഇതൊക്കെയാണ് ഗവണ്മെന്റ്. ഓർഡർ.

    • @abymathew295
      @abymathew295 11 дней назад

      E video purathu aayathukond ithokke ariyunnu....

  • @ഹൃദയമുദ്രകെ.എസ്.ടി.എംഎറണാകുളം

    അധ്യാപകരെ തൊഴിലാളികളാക്കിയതിൻ്റെ ഫലം

  • @babuvarghesechapallil3204
    @babuvarghesechapallil3204 10 дней назад

    ഈ പൊതുപ്രവർത്തകൻ പോലുള്ള ആൾക്കാർ ആണ് കഞ്ചാവ് കുട്ടികൾക്ക് കൊടുക്കുന്നത്..

  • @PrajeeshTk-vi8gc
    @PrajeeshTk-vi8gc 10 дней назад

    എത്രയോക്ക ആയതിഥിക്ക് ഇനി ആ അദ്ധ്യാപകൻ ഒന്നു സൂക്ഷിക്കുന്നത് നന്നാവും

  • @samjohn9061
    @samjohn9061 10 дней назад

    ഞാൻ പഠിച്ച ഈ കേരളത്തിന് എന്തു പറ്റി, കേരളം എങ്ങോട്ട് ?. എഡ്യൂക്കേഷൻ മിനിസ്റ്റർ തന്നെ കാട്ടിക്കൂട്ടിയത് എല്ലാവരും കണ്ടില്ലേ, പിന്നെ ഇവനെ എങ്ങനെ കുറ്റം പറയാൻ പറ്റും ??. മിടുക്കൻ, DR. ARSHO കഴിഞ്ഞാൽ, അടുത്ത SFI നേതാവ് . . . കേരളം നമ്പർ 1, ഹയർ എഡ്യൂക്കേഷൻ ഹബ്.

  • @gijopalathingal2841
    @gijopalathingal2841 11 дней назад +3

    ഇന്നത്തെ കുട്ടികളെ സമൂഹത്തിലെ എങ്ങനെ പെരുമാറുന്നു ഒന്ന് നോക്കിയാൽ മതി എത്ര പ്രായമുള്ളവരെ പോലും ബഹുമാനിക്കാൻ വളർന്നുവരുന്ന പുതിയ തലമുറ തയ്യാറായില്ല അദ്ധ്യാപകർക്ക് വിദ്യാർത്ഥിയെ നേർവഴിക്കു നയിക്കുവാൻ ശിക്ഷണനടപടികൾ പോലും സ്വീകരിക്കാൻ പറ്റാത്ത കാലത്ത് അവർക്ക് എന്ത് ചെയ്യാൻ പറ്റും പണ്ടാരോ പറഞ്ഞ പോലെ പറഞ്ഞില്ലെങ്കിൽ ബാപ്പ പട്ടിയിറച്ചി തിന്നും പറഞ്ഞാൽ ബാപ്പ ഉമ്മയെ തല്ലും ഇതാണ് അദ്ധ്യാപകരുടെ സ്ഥിതി കുട്ടികൾ ചീത്തയായാൽ അദ്ധ്യാപകർക്ക് കുറ്റം കുട്ടികളെ ശിക്ഷിച്ചാലും അധ്യാപകർക്ക് കുറ്റം

  • @SanijKP-eq3bk
    @SanijKP-eq3bk 6 дней назад

    കുറ്റം കുട്ടി ചെയ്താലും മുതിർന്നവർ ചെയ്താലും കുറ്റം കുറ്റം ആണ് ഇനി +1എന്ന് പറഞ്ഞാൽ അത്യാവശ്യം എല്ലാ കാര്യങ്ങളും അറിയാവുന്ന വയസ്സ് ആയി ഫോൺ വാങ്ങി വെച്ചതിനാണ് കോലും എന്ന് പറഞ്ഞാൽ കോലും അങ്ങിനെ ഒരു സ്വഭാവം ഉണ്ട് എന്ന പറഞ്ഞത് നാളെ ആ അദ്ധ്യാപകനെ റോഡിൽ വച്ചു തല്ലിയാൽ കൊന്നാലോ അപ്പഴും കുട്ടി എന്ന പേരിൽ വെറുതെ വിടുവോ

  • @leenasuresh
    @leenasuresh 11 дней назад +1

    കുട്ടികളെ വർത്തുമ്പോൾ രക്ഷകർത്തവും അധ്യപകരു ഇതിൽ ശ്രദ്ധിയ്ക്കണം രണ്ടു കുട്ടികൾ അമ്മുവരെ വെട്ടി കൊന്നു ഇനി എന്ത വേണം

  • @nishidanishadnishi1814
    @nishidanishadnishi1814 10 дней назад

    പിന്നെ അദ്ധ്യാപകർ എന്തു ചെയ്യുണമായിരുന്നു ഇതൊന്നും കുട്ടിയല്ല ഇതിനെയെല്ലാം വേറെ പേരാണ് പറയേണ്ടത് ഇങ്ങനെയുള്ള കാര്യങ്ങൾ ഇപ്പോൾ സ്കൂളുകളിൽ പതിവായി കൊണ്ടിരിക്കുകയാണ് ഇതിനെല്ലാം അദ്ധ്യാപകർ എന്തു ചെയ്യുണം

  • @ushakrishnan7319
    @ushakrishnan7319 11 дней назад

    കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കണം. മൊബൈൽ ഫോണിന്റെ ഉപയോഗം കൂടുന്നത് കുട്ടികളെ നശിപ്പിക്കുന്ന ഒന്നുതന്നെ. എങ്ങനെയെങ്കിലും കുട്ടിയെ മാറ്റിയെടുക്കണം. സ്കൂളുകളിൽ അച്ചടക്കം തീരെ ഇല്ലാതാകുന്നു. കുട്ടികൾ പല തെറ്റിദ്ധാരണയിലൂടെ വളരുന്നു. അത് തിരുത്തണം

  • @PraveenKumar-xn5ed
    @PraveenKumar-xn5ed 9 дней назад

    കള്ള അധ്യാപകരെ നിങ്ങൾക്കും ഇതിൽ പങ്കുണ്ട് അതികം ഉള്ള നിങ്ങളുടെ harassment അത് തന്നെ reason

  • @majeedpainattupady6674
    @majeedpainattupady6674 11 дней назад +9

    ഭാവി ഉള്ള കുട്ടിയാ
    നന്നായി വരും 😄

  • @mohannair1682
    @mohannair1682 10 дней назад

    Whatever it may. It is very dangerous. Please watch the boy closely.

  • @shareefshareef2980
    @shareefshareef2980 10 дней назад

    Dyfi sfi ൽ ഇങ്ങനെ തന്നെ പാർട്ടിവരും ഇവന് വേണ്ടി

  • @mine-t9z
    @mine-t9z 11 дней назад

    സ്കൂളുകളിൽ കൗൺസിലിങ് നിർബന്ധമാക്കണം

  • @sarithasaritha42436
    @sarithasaritha42436 11 дней назад +1

    വീഡിയോ എടുത്തു അവന്റെ പേരെന്റ്സ് നെ കാണിച്ചു തിരുത്താമായിരുന്നു, സോഷ്യൽ മീഡിയയിൽ ഇട്ടത് ശരിയല്ല, ഒരു ചാൻസ് അവനു കൊടുക്കായിരുന്നു തിരുത്താൻ

  • @J0BEEZ
    @J0BEEZ 11 дней назад +1

    ഈ കളി നന്നായിട്ടുണ്ട്, എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയതാണ്, ആ കുഞ്ഞു വാവ മാപ്പ്‌ പറഞ്ഞല്ലോ, 😂

  • @BND1
    @BND1 11 дней назад +2

    *അവൻ്റെ ജീവിതം അവനായിട്ട് തന്നെ നശിപ്പിച്ചു ഇനി അതിന്റെ പുറകെ പോയാൽ ചിലപ്പോൾ അവൻ ആത്മഹത്യ ചെയ്യും അത് കൊണ്ട് അവനെ അവൻ്റെ വഴിക്ക് വിടുക കഞ്ചാവടിച്ചോ ക്വട്ടേഷൻ ഏറ്റെടുത്തോ സ്വന്തം ജീവിതം അവൻ തന്നെ നശിപ്പിക്കട്ടെ* 🙄

  • @MTAkottayil.
    @MTAkottayil. 11 дней назад +1

    ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി 😅ആ കുട്ടി എത്രയോ ബേധം 🙏🙏

  • @kcmedia7425
    @kcmedia7425 11 дней назад +3

    കണ്ടാലറിയാം ഭാവിയിലെ sfi നേതാവാക്കേണ്ടവനാണ്..😮അർഷോ... വിടാതെ പിടിച്ചോ ഒരു മുതൽ കൂട്ടായിരിക്കും ഇവൻ നിങ്ങൾക്ക്..പിൻഗാമി ആക്കാം.

    • @lucythankachan5036
      @lucythankachan5036 10 дней назад +1

      ചില വ്യാജഐ ഡി മാർക്കും കൊള്ളാം 9:01

  • @bevatsunil4883
    @bevatsunil4883 11 дней назад

    ഇത്തരക്കാർക്ക് നല്ല ശിക്ഷ കൊടുക്കണം.

  • @rafiyaabdurazak6152
    @rafiyaabdurazak6152 11 дней назад

    ഇത് ചോദിക്കേണ്ടത് ഒരു കുട്ടികളുടെ സ്പെഷ്യലിസ്റ് ആയ സൗമ്യയോട് അല്ല. ഇത് പോലുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നവരോടു ഉപദേശം തേടു

  • @AbrahamBz-k5n
    @AbrahamBz-k5n 11 дней назад

    Touch and speak. Weather it is patient or a criminal or a elderly person the touching is very important. We call it "the healing touch ".

  • @momentumwave4607
    @momentumwave4607 11 дней назад

    ജുവനൈൽ ഹോം എന്നൊരു സംവിധാനം ഉണ്ടെന്ന് ആ കുട്ടിക്ക് ഒന്ന് ബോധ്യപ്പെടുത്തി കൊടുക്കണം. Prevention is better than cure .

  • @സുന്ദരി
    @സുന്ദരി 11 дней назад +6

    ആ മകനെ ക്ഷമയോടെ കൈകാര്യം ചെയ്യുക... 🙏🙏
    അവൻ ഇനി ആ സ്കൂളിൽ ഒറ്റപ്പെടും... അവൻ കൂടുതൽ danger ആവും 🙄
    ക്ഷമിക്കുക... അവന്റെ പ്രായം അതാണ് 🙏🙏

  • @newrayan8287
    @newrayan8287 11 дней назад

    സമൂഹം ഉണർന്നു പ്രവൃത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 😮😢

  • @SoorajBhanu
    @SoorajBhanu 11 дней назад +1

    ട്രിപ്പ് ഇറങ്ങി..😅
    മാപ്പ്, കരച്ചിൽ ലോഡിംഗ്

  • @ismayilarayavullathil461
    @ismayilarayavullathil461 11 дней назад

    ചില അധ്യാപകരെ എങ്കിലും കുട്ടികളെ ശത്രുക്കളായി കാണുന്നുണ്ട്

  • @sarass1234
    @sarass1234 10 дней назад

    വീഡിയോ ചോർന്നത് നന്നായി.... അതു കൊണ്ട് കര്യങ്ങൾ അറിയാൻ കഴിഞ്ഞു.... ഇത് മറ്റ് കുട്ടികൾക്കും പാഠം ആയിരിക്കട്ടെ

  • @Krishna-ar-h2r
    @Krishna-ar-h2r 11 дней назад

    അഹ് ഇപ്പൊ എങ്ങനെ ഇരിക്കുന്നു ഇത് അവന്റെ മുഖം blur ചെയ്ത് മീഡിയൽ ഇട്ടതാ കുറ്റം.. അല്ലാതെ കൊലവിളിച്ചതല്ല....

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 10 дней назад

    Take case Oxford

  • @SafiyaShereef-r1c
    @SafiyaShereef-r1c 11 дней назад +1

    ഒരു 14കാരൻ അകഴിഞ്ഞ ആഴ്ച്ച അച്ഛനായിരുന്നു

    • @AbidaAsku
      @AbidaAsku 10 дней назад

      Father anu newsil kandu

  • @kunchimonkunchimon3723
    @kunchimonkunchimon3723 10 дней назад

    വളർത്തുദോഷം ആവശ്യത്തിലതികം പണം കൊടുത്തു കുട്ടികളെ വഷളാക്കി

  • @ramkumars6655
    @ramkumars6655 11 дней назад

    Why treatment? He is normal!

  • @sylvyjose5530
    @sylvyjose5530 11 дней назад

    വീഡിയോ ഉള്ളതു കൊണ്ട് അവൻ് അവൻ മാപ്പു പറഞ്ഞതുകൊണ്ട് ഒന്നും ആയില്ല.വീഡിയോ ഉള്ളതുകൊണ്ട്

  • @nalinakshankv4025
    @nalinakshankv4025 10 дней назад

    അവനെ അഗ്നി വീറിലേക്ക് Recruit ചെയ്യിക്കുക

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 10 дней назад

    എന്തും അദ്ധ്യാപകരുടെ തലയിൽ കെട്ടി വേക്കാമല്ലോ. പിള്ളരുടെ എല്ലാ കേസും എഴുത്ത എറിയാൻ പറ്റിയ വോയിസ്റ്റ് ബോക്സാണോ അദ്ധ്യപകർ

  • @subrahmanyanpilla5343
    @subrahmanyanpilla5343 11 дней назад

    മറ്റുള്ള. കുട്ടികളിലേക്ക്. പടരാതിരിക്കട്ടെ. 🙏

  • @thomasdevasia7064
    @thomasdevasia7064 10 дней назад

    ഹഹഹ പഷ്ട് മാനസിക രോഗി ആക്കിയാൽ ഏത്‌ ക്രമിനലിനും എന്തും ചെയ്യാം..

  • @layavp9657
    @layavp9657 11 дней назад

    Eni enkilum aa kutty nalloru kutty aayi valaratte...give one more chance❤

  • @Nasarkulapulli
    @Nasarkulapulli 11 дней назад

    അവൻ ഇനി ആരോടും മിണ്ടില്ല... ഉറക്കത്തിൽ 🥸

  • @ഹൃദയമുദ്രകെ.എസ്.ടി.എംഎറണാകുളം

    അധ്യാപകവേർഷൻ എന്താണ്?