😄😁ഓൺലൈൻ ദിക്റിൽ പങ്കെടുത്ത ഭാര്യയെ കുറിച്ച് പരാതിയുമായി ഭർത്താവ് സിറാജ് ഉസ്താദിന്റെ മുന്നിലെത്തി

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 377

  • @siddiqusidfue3410
    @siddiqusidfue3410 5 месяцев назад +26

    ഉസ്താദ് പറഞ്ഞല്ലോ ഭർത്താവിനെ അനുസരിക്കാഞ്ഞാൽ സ്വർഗം കിട്ടില്ല എന്ന്. എന്നാൽ ഭർത്താവ് നിസ്കരിക്കാത്തവനും പലിശക്ക് പണം മേടിച്ചു ഭാര്യയെ നോക്കുന്നവനും ആയാൽ എന്താ ചെയ്യേണ്ടത്. വളെരെ വിഷമത്തിലാണ്.

  • @muhammedsinanp2335
    @muhammedsinanp2335 5 месяцев назад +16

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് തരട്ടെ ആമീൻ. ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @sulaikha2323
    @sulaikha2323 5 месяцев назад +101

    കടം വീടാനും മക്കയിലും മദീനയിൽ എത്തി അല്ലാഹുവിൻ്റെ ഹബീബിൻ്റെ ചാരത്ത് എത്തി സലാം പറയാനും ദുആ ചെയ്യണെ ഉസ്താദ്

  • @AthumIthum-v4l
    @AthumIthum-v4l 5 месяцев назад +20

    ഹലാലായ എല്ലാ മുറാദുകളും ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @sulaikha2323
    @sulaikha2323 5 месяцев назад +37

    എൻ്റെ പ്രിയപ്പെട്ട മാതാപ്പിതാക്കൾ ഖബറിലാണ് അവർക്ക് വേണ്ടി ദുആ ചെയ്യണെ

    • @ismailpmhismail7787
      @ismailpmhismail7787 5 месяцев назад +4

      കബറിലുള്ള മാതാപിതാക്കൾക്കു വേണ്ടി നിങ്ങൾ തന്നെ ദുആ ചെയുന്നത് ആണ് ഉത്തമം, മക്കൾ ദുആ ചെയുന്നത് അല്ലാഹു പെട്ടെന്ന് സ്വീകരിക്കും സ്വീകരിക്കും

    • @sulaikha2323
      @sulaikha2323 5 месяцев назад +3

      എപ്പോഴും ദുആ ചെയ്യുന്നുണ്ട് അൽഹംലില്ല.

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  5 месяцев назад

      ഇൻശാ അല്ലാഹ്

  • @Nafiheeiy_____
    @Nafiheeiy_____ 5 месяцев назад +29

    ഉസ്താദ് എന്റ മോൻ ഉസ്താദിന്റെ പ്രസംഗം എപ്പോഴും കേൾക്കാറുണ്ട് 10ൽ ആണ് പഠിക്കുന്നത് ഉസ്താദ് നല്ല സ്വാലിഹിങ്ങൾ ആവാൻ ദുആ ചെയ്യണം മറക്കരുത്

  • @inshallah__2727
    @inshallah__2727 5 месяцев назад +6

    ഉസ്താദിൻ്റെ പ്രസംഗം കേട്ടിട്ട് ഒരു പാട് കാര്യങ്ങൾ ജീവിത്തിൽ പകർത്തി

  • @Fayirashi
    @Fayirashi 5 месяцев назад +19

    രണ്ട് മക്കൾ ദറസ് പഠിക്കാൻ പോയിരിക്കുവാണ്. അഞ്ചു നേരം നിസ്കരിക്കുന്ന സ്വാലിഹായ മക്കളാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲.

  • @harispkharispk977
    @harispkharispk977 5 месяцев назад +7

    വിവാഹിതരായിട്ട് 15 വർഷം കയിഞ്ഞു മക്കൾ ഇല്ല സ്വാലിഹായ സന്താനങ്ങൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @AbdulKareem-cr3th
    @AbdulKareem-cr3th 5 месяцев назад +6

    ഹലാലായ മുറാദുകൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲

  • @AbcdMc-by4rt
    @AbcdMc-by4rt 5 месяцев назад +4

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲അൽഹംദുലില്ലാഹ് ഉസ്താദ് ന്റ് ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 🤲

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx 5 месяцев назад +18

    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ.... അൽഹംദുലില്ലാഹ്

  • @sidhiquearafa436
    @sidhiquearafa436 5 месяцев назад +8

    മോൻ ഹുദവി course പഠിക്കാൻ വേണ്ടി പോയതാണ് ( DTIA), നല്ലനിലയിൽ പൂർത്തിയാക്കാൻ ദുആ ചെയ്യണം . 8 വയസ്സുള്ള മറ്റൊരു മോൻ ഉറക്കത്തിൽ മൂത്ര മൊഴിക്കുന്നത് സുഖപ്പെടാൻ ദുആ ചെയ്യണം . ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് പെട്ടെന്ന് വീട്ടിക്കിട്ടാൻ ദുആ ചെയ്യണം

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  5 месяцев назад

      ഇൻശാ അല്ലാഹ്

    • @allumuhammad4041
      @allumuhammad4041 5 месяцев назад

      എന്റെ മകൻ ഖുർആൻ മനഃപാഠമാക്കാൻ പഠിക്കുകയാണ്. മോൻ നല്ലൊരു ഹാഫിളാവാൻ ഉസ്താദ്‌ പ്രത്യേകം ദുആ ചെയ്യണേ

  • @hayarniza1791
    @hayarniza1791 5 месяцев назад +11

    ഹലാലാ എല്ലാ മുറാത് കളും ഹാസിലാക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണമേ ദുത്ത വസിയതോടെ ആമീൻ

  • @rajeena1945
    @rajeena1945 5 месяцев назад +6

    കടം വീടാൻ വസ്തു വിറ്റ് കിട്ടാൻ dua ചെയ്യണേ ഉസ്താദേ🤲🤲😭

  • @muhammedmusthafa4871
    @muhammedmusthafa4871 5 месяцев назад +12

    ഭർത്താവിന്റെ സ്വാഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താത് സ്വാഭാവം നന്നയി റാഹത്തായ ജീവിതം ആവാൻ ദുആ ചെയ്യണേ ഉസ്താത് വല്ലാത്ത വിഷമത്തിൽ ആണ്

  • @ShafinShifu-o9j
    @ShafinShifu-o9j 5 месяцев назад

    പ്രത്യകം ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ🤲🤲🤲🤲🤲🤲

  • @RahmaAyoob123
    @RahmaAyoob123 5 месяцев назад

    ഉസ്താദേ ആക്കിബത്ത് നന്നാകാൻ ദുഹാ ചെയ്യണേ 🤲ഉസ്താദിന്റെ അറിവിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shajithamusthafa4372
    @shajithamusthafa4372 5 месяцев назад +72

    ഉസ്താദ്ദേ എനിക്ക് ഇത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ആയി ഉസ്താദ് എനിക്ക് വല്ലാത്ത സംശയം ആയിരുന്നു ഇതിനെ കുറിച്ച്

    • @moinu._.x
      @moinu._.x 5 месяцев назад

      👍🏻👍🏻👍🏻

    • @NejumaAneesh
      @NejumaAneesh 5 месяцев назад

      Enikummm

  • @NafilNafil-s8w
    @NafilNafil-s8w 5 месяцев назад +6

    മക്കൾ സ്വാലിഹീങ്ങൾ ആകാനും ഭർത്താവിന്റെ കടങ്ങൾ വീടാനും പ്രതേകം ദുആ ചെയ്യണേ ഉസ്താദേ 😭🤲🤲🤲

  • @allvideos7466
    @allvideos7466 5 месяцев назад +6

    ഉസ്താദ് നിങ്ങളെ പോലെ ഉള്ള ഉസ്താദ് മാർ തന്നേയ്യെല്ല പറയുന്നത് കേൾക്കുന്നത് ചെയ്യാൻ കഴിയുന്നുന്നതൊക്കെ ചെയ്യുന്നത് ഉസ്താദ് ഭർത്താക്കന്മാർ ഭാര്യമാരെ ഒന്ന് പരിഗണിക്കേണ്ടേ ഇപ്പോഴത്തെ ഭർത്താക്കന്മാർ ഭാര്യമാരെ നല്ലവണ്ണം നോക്കുന്നുണ്ട് കുറച്ചു മുമ്പുള്ള ചില ഭര്ത്താക്കന്മാർ അവരുടെ ചിന്ത നമ്മൾക്ക് അങ്ങോട്ട കടമയുള്ളു ഭർത്താവിന്റെ സ്വഭാവം മടുത്തു ദുആ ചെയ്യണേ 🤲🤲😭😭😭😭😭

  • @muhammedmuhsin8230
    @muhammedmuhsin8230 5 месяцев назад +4

    ഉസ്താതെ മക്കൾ സ്വലീഹീങ്ങളാവാൻ ദുആ ചെയ്യണേ

  • @RasiBava-zk9rl
    @RasiBava-zk9rl 5 месяцев назад +2

    എനിക്കേറ്റവും മനസ്സ് റാഹത് കിട്ടുന്ന വയള് തങ്ങളെതാണ്... ഇലാഹായറബ്ബ് ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് തന്നാനുഗ്രഹിക്കട്ടെ....ആമീൻ കടങ്ങളാണ് ദുആ ചെയ്യണേ.... 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ibraheemck1591
    @ibraheemck1591 5 месяцев назад +3

    ദു ആയി ൽ ഉൾപ്പെടുത്തണെ ഉസ്താദെ ആമീൻ

  • @NaslaAbdullah
    @NaslaAbdullah 5 месяцев назад +1

    ما شاء اللہ الحمد للہ ‍ بارك اللہ🤲🤲🤲
    Usthad Duayil Ulppeduthanee 🤲🤲

  • @ThansieThansie-e5t
    @ThansieThansie-e5t 5 месяцев назад +3

    Masha Allah ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALLAHU AKBAR Dua cheyyanam Usthade monk Hair Aya job kittan Dua cheyyanam Usthade

  • @faseela2627
    @faseela2627 5 месяцев назад +15

    ഉസ്താദ് മനസ് ഏറെ വിഷമത്തിൽ ആണ്.😢എന്നാലും ഇന്ഷാ അള്ളാഹ് അള്ളാഹു എല്ലാം ശെരിയാകും എന്ന പ്രദീക്ഷ യുണ്ട്.. ഭർത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടുപിടിച്ചു തെളിവ് സഹിദം. 3.4വർഷം ആയിട്ട് അവർ 2ഉം എന്നെ ചതിക്കുകയായി രുന്നു.. വീട്ടിൽ ചിലർ ഒക്കെ അറിഞ്ഞു. അത് കൊണ്ട് ഇപ്പോ എന്നോട് കൂടുതൽ ദേഷ്യം ആണ്.. ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ. ഇക്ക മനസ് മാറി അവളെ വിട്ട് തിരിച്ചു വരാനും. എനിക്ക് ഒരു ജോലിക് ഞാൻ try ചെയ്യുന്നുണ്ട്. ഇൻശാ അള്ളാഹ് ഉടനെ എന്തെ ങ്കിലും ഒരു പരിഹാരം ആവാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🏻😢

    • @Hadhinbk
      @Hadhinbk 5 месяцев назад

      Eppo aanugale visvasikan vayya

    • @Shafeeda-d8c
      @Shafeeda-d8c 5 месяцев назад

      അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ

  • @shihabNk-cz1di
    @shihabNk-cz1di 5 месяцев назад +3

    എന്റെ മോന് ആഫി ൾ ആണ് നിലനിൽക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @Suhrabi-o1j
    @Suhrabi-o1j 5 месяцев назад +6

    എന്റെ സഹോദരന് കടം ഉണ്ട്. കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @shareefa.N.A.
    @shareefa.N.A. 5 месяцев назад +1

    എല്ലാവർക്കും ദുഹചെയണം ഉസ്താദെ

  • @shadilvp4999
    @shadilvp4999 5 месяцев назад +1

    എന്റെ മകന് പഠിക്കാനുള്ള കഴിവുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @KadarKadarkalanad-vs7kr
    @KadarKadarkalanad-vs7kr 5 месяцев назад +7

    സ്വാലിഹത്തായ മക്കൾ ആവാൻ വേണ്ടി ദുഹാ ചെയ്യണം

  • @NasiyaChaliyam
    @NasiyaChaliyam 5 месяцев назад +8

    ദുആയിൽഎന്നെയും കുടുംബത്തെയും മരണപ്പെട്ടു പോയ എന്റെ മാതാപിതാക്കളെയും ഉൾപെടുത്തണേ 🤲ഉസ്താദ്

  • @SuharaKader-xh8jv
    @SuharaKader-xh8jv 5 месяцев назад +1

    അൽഹംദുലില്ലാഹ് 🤲 5പെണ്മക്കളാണ് സ്വാലിഹത്തായ മക്കളാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @habeebavt2053
    @habeebavt2053 5 месяцев назад +7

    അലർജി അസുഖം കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് ആണ് അത് മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @ZAINABAZainaba-v8j
    @ZAINABAZainaba-v8j 5 месяцев назад +1

    വളരെ, ശരി യാണ്, ഉസ്താത്

  • @MohdShanif-e4h
    @MohdShanif-e4h 5 месяцев назад +2

    ഉസ്താദേ ഒരു പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ മൂന്ന് ആൺകുട്ടികളാണ് 🤲🤲🤲

  • @NajaFathima-dj6jx
    @NajaFathima-dj6jx 5 месяцев назад +3

    സ്ഥലം എടുത്തു അവിടെ വിട് എടുക്കുന്നില്ല അത് വിറ്റാലെ വേറെ വിട് എടുക്കാൻ ആവില്ലു വിറ്റ് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @Rajila_s
    @Rajila_s 5 месяцев назад +2

    മോൾ സ്വാലിഹായി കിട്ടാൻ ദുആ ചെയ്യണേ 🤲

  • @SalamAbdullah-o9l
    @SalamAbdullah-o9l 5 месяцев назад +17

    എന്റെ മോൻക്ക് നല്ല ഇഷ്ടം ആണ് ഉസ്താദ് ന്റെ പ്രസംഗം 2 ഗ്ളാസിൽ പഠിക്കുന്നു അവനിക് ഹാഫിള് ആവാൻ ആഗിരഹം ഉണ്ട് ഉസ്താദ് 🤲🏻 ചെയ്യണം

  • @Sarafunnisa-t3b
    @Sarafunnisa-t3b 5 месяцев назад

    ഉസ്താദേദുആ ചെയുണേ മക്കൾ സ്വലിഹീങ്ങളാവാൻ സ്വഭാവം നന്നാവാനു നിസ്ക്കരം നിലന്നാർത്താനും ദുആ ചെയ്യണേ

  • @NisaShihab-sr1jj
    @NisaShihab-sr1jj 5 месяцев назад

    ദുആയിൽ ഉൾപ്പടുത്തണേ ഉസ്താതെ 😭

  • @FathimaAboobaqer
    @FathimaAboobaqer 5 месяцев назад

    മക്കൾ സ്വാലിഹീങ്ങളാകാൻ ദുആ ചെയ്യണേ ഉസ്താതെ

  • @KhadeejaAifa
    @KhadeejaAifa 4 месяца назад +1

    Rifa kody 🤲🕋

  • @fabinak2582
    @fabinak2582 5 месяцев назад

    വല്ലാത്ത വിഷമത്തിലാ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @FaseelaRiyas-h2j
    @FaseelaRiyas-h2j 5 месяцев назад +6

    Ustadee ഹലാൽ ആയ മുറദുകൾ ഹാസിലാവാൻ ദുആ ചെയ്യാനേ

  • @NaseeraKk-d6b
    @NaseeraKk-d6b 5 месяцев назад +2

    ഉസ്താദ് ദുഹാ ചെയ്യണേ എന്റെ ഭർത്താവിന്റെ അസുഖം മാറാൻ വേണ്ടി😢🤲

  • @Suhrabi-o1j
    @Suhrabi-o1j 5 месяцев назад +3

    എന്റെ മോന്റെ കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @KadarKadarkalanad-vs7kr
    @KadarKadarkalanad-vs7kr 5 месяцев назад +1

    എത്രയും പെട്ടെന്ന് ഞങ്ങളുടെ വീട് പണി പൂർത്തിയവനും റബീഹ്ിൽ മാസത്തിൽ കുടി കൂടാനും ഉസ്താദ് പ്രതേഗം ദുഹാ ചെയ്യണം ആമീൻ

  • @reziajamal2875
    @reziajamal2875 5 месяцев назад

    Anta monu jolikittan dua chayanamay usthathy ❤❤❤❤❤❤❤

  • @AshifaAachi-j8o
    @AshifaAachi-j8o 5 месяцев назад

    Usthade enik 3 makkalan alhamdulillah. Makkal moonalkum makkalk padikkan bayamkara madiya. Padichathonnum ormayil nilkunnumilla nallonam padikkunna saliheeghalaya makkalavan dua cheyyane..

  • @KHADEEJATK-eq9mw
    @KHADEEJATK-eq9mw 5 месяцев назад

    എന്റെഭർത്താവിന്റെ നടു വേദന മാറാനും കടം വീടാനും ദുആയിൽ ഉൾപ്പെടുത്തണേ

  • @AlimaKunju
    @AlimaKunju 5 месяцев назад

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @ahamednifilvk315
    @ahamednifilvk315 5 месяцев назад

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താതെ

  • @suharasuhara2463
    @suharasuhara2463 5 месяцев назад +3

    ഇപ്പോൾ ഒരു ചെവികൊണ്ട് കേൾക്കുകയും മറ്റേ ചെവികൊണ്ട് പുറത്തേക്ക് വിടുകയും കേട്ടാ അറിവിന് അനുസരിച്ച് ജീവിക്കാതെ അധപ്പതിച്ചു കൊണ്ടുപോകുകയാണ് സ്ത്രീകൾ കേട്ടിട്ട് എന്തുകാര്യം കേട്ടാൽ അത് ഉൾക്കൊള്ളണം ഇല്ലാത്തവർ കേൾക്കരുത്

  • @Minecraft__786-X
    @Minecraft__786-X 5 месяцев назад

    ഉസ്താദെ കട൦ ഉണ്ട് ദുഹാ ചെയണേ🤲🤲🤲

  • @AlimaKunju
    @AlimaKunju 5 месяцев назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @ummerabuajra5163
    @ummerabuajra5163 5 месяцев назад +2

    എന്റെ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  5 месяцев назад

      ഇൻശാ അല്ലാഹ്

    • @afsalappu8564
      @afsalappu8564 5 месяцев назад

      Ustaze yende sahodaran kadam ind veettan duha cheyyanam🤲🏻

  • @ameenarahim4020
    @ameenarahim4020 5 месяцев назад

    Alhamdulillah duayil ulpeduthane Usthadey

  • @sajithashan3465
    @sajithashan3465 5 месяцев назад +2

    Barthav anjh vakth niskarikaan dua cheyyanam usthade

  • @rinurinu8082
    @rinurinu8082 5 месяцев назад

    Ente ikkak കൈറായ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം 🥹പണിക് പോവാൻ തീരെ തോന്നുന്നില്ല

  • @ashrafkakkad2193
    @ashrafkakkad2193 5 месяцев назад

    Kadam veedan dua cheyyane usthade marikunnathinu munb hajjum umrayum cheyyanulla thoufeeqin vendi dua cheyyane usthade

  • @jrfathimas-so6sz
    @jrfathimas-so6sz 5 месяцев назад

    Assalamualaikum usthadey enneyum kudumbathineyun duayil ulpeduthenam usthadey 😢😢😢

  • @AlimaKunju
    @AlimaKunju 5 месяцев назад

    Ente vappiyude aandinte masamanu.safar 25 nanu maranappettath.Dua cheyyane usthade

  • @Shahida-ii5fu
    @Shahida-ii5fu 5 месяцев назад

    Swolihaya kutti udavandua Cheyenne usthade 8year kaliyanam kazhinit garbathrathil fribrod muzha und poornamayi shifayakan dua Cheyenne usthade

  • @anzilishan2407
    @anzilishan2407 5 месяцев назад +1

    Rogangal maran vendi dua cheyyane usthathe

  • @SafeerahashimSafeera
    @SafeerahashimSafeera 5 месяцев назад

    ഓൺലൈൻ ക്ലാസ്സ്‌ ഒകെ കേൾക്കാറുണ്ട് അൽഹംദുലില്ലാഹ് കേട്ടത് അനുസരിച് പ്രവർത്തിക്കരു

  • @Shammmas_12
    @Shammmas_12 5 месяцев назад

    ഉസ്താ ദേ ദുഹ ചെയ്യണം

  • @Shahina-123
    @Shahina-123 5 месяцев назад +2

    Aameen 🤲🤲🤲

  • @MuthuEkp
    @MuthuEkp 5 месяцев назад

    സ്വാലിഹീങ്ങളായ മക്കളുണ്ടാവാൻ ദുഹാ ചെയ്യണേ 😢😢😢😢😢😢😭😭😭😭😭🤲🤲😢😢😢😢

  • @salmathismail1645
    @salmathismail1645 5 месяцев назад

    Ent barthavinte asugam maran 🤲 barthavinte joliyil barkath undakan 🤲 kadam veedan 🤲 ✨ Aaqibath nannakan 🤲 makkal salihan 🤲 hajjun umraum mardiyaya siyarath cheyyanum 🤲🤲 ente valathe kal veadana und 🤲 nadakkan buddi muttum Maran🤲 dua cheyyane 🤲 usthade 🤲🤲✨

  • @harshanoushad3978
    @harshanoushad3978 5 месяцев назад +3

    സുഖ പ്രസവം ഉണ്ടാവാനും ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞുണ്ടാവാനും ദുആചെയ്യണം ഉസ്താദ്ദേ.

  • @jaizavlogs6704
    @jaizavlogs6704 5 месяцев назад

    Usthathe nalla oru veedundaavaan duaa cheyyanam

  • @Rasiyarasheed-vj7xt
    @Rasiyarasheed-vj7xt 5 месяцев назад +7

    ഉസ്താദേ രോഗം ഷിഫയാവാൻ ദുആ ചെയ്യണം

  • @FaseelaSajeeb
    @FaseelaSajeeb 5 месяцев назад

    Ente rand ponnumakkal... Avare ettavum nalla sobhavamulla ponnumakkalayi valaranum... Arogyamulla deergayuss kittanum ustd duayil ulpeduthane...

  • @safiyasafiya.m246
    @safiyasafiya.m246 5 месяцев назад

    മാഷാ അല്ലാഹ്. നല്ല പ്രഭാഷണം

  • @mohammedraihan2204
    @mohammedraihan2204 5 месяцев назад

    Alhamdulillah Mashaallah

  • @shahidtvp3433
    @shahidtvp3433 5 месяцев назад

    മാശാ അള്ളാ. 🤲🤲🤲

  • @ShamsuSham-vm4xf
    @ShamsuSham-vm4xf 5 месяцев назад +1

    ദുആയിൽ ഓർക്കണേ 🤲🏻

  • @khalidk1766
    @khalidk1766 5 месяцев назад

    കടം ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢🤲

  • @ajmalpuajus200
    @ajmalpuajus200 5 месяцев назад

    Usthade ente uppayum ummayum maranappettath safar maasamaan dua cheyyane

  • @asifsr1237
    @asifsr1237 5 месяцев назад +2

    ഉസ്താദ് ഞാൻ ഉസ്താദ്ന്റെ മതപ്രസംഘം ആണ് കേൾക്കുന്ന ഞാൻ ചെയ്യും എല്ലാം ഓതും നമസ്കരിച്ചിട്ട് 🤲🤲🤲🤲🤲🤲ദുആയിൽ ഞൺഗ ളെയും ഉൾപെടുത്തുണെ ഉസ്താദ് 🤲🤲🤲🤲🤲

  • @m.ameen.t.r2707
    @m.ameen.t.r2707 5 месяцев назад

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദെ 😢

  • @sahlabdulla5548
    @sahlabdulla5548 5 месяцев назад

    ദുആ വസിയ്യത്തോടെ❤❤

  • @JuvairiyaKp-h2n
    @JuvairiyaKp-h2n 5 месяцев назад

    Ameen. Duayil ulppeduthane usthad

  • @Nezrin-Nishad
    @Nezrin-Nishad 5 месяцев назад

    അൽഹംദുലില്ലാഹ് 🥰🤲

  • @athfaas--1057
    @athfaas--1057 5 месяцев назад

    Entey മക്കൾസ്വാലിഹിങ്ങൾ ആവാൻ ദുആ ചെയ്യണേ

  • @shahinam9878
    @shahinam9878 5 месяцев назад

    Suhailinn gulfil driving license first chancil kittanum mattoru hyraya companiyil koodiya salaryode joli kittanum. usthadnte duakalil eppozhum ulpeduthane 🤲🤲🤲🤲🤲🤲🤲

  • @afrinmolu1318
    @afrinmolu1318 5 месяцев назад +2

    Dua cheyyanam usthade

  • @reziajamal2875
    @reziajamal2875 5 месяцев назад

    Anta husbandinu kada kittan dua chayanamay usthathy aameen

  • @ShemiMahamood
    @ShemiMahamood 5 месяцев назад

    Ente barthavinte kadam veedan duha cheyyane

  • @Paapus3916
    @Paapus3916 5 месяцев назад

    Vaadaka veetilan usthade, barthavin veed vekkan thonipikan vendi dua cheyane.ente molk 8 vayasan, school vit vannal parayum ellVarkum veedund umma namuk matramentha veedilathath en.ath kelkumbol vallatha sankadaman.dua cheyane usthade

  • @sabithashraf8677
    @sabithashraf8677 5 месяцев назад +1

    Enneyum kudumbatheyum duayil ulppeduthane usthade

  • @rasheedamp
    @rasheedamp 5 месяцев назад

    അൽഹംദുലില്ലാഹ് മോന് ഖൈർ ആയ ഇണയെ കിട്ടാൻ ദുഹാ ചെയ്യണേ

  • @AlimaKunju
    @AlimaKunju 5 месяцев назад

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @MuhammedShemeer-s5g
    @MuhammedShemeer-s5g 5 месяцев назад

    Usthade ente makan budhimanthyamulla kuttiyanu.ente mon kathaku poottiyittalum irangi odum.ayalathulla veedukalil poyi avareyokke kettippidikkum .avarkkellam avanodu veruppu aanu.ente monte ottam maraanum avante itharam swabhavangal maari santhanavanum dua cheyyane usthade

  • @Hadhinbk
    @Hadhinbk 5 месяцев назад +1

    5 masam garbini aanu twin aanu rahathavan dua chyyene usthade

  • @RifanKp-d3d
    @RifanKp-d3d 5 месяцев назад +4

    ഉസ്താദേ മക്കൾ സ്വാലിഹീങ്ങളാവാനും മുറാദ് ഹ> സിലാവാനു o ദുആ ചെയ്യണേ

  • @raseenagafoor7554
    @raseenagafoor7554 5 месяцев назад

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @noorjimohamed6402
    @noorjimohamed6402 5 месяцев назад

    Aameen Aammen 👍👍🤲🤲