ബഡായി ആര്യ പ്രണയവും ഡിവോഴ്‌സിന്റെ കാരണവും പറഞ്ഞ് പൊട്ടിക്കരഞ്ഞപ്പോള്‍..! Arya l Bigg Boss Malayalam

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 165

  • @anjushijin5480
    @anjushijin5480 5 лет назад +40

    ആര്യ ചേച്ചിയെ അടുത്തറിയുന്നവരാരും ഇങ്ങനെ സംസാരിക്കില്ല, സാഹചര്യങ്ങൾ കൊണ്ടാണ് പല തെറ്റുകളും നമുക്ക് സംഭവിക്കുന്നതു, തനിക്ക് പറ്റിപോയ തെറ്റുകൾ നിങ്ങളോട് പറഞ്ഞു.ചെയ്തു പോയ തെറ്റുകൾ ഓർത്തു സഹതപിക്കുന്ന ആരെയും നമ്മൾ കുറ്റപ്പെടുതാൻ പാടില്ല, അങ്ങനെ ചെയ്‌താൽ നമ്മൾ എന്തൊക്കെ തെറ്റുകൾ അറിയാതെ ചെയ്‌തിട്ടുണ്ടാവും, ആരെയും കുറ്റപ്പെടുതാൻ നമ്മൾ ആരുമല്ല. തെറ്റുകൾ ചെയ്യാത്ത മനുഷ്യർ ഇല്ല ലോകത്തിൽ

  • @vipinv7446
    @vipinv7446 5 лет назад +42

    ഇതേ കാര്യത്തിന്റെ കൂടെ അച്ഛന്റെ രോഗത്തെ കുറിച്ചും ആശുപത്രികളിലെ തട്ടിപ്പിനെക്കുറിച്ചും ബിൽ അടക്കാൻ പോലും കാശില്ലാതിരുന്ന അവസ്ഥയെക്കുറിച്ചും പറഞ്ഞിരുന്നു. അത് ആർക്കും അറിയണ്ട. പറയണ്ട. ചർച്ച ചെയ്യേണ്ട. ആ അവസ്ഥ വന്നിട്ടുള്ളവർക്കെ അതറിയാനാകൂ

  • @remizmanjeri7925
    @remizmanjeri7925 5 лет назад +163

    ഡിവോഴ്സ് കാര്യം പറഞ്ഞു ആര്യ പൊട്ടികരഞ്ഞത് ഏഷ്യാനെറ്റ്‌ കണ്ടില്ല biggboss കണ്ടില്ല കാണുന്ന ആൾക്കാർ കണ്ടില്ല പക്ഷെ സിനിലൈഫ് കണ്ടു 😄😄😄

    • @snithink4352
      @snithink4352 5 лет назад +12

      ആദ്യം പോയി Bigg BOSS കാണ്

    • @shernashernabenzeer6361
      @shernashernabenzeer6361 5 лет назад +3

      karanjedoo. swandham thettukondu devorce aayathaannu paranju karanjuu. but allaaa devorce um oru aduthu chadal aanu. athu kazhiyumpazhe manassilaavu avarkku mistake pattiyayjaannu

    • @shamlasn3073
      @shamlasn3073 4 года назад

      @Sasikumar Nambarath ethramathe episodel aan

  • @hOmlettebySheriN
    @hOmlettebySheriN 5 лет назад +45

    ബിഗ് ബോസ്സ് ഇത്തവണ കരയിപ്പിച്ചു കൊല്ലാൻ ഉള്ള പുറപ്പാട് ആണ് ന്ന് തോന്നുന്നു 🤪

  • @parvanapaaru8987
    @parvanapaaru8987 5 лет назад +43

    Badai banglavil nammale chirippichappol arinjirunnilla itreum sangadam ullil undenn

    • @humanbeing3398
      @humanbeing3398 5 лет назад

      Parvana Paaru 🤣🤣🤣🤣🤣🤣

    • @meeramurali2411
      @meeramurali2411 4 года назад +5

      Ithrem Nalla dushttiyannum arinjillarunnu

    • @parvanapaaru8987
      @parvanapaaru8987 4 года назад +5

      @@meeramurali2411 ippozha arinjath

    • @Abi-ts5kl
      @Abi-ts5kl 4 года назад +1

      Arya visham ....avalda kayil irip kondanu avalda sobhavam big bossil kaandu

  • @ashwinvijay2601
    @ashwinvijay2601 4 года назад +3

    Arya uyir

  • @ayshafakhiya1490
    @ayshafakhiya1490 5 лет назад +239

    ഈ സീസണിൽ ആകെ ഇഷ്ട്ടം ഉള്ളത് ആര്യ ചേച്ചിയെ മാത്രo ✌️😍😁😁

    • @shahananiyu7797
      @shahananiyu7797 5 лет назад +2

      Yes yannikum

    • @ayshafakhiya1490
      @ayshafakhiya1490 5 лет назад

      ✌️✌️✌️

    • @humanbeing3398
      @humanbeing3398 5 лет назад +5

      enik sujoi matraman, bcoz he is a gentleman, arya pole over aki kolamaknilaaa

    • @darisdaniel9927
      @darisdaniel9927 5 лет назад +3

      Last season perly, sreenish,shiyas evare tholpikan maximum vote archanakum ranjinikum kittan PR work cheytha arya ee pravasyam winner avanam..

    • @ameyamary5292
      @ameyamary5292 5 лет назад

      Pine

  • @prabhajoy8576
    @prabhajoy8576 5 лет назад +13

    Arya is a very strong contestent , very simple and matured . Wishing her all the very best in big boss.

  • @JobinMagicWorld
    @JobinMagicWorld 5 лет назад

    Year Film Role Language Notes
    2015 Lailaa O Lailaa Deccan Exports Receptionist Malayalam Cameo
    2015 Oru Second Class Yathra Young lady in the train Malayalam Cameo
    2015 Kunjiramayanam Mallika Malayalam
    2016 Pa Va Sister Emily Malayalam
    2016 Pretham Shalini Malayalam Cameo
    2016 Thoppil Joppan Joppan's fiancée (Nurse) Malayalam Cameo
    2017 Alamara Suvin's proposed lady Malayalam Cameo
    2017 Honey Bee 2: Celebrations Sara Perera Malayalam
    2017 Adventures of Omanakuttan Sumathi Malayalam Cameo
    2017 Honeybee 2.5 Sara Perera / Herself Malayalam Cameo
    2017 Punyalan Private Limited Golda Malayalam
    2018 Sukhamano Daveede Daveed's sister Malayalam
    2019 Ganagandharvan Sanitha Malayalam
    2019 Ulta Malayalam
    2020 Uriyadi Shiny Matthew Malayalam Post Production

  • @cookinglover5585
    @cookinglover5585 5 лет назад +5

    Oh god inganeyoke undayrunno life il😥😥

  • @bilkulprice797
    @bilkulprice797 5 лет назад +6

    എല്ലാം തുറന്നു പറയാം എന്ന ടാസ്‌ക് അല്ലെ...ഫോട്ടോ ഷൂട് കണ്ടപ്പോൾ അച്ഛൻ എന്തു പറഞ്ഞു.....നീയാണ് എന്റെ മോൾ എന്നോ....അതോ..അച്ഛന്റെ അഭിമാനം നീ കാത്തു എന്നോ

  • @rajitharajitha7044
    @rajitharajitha7044 5 лет назад +69

    ദയവു ചെയ്തു ടൈം ലിമിറ്റ് വേണം... സ്റ്റോറി പറയാൻ.. 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @bilkulprice797
    @bilkulprice797 5 лет назад +5

    ഒരു ഫോട്ടോ ഷൂട്ട് നടത്തിയാൽ ആര്യ തന്നെ ഇതിലെ winner ആകും...ഇല്ലെങ്കിൽ ആക്കും.. ബിഗ് ബോർ.........

  • @whamwham6504
    @whamwham6504 5 лет назад +6

    this arya is archana's ex nathoon but archanente paadhi buddhi yum illa. ingene sympathy vaari vaari karanna ivarokke vote kittanulla adava kanikyune. but we voters are clever.

  • @rahul_krishna_1432
    @rahul_krishna_1432 5 лет назад +9

    ഇതക്കെ അവൾ നേരിട്ട് ജനങ്ങളോട് പറഞ്ഞു.. പിന്നെ നിന്റെ വിശദീകരണം എന്തിനാ..

  • @lexsonvarghese445
    @lexsonvarghese445 4 года назад +1

    WORK HARD TO LIVE. NOT SELL YOUR BODY FOR PUBLIC TO SEE. NOT AN EXCUSE.

  • @onapuvapr9150
    @onapuvapr9150 4 года назад +2

    She is very harsh and rude to Dr. Rajith Sir..

  • @naammrritakaimal5884
    @naammrritakaimal5884 4 года назад +2

    Ipozhum arya chechi pwli thanneya... 🔥🥰

  • @sheelasatheesh2993
    @sheelasatheesh2993 5 лет назад +1

    Archanaye bigg boss kandapol eshttayi. But ninne eppo verukunu. Kashttam

  • @anurajanu7068
    @anurajanu7068 4 года назад +2

    No need details about her
    Pless do video about our dearest rejith etten

  • @ARUN-br5ri
    @ARUN-br5ri 4 года назад +3

    ഡിവോഴ്സ് ആയാൽ എന്താണ് അടിപൊളി 50 ലക്ഷം രൂപയുടെ ഫ്ലാറ്റ് കിട്ടാൻ പോഗുന്നല്ലേ

  • @soorajpillai2498
    @soorajpillai2498 4 года назад

    Audience will not get a fair game...till Arya is removed from the show.....she is the one spoiling the game spirit by spreading poison about everyone....please remove this lady asap to improve the quality of this show....

  • @shijasharfudeen3384
    @shijasharfudeen3384 3 года назад

    Arya no one patti Big bos pavam sir

  • @jerry-zo3zn
    @jerry-zo3zn 5 лет назад +1

    Aaarya pashanam. Adym kurch ishttayirunnu but.itra visham ullil ind nnn arinjila

  • @anilca1362
    @anilca1362 5 лет назад +2

    Avan raksha pettu......

  • @vijitha5286
    @vijitha5286 5 лет назад +7

    Aryude A thirumanamanathin salute

  • @Dinnyi
    @Dinnyi 5 лет назад +34

    രജിത് sir ഉയിർ ♥️♥️♥️♥️♥️

  • @marykuttyjohn2358
    @marykuttyjohn2358 5 лет назад +4

    Chari prayathil viahithyakunna palrkum pattunna kariyamanu appolsha mayilla palarukkum appanummyumkodayullappol athonnum orkukayilla

  • @മലയാളി-പ2ങ
    @മലയാളി-പ2ങ 5 лет назад +3

    ആലോചനയില്ലാതെ ഓരോന്ന് ചെയ്തിട്ടു പിന്നീട് പശ്ചാത്തപിച്ചിട്ട് എന്ത് ഫലം? ഇതെല്ലാം ബിഗ് ബോസിലെ വേറെ ലെവൽ കളികൾ അല്ലേ? ജയിക്കാനുള്ള കളികൾ . പ്രേക്ഷകർ ഒരിക്കൽ മണ്ടന്മാർ ആവരുത്. ജയിക്കാനും പ്രതിഫലം കൂടുതൽ വാങ്ങാനുമുള്ള ഏതറ്റം വരെ പോകാനും സമർഥ്യമുള്ളവർക്കു വേണ്ടിയുള്ള വലിയ കളികളല്ല, അതുക്കും മേലെയുള്ള വേറെ ലെവൽ കളികൾ

  • @manojmanuuppala3772
    @manojmanuuppala3772 4 года назад +2

    Dr Rajith sir supporter ❤️🔥

  • @fidelcastro2404
    @fidelcastro2404 5 лет назад +1

    Big boss enthanu e paripadi enganeanu

  • @crackitjokeit
    @crackitjokeit 5 лет назад +9

    Aryayum pisharadiyum thammil entho undennu... pisharadyude jb junction kandappo thonni... athano reason

    • @ജനതഗരേജ്-ത5പ
      @ജനതഗരേജ്-ത5പ 5 лет назад

      Divrce krym prnjpolm karanjirunu

    • @crackitjokeit
      @crackitjokeit 5 лет назад

      ജനത ഗരേജ് reason paranjilla 85% thante mistake an ennalle paranje...

    • @ജനതഗരേജ്-ത5പ
      @ജനതഗരേജ്-ത5പ 5 лет назад +2

      @@crackitjokeit yes..orikl Arya Oru photoshoot chydrnu.orupad glmrs ayit.adanu karanm ennu annu kettirunu

    • @humanbeing3398
      @humanbeing3398 5 лет назад +2

      ജനത ഗരേജ് s , adan reason, pavam arya achane chikilisikan cash n vendiyan , angane okkke wulgar ayi shoot cheyde, arya achane treatmnt cheyan cash ilade girls n oru inspiration aan

    • @ജനതഗരേജ്-ത5പ
      @ജനതഗരേജ്-ത5പ 5 лет назад

      @@humanbeing3398 kk

  • @majidahuwail2462
    @majidahuwail2462 5 лет назад

    #mhallinone 👍👍

  • @reenapd5198
    @reenapd5198 5 лет назад +16

    Karanjathu achan marichunu paranjalle..

  • @guysitsmearyabiju
    @guysitsmearyabiju 5 лет назад +8

    Achante kaariyam paranju karayunna Arya ath maati parayunnu

  • @mohamed-bw2rd
    @mohamed-bw2rd Год назад

    Chaitha thett enthaanu 😂😂😂😂

  • @Abi-ts5kl
    @Abi-ts5kl 4 года назад +1

    Arya visham Anu ....veruthy Alla ayyal vittu poyathe ...arya real sobhavam nerit manasil ayyi big bossil real sobhavam kaandu ....podi

  • @mias2284
    @mias2284 5 лет назад +4

    Arya good

  • @oo-rx7iy
    @oo-rx7iy 5 лет назад +18

    Aara parannea big bossil varan aagrahamundennu

  • @jasiadipolisaad6386
    @jasiadipolisaad6386 5 лет назад +6

    Pavam

  • @Gkm-
    @Gkm- 5 лет назад

    ചായ കുടിക്കുന്നത് പോലെ ആയി ഇപ്പോൾ ഡിവോഴ്സ് കെട്ടുന്നത് കാണാം രണ്ട് മാസം കഴിഞ്ഞാൽ ഡിവോഴ്സ് ആവുന്നത് കാണാം

    • @shanaa7841
      @shanaa7841 5 лет назад +1

      Chaya 2 manikkor kazhinjjal divorce cheyyoo, 😆sirikiimmm

  • @manuanuammumaaluasha9523
    @manuanuammumaaluasha9523 5 лет назад +1

    Kundham. 10th std vare rohit kollathanu padichathu pinnengana trivandrum ulla ivale premikkum. Pinne kunjinu avishyamulla cash avan kodukkunnu undu.

  • @sreenathm2593
    @sreenathm2593 5 лет назад +10

    പ്രണയ വിവാഹങ്ങൾ മിക്കതും പരാജയമാണല്ലൊ?

  • @nature2752
    @nature2752 5 лет назад +8

    Pinnee...bharthavine oorth potti karayallee...ivar epozhum instayil jaan nu paranj orale kanikkarudallo...appo husband alle

    • @Sruthy2024
      @Sruthy2024 5 лет назад

      sariyano

    • @basedninja6055
      @basedninja6055 5 лет назад +1

      അതെയോ.. വേറെ lover undo?

    • @nature2752
      @nature2752 5 лет назад +1

      @@Sruthy2024 instayil epozhum meri jaan nu paranj oru chettante photos storiesl idarud... Husband allannu ipo clear aayi...

    • @nature2752
      @nature2752 5 лет назад +2

      @@basedninja6055 ivarude instagram follow cheyyunnud... Athil epozhum jaan nu paranj orale soochippikkum.....fans chodichappol parayam ennu paranjid

  • @faseelariyaz5427
    @faseelariyaz5427 5 лет назад +5

    Karayippichu innale enthina ingane senti adippikkunne bigg boss

  • @sheelasatheesh2993
    @sheelasatheesh2993 5 лет назад +2

    Ne badaayi thanne. U r now zero.

  • @sreekesh23
    @sreekesh23 4 года назад

    Arya oru &#+&₹+₹

  • @Hashtag_me
    @Hashtag_me 5 лет назад

    PR work aano😂😂

  • @rejinkallayil7447
    @rejinkallayil7447 4 года назад

    Fake Arya ....

  • @bilkulprice797
    @bilkulprice797 5 лет назад +1

    ആരെയും പേടിക്കാതെ...വളി നീട്ടി വിടാനുള്ള..ഒരുനല്ല വീടാണ്.നുമ്മ ബിഗ് ബോസ് house😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @VK-dm8bl
    @VK-dm8bl 3 года назад

    Sivane odiko

  • @mathewabd9118
    @mathewabd9118 4 года назад

    Araya polayadimol

  • @mlth4779
    @mlth4779 5 лет назад +4

    രാജനി ചാണ്ടി അല്ല.. രജനി ചാണ്ടി... ഓക്കേ

  • @rosepetals3470
    @rosepetals3470 5 лет назад +3

    Iniyum.ethraperund bhaki pottanu karayanum..🤣

  • @rasssrassmass5565
    @rasssrassmass5565 5 лет назад +3

    Paavam

  • @JobinMagicWorld
    @JobinMagicWorld 5 лет назад

    Year Film Role Language Notes
    2015 Lailaa O Lailaa Deccan Exports Receptionist Malayalam Cameo
    2015 Oru Second Class Yathra Young lady in the train Malayalam Cameo
    2015 Kunjiramayanam Mallika Malayalam
    2016 Pa Va Sister Emily Malayalam
    2016 Pretham Shalini Malayalam Cameo
    2016 Thoppil Joppan Joppan's fiancée (Nurse) Malayalam Cameo
    2017 Alamara Suvin's proposed lady Malayalam Cameo
    2017 Honey Bee 2: Celebrations Sara Perera Malayalam
    2017 Adventures of Omanakuttan Sumathi Malayalam Cameo
    2017 Honeybee 2.5 Sara Perera / Herself Malayalam Cameo
    2017 Punyalan Private Limited Golda Malayalam
    2018 Sukhamano Daveede Daveed's sister Malayalam
    2019 Ganagandharvan Sanitha Malayalam
    2019 Ulta Malayalam
    2020 Uriyadi Shiny Matthew Malayalam Post Production

  • @parvanapaaru8987
    @parvanapaaru8987 5 лет назад +4

    Badai banglavil nammale chirippichappol arinjirunnilla itreum sangadam ullil undenn