ഹലോ... ഞാൻ കലാഭവൻ മണിയാ... | Panam Tharum Padam

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #MazhavilManorama #manoramaMAX #PanamtharumPadam
    മൺമറഞ്ഞു പോയ അനശ്വര കലാകാരൻ കലാഭവൻ മണിയെ നമുക്ക് വീണ്ടും കാണാം ആ പാട്ടുകൾ ഒരിക്കൽ കൂടെ കേൾക്കാം ഇവിടെ രഞ്ജു എന്ന കലാകാരനിലൂടെ...
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Комментарии • 81

  • @jasjas4411
    @jasjas4411 3 года назад +67

    ചിരിക്കുമ്പോ ഒക്കെ അത് പോലെ തന്നെ ഉണ്ട് ഫേസ് 😍😍😍😍
    നല്ല സാമ്യം ഉള്ള മുഖം... സൗണ്ട് പിന്നെ ഒരു രക്ഷയും ഇല്ല

  • @renjukrishnarenjukrishna5154
    @renjukrishnarenjukrishna5154 3 года назад +156

    മണിച്ചേട്ടന്റെ ശബ്ദം അങ്ങനെ ആർക്കും കിട്ടിയിട്ടില്ല പക്ഷെ ഈ ചേട്ടന് കിട്ടിയിട്ടുണ്ട്

  • @joshyvn6279
    @joshyvn6279 2 года назад +63

    കലാഭവൻ മണി എന്ന അനശ്വപ്രതിഭയുടെ ശബ്ദവും മുഖഭാവവും 100ശതമാനം ദൈവം അനുഗ്രഹിച്ചു നൽകിയ ഇദ്ദേഹത്തിനു ഒരുപാട് നല്ല വേദികൾ കിട്ടട്ടെ...... 🌹🌹🌹🌹👏👏👏

  • @ayishaa4554
    @ayishaa4554 3 года назад +53

    ഹൊ ശെരിക്കും മണിച്ചേട്ടനെ ഓർമിപ്പിച്ചു. കണ്ണ് നിറഞ്ഞു. 🙏🙏🙏

  • @chithraunni3667
    @chithraunni3667 3 года назад +49

    ചിരി, സൗണ്ട് 💞💞💞💞സൂപ്പർ

  • @Syam075
    @Syam075 2 года назад +18

    *മണി ചേട്ടൻറെ ഓർമ്മ ദിവസത്തിൽ കാണുന്നവർ ഉണ്ടോ... ശരിക്കും മണിചേട്ടനെ ഓർമിപ്പിച്ചു...*

  • @vvp8120
    @vvp8120 2 года назад +13

    മണി ചേട്ടൻ ഏറ്റവും നന്നായി കോമഡി വർക്ഔട് ആയിട്ടുള്ള നടന്മാരിൽ മുന്നിൽ നിക്കുന്ന ആളാണ് ജഗതീഷേട്ടൻ

  • @malhasworld6732
    @malhasworld6732 3 года назад +28

    രഞ്ജിത്ത്..👍ശരിക്കും മണിചേട്ടൻ..

  • @shijushaji4211
    @shijushaji4211 3 года назад +30

    ആ ചിരി polichu❤

  • @jasir5406
    @jasir5406 3 года назад +10

    Maninadham kittiya renju cheatten oru big salute ❤️

  • @GooDBoY-v6u
    @GooDBoY-v6u 2 года назад +4

    ജഗതീഷ് ഏട്ടനെ കാണുബോൾ എന്റെ കണ്ണു നിറയുന്നു 😥

  • @rejithama908
    @rejithama908 2 года назад +2

    രഞ്ജു ചേട്ടാ സൂപ്പർ മണിചേട്ടൻ ഈ ലോകത്തിലെ ഒരേ വ്യക്തിയുടെയും ജീവനാണ്

  • @aswathypk3013
    @aswathypk3013 3 года назад +11

    മണിച്ചേട്ടന്റെ സൗണ്ട് ഉണ്ട് ഒരു കട്ട്‌ ഉണ്ട് 🥰🥰

  • @fathimamangalath0217
    @fathimamangalath0217 3 года назад +8

    വേറൊരു മണിച്ചേട്ടൻ പൊളിച്ചു

  • @123su92
    @123su92 2 года назад +4

    മണിച്ചേട്ടന്റെ ഒർജിനൽ സൗണ്ട്

  • @bijizachariah7677
    @bijizachariah7677 3 года назад +9

    Mani chettane pole 🌹🌹🌹

  • @jamsheerajamsheera5770
    @jamsheerajamsheera5770 3 года назад +6

    മ്മടെ മണിച്ചേട്ടൻ 😥😥😥

  • @chandranc.c2439
    @chandranc.c2439 3 года назад +11

    മണിച്ചേട്ടൻ പറഞ്ഞപോലെ അച്ഛൻ ആ വഴിയിൽ കൂടി വന്നോ ആവോ...ഒരു തമാശ പറഞ്ഞതാണ് കേട്ടോ.. രഞ്ജിത്തിനെ കണ്ടപ്പോൾ മണിച്ചേട്ടനെ ഓർത്ത് വിഷമം തോന്നുന്നു

  • @PramodPramod-g4o
    @PramodPramod-g4o 2 месяца назад

    രെഞ്ചു ഒന്നും പറയാനില്ല ❤❤❤❤❤❤

  • @yasaraachi4568
    @yasaraachi4568 3 года назад +8

    Shabdavum roopavum orupole

  • @kuttysvlog3987
    @kuttysvlog3987 3 года назад +3

    അനുഗ്രഹം.... സൂപ്പർ..

  • @vintage4353
    @vintage4353 3 года назад +6

    Mukhachaayavum soundum samsara shailiyum manichettane pole thanneyaanu😇😇

  • @cmmishal74
    @cmmishal74 3 года назад +39

    സംഭവം ഇങ്ങേരു പറഞ്ഞ ഒരു കാര്യം ശരിയാണ്.. കലാഭവൻ മണിക്ക് ഏറ്റവും കൂടുതൽ ഡ്യൂപ്പ് കൾ ഉള്ളത് ചാലക്കുടിയിൽ തന്നെയാണ്

  • @Muhammedshifasshafi
    @Muhammedshifasshafi 3 года назад +5

    Renju chalakkudy❤️❤️❤️❤️❤️❤️

  • @yesudasdas7559
    @yesudasdas7559 3 года назад +5

    Supper ♥️ god bless 🙏

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx 3 года назад +12

    ഇതാണ് റിയൽ മണി

  • @AjmalVv-dv1um
    @AjmalVv-dv1um 3 месяца назад

    കലാഭവൻ മണി രഞ്ജു ചാലക്കുടി

  • @apj8836
    @apj8836 2 года назад +3

    ഒരാളെ പോലെ ഒമ്പത് പേരുണ്ടോ ശെരിക്കും

  • @sirajudheenm7059
    @sirajudheenm7059 2 года назад +3

    Wow amazing

  • @user-fq6hp8gl8e
    @user-fq6hp8gl8e 3 месяца назад

    പൊളിച്ചു മുത്തേ മണി ചേട്ടൻ കൂടെ ഉണ്ട് ❤❤❤❤❤❤

  • @AjmalAju-lw4eu
    @AjmalAju-lw4eu 3 года назад +3

    Mani chettan feeling

  • @jeffrinphilip5887
    @jeffrinphilip5887 3 года назад +4

    Supper supper supper....
    .

  • @Shortstraveller360
    @Shortstraveller360 3 года назад +5

    Stageil manichettan vanna pole🥲

  • @AjmalAju-lw4eu
    @AjmalAju-lw4eu 3 года назад +3

    Song beautiful 😍

  • @naseema2655
    @naseema2655 3 года назад +3

    മണിച്ചേട്ടൻ 😭

  • @vaigasvlogmalabar1874
    @vaigasvlogmalabar1874 2 года назад +1

    സൂപ്പർ 🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @hasisulfiska2472
    @hasisulfiska2472 3 года назад +4

    Jvikkunnu eppazhum 👍👍👍👍

  • @anjanalalan1601
    @anjanalalan1601 3 года назад +6

    Sound manichettanda thanna

  • @jacksonpullely4934
    @jacksonpullely4934 2 года назад

    SUPERB....SUPERB...CONGRATULATIONS..

  • @God-kp8ck
    @God-kp8ck 2 года назад +3

    💓💓💓👍👍👍

  • @Torquey7
    @Torquey7 2 года назад +2

    Pullide sound perfection ariyanamenkil screenil nokkathe onnu kettu nokku

  • @abdurazzak4748
    @abdurazzak4748 2 года назад +1

    Short video kand vannavar undel oru like addiiii😂

  • @harli8031
    @harli8031 2 года назад +1

    ഗ്ജരാജ മന്ത്രം മാത്രം അല്ല.. കല്യാണ സൌകതികം. അഞ്ചര കല്യാണം. ഗുരുശിഷ്യൻ. അച്ഛമാ കുട്ടിയുടെ അച്ചായൻ. അങ്ങനെ കുറച്ചു ഏറെ സിനിമകൾ അവർ ഒന്നിച്ചുടുണ്ട്

  • @vipinpp7324
    @vipinpp7324 2 года назад +1

    Tito sound and matching face

  • @jithuckannan8455
    @jithuckannan8455 2 года назад +3

    👍👍👍❤❤❤❤❤❤

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад

    സൂപ്പർ 🙏🙏🙏🙏

  • @zahrazahra2382
    @zahrazahra2382 3 года назад +7

    Sharikkum manichettan🙄

  • @jafardmt9493
    @jafardmt9493 6 месяцев назад

    മണി ചേട്ടാ 💔

  • @aravindm1676
    @aravindm1676 Год назад

    Love you manichetta 🥺

  • @msms3379
    @msms3379 3 года назад +23

    ചെറുതായിട്ട് മണിച്ചേട്ടന്റെ face ഉം ഉണ്ട്

    • @Essra310
      @Essra310 2 года назад +3

      ചെറുതായിട്ട് അല്ല 80%ഉം 👍🏻👍🏻

  • @radeeshrichu3796
    @radeeshrichu3796 2 года назад +2

    🙏🙏🙏🙏

  • @muneershasha4749
    @muneershasha4749 3 года назад +4

    😍😍😍😍😍

  • @akkuarun85
    @akkuarun85 2 года назад

    Renjith super

  • @arunzapz7225
    @arunzapz7225 2 года назад +1

    Njan kanda dupe kalil eattavum mikachath

  • @AjmalAju-lw4eu
    @AjmalAju-lw4eu 3 года назад +2

    Manichettan

  • @tencyjobtencyjob9664
    @tencyjobtencyjob9664 3 года назад +6

    Chetane dhaivam anugrahikatte ❤️❤️❤️

  • @asminacasminac9222
    @asminacasminac9222 3 года назад +3

    Rubavum ഭാവവും mannichattanjdeth thane

  • @rasheedarashee9456
    @rasheedarashee9456 3 года назад +15

    മുഖസൈഡ് ശെരിക്കും മണിചേട്ടൻ ആണെന്ന് തോന്നും ഡ്യുപ്പ്

  • @muzzammilmubarak1084
    @muzzammilmubarak1084 3 года назад +2

    ഇതിന്റെ ഫുൾ indo

  • @Essra310
    @Essra310 2 года назад +3

    എന്നാലും ഇതെങ്ങനെ.. 🙄🙄

  • @vipinbose2863
    @vipinbose2863 2 года назад

    😕😕😕

  • @Pegasus_111
    @Pegasus_111 2 года назад

    😂😂😂

  • @Aju-g9z
    @Aju-g9z Месяц назад

    നമ്മടെ സ്വന്തം ചേട്ടൻ 🥰

  • @sathipk4251
    @sathipk4251 10 месяцев назад +1

    ❤❤❤

  • @AbhijithTS-v2d
    @AbhijithTS-v2d 2 года назад +1

    ❣️