Kannada 5 : എനിക്ക്,നിനക്ക്, അതിന്... എന്നൊക്കെ എങ്ങനെയാണ് കന്നഡയിൽ ഉപയോഗിക്കേണ്ടത്!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • എനിക്ക്,നിനക്ക്,അവർക്ക്, ഇതിന്,അതിന്... എന്നൊക്കെ എങ്ങനെയാണ് കന്നഡയിൽ ഉപയോഗിക്കേണ്ടത്!
    / ashwin_language_lab
    / pumuashwin
    #learnkannadainmalayalam

Комментарии • 115

  • @anupriya9061
    @anupriya9061 3 года назад +15

    Nammalk ennu engane parayum sir?

    • @KannadaWithLanguageLab
      @KannadaWithLanguageLab  3 года назад +1

      'നമ്മൾ' എന്നുള്ളത് ഈ ക്ലാസിൽ വിട്ടുപോയതാണ്.
      ഈ വീഡിയോ കാണൂ
      ruclips.net/video/cbb3OyUsFyQ/видео.html

    • @ananduaravind7259
      @ananduaravind7259 Год назад +1

      ನಮಗಾಗಿ - നമഗാഗി - നമ്മൾക്ക്

  • @sijeshkt8499
    @sijeshkt8499 4 года назад +27

    വളരെ നന്നായി മനസിലാക്കാൻ കഴിയുന്നു. വളരെ നന്ദി

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад +2

      Tanx😃 അപ്പോൾ കൃത്യമായി കാണൂ😃

  • @eliyasthomas9263
    @eliyasthomas9263 2 года назад +3

    വളരെ മനോഹരമായ ക്ലാസ്സ്

  • @vijayhyatt6163
    @vijayhyatt6163 2 месяца назад

    സാർ നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എല്ലാവർക്കും ഉപകാരപ്രദമാകും

  • @Globalvlogs96
    @Globalvlogs96 3 года назад +17

    കന്നഡ പഠനം തുടക്കാർക്ക് എല്ലാം കൂടി ഒരു whats app group തുടങ്ങിയാലോ.. It Will help to learn..

  • @kakkinjeiqbal
    @kakkinjeiqbal 4 года назад +8

    ಉತ್ತಮ ಕೆಲಸ
    ಅಭಿನಂದನೆಗಳು, nalle karyaman sarva vidha abinandanagal

  • @sandrarajeev798
    @sandrarajeev798 Месяц назад

    Your great sir for language teaching when i compare with others, bz your talk time less, but studying fast

  • @abdullathattantepoyil4400
    @abdullathattantepoyil4400 4 года назад +2

    Super bro. Scientific way . Thanks

  • @mohammedhaneefa1127
    @mohammedhaneefa1127 3 года назад +2

    ഉപകാരപ്രദം

  • @jeffsinformationsworld
    @jeffsinformationsworld 4 года назад +3

    വളരെ ഉപകാരപ്രദം

  • @falconeyes5558
    @falconeyes5558 4 года назад +5

    Thanks Broo❤️❤️❤️

  • @vidyavimal1977
    @vidyavimal1977 4 года назад +3

    Very interesting 👌

  • @Soul-siddhu
    @Soul-siddhu 4 года назад +2

    An easy way to learn kannada. Thanks a lot sir

  • @adershbrilliance8383
    @adershbrilliance8383 4 года назад +4

    Very helpful

  • @broadband4016
    @broadband4016 Месяц назад

    Those who have no interest in learning kannada will of course listen to you

  • @infinity_gamer3664
    @infinity_gamer3664 6 дней назад

    ന്നൂപ്പർ ക്ലാസ്സ്

  • @rajeeshcherikalrajeesh2775
    @rajeeshcherikalrajeesh2775 4 года назад +1

    Thanks

  • @shezihamdu1873
    @shezihamdu1873 4 года назад +1

    Supper nannayi manasilakunni

  • @binduthomas3485
    @binduthomas3485 3 года назад +1

    Thanks Sir

  • @abdullahvayalar
    @abdullahvayalar 2 года назад

    very very good..... please I like your teaching method...... all the best

  • @joycegeorge6469
    @joycegeorge6469 4 года назад +3

    Keep going 👍👍

  • @ushamurali1006
    @ushamurali1006 Год назад

    Class nannayittundu Sir

  • @AanaKuthira-ys4ky
    @AanaKuthira-ys4ky Год назад

    👌class sir..

  • @onelife-celebrateit
    @onelife-celebrateit Год назад

    Talented teacher 😊🙏

  • @jeenaantony3528
    @jeenaantony3528 3 года назад

    I follow ur class and improve my kannada language

  • @abuzayan1247
    @abuzayan1247 Год назад

    Very useful video 👍

  • @premachandrank.m2848
    @premachandrank.m2848 2 года назад

    Very interesting class

  • @user-bz9wu6gx7z
    @user-bz9wu6gx7z 2 года назад

    Super class

  • @urbanspaces477
    @urbanspaces477 3 года назад

    Your efforts are great boss .very very good

  • @muhammed_mj782
    @muhammed_mj782 3 года назад

    its vary use full

  • @vijeeshpanikkarvijeeshpani1205

    Manassilaakunnund sir

  • @npgeorge9921
    @npgeorge9921 3 года назад

    You are awesome 👌

  • @anithakg6188
    @anithakg6188 3 года назад

    Aswin sir your class is very nice

  • @agnes9297
    @agnes9297 2 года назад

    Thank u🙏🙏🙏

  • @user-mt3uy3sg7w
    @user-mt3uy3sg7w Год назад

    എനിക്കും പഠിക്കണം കന്നട

  • @AnoopMr-zx7ve
    @AnoopMr-zx7ve 3 года назад

    Super

  • @masroormahzar340
    @masroormahzar340 2 года назад

    Niko channel nice
    You are channel nice

  • @mohamedmusthafa6642
    @mohamedmusthafa6642 4 года назад

    Adipoli sir...

  • @sunilgpunnavila4844
    @sunilgpunnavila4844 4 года назад

    Good

  • @sabithakalathil931
    @sabithakalathil931 4 года назад

    Very nice class.

  • @vijayancheruvattur9304
    @vijayancheruvattur9304 2 года назад

    👍👍

  • @sarathvs9076
    @sarathvs9076 4 года назад +1

    ♨️

  • @noufilanoufi9699
    @noufilanoufi9699 3 года назад +1

    Gd cls anu tto

  • @yo_soyteo
    @yo_soyteo 3 года назад

    👍

  • @jayaprakash348
    @jayaprakash348 4 года назад

    Thank u

  • @vijeeshen7180
    @vijeeshen7180 4 года назад

    👌

  • @cadcreation773
    @cadcreation773 3 года назад +2

    Chaayayude alanalle :-)

  • @user-rh8fg5qi8g
    @user-rh8fg5qi8g 4 года назад +4

    ബ്രോ നിങ്ങൾ telugu ക്ലാസ്സ്‌ എടുക്കുമോ, please

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад +1

      അതിന് പദ്ധതിയുണ്ട്, തുടങ്ങുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ വീഡിയോ ഇവിടെ ഇടാം

    • @sanojp7920
      @sanojp7920 4 года назад

      എനിക്ക് കുറച്ചു തെലുങ്ക് അറിയാം

    • @sanojp7920
      @sanojp7920 4 года назад

      Class എടുക്കാനൊന്നും അറിയില്ല bro വേണമെങ്കിൽ നമുക്ക് സംസാരിക്കാം

  • @FathihAmani
    @FathihAmani 4 года назад +2

    Njan note cheythu vakkunnund bookil

  • @Ymee234
    @Ymee234 2 года назад

    Sir cha class chennakidhe nanakk inim beku

  • @bilalcodaccal3506
    @bilalcodaccal3506 2 года назад

    Etharum nannaayi class edukkunna oru adhyapakaneyum.njan ethu vare kandittilla..

  • @niyaskparampil6614
    @niyaskparampil6614 3 года назад

    ഞാനും പറയും കന്നഡ

  • @subhasha6472
    @subhasha6472 4 года назад +1

    Super... ഞങ്ങൾ, ഞങ്ങളുടെ, ഞങ്ങള്ക്ക്, ഞങ്ങളെ... ഇതിനൊക്കെ എങ്ങനെ പറയും?

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад

      തുടർച്ചയായി കാണൂ, വിട്ടുപോയ ചില കാര്യങ്ങൾ മറ്റു ക്ലാസ്സുകളിൽ പറയുന്നുണ്ട്

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад

      'ഞങ്ങളെ' എന്നത് ചില പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് മറ്റു ചില കാര്യങ്ങളുടെ കൂടെ ഇനി വരാൻ പോകുന്ന ഒരു ക്ലാസ്സിൽ ആണ് പറയുന്നത്

    • @subhasha6472
      @subhasha6472 4 года назад

      റിപ്ലൈ തന്നതിന് ഒരുപാട് താങ്ക്സ്......ക്ലാസ്സ്‌ വളരെ യൂസ്ഫുൾ ആണ്... തീർച്ചയായും കാണും.

  • @bijuak8609
    @bijuak8609 10 дней назад

    സാർ ഹിന്ദി ക്ലാസ്സ്‌ ഉണ്ടോ

  • @sunithasunil9442
    @sunithasunil9442 4 года назад

    Chaya kudicho food kazhicho ennu egane chodhikam sir

  • @sreehari3127
    @sreehari3127 Год назад

    Kappi endha parya?

  • @bt9604
    @bt9604 4 года назад +3

    നിനു ചാ ബേക്ക

  • @josephnorton6859
    @josephnorton6859 3 года назад +1

    ചാ ബേഡ് വ എന്ന് പറഞ്ഞപ്പോൾ കർണ്ണാടക യിലെ അയൽവാസിയെ ഓർമ്മവന്നു . ചേതൻ ഹോസ്മാണി

  • @godwin7733
    @godwin7733 3 года назад +1

    Bro chaya kudicho? Ennu enganeya kannadayil parya? Plz rply

    • @KannadaWithLanguageLab
      @KannadaWithLanguageLab  3 года назад +1

      'ചാ ആയിതാ?'എന്ന് ചോദിക്കാം.
      അത് കൂടാതെ, 'കുടിക്കുക' എന്നതിനുള്ള ക്രിയാപദം ഉപയോഗിച്ചും ചോദിക്കാം.
      കുടിച്ചോ,കുടിച്ചു കൊണ്ടിരിക്കുകയാണോ, കുടിക്കുമോ...ഇങ്ങനെ എല്ലാതരത്തിലും നിങ്ങൾക്ക് ഉപയോഗിക്കാൻ പഠിക്കാം, ഇതൊന്നു കാണൂ
      ruclips.net/video/mIAp70mbiTo/видео.html

    • @bijuak8609
      @bijuak8609 10 дней назад

      Sir, hindhi class ഉണ്ടോ

  • @eazygaming3248
    @eazygaming3248 2 года назад

    Nanu-njan
    Nanage-enikku

  • @sachur7059
    @sachur7059 3 года назад

    Kudicho ennu choikkan engana parayuka sir

    • @KannadaWithLanguageLab
      @KannadaWithLanguageLab  3 года назад

      കുടിച്ചു / കുടിച്ചോ എന്ന് മാത്രമല്ല എല്ലാ ക്രിയകളുടെയും ഏത് കാലത്തിൽ (tense) ഉള്ള സ്റ്റേറ്റ്മെൻറ്സും അതിൻറെ ചോദ്യ രൂപങ്ങളും എങ്ങനെ വരും എന്നു നിങ്ങൾക്ക് അറിയാൻ പറ്റും.😃
      Kannada Tense Pattern പഠിച്ചാൽ മതി, playlistൽ പോയി കണ്ടു തുടങ്ങു😃

  • @Logan-yx2ww
    @Logan-yx2ww 4 года назад

    Chaya kudicho engane chothiikum

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад

      തുടർച്ചയായി കാണൂ, ഇത്തരത്തിലുള്ള എല്ലാ നിങ്ങൾക്ക് ചോദിക്കാൻ പറ്റും

  • @princyjoseph6673
    @princyjoseph6673 Год назад

    sir its not cha . in kannada its chaha

  • @niyaz3752
    @niyaz3752 4 года назад

    Ente ennullathin entha parayaa

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад +1

      തുടർന്ന് കാണൂ, മറ്റു ക്ലാസ്സുകളിൽ ഇതൊക്കെ പറയുന്നുണ്ട്😃
      Ente-Nanna

  • @cmsgae
    @cmsgae 4 года назад

    ethupole tamilum prayamo?

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад +2

      സമയംക്കുറവാണ് പ്രശ്നം, എൻറെ ജോലി കഴിഞ്ഞ് ബാക്കിയുള്ള വീട്-കുടുംബകാര്യങ്ങളും ഒക്കെ നോക്കി അതിനിടയിലുള്ള സമയത്താണ് ആണ് ഇതൊക്കെ ചെയ്യുന്നത്, കൂടാതെ കാലങ്ങളായി എൻറെ സുഹൃത്തുക്കൾ പറഞ്ഞു കൊണ്ടിരിക്കുന്ന മറ്റൊരു ഭാഷാ ചാനൽ കൂടെ റെഡിയാക്കാൻ ഉള്ള ഒരുക്കത്തിലാണ്, അതുകൊണ്ട് തമിഴിൽ ഇപ്പോൾ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല! ക്ഷമിക്കൂ!

    • @ptpmhashim722
      @ptpmhashim722 4 года назад

      @@KannadaWithLanguageLab sir ithu valare nallathan.kokkilothungunnathe kothavoo Enna reethiyilulla nalla class.eluppathil manassilakkan paryaptham.

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 4 года назад

      ഇങ്ങിനെ പഠിച്ച് എന്നാണ് ഞൻ ഒരു കണ്ണടക്കാരൻ ആവുക

  • @cheekuttynechikkattu9438
    @cheekuttynechikkattu9438 4 года назад

    തെലുങ്ക് പഠിക്കാൻ പറ്റുമോ

  • @shinilk6347
    @shinilk6347 4 года назад

    ഇതിന് പരിഹാരമില്ല എന്ന് എങ്ങനെ പറയാം?? "ഇദക്കെ പരിഹാര ഇല്ലി" എന്നാണോ???

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад

      'ഇല്ലി' എന്നുള്ളത് 'ഇല്ല' എന്നാക്കുക 😃

    • @shinilk6347
      @shinilk6347 4 года назад

      @@KannadaWithLanguageLab thank you sir

    • @sajinsomarajan
      @sajinsomarajan 2 года назад +1

      ഇല്ലി means ഇവിടെ right?

    • @sajinsomarajan
      @sajinsomarajan 2 года назад

      ഇദക്കെ പരിഹാര ഇല്ല... It's incurable....

  • @muhsinbinali7909
    @muhsinbinali7909 4 года назад

    'ഞങ്ങൾക്ക് ' എങ്ങനെ പറയും..?

    • @KannadaWithLanguageLab
      @KannadaWithLanguageLab  4 года назад +2

      Hi..Muhsin, നിങ്ങൾ ചോദിച്ചപ്പോഴാണ് അക്കാര്യം വിട്ടു പോയത് ഞാൻ മനസ്സിലാക്കുന്നത്! ഉടൻ ഒരു ചെറിയ വീഡിയോ ചെയ്യുന്നുണ്ട്, അതിൽ പറയാം, എല്ലാരും അറിയട്ടെ.
      Thank you!

    • @muhsinbinali7909
      @muhsinbinali7909 4 года назад

      Thank you... Rand moonn pravashyam repeat cheyth nokki .. kandilla .. athaan comment cheythath..
      Daily oroo video vech kett padikkukayaan.. krithyamaayi note cheyyunnund .. thanks for alot

    • @ashwinsukumaran3894
      @ashwinsukumaran3894 4 года назад +1

      @@muhsinbinali7909
      I should thank you for bringing this to my notice! Tanx a lot,keep learning 😃

  • @Danu566
    @Danu566 2 года назад

    No voice

  • @muhammedaslam2461
    @muhammedaslam2461 2 года назад

    Do you have instagram?

  • @anjithab2335
    @anjithab2335 4 года назад

    Thanks

  • @binduthomas3485
    @binduthomas3485 3 года назад

    Thanks Sir

  • @yo_soyteo
    @yo_soyteo 3 года назад

    👍

  • @fasilk7027
    @fasilk7027 4 года назад

    Thanks